അതിനു വഴി ഉണ്ടാക്കിക്കൂടാ. നമ്മുടെ വീട്ടിൽ വരുന്നത് സ്വന്തം ആയി കരുതിയ മാത്രം മതി ഞങ്ങൾ രണ്ടു സഹോദരിമാർ അങ്ങനെ ആണ് അനിയന്റെ ഭാര്യ ഞങ്ങൾ കും സ്വന്തം പോലെ. 🥰🥰
ജോലിക്കായി 2 ജില്ലക്കപ്പുറം ജോലിക്ക് പോയി വരുന്ന എനിക്ക് നേരെ ആഞ്ഞടിച്ച നാത്തൂന്മാർ 2 പേരും കാണുന്നുണ്ടോ ആവോ? അമ്മായി അമ്മയെ കൊണ്ട് എന്തെല്ലാം ചെയ്യിച്ചു...
Hi.dears familiy ella videos um super aanu amma i.amma iku maru maka lea snehe chal kolli.llea molea mathrom snehe kanom ennu onnum ella mol.veettil.kuthi.thiri peu undaku nna mol.very super video.aanu very good messages um aanu
മകളെയും മരുമകളെയും ഒരുപോലെ സ്നേഹിക്കാൻ കഴിയുന്ന അമ്മായി അമ്മയ്ക്ക് ഇങ്ങനെയുള്ള പ്രശ്നങ്ങൾ പെട്ടെന്ന് പരിഹരിക്കാൻ കഴിയും അതിനുള്ള തെളിവാണ് ഈ വീഡിയോ പക്ഷേ പല ഇടങ്ങളിലും നടക്കുന്നത് മരുമകളെ ഇഷ്ടപ്പെടാത്ത അമ്മായിയമ്മയെയാണ്. ആ രീതിയിൽ വരുമ്പോൾ പ്രശ്നങ്ങൾ വളരുക തന്നെ ചെയ്യും
This is how a daughter break up the brother n sis in laws relationship. Ask ur daughter whether she follows rules or not. Is this how u do to ur mother in law. This is how marriages fail.
വീട്ടിൽ വന്ന മരുമോളും ഇത് പോലെ കുത്തി തിരിപ്പ് ഉണ്ടാക്ന്നുണ്ട് ഭർത്താവ് മ് മക്കളും മതി ഭർത്താവ് ന്ടെ മാതാപിതാക്കൾ ഭർത്താവ് ന്ടെ സഹോദരൻ മാരെ യും സഹോദരി മാരെയും വേണ്ട ഭർത്താവ് നോട് ഇല്ലാത്ത നുണപറഞ്ഞു കൊടുത്തു.. വീട്ടിൽ എന്നും പ്രശ്നം ആണ്.. ആങ്ങള പെങ്ങളെ നോക്കുന്നത് സ്നേഹിക്കുന്നത് വീട്ടിൽ വരുന്നത് നാത്തൂൻ ന് ഇഷ്ടം ഇല്ല നാത്തൂൻ മാർ വരുന്നു എന്ന് കേട്ടാൽ അപ്പൊ അവളെ വീട്ടിൽ പോവുമ്.. ഇളയച്ചി മൂത്തച്ചി ഒരു വീട്ടിൽ നിൽക്കില്ല...ഇപ്പോ കുറച്ചു പെൺകുട്ടികൾ ഒക്കെ കുത്തി തിരി ഉണ്ടാകുന്ന കൂട്ടത്തിൽ ആണ്
ഇംഗ്ലീഷ് മലയാളം ഹിന്ദി മാത്സ് അറബി എന്നി വിഷയത്തിൽ പഠിക്കാൻ ബുദ്ധിമുട്ട് ഉള്ള കുട്ടികൾക്കു രണ്ടു മാസത്തെ സ്പെഷ്യൽ ക്ലാസ്സ് താല്പര്യം ഉള്ളവർ plz കോൺടാക്ട് ഒമ്പത് പൂജ്യം ആറ് ഒന്ന് ഏഴ് പൂജ്യം ആറ് മൂന്ന് അഞ്ച് എട്ട്
Super message❤ 3 വേഷങ്ങളും നന്നയി അഭിനയിച്ചു.
സൂപ്പർ അമ്മയുടെ വേഷം അടിപൊളി 👍🏻സുജമോളെ ❤🥰
Nalla Amma. Very Good Advice. Big Salute
👌.sruthi 's performance in three roles beautiful...good family message 👍❤
ശ്രുതി അമ്മയുടെ റോളിൽ അഭിനയിക്കുമ്പോ എന്തൊരു നാച്ചുറൽ ആണ്...
Thank you ❤️
Kaananum bhangi ammaude role il aanu😊
Inkum ammayude rool kaanaan bayankara ishttaaa
L
Yes
Sooper message ,3 rolum kalakki ...🎉
ശ്രുതി,, you സൂപ്പർ,, എല്ലാ റോളും നന്നായി ചെയ്യുന്നു
ഇതരത്തിലുള്ള എല്ലാ ജീവികളും ഉള്ളതാ എന്റെ husinte വീട്. 👌👌
😃😃
😅ķ9⁹⁹oóu⁹ùíĵjķķp😊❤❤
Piiì⁰@@sudhakaran739
അമ്മയുടെ message മോൾക്കും, മോനും മരുമകൾക്കും നന്നായിട്ടുണ്ട്. മരുമകളുടെ reply നന്നായിട്ടുണ്ട്. ഇങ്ങനത്തെ നാത്തുന്മാർക്കു നല്ലൊരു പാലം
പാഠം
❤️❤️
❤288@@sudhakaran739
Amma prajanthanna correct . Very good message 👍👍
ചില സ്ഥലങ്ങളിൽ നാത്തൂൻമാർ ഇല്ലെങ്കിൽ അവർക്ക് പകരം , അമ്മായിയമ്മയുടെ അനിയത്തിമാർ കാണും 🤦🏻♀️🤦🏻♀️🤦🏻♀️
Crct😂
Avare oke aaru mind cheyum
Sathyam
അതിനു വഴി ഉണ്ടാക്കിക്കൂടാ. നമ്മുടെ വീട്ടിൽ വരുന്നത് സ്വന്തം ആയി കരുതിയ മാത്രം മതി ഞങ്ങൾ രണ്ടു സഹോദരിമാർ അങ്ങനെ ആണ് അനിയന്റെ ഭാര്യ ഞങ്ങൾ കും സ്വന്തം പോലെ. 🥰🥰
Achante pengal
പല നാത്തൂന്മാരും ഉണ്ട് ഇങ്ങനെ. ഉടനെ വന്നുകേറിയവർക്കായി കുറ്റം
😅😅😅
എല്ലായിടത്തും ഉണ്ട് ഇങ്ങനെ നാത്തൂമാർ
Very correct
💯
Sooper message. Ingane pala veedukalilum nadakkunnundu.🎉❤
വളരെ ശരി.കല്യാണം കഴിഞ്ഞാൽ അനാവശ്യമായി പിറന്ന വീടിൻ്റെ അസ്ഥിവാരം തൊണ്ടരത്
അമ്മ സൂപ്പർ 👌👌👌
അമ്മ റോൾ കിടു ആണ് ചേച്ചി. ❤❤❤❤❤❤❤😘
Thank you ❤️ 😊
അമ്മ വേഷം കലക്കി 👌👌👌
അടിപൊളി ❤ നല്ല മെസേജ്
Amma super👍👌👌
ഇതിൻ്റെ നേരെ opposite ആയ 4 നാത്തുമ്മാർ ഉള്ള ഞാൻ 'എൻ്റെ വീട്ടിലേക്കാൾ അധികം ഞാൻ comfort ആണ് ഇവരുടെ അടുത്ത്❤
Same
Maasha allah😍
Wow supper adipoli 👌❤️❤️❤️❤️
Thank you ❤️
അടിപൊളി സൂപ്പർ ❤❤❤❤❤❤❤
Adipoli ❤
Super amma ചേട്ടൻ
Anik molud wait churidar nalla Eshtayi ❤❤kadha spr😂😂
ജോലിക്കായി 2 ജില്ലക്കപ്പുറം ജോലിക്ക് പോയി വരുന്ന എനിക്ക് നേരെ ആഞ്ഞടിച്ച നാത്തൂന്മാർ 2 പേരും കാണുന്നുണ്ടോ ആവോ? അമ്മായി അമ്മയെ കൊണ്ട് എന്തെല്ലാം ചെയ്യിച്ചു...
എവിടെ ആയാലും കുതിതിരുപ്പ് ഉണ്ടാക്കുന്നത് അധികം പെണ്ണുങ്ങൾ തന്നെ
ഇത് പോലെ എന്റെ വീട്ടിലും
Ith ente nathoon thanne😂
Adipoli amma..ivdoke igne thelinjaalum amma nathoonte side aavum
Hi.dears familiy ella videos um super aanu amma i.amma iku maru maka lea snehe chal kolli.llea molea mathrom snehe kanom ennu onnum ella mol.veettil.kuthi.thiri peu undaku nna mol.very super video.aanu very good messages um aanu
നല്ല.ഒരു..കഥ❤❤❤❤
Super❤️❤️
Ithupoleulla nsthoon thanne anu enikkum
Onne ullu olakkakk adikkanam😂
Super ❤❤❤❤
Superr❤❤ good message
Thank you ❤️
Super video ❤❤❤
അമ്മ വേഷം suuuuuper
Good performence
Amma rol adipoli
ഈ മോൾ മറ്റൊരു വീട്ടിലെ മരുമകൾ അല്ലേ. അപ്പോൾ അവിടെ ഈ പറഞ്ഞത് പോലെ ആണോ ചൈയ്യുന്നത്
മകളെയും മരുമകളെയും ഒരുപോലെ സ്നേഹിക്കാൻ കഴിയുന്ന അമ്മായി അമ്മയ്ക്ക് ഇങ്ങനെയുള്ള പ്രശ്നങ്ങൾ പെട്ടെന്ന് പരിഹരിക്കാൻ കഴിയും അതിനുള്ള തെളിവാണ് ഈ വീഡിയോ പക്ഷേ പല ഇടങ്ങളിലും നടക്കുന്നത് മരുമകളെ ഇഷ്ടപ്പെടാത്ത അമ്മായിയമ്മയെയാണ്. ആ രീതിയിൽ വരുമ്പോൾ പ്രശ്നങ്ങൾ വളരുക തന്നെ ചെയ്യും
Ithokke ee kalath indo ente veetil egne onnum alla atha chochyea
@@lydiae.justin9343 അതാണ് നല്ല കുടുംബം 🥰❤️
*കുത്തി തിരിപ്പ് വല്ലാത്ത ഒരു കല ആണ് 😌😌അത് കാണാൻ നല്ല രസ😌*
കാണാൻ ഉള്ള രസം അനുഭവിച്ചാൽ കിട്ടുമോ
Anubhavikkaan nalla paadaa
Ammayude rol soooper
ഇങ്ങനെ ഉണ്ടോ ഒരു നാത്തൂൻ🤭
Very good message and super performance 👌👌🥰🥰
👍👍😊❤❤
അമ്മായി അമ്മ യും മരുമോളും ഒരു പോലെ മുഖചായ ശെരിയാ യില്ല മരുമോൾ എന്നത് വേറെ വീട്ടിൽ നിന്ന് വന്നത് അല്ലെ.. അപ്പോ എങ്ങനെ ഒരു മുഖം വരിക
Chettante Bharya kandu koodatha oru makal
Good message
Adipoli ❤❤❤❤
Thank you ❤️
സത്യം ആണ്. Very good video
👍👍❤❤❤
This is how a daughter break up the brother n sis in laws relationship. Ask ur daughter whether she follows rules or not. Is this how u do to ur mother in law. This is how marriages fail.
Super ❤️
വീട്ടിൽ വരുന്നത് വിഷമിച്ചാൽ കൊണ്ട് വന്നതിനും വിഷമം ആവില്ലേ. അതോർത്താൽ സന്തോഷം ഫാമിലി യിൽ
Super acting ❤❤
👌👍
Very good video.❤❤
Goodvideo
ഇങ്ങനെയും ഉണ്ട് ചിലർ
💯true
A much needed concept Sruthi from dubai hailing from kannur at thillenkeri
❤️❤️❤️
Nice
Correct
എന്തായാലും എന്റെ നാത്തൂൻ ഇങ്ങനെ അല്ല വീട്ടിൽ വന്നു കഴിഞ്ഞാൽ എന്നെ ഹെല്പ് ചെയ്യും
👍
Nathoon oru prasnamanallo🎉❤
☺️☺️
Yes
Very good 👍
Thank you 👍
❤❤❤
എന്റെ hus ഉം ഇങ്ങനെ ആയിരുന്നു പുള്ളിയുടെ അമ്മ മരിക്കുന്നത് വരെ അപ്പോഴേക്കും എന്റെ ജീവിതത്തിന്റെ പകുതിയോളം കഴിഞ്ഞു പോകുകയും ചെയ്തു 😔😔😔
സൂപ്പർ, നല്ല മെസ്സേജ്
💯
❤️❤️
എന്റെ വീട്ടിലെ അതേ പകർപ്പ് അതെ അവസ്ത്ത
എന്റെ നാത്തൂൻ ഇങ്ങനൊന്നുമല്ല tto കൂട്ടുകാരി യെ പോലെയാണ്
ഇങ്ങനെ ഉള്ളവർ വീട്ടിൽ ഇല്ലാത്തത് നന്നായി
Super message to new generation♥️♥️♥️♥️
കുടുംബത്തിൽ സമാധാനം വേണമെങ്കിൽ ഇങ്ങനെ ആയിരിക്കണം
മുന്നുറോളുകളും മറക് ത്❤😂🎉
💖💖
മൂന്നു females കാണാൻ ഒരുപോലെയുണ്ടല്ലോ.. ഇല്ലേ...
😊😊Nice veedio
Thank you ❤️
3 റോൾ super ❤️🥰
❤️❤️❤️
Chodicha udane sammathikkunna oru nathoon. Nadannathalle
വീട്ടിൽ വന്ന മരുമോളും ഇത് പോലെ കുത്തി തിരിപ്പ് ഉണ്ടാക്ന്നുണ്ട് ഭർത്താവ് മ് മക്കളും മതി ഭർത്താവ് ന്ടെ മാതാപിതാക്കൾ ഭർത്താവ് ന്ടെ സഹോദരൻ മാരെ യും സഹോദരി മാരെയും വേണ്ട ഭർത്താവ് നോട് ഇല്ലാത്ത നുണപറഞ്ഞു കൊടുത്തു.. വീട്ടിൽ എന്നും പ്രശ്നം ആണ്.. ആങ്ങള പെങ്ങളെ നോക്കുന്നത് സ്നേഹിക്കുന്നത് വീട്ടിൽ വരുന്നത് നാത്തൂൻ ന് ഇഷ്ടം ഇല്ല നാത്തൂൻ മാർ വരുന്നു എന്ന് കേട്ടാൽ അപ്പൊ അവളെ വീട്ടിൽ പോവുമ്.. ഇളയച്ചി മൂത്തച്ചി ഒരു വീട്ടിൽ നിൽക്കില്ല...ഇപ്പോ കുറച്ചു പെൺകുട്ടികൾ ഒക്കെ കുത്തി തിരി ഉണ്ടാകുന്ന കൂട്ടത്തിൽ ആണ്
Chechi pregnentaano😊
Yes
ഇംഗ്ലീഷ് മലയാളം ഹിന്ദി മാത്സ് അറബി എന്നി വിഷയത്തിൽ പഠിക്കാൻ ബുദ്ധിമുട്ട് ഉള്ള കുട്ടികൾക്കു രണ്ടു മാസത്തെ സ്പെഷ്യൽ ക്ലാസ്സ് താല്പര്യം ഉള്ളവർ plz കോൺടാക്ട് ഒമ്പത് പൂജ്യം ആറ് ഒന്ന് ഏഴ് പൂജ്യം ആറ് മൂന്ന് അഞ്ച് എട്ട്
ചേച്ചി ശെരിക്കും പ്രെഗ്നന്റ് ആണോ
Yes
Chechi pregnant aanooo😌❤
❤️❤️❤️
ചേച്ചി പ്രെഗ്നന്റ് ആണോ
Athe
എന്റെ അവസ്ഥ
❤️❤️
Enteyum😢
Ithupolathe pennungal nathoonmarayi kittiyal eppazhum kudumbathil vazhakkanu. Vazhakkundakkunna pennungal oru karyam chinthikkanam, avare pole thanne vannu keriyathanallo aa pennum
😢 ഡിവോഴ്സ് കഴിഞ്ഞ് നിൽക്കുന്ന നാത്തൂൻ ഉള്ള വീട് ആണെങ്കിൽ പറയേം വേണ്ട. ചെന്ന് കേറിയ മരുമോളെ അവിടുന്ന് ഓടിക്കും
Adipoli ❤❤❤
❤❤❤
Chettante Bharya kandu koodatha oru makal
Correct