Satyamaya karyangal...this is why I prefer a nuclear family. Ellarkum avarude personal space um undavum... Santhoshangalum... And I don't think a joint family is a good thing, personally. Others may have a different experience. Nammude enn parayan oru space undavilla...in a joint family... Anyways nalla video.
എന്റെ ഏട്ടത്തിയമ്മ ഇങ്ങനെ ഒന്നും അല്ലാട്ടോ എനിക്ക് വയ്യെങ്കിൽ അത് മനസ്സിലാക്കി തന്നെ പെരുമാറും പിന്നെ ഒരു പണിയും എടുപ്പിക്കില്ല ഞാൻ ചെയ്തോളാം അവിടെ പോയി ഇരിക്ക് എന്നേ പറയൂ ഞങ്ങൾ 12വർഷം ഒരുമിച്ചു തറവാട്ടിൽ ഉണ്ടായിരുന്നു. നാത്തൂനും ഉണ്ടായിരുന്നു family ആയി തന്നെ നാത്തൂൻ അത്ര പോരാ എന്നാ ചേട്ടന്റെ wife ഞങ്ങൾ നല്ല കമ്പനി ആണ്.പിന്നെ അവർ മാറി താമസിച്ചു അടുത്ത് തന്നെ ആണ് താമസം എന്നാലും എന്തെങ്കിലും ഫങ്ഷൻ ഉണ്ടെങ്കിൽ വരും നല്ല help ആണ്... 😍😍ഇപ്പോഴും അങ്ങനെ തന്നെ.... ഇടക്കിടെ വിളിക്കേം ചെയ്യും...
കൂട്ടു കുടുംബം. What a nostalgic feeling!!! പരസ്പരം സന്തോഷങ്ങളും, ദുഖങ്ങളും പങ്കിടാൻ പറ്റുക. യാത്ര പോകുക. ഇതെല്ലാം ജീവിതത്തിന്റെ ഭാഗമാണ്. ഇന്നത്തെ സാമൂഹ്യ പ്രശ്നങ്ങൾ, ആത്മഹത്യകൾ എല്ലാം ഒരു പരിധി വരെ ഇല്ലാതാക്കാൻ നമുക്ക് കഴിയും. ഒരു നല്ല വീഡിയോ. 👍👍
ഒരു വീട്ടിൽ ഒരുമിച്ച് താമസിക്കുന്നവർക്ക്,,,, മനസ്സിലായില്ല,,, ഒരാൾക്ക് സുഖമില്ല എന്ന്. ദൂരെ കിടക്കുന്ന മകൻ ഫോൺ ചെയ്തപ്പോഴാണ് അമ്മക്ക് മനസ്സിലായത്. പിന്നെ എന്തിനാണമ്മേ ഈ കൂട്ടുകുടുംബം.
അനിയത്തിയുടെ കുത്തിത്തിരിപ്പ് കൊണ്ടാണല്ലോ അത് മനസ്സിലാകാത്തത്. ആദ്യം അമ്മ തന്നെ പറഞ്ഞിരുന്നു, അവൾക്ക് സുഖമില്ല എന്നുള്ളത്. പക്ഷേ അനിയത്തി തർക്കിച്ച് അഭിനയമാണെന്ന് പറഞ്ഞു. എൻറെ അറിവിൽ ഇതുപോലെയുള്ളതും നല്ല ഒത്തൊരുമയോടെ പോകുന്നതും ആയ കൂട്ടുകുടുംബങ്ങൾ ഇപ്പോഴുമുണ്ട്. ഭർത്താവിൻറെ അനിയൻറെ ഭാര്യമാരിൽ ഒരാൾക്ക് ജോലി കിട്ടിയാൽ പോലും അസൂയയോടെ നോക്കുന്ന ചേട്ടത്തിമാരും ഉണ്ട്. അവർക്ക് ജോലി കിട്ടരുത് എന്ന് പ്രാർഥനയോടെ കഴിയുന്നവർ. അത് കൂട്ടുകുടുംബം ആവണമെന്നില്ല. വേറെ വീടുകളിൽ താമസിച്ചാൽ പോലും. അങ്ങനെയുള്ള ചേട്ടന്മാരുടെ പ്രശ്നം അനിയത്തിമാർക്ക് സമൂഹത്തിൻറെ മുന്നിലും വീട്ടിലെ മറ്റുള്ളവരുടെ മുന്നിലും സ്ഥാനം കിട്ടുമോ എന്നുള്ള വേവലാതിയാണ്
Alla panium alla rkum koodi oppam orumichu ninn cheythoodey ..Bakshanam udakal athra cheriya karyamonum alla. Allarkum sahayikam..Eganulla Ammamar venam. Kudumbam Nila ninnu povunad agine Aan❤❤Nalla oru video 😊😊
ഞങ്ങൾ 4 മരുമക്കൾ ആണ്...4പേരും നല്ല സ്നേഹമാണ്. ഞാൻ ആണ് മൂത്തത്.. ഞാൻ മേൽനോട്ടം മാത്രം നടുവിലെ 2പേര് നല്ല വണ്ണം പണിയെടുക്കും ചെറിയ ആൾ ജോലിക്കാരി... നല്ല സ്നേഹമുള്ള വീട്
ഈ പറഞ്ഞ നല്ല വണ്ണം പണി എടുക്കുന്ന 2 പേര് പറയട്ടെ നല്ല സ്നേഹമുള്ള വീടെന്നു 😒 മേൽനോട്ടകാരിക്ക് അത് പറയാൻ അവകാശമില്ല. ഇത് കമ്പനി അല്ലല്ലോ മേൽനോട്ടം വഹിക്കാൻ അവരുടെ കൂടെ പണി എടുക്കാൻ നോക്ക്. .
@@faisal7664 രണ്ടു നല്ലവണ്ണം പണിയെടുക്കുന്ന വേലാകാരികൾ ഉള്ളപ്പോൾ വേറാര്ക്കും ആ വീട്ടിൽ പരാതി കാണില്ലെന്നു നന്നായി അറിയാം 😏 ഇവിടെ വിദേശത്തു എന്റെ വീടിനടുത്തു നിങ്ങളെ പോലെ ഒരു മൂത്ത മരുമോള് മേൽനോട്ടകാരീടെ കയ്യിന്നു രക്ഷപട്ടു ഓടി വന്ന eleya ഒരാള് ഉണ്ട്. . പുള്ളിക്കാരി പറയാറുണ്ട് ജോലി അന്ന് ഇല്ല സ്വന്തമായി വീടില്ല so, അറവുമാഡിനെ പോളെ പണി എടുത്തു കൂട്ടുകുടുംബത്തിൽ നിവർത്തി കേടു കൊണ്ട് എല്ലാം ഉള്ളിലൊതുക്കി സ്നേഹം അഭിനയിച്ചു നിന്ന കഥ. ഞാൻ നിങ്ങടെ മെസ്സേജ് കാണിച്ചപോളെ പുള്ളിക്കാരി പറഞ്ഞു നിങ്ങൾ ഒരു ദുഷ്ട തന്നാണെന്നു.. നടുവിലെ രണ്ടു പേര് നല്ലവണം പണി എടുക്കുമെന്ന് പറഞ്ഞതിന്നു തന്നെ മനസിലാകാൻ ആ രണ്ടു പെൺകുട്ടികളുടെ അവസ്ഥ എന്ധെന്നു.. അവർക്കു ഒരിക്കലും പറയാൻ പറ്റില്ലല്ലോ ഒന്നും. നിങ്ങടെ husinu/ ബാക്കിയുള്ളോർക്കു പരാതി ഇല്ലന്ന് പറയുന്നു ofcourse ഉണ്ടാവില്ലല്ലോ നിങ്ങൾ മേൽനോട്ടക്കറിയും ബാക്കി രണ്ടെണ്ണം അടിമകളും അല്ലെ. . അവര് വെച്ച് വിളമ്പുന്നതും, cleaning ഒക്കെ അങ്ങേർക്കു ഒരു പരാതിയും കാണില്ല. .. അവരുടെ ദേഹം അനങ്ങാത്തടത്തോളം കാലം ഒരു പരാതിയും ഉണ്ടാവില്ല. . എന്തായാലും എലെയാവല് മിടുക്കി ജോലി ഉള്ളോണ്ട് നിങ്ങളുടെ മേൽനോട്ടത്തിന്നു രക്ഷപെട്ടു
ആര് പറഞ്ഞു കൂട്ടുകുടുംബം ശരിയാകില്ല എന്ന് 32അംഗങ്ങൾ ഉള്ള വീട്ടിൽ 17വർഷം ജീവിച്ചു 7വർഷം മുമ്പ് മാറിത്താമസിച്ചു എല്ലാവരും അടുത്തടുത്തു വീട് വെച്ചു ഇപ്പോൾ 6വീടായി മുറ്റത്ത് ഇറങ്ങിയാൽ എല്ലാവരെയും കാണാം അതു സന്തോഷം തന്നെയാ എല്ലാവരും പരസ്പരം മനസ്സിലാക്കിയാൽ കൂട്ടുകുടുംബത്തിൽ ജീവിച്ച സുഖം എവിടെയും കിട്ടൂല
15. വർഷം കൂട്ടുകുടു൦ബത്തിലായിരുന്നു. മാതാപിതാക്കളു൦,,5 ആണും 2 പെണ്ണും (മക്കൾ) അടങ്ങുന്ന വലൃ കുടുംബം. നാലാമത്തെ അനിയൻെറ കലൃാണത്തോടെ ഞങ്ങൾ ( മൂത്തമോൻ) വേറെ താമസിച്ചു.
എന്റെതും ഒരു കൂട്ടുകുടുംബമായി നു. 5 ആൺമക്കൾ 4 മത്തെ മരുമകളാണ് ഞാൻ . ഞാനും മൂത്തച്ചിം 9 വർഷം ഒപ്പം നിന്നു ഒരു കുഴപ്പവും ഇല്ലായിനു ഇപ്പോൾ ഞങ്ങൾ ഒരു കുഞ്ഞു വീട് വെച്ച് അതിലാണ്❤
എനിക്ക് ഒരുപാട് ഇഷ്ടമാണ് കൂട്ടുകുടുംബം ആയി ജീവിക്കാൻ എന്ത് ചെയ്യാൻ ചേച്ചിയ്ക്ക് തനിച്ച് താമസിക്കുന്ന ഇഷ്ടം അവർ മാറി താമസിച്ചപ്പൊ എനിയ്ക്കും എൻെറ മകനും ഒരുപാട് വിഷമം തോന്നി ഇപ്പോഴും അവർ വീടിന് അടുത്ത് ഒരു വീട് വച്ച് താമസിക്കാൻ തോന്നണം എന്ന് പ്രാർത്ഥിക്കുന്നു
ഞങ്ങളൊക്കെ കൂട്ട് കുടുംബം ആയി ജീവിച്ചവർ ആണ് എന്ന് വെച്ച് ഇങ്ങനെ കുത്തി തിരിപ്പൊന്നും ഉണ്ടായിരുന്നില്ല. പിന്നെ സ്വന്തം ഭർത്താവിനും മക്കൾക്കും ഭക്ഷണം ഉണ്ടാക്കേണ്ട ചുമതല ഭാര്യക്കാണ്
Joint family system should be back because in that there will be at least one strong fence to control the only thing is that the fence should be polite and loving this will help in developing the family bonds Sruthi from dubai hailing from kannur at thillenkeri
Swantham koch vishannu irunnalum sheri, adukkalayil keraruth.. Nalla amma🙏🏻
Super messege. ഒരാൾ മൂന്നാളുടെ roll ചെയ്തത് എത്ര അഭിനന്ദിച്ചാലും പോര
Thank you so much dear 💖💖❤️
Super
നല്ല message. ഇത് എല്ലാവരും കാണണം. കേൾക്കണം. നമ്മുടെ യിടയിൽ അന്യം നിന്നുപോയ ഒരു കാര്യമാണിത്. സ്നേഹമെന്നാൽ ഇതാണ് ' ഇവിടെയാണ് സ്വർഗം.
കൂട്ടുകുടുംബത്തിന്റെ എല്ലാ വല്ലയിമയും അനുഭവിച്ചു finally സ്വന്തം വീടായി സുഖം സ്വസ്ഥം
വീഡിയോ നന്നായിട്ടുണ്ട്
പക്ഷേ ജീവിതത്തിൽ ഒരിക്കലും ഇങ്ങനെ സ്നേഹത്തോടെ ഒന്നാവില്ല'അനുഭവം ഗുരു
Correct, enteyum anubhavam
കൂട്ടുകുടുബത്തിൽ കിടക്കുന്ന നേരത്തെ വേറെ പൊക്കോ മോളെ ❤ആരും ആരുടെയും വേലക്കാരിയല്ല സ്വന്തം മകനെയും ഭർത്താവിനെയും നോക്കാൻ മേലെ കുത്തി തിരിപ്പ് 🥰🌹
എന്റെ അനിയന്റെ ഭാര്യ... ഇത് തന്നെ..
. പക്ഷെ അമ്മായിഅമ്മ ഇങ്ങനെയല്ല..
അനിയന്റെ ഭാര്യക്കും മേലെ.. എന്റമ്മോ...
മെസ്സേജ് ഒക്കെ അടിപൊളി യാണ്.. Bt reality 😮😢
Satyamaya karyangal...this is why I prefer a nuclear family. Ellarkum avarude personal space um undavum... Santhoshangalum... And I don't think a joint family is a good thing, personally. Others may have a different experience. Nammude enn parayan oru space undavilla...in a joint family... Anyways nalla video.
നിങ്ങളുടെ വീഡിയോസ് ഒകെ സൂപ്പർ ആണ് ഞാൻ എന്നും മുടങ്ങാതെ കാണും 🥰🥰
യുദ്ധം പിടിക്കുന്ന നേരത്ത് 10 പ്രാവശ്യം ചായ ഉണ്ടാക്കാൻ പറ്റുമല്ലോ
എല്ലാം ഒരു 30:കൊല്ലം മുമ്പുള്ള കുടുംബത്തിലെ കാര്യങ്ങൾ. ഇപ്പോൾ എത്രയോ മാറി......
വത്സല 30 കൊല്ലം മുമ്പ് ജീവിക്കേണ്ട ആളാണ്.
ലോകം താൻ കണ്ടത് മാത്രമാണ് എന്നു ധരിച്ചു നടക്കുന്നു.'
സൂപ്പർ വീഡിയോ ഒരു ഇരുപത്തി ഏഴ് വർഷം പുറകോട്ട് കൊണ്ട് പോയി. 👍❤️
Vdo സൂപ്പർ. But ഇന്നത്തെ കാലത്ത് കൂട്ടുകുടുംബം ഒന്നും നല്ല രീതിയിൽ മുമ്പോട്ട് പോകില്ല.
ഞാൻ.14 ആളുള്ള കൂട്ടു കുടുംബത്തിൽ ഞാനും മക്കളും ഭർത്താവും 20വർഷം ജീവിച്ചു ഇപ്പോൾ 5 വർഷമായി വേറെ താമസിക്കുന്നു ❤
Njan 20 varsham
Kootu kudumbam pursthu ninnu kaanumbol Sundaram.....but real life anubhavikkumbol athra Sundaram aavillaaa......
Eee samasrikkunna neram kond avarkk bhakshanam undakkikkoode . Ellavarkkum vishakkunnu vishakkunnu enn paranja vishapp maaruo😅
എന്റെ ഏട്ടത്തിയമ്മ ഇങ്ങനെ ഒന്നും അല്ലാട്ടോ എനിക്ക് വയ്യെങ്കിൽ അത് മനസ്സിലാക്കി തന്നെ പെരുമാറും പിന്നെ ഒരു പണിയും എടുപ്പിക്കില്ല ഞാൻ ചെയ്തോളാം അവിടെ പോയി ഇരിക്ക് എന്നേ പറയൂ ഞങ്ങൾ 12വർഷം ഒരുമിച്ചു തറവാട്ടിൽ ഉണ്ടായിരുന്നു. നാത്തൂനും ഉണ്ടായിരുന്നു family ആയി തന്നെ നാത്തൂൻ അത്ര പോരാ എന്നാ ചേട്ടന്റെ wife ഞങ്ങൾ നല്ല കമ്പനി ആണ്.പിന്നെ അവർ മാറി താമസിച്ചു അടുത്ത് തന്നെ ആണ് താമസം എന്നാലും എന്തെങ്കിലും ഫങ്ഷൻ ഉണ്ടെങ്കിൽ വരും നല്ല help ആണ്... 😍😍ഇപ്പോഴും അങ്ങനെ തന്നെ.... ഇടക്കിടെ വിളിക്കേം ചെയ്യും...
Enteyum eppozhum
എന്റെയും
Njn ende vitilan thamasam njn nathumarekond angane Pani edukpikula
ചേട്ടത്തി മാരെ സഹിക്കാം but അമ്മായിഅമ്മയുടെ വേർതിരിവാണ് പ്രശ്നം
എന്റെ ഏട്ടത്തിയും പാവം ആണ്..
Njan ningale video kurach days ayittollu Kanan thudangeett enikk oru pad eshttayi❤
കൂട്ടു കുടുംബം. What a nostalgic feeling!!! പരസ്പരം സന്തോഷങ്ങളും, ദുഖങ്ങളും പങ്കിടാൻ പറ്റുക. യാത്ര പോകുക. ഇതെല്ലാം ജീവിതത്തിന്റെ ഭാഗമാണ്. ഇന്നത്തെ സാമൂഹ്യ പ്രശ്നങ്ങൾ, ആത്മഹത്യകൾ എല്ലാം ഒരു പരിധി വരെ ഇല്ലാതാക്കാൻ നമുക്ക് കഴിയും. ഒരു നല്ല വീഡിയോ. 👍👍
Good message, ella ammayiyammamaar ingane ayikollanamennilla
ഒരു വീട്ടിൽ ഒരുമിച്ച് താമസിക്കുന്നവർക്ക്,,,, മനസ്സിലായില്ല,,, ഒരാൾക്ക് സുഖമില്ല എന്ന്. ദൂരെ കിടക്കുന്ന മകൻ ഫോൺ ചെയ്തപ്പോഴാണ് അമ്മക്ക് മനസ്സിലായത്. പിന്നെ എന്തിനാണമ്മേ ഈ കൂട്ടുകുടുംബം.
അനിയത്തിയുടെ കുത്തിത്തിരിപ്പ് കൊണ്ടാണല്ലോ അത് മനസ്സിലാകാത്തത്. ആദ്യം അമ്മ തന്നെ പറഞ്ഞിരുന്നു, അവൾക്ക് സുഖമില്ല എന്നുള്ളത്. പക്ഷേ അനിയത്തി തർക്കിച്ച് അഭിനയമാണെന്ന് പറഞ്ഞു. എൻറെ അറിവിൽ ഇതുപോലെയുള്ളതും നല്ല ഒത്തൊരുമയോടെ പോകുന്നതും ആയ കൂട്ടുകുടുംബങ്ങൾ ഇപ്പോഴുമുണ്ട്. ഭർത്താവിൻറെ അനിയൻറെ ഭാര്യമാരിൽ ഒരാൾക്ക് ജോലി കിട്ടിയാൽ പോലും അസൂയയോടെ നോക്കുന്ന ചേട്ടത്തിമാരും ഉണ്ട്. അവർക്ക് ജോലി കിട്ടരുത് എന്ന് പ്രാർഥനയോടെ കഴിയുന്നവർ. അത് കൂട്ടുകുടുംബം ആവണമെന്നില്ല. വേറെ വീടുകളിൽ താമസിച്ചാൽ പോലും. അങ്ങനെയുള്ള ചേട്ടന്മാരുടെ പ്രശ്നം അനിയത്തിമാർക്ക് സമൂഹത്തിൻറെ മുന്നിലും വീട്ടിലെ മറ്റുള്ളവരുടെ മുന്നിലും സ്ഥാനം കിട്ടുമോ എന്നുള്ള വേവലാതിയാണ്
@@catalogsworld.m.s.6603-c5qഈ അനുഭവത്തിലൂടെ ഇപ്പോഴും കടന്നു പോവുന്നു
കറക്റ്റ്
Nanniyillatha chila alkaarund nammal angot sahayam cheydhengilum ingot thirich paara vekum😢
Yes
Genichapol thottu 24 kollam vare 12 peradangunna kootukudumbathil samadanathode geevichu. Marrige kazjhinju husband um ammayiyachanum matramulla familiyil 6 months polum orumich geevikyan pattitilla.kudumbathil ellavarum skhemikyanum adjust cheyyanumokke thayarayale kootukudumbam success aku.
Alla panium alla rkum koodi oppam orumichu ninn cheythoodey ..Bakshanam udakal athra cheriya karyamonum alla. Allarkum sahayikam..Eganulla Ammamar venam. Kudumbam Nila ninnu povunad agine Aan❤❤Nalla oru video 😊😊
Very good message
Real things happening in every joint family
Try to avoid this through the mutual understanding and sharing😂
🤝
Njan inganeyulla tharavadu veetilanu jeevikunnath. Ella panikalum ellavarum cheyyum. Alhamdulillah
അമ്മ കലക്കി 👍🏽👍🏽
എന്തിനാ ഇങ്ങനെ ഒച്ചവെക്കുന്നെ 😡😡😠😠😠😠ഓൾക്ക് ചായ ഇണ്ടാക്കിക്കൊടുത്തൂടെ
അവളുടെ കയ്യിലെ വള ഊരിപ്പോകും
Adhenne aa paranj nilknne neram chaya indakka
Very good message 👍🏻👍🏻👍🏻
ഞങ്ങൾ 4 മരുമക്കൾ ആണ്...4പേരും നല്ല സ്നേഹമാണ്. ഞാൻ ആണ് മൂത്തത്.. ഞാൻ മേൽനോട്ടം മാത്രം നടുവിലെ 2പേര് നല്ല വണ്ണം പണിയെടുക്കും ചെറിയ ആൾ ജോലിക്കാരി... നല്ല സ്നേഹമുള്ള വീട്
ഈ പറഞ്ഞ നല്ല വണ്ണം പണി എടുക്കുന്ന 2 പേര് പറയട്ടെ നല്ല സ്നേഹമുള്ള വീടെന്നു 😒 മേൽനോട്ടകാരിക്ക് അത് പറയാൻ അവകാശമില്ല. ഇത് കമ്പനി അല്ലല്ലോ മേൽനോട്ടം വഹിക്കാൻ അവരുടെ കൂടെ പണി എടുക്കാൻ നോക്ക്. .
@@merinabraham-x8c ഞങ്ങളുടെ വീട്ടൽ അമ്മായിമ്മകോ അമ്മോഷനോ എളേച്ചിമാർക്കോ എളേച്ഛന്മാർക്കോ എന്റെ hus ഇവർക്കൊന്നും ഇല്ലാത്ത പരാതിയാണല്ലോ നിങ്ങൾക്
@@faisal7664 രണ്ടു നല്ലവണ്ണം പണിയെടുക്കുന്ന വേലാകാരികൾ ഉള്ളപ്പോൾ വേറാര്ക്കും ആ വീട്ടിൽ പരാതി കാണില്ലെന്നു നന്നായി അറിയാം 😏 ഇവിടെ വിദേശത്തു എന്റെ വീടിനടുത്തു നിങ്ങളെ പോലെ ഒരു മൂത്ത മരുമോള് മേൽനോട്ടകാരീടെ കയ്യിന്നു രക്ഷപട്ടു ഓടി വന്ന eleya ഒരാള് ഉണ്ട്. . പുള്ളിക്കാരി പറയാറുണ്ട് ജോലി അന്ന് ഇല്ല സ്വന്തമായി വീടില്ല so, അറവുമാഡിനെ പോളെ പണി എടുത്തു കൂട്ടുകുടുംബത്തിൽ നിവർത്തി കേടു കൊണ്ട് എല്ലാം ഉള്ളിലൊതുക്കി സ്നേഹം അഭിനയിച്ചു നിന്ന കഥ. ഞാൻ നിങ്ങടെ മെസ്സേജ് കാണിച്ചപോളെ പുള്ളിക്കാരി പറഞ്ഞു നിങ്ങൾ ഒരു ദുഷ്ട തന്നാണെന്നു.. നടുവിലെ രണ്ടു പേര് നല്ലവണം പണി എടുക്കുമെന്ന് പറഞ്ഞതിന്നു തന്നെ മനസിലാകാൻ ആ രണ്ടു പെൺകുട്ടികളുടെ അവസ്ഥ എന്ധെന്നു.. അവർക്കു ഒരിക്കലും പറയാൻ പറ്റില്ലല്ലോ ഒന്നും. നിങ്ങടെ husinu/ ബാക്കിയുള്ളോർക്കു പരാതി ഇല്ലന്ന് പറയുന്നു ofcourse ഉണ്ടാവില്ലല്ലോ നിങ്ങൾ മേൽനോട്ടക്കറിയും ബാക്കി രണ്ടെണ്ണം അടിമകളും അല്ലെ. . അവര് വെച്ച് വിളമ്പുന്നതും, cleaning ഒക്കെ അങ്ങേർക്കു ഒരു പരാതിയും കാണില്ല. .. അവരുടെ ദേഹം അനങ്ങാത്തടത്തോളം കാലം ഒരു പരാതിയും ഉണ്ടാവില്ല. . എന്തായാലും എലെയാവല് മിടുക്കി ജോലി ഉള്ളോണ്ട് നിങ്ങളുടെ മേൽനോട്ടത്തിന്നു രക്ഷപെട്ടു
manager ആകാൻ easy ആണ്. പണിയെടുക്കാൻ പറഞാൽ മതിയല്ലോ, പണിയെടുക്കുന്നവർക്ക് അറിയാം അതിൻ്റെ പാട്
സൂപ്പർവൈസർ
Njangal 3 perund nalla koottaan cheriya chila prashnangal undaavaarund paranju theerkkum back to normal.... Amma achan onnum illa veettil... ❤
Nalla amma,enikorupaadishtamaayi
Good video!! joint family or nuclear family,there should be co-operation and understanding between family members...👌👍❤
Enikkum ithe pole anubhavam undayirunnu ammavi polum side illa prathikarikkan polum pattatha awastha
18years koottukudumbathil kazhinju, orkkan vayya ,ormakal pirakottu poyi😮
ആര് പറഞ്ഞു കൂട്ടുകുടുംബം ശരിയാകില്ല എന്ന് 32അംഗങ്ങൾ ഉള്ള വീട്ടിൽ 17വർഷം ജീവിച്ചു 7വർഷം മുമ്പ് മാറിത്താമസിച്ചു എല്ലാവരും അടുത്തടുത്തു വീട് വെച്ചു ഇപ്പോൾ 6വീടായി മുറ്റത്ത് ഇറങ്ങിയാൽ എല്ലാവരെയും കാണാം അതു സന്തോഷം തന്നെയാ എല്ലാവരും പരസ്പരം മനസ്സിലാക്കിയാൽ കൂട്ടുകുടുംബത്തിൽ ജീവിച്ച സുഖം എവിടെയും കിട്ടൂല
എല്ലാവർക്കും.. അത് ശെരിയാകില്ല
.
നല്ല message ആണ്.
Super ninglude video
Good message. Congrats for spreading such healthy ideas rather than vulgar or negative ideas. 👌
8 വർഷം കൂട്ടുകുടുംബത്തിലായിരുന്നു❤ ഇന്നും അതാണ് സന്തോഷം
അതെ
Njnanum 5വർഷം സന്തോഷത്തോടെ കഴിഞ്ഞു ഇപ്പൊ പുതിയ വീട് വെച്ച് happy ayi nikunn
15. വർഷം കൂട്ടുകുടു൦ബത്തിലായിരുന്നു. മാതാപിതാക്കളു൦,,5 ആണും 2 പെണ്ണും (മക്കൾ) അടങ്ങുന്ന വലൃ കുടുംബം. നാലാമത്തെ അനിയൻെറ കലൃാണത്തോടെ ഞങ്ങൾ ( മൂത്തമോൻ) വേറെ താമസിച്ചു.
❤
Normally aniyathimaareyaanu ingane chechimaar parayaar
Suuper❤
Chechi idunna dressellam super
നല്ല അമ്മായിഅമ്മ ❤️❤️
അടിപൊളി വീഡിയോ 👍👍👍
Ith pole paarakal pala veetilum und.
Good മെസ്സേജ്
Super video
Thank u ❤️
Ningal poliyanu. Njanum kure anubhavichathaneee. Thottaduth thanneya ippozhum thamasam vere aanenkilum chettathi pazhayathpole thanne...😢
Nalla theme....
Ella paniyum ellavarum mix cheythu share cheythal mathiyille
Sooper
സൂപ്പർ അഭിനയം.
എന്റെതും ഒരു കൂട്ടുകുടുംബമായി നു. 5 ആൺമക്കൾ 4 മത്തെ മരുമകളാണ് ഞാൻ . ഞാനും മൂത്തച്ചിം 9 വർഷം ഒപ്പം നിന്നു ഒരു കുഴപ്പവും ഇല്ലായിനു ഇപ്പോൾ ഞങ്ങൾ ഒരു കുഞ്ഞു വീട് വെച്ച് അതിലാണ്❤
😊😊
അടിപൊളി
സൂപ്പർ ❤❤❤
💖💖
എനിക്ക് ഒരുപാട് ഇഷ്ടമാണ് കൂട്ടുകുടുംബം ആയി ജീവിക്കാൻ എന്ത് ചെയ്യാൻ ചേച്ചിയ്ക്ക് തനിച്ച് താമസിക്കുന്ന ഇഷ്ടം അവർ മാറി താമസിച്ചപ്പൊ എനിയ്ക്കും എൻെറ മകനും ഒരുപാട് വിഷമം തോന്നി ഇപ്പോഴും അവർ വീടിന് അടുത്ത് ഒരു വീട് വച്ച് താമസിക്കാൻ തോന്നണം എന്ന് പ്രാർത്ഥിക്കുന്നു
❤️❤️💖
നല്ല വീഡിയോ
Ente moothachim njanum nalla company aan.friendsine pole ellam open aayi samsarikkum.but... ammayimma kurach kuthithirupp aan😂
2nd part വേണം
പാവം മുത്ത മരുമകൾ😢 ഇങ്ങനെയുള്ള എത്ര മരുമകൾ ഉണ്ട് ന്താൻ ആഗ്രഹിക്കുന്നത് ഈ ലോകത്തിൽ ഇങ്ങനെയുള്ള മരുമകൾ ഉണ്ടാവരുത്
Njan um mootha marumakal aanu
Yellam njan thanne cheyyanam
Aniyan bharya Swandam veetil niknne
Ivide vararilla
Vannalo onnum cheyyula
Nammal indakiyath kazich Nikkum😢
Very very very very good video❤❤❤❤❤
Nalla avatharanam
Thank you so much ❤️
Ithokke inn nadakkunnathann supper aain
Super message 👍👍👍👍
Very super 👌🏽👌🏽👌🏽👌🏽👌🏽
I like your videos. Real life stories.
First
Thank you soooo much ❤️❤️💖💖
Sadharana id opposte alle undava😂
Part 2 venam
സൂപ്പർ
Super
ഞങ്ങളൊക്കെ കൂട്ട് കുടുംബം ആയി ജീവിച്ചവർ ആണ് എന്ന് വെച്ച് ഇങ്ങനെ കുത്തി തിരിപ്പൊന്നും ഉണ്ടായിരുന്നില്ല. പിന്നെ സ്വന്തം ഭർത്താവിനും മക്കൾക്കും ഭക്ഷണം ഉണ്ടാക്കേണ്ട ചുമതല ഭാര്യക്കാണ്
അതെന്താ ഭർത്താവിന് ഫുഡ് ഉണ്ടാക്കിയാൽ? വേവൂലെ?
@@kavithaharindranpotty3972വേവൂല്ല എന്ന് തോന്നുന്നു. ഭർത്താവ് കത്തിച്ചാൽ stove കത്തൂല്ല, ഭാര്യ കത്തിച്ചാലെ കത്തൂ 😂 എന്താല്ലേ
എന്റെ ചേട്ടത്തിയമ്മയും ഏതാണ്ട് ഇതേ പോലെയായിരുന്നു അവർ ചെയ്യുന്നത് വലിയ കാര്യമായി പെരുമാറും
Best family
Supper
Good message
അമ്മയാ best actor
❤️👍
Nallatanu
അടിപൊളി 🙏🙏🙏
നല്ല കഥ
Yes, mother has done a good job.
❤❤❤nice
Bridal make up, fashion designing, Hindi ttc, mttc, ppttc coursukal online padikkan thalparyamundo?
Good video
Thank you 💖
Good message 👌Super👏👏
എന്റെ കല്യാണം കഴിഞ്ഞിട്ട് 14 വർഷം കഴിഞ്ഞു.. ഇന്നും കൂട്ടുകുടുംബത്തിൽ... സന്തോഷം
💖💖
Mari thamasikunnathanu attavumm nallath
Supper ❤❤❤
Good
Thank you ❤️
Nalla Ammayamma❤
Good message🎉🎉
Good mesage
തല വേദന രണ്ടു ദിവസം മുൻപ് വിളിച്ചിട്ടാണോ വരണത്
👌👌👌👌👍👍👍👍
Super
Joint family system should be back because in that there will be at least one strong fence to control the only thing is that the fence should be polite and loving this will help in developing the family bonds Sruthi from dubai hailing from kannur at thillenkeri
Super message
❤❤