ഭാര്യ ഗര്‍ഭിണിയായാൽ

Поделиться
HTML-код
  • Опубликовано: 26 май 2024
  • in this video, the husband is not showing any affection towards his pregnant wife, but he is taking care of his son and providing everything for the family. But he never values the emotional needs of his wife

Комментарии • 221

  • @anupamajoseph4296
    @anupamajoseph4296 23 дня назад +40

    ഇത്രയും avoid ചെയ്യുന്ന ആളോട് പിന്നെയും ഓരോന്ന് beg ചെയ്യുന്നത് വളരെ മോശം. ഇങ്ങോട്ട് ഉള്ള പോലെ അങ്ങോട്ടും ചെയ്യുക. അത്ര തന്നെ.

  • @1471673585
    @1471673585 23 дня назад +35

    ഞാൻ ഒരുപാട് മിസ്സ്‌ ചെയ്യുന്നു ഈ അവസ്ഥ, രണ്ട് കുഞ്ഞുങ്ങൾ ഉണ്ടായ സമയവും ഞാൻ വിദേശത്തായിരുന്നു,, സത്യത്തിൽ നമ്മൾ കൂടെ വേണ്ടിയിരുന്നു എപ്പോഴും,പ്രത്യേകിച്ചു വൈഫ്‌ ഗർഭിണി ആയിരിക്കുമ്പോൾ,,
    പുറത്തൊക്കെ കൊണ്ട് പോകുമ്പോൾ അവർക്കും മൈൻഡ് ഒന്ന് ഫ്രീ ആകും,, സന്തോഷം ആകും,,
    ഭാര്യ യും, ഭർത്താവും നന്നായി അഭിനയിച്ചു,, ഇത്തരം സമൂഹത്തിനു സന്ദേശം കൊടുക്കുന്ന വീഡിയോ ഇടുന്ന നിങ്ങൾക്ക് അഭിനന്ദനങ്ങൾ,, ഇനിയും പ്രതീക്ഷിക്കുന്നു ഇത്തരം വീഡിയോസ്. 🌹🌹🌹🌹❤️❤️❤️

    • @sudhakaran739
      @sudhakaran739  23 дня назад +1

      Thank you ❤️

    • @abhiramaditrirnair5103
      @abhiramaditrirnair5103 23 дня назад

      അഭിനയുക്കുവാണോ അതോ ജീവിക്കുവാണോ

  • @ajitharajan3468
    @ajitharajan3468 23 дня назад +122

    ഈ അവസ്ഥയിൽ കൂടി കടന്നു പോയ അമ്മമാർക്ക് മനസ്സിലാകും. ഇങ്ങനെ യുള്ള ഭർത്താവിനെ എന്റെ കൈയ്യിൽ കിട്ടിയാൽ അങ്ങേരുടെ കാര്യത്തിൽ ഒരു തീരുമാനം ആയേനെ 🤣🤣🤣

  • @sherlyzavior3141
    @sherlyzavior3141 23 дня назад +32

    ഇത് കണ്ടപ്പോൾ കല്യാണവും വേണ്ട.... മക്കളും വേണ്ട... പാവം ഭാര്യമാർ'. ഭാര്യയെ പരിഗണിക്കാൻ കഴിവില്ലാത്തവൻ വിവാഹിതനാകണ്ട.

  • @SobhalethaDeviS-ik4zm
    @SobhalethaDeviS-ik4zm 23 дня назад +22

    ഞാന്‍ എൻ്റെവീട്ടിലായിരുന്നതുകൊണ്ട് ഇങ്ങനെയുള്ള അനുഭവമുണ്ടായില്ല.പക്ഷേ ഭർത്താവ് എന്നെ കാണാന്‍ വന്നിട്ടേയില്ല.പുള്ളി യുടെ പെങ്ങളുടെ കയ്യിലെ പാവയായിരുന്നു എൻ്റെ ഭർത്താവ് .Hospitalil admit ചെ യ്തു ്കഴിഞ്ഞ്കാണണമെന്ന് പറഞ്ഞിട്ടുപോലും വന്നില്ല.pregnant ആയീരിക്കുമ്പോൾ ഭർത്താവ് കൂടെ ഉണ്ടാകണമെന്ന് എല്ലാ ഭാര്യമാർക്കും ആഗ്രഹമുള്ളതല്ലേ.ഇപ്പോഴും ഇങ്ങനെയുള്ള ഭർത്താക്കന്മാർ ഉണ്ടെന്നുള്ളതാണ് സത്യം ഉണ്ടാകണമെന്ന്

    • @user-tk1sz1tw7s
      @user-tk1sz1tw7s 23 дня назад +1

      സെയിം

    • @irshadirshu7082
      @irshadirshu7082 23 дня назад

      Penghele paranhittu karyamilla hasbentine paranghal mathi

    • @Rasnaiqbal
      @Rasnaiqbal 23 дня назад

      ഈ പെങ്ങൾ ഒരു ഭാര്യയല്ലേ

  • @martinpjoseph1403
    @martinpjoseph1403 23 дня назад +18

    ഭാര്യ ഗർഭിണി ആകുബോൾ ഭർത്താവ് കൂടെ നിൽക്കണം. അത് ആണ് വേണ്ടത്❤️🥰🥰

  • @ranaranamol2702
    @ranaranamol2702 23 дня назад +52

    എൻ്റെ അവസ്ഥ ഇതാന്ന്
    ഇത് കഥ ശരിക്കും അനുഭവിക്കുന്നവർക്ക് മനസിലാവും അതിൻ്റെ വേദന

  • @shanashani7778
    @shanashani7778 23 дня назад +11

    ഇവർ എല്ലാ വിഷയവും ഇങ്ങനെ അഭിനയിച്ച കാണിച്ച് ഇവരുടെ യഥാർത്ഥ ജീവിതം എത്ര സുന്ദരം ആയിരിക്കും 😊

  • @meenakrishnan709
    @meenakrishnan709 23 дня назад +8

    അടിപൊളി.ഇതിൻ്റെ രണ്ടാം ഭാഗം കൂടി വരണം

  • @beenaraju3729
    @beenaraju3729 23 дня назад +37

    Super ഇതുപോലെ ഒരുപാട് ഭർത്താക്കന്മാരുണ്ട് അടിപൊളി 👌🏻

  • @user-lr2uh7zd1z
    @user-lr2uh7zd1z 23 дня назад +8

    Sandharbhathinu Anusarichulla Video. Very good ❤❤

  • @deepavijayanc7951
    @deepavijayanc7951 23 дня назад +3

    സൂപ്പർ. ഞാനും പ്രെഗ്നന്റ് ആണ്. കുറേ ടൈം പറയുമ്പോൾ ആണ് പുറത്ത് കൊണ്ട് പോകുന്നത്. ഈ ഡയലോഗ് തന്നെ ആണ് പറയുന്നത്. കാലു വേദന കൈ വേദന എന്നൊക്കെ പറഞ്ഞു എന്നെ വിഷമത്തിൽ ആക്കും.

  • @vineethavincent6806
    @vineethavincent6806 23 дня назад +7

    Anikku oru happiness um kitittilla.nathoon maximum makkalum maximum kuttam parayum veettile alla joliyum cheyyanam.vomiting ayirunnu.tired ayi kidakkumbol pilleru kanikkumbol thottarvadi pole nu parayum.maduthu delivery ku 9 month pokumbol njan eni kochinekondu jeevanode ee veetil kayarilla annu parajanu njan PADI erangiyathu.eppo avarude makal pregnant ayappol oru joliyum cheyyikkathe nannayi nokki.njan eppol avarumayi oru karyathinum pokarilla.avarkku avarude vazhi anikku ande vazhi

  • @lizaelizabethjacob-4266
    @lizaelizabethjacob-4266 13 часов назад

    എന്റെ ഒരാഗ്രഹവും ഈ സമയത്തു ചെയ്തിട്ടില്ല... ഇഷ്ടപ്പെട്ടു ഒരു കിളിമീൻ വറുത്ത് കഴിക്കാൻ എടുത്തപ്പോ ഒരു ഫ്രണ്ട് വീട്ടിൽ വന്നു. പുള്ളിക്ക് വറുത്ത മീൻ ഇഷ്ടം ആണെന്ന് പറഞ്ഞു എടുത്തു കൊടുത്തു... എന്നിട്ട് പറയാ പിന്നെ നിനക്ക് മേടിച്ചു തരാന്ന്.. പക്ഷേ അത് സാധിച്ചു തന്നിട്ടേയില്ല .. എന്റെ ആഗ്രഹം എല്ലാം നടന്നത് വീട്ടിൽ ഏഴാം മാസം ചെന്ന് കഴിഞ്ഞിട്ടാണ്

  • @rinivarghese1370
    @rinivarghese1370 23 дня назад +6

    Super vdo which perfectly meets reality

  • @sujamenon3069
    @sujamenon3069 23 дня назад +2

    Really very good video and climax super 👌👌🥰🥰

  • @user-wf5he3sn7c
    @user-wf5he3sn7c 23 дня назад +2

    Lastp paranna vakk polichu🥰👍🏻

  • @sairabanu9552
    @sairabanu9552 23 дня назад +4

    അടിപൊളി❤

  • @SreejaSreeja-dm8jh
    @SreejaSreeja-dm8jh 23 дня назад +4

    Super last polichu

  • @user-lr2uh7zd1z
    @user-lr2uh7zd1z 23 дня назад +6

    Bharthavallathe Garbhiniyaya Bharyaye Vere Aaru Protect Cheyyum. Kunjinte Kaaryathil 2 Perkkum Thulya Utharavadhithwam Undallo.

  • @aswanyjayan4637
    @aswanyjayan4637 23 дня назад

    Relatable to my experience 😊

  • @naseefanasi4047
    @naseefanasi4047 23 дня назад

    Chechi paranjadh 💯 sathyam aan ❤❤❤

  • @RojaBabu-jk8px
    @RojaBabu-jk8px 23 дня назад +2

    Super👍👍

  • @mollyjoseph1758
    @mollyjoseph1758 22 дня назад

    Well said

  • @sulfeekkarsulfeekkarali8101
    @sulfeekkarsulfeekkarali8101 23 дня назад +2

    സൂപ്പർ

  • @SHAMNASHERIN.
    @SHAMNASHERIN. 21 день назад +2

    അനുഭവിക്കുന്നവർക്ക് അറിയാം ആ വേദന

  • @sunila1909
    @sunila1909 23 дня назад

    Super ❤️❤️...

  • @user-lr2uh7zd1z
    @user-lr2uh7zd1z 23 дня назад +2

    Very good Message Ulla Video ❤❤

  • @shakirashaki2975
    @shakirashaki2975 23 дня назад

    Last word very touching😢

  • @geethajawahar4975
    @geethajawahar4975 23 дня назад

    നല്ല content, രണ്ടാളും കുഞ്ഞും നന്നായി അഭിനയിച്ചു ..

  • @Life_today428
    @Life_today428 23 дня назад +1

    👌👌👌

  • @deepapramod2747
    @deepapramod2747 21 день назад

    ഇങ്ങനെ selfish ആയ വ്യക്തിയാണ് ഭർത്താവ് എങ്കിൽ ഒരു കുട്ടി മതി എന്ന് ഉറച്ച തീരുമാനമെടുക്കുക. ഇത്തരം വ്യക്തികൾ ഭാര്യക്ക് പ്രായം കൂടുന്തോറും പിന്നെ അവരെ തിരിഞ്ഞുനോക്കില്ല. രണ്ടും മൂന്നുമൊക്കെ പ്രസവിക്കാൻ പോയാൽ ആരോഗ്യവും പോകും വയസ്സുകാലത്ത് ആരും നോക്കാനും ഉണ്ടാവില്ല.

  • @jlsgaming1581
    @jlsgaming1581 23 дня назад

    Engane ulla husband chila veedukalil kamum nathoonte 2 nd partinayi waiting ❤ last dialogue 👍👍👍vave 🥰🥰🥰

  • @fasilafasila807
    @fasilafasila807 23 дня назад +1

    Mate vedionte second part idan prjit vere itethentha. Athine vendi waiting ane.vedio venem .

  • @shanushabu8939
    @shanushabu8939 23 дня назад +2

    Poli👍👍👍

  • @haseenabankt2385
    @haseenabankt2385 22 дня назад +2

    തിരിഞ്ഞ് നോക്കാത്തവരോട് യാചിക്കാൻ നിക്കരുത്

  • @user-fu1iq6fb4c
    @user-fu1iq6fb4c 23 дня назад

    സൂപ്പർ❤️

  • @anilapnair9424
    @anilapnair9424 21 день назад

    നന്നായിട്ടുണ്ട് കേട്ടോ❤

  • @Sophyboban333
    @Sophyboban333 23 дня назад +1

    നിങ്ങളെയും നിങ്ങളുടെ വീഡിയോസും ഒത്തിരി ഇഷ്ടം

  • @haseemashoukath4546
    @haseemashoukath4546 23 дня назад +2

    Anubavichavarkke ith manassilaku😢

  • @user-ym2vh1tm4s
    @user-ym2vh1tm4s 23 дня назад +1

    ഇങ്ങനെയുള്ള ഭർത്താക്കന്മാരെ ഡിപ്പെന്റ് ചെയ്യരുത്

  • @anuphilip3853
    @anuphilip3853 23 дня назад +3

    First

  • @mubiash6548
    @mubiash6548 23 дня назад +1

    😢😢😢😢😢

  • @shereenasherin4543
    @shereenasherin4543 23 дня назад +2

    ❤️❤️❤️❤️❤️❤️

  • @sudhasanthappan3047
    @sudhasanthappan3047 23 дня назад +2

    Swntham wifenodu kurchukoody sneaham akanam sir

  • @belharasheed-ov5ok
    @belharasheed-ov5ok 21 день назад

    Super vedio❤

  • @farsumahru5834
    @farsumahru5834 22 дня назад

    ആ last dialogue polichu✌🏻❤️❤️

  • @muhammedrishad8540
    @muhammedrishad8540 23 дня назад

    Good

  • @user-kj8ff3rg6q
    @user-kj8ff3rg6q 23 дня назад

    ❤❤ super

  • @kadeejaav7245
    @kadeejaav7245 21 день назад

    Super❤

  • @BeenasunilkumarBeena
    @BeenasunilkumarBeena 23 дня назад

    Super

  • @user-pq1wo7fo8w
    @user-pq1wo7fo8w 23 дня назад +3

    Naathoon second part veenam 😂❤

  • @julibiju1357
    @julibiju1357 22 дня назад

    👍👍👍

  • @rosyjames6434
    @rosyjames6434 23 дня назад +3

    Laast dialogue marvelous❤

  • @shyninijamnijam4933
    @shyninijamnijam4933 23 дня назад +1

    My life

  • @merina146
    @merina146 21 день назад +1

    ലാസ്റ്റ് പൊളിച്ചു.. സെക്കന്റ്‌ പാർട്ട്‌ വേണം.. നേരത്തെ ഇട്ട വീഡിയോ ടെ സെക്കന്റ്‌ വന്നില്ലല്ലോ

    • @sudhakaran739
      @sudhakaran739  21 день назад

      We will post it soon ❤️❤️❤️

  • @rishamathew7978
    @rishamathew7978 20 дней назад

    Nice❤

  • @zainabamariyam_zainu273
    @zainabamariyam_zainu273 22 дня назад +1

    Ithinte second part venam ennullavav👉 Like❤️

  • @adilsuroor2821
    @adilsuroor2821 23 дня назад +11

    എൻ്റെ ഇക്ക എന്ത് പറഞ്ഞാലും ചെയ്ത് തരും

  • @rccar5012
    @rccar5012 23 дня назад

    എത്ര മാസം ആയി

  • @minhathottathil2581
    @minhathottathil2581 23 дня назад +1

    ,👍❤️

  • @asiyanedumbalaa.n1315
    @asiyanedumbalaa.n1315 23 дня назад +2

    ശരിക്കും ഒരു അനുഭവ കഥ 😭

  • @indukrishnakumar3177
    @indukrishnakumar3177 23 дня назад +3

    Ente avasthum ethu thanne

  • @shamilnp2331
    @shamilnp2331 23 дня назад +1

    Nigalude place evideyan

  • @meenaram8055
    @meenaram8055 23 дня назад +1

    feeling so bad to husband...
    wife's words in climax scene super and brilliant
    Nice video 👌❤👍

  • @RaihanVkd
    @RaihanVkd 22 дня назад

    Paavam ente husband ente pregnancy timel njan aagrahichathinekal kooduthal enne care cheythirunnu ennekal tension husbandinu aayirunnu

  • @leelapaul3591
    @leelapaul3591 23 дня назад +3

    Adipoli ❤

  • @vidhyasnair8490
    @vidhyasnair8490 20 дней назад

    Last dialogue is high light...

  • @beenas9753
    @beenas9753 23 дня назад

    Nice video💚❤

  • @mallikabinu6019
    @mallikabinu6019 23 дня назад

    👍🏻👍🏻👍🏻👍🏻

  • @indiranair1923
    @indiranair1923 23 дня назад +2

    Super👍

  • @KumaranPa-gx2tc
    @KumaranPa-gx2tc 23 дня назад +11

    രണ്ട് ദിവസം മുമ്പ് ഇട്ട വി ഡിയോയുടെ രണ്ടാം ഭാഗം എന്താ കാട്ടാത്തത് Ples വേഗംഇട്ടു

    • @mariyum.k1506
      @mariyum.k1506 23 дня назад

      അതെ അതാണ് ഞാനും ചിന്തിക്കുന്നത്

    • @sudhakaran739
      @sudhakaran739  23 дня назад +1

      വേഗം ഇടാം

    • @anseepv
      @anseepv 23 дня назад +2

      2 nd part vanno ennariyan innale muthal oru 100 thavana veruthe nokkumayirunnu. Notification varathathu aano ennu karuthi

  • @user-rm1qp7gw9d
    @user-rm1qp7gw9d 23 дня назад +2

    Inganathe bharthakanmar dharalam undu. Ithu kandenkilum cheriya oru mattam enkilum undayal kollam.

  • @asiyakoyaasiyakoya1969
    @asiyakoyaasiyakoya1969 22 дня назад +1

    അടിപൊളി

  • @subadhrakaladharan359
    @subadhrakaladharan359 22 дня назад

    Super video ❤

  • @kunhibeevi8542
    @kunhibeevi8542 23 дня назад

    Very good

  • @JoicyMariya
    @JoicyMariya 23 дня назад +1

    Part 2 venatto chechi

  • @ramlathp1025
    @ramlathp1025 23 дня назад +1

    Adipoly mole

  • @niyastp451
    @niyastp451 22 дня назад

    ഞാനും ഈ അവസ്ഥയിലൂടെ കടന്നുപോയിട്ടുണ്ട്

  • @user-ql3px3gp6b
    @user-ql3px3gp6b 23 дня назад +1

    ഇങ്ങിനെയുള്ള ആണുങ്ങൾ കല്യാണം കഴിക്കരുത്.

  • @user-rf4hr1wl6p
    @user-rf4hr1wl6p 23 дня назад

    ഇത് എന്ത് മനുഷ്യൻ സ്വന്തം കാര്യം മാത്രം...

  • @ponnussworld3632
    @ponnussworld3632 20 дней назад

    നിങ്ങൾ അമ്മയും മക്കളും ചാനലിലെ ആരെങ്കിലും ആണോ. Reply തരണേ

    • @shemishan8645
      @shemishan8645 20 дней назад

      ഈ ചേച്ചിടെ അമ്മയും brother ഉം ആണ്

  • @Dreams-jm7hl
    @Dreams-jm7hl 23 дня назад +7

    Vdo super 👌👏👍🎉🌹❤️
    ഇങ്ങനെയുള്ള ഭർത്താവ് ഉണ്ടോ എന്നാണ് ഒരു സംശയം 😀
    നിങ്ങളുടെ റിയൽ ലൈഫ് vdo ഇടണം 😊🥰🥰

  • @rajia4542
    @rajia4542 23 дня назад +1

    Super.

  • @shantythomas1628
    @shantythomas1628 22 дня назад +1

    Enike bhayenkara ishtama mone ❤

  • @nadiyaummer9331
    @nadiyaummer9331 23 дня назад +6

    Kayina episode nathunte baki elle?

  • @fathimaazeez5783
    @fathimaazeez5783 22 дня назад

    Same situation 😢

  • @shajnafaisal6038
    @shajnafaisal6038 22 дня назад

    അടിപൊളി 👍

  • @krishnavenialphonse1462
    @krishnavenialphonse1462 22 дня назад

    Well portrayed of a selfish husband...👍👍❤️❤️

  • @user-dq7ug8fh3o
    @user-dq7ug8fh3o 23 дня назад

    Suprrrrr

  • @girijamd6496
    @girijamd6496 23 дня назад

    അമ്മയുടെ മാനസ്സിക ആരോഗ്യം ഇല്ലാത്തതു psycho criminal type കുട്ടികൾ ഉണ്ടാകും 😮

  • @silufinu2942
    @silufinu2942 23 дня назад

    Ithinte bakki undoo

  • @Javad-vx9sf
    @Javad-vx9sf 22 дня назад +1

    നിങൾ . ശെരിക്കും pregnent. Aano ..pls reply..❤❤

    • @sudhakaran739
      @sudhakaran739  21 день назад +1

      Yes ❤️❤️❤️❤️

    • @Javad-vx9sf
      @Javad-vx9sf 21 день назад +1

      @@sudhakaran739 ....അമ്മയും. നിങ്ങളെ പോലെ തന്നെ സൂപ്പർ അഭിനയം ആണ് ❣️❣️❣️❣️

  • @sujathab-qm6zo
    @sujathab-qm6zo 22 дня назад +1

    Good message ❤

  • @rasheedhatk3331
    @rasheedhatk3331 22 дня назад

    ഇത് നിങ്ങളുടെ വീട് എവിടെ ണ് സ്വന്തം വീട് ആണോ

  • @vasanthimohan5628
    @vasanthimohan5628 22 дня назад

    ഇങ്ങനെ യുള്ള ആളോട് എന്തിനാ പിന്നെയും beg ചെയ്യുന്നത്

  • @SamithaV.A
    @SamithaV.A 23 дня назад +6

    എൻ്റെ അവസ്ഥയും ഇതായിരുന്നു. പക്ഷെ Hus അല്ല അമ്മായി അമ്മയും നാത്തൂനും എൻ്റെ അടുത്തേക്ക് അടുപ്പിച്ചിട്ടില്ല. അതാ.

  • @ranibabu7357
    @ranibabu7357 23 дня назад

    Avaravarku varumbolea ithu manasilaku

  • @sheebata8553
    @sheebata8553 23 дня назад +1

    ഇതൊരു വല്ലാത്ത ഭർത്താവ് ഒരു സപ്പോർട്ടും ഇല്ല ദുഷ്ടൻ

  • @Fathima24993
    @Fathima24993 23 дня назад +2

    Pin cheyyoo plzz 🙃