എനിക്ക് എന്റെ ഇക്കയെ കാണാൻ കൊതി ആയി 😭😭😭😭😭😭അറിയാതെ കരഞ്ഞു 😞നിക്കാഹ് കയിഞ്ഞതെ ഒള്ളു കൂടെ ജീവിച്ചിട്ട് പോലുള്ള but എനിക്ക് ഇത് കണ്ട് ഇപ്പൊ ഇക്ക ഒന്ന് വന്നകിൽ പ്രവാസലോകം ഒന്നും വേണ്ട തോന്നി പോയി 😞😞😞
നമ്മുടെ നാട്ടിലെ പണി ചെയ്ത് നാട്ടിൽ കുടുംബത്തോടോപ്പം നിൽക്കാൻ സാധിച്ചാൽ അതാണു ഭാഗ്യം നാളെ എന്ത് എന്നറിയില്ല ഉള്ള സമയം എല്ലാവരും ഒരുമിച്ച് നിൽക്കാൻ എല്ലാവർക്കും കഴിയട്ടെ❤❤❤❤
ഇത് കാണുമ്പോ സങ്കടമുണ്ട്... എന്റെ അച്ഛൻ പ്രവാസി ആണ്.. അച്ഛന് കോവിഡ് ബാധിച്ചു അവിടെ കഴിയുന്ന സമയം.. കൂടെ വർക്ക് ചെയ്യുന്ന ഒരു ചേട്ടനും കോവിഡ് ഉണ്ടായിരുന്നു.. ഞങ്ങൾ ടെൻഷൻ കാരണം ഡെയിലി 3 ടൈംസ് ഒക്കേ വച്ചു അച്ഛനെ വിളിക്കും... അമ്മ. ഞാൻ. ബ്രദർ. എല്ലാരും... അത് കണ്ടു കൂടെ ഉള്ള ചേട്ടൻ അച്ഛനോട് കരഞ്ഞു പറഞ്ഞു.. നിന്റെ മക്കളും ഭാര്യയും നിന്നെ എത്ര ഇഷ്ടമാ എന്റെ മക്കളും. ഭാര്യയും എന്നെ ഒന്ന് വിളിച്ചു പോലും ചോദിച്ചില്ല എന്ന്.. അച്ഛൻ അത് പറഞ്ഞപ്പോൾ ചങ്ക് പൊട്ടി പോയി... ഞാൻ വീഡിയോ കാൾ ചെയ്യുമ്പോ ആ അങ്കിൾ വന്നു എന്നെ നോക്കി നിൽക്കും... അപ്പോൾ ഞാൻ പുള്ളിയോട് സംസാരിക്കുമായിരുന്നു.. പുള്ളിക്ക് 2 പെണ്മക്കൾ ആണ്... അച്ഛൻ പുള്ളി നാട്ടിൽ വന്നപ്പോൾ കുറച്ചു സാധനങ്ങൾ കൊടുത്തു വിട്ടായിരുന്നു... അത് വാങ്ങാൻ എന്റെ ബ്രദർ പോയി.. അവിടെ ചെന്നപ്പോൾ അമ്മയും മക്കളും ടൂർ പോയേക്കുകയാ.. പുള്ളി ഒറ്റയ്ക്ക് എയർപോർട്ടിൽ നിന്ന് വന്നത്... മകളുടെ കല്യാണത്തിന് വേണ്ടി... ഞാൻ ഒരു പ്രവാസിയുടെ മകൾ ആയതു കൊണ്ട് എനിക്ക് അച്ഛന്റെ ഒരുപാട് ഫ്രണ്ട്സിനെ അറിയാം പക്ഷെ ഇത് പോലെ സങ്കടമുണ്ട് ഇങ്ങനെ ഒന്നും ആരും പെരുമാറരുത്..
ആറു വർഷം മുൻപ് എന്റെ ഭർത്താവ് ഗൾഫിൽ പോകാനൊരുങ്ങി... അദ്ദേഹം കൂടെയില്ലാത്ത ഒരു ദിവസം എനിക്ക് ചിന്തിക്കാനേ പറ്റില്ല..പട്ടിണിയാണെങ്കിലും ..നിങ്ങളെന്റെ കൂടെ ഉണ്ടായാൽ മതിയെന്നുപറഞ്ഞു ഞാൻ വിട്ടില്ല...പക്ഷേ..2013 ൽ ഒട്ടും പ്രതീക്ഷിക്കാത്ത ഒരു നേരത്ത് പുള്ളിയെ ദൈവമങ്ങ് തിരികെ വിളിച്ചു...ഇപ്പോഴും പുള്ളിയുടെ വേർപാടെനിക്ക് വിശ്വസിക്കാന് സാധിക്കുന്നില്ല...എന്റെ മോൾക്ക് ഈ ചാനൽ വലിയ ഇഷ്ടമാണ്.... ഞങ്ങളുടെ ഒറ്റപ്പെടലിന് ഒരു കൂട്ടാണ് നിങ്ങൾ...
പ്രവാസി മരിക്കും വരെ അവിടെ തന്നെ നിൽക്കണം നാട്ടിൽ വന്നാൽ ഭാര്യയും മക്കളും നിൽക്കാൻ സമ്മതിക്കില്ല... എല്ലായിടത്തും ഉണ്ട് ഇങ്ങനെയുള്ളവർ ഭാര്യക്കും മക്കൾക്കും സുഖിക്കാൻ വേണ്ടി ആയാൽ കിടന്നു ചാകണം കൊട്ടാരം പോലെ കെട്ടിപ്പൊക്കിയ വീട്ടിൽ കിടക്കാൻ ഭാഗ്യമില്ലാത്തവർ... പോകുന്നു എന്ന് പറഞ്ഞപ്പോൾ എന്ത് സന്തോഷം ഭാര്യക്കും മക്കൾക്കും ഇങ്ങനെ നിർത്തി വന്നു കഴിഞ്ഞാൽ പിന്നെ ഉള്ള കാലം അവരെ പൊന്നു പോലെ നോക്കണം...❤❤
ഇതും എൻ്റെ കഥയാണ്; എനിക്ക് ആരോഗ്യമുണ്ടായപ്പോൾ കുട്ടികൾക്കും വീടിനും വേണ്ടി ഞാൻ ജോലി ചെയ്തു, എല്ലാവർക്കും എല്ലാം ഉണ്ടായിരുന്നു; ഇപ്പോൾ ഞാൻ രോഗിയാണ്, സുഖമില്ല; ആർക്കും എന്നെ വേണ്ട; ഈ പിതാവിനെപ്പോലെ പെട്ടെന്നൊരു അന്ത്യമുണ്ടാകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു; ഈ അച്ഛൻ്റെ ഹൃദയം തകർന്നതായി എനിക്കറിയാം
ഞാനും ഒരു ഗൾഫ്കാരന്റെ ഭാര്യ ജീവിക്കാൻ മാർഗ്ഗം ഇല്ലാത്തതു കൊണ്ട് ആണ് നാട്ടിൽ വന്നാൽ സന്തോഷമെ ഒള്ളു മക്കൾക്കും പണത്തെ അല്ല സ്നേഹിക്കണ്ടത് വേലഎടുത്തു ഇത്രയും നാൾ പോറ്റിയ ആളിനെ ആണ്
ജീവിതത്തിന്റെ സത്യാവസ്ഥ ശരിക്കും വിവരിച്ച വീഡിയോ 👌🏻👌🏻. ഒരു പ്രവാസിക്കും ഒരിക്കലും പ്രവാസജീവിതം നിർത്താൻ പറ്റില്ല.നാട്ടിൽ അവർക്കു സമ്പാദിക്കാനും കഴിയില്ല. പ്രവാസി ആയാലും നാട്ടിൽ ഉള്ള ആളായാലും പണം തന്നെ മുഖ്യം.
@@shabanashameer1151 ഭാര്യയും മക്കളും നന്നായാൽ മാത്രം പോരാ. ജീവികണമെങ്കിൽ പണം തന്നെ വേണം. മനുഷ്യനു ജീവൻ ഉള്ളടത്തോളം ഫുഡ് വേണം. വീട്ടിലെ ചെലവ് കഴിയണം. ഒരു പ്രവാസി പോലും നാട്ടിൽ പച്ച പിടിച്ചത് ഞാൻ കണ്ടിട്ടില്ല. അവര്ക് ലൈഫ് ലോങ്ങ് ആ നാട്ടിൽ അദ്വാനികനെ അറിയത്തുള്ളൂ...
Hi, I am ur new subscriber... I used to watch ur video's before but didn't subscribed... i must say that this video really touched my heart.. Excellent performance....keep it up❤
കരയിപ്പിച്ചല്ലോ ബ്രോ 😔എന്റെ ഭർത്താവ് ഗൾഫിൽ ആയിരുന്നു ഇപ്പോൾ നിർത്തി പോന്നിട്ടു 5yers ആയി ഞാനും മക്കളും ഒറ്റക്കാ അത്കൊണ്ട് പോയില്ല അതുമല്ല എനിക്ക് കാണാതിരിക്കാൻ കയില്ല ഞാൻ വിട്ടില്ല ഇപ്പോൾ ഇവിടെ ഡ്രൈവർ ആണ് ഞങൾ ഹാപ്പി ആയി പോവുന്നു
കണ്ണ് ഒന്നും നനഞ്ഞില്ല. ഈ content നിങ്ങളുടെ വിഡിയോയിൽ കണ്ടു മടുത്തു. ആവർത്തന വിരസത. പിന്നെ അമ്മക്ക് കുട്ടികളെ അച്ഛന്റെ സ്നേഹത്തെയും ബുദ്ധിമുട്ടിനെയം കുറിച്ച് പറഞ്ഞു വളർത്തമായിരുന്നു.
അമ്മ പറഞ്ഞ് കോടുക്കണം മക്കളോട് അച്ചന്റെ എല്ലാ കഷ്ടപാടും കളും അത് അറിഞ്ഞ് വളരണം പ്രവാസിയുടെ മക്കൾ എന്നാലേ മക്കൾക്ക് അവരോട് സ്റ്റ ഹം ഉണ്ടാവും. ഞാനും പ്രവാസിയുടെ ഭാര്യയാണ്
പ്രവാസികൾകും ആഗ്രഹങ്ങൾ ഒക്കെ ഉണ്ട് അവരുടെ അച്ഛൻ അമ്മ ഭാര്യ മക്കൾ എന്നിവരോടൊപ്പം സന്തോഷത്തോടെ സ്വന്തം നാട്ടിൽ താമസിക്കണമെന്ന് എന്നാൽ അവർ അങ്ങനെ ഒരു തീരുമാനം എടുത്താൽ വിട്ടുചേലവും മറ്റു കാര്യങ്ങൾ ആരു നോക്കും അപ്പോൾ അവരുടെ കൂടെ താങ്ങും തണലുമായി വീട്ടുകാർ നിൽക്കണം അതു അവർക്കും സന്തോഷം ആകും അവരുടെ നല്ല ജീവിതം മുഴുവൻ കഷ്ടപ്പെട്ട് നാട്ടിൽ വിശ്രമം ആയി വരുമ്പോൾ അവരെ മനസു വേദനിപ്പിക്കരുത് 😔
ഇതിൽ പ്രവാസികളുടെ വൈഫ് ആരൊക്കെയാ ലൈക്...
😢😢😭😭
❓❓❓❓❓❓❓❓❓❓❓❓❓❓❓❓❓❓❓❓❓❓❓❓❓❓❓❓❓❓❓❓❓❓❓❓❓❓❓❓❓❓❓❓❓❓❓❓❓❓❓❓❓❓❓❓@@femijamshad8986
😊😅@@femijamshad8986
😢😢😢@@femijamshad8986
എന്തിനാ 😁
ഇതിൽ പ്രവാസികളുടെ ഭാര്യ അല്ലാത്തവർ ആരൊക്കെ ലൈക് അടിക്കു അറിയാൻ വേണ്ടിയാ ഞാൻ അല്ല
Pattalakkarude bharyamarum kastapppedunnundu
കരഞ്ഞു പോയി. ഇതുപോലെ അനുഭവിക്കുന്ന കുറെ പ്രവാസികൾ ആയ അമ്മമാരും ഉണ്ട്. ❤❤
Yes😔😔😔
Nalla Amma athokk paranju manasilaki kodukknm....achante kashtapadu... dedication....
എനിക്ക് എന്റെ ഇക്കയെ കാണാൻ കൊതി ആയി 😭😭😭😭😭😭അറിയാതെ കരഞ്ഞു 😞നിക്കാഹ് കയിഞ്ഞതെ ഒള്ളു കൂടെ ജീവിച്ചിട്ട് പോലുള്ള but എനിക്ക് ഇത് കണ്ട് ഇപ്പൊ ഇക്ക ഒന്ന് വന്നകിൽ പ്രവാസലോകം ഒന്നും വേണ്ട തോന്നി പോയി 😞😞😞
ഈ നന്ദികെട്ട മക്കൾക്കും ഭാര്യയ്ക്കും വേണ്ടി ഇനിയും കഷ്ടപ്പെടരുത്.
അപ്പോൾ അമ്മ എന്തെ അച്ഛനെയും അയാളുടെ കഷ്ടപ്പാടിനെയും കുറിച്ച് പറഞ്ഞു കൊടുക്കാഞ്ഞത്. അപ്പോൾ അമ്മയും അച്ഛന്റെ പണം മാത്രമാണ് ആഗ്രഹിച്ചൂള്ളൂ
നന്നായിട്ടുണ്ട്👌👌 മിക്ക ഗൾഫുകാരുടേയും അവസ്ഥ വരച്ചുകാട്ടി. നല്ല അഭിനയം👌👌👌 അപൂർവം ചില ആളുകൾ ഭാഗ്യവാന്മാർ❤️❤️ ഏതായാലും നന്നായി വരട്ടെ🙏👌
നമ്മുടെ നാട്ടിലെ പണി ചെയ്ത് നാട്ടിൽ കുടുംബത്തോടോപ്പം നിൽക്കാൻ സാധിച്ചാൽ അതാണു ഭാഗ്യം നാളെ എന്ത് എന്നറിയില്ല ഉള്ള സമയം എല്ലാവരും ഒരുമിച്ച് നിൽക്കാൻ എല്ലാവർക്കും കഴിയട്ടെ❤❤❤❤
ഇത് കാണുമ്പോ സങ്കടമുണ്ട്... എന്റെ അച്ഛൻ പ്രവാസി ആണ്.. അച്ഛന് കോവിഡ് ബാധിച്ചു അവിടെ കഴിയുന്ന സമയം.. കൂടെ വർക്ക് ചെയ്യുന്ന ഒരു ചേട്ടനും കോവിഡ് ഉണ്ടായിരുന്നു.. ഞങ്ങൾ ടെൻഷൻ കാരണം ഡെയിലി 3 ടൈംസ് ഒക്കേ വച്ചു അച്ഛനെ വിളിക്കും... അമ്മ. ഞാൻ. ബ്രദർ. എല്ലാരും... അത് കണ്ടു കൂടെ ഉള്ള ചേട്ടൻ അച്ഛനോട് കരഞ്ഞു പറഞ്ഞു.. നിന്റെ മക്കളും ഭാര്യയും നിന്നെ എത്ര ഇഷ്ടമാ എന്റെ മക്കളും. ഭാര്യയും എന്നെ ഒന്ന് വിളിച്ചു പോലും ചോദിച്ചില്ല എന്ന്.. അച്ഛൻ അത് പറഞ്ഞപ്പോൾ ചങ്ക് പൊട്ടി പോയി... ഞാൻ വീഡിയോ കാൾ ചെയ്യുമ്പോ ആ അങ്കിൾ വന്നു എന്നെ നോക്കി നിൽക്കും... അപ്പോൾ ഞാൻ പുള്ളിയോട് സംസാരിക്കുമായിരുന്നു.. പുള്ളിക്ക് 2 പെണ്മക്കൾ ആണ്... അച്ഛൻ പുള്ളി നാട്ടിൽ വന്നപ്പോൾ കുറച്ചു സാധനങ്ങൾ കൊടുത്തു വിട്ടായിരുന്നു... അത് വാങ്ങാൻ എന്റെ ബ്രദർ പോയി.. അവിടെ ചെന്നപ്പോൾ അമ്മയും മക്കളും ടൂർ പോയേക്കുകയാ.. പുള്ളി ഒറ്റയ്ക്ക് എയർപോർട്ടിൽ നിന്ന് വന്നത്... മകളുടെ കല്യാണത്തിന് വേണ്ടി... ഞാൻ ഒരു പ്രവാസിയുടെ മകൾ ആയതു കൊണ്ട് എനിക്ക് അച്ഛന്റെ ഒരുപാട് ഫ്രണ്ട്സിനെ അറിയാം പക്ഷെ ഇത് പോലെ സങ്കടമുണ്ട് ഇങ്ങനെ ഒന്നും ആരും പെരുമാറരുത്..
Very VeryGoodMessage
😢😢❤
എനിക്ക് അറിഞ്ഞ ഒരു ഫാമിലി ഉണ്ടായിരുന്നു ഇതേ മാതിരി 😔മോനെ ഇന്ന് പണം മാത്രം മതിയടോ 👏👏നമിച്ചു മോനെ 💐
പ്രവാസി എന്നും ഇങ്ങനൊക്കെ തന്നെ 😭😭😭😭
ആറു വർഷം മുൻപ് എന്റെ ഭർത്താവ് ഗൾഫിൽ പോകാനൊരുങ്ങി... അദ്ദേഹം കൂടെയില്ലാത്ത ഒരു ദിവസം എനിക്ക് ചിന്തിക്കാനേ പറ്റില്ല..പട്ടിണിയാണെങ്കിലും ..നിങ്ങളെന്റെ കൂടെ ഉണ്ടായാൽ മതിയെന്നുപറഞ്ഞു ഞാൻ വിട്ടില്ല...പക്ഷേ..2013 ൽ ഒട്ടും പ്രതീക്ഷിക്കാത്ത ഒരു നേരത്ത് പുള്ളിയെ ദൈവമങ്ങ് തിരികെ വിളിച്ചു...ഇപ്പോഴും പുള്ളിയുടെ വേർപാടെനിക്ക് വിശ്വസിക്കാന് സാധിക്കുന്നില്ല...എന്റെ മോൾക്ക് ഈ ചാനൽ വലിയ ഇഷ്ടമാണ്.... ഞങ്ങളുടെ ഒറ്റപ്പെടലിന് ഒരു കൂട്ടാണ് നിങ്ങൾ...
❤️❤️❤️❤️❤️ koode ind👍🏻👍🏻
🥲🥲🥲
ആറു വർഷം മുമ്പാണോ അതോ 16 വർഷം മുമ്പാണോ ചേച്ചി. 2013 കഴിഞ്ഞിട്ട് ഇപ്പൊ 11 വർഷായില്ലേ അതോണ്ട് ചോദിച്ചതാ ട്ടോ
2023
Enthu pattiyatha
ദൈവമേ ഈ രീതിയിൽ ഉണ്ടോ മക്കളും ഭാര്യയും സഹിക്കില്ല. ഇതും സത്യമാണ് അല്ലേ? വേദനിക്കുന്നവൻ്റെ വേദന അറിയാത്തവർ ഇപ്പോഴും എപ്പോഴും ഭൂമിയിൽ ഉണ്ട്.
👏🏻👏🏻👏🏻👏🏻❤️❤️❤️❤️സുജിത്തേ താൻ കരയിപ്പിച്ചല്ലോടോ 😢😢
😌😌😌😌
part2 വേണം അവർ കഷ്ടപ്പെടുന്നത് കാണാൻ
Karaju poi adipoli acting super message adipoli ❤❤
Thank you1😌❤️
ശരിക്കും ഒരു പ്രാവാസിയുടെ ജീവിതം ആണ് നിങ്ങൾ വിഡിയോയിൽ കാണിച്ചത്❤ സൂപ്പർ വിഡിയോ❤
Thank you❤️❤️❤️
1ആം
പാർട്ട് എന്റെ ജീവിതം
സൂപ്പർ അവസാനംതിരിച്ച്ഗൾഫിലേക്ക്പോകുന്നത് വിഷമംവന്നു❤❤❤❤❤❤❤❤❤❤❤❤
കണ്ടപ്പോൾ ഒരുപാട് സങ്കടം വന്നു സൂപ്പർ vedeos❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
പ്രവാസി മരിക്കും വരെ അവിടെ തന്നെ നിൽക്കണം നാട്ടിൽ വന്നാൽ ഭാര്യയും മക്കളും നിൽക്കാൻ സമ്മതിക്കില്ല...
എല്ലായിടത്തും ഉണ്ട് ഇങ്ങനെയുള്ളവർ ഭാര്യക്കും മക്കൾക്കും സുഖിക്കാൻ വേണ്ടി ആയാൽ കിടന്നു ചാകണം കൊട്ടാരം പോലെ കെട്ടിപ്പൊക്കിയ വീട്ടിൽ കിടക്കാൻ ഭാഗ്യമില്ലാത്തവർ...
പോകുന്നു എന്ന് പറഞ്ഞപ്പോൾ എന്ത് സന്തോഷം ഭാര്യക്കും മക്കൾക്കും ഇങ്ങനെ നിർത്തി വന്നു കഴിഞ്ഞാൽ പിന്നെ ഉള്ള കാലം അവരെ പൊന്നു പോലെ നോക്കണം...❤❤
ഇതും എൻ്റെ കഥയാണ്; എനിക്ക് ആരോഗ്യമുണ്ടായപ്പോൾ കുട്ടികൾക്കും വീടിനും വേണ്ടി ഞാൻ ജോലി ചെയ്തു, എല്ലാവർക്കും എല്ലാം ഉണ്ടായിരുന്നു; ഇപ്പോൾ ഞാൻ രോഗിയാണ്, സുഖമില്ല; ആർക്കും എന്നെ വേണ്ട; ഈ പിതാവിനെപ്പോലെ പെട്ടെന്നൊരു അന്ത്യമുണ്ടാകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു; ഈ അച്ഛൻ്റെ ഹൃദയം തകർന്നതായി എനിക്കറിയാം
😔😔😔😔
Super video.Congratulations @UAE
Thank you❤️❤️❤️
സൂപ്പർ വീഡിയോ ലാസ്റ്റ് ബാക്ക് ഗ്രൗണ്ട് സോങ് അടിപൊളി 👌👌
Thank you❤️❤️❤️❤️
കരയിപ്പിച്ചല്ലോ സുജിത്തേ ❤️❤️❤️🙏🙏
Heart touching😢😢😢
കഷ്ടം 😢എന്താല്ലേ കാശ് അതാണ് എല്ലാത്തിലും വലുത് 😢കേവലം വന്നു പോകുന്നോരാളെ ആണ് ഇഷ്ടം 😢
ഞാനും ഒരു ഗൾഫ്കാരന്റെ ഭാര്യ ജീവിക്കാൻ മാർഗ്ഗം ഇല്ലാത്തതു കൊണ്ട് ആണ് നാട്ടിൽ വന്നാൽ സന്തോഷമെ ഒള്ളു മക്കൾക്കും പണത്തെ അല്ല സ്നേഹിക്കണ്ടത് വേലഎടുത്തു ഇത്രയും നാൾ പോറ്റിയ ആളിനെ ആണ്
Very emotional video. 2nd part please
❤️❤️❤️❤️
ജീവിതത്തിന്റെ സത്യാവസ്ഥ ശരിക്കും വിവരിച്ച വീഡിയോ 👌🏻👌🏻. ഒരു പ്രവാസിക്കും ഒരിക്കലും പ്രവാസജീവിതം നിർത്താൻ പറ്റില്ല.നാട്ടിൽ അവർക്കു സമ്പാദിക്കാനും കഴിയില്ല. പ്രവാസി ആയാലും നാട്ടിൽ ഉള്ള ആളായാലും പണം തന്നെ മുഖ്യം.
അങ്ങനെ അല്ല. നല്ല ഭാര്യയും മക്കളും നാട്ടിൽ ഉണ്ടെങ്കിൽ പ്രവാസം നിർത്തി വന്നാലും സന്തോഷത്തോടെ ജീവിക്കാം..
@@shabanashameer1151 ഭാര്യയും മക്കളും നന്നായാൽ മാത്രം പോരാ. ജീവികണമെങ്കിൽ പണം തന്നെ വേണം. മനുഷ്യനു ജീവൻ ഉള്ളടത്തോളം ഫുഡ് വേണം. വീട്ടിലെ ചെലവ് കഴിയണം. ഒരു പ്രവാസി പോലും നാട്ടിൽ പച്ച പിടിച്ചത് ഞാൻ കണ്ടിട്ടില്ല. അവര്ക് ലൈഫ് ലോങ്ങ് ആ നാട്ടിൽ അദ്വാനികനെ അറിയത്തുള്ളൂ...
@@SNpoultry1571 illadooo nalla prayathil gulf il poyi pani edtuu... Sdathalam vangy veed vechu kadamurukal medichu.. Makkale nallapole padipichu..naatil thirich ethu Ipm athe sdalath krishi kadakalde vaadaka ellam kittunund.. Makkal joli vangy swantham kaalil nilkunumd.. Ignem family undeee
@@SNpoultry1571 nalla prayathil gulf il poyi kashtapett naatil sdalam vangyich veedukal vech kadamurikal vangy makkale nalla reethil padipich.. Nattil thirich vann veedkaldem kadamurikaldem vada medich swasthammayi sandoshathode jeeviknavar und.panathintem advanathintem vela ennan padipicj. Makkalem swantham kaalil nirthi.. Ellarum happy ayit jeevikna family und...bharthaavine manaslakuna bharyem achane manaslakuna makkalum undengi pravasi retirement ithupole happy aakam
@@SNpoultry1571 njnum oru pravaside bharyaaaneeeee
Super and very heart touching video 👌👌🥰🥰
Thank you❤️❤️❤️
ഒരുപാട് സങ്കടമായി 😢😢
ഇതിന്റെ ബാക്കി വേണമായിരുന്നു 👍👍👍
പണതെക്കാൾ എത്രെയോ വലുതാണ് സ്നേഹം
❤️❤️❤️👍🏻
Super message 👏👌👍❤
അടിപൊളി വീഡിയോ
നമ്മടെ അച്ചായൻ പ്രവാസി റൂം കലക്കി
Thank you midhun guptha, shama and achaya ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Beautiful ❤️🎉
എല്ലാപ്രവാസികളുടെയുംഭാര്യയും, മക്കളും ഇതുപോലെയല്ലാ ...അവരാണ് ഞങ്ങളുടെ ലോകം ❤. ഒരിക്കും അരും ഇതുപോലെ പെരുമാറല്ലും ..
❤️❤️❤️❤️
രണ്ടുപേരും മികച്ച അഭിനയം 👍👍👍 ഇപ്പോൾ സ്‌ഥിരമായി കാണുന്നു കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ ❤️❤️❤️
Hi, I am ur new subscriber...
I used to watch ur video's before but didn't subscribed... i must say that this video really touched my heart..
Excellent performance....keep it up❤
Thank you so much 🙂❤️❤️❤️❤️❤️
പൊന്നു മോനെ കരയിപ്പിച്ചു കളഞ്ഞല്ലോ... Super content....
Thank you❤️❤️❤️❤️❤️
First 👍🏻👍🏻👍🏻
😢😢😔😔..ഇതാണ് ലോകം.. വല്ലാത്ത ഫീലിംഗ്.. നല്ല ഒരു മെസ്സേജ്.. പ്രവാസികളുടെ ജീവിതം ഇത് തന്നെ വിധി 😔
Yes😌😌😌
Kathayannagilum Kannu Nirannupoyi Video Kandapol😢😢❤️❤️❤️❤️❤️
Enthu kadam ayalum ente etane njan vidula engidum ullath okke mathi ❤❤❤
❤❤ മനസ്സിൽ വല്ലാതെ❤❤❤
Eee story enik ishttappettilla njanum oru pravasiyude wife aan ippo njan 3 month pregnant aan our first baby .njan aagrahikkunnath pattini aanelum entte koode entte ikka undavanam ennan .sandhosham varumbo maathram allallo sangadam varumbayum koode nikkan avarkkum aarelum okke vende😊
Njanum pravasiyude wife aa..... Nde abiprayavum same😢
അഛൻ പണം തരുന്ന മരം മാത്രം
നല്ല കൻഡന്റ് വളരെ ഇഷ്ടമായി
❤️❤️❤️❤️
മക്കളും കണക്കന്നെ ഭാര്യം കണക്കന്നെ
ഇന്നു ഞാൻ നാളെ നീ 😔
സുജിൻ കരയിപ്പിച്ചു കളഞ്ഞലോടോ 😢😢 heart touching script 👌🏼❤️❤️ഞാനും ഒരു പ്രവാസി ആണ് ഇതു കാണുമ്പോൾ വല്ലാത്ത ഒരു feeling 😢😢😢
😌😌😌😌
അമ്മയും അച്ഛനും സുജിത്തും സന്ധ്യയും ചേച്ചിയും അളിയനും എല്ലാവരും ഒന്നിച്ചുള്ള ഒരു വീഡിയോയ്ക്ക് വേണ്ടി waiting... ❤️❤️❤️
Njanum oru പ്രവാസിയുടെ ഭാര്യ ആണ് ഇത് കണ്ടപ്പോൾ വല്ലാത്ത സകടം വന്നു 😢😢😢
കരയിപ്പിച്ചല്ലോ ബ്രോ 😔എന്റെ ഭർത്താവ് ഗൾഫിൽ ആയിരുന്നു ഇപ്പോൾ നിർത്തി പോന്നിട്ടു 5yers ആയി ഞാനും മക്കളും ഒറ്റക്കാ അത്കൊണ്ട് പോയില്ല അതുമല്ല എനിക്ക് കാണാതിരിക്കാൻ കയില്ല ഞാൻ വിട്ടില്ല ഇപ്പോൾ ഇവിടെ ഡ്രൈവർ ആണ് ഞങൾ ഹാപ്പി ആയി പോവുന്നു
എൻ്റെ ഹസ്ബൻ്റു ഗൾഫിൽ ആയിരുന്നു 3 വർഷ ആയി നാട്ടിൽ വന്നിട്ട് ഇപ്പോ സുഖമായി പോകുന്നു
Good ❤️❤️❤️❤️❤️❤️❤️
Pathemaari yile Mammooka life😊
സുജിത്ത് 👍👍👍
❤️❤️❤️❤️❤️
Enthayaalum amma achante koode nilkkanam aaierunnu molum ammaum achante manacu vedhanippichu veedu vittu pokumpol avarude manacu ethra maathram vedhanikkunnund ennariumo.....good message .......❤❤❤❤
Chechide nara kollaaam😅😅😅😅😅😅
Pravasam oru rasado, oru valiya murivu pinnem pinnem kuthi novichu vrunam akunna sugam😊.
😌😌😌😔😔
@@ammayummakkalum5604 pravasi aya ammede video koode cheyyane
Correct 😢😢👌👌
നിങ്ങൾ ഈ വീഡിയോ ഇതിന് മുൻമ്പും നിങ്ങളുടെ അച്ഛനും അമ്മയും കൂടി ചെയ്തതാണ് ഇത് ഇപ്പോൾ ഇടുന്ന വീഡിയോ എല്ലാം ആവർത്തന വിരസതയാണ്
Salute for ur big effort
Thank you❤️❤️❤️
Sathyamayittum karanju poyi Sujith 😢😢😢😢😢 video valare nannayittundu 🎉🎉🎉🎉🎉🎉
❤️❤️❤️❤️
Paisa illand aavumbo koode ulla ellardem serikkum ulla swobavam correct aayit nammalk manasilavum. Pacha paramartham 😢😢
Very heart touching😢
❤ super
കണ്ണ് ഒന്നും നനഞ്ഞില്ല. ഈ content നിങ്ങളുടെ വിഡിയോയിൽ കണ്ടു മടുത്തു. ആവർത്തന വിരസത. പിന്നെ അമ്മക്ക് കുട്ടികളെ അച്ഛന്റെ സ്നേഹത്തെയും ബുദ്ധിമുട്ടിനെയം കുറിച്ച് പറഞ്ഞു വളർത്തമായിരുന്നു.
Ok👍🏻
എന്റെ 3 വയസുള്ള മോൾ പോലും പറയുന്നത് ഗൾഫിൽ നിന്ന് കൊണ്ട് വരുന്നത് ഒന്നും വേണ്ട എല്ലാം ഇവിടുന്നു വാങ്ങി തന്നാൽ മതി എന്നാ. ഉപ്പ ഇനി ഗൾഫിൽ പോകേണ്ട എന്നാണ്
❤️❤️❤️❤️
😢😢 heart touching video ❤❤randu perum nannayi chaythitund last seen kandapol orupad vishamam thonni pinne ningale kanan agraham und ennemgilium agraham nadakatte
❤️❤️❤️❤️❤️❤️
അമ്മ പറഞ്ഞ് കോടുക്കണം മക്കളോട് അച്ചന്റെ എല്ലാ കഷ്ടപാടും കളും അത് അറിഞ്ഞ് വളരണം പ്രവാസിയുടെ മക്കൾ എന്നാലേ മക്കൾക്ക് അവരോട് സ്റ്റ ഹം ഉണ്ടാവും. ഞാനും പ്രവാസിയുടെ ഭാര്യയാണ്
Yes 👍🏻👍🏻
സെക്കന്റ് പാർട്ട് വേണം എന്ന് ആർക്കും തോന്നിയില്ലേ
Shoo sathyam sankadam vannu sherikkum 😥😥
Swantham kudumbathinu vendy pravasyakumbol avar enthumathram kashtatha avide anubavikunnund ennu veetile oro angavum manasilakkanum.Athu bharya ayalum makkal ayalum.Ethu ariyendathu kanendathum Aya video anu.😢😢❤️❤️
❤️super
Thank you❤️❤️❤️
ഹാർട്ട് ടച്ചിങ്
Touching ❤
Part 2 venam, achante vilia manasilaki kodukanam
എന്റെ ഇക്കാനെ ഓർത് പോയി 😪.. എന്റെ ഇക്ക പോയിട്ട് 6month കഴിഞ്ഞു...
Achank makkaludeyum makkalk achaneteyum, bharthavin bharyudeyum bharyakk bharthavinteyum athmabhandam nashtapedukkunnu "PRAVASI😢"
❤️❤️❤️
Good acting Sujith Bhai and Family 🌹 specially your face expression 🤗
Nice Story even me among 😢
Thank you❤️❤️❤️
Amma paranjalle makkale thiruthendath.....😢😢
2nd😍
Identa second part venam
പാവം 😭😭😭
Second part edane
വീഡിയോ കണ്ടപ്പോ ഞാൻ ശരിക്കും കരഞ്ഞുപോയി മക്കളെ അത്രയ്ക്കും സൂപ്പറായിരുന്നു.❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Thank you❤️❤️❤️
part 2 venam
Ithupole ullavare makkal anelum bharya anellum mind cheyyaruthu avaru vilannanasilakkanam
👌👌👌👌👌സൂപ്പർ
❤️❤️❤️❤️
Etta video nanayi pakshe ente achane orma vannu ❤❤❤😢😢😭😭
😌😌😌
"അപ്പോൾ നിനക്കോ " ആ ഒരു ചോദ്യം.... 💔
😔😔😔😔
ഒന്നും പറയാനില്ല. അത്രയ്ക്ക് മനസ്സിൽ പതിഞ്ഞു. വല്ലാതെ സങ്കടമായി🥹🥹😭
പ്രവാസി ലൈഫ് ഒക്കെ ഇതുതന്നെ. എല്ലാവർക്കും പണം മതി
Sujith kalaki❤
Thank yoi❤️❤️❤️
അമ്മ എന്തുകൊണ്ട് പറഞ്ഞു മനസിലാക്കിയില്ല.... ഇനി ഇവർക്കു വേണ്ടി oru 10 രൂപ അയക്കരുത്.... അറിയട്ടെ അവരും കഷ്ടപ്പാട്

Yes👍🏻👍🏻
Super