part 2

Поделиться
HTML-код
  • Опубликовано: 13 янв 2025

Комментарии • 275

  • @shereenasherin4543
    @shereenasherin4543 10 месяцев назад +23

    ഒരു തിരിച്ചറിവിനുള്ള വീഡിയോ തന്നെ മനസ്സിലാക്കുന്ന മക്കൾ മനസ്സിലാക്കും സൂപ്പർ 👌❤️❤️❤️❤️❤️

  • @sabeethahamsa7015
    @sabeethahamsa7015 8 месяцев назад +57

    ഞാനിപ്പോൾ എൻ്റെ മക്കളുടെ ചിലവിൽ ജീവിക്കുന്നു എൻ്റെ മാതാപിതാക്കളുടെ മരണം വരെയും നോക്കി എൻ്റെ കുട്ടിക്കാലം വളരെ ദാരിദ്രം നിറഞ്ഞതായിരുന്നു ചോറ് വിളമ്പുമ്പോൾ ഞങൾ നാല് മക്കൾക്കും വാപ്പക്കും വിലമ്പിക്കഴിഞ്ഞ് .ബാക്കി എന്തെങ്കിലും ഉണ്ടോ എന്ന് ഞങൾ അറിഞ്ഞില്ല തനിയെ വെക്കാൻ തുടങ്ങിയപ്പോള് ആണ് എത്ര അരി ഇട്ടാൽ എത്ര ചോറ് ഉണ്ടാകും എന്ന് മനസ്സിലായത് .അവരു കഴിക്കാതെയാണ് നമ്മളെ കഴിപ്പിക്കുന്നത് എന്ന് അന്ന മനസിലായി..സൂപ്പർ നല്ല മെസേജ് ❤❤❤

  • @mollyjoseph1758
    @mollyjoseph1758 10 месяцев назад +14

    കരയിപ്പിച്ചു കളഞ്ഞല്ലോ പിള്ളേരെ
    Great message to all

  • @IndiraPrabhakaran-kf9bf
    @IndiraPrabhakaran-kf9bf 10 месяцев назад +40

    നല്ല വീഡിയോ.അമ്മയോട് കണക്ക് ചോദിക്കരുത് . അമ്മയ്ക്ക് സഹിക്കാൻ കഴിയില്ല.ലാസ്റ്റ് അമ്മയുടെ വില മനസ്സിലായല്ലോ.സൂപ്പർ ♥️😍👌👍♥️

  • @jayakl4751
    @jayakl4751 Месяц назад +2

    കൊള്ളാം സൂപ്പർ

  • @vatsalamenon4444
    @vatsalamenon4444 7 месяцев назад +4

    Very good message for the new generation.This episode made me cry.

  • @anvarmusaliar9850
    @anvarmusaliar9850 10 месяцев назад +5

    Supar👍🏻👍🏻ചേച്ചിയുടെ വീഡിയോ നല്ല ഇഷ്ടം ആണ്
    ഒക്കെ നല്ല മെസ്സേജ് ആണ് 👍🏻

  • @user24674-v
    @user24674-v 10 месяцев назад +50

    ഇങ്ങനെ കണക്ക് ചോദിക്കുന്ന മക്കളുടെ ചിലവിൽ കഴിയുന്നതിനേക്കാൾ നല്ലത് വൃദ്ധസദനം തന്നെയാണ് 😢എന്തായാലും തിരിച്ചറിവ് വന്നല്ലോ 👌

  • @reenyjohn5833
    @reenyjohn5833 10 месяцев назад +34

    അവസാനം കണ്ണു നനയിച്ച്..പറഞ്ഞത് വളരെ ശരി...ഒന്നിനും കണക്ക് വയ്കത്തവർ ,മാതാപിതാക്കൾ....ഒരു രൂപ്ക്ക് വരേ കണക്ക് പറയുന്ന നമ്മൾ മക്കളും...

  • @su84713
    @su84713 10 месяцев назад +6

    സൂപ്പർ ഡിയർ അടിപൊളി👍👍❤️❤️❤️😍😍😍

  • @sujamenon3069
    @sujamenon3069 10 месяцев назад +4

    Climax super and very emotional video 👌👌🥰🥰

  • @jaseenahaneef-sf6ts
    @jaseenahaneef-sf6ts 10 месяцев назад +24

    അനുഭവിച്ചോ🤭അമ്മ ഇതെല്ലാം ചെയ്തപ്പോൾ ഒന്നും അറിഞ്ഞില്ലല്ലോ.. അപ്പോൾ കണക്ക് വേണം കണക്ക് 😍

  • @rainbowrainbow-q2q
    @rainbowrainbow-q2q 10 месяцев назад +20

    മകനും മരുമകളും സ്വന്തമായി ചെയ്യുമ്പോൾ പഠിച്ചോളും

  • @anithamb9186
    @anithamb9186 10 месяцев назад +28

    അമ്മയെ ഇങ്ങനെ പറയല്ലേ
    മക്കളെ. ഞാനും ഒരു അമ്മയാണ് . മക്കൾ ഇങ്ങനെ കണക്കു ചോദിക്കുമ്പോൾ മാതാപിതാക്കൾക്ക് വളരെയധികം സങ്കടമാകും 🥰🥰
    B

  • @sreevalsang70
    @sreevalsang70 10 месяцев назад +3

    നന്നായിട്ടുണ്ട് ആദ്യവും അവസാനവും ❤️❤️

  • @jayasreepk1714
    @jayasreepk1714 10 месяцев назад +3

    കണ്ണ് നിറഞ്ഞുപോയി.... സൂപ്പർ 😂

  • @nishaashok2365
    @nishaashok2365 10 месяцев назад +4

    അച്ഛനമ്മമാരെ ഒരിക്കലും വേദനിപ്പിക്കരുതേ 🙏🙏🙏❤️❤️

  • @annapoornipb7977
    @annapoornipb7977 9 месяцев назад +1

    Valare nalla video. Avasanam kannu niranju poyi. Sathyam❤😢

  • @shreyasumesh8406
    @shreyasumesh8406 10 месяцев назад +4

    Climax kandappol othiri sagadamayi . Very good video 👍👍

  • @roshinisatheesan562
    @roshinisatheesan562 10 месяцев назад +24

    Super❤👏👏👌👌 പതിനായിരം രൂപ കൊടുത്തിട്ട് അതിൽ കൂടുതൽ തിരികെ വാങ്ങുന്ന മോൻ😂❤

  • @jaisychacko9397
    @jaisychacko9397 6 месяцев назад +1

    Climax Kalakki ❤

  • @Jilshavijesh
    @Jilshavijesh 10 месяцев назад +6

    ചേട്ടാ....ചേച്ചി.... സൂപ്പർ 🥰❤️🥰🥰🥰👍👍👍👍👍

  • @Arekkal
    @Arekkal 10 месяцев назад +21

    ഇന്നത്തെ ക്ലൈമാക്സ് ഒരുപാട് ഇഷ്ടമായി അവസാനം കണ്ണു നിറഞ്ഞു പോയി 👌👌👌

  • @Nadaans
    @Nadaans 10 месяцев назад +3

    Sheriya ella makkalum inghaneyalla but chilar und idepole njan karanhpoyi njanum rand makkalude ammaya ee veio manassine touch cheidu suuuper ❤❤

  • @vidyaraju3901
    @vidyaraju3901 10 месяцев назад +16

    ക്ലൈമാക്സ്‌ നന്നായി ചെയ്തു.... Congrats both of u 🙏🥰

  • @kusumakumarianthergenem5424
    @kusumakumarianthergenem5424 10 месяцев назад +3

    ഇപ്പോൾ മോന് മനസ്സിലായല്ലോ, Super വീഡിയോ😂😢❤

  • @priyapraveenkp5761
    @priyapraveenkp5761 10 месяцев назад +4

    സൂപ്പറായിട്ടുണ്ട് 👍👍👍👍ലാസ്റ്റ് സീൻ കണ്ടപ്പോ വല്ലാത്ത സങ്കടം വന്നു 😭😭

  • @ajitharajan3468
    @ajitharajan3468 10 месяцев назад +12

    കാത്തിരുന്ന എപ്പിസോഡ് 👌👌👌👌👌കുടുംബത്തിലെ ചെലവ് നടത്തുന്നവർക്ക് അത് മനസ്സിലാകും❤❤❤❤

  • @radamani8892
    @radamani8892 10 месяцев назад +4

    സുജ മോളെ സൂപ്പർ 👍അവസാനം കരയിപ്പിച്ചു 😭ഒരുപാട് ഇഷ്ട്ടം 🥰❤🌹

  • @radhalakshmiadat132
    @radhalakshmiadat132 8 месяцев назад +2

    Very good message .

  • @valsamenon1340
    @valsamenon1340 10 месяцев назад +2

    Natural acting.very good 👍

  • @shantythomas1628
    @shantythomas1628 10 месяцев назад +2

    Kollam super

  • @naveenroy8650
    @naveenroy8650 10 месяцев назад +1

    പൊളിച്ചു 👏👏👍❤️❤️❤️❤️

  • @jalajabalakrishnan3647
    @jalajabalakrishnan3647 10 месяцев назад +3

    മക്കൾ മനസിലാക്കേണ്ട കാര്യം❤❤

  • @amithajaison461
    @amithajaison461 10 месяцев назад +1

    Chachey chetta super ❤

  • @indiras4059
    @indiras4059 10 месяцев назад +3

    Adipoli,ammayude vila manasilakkiyallo,samadhanam aayi

  • @beenaraju3729
    @beenaraju3729 10 месяцев назад +4

    അറിയാതെ കരഞ്ഞുപോയി gud msg congrats

  • @sindhuvinodsindhuvinod1267
    @sindhuvinodsindhuvinod1267 10 месяцев назад +1

    Nalla ending super

  • @shylajashaji7104
    @shylajashaji7104 10 месяцев назад +1

    അവസാനം കരയിച്ചു ❤❤❤❤

  • @soumyakthomas7416
    @soumyakthomas7416 10 месяцев назад +2

    Repect thonunnu .. Super ❤️

  • @jameelahussain4890
    @jameelahussain4890 10 месяцев назад +1

    😢😢💔 nml maklok eaghne avumo. Good message❤

  • @saradag6076
    @saradag6076 6 месяцев назад

    super super ente anubavam kannu niranju poyi

  • @rainbowrainbow-q2q
    @rainbowrainbow-q2q 10 месяцев назад +13

    അമ്മ ജോലിക്കാരിയാപോലെ പണി എടുത്തപ്പോൾ ഒന്നും അറിഞ്ഞില്ല

  • @VidhyaRatheesh-oh1wi
    @VidhyaRatheesh-oh1wi 10 месяцев назад +1

    സൂപ്പർ.

  • @SMLCH369
    @SMLCH369 10 месяцев назад +2

    നെറ്റ് പ്രോബ്ലം ഉണ്ടായിരുന്നു. കാണാൻ വൈകി.😢. സൂപ്പർ👍👍👍👍

  • @beenapathayal2591
    @beenapathayal2591 10 месяцев назад +5

    പറയാൻ വാക്കുകൾ ഇല്ല അടിപൊളി

  • @SuvarnaMurali-p2j
    @SuvarnaMurali-p2j 10 месяцев назад +13

    എന്റെയും കണ്ണ് നിറഞ്ഞു പോയ്‌.... ശെരിയ അച്ഛനും അമ്മയും നോക്കിയതിൽ കണക്കില്ല... മക്കൾ നോക്കിയതിലും പൈസ തരുന്നതിലും കണക്ക് ഉണ്ട് അത് നമ്മുടെ മുഖത്തു നോക്കി പുച്ഛിച്ചു പറയുന്ന കേൾക്കുമ്പോൾ നെഞ്ചിൽ വല്ലാത്ത ഒരു വിഷമം ആണേ...... എന്റെ ഭർത്താവ് പിള്ളേർ കുഞ്ഞു ആയിരിക്കുമ്പോൾ ചിലവ് പോകുമായിരുന്നു വലുത് ആയപ്പോൾ പൈസ തരാൻ ഒക്കെ വല്ലാത്ത മടിയും കണക്ക് പറച്ചിലും ഒക്കെ ആയപ്പോൾ ഞാൻ വീട് പണിക് പോയി ആണേ മൂന്ന് മക്കളെ പഠിപ്പിച്ചത്..... ഇപ്പോൾ അവരോട് 100രൂപ ചോദിച്ചാൽ തരാൻ എന്റെ മകന് വല്ലാത്ത ബുദ്ധിമുട്ട് ആണേ... മകൾ തരും പക്ഷെ അവളും കണക് പറയും പണ്ട് പൈസ കിട്ടുമ്പോൾ കുറച്ചു മാറ്റി വെയ്ക്കാൻ പക്ഷെ എനിക്ക് ഒരു പാട് ശമ്പളം ഒന്നും കിട്ടില്ല... അന്ന് 300....400ഒക്കെ ആയിരുന്നു കിട്ടിയിരുന്നത് മൂന്ന് മക്കളുടെ പഠിപ്പ് ഭക്ഷണം ഒന്നും മര്യാദക്ക് നടക്കില്ലായിരുന്നു കഷ്ടിച്ച് നടക്കും.... അന്ന് എനിക്ക് രാവിലെ മുതൽ വൈകുന്നേരം വരെ പണി എടുത്ത് പോരുമ്പോൾ കിട്ടുന്ന ആ തുക വലുത് ആയിരുന്നു അന്ന് അത് പിള്ളേർക്ക് വേണ്ടി ചിലവാക്കുമ്പോൾ എന്ത് തൃപ്തി ആയിരുന്നു പക്ഷെ ഇന്ന് എന്റെ മക്കൾക്ക് അത് പുച്ഛം ആണ്..... എന്ത് പറയാനാ അപ്പന് നല്ല പൈസ കിട്ടുന്ന സമയം ആയിരുന്നു പക്ഷെ ഒരു പൈസ പോലും പഠിക്കുന്ന കാര്യത്തിൽ പിള്ളേർക്ക് കൊടുക്കില്ല.... അങ്ങേരു മരിച്ചു പോയ്‌....എന്നാലും ആരൊക്ക അവഗണിച്ചാലും ജീവിക്കണം..... 😔😔😔😄😄

    • @fotbalanyway
      @fotbalanyway 7 месяцев назад +1

      സ്വന്തം കാര്യത്തിനായി കുറച്ചു നീക്കി വെക്കണം. നമ്മെ നമ്മൾ തന്നെ സ്നേഹിക്കണം

    • @gracevarghese1737
      @gracevarghese1737 4 месяца назад

      Sadharanakaarku maatti vekan saadhikilla athanu sathyam

  • @sobhayedukumar25
    @sobhayedukumar25 10 месяцев назад +3

    അമ്മമാരുടെ വിഷമം പലപ്പോഴും മക്കൾ മനസ്സിലാക്കില്ല. എല്ലാം പണത്തിന്റെ അളവിൽ തൂക്കി നോക്കുമ്പോൾ ബന്ധങ്ങൾ വഷളാവും. ആരെയും ആശ്രയിക്കാതെ ജീവിക്കാൻ കഴിഞ്ഞാൽ എത്രയും നല്ലത്

  • @Life_today428
    @Life_today428 10 месяцев назад +3

    ❤👌👌😍🥰Super

  • @Rashida-c7e
    @Rashida-c7e 10 месяцев назад

    Ith nere thirichumund barthav baryayod athinekkurichum video pratheekshikkunnu😊

  • @meenaram8055
    @meenaram8055 10 месяцев назад +2

    brilliant climax !!! 👌👍❤

  • @Shibikp-sf7hh
    @Shibikp-sf7hh 10 месяцев назад +1

    സൂപ്പർ, 😄😄😄♥️

  • @hananmalapuram7932
    @hananmalapuram7932 10 месяцев назад +2

    Chechi pragent anoooo❤❤❤

  • @lathikar7441
    @lathikar7441 10 месяцев назад +3

    Toucing aayittund.. Ramesh& Suja👌👌👌

  • @jayajose7323
    @jayajose7323 10 месяцев назад +1

    Valare ishttam

  • @sundaric9598
    @sundaric9598 10 месяцев назад +1

    Climate Adipoli 😅

  • @ramlaali9711
    @ramlaali9711 10 месяцев назад

    Adipoli 👍👍👍 nannayittund 👍👍👍

  • @VijayaKumari-od6bx
    @VijayaKumari-od6bx 10 месяцев назад +2

    സൂപ്പര്‍ ❤❤

  • @santharajagopal546
    @santharajagopal546 10 месяцев назад +2

    ❤🎉super

  • @anienelcy7261
    @anienelcy7261 10 месяцев назад +3

    Suuupper❤

  • @suniv9292
    @suniv9292 10 месяцев назад +1

    കണ്ണ് നിറഞ്ഞു 😢🙏🏻

  • @Jessytimothy
    @Jessytimothy 10 месяцев назад +1

    Super episode

  • @sudhavijayan78
    @sudhavijayan78 10 месяцев назад +1

    Adipoli message super njan karanju poi nalla message ❤

  • @mnv56
    @mnv56 10 месяцев назад +1

    👌👌👌👌👌👌👌

  • @alhamdulillah622
    @alhamdulillah622 10 месяцев назад +1

    സുജ സൂപ്പർ

  • @shaly7490
    @shaly7490 10 месяцев назад +1

    Super ❤❤❤,Ammamar orikkalum makkale valrthiyathinte kanakku parayilla

  • @jaseenahaneef-sf6ts
    @jaseenahaneef-sf6ts 10 месяцев назад +1

    വല്ലാത്ത ഒരു ഫീൽ😔

  • @sabithababy4618
    @sabithababy4618 10 месяцев назад +1

    Good message

  • @martinpjoseph1403
    @martinpjoseph1403 10 месяцев назад +1

    അടിപൊളി ആയിരുന്നു ❤️🥰. Love you❤️❤️❤️❤️

  • @Remya-mv5lp7dd3c
    @Remya-mv5lp7dd3c 10 месяцев назад

    അടിപൊളി❤❤❤❤❤

  • @abscreations9425
    @abscreations9425 10 месяцев назад +1

    Supemessage❤❤

  • @KomalamSreepadam
    @KomalamSreepadam 7 месяцев назад +2

    ഇങ്ങിനെയുള്ള പുരുഷന്മാരെ എന്തു പറയണം. അമ്മക്ക് കൊടുത്ത പണത്തിന് കണക്കു പറയുന്ന മകന് ശരിക്കും പണി കൊടുത്തു അമ്മ . മകനെ പ്രസവിച്ചു വളർത്തിയതിന് കണക്ക് പറഞ്ഞാൽ ഈ മകൻ എന്തു ചെയ്യും.

  • @shamnamh693
    @shamnamh693 10 месяцев назад +1

    Keep going

  • @shahinamt6909
    @shahinamt6909 10 месяцев назад +1

    👍👍👍👍

  • @radhamaniv8929
    @radhamaniv8929 10 месяцев назад +4

    വളരെ നന്നായിട്ടുണ്ട് അവസാനം കണ്ണുനിറഞ്ഞു

  • @HUSAINANDHASEENVLOGS
    @HUSAINANDHASEENVLOGS 10 месяцев назад

    അടുത്ത പാർട്ട്‌ വേണം ❤️

  • @sindhum.k1282
    @sindhum.k1282 10 месяцев назад +1

    Super episode dears

  • @sobhav390
    @sobhav390 10 месяцев назад +1

    Super 😍 very good message 👍😄❤

  • @lathakrishnan4998
    @lathakrishnan4998 10 месяцев назад

    Excellent video 👏👏👏

  • @Sabitha-wg3hk
    @Sabitha-wg3hk 10 месяцев назад +1

    കണ്ണ് നിറഞ്ഞു

  • @aminaka4
    @aminaka4 10 месяцев назад +7

    സൂപ്പർ ❤❤❤❤❤

  • @anithakumarik4564
    @anithakumarik4564 10 месяцев назад +2

    ❤❤❤

  • @PUNYAPUJYA555
    @PUNYAPUJYA555 10 месяцев назад +1

    Super🎉🎉

  • @ShyamalaNair-t5f
    @ShyamalaNair-t5f 10 месяцев назад +1

    നല്ല വീഡിയോ ഞാൻ 2തവണ കണ്ടു

  • @smolykk9614
    @smolykk9614 6 месяцев назад

    ❣️

  • @souminiep8426
    @souminiep8426 8 месяцев назад

    supper😢

  • @AnnaJose-o2r
    @AnnaJose-o2r 10 месяцев назад +1

    👍👌👌❤️❤️❤️

  • @safuadam9081
    @safuadam9081 10 месяцев назад +2

    👍👍

  • @rakhithedreamer
    @rakhithedreamer 10 месяцев назад

    Last dialogue ohhh god super. All the best for your future videos 🥰🥰🥰

  • @RamyaC-uj2fg
    @RamyaC-uj2fg 10 месяцев назад +3

    ❤സൂപ്പർ

  • @beenakt3731
    @beenakt3731 10 месяцев назад

    Congratulations ,super content 👏 🙌 ❤️

  • @parimalavelayudhan7141
    @parimalavelayudhan7141 10 месяцев назад +1

    കരയിപ്പിച്ചു കളഞ്ഞല്ലോ😢

  • @renukas2184
    @renukas2184 10 месяцев назад +1

    👌🙏

  • @nandiniiiii928
    @nandiniiiii928 10 месяцев назад +1

    Ithu chattisgargh ulla ningalde swantam house aano??

  • @preethasumedhan9339
    @preethasumedhan9339 10 месяцев назад +1

    👍👍❤❤

  • @ajithasurendran4703
    @ajithasurendran4703 6 месяцев назад +3

    Ennathe thalamurayalle

  • @pushpapurushan-ov5hb
    @pushpapurushan-ov5hb 10 месяцев назад +1

    Supper ❤❤👌👍

  • @rosyjames6434
    @rosyjames6434 10 месяцев назад +2

    ❤excellent climax

  • @jishak5998
    @jishak5998 10 месяцев назад +1

    ❤❤🙏🙏🙏

  • @shajilasharaf1493
    @shajilasharaf1493 10 месяцев назад +1

    ശരിക്കും കരച്ചിൽ വന്നു