ഒരർത്ഥത്തിൽ പറഞ്ഞാൽ ഈ അമ്മ ഇല്ലാതാകുന്നത് സ്വന്തം മകന്റെ ജീവിതം കൂടി അല്ലെ TRUE STORY, SHORT FILM

Поделиться
HTML-код
  • Опубликовано: 15 апр 2024
  • ഈ കഥ നിങ്ങൾ കാണാതെ പോകരുത്, ഇത് ഒരു കഥ മാത്രം അല്ല ഇത് ഒരു സ്ത്രീയുടെ പച്ചയായ ജീവിതം ആണ്, ശരിക്ക് പറഞ്ഞാൽ ഒരു ആട് ജീവിതം തന്നെ
    malayalam short film
    malayalam skit
    family skit
    true story
    real story
    #shortfilm #malayalam #skit #family #movie
  • РазвлеченияРазвлечения

Комментарии • 265

  • @IndiraPrabhakaran-kf9bf
    @IndiraPrabhakaran-kf9bf Месяц назад +54

    സത്യം പ്രവാസിയുടെ ഭാര്യമാരുടെ അവസ്ഥ ഇങ്ങനെ തന്നെ.സങ്കടകരമായ ജീവിതം.😢😢😢

  • @rajarekha-vy6ex
    @rajarekha-vy6ex Месяц назад +20

    ശെരിക്കു ഞാൻ അനുഭവിച്ചത് ആണ് ഇങ്ങനെ ഉള്ള അമ്മ മാർ മക്കളെ കെട്ടിക്കരുത് മക്കൾ കെട്ടാനും തയ്യാർ ആകരുത് ജിവിതം ഒരുപാട് പാടം പഠിപ്പിച്ചു അച്ഛൻ ആയാലും അമ്മ ആയാലും അവരുടെ തായ ജിവിതം ഉണ്ട് മറ്റ് ഒരു വ്യക്തി യുടെ ജിവിതം തല്ലി കെടുത്താതെ ഇരിക്കുക ജീവിക്കാൻ അനുവദിക്കുക നിങ്ങൾ നിങ്ങളുടെ ജിവിതം ജീവിച്ചു മക്കൾ മകളുടെ ജിവിതം ജീവിച്ചു തീർക്കട്ടെ 🙏

  • @kaali312
    @kaali312 8 дней назад +2

    എന്റെ അതെ അവസത്തയാണ് ഇത്... ജോലി ചെയ്യാൻ നിക്കുമ്പോൾ എന്റെ കൂടെ നടന്ന് ന്തെലൊക്കെ പറഞ്ഞോണ്ട നടക്കും.. Husband കൂടെ ഉള്ളപ്പോ ഉള്ള അമ്മായമ്മേ അല്ല... കല്യാണത്തിന് മുന്നേ ന്തൊക്കെ ആയിരുന്നു... ഒരു വർഷo മോളെ അല്ലാണ്ടെ വിളിച്ചിട്ടില്ല.. കല്ലിയാണം കഴിഞ്ഞേ പിറ്റേ സ്വഭാവം മാറി.. എന്റെ വീട്ടുകാരെ husband ഓർത്തെ ഞാൻ തിരിച്ചെ ഈ 3 കൊല്ലായിട്ട് പറഞ്ഞട്ടില്ല 😔.. ഇപ്പോ ഞാൻ എന്റെ husband koode gulfilane...

  • @ANISH-tn4fr
    @ANISH-tn4fr Месяц назад +27

    ഭാര്യ വിളിച്ചു പറഞ്ഞലും, വിശ്വാസം ഇല്ലാത്ത ഭർത്താവ് നോട്‌ പതുക്കെ പതുക്കെ ഒന്നും പറയാതെ വരും. സ്വന്തം ആയി വിഷമം സഹിക്കും. അടിമ തന്നെ ആണ് ജീവിതം. മകൻ വരുമ്പോൾ വേറെ രീതിയിൽ ആണ് അമ്മേടെ അഭിനയം. ഓസ്കാർ അഭിനയം. ചിരിച്ചു കൊണ്ട് കഴുത്തു അറക്കുന്ന അമ്മ മാരെ മക്കൾ അറിയില്ല.

    • @sashilnats2487
      @sashilnats2487 Месяц назад +1

      Athe😔

    • @saneerack
      @saneerack Месяц назад +1

      Sathyam

    • @teenaharshan9554
      @teenaharshan9554 Месяц назад

      ഫോൺ കയ്യിൽ ഉണ്ടല്ലോ വീഡിയോ എടുക്കുക കാണിച്ചു കൊടുക്കുക

  • @shinyjoy7885
    @shinyjoy7885 Месяц назад +50

    പ്രവാസി ഭാരJമാരുടെജീവിത o മിക്കവാറും ഇങ്ങനെ തന്നെയാണ് 'എന്റെ ജീവിതവുമായി എനിക്ക് വളരെ സാമ്യം തോന്നി ഭാര്യക്കും ഭർത്താവിനും ആടുജീവിതം തന്നെയാണ്. 29 വർഷമായി കല്ല്യാണം കഴിഞ്ഞിട്ട് ഇപ്പോഴും ഭർത്താവ വിദേശത്തു തന്നെ ഞാൻ നാട്ടിലും മുന്ന മക്കൾ ഉണ്ട് ഇന്ന് ഞങ്ങളുടെ 29-ാം വിവാഹ വാർഷികമാണ് ഇന്നുതന്നെ ഈ വീഡിയോ കണ്ടപ്പോൾ കണ്ണു നിറഞ് പോയി

  • @ummuhabeeba7457
    @ummuhabeeba7457 Месяц назад +7

    തലതെറിച്ച അമ്മായിഅമ്മമാരും അത് കേക്കാൻ പഴം വിഴുങ്ങി ആൺമക്കളും uff കഷ്ടം

  • @thesnishihabmn2957
    @thesnishihabmn2957 Месяц назад +13

    ഇത് എന്റെ അമ്മായിയമ്മ തന്നെ 😅😅

  • @rabeehkudukkan31-ib4lf
    @rabeehkudukkan31-ib4lf Месяц назад +32

    ഇപ്പം എല്ലാവരുടേയും കയ്യിൽ phone ഉണ്ട്. പഴയ കാലത്ത് phone പോലും ഇല്ല. ഒരു പാട് അനുഭവിച്ചതാ

  • @ANISH-tn4fr
    @ANISH-tn4fr Месяц назад +60

    സ്വന്തം ഭർത്താവ് പോലും വിശ്വസിക്കില്ല. അമ്മ വിളിച്ചു പറയുന്നത് സത്യം ആണെന്ന് പറഞ്ഞു ഭാര്യ യോട് ദേഷ്യം കാണിക്കും. പ്രവാസി ഭാര്യ യുടെ ജീവിതം, ഭർത്താവ് പോയി കഴിഞ്ഞു തുടങ്ങും, അമ്മായിയമ്മ യുടെ പോര്. എന്റെ അമ്മ പോര് എടുക്കില്ല എന്ന മകന്റെ വിശ്വാസം തെറ്റ് ആണ്

    • @Ajina-tr5cf
      @Ajina-tr5cf Месяц назад +2

      സത്യം

    • @user-lj8yy8ir6b
      @user-lj8yy8ir6b Месяц назад +3

      സത്യം നാട്ടിലുള്ള ഭർത്താക്കന്മാരും കണക്കാ

    • @anjutpanjutp414
      @anjutpanjutp414 Месяц назад

      Ammayiyamma pavam aane.. But nathoonnn oru rakshem illaa.... Poya thudangum angam... Varumbozhekk soapppitt nikkum cheyyum

    • @nabeesa4704
      @nabeesa4704 Месяц назад

      😊

  • @shaheempalakkad9239
    @shaheempalakkad9239 Месяц назад +43

    എത്രെയോ പെണ്ണുങ്ങൾ ഇങ്ങ്നെ കഴിയുന്നു

  • @jithumahi
    @jithumahi 4 дня назад

    അമ്മായിമ്മ കലക്കി ശരിക്കും എത്രയോ പെൺകുട്ടികൾ അനുഭവിക്കുന്ന ജീവിതം മാണ് നിങ്ങൾ അഭിനയിച്ച് കാണിച്ചത് ഇങ്ങനത്തെ അമ്മ ഇല്ലാതിരിക്കുന്നതാണ് നല്ലത്

  • @muhammedrazi6827
    @muhammedrazi6827 Месяц назад +16

    ഞാൻ 12വർഷമായി പ്രവാസ ജീവിതം അനുഭവിക്കുന്നു...........😢😢😢😢😢

  • @kutteesworldmukkam5144
    @kutteesworldmukkam5144 Месяц назад +7

    എന്റെ ഇക്ക ന്റെ ഉമ്മയും ഇതേ പോലെ തന്നെയാണ്. വിവാഹ ശേഷം ഒരുപാട് അനുഭവിച്ചു. എന്നിട്ടും എല്ലാം ക്ഷമിച്ചു എന്റെ മക്കൾക്ക് വേണ്ടി.ഈ കണ്ടപ്പോൾ എനിക്ക് എന്റെ ജീവിതം ആണ് ന്ന് തോന്നി 😢

  • @user-ob5gp4wm9p
    @user-ob5gp4wm9p Месяц назад +10

    സ്വന്തം അമ്മായിയമ്മ. സ്വന്തം മോളുടെ. സ്നേഹം കൂടുതലുമാണ്❤❤

    • @asnatp246
      @asnatp246 Месяц назад

      No... വേറെ വ്യത്യാസമുണ്ട്

  • @shaheempalakkad9239
    @shaheempalakkad9239 Месяц назад +26

    അമ്മയുടെ അഭിനയം suppar😄😄

  • @ManojKumar-ri3eb
    @ManojKumar-ri3eb Месяц назад +80

    സത്യം ഞാൻ കുറെ അനുഭവച്ച താ

  • @ANISH-tn4fr
    @ANISH-tn4fr Месяц назад +20

    മകന്റെ യും മരുമകളുടെയും സന്തോഷം അല്ല അമ്മ മാർ ആഗ്രഹിക്കുക.

    • @asnatp246
      @asnatp246 Месяц назад +1

      വേറെ വ്യത്യാസമുണ്ട്... 💔

  • @sandsons880
    @sandsons880 Месяц назад +3

    ഒരുപാട് സങ്കടം തോന്നി..😢😢😢ഇത് പോലെ വേറൊരു vedio ഇട്ടിട്ടുണ്ടായില്ലേ.. Super👍🏻🔥🔥🔥

  • @aryavasudevan8965
    @aryavasudevan8965 Месяц назад +4

    സൂപ്പർ 👍

  • @naseemagafoor2679
    @naseemagafoor2679 Месяц назад +4

    ഞാൻ 21വർഷം അനുഭവിച്ചവളാണ്... ഇപ്പൊ കൂടെയുണ്ട്

  • @user-dy9uw1nr1g
    @user-dy9uw1nr1g Месяц назад +58

    ശരിയാണ് ജീവിതം ഇങ്ങനെ ക്കേയാണ് പ്രവാസിയുടെ ഭര്യന്മാർ😢

    • @vlog4u1987
      @vlog4u1987  Месяц назад +1

      😔😔

    • @sahadsvlog7677
      @sahadsvlog7677 Месяц назад +1

      Pravasi barya

    • @nidhinarajeesh4479
      @nidhinarajeesh4479 Месяц назад +3

      Sathiyam anubhavichavark ariya

    • @parvendhu
      @parvendhu Месяц назад +3

      Sathyam.pakshe ketyonum manasilakkan patunnilelu entha cheyua.

    • @josiyastijojosiyastijo9519
      @josiyastijojosiyastijo9519 Месяц назад +1

      Njanum oru prevasiyude bharya ann pakshe ente husbantinte amma ingane onnumalla nalla snehamayirunnu appachanum nalla snehamayirunnu

  • @bindupaul3315
    @bindupaul3315 Месяц назад +24

    പ്രവാസജീവിതം ഒരു കയ്പേറിയ അനുഭവം തന്നെ.ഓർക്കുമ്പോൾ ഇപ്പോഴും ഒരു വിഷമം.എപ്പോൾ ആറു വർഷമായി ഞങ്ങൾ ഒരുമിച്ചാണ്😊❤❤

  • @sujamenon3069
    @sujamenon3069 Месяц назад +2

    Super and very emotional video. Performance superb 👏👏👌👌😍😍

  • @vijayalakshmit980
    @vijayalakshmit980 Месяц назад +2

    സൂപ്പർ ❤❤❤

  • @user-jj2nq2tn5i
    @user-jj2nq2tn5i Месяц назад

    അടിപൊളി👌🏻👌🏻👌🏻❤️

  • @poornimasudheesh7964
    @poornimasudheesh7964 Месяц назад +2

    Super nighi...ente jeevithavum ithupole ayirunnu😢

  • @geethakumari1324
    @geethakumari1324 Месяц назад +3

    Amma super acting ❤

  • @aryavasudevan8965
    @aryavasudevan8965 Месяц назад +16

    ഇത് അഭിനയം അല്ല എന്ന് തോന്നുന്നു 👌💕💞❤️

  • @user-Dibeesh
    @user-Dibeesh Месяц назад +3

    സൂപ്പർ ❤

  • @user-or4bo3vr2f
    @user-or4bo3vr2f Месяц назад +3

    Really good 💯

  • @Ranseja
    @Ranseja Месяц назад +2

    Nalla video ❤❤❤
    😢

  • @remavijaykumar7881
    @remavijaykumar7881 Месяц назад +4

    നന്നായിട്ടുണ്ട്. അമ്മ, നിഗി സൂപ്പർ❤

  • @rishadkuttan5553
    @rishadkuttan5553 Месяц назад

    സമ്മതിച്ചു ചേച്ചി അഭിനയം❤❤

  • @Life_today428
    @Life_today428 Месяц назад +20

    Makan chathalum vendilla,marumolude kanneeru kandal mathi chila thallamarkku.

  • @KamaruneesaKamaruneesa-wp4ox
    @KamaruneesaKamaruneesa-wp4ox Месяц назад

    പൊളിച്ചു 👌👌👌

  • @karthyani853
    @karthyani853 Месяц назад +2

    Nigi de karachil korakam ketta valand sad aiyi cheyune pole thoni .. baki oke super❤️

    • @vlog4u1987
      @vlog4u1987  Месяц назад

      ❤️❤️

    • @anasulashifpt5385
      @anasulashifpt5385 Месяц назад

      Over onnum alla , Id okke tenne real, poyi one year ayi Ippoyum karachil mareetilla ivde

  • @savithapavithran-ki3gc
    @savithapavithran-ki3gc Месяц назад

    Amma polichuu 😂😂😂😂

  • @shyjamohanan1236
    @shyjamohanan1236 Месяц назад +4

    Supper Nighi... Ammayude abhinayavum supper... Last ticket nokkit edukam ennu parenjappol nighiyude mughathe mattam supper aa sankadathode chirichitt parenjathu eniku ishtapettu 😊😊😊

  • @AMMIU839
    @AMMIU839 Месяц назад

    Polichu

  • @aminaka4325
    @aminaka4325 Месяц назад +1

    സൂപ്പർ 👍😢

  • @user-cg3jp3im4x
    @user-cg3jp3im4x Месяц назад +1

    Nigi acting super 🥰🥰🥰🥰

  • @gopikaminnuminnu6311
    @gopikaminnuminnu6311 Месяц назад +4

    Ith pole anubhavichitunde

  • @user-uh5kj2wo3t
    @user-uh5kj2wo3t Месяц назад +1

    സൂപ്പർ

  • @saneeshjose3327
    @saneeshjose3327 Месяц назад

    Super chechi❤❤❤

  • @anithamanoj5741
    @anithamanoj5741 Месяц назад +1

    Super 👍👌❤️🥰

  • @user-lp1bd8ps5x
    @user-lp1bd8ps5x Месяц назад +4

    നിഗി പൊളിച്ചു 😂❤❤❤❤

    • @vlog4u1987
      @vlog4u1987  Месяц назад

      ❤️

    • @user-bg3mc4hr4p
      @user-bg3mc4hr4p Месяц назад

      പ്രവാസികൾ മാത്രം അല്ല ഇങ്ങനെ ജീവിക്കുന്നത്, നമ്മുടെ നാട്ടിലും ഉണ്ട് സ്വസ്ഥം ആയി ജീവിക്കാൻ മക്കളെ അനുവദിക്കാതെ സ്വന്തം മരുമക്കളെ കണ്ണീർ കുടിപ്പിക്കുന്ന അമ്മായിമ്മമാർ ഇപ്പോഴും നമ്മുടെ ഇടയിൽ ഉണ്ട്ഈ വീഡിയോ പോലെ കള്ളം പറഞ്ഞ് നടക്കുന്നവർ

  • @sudhavijayan78
    @sudhavijayan78 Месяц назад +1

    Adipoli me message

  • @athiraas7593
    @athiraas7593 Месяц назад +1

    Super❤👍

  • @JeenaBenny-it4qw
    @JeenaBenny-it4qw Месяц назад +2

    Super nigi❤❤❤

  • @neenu...
    @neenu... Месяц назад +2

    😘😘😘😍Iam big fan... ❤️❤️
    Good message... 😍

  • @sujageorge2313
    @sujageorge2313 Месяц назад +2

    Super ❤

  • @sudheeryahoo1863
    @sudheeryahoo1863 Месяц назад +2

    നിഗിയെ കരയാൻ കൊണ്ട് കളഞ്ഞു കൊടുത്താൽ മതി 😄😄😄😄

  • @user-km1ni7db2t
    @user-km1ni7db2t Месяц назад

    Eethu super mikka pravasi bariyamre avstha ethu thane

  • @shabnashabeer3762
    @shabnashabeer3762 Месяц назад +4

    😢njnum kore anubavichathaaa😊honeymooon polum poyillla oru beach polum😢kore karayarindaaarnnn nte naathoonum ummayum same thannne cheythe😊nighide sthanath njnaaaa😢😢jeevitham vare madthirinnn ipolum anubavichondirikkkunnu😊ipo swpnam kanan polum marannn poyirikkkynnny

    • @vlog4u1987
      @vlog4u1987  Месяц назад

      😔😔😭

    • @parvendhu
      @parvendhu Месяц назад

      Ente ettan vannalum nammalu purathot pokunne ishtalla.apo njan ettanod parayum nammakum anganalle kitullu.athavaru manasilakkandennoke

  • @user-mo8qh9gd8k
    @user-mo8qh9gd8k Месяц назад +1

    Super ❤❤❤

  • @hamdha5021
    @hamdha5021 Месяц назад

    100% ith ente jeevitham thanne

  • @user-nu2dx6vm7d
    @user-nu2dx6vm7d Месяц назад

    Sathyamanu 🎉❤

  • @ayshuz_vlog4039
    @ayshuz_vlog4039 Месяц назад +2

    super ❤

    • @vlog4u1987
      @vlog4u1987  Месяц назад

      ❤️

    • @ayshuz_vlog4039
      @ayshuz_vlog4039 Месяц назад

      @@vlog4u1987 ഇങ്ങന അടിപൊളി വീഡിയോസ് ഇടണം🥰🥰🥰

    • @ayshuz_vlog4039
      @ayshuz_vlog4039 Месяц назад

      ​@@vlog4u1987ഇങ്ങനത്തെ അടിപൊളി വീഡിയോസ് ഇടണം❤

  • @sayanthe.s8831
    @sayanthe.s8831 Месяц назад +1

    Super❤❤❤❤❤❤❤

  • @jyothistomsontomson3965
    @jyothistomsontomson3965 Месяц назад +2

    എന്റെ അതെ അനുഭവം ഭർത്താവ് ഉള്ളപ്പോൾ സ്നേഹം പോയി കഴിയുമ്പോൾ വേറെ സ്വഭാവം 😢

  • @jeejiantony2069
    @jeejiantony2069 Месяц назад

    ഈ അനുഭവം എനിക്ക് ഉണ്ടായിട്ടുണ്ട്

  • @chithravaidyanathan2316
    @chithravaidyanathan2316 Месяц назад

    Good message

  • @madhuac8534
    @madhuac8534 Месяц назад

    Chechi ninglde sthalam evdeyan nalla bangi inde kanan reply cheyane❤

  • @geethum4669
    @geethum4669 Месяц назад +13

    സുപ്പർ കണ്ടപ്പോൾ കണ്ണ് നിറഞ്ഞ് പോയ് 😢 സൂപ്പർ .പിന്നെ ഒരു കാര്യം ചോദിച്ചു നോക്കേട്ടേ .അമ്മ പറഞ്ഞത് ശരിയാണോ .പാത്രങ്ങൾ താഴെ വീണാൽ കുടുംബത്തിൽ പ്രശ്‌നങ്ങൾ ഉണ്ടാവും എന്ന് .അത് സത്യമാണോ .എന്തായാലും സൂപ്പർ😢❤❤

  • @kripaunnikrishnan2063
    @kripaunnikrishnan2063 Месяц назад +1

    Super

  • @user-ui4dy4qw8z
    @user-ui4dy4qw8z Месяц назад +1

    Super nighi...ente jeevithsvum ithupole avirunnu

  • @samsungtab7074
    @samsungtab7074 Месяц назад +3

    ❤😍

  • @ramlathp1025
    @ramlathp1025 Месяц назад +1

    100%sathiyam

  • @subaidachappantakath2251
    @subaidachappantakath2251 Месяц назад +1

    Adipoli

  • @shahinasathar270
    @shahinasathar270 Месяц назад +3

    നിഗി സൂപ്പർ 🥰

  • @fousiyafousi9742
    @fousiyafousi9742 Месяц назад +1

    Correct 👍

  • @anishanish1328
    @anishanish1328 Месяц назад +3

    👍👍

  • @Nidhanaihaponnusunnimol
    @Nidhanaihaponnusunnimol Месяц назад +1

    Correct anutto

  • @fasilafasila807
    @fasilafasila807 Месяц назад +2

    Super 😢

  • @Mayoori..
    @Mayoori.. Месяц назад

    Egne oke olla situation olla ladies oke oru cheriya job oke angilum oppikkuvaa...appo kurach oke situationil mattam ondakumm...alla reetilum..vettukaril ninum allathil ninum...nammle .manasilkn namle olluu😢😢😢😢😢...anik nalla pressure ondd allaril ninum..age 33 ond...but oru nala survicel ninum job akthe marrige chyila..ande urach teerumanam anee...no change..ate kazinje ollu ndumm...😊😊😊😊😊apo ande ondaylum kurach oke mansil oru relax ondakumm...😊😊😊😊karanm kudital timme...job place il akkummm😢😢😢😢😢😢😊😊😊

  • @farisamuthu2666
    @farisamuthu2666 Месяц назад

    Anubavam....

  • @shabnashabeer3762
    @shabnashabeer3762 Месяц назад +3

    Ith ente kadha allle😊😢

  • @leelapaul3591
    @leelapaul3591 Месяц назад

    ADIPOLI

  • @SHAHIDA-MINU
    @SHAHIDA-MINU Месяц назад

    Sathyam.... Magalaanengil inganaavoolaa marumakkalodingane aanu almost vtlum perumaarunnath

  • @nafeesathmisiriya5118
    @nafeesathmisiriya5118 Месяц назад +2

    നിങ്ങൾടെ സ്ഥലം എവിടെയാ

  • @ibarhimbadhusha3241
    @ibarhimbadhusha3241 Месяц назад +1

    ഒരു pad അനുഭവിച്ചതാ

  • @lathakrishnan4998
    @lathakrishnan4998 Месяц назад +1

    Assalayittundu ❤❤❤

  • @cutoutvlog8306
    @cutoutvlog8306 Месяц назад

    👌👌

  • @Flyfishing.
    @Flyfishing. Месяц назад

    ❤️

  • @BinduJinachandran
    @BinduJinachandran 12 дней назад

    Enghane thanne aayirunnu ente ammaayiammayum pand. Eppozhum maatamilla

  • @habeebasalim
    @habeebasalim Месяц назад +1

    Hi dears wow super very.beautiful.video.aanu swanthom.bhario iku bharthavu gulf il poyal vesha mom.undakum bhariaku.vearea vesha mom amma iku vearea veshamom aai.ri.kum mon pokum pol eathu polu lla bhartha ven ttea amma yudea kudea jeeve ku nna nigi iku gold medal.kodu kanom kalli amma super video super messages um aanu otthi rri eshttom god bless you

  • @user-oi5nv2gi2h
    @user-oi5nv2gi2h Месяц назад +3

    ❤❤

  • @alanajaxcreationz
    @alanajaxcreationz Месяц назад

    My experience ethayalum super

  • @nihalashareef1856
    @nihalashareef1856 Месяц назад

    Ee video kandappol ente kann nirannu poyi....😞😞😞😓😓 Nanum oru pravasiyudey bharyann..😓😓😓nattil nilkunna bharyamarudey avastha ath vallathayannn😞😞😓😓

  • @saleenamusthafa7501
    @saleenamusthafa7501 Месяц назад

    സൂപ്പർ 👍വീഡിയോ ❤❤

  • @fahisa4273
    @fahisa4273 Месяц назад +2

    👍👍👍

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 Месяц назад

    👌👌❤️

  • @amruthalalkrishnalalkrishn7793
    @amruthalalkrishnalalkrishn7793 Месяц назад +2

    Njanum anubavichu

  • @user-lp1bd8ps5x
    @user-lp1bd8ps5x Месяц назад +9

    ഇതുപോലെ കുറെ ഞാനും അനുഭവിച്ചു

  • @sreedhrannambiar8384
    @sreedhrannambiar8384 Месяц назад +1

    Good and great it is very difficult for life partners to stay apart for a long gap of time both sets of parents should understand and help them sort out the issue sruthi from dubai hailing from kannur at thillankeri

  • @junaidnangarath287
    @junaidnangarath287 Месяц назад +1

    അന്നുഭവിച്ചു ഒരുപാട്

  • @nibhamohdnisar23
    @nibhamohdnisar23 Месяц назад

    Yente kadha Athupole aara paranju thannath 😢

  • @jasminsuresh5046
    @jasminsuresh5046 Месяц назад +1

    Eth pole ayirunu ente life but God ente kude udayirunu eppol God help chtyhu jan husite kude gulfil ammayi ammak esttanm ellayirunu but ente God sakalathi bagiayi chthyu eppol ammane nookan arum ella paraju puram problem but I will prayer God can good things

  • @IzafathimaIzafathima
    @IzafathimaIzafathima Месяц назад

    Nice

  • @AzmiAlim-xm9ew
    @AzmiAlim-xm9ew Месяц назад +1

    Super video ❤