കല്യാണം കഴിഞ്ഞ് ഭർത്താവിന്റെ വീട്ടില്‍ v/s സ്വന്തം വീട്ടില്‍ # a woman s life after marriage #

Поделиться
HTML-код
  • Опубликовано: 25 мар 2024
  • This video depicts the life of a woman after her marriage.It shows how a woman's life changes after her marriage. She lives a new life which is quite different from that of her life which She leads with her parents before her marriage

Комментарии • 240

  • @shanatp6892

    ഈ ടാസ്ക്കെല്ലാം കഴിഞ്ഞു ഞാൻ സ്വന്തമായി വീടുണ്ടാക്കി ഇപ്പോ രാജ്ഞി യെ പോലെ കഴിയുന്നു. സുഖം സ്വസ്ഥം സമാധാനം 💃🏻💃🏻💃🏻💃🏻💃🏻💃🏻💃🏻💃🏻

  • @devika2545

    ഭർത്താവിന്റെ വീട്ടിൽ ഞാനും ഇങ്ങനെ തന്നെ ആയിരുന്നു.... എന്റെ വീട്ടിൽ ചെല്ലുമ്പോൾ വലിയ സന്തോഷം ആണ്... പക്ഷേ ഇപ്പൊ സ്വന്തം വീട് ആയിക്കഴിഞ്ഞു.... ഇപ്പൊ സ്വന്തം വീട്ടിൽ കിട്ടുന്ന സ്വാതന്ത്ര്യം, സന്തോഷം ഒന്നും ജനിച്ചു വളർന്ന വീട്ടിലും തോന്നാറില്ല..

  • @Knowledge.368.

    സത്യം ആണ്. സ്വന്തമായി ഒരു വീട് ആയപ്പോഴാണ് കുട്ടികൾക്ക് ഇഷ്ടമുള്ള ഭക്ഷണം പോലും ഉണ്ടാക്കി കൊടുക്കാൻ പറ്റിയത്

  • @merina146

    ഞാൻ തന്നെ ആണല്ലോ ഇതു.. അമ്മായിഅമ്മ മരിച്ച ശേഷം ലൈഫ് തന്നെ മാറി. ഇപ്പോ സ്വന്തം ആയി വീട് ആയപ്പോ ഞാൻ ആണ് ഇവിടുത്തെ എല്ലാം 😄😄ഇപ്പോൾ എന്റെ സ്വന്തം വീട്ടിൽ പോയി ഒരു മണിക്കൂർ നിക്കാൻ പോലും മടിയ 😂

  • @prabha654

    ഭർത്താവിന്റെ മുൻപിൽ പേടിച്ചു പേടിച്ചു ജീവിതം പാഴാക്കിയവൾ ആണ് ഞാൻ.

  • @SaraSara-xu5hu

    കുഞ്ഞിലെ disciplined ആയി വളർത്തി അനുസരണ ഉള്ള കുട്ടി ആയികെട്ടിച്ചുവിട്ട എന്നെ സ്വാതന്ത്ര്യത്തോടെ പറതി വിട്ട് കുസൃതി ആകിയ കെട്ടിയവൻ ആണെൻ്റെ ഹീറോ.

  • @athiraa.r7608

    ഞാൻ അനുഭവിച്ചതാ ഈ കാര്യങ്ങൾ എല്ലാം. എല്ലാരേയും പേടിച്ചു ഒന്ന് വായ തുറക്കാനോ നേരെ ഭക്ഷണം കഴിക്കാനോ പറ്റാത്ത അവസ്ഥ. ഇപ്പോൾ ഞങ്ങൾ വാടകയ്ക്കാണ് താമസിക്കുന്നത്. ഇപ്പോൾ ഞാൻ ഞാനായി ജീവിക്കുന്നു. എന്റെ ഇഷ്ടത്തിന് ആഹാരം കഴിക്കുന്നു. എല്ലാം എന്റെ ഇഷ്ടത്തോണ് ചെയ്യുന്നു.

  • @appucookiessvlog

    ഇത് ഞാനാണ് ഞാനാണ്😅ആദ്യത്തെ അലാറം തൊട്ട് സ്വന്തം വീട്ടിലെ സന്തോഷം വരെ എൻ്റെ ജീവിതം തന്നെയാണ്😂 അവസാനം ചേട്ടൻ പറയുന്ന ഡയലോഗ് അത് മാത്രം ഒരിക്കലും സംഭവിക്കില്ല😂

  • @umasunil2022

    എന്റെ അമ്മായിഅമ്മയും ഇത് പോലെ തന്നെ ആണ്... ഒരു സാധനം ഒരു പാത്രത്തിൽ എടുത്തു വച്ചാൽ പിന്നെ കുറെ kqziumbo അതിൽ കാണില്ല 😂😂😂... എല്ലാം അങ്ങനെ തന്നെ.. ഏൻഡ് സാധനം ആണേലും ചില time ഇൽ ഉണ്ടാകുന്ന ദേഷ്യം അത് കാണിക്കാൻ പറ്റില്ലല്ലോ..

  • @user-wo1pq7mj3l
    @user-wo1pq7mj3l 9 часов назад

    Neenda 25 years husbandineyum ammayiammayeyum nathoonsineyum pedichanu jeevichath ippo 3 years ayi njan independent ayittu ethra sughavum aswasavum anenno enikkum kunjungalkkum

  • @sindhu6474

    ഇങ്ങനൊരു ഭർത്താവ് സ്വപ്നങ്ങളിൽ മാത്രം

  • @Sophyboban333

    നന്നായിട്ടുണ്ട് കേട്ടോ dears

  • @IndiraPrabhakaran-kf9bf

    Nalla വീഡിയോ ഇഷ്ട്ടപെട്ടു.മുന്നെയോക്കെ നടക്കുന്നതാണ്.ഇപ്പോഴത്തെ കുട്ടികളൊന്നും അങ്ങനെയൊന്നും അല്ല.ഇപ്പൊൾ അവർക്ക് അവരുടെ ഇഷ്ട്ടം.👍👍👍♥️♥️♥️♥️

  • @mareenareji4600

    എല്ലാ ഭർത്താക്കന്മാരും ഇങ്ങനെ ആയിരുന്നെങ്കിൽ എത്ര നന്നായിരുന്നു ❤❤

  • @sindhubijusindhu4101

    വളരെ നന്നായിട്ടുണ്ട് 👍🏻👍🏻

  • @vidyaraju3901

    ഇത് ഞാൻ തന്നെ എന്ന് ഓരോരുത്തരും പറയും ഈ വിഡിയോ കണ്ടാൽ.. കാരണം തികച്ചും സത്യമായ കാര്യം വളരെ നന്നായി അവതരിപ്പിച്ചു..... ഓരോ വിഡിയോയും ഒന്നിനൊന്നു മികച്ചത് ആക്കുന്ന നിങ്ങൾക് അഭിനന്ദനങ്ങൾ 🙏🏻❤️

  • @mayajinu

    Correct 💯..ellarkum undalle ingane oru experience

  • @janishajani6130

    Adipoli Sathyam

  • @sindhumenon8248

    അവസാനം സങ്കടം വന്നു പോയിട്ടോ. നന്നായിട്ടുണ്ട്

  • @meenaram8055

    super as always !! understanding husband....excellent message 👌👍❤