അടിപൊളി ❤❤പറയേണ്ട പോലെ പറഞ്ഞാൽ ok എന്തായിരുന്നു വീട്ടിൽ ഒരു പണിയും ഇല്ല വെറുതെ ഇരുന്ന് തീറ്റ. Tv കാണുന്നു ഒരു ദിവസം പോലും വീട്ടിലെ പണി ചെയ്യാൻ അവരെക്കൊണ്ട് ആവില്ല പറയുമ്പോ പെണ്ണുങ്ങൾ ക്കു ഒരു പണിയും ഇല്ല സൂപ്പർ ❤❤❤
സീരിയലിൽ ഭർത്താവും അമ്മായിഅമ്മയും ഒക്കെ ഒററ പ്രതികരണത്തിൽ അല്ലെങ്കിൽ ഡയലോഗിൽ അങ്ങ് നന്നായിക്കോളും. പക്ഷെ ജീവിതത്തിൽ ആരും അങ്ങനെ ഇത് വരെ നന്നായി കണ്ടിട്ടില്ല
ഇത്ര പെട്ടെന്ന് തിരിച്ചറിവ് വരുന്ന ഭർത്താക്കൻമാർ കഥയിൽ മാത്രം ഞാൻ സ്ഥിരം കേൾക്കാറുള്ള കാര്യമാണ് ടി വി കണ്ട് വെറുതെ ഇരിക്കാണെന്ന് നമ്മൾ വീട്ടിൽ ചെയ്യുന്ന പണി മറ്റൊരു വീട്ടിൽ പോയി എടുത്താൽ ദിവസം 700 രൂപ കിട്ടും ഇവിടെ അടുത്തുള്ളവർ പോകുന്നുണ്ട് നമ്മളെ എങ്ങും വിടുകയുമില്ല കണക്കു പറച്ചിലും ഇപ്പോൾ മക്കൾ വലുതായപ്പോൾ ആ പറച്ചിൽ നിർത്തി😢😢😢😢😢
ഞാൻ വീട്ടുചെലവിന് ചോദിയ്ക്കാറില്ല.തരാറുമില്ല.കാരണം ഞാനാണ് ആ ചെലവുകൾ മുഴുവൻ ചെയ്യുന്നത്..സാലറി ഉണ്ടായിരുന്നു. ഇപ്പം പെൻഷൻ.... പിന്നെ ഇങ്ങനെ ഭാര്യയെ കാണുന്ന ഭർത്താവ് ആ സ്ഥാനത്തിന് ചേരുന്ന ആളല്ല..😂😂😂
കല്യാണം കഴിഞ്ഞത് മുതൽ ഇത് വരെ എന്റെ ഭർത്താവ് എന്നെ കുറച്ച് പൈസ ഏല്പിക്കാറുണ്ട്.അത് ഞാൻ വേണ്ട പോലെ മാത്രമേ ചിലവാക്കൂ എന്ന് അദ്ദേഹത്തിന് നന്നായറിയാം. 14 വർഷമായി ഇന്നും അത് തുടരുന്നു. നിങ്ങളെപ്പോലെ ഞാനും oru ടീച്ചർ ആയിരുന്നു. കുട്ടികളെ നോക്കാൻ വേണ്ടി ഇപ്പോൾ പോകുന്നില്ല. നമ്മുടെ കയ്യിൽ പൈസ ഉള്ളപ്പോൾ നമുക്ക് ഒരു ബലമാണ്. പക്ഷെ ഞാൻ അറിയുന്ന ചില സ്ത്രീകൾ, ഭർത്താക്കന്മാർ ഏല്പിക്കുന്ന പൈസ ദൂർത്തടിച്ചു കളയുന്നു. അവരെയും ഞാൻ കണ്ടിട്ടുണ്ട്. ഞാൻ കാരണം എന്റെ ഭർത്താവിന് എന്നെ എൽപിക്കുന്ന പൈസ കൊണ്ട് പുരോഗതി മാത്രമേ ഉണ്ടായിട്ടുള്ളൂ.
You guys are doing your best, but it's just my personal opinion, i feel content repetition. Since I am a regular viewer of your channel I would suggest you to come up with new content.
അടിപൊളി ❤❤പറയേണ്ട പോലെ പറഞ്ഞാൽ ok എന്തായിരുന്നു വീട്ടിൽ ഒരു പണിയും ഇല്ല വെറുതെ ഇരുന്ന് തീറ്റ. Tv കാണുന്നു ഒരു ദിവസം പോലും വീട്ടിലെ പണി ചെയ്യാൻ അവരെക്കൊണ്ട് ആവില്ല പറയുമ്പോ പെണ്ണുങ്ങൾ ക്കു ഒരു പണിയും ഇല്ല സൂപ്പർ ❤❤❤
സീരിയലിൽ ഭർത്താവും അമ്മായിഅമ്മയും ഒക്കെ ഒററ പ്രതികരണത്തിൽ അല്ലെങ്കിൽ ഡയലോഗിൽ അങ്ങ് നന്നായിക്കോളും. പക്ഷെ ജീവിതത്തിൽ ആരും അങ്ങനെ ഇത് വരെ നന്നായി കണ്ടിട്ടില്ല
അടിപൊളി വീഡിയോ ഇങ്ങനെ മനസ്സിലാക്കണം എല്ലാ ഭർത്താക്കന്മാരും 👍🏻👍🏻👍🏻
നല്ല മാന്യ മായ വിഡിയോ ഞങ്ങളുടെ കണ്ണ് തുറപ്പിച്ച ത്... 👍👍👌👌
Super video ആണ് ചേച്ചി. സുജിത്തിൻ്റെ ചാനൽ daily കാണും. നിങളുടെ ഒക്കെ ബിഗ് ഫാൻ ആണ് കേട്ടോ... രണ്ടാളും പൊളിച്ചു 🎉❤❤❤❤ 🎉🎉
ഇങ്ങനെ ഇത്ര പെട്ടന്ന് ഭർത്താക്കൻ മാർ നന്നായാൽ എത്ര പേര് രക്ഷ പ്പെട്ടേനെ
😂😂😂 അങ്ങോടുമിങ്ങോടും വെറുതെ നടപ്പല്ലേന്ന് കേൾക്കാത്ത ഒരു വീട്ടമ്മമാരും ഇല്ല❤❤❤ Super
Bagym nte hus ethvsre chodchtla
ഞാനില്ല 😜
Njan onnum keattu😊
😂
@@ichooss9864p
ഇത്ര പെട്ടെന്ന് തിരിച്ചറിവ് വരുന്ന ഭർത്താക്കൻമാർ കഥയിൽ മാത്രം ഞാൻ സ്ഥിരം കേൾക്കാറുള്ള കാര്യമാണ് ടി വി കണ്ട് വെറുതെ ഇരിക്കാണെന്ന് നമ്മൾ വീട്ടിൽ ചെയ്യുന്ന പണി മറ്റൊരു വീട്ടിൽ പോയി എടുത്താൽ ദിവസം 700 രൂപ കിട്ടും ഇവിടെ അടുത്തുള്ളവർ പോകുന്നുണ്ട് നമ്മളെ എങ്ങും വിടുകയുമില്ല കണക്കു പറച്ചിലും ഇപ്പോൾ മക്കൾ വലുതായപ്പോൾ ആ പറച്ചിൽ നിർത്തി😢😢😢😢😢
ഇവിടെ അടുത്ത വീട്ടിൽ മാസം 22000രൂപയാണ് വീട്ടിൽ ജോലിക്കു വരുന്നവർക്ക് കൊടുക്കുന്നത്
ഈ തിരിച്ചറിവ് ഇല്ലാതെ പോകുന്നതാണ് പല സ്ത്രീകളുടെയും വിഷമത്തിന് കാരണം
Great message 👍
അടിപൊളി.😂😂. പക്ഷെ real life il ഒരു ഭർത്താവിനും ഇത്ര പെട്ടെന്ന് മാനസാന്തരം ഉണ്ടാവില്ല. ❤❤❤
Yes
Sathyam
Athu sathyam
Vadi podi ennulla vili valare mosam. Thiricu angottu poda ennu paranjal mindathirikkumo
👍very nice show. Super video😂😂
ഞാൻ വീട്ടുചെലവിന് ചോദിയ്ക്കാറില്ല.തരാറുമില്ല.കാരണം ഞാനാണ് ആ ചെലവുകൾ മുഴുവൻ ചെയ്യുന്നത്..സാലറി ഉണ്ടായിരുന്നു. ഇപ്പം പെൻഷൻ....
പിന്നെ ഇങ്ങനെ ഭാര്യയെ കാണുന്ന ഭർത്താവ് ആ സ്ഥാനത്തിന് ചേരുന്ന ആളല്ല..😂😂😂
Good message dears❤
ഇത്രയും പെട്ടെന്ന് മനസ്സ് മാറുന്ന ഭർത്താക്കന്മാർ real lifeil ഉണ്ടെങ്കിൽ എത്ര നന്നായേനെ
Currect
@@Golago-l4s അതെ
@@Golago-l4s അതെ
അതിന്, മനസ്സ് മാറിയതല്ലല്ലോ. ബുദ്ദീണ്ട്. അപകടം പെട്ടെന്ന് പിടികിട്ടി. അതോണ്ടാ. 😂
@@valsala4552😂😂
👌👌👌Super...😀
Thank you 😊
Good messege❤️❤️❤️
Cute couple ❤❤❤
My favrate യൂട്യൂബ് ചാനൽ ❤❤❤
😊😊😊❤️
എൻ്റെയും favorite Chanel
ശരിക്കും നാട് എവിടെ
Adipoli video Ella husband's umm ithu manasilavanamm 🥰👍💯
Very nice...a quick learner..👍👍❤️❤️❤️❤️
Nalla message polichu ❤❤❤
Soopar 👍🏻👍🏻👍🏻
Your acting very very super ❤❤
Ahaaa....nadakatha enthu sundaramaya swapnam... ethoke bharthakanmar manassilakiyirunne ethra nannayene....pine prethikarichaloo parayum nee Mari poyee ....
Adipoli video ❤❤❤
ഇങ്ങനെ ഒരു തിരിച്ചറിവ് ഉണ്ടായാൽ മതി ഫുൾ കാശൊന്നും നമുക്ക് തരേണ്ട 😅
Super video and good message 👌👌🥰🥰
അടിപൊളി👌Super👌👌❤️❤️❤️❤️❤️❤️❤️
അടിപൊളി ചേച്ചി പൊളിച്ചു ❤❤❤❤❤😂😂😂😂
ഒരു ചെറിയ ജോലി എകിലും നമ്മൾ ഭാര്യമാർക് വേണം എകിൽ മാത്രമേ നമ്മുടെ ആവശ്യംവരുന്നു എകിൽ നമുക്ക് ആരോടും ചോദിക്കാതെ എടുക്കാൻ പറ്റും
😂 അടി പൊളി
അടിപൊളി ♥️♥️
അപ്പൊ രണ്ടും കൂടി കൊണ്ടുപോകുന്ന എന്നെപ്പോലുള്ളവരുടെ കാര്യമോ?? വീഡിയോ ഇഷ്ട്ടായി 🌹♥🌹
ക്ലൈമാക്സ് സ്വപ്നങ്ങളിൽ മാത്രം🤣
Super 👏🏻👏🏻👏🏻❤️❤️❤️❤️
👌🏻 വീഡിയോ 💞💞
വേറെ വഴി ഇല്ല ഇത് തന്നെ ശരണം husbent😆😊
അഭിനയം എന്നാൽ ഇതാണ് 👍👍👍 👍ഇവൻ ഒരു ദിവസം പണി ചെയ്യു
പക്ഷേ എത്ര പെണ്ണുങ്ങൾ ഇങ്ങനെ ചിന്തിക്കും, സഹിച്ചു കഴിയും അതാണ് ചെയ്യുന്നത്. പക്ഷേ എല്ലാവരും ഇങ്ങനെ അല്ല കേട്ടോ, എല്ലാം നന്നായി നോക്കുന്നവരും ഉണ്ട്
അടിപൊളി 😂😂😂😂😃😃😃നല്ല ഭാര്യ
2കുറി തള്ളിപ്പോകും എന്ന്പറഞ്ഞത് മനസ്സിലായില്ല
അടിപൊളി❤️ വീട്ടിലെ പണിയുടെ വില മനസ്സിലാക്കിയല്ലോ👍👍
super👌❤️
അടിപൊളി 👍
Spr aayid ❤
നിനക്ക് എന്താ വീട്ടിൽ പണി എന്ന് ചോദിക്കുന്ന ആൾക്കാരാണ് കൂടുതലും. ഒരു ദിവസം വീട്ടിലെ പെണ്ണുങ്ങൾ പണി മുടക്കിയാൽ അറിയാം ബാക്കി 😄
നല്ല വീഡിയോ ...പക്ഷെ പുരുഷൻമാർ ഇത്ര പെട്ടെന്ന് മാറുമോ ? മാറിയാൽ എത്ര നന്നായാനേ ..😊😊
നല്ല സാരി❤❤❤
ബാക്കി എന്തെങ്കിലും ഉണ്ടെങ്കിൽ അതിൽ വെച്ചാൽ മതി 😂😂😂😂😂😂
Super ❤
Adipoli skit❤
Thank you ❤️
സൂപ്പർ
Sooper. 👌👌👌
Good ❤❤❤❤❤
Sadhanangalk vila koodiyath ee kettan arinjille aavo
കൊള്ളാം നന്നായിട്ടുണ്ട്😀😀😀
ദേ, ഇത്രേ ഉള്ളു 😂 ഈ ആണെന്ന് പറയുന്ന പുലിയെ പൂച്ചയക്കാൻ ഇത്രേ പണിയുള്ളു. 😂😂😂
Nannaittynd ♥️♥️♥️😊😊😊
Super 👌 👍 😍 🥰 ❤😊
Super content
കല്യാണം കഴിഞ്ഞത് മുതൽ ഇത് വരെ എന്റെ ഭർത്താവ് എന്നെ കുറച്ച് പൈസ ഏല്പിക്കാറുണ്ട്.അത് ഞാൻ വേണ്ട പോലെ മാത്രമേ ചിലവാക്കൂ എന്ന് അദ്ദേഹത്തിന് നന്നായറിയാം. 14 വർഷമായി ഇന്നും അത് തുടരുന്നു. നിങ്ങളെപ്പോലെ ഞാനും oru ടീച്ചർ ആയിരുന്നു. കുട്ടികളെ നോക്കാൻ വേണ്ടി ഇപ്പോൾ പോകുന്നില്ല. നമ്മുടെ കയ്യിൽ പൈസ ഉള്ളപ്പോൾ നമുക്ക് ഒരു ബലമാണ്. പക്ഷെ ഞാൻ അറിയുന്ന ചില സ്ത്രീകൾ, ഭർത്താക്കന്മാർ ഏല്പിക്കുന്ന പൈസ ദൂർത്തടിച്ചു കളയുന്നു. അവരെയും ഞാൻ കണ്ടിട്ടുണ്ട്. ഞാൻ കാരണം എന്റെ ഭർത്താവിന്
എന്നെ എൽപിക്കുന്ന പൈസ കൊണ്ട് പുരോഗതി മാത്രമേ ഉണ്ടായിട്ടുള്ളൂ.
Polichu😂😂😂
എന്റെ അതെ അവസ്ഥ.... Climax എനിക്ക് ഉണ്ടാവില്ല 😢
അതെ ക്ലൈമാക്സ് നമുക്ക് ഉണ്ടാകില്ല മനസ്സിലാവില്ല. പണികൾ ഒക്കെ എടുക്കും വേണം ചെയ്തില്ല എന്ന് പരാതിയും 😢
നമ്മൾ പ്രതികരിച്ചാൽ തന്റെടി.... നാവ് കൂടുതൽ ഉള്ളവർ.... Angane ഓരോ പേര് ഉണ്ടാകും
സത്യം
2 ദിവസം വീട്ടിൽ പോയി നിന്ന ശേഷം ഇങ്ങനെ മാറുന്നത് കാണിച്ചാൽ മതി ആയിരുന്നു അതിൽ ചേട്ടന്റെ കുറച്ചു മണ്ടത്തരങ്ങളും ഒക്കെ
Super video 👍👍
Chechi ningalude sthalam yedaa ❓Banglore aano
സ്വപ്നങ്ങളിൽ മാത്രം ഭർത്താവിന്റെ ഇത്രപെട്ടെന്നുള്ള ചെയ്ഞ്ച്
നല്ല പണിയാ കൊടുത്തത്😁👍
Ithra pettennu mariyo😂😂👍👍👍👍
❤സൂപ്പർ
Poli ❤❤❤❤❤
😂athu kalakki
Super vedeo
വീട്ടുപണി എത്രത്തോളം കഷ്ടപ്പാട് ഉണ്ടെന്ന് അപ്പൊ മൂപ്പർക്ക് അറിയാഞ്ഞിട്ടല്ല 😂😂
Super video
Super super
Very nice video ❤❤❤❤
Video super
ചുണ വേക്കം ❤❤
Good 👍🏻
Super vlog
Pinne vanaja chechy 2000 roopa roopa thanna chechy athu verum ennu parayenda karyam allatto
🥰
❤❤ 👌👌🥰🥰
Beautiful video ..good actors
Ethu poleyullavarane ella barthakanmarum enkil ethra nannayirunnu pettenne manass marunnavaranenkil
Very nice
👌🏻👌🏻❤❤
Inganathe bharthavinu Ithra vegam manasantharam vroolla makkale.....
അടിപൊളി. സ്സുപ്പർ. കാര്യം മനസിലായല്ലോ
ഞാന് ഇന്നുമുതൽ മാസം അയ്യായിരം എൻ്റെ ഇണക്ക് കൊടുകും❤❤❤
My husband is same but orders food always.. because of arrogance..tell me to go ....if I want... Doesnt care of my kids..
Athinu kittunnathu vangi mindathirikkanam athra thanne
കുറച്ചു പയറും അരിയും വാങ്ങി അവനു കഞ്ഞിയും പയറും ഉണ്ടാക്കി കൊടുക്ക്...
😂😂😂😂
😃😃😃😃😃👍
എത്ര മനോഹരമായ നടക്കാത്ത സ്വപ്നം 😂
😅🤣🤣😜😃😃😜😅🤣🤣🤣ലാസ്റ്റ് 😅😅😅പൊളിച്ചു 😜വിനു വേട്ട 😅😅😅😅😅😅😅😃😃😃😃😃😃.
Good
സ്വന്തം ആയി ജോലി ചെയ്ത് പൈസ ഉണ്ടാക്കണം സ്ത്രീ കൾക്ക് ജോലിക്ക് പോകണം
മിന്നൽ നീക്കം ഫലം കണ്ട് 🤣
You guys are doing your best, but it's just my personal opinion, i feel content repetition. Since I am a regular viewer of your channel I would suggest you to come up with new content.
Thanks for your feedback! We're always trying to improve and come up with new ideas!
Kunchin ethra masamayi chechi
Advertisement കാരണം video കാണാൻ മടുപ്പ് തോന്നുന്നു