അങ്ങനെ ഒരു പേടിയും വേണ്ട അമ്മക്കുള്ള സ്നേഹം അമ്മക്കും ഭാര്യക്കുള്ള സ്നേഹം ഭാര്യക്കും സഹോദരങ്ങൾക്കുള്ള സ്നേഹം സഹോദരങ്ങൾക്കും കൊടുത്തോട്ടെ അതാണ് നല്ലത് ഒരു വീട്ടിൽ വന്നിട്ട് സഹോദങ്ങളെയും മാതാപിതാക്കളെയും പിരിക്കാൻ നോക്കരുത്... അമ്മ പറഞ്ഞ ഡയലോഗ് പാറ പുറത്ത് ഇരിക്കുന്ന കോലം 😅😅 അതാണല്ലേ അച്ഛൻ ഇങ്ങനെ ജിമ്മൻ 😅😅 ക്ലൈമാക്സ് നന്നായിട്ടുണ്ട് 👍👍❤️❤️
കീരിയുംപാമ്പും ആയ അമ്മായി അമ്മയും മരുമോളും അവസാനം പാലും തേനും ആയല്ലോ👍👍👍 സൂപ്പർ
അടിപൊളി വീഡിയോ. ഇതാണ് പറയുന്നേ കാര്യത്തോട് അടുക്കും പോൾ അമ്മയും മക്കളും ഒന്നാവൂന്ന്
Super onnum parayanilla❤❤❤❤❤❤😊😊😊😗😙😃
ഇങ്ങനെ തെ വീഡിയോ സും ഇടണം 😂സൂപ്പർ
അങ്ങനെ ഒരു പേടിയും വേണ്ട അമ്മക്കുള്ള സ്നേഹം അമ്മക്കും ഭാര്യക്കുള്ള സ്നേഹം ഭാര്യക്കും സഹോദരങ്ങൾക്കുള്ള സ്നേഹം സഹോദരങ്ങൾക്കും കൊടുത്തോട്ടെ അതാണ് നല്ലത് ഒരു വീട്ടിൽ വന്നിട്ട് സഹോദങ്ങളെയും മാതാപിതാക്കളെയും പിരിക്കാൻ നോക്കരുത്...
അമ്മ പറഞ്ഞ ഡയലോഗ് പാറ പുറത്ത് ഇരിക്കുന്ന കോലം 😅😅 അതാണല്ലേ അച്ഛൻ ഇങ്ങനെ ജിമ്മൻ 😅😅
ക്ലൈമാക്സ് നന്നായിട്ടുണ്ട് 👍👍❤️❤️
ഹൌ പൊളി വീഡിയോ ഒരു രക്ഷയും ഇല്ല എന്താ അമ്മയും മോളും അഭിനയം സൂപ്പർ ഞങ്ങൾക്കിഷ്ടപ്പെട്ടു സൂപ്പർ 😍😍😍😍
Subscrib cheyyo njan chaithu
സൂപ്പർ അടിപൊളി വീഡിയോ ഇങ്ങനെ വേണം അമ്മായി അമ്മയും മരുമകളും ❤
സൂപ്പർ വീഡിയോ, സ്നേഹം ഒള്ളെടുത്തെ വഴക്കും പിണക്കവും ഉണ്ടാകു ❤❤
എനിക്ക് ഇഷ്ട നിങ്ങളെ എല്ലാ വിഡിയോസും 👍🏻😃
Chettaa.. Ammayum bharyaum paranjath kett pavam papaya kure kuth kondu...😂😂
Super adipoli
നല്ല അടിപൊളി വീഡിയോ 'എല്ലാ കുടുംബങ്ങളും ഇതുപോലൊക്കെ തന്നെയാണ് പക്ഷെ കുത്തിത്തിരുപ്പുകാരാണ് കുളമാക്കുന്നത്
പാവം ഭർത്താവ് പുള്ളിക്ക് ആകെ കൺഫ്യൂഷൻ ആയി.... ആരെ സ്നേഹിക്കണം എന്നായി 😄😄
Enthu resamayitta ningal cheyyunnath ellarum super
Video Kanan nalla intranet super message
സൂപ്പർ അടിപൊളി ❤️❤️❤️
Very good 🎉
Onum parayan kitile meen😅😅😅
Superayind❤❤❤❤
😂😂😂pappaya
innathe episode 😂
Supper 😂
Adipoli super 👌👌🥰🥰
Enikkum oru paadu ishtaa Ningale super 👌👍❤️❤️❤️❤️
എന്റെ മോനെ രണ്ടിനിട്ടും ഓരോന്ന് പൊട്ടിക്ക് 😂
ആഹാരം കഴിക്കാൻ ഇരിക്കുമ്പോൾ എങ്കിലും സമാധാനം കൊടുക്കണം
ഇതൊരു കോമഡി akkiyallo😂😂കൊള്ളാം
വീഡിയോ പൊളിച്ചു 😊❤️❤️❤️
Super സൂപ്പർ
നല്ല വീഡിയോ ❤️
Soooper video..onnum parayanilla 👌👌👌👍👍❤️❤️❤️❤️🥰🥰🥰🥰🥰
❤❤Q1QQ1❤❤pp
നന്നായി ട്ടോ. ഇഷ്ടായി.
Super👍👍👍❤️❤️
Supr😁
എന്ത് ശത്രു ആയാലും വയ്യാത്തയാൾ അമ്മായിഅമ്മ ഉണ്ടേൽ അമ്മ സ്വന്തം അമ്മ akum❤❤❤❤
Super video
അവസാനം ആരാ പുറത്തായത്.....❤❤
അമ്മ നാട്ടിലേക്കു പോണില്ലേ 🥰
എല്ലാവരും സൂപ്പർ
Mole ekishtan 😂❤❤❤spr aayid ammaa❤❤❤dhinu bro❤❤
Super....message given with cool acting..👍👍❤️❤️❤️❤️
super 🥰🥰😍😍🙏🏻👌🏻👌🏻👌🏻👍🏻👍🏻
👌 അടിപൊളി
hiiiiii ❤❤❤ ith kand chrich oru vazhi aayi😅😅😅
അടിപൊളി സ്റ്റോറി
👍❤super
Super video ❤❤❤
5 like തരുമോ
ഒരു ലൈകും ഒരു ഡിസ്ലൈക്കും മതിയോ
Ingane like kittiyit entha karyam ..ellarum ingane choikane kaanaam pakshe enthina...
Illa
❤a@@സയനു
Super video👍Good message❤
Superb❤
അടിപൊളി
സൂപ്പർ ❤
In real life such family quarrels is never solved so fast and easily
Chirichu oru vazhiyaayiii.. 😂😂😂. Nalla Adipoli Video 😊😊😊😊
Thank you so much
All your blogs has top-notch storyline❤❤❤
സൂപ്പർ
ചേച്ചി കൂടുതൽ സുന്ദരി ആയി
അയ്യോ ചിരിച്ച് ഒരു വഴി ആയി ഇത് എന്റെ വീട് തന്നെ അല്ലേ
Super
ക്ലൈമാക്സ് പൊളിച്ചു ❤❤❤❤
നന്നായിട്ടുണ്ട്
Super❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Adipoli ❤👍
Super 👌 nice video 👌
അമ്മയും മകളും സൂപ്പർ മകൻ കിടിലം സമ്മതേച്ചു
Super❤❤❤🎉
Ningalude achane mininjanne quilandy il nadanne povunnathe kandu❤❤
സൂപ്പർ എപ്പിസോഡ് 😅😂😂🥰🥰🥰👌👍
Adi poly
Last climax ❤ chettantae mind voice 🥰
അപ്പോൾ ഒരു ഗർഭം ഉണ്ടായാൽ തീരാവുന്ന പ്രശ്നമേ ഉള്ളല്ലേ 😂😂😂😂
വേറെ ആരെ വേണോ പറഞ്ഞോ പാവം അച്ഛൻ 😢
Athalla eth ethalla Ath 😅 paavam pappaya Ath kuree neramaye kuth kollunnu
😁
😅😅സൂപ്പർ
ഇതൊരു വെറൈറ്റി ആയല്ലോ 🤣🤣🤣👍👍👍👍
ഇതാണ് അസൂയ മരുമോൾക്ക്
❤❤❤❤ Super👏👏👏👌❤️❤️❤️
ഭാര്യ മാത്രം കാണു 😊
Supper video 👍🏼👍🏼👍🏼👍🏼👌🏼👌🏼👌🏼❤️❤️❤️❤️
Thank you 👍
അല്ല ന്നലെ കിട്ടിയതൊന്നും പോരെ അമ്മക്ക് 😄😄😄😄
😂😂Super
ഇത് എന്റെ വീട് തന്നെ യെല്ലേ വീട് മാറിയിട്ടില്ലല്ലോ 😃😂👍
😉😉😉
Anukoola shatrue.
Very good video 👍👍
👌👍🌹🌹🌹
👌👌👌
Amma ksheenich poyallo..
❤❤❤❤
Chirikkan vayya nalla rasamundu kannan chirichu mathiyayi
ഏട്ടൻ കഷ്ടപ്പെടുമല്ലൊ നിങ്ങളുടെ കറ മോസിൻ്റെ അടി കൂടൽ.
Rarhry yano ucha
Suja mole. I saw ur video making to sleep baby after bath n all.
Dont look at her while sleeping.
And enjoying her beauty. Kuttikku kanneru kittum.
🤩
Sondham ammayod thanne alle paranje kannu kanilla n😂😅😅
ബാക്കി വീഡിയോ വോണം
Dinusirnu chirivarunnu😂😂
ഈ മുടി ഒന്ന് പുറകോട്ടു ഇട്ടുകൂടെ
❤❤❤😂
ഒരൂ കഥ എന്നും ഇഷ്ടമല്ല
സിൽക്കി ബോധന എന്താണ്
അരിയുടെ പേരാണ് എന്ന് തോന്നുന്നു 🥰🥰
,❤❤❤❤❤❤❤❤
😂😂😂😂👌👌
😂😂❤
അമ്മ പറഞ്ഞത് കേൾക്കുന്ന സുജിത്തിന്റെയും അച്ഛന്റെയും അവസ്ഥ 😂😂
😉😉