നിങ്ങളും ഒരു അമ്മയാണോ?എങ്കിൽ തീർച്ചയായും ഈ അമ്മയുടെയും മകളുടെയും കഥ നിങ്ങളും കണ്ടിരിക്കണം True story
HTML-код
- Опубликовано: 7 фев 2025
- നിങ്ങളും ഒരു അമ്മയാണോ?എങ്കിൽ തീർച്ചയായും ഈ അമ്മയുടെയും മകളുടെയും കഥ നിങ്ങളും കണ്ടിരിക്കണം
Real story
True story
malayalam skit
family skit
malayalam shortfilm
#malayalam #family #skit #shortfilm
ശെരിക്കും കണ്ണ് നിറഞ്ഞു പോയി. 🥺😓പെട്ടെന്ന് എനിക്ക് എന്റെ അമ്മയുടെ മുഘം ആണ് ഓർമ്മ വന്നത്. ❤️That's right. Time is precious and never gets old.💯% currect ahnu.
Sathyam but she is my best friend njan ellam ente ammayod share cheyyum my mom is best ❤
Corrrect🥺
❤❤❤❤❤👌👌👌👌👌
Sathyam ❤️❤️❤️
❤
ഇത് കണ്ണ് നനയാതെ കാണാൻ പറ്റില്ല, നല്ല സന്ദേശം തരുന്ന skit 💓super എല്ലാരും 👍💓
Super
Gvnmbnnnmhjmn
Super video.. ഇത് കണ്ട് ശെരിക്കും കണ്ണു നിറഞ്ഞു പോയി.. എനിക്ക് എന്റെ അമ്മയെ ഓർമ വന്നു 😢❤
Reel kand bakki kannan vannavar inda❤
Und😢
Njanum ind😢
😊
Und
നിഗി സൂപ്പർ മെസ്സെജ് ....ശരിക്കും കണ്ണു നിറഞ്ഞു നല്ല രീതിയിൽ മകളുടെ കാര്യം കൈകാര്യം ചെയ്തു.....ഇതു പോലെ വേണം എല്ലാ അമ്മമാരും ഇങ്ങനെ വേണം
ഈ skit കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി.😢😢😢 സൂപ്പറായി അഭിനയിച്ചു. സമയം അത് ഏറ്റവും വിലപ്പെട്ടതാണ്. ഗുഡ് മെസ്സേജ് ❤️❤️
😢😢😢😢😢😢
നിഗി അടിച്ചുപൊളിച്ചു എന്റെ കണ്ണ് നിറഞ്ഞു പോയി സൂപ്പർ മകളും ❤️
❤️❤️
❤
കണ്ണ് നിറയാതെ കാണാൻ പറ്റില്ല നിഗി ചേച്ചി. ❤️😘🥰😍
ഇതേ പോലെ ഉള്ള മാതാപിതാക്കളെ ആണ് ഈ സമൂഹത്തിന് ആവശ്യം....എൻറെ വീട്ടിൽ ഒക്കെ ആവണം... അറിഞ്ഞ് അടുത്ത നിമിഷം തെക്കേ പുറത്ത് ഇടും
Satyam 😞
True🥺
Ingane aayirnneel eppazhee nannaayaanee🤌🏻🥺🥺
Truth
Super. നല്ല രീതിയിൽ കൈകാര്യം ചെയ്തു. ഇങ്ങനെ വേണം അമ്മ
Ffmhnmhkbn
😅😢fvnfm notion m valparaiso 💜
നിഗി നല്ലൊരു മെസ്സേജ് ആയിരുന്നു എനിക്കും രണ്ടു പെൺമക്കൾ അവരെ ഞൻ ഈ വീഡിയോ കണ്ടപ്പോൾ ഞൻ എൻ്റെ മക്കളെ ഓർത്ത് പോയി. നിഗിയുടെ അഭിനയം നല്ലതായിരുന്നു എൻ്റെ മക്കളുടെ അടുത്തും ഞൻ പറയുന്ന വാക്കുകൾ ആണ് പറയാറ് 🔥🔥🔥
സൂപ്പർ നിഗി കരഞ്ഞു പോയി 🤝അമ്മയും മകളും സൂപ്പർ ❤❤❤
നല്ല ഒരു സന്ദേശം ആണ് -സൂപ്പർ
കണ്ണ് നിറയാതെ ഇത് കണ്ട് തീർക്കാനായില്ല 🙂🥺
ചേച്ചി ഒരു രക്ഷയും ഇല്ല. നിഗി ചേച്ചി സൂപ്പർ ആക്ടിങ്. Good message
സൂപ്പർ🥰 എന്തോ കണ്ടപ്പോ കരച്ചിൽ വന്നു 👏👏
❤️
Adipoli massage 💖💖💖💖🥰🥰🥰🥰❤️❤️
Good massage❤❤❤❤❤
ഇത് കണ്ട് കണ്ണുനിറയാത്ത ആരേലും ഉണ്ടോ 💗💗👍🏼
Illa
Ind
Njn
ഇല്ല 😢
Und
ഈ വീഡിയോ കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി 🥺👍
കരയിപ്പിച്ചു കളഞ്ഞല്ലോ നിഗി❤❤❤❤❤
Ee prayatilulla penmakkalulla Ella ammamarudeym kanne nanaykkunna video ❤❤
Makkolod paranj manassulakughayan iee amma cheyidhadh kuree thalli itto vazhakk paranjitto oru karyavulla nalla reethil yellam paranj manassilakki iee amma 😍❤ very nice chechii adipoli acting😍
നിഗി സൂപ്പർ. ഒന്നും പറയാൻ ഇല്ല. എനിക്കും രണ്ട് പെൺകുട്ടികളാണ് ഇത് കണ്ടപ്പോൾ ഞാൻ എന്റെ മക്കളെ ഓർത്തുപോയി.
പെൺകുട്ടി 🤔
❤️❤️❤️
ഏതൊരു അച്ഛനമ്മമാരുടെ വിശ്വാസമാണ് തൻ്റെ മക്കൾ ഒരു തെറ്റും ചെയ്യില്ല എന്നത്. ആ വിശ്വാസമാണ് മകൾ ഇല്ലാതാക്കിയത്. അമ്മ അത് സൂപ്പറായി മകളോട് അവതരിപ്പിച്ചു❤' . കണ്ണു നനഞ്ഞല്ലാതെ കാണാൻ പറ്റില്ല ഈ വീഡിയോ . മൂന്നു പേരും തകർത്തു❤😊
ഇങ്ങനെ ഒരമ്മ ഉണ്ടായെങ്കിൽ കുറെ കുട്ടികളുടെ ജീവിതം ആസ്വാദ്യകരമായേനെ
Super Vedio I proud of you ✌️
Nalla oru message thanne ayirunn e video bcz igana ulla mathapithakal anu samoohathil vendath
Enthengiluk onnu arinja makkale kollan nikkunavar just onnu chidhich avre paranj manasilakiyal ath athil ninnum better alle❤😊
Engane avanam yathartha amma❤❤❤❤
Salute for that mother. Because ella ammamarum egne avilla perumaruka❤️moluku afair ond ennu ariyumbol💝
Koode vishwasavum ❤
👍👍👍👍good
Good job
കണ്ണ് നിറഞ്ഞു 😔😔🥹🥹😭😭🥺🥺
Ntemmooooo. Its a true and feel information🎉
Super last കരച്ചിൽ വന്നു,👍👍👍👍♥️♥️♥️
❤️
ആ best comedy😅. ഇപ്പോഴത്തെ പെൺകുട്ടികളോട് ഇതെല്ലാം പറഞ്ഞിട്ട് വല്ല കാര്യോം ഉണ്ടോ. മൊബൈൽ ഒന്നുമല്ല ഇപ്പൊ കഞ്ചാവാണ് ഇവരുടെ മെയിൻ 🤗
Really valuable and its relating our new generation
ഇ വീഡിയോ കണ്ടപ്പോൾ കാണുനിറഞ്ഞു പോയി 😂😂നിഗി പറഞ്ഞവക്കുൾ നല്ല ഒരു കാര്യമായിരുന്നു പറയാൻ ഒന്നുമില്ല വാക്കുകൾ.
വീഡിയോ സൂപ്പർ ❤❤😂😂
Full വീഡിയോ കണ്ടു കണ്ണ് നിറഞ്ഞു poyii😒😭😭😭
Superrrr 👍👍👍👍
കണ്ണ് നിറയാതെ ഈ വീഡിയോ ഫുൾ ആയിട്ട് കാണാൻ പറ്റില്ല. Poli Video
Beautiful. Video
സത്യത്തിൽ കരഞ്ഞു പോയി 😢😢
ഞാനും രണ്ടു പെൺകുട്ടികളുടെ അമ്മ ആണ് 😢😢ചെറിയ മക്കൾ ആണേലും ഇതൊക്കെ കാണുമ്പോൾ പേടി ആവുന്നു ഒരു മക്കളും വഴി തെറ്റി പോവല്ലേ പടച്ചോനെ...😢🤲
എന്റെ പൊന്നു ചേച്ചി 🙂ഈ പ്രേമം ഒക്കെ സ്വാഭാവികം ആണ് അവരെ പറഞ്ഞു മനസിലാക്കാൻ നോക്ക്🙂
സൂപ്പർ വിഡിയോ.. മോൾ നന്നായി ചെയ്യുന്നുണ്ടല്ലോ ആക്ടിങ് 🥰
കണ്ണു നിറഞ്ഞു പോയി 🥺
നല്ല മെസ്സേജ്, ഈ പ്രായത്തിലുള്ള കുട്ടികളെ ഇതുപോലെ സംയമനത്തോടെ കൈകാര്യം ചെയ്യാൻ എല്ലാ മാതാപിതാക്കൾ ക്കും കഴിയാറില്ല. കുട്ടികൾക്കുള്ളതല്ല ഈ മെസ്സേജ് രക്ഷിതാക്കൾക്കുള്ളതാണ്
Ith kndappo enikkum nde ammaye anu orma vannath🥰ithu pole thanne anu ende ammayum.. Ethra thett cheythaalum vazhakk onnum parayilla... Ellam paranj manassilakki tharum... Mattarekkalum ende best friend ende amma thanne anu❤️🤗enthum thurann parayaanum viswasikkanum pattunna ore oru al anu❤️🥰❤️
Kandu kann niranj poyi nigium nadhum nannayit abhinayichu 😓😓👏👏👏
കണ്ണ്നിറഞ്ഞു😣😥😥
Super... 👍👍 കണ്ണ് നിറഞ്ഞു പോയി ❤️❤️
👌👌 നല്ല ഒരു message 🙏🙏❤️
Aa പെൺകുട്ടിയുടെ അഭിനയം.uff ❤
Adipoliyayittund... 👌👌
Mol നന്നായി അഭിനയിച്ചുട്ടോ. നിജിനെ പിന്നെ പറയണ്ടല്ലോ. ❤
Ingnthe videos orupad use ful avunn ❤️😊iniyum pradheeshikunn
Super messeg
Good video
ചേച്ചിയും അനിയത്തിയും പൊളിച്ചു
Ee oru video kanditt sherikum nne ahnn ormaa vanee.sherikum onu karanjupoii🥺🥺.... My real life. ithupole thane ee avsthayil kadann poyar othiri peru kanum. Maathapithakal verthe onum parayane ala makale awranu namede real heros namle kalum munne ithelam arinj valaranavar ahn awr. Awrde aa veshamam ath sherikum neritt munill kandavarkk ee situation kanunirnjitt indakum. Ithile oro scn ilum iwr jeevich abinayichuuu💯👏
Athe sherikum kannu niranju poii🥲
Yoo nigi namichhu very good
Enikum oru molanu.... Innathe lokathinte avastha kanumbo nalla pedi anu mole valarthan....
നല്ലൊരു msg ആയിരുന്നു സൂപ്പർ രണ്ടുപേരും നന്നായി ചെയ്തു 🥰
🥰
Supér🥰
Ummmmmaaaaaa
Nalla oru message enikku orupaad ishttamay
ഞാൻ അറിയാണ്ട് എന്റെ കണ്ണ് നിറഞ്ഞു 🙁❤️
Enta ummayaa poleeee❤️🩹
😢😢😢കണ്ണ് നിറഞ്ഞു
Feel aayi😣
Supper vidio ann nigi chechi
😢 super 👌
😢സൂപ്പർ മെസ്സേജ് 🥰👍👍
Super👍👍👍
സൂപ്പർ വീഡിയോ
Very good message 👏 👍 👌
സൂപ്പർ നിഗി ഞാനും ഒരു അമ്മയാണ് ഒരു പാട് കരഞ്ഞു ആൺകുട്ടികൾക്കും വേണ്ടിയും ഒരു വീഡിയോ ചെയ്യണം നിഗി
Hridayathinnn oru sangadamm vannuuu...😢😢😢
The right route 👍
❤❤👌👌
Super❤️❤️❤️❤️
Nalla message super ❤
Good messege ❤❤
👌👌👌 👍👍👍
നല്ലൊരു msg നിഗി.. അഭിനയം അല്ലായിരുന്നു... ശരിക്കും ജീവിതം തന്നെ ആയിരുന്നു... ഇങ്ങനെ ഒരു msg നൽകാൻ കഴിഞ്ഞ നിങ്ങൾക്ക് അഭിനന്ദനങ്ങൾ ❤❤❤❤
❤️
Good message😢
❤❤❤❤ good message
Super abinayam nigi
Super🙏🥰👍🏻
True words💯😇❣️
Good topic❤
നിഗി സൂപ്പർ 🥰👍
Ayyoooo njan karanju 😢super abinayam
Good message👍🏻
Super video 😢😢😢👌👌👌👍😊
സൂപ്പർ 🥰🥰🥰👍🏻👍🏻👍🏻👍🏻
2perudeyum acting polichu❤❤
Super നിഗി 👍🏾
സൂപ്പർനിഗി രണ്ടുപേരുംസൂപ്പർ❤❤❤❤❤❤
Vere level 🔥🔥🔥, കരഞ്ഞ് 😢
സൂപ്പർ❤❤ നന്നായഭിനയിച്ചു❤
❤️