നിനക്കെന്താടി ഈ വീട്ടിൽ ഇത്ര പണി,എന്ന് ചോദിക്കുന്ന ഭർത്താക്കന്മാർക്ക് ഈ വീഡിയോ ഒരു പാഠം ആയിരിക്കട്ടെ

Поделиться
HTML-код
  • Опубликовано: 13 янв 2025

Комментарии • 1,2 тыс.

  • @vijithaammu7412
    @vijithaammu7412 6 месяцев назад +1051

    മനസിലായില്ലേ ബ്രോ 😂😂ഇനിയും ഇതൊന്നും മനസിലാവാത്ത ഒരുപാട് സഹോദരൻ മാരുണ്ട് ഇത് പോലെ അവരും അറിയണം 😂😂😂എല്ലാം പണിക്കും ഉണ്ട് ബ്രോ അതിന്റെതായ ബുദ്ധിമുട്ട് ഒന്നിനെ വില കുറച്ചു ആരും കാണരുത് 🥰🥰വീട്ടു പണിക്ക് ഇടയിൽ കുഞ്ഞുകളെ സ്കൂളിൽ വിടുന്നതും അവരെ ഊട്ടുന്നതും അവരുടെ താളത്തിനൊത്തുനിന്ന് സ്കൂളിൽ അയക്കുന്നതും എല്ലാം ഒരു താളത്തിൽ ചെയ്യാനുള്ള ഷമ അമ്മമാർക്ക്ഉണ്ട് ബ്രോ അച്ഛൻമാർക്ക് അതിനുള്ള ഷമഇല്ല 😂😂ഇതൊക്കെ കഴിഞ്ഞു വീട്ടിലെ പണിയും തീർത്തു കുഞ്ഞുങ്ങളെ പഠിപ്പിച്ചു കൊടുത്തു ഒന്ന് ഫ്രീ ആയി ഇരിക്കുമ്പോൾ നിങ്ങളുടെ ഒക്കെ എന്തെങ്കിലും ഒരു കാര്യം ചെയ്യാൻ വിട്ടാൽ അപ്പോൾ ഉള്ള ചോദ്യം ആണ് നിനക്ക് എന്താ ഇവിടെ പണി എന്ന് 😔😔ഇത് കേൾക്കാത്ത ഒരു ഭാര്യമാരും ഉണ്ടാവില്ല 😔എന്തായാലും ഒത്തിരി നന്നായിട്ടോ സൂപ്പർ ആക്കി നിങ്ങൾ ❤️❤️❤️❤️❤️❤️🥰🥰ഇനിയും ഒരുപാട് നല്ല വീഡിയോ പ്രതീക്ഷിക്കുന്നു 😍😍😍😍

    • @vlog4u1987
      @vlog4u1987  6 месяцев назад +27

      ❤️❤️❤️❤️ശരിക്കും മനസിലായി ഇപ്പൊ 😄

    • @chackokunnel
      @chackokunnel 6 месяцев назад

      0p00😊00 rc mklb😊😊

    • @chackokunnel
      @chackokunnel 6 месяцев назад +6

      sfl enewyyyy👍y

    • @AboobackerPv-r2u
      @AboobackerPv-r2u 6 месяцев назад +8

      Good

    • @AliceAlice-hn7wx
      @AliceAlice-hn7wx 6 месяцев назад +5

      😮😮
      ൮൮ത 4:24 4:24 ഷഷ😊ൣ

  • @Rajimalayalamvlogs
    @Rajimalayalamvlogs 6 месяцев назад +110

    സൂപ്പർ... ഈ ഭർത്താക്കന്മാരെ ഒരു പാഠം പഠിപ്പിക്കണം.... അഹങ്കാരികൾ... അടിപൊളി... എനിക്കിഷ്ടായി ഒരുപാട് 🥰

  • @Shibikp-sf7hh
    @Shibikp-sf7hh 6 месяцев назад +331

    മിക്ക ഭാര്യമാരും അനുഭവിക്കുന്നതാ ഇതൊക്കെ. ഈ വിഷയം അവതരിപ്പിച്ചതിന് നന്ദി 🙏🙏

    • @Farrhh
      @Farrhh 5 месяцев назад +4

      എന്റെ അമ്മായി അമ്മ പറയുന്നത് പോലെ 😂

  • @gowritv7941
    @gowritv7941 6 месяцев назад +62

    അടിപൊളി.നല്ല ഭാര്യ.ലോകത്തിലെ എല്ലാ ഭർത്താക്കൻമാർക്കും എല്ലാവരെ അടച്ച് ആക്ഷേപിക്കുന്നില്ല. അതിൽ ചില പേര്.വീട്ടിൽ ഉള്ള ഭാര്യമാർക്ക് ഒരു പണിയും ഇല്ല എന്നൊരു വിചാരം ഉണ്ട്.അതിനുള്ള മറുപടി ആണ് ഈ വീഡിയോ.എനിക്ക് അത് നല്ലവണ്ണം ഇഷ്ടപ്പെട്ടു.

  • @soumyajyothish7976
    @soumyajyothish7976 3 месяца назад +9

    ചിരിച്ച് മതിയായി ചേട്ടന്റെ ആ ചമ്മൽ കാണുമ്പോൾ ചിരി വരും രണ്ടുപേരും👌👌 ഉണ്ട്

  • @radhikapv2824
    @radhikapv2824 6 месяцев назад +13

    ഒരുപാട് ഇഷ്ടായി എന്തെല്ലാം പണിയെടുത്താലും അവസാനം കേൾക്കുന്നത് ഇതാണ്

  • @rajidavid6728
    @rajidavid6728 6 месяцев назад +158

    സ്ത്രീകളെ ആവശ്യമില്ലാതെ കുറ്റം പറയുന്ന എല്ലാ ആണുങ്ങളും ഈ വ്ലോഗ് കാണണം 👍👍 വീട്ടമ്മമാർക്ക് എന്നും ഒരു വില തരില്ല ആരും എന്നാൽ അവര് ഒരു വയ്യായ്ക വന്ന് കിടന്നാൽ അറിയാം 😢 ഇതൊക്കെ കണ്ടിട്ട് എങ്കിലും പുരുഷന്മാർ മനസിലാക്കട്ടെ 👍

    • @vlog4u1987
      @vlog4u1987  6 месяцев назад +5

      ❤️

    • @SoniyaKakkachiparambil
      @SoniyaKakkachiparambil 6 месяцев назад +5

      ശരിയാണ് നമ്മൾ ഒക്കെ ഒരുഭാഗത്തു കിടന്നാൽ നല്ല ഒരു പാഠം പഠിക്കും

    • @sebeenaak2642
      @sebeenaak2642 4 месяца назад

      ഈ വീഡിയോ ഒന്ന് കാണിച്ചു കൊടുക്കാം എന്നോർത്തിട്ട് നടക്കുന്നില്ല
      കാണാൻ നിൽക്കുന്നില്ല
      അവർക്കറിയാം ഇത് അവർക്കുള്ള താങ്ങ് ആണെന്ന് 😂
      എന്താചെയ്യാ
      നമുക്ക് ഇങ്ങനെ ഒക്കെ ജീവിക്കാൻ ആണ് യോഗം 😢

    • @AmruthaSudheesh-vj2vr
      @AmruthaSudheesh-vj2vr 3 месяца назад

      Rhhefh​@@vlog4u1987

    • @JibiJettin
      @JibiJettin Месяц назад

      IhhkjjhmhHhg890pĥ⁸⁸ùùuj vjj9uiugogogkgjooyuukihijuj

  • @MisryMichu
    @MisryMichu 6 месяцев назад +107

    അടി പൊളി ഞാനൊക്കെ ദിവസവും കേട്ടു കൊണ്ടിരിക്കുന്ന ഡെയാലോഗ് നിനക്കെന്താ ഇവിടെ പണി

    • @Ichu_2.01
      @Ichu_2.01 6 месяцев назад +2

      സത്യം

    • @teenaharshan9554
      @teenaharshan9554 6 месяцев назад +4

      പത്തു ദിവസം പണി എടുപ്പിക്കു അപ്പോൾ പഠിച്ചോളും

    • @SoniyaKakkachiparambil
      @SoniyaKakkachiparambil 6 месяцев назад +3

      ഒരു ദിവസം വീട്ടിലെ മൊത്തം പണികൾ അങ്ങോട്ട് ഏൽപ്പിച്ചു കൊടുക്കുക

    • @SoniyaKakkachiparambil
      @SoniyaKakkachiparambil 6 месяцев назад +1

      Yes അതാണ് വേണ്ടത്

    • @mathewalex8800
      @mathewalex8800 6 месяцев назад

      Pathu divasam parambil thoomba angu tharam appol manassilakum asnungalude kashtapadu.​@@teenaharshan9554

  • @sarabai9345
    @sarabai9345 6 месяцев назад +100

    ❤️എത്ര കണ്ടാലും പഠിക്കാത്ത ഭർത്താക്കന്മാരും ഉണ്ട് ❤️

    • @harisismail1378
      @harisismail1378 6 месяцев назад +2

      😂😂😂😂

    • @ezzasainu7412
      @ezzasainu7412 5 месяцев назад +1

      പഠിച്ചില്ലെങ്കിലും ഒന്നു മനസ്സിലാക്കുകയെങ്കില്. ചെയ്യണം ഭർത്താക്കന്മാർ

    • @vijayamp2268
      @vijayamp2268 5 месяцев назад

      ​@@harisismail1378
      😑😑
      😑😑
      😑😮‍💨😮‍💨😮‍💨😑😑😑😑😑😑😑😑🫢😑😑😑😑😑😑😑😑😑😑🫢🫢😑😮‍💨😑😑😑😑😑😑😑😑😑😑😮‍💨😮‍💨😮‍💨😮‍💨😑😮‍💨😮‍💨😑😑🫢😑😑😮‍💨😮‍💨😮‍💨😮‍💨😮‍💨😑😑😑😑😑😑😑😑😑😑😑😑😑😑😑😑😑😑😑😑😑😑😑😑😮‍💨😮‍💨😮‍💨😮‍💨😮‍💨😮‍💨😮‍💨😮‍💨😮‍💨😮‍💨😮‍💨😮‍💨😑😮‍💨😮‍💨😮‍💨😮‍💨😮‍💨😑😮‍💨😮‍💨😮‍💨😮‍💨😮‍💨😮‍💨😑😮‍💨😮‍💨😮‍💨😮‍💨😮‍💨😮‍💨😮‍💨😮‍💨😮‍💨😮‍💨😮‍💨😮‍💨😮‍💨😮‍💨😮‍💨😮‍💨😮‍💨😮‍💨😮‍💨😮‍💨😮‍💨😮‍💨😮‍💨😮‍💨😮‍💨😮‍💨😮‍💨😮‍💨😮‍💨😮‍💨😑😑😑😑😑😑😑😑😑😑😑😑😑😑😑🫢😮‍💨😮‍💨😮‍💨😑😮‍💨😮‍💨😮‍💨😮‍💨😮‍💨😑😮‍💨😮‍💨😮‍💨😮‍💨😮‍💨😮‍💨😮‍💨😮‍💨😮‍💨😮‍💨😮‍💨😮‍💨😮‍💨😮‍💨😮‍💨😮‍💨😮‍💨😮‍💨😮‍💨😮‍💨😑😑😑😑😑😑😑😑😑😑😑😑😑😑😑😑😑😑😑😑😑😑😑😑😑😑😑😑😑😑😑😑😑😑😑😑😑😑😑😑😑😑😑😑😑😑😑😑😑

    • @aminavalappil
      @aminavalappil 5 месяцев назад

      ​@@harisismail1378❤😊😊😊😊😅😅😅❤❤

    • @ShaheeraFaisal-l8q
      @ShaheeraFaisal-l8q 2 месяца назад +1

      ❤❤CCC"E😂😢😮😮😅😅😊😊😅😮😢😮😢😮😅😅❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @sheenakingu3825
    @sheenakingu3825 6 месяцев назад +24

    ചിരി വന്നിട്ട് വയ്യ 😂😂😂എന്താ ചേട്ടന്റെ അഭിനയം 😅😅😅

  • @gouribabu552
    @gouribabu552 6 месяцев назад +180

    വീട്ടിലെ പണി ഇപ്പോൾ മനസ്സിലായില്ലേ ഇത് എല്ലാ ഭാര്യമാർക്കും അമ്മമാർക്കും വേണ്ടി നിഗി പൊളിച്ചു

    • @SoniyaKakkachiparambil
      @SoniyaKakkachiparambil 6 месяцев назад +6

      നേരം വെളുത്താൽ നല്ല രീതിയിൽ വീട്ടിലെ പണിയും കുട്ടികളെ നോക്കലും ഒന്നും ആണുങ്ങൾക്ക് പറഞ്ഞിട്ടുള്ള കാര്യം അല്ല വെറുതെ ലൊട്ട വിടാൻ മാത്രേ അവർക്ക് പറ്റു

    • @mathewalex8800
      @mathewalex8800 6 месяцев назад +1

      Chayakkadyil aanungal alle paniyunnathu .avide ellavarkum correct samayathu kazhikkan kittunnille.avide aanungal veruthe vachakam paranju irikkukayano

    • @wamika28
      @wamika28 5 месяцев назад

      Paachakam mathramaano oru veetil ulla pani.. Baki oke vere arelumvann cheyth tharumo?​@@mathewalex8800

    • @JibiJettin
      @JibiJettin Месяц назад +1

      😢😅😊😮🎉😂😂❤ 2:12

  • @samimajeed9569
    @samimajeed9569 4 месяца назад +20

    എനിക്ക് ചിരി വന്നിട്ട് വയ്യ 😂😂😂😂😪😪ഇതാണ് പെണ്ണുങ്ങളുട വീട്ടിൽ ജോലി മനസ്സിലായോ ട 👍👍👍

  • @sinisanthosh2914
    @sinisanthosh2914 6 месяцев назад +438

    അടിപൊളി... ചാവുന്ന വരെ കുറ്റവും കേട്ടു പണികൾ എടുക്കുന്ന ഭാര്യ മാർക്ക്‌ സന്തോഷിക്കാൻ ഇതു മാത്രം മതി 👍🏻🥰

  • @SurabhiSurabhi-j2b
    @SurabhiSurabhi-j2b 6 месяцев назад +22

    Hi ചേച്ചി ചേട്ടാ നിങ്ങളുടെ വീഡിയോ എല്ലാം എനിക്ക് ഒരുപാട് ഇഷ്ടം ആണ് 🌹❤️🥰
    സൂപ്പർ ഇൻഫർമേഷൻ
    സജീഷ് ചേട്ടന്റെ അഭിനയം പൊളി
    ചിരിച്ചു ഒരു വഴിയായി

  • @Guts20Guts
    @Guts20Guts 3 месяца назад +11

    കണക്ക് നോക്കിയാൽ, ഒരു ഭാര്യ ഒരു ദിവസം രാവിലെ 5 മണി മുതൽ രാത്രി 11 മണി വരെയും ചെയ്യുന്ന ജോലികൾക്ക് Salary കൊടുക്കാൻ ഒരുങ്ങിയാൽ ഏകദേശം ₹32,000/- salary വേണ്ടി വരുമെന്ന് നമ്മൾ ഓർക്കുന്നില്ല. രണ്ട് നേരം ഭക്ഷണം കൊടുത്തിട്ട് അത് വലിയ ഉപകാരം എന്ന് അഹന്ത ആണ് 😢

  • @prajithac2016
    @prajithac2016 6 месяцев назад +20

    എനിക്ക് ഒരുപാട് ഇഷ്ട്ടമായി ഞാൻ എന്നും കേൾക്കുന്ന ഒരു ചോദ്യമാണ് ഇത്. വീട്ടുകാര്യങ്ങൾ എല്ലാം നോക്കുന്നതിന്റെ ബുദ്ധിമുട്ട് അത് ചെയുമ്പോൾ മാത്രമേ അറിയത്തൊള്ളൂ. നമ്മുക്ക് അത് ചെയ്യുന്നതിന് പ്രശ്നമില്ല. പക്ഷേ അവസാനം കേൾക്കേണ്ടി വരുന്ന ഈ ചോദ്യമുണ്ടല്ലോ അതാണ് സഹിക്കാൻ പറ്റാത്തത്

  • @Poojasaseendran779
    @Poojasaseendran779 6 месяцев назад +135

    ഇതു ആണ് ഒരു വീട്ടിൽ ഒരു സ്ത്രീയുടെ power 😊😊🤍🤍🤍

  • @DreamAngel144
    @DreamAngel144 6 месяцев назад +17

    നിങ്ങള്ടെ എല്ലാ വീഡിയോ യും ഒന്നിനൊന്നു മെച്ചണുട്ടോ എനിക്ക് ഒരുപാട് ഇഷ്ടാണ് നിങ്ങളെ നിങ്ങളുടെ ആക്ടിങ് ഒക്കെ നല്ല ഒറിജിനാലിറ്റി ആണ് നിങ്ങൾ അഭിനയിക്കുവാന് തോന്നുന്നേയില്ല 😍👍ഞാൻ ഒരു സബ്സ്ക്രൈബ്ർ ആണുട്ടോ ❤

    • @vlog4u1987
      @vlog4u1987  6 месяцев назад +2

      ഒരുപാടു നന്ദി ❤️❤️❤️

  • @m4u979
    @m4u979 6 месяцев назад +30

    😃😃😃cheatante act super😄😄എല്ലാ ഭർത്താക്കന്മാർക്കും പാഠം ആവട്ടെ 👍all the best

  • @RachuRaziHyzin1122
    @RachuRaziHyzin1122 6 месяцев назад +188

    സ്ത്രീകളെ പോലെ ഒരു പുരുഷനും ആവാൻ കഴിയില്ല സ്ത്രീകൾ വീട്ടുജോലി കഴിഞ്ഞിട്ടും ഓഫീസ് വർക്കും മറ്റുള്ള ജോലിക്കും പോകുന്നുണ്ട് കുഞ്ഞിനെ നോക്കുന്നുണ്ട് വീട്ടുജോലി ചെയ്യുന്നുണ്ട് ഇതുപോലെ ഒരാണിനും പറ്റൂല്ല സ്ത്രീകൾക്ക് ആണിനെക്കാളും ഒരുപടി ക്ഷമ കൂടുതലാണ്....... 😍ആ ബാഗ്ചൊങ്കിൽ ഇട്ടു ഓടുന്നതാണ് കാണേണ്ടത് 😂😂😂😂polichu 👍

    • @sreekalak.s9470
      @sreekalak.s9470 6 месяцев назад +2

      👍👍👍

    • @sabithasanjeev9153
      @sabithasanjeev9153 6 месяцев назад +1

      👍👍

    • @SameeraEP-xh1if
      @SameeraEP-xh1if 6 месяцев назад +3

      അത് ശരിയാ ഒരു ദിവസം ഏങ്ങനെ ഏങ്കിലും എടുക്കും പിന്നെ ആ വഴിക്ക് കാണൂല 😂

    • @vlog4u1987
      @vlog4u1987  6 месяцев назад

      ❤️❤️🥰🥰

    • @fransworld8446
      @fransworld8446 6 месяцев назад +1

  • @nandhuzz..
    @nandhuzz.. 6 месяцев назад +37

    നിങ്ങൾ ഇടുന്ന ഓരോ വീഡിയയും വളരെ നല്ലതാണ് ഭാര്യമാർ ഉണ്ടാകുന്ന ഭക്ഷണം നന്നായി ഉണ്ട് എന്നു പറഞ്ഞാൽ കിട്ടുന്ന അവരുടെ സന്തോഷത്തിന് അതിര് ഉണ്ടായില്ല എന്റെ ഭർത്താവ് അങ്ങനെയാണ് എന്നുണ്ടാക്കിയാലും നന്നായി എന്നു പറയും

  • @prameelarajan7594
    @prameelarajan7594 2 месяца назад +1

    നിങ്ങൾ എല്ലാവർക്കും മാതൃകയായ കഥാപാത്രങ്ങൾ ചെയ്യുന്നു അഭിനന്ദനം👌👍🙏💐💐💐

  • @RamyaShiju-vi6wl
    @RamyaShiju-vi6wl 5 месяцев назад +5

    നി ഗി ചേച്ചി സൂപ്പർ അടിപൊളി അങ്ങനെ തന്നെ വേണം❤

  • @JasiJaseela-bu6pk
    @JasiJaseela-bu6pk 6 месяцев назад +72

    ഒരുപാട് സന്തോഷമായി ഈ വിഡിയോ കണ്ടപ്പോ 😂😂😂അങ്ങനെ തന്നെ വേണം

    • @vlog4u1987
      @vlog4u1987  6 месяцев назад

      😄❤️

    • @niyasherinkp9497
      @niyasherinkp9497 6 месяцев назад

      Good

    • @harisismail1378
      @harisismail1378 5 месяцев назад

      @@JasiJaseela-bu6pk jaseeee avideyum ithupoleyano 😄😄

    • @JasiJaseela-bu6pk
      @JasiJaseela-bu6pk 5 месяцев назад +2

      ഇങ്ങനെയല്ല എങ്കിലും ഇടക് ഒരു ചോദ്യമുണ്ട് എന്താ പണി എന്ന്. അപ്പൊ വിഡിയോ കണ്ടപ്പോ ഒരു സന്തോഷം 🤣🤣🥰🥰

    • @harisismail1378
      @harisismail1378 5 месяцев назад

      @@JasiJaseela-bu6pk Aa veedio husne kanichukodukanam endhu parayumennu nokalo😄😄

  • @priyavilson5348
    @priyavilson5348 6 месяцев назад +7

    ഇവരുടെ ഒക്കെ അഹങ്കാരം ആണ്... വീട്ടിൽ എന്താ പണി എന്ന്..അവർ മാത്രം കഷ്ട്ടപെടുന്നുള്ളു എന്ന് ഇപ്പോ മനസ്സിലായില്ലേ എല്ലാവർക്കും അതിന്റെ തായ ബുദ്ധിമുട്ട് ഉണ്ട് എന്ന്... ഒന്നു നിസ്സാരം അല്ല👍🏼👍🏼😘😍😍😍😍🥰🥰🥰🥰🥰❤❤❤

  • @SajeenaIsmail9526
    @SajeenaIsmail9526 6 месяцев назад +20

    നിഗി ലാസ്റ്റ് പറഞ്ഞത് പൊളിച്ചു 👌🏽👌🏽

    • @harisismail1378
      @harisismail1378 6 месяцев назад

      Hai sajeee avide enganeya 😂😂

  • @aryapraveen-nb9qs
    @aryapraveen-nb9qs 6 месяцев назад +14

    നല്ല വിഡിയോ..❤ ഒരു പാട് ഭാര്യമാർ അനുഭവിക്കുന്ന വേദന അവഗണന ഒരു വീഡിയോയിലൂടെ വളരെ മനോഹരമായി ആവിഷ്കരിച്ചിരിക്കുന്നു❤

  • @sunaifasunu
    @sunaifasunu 3 месяца назад +2

    Ee video ippozha kaanunne😊. Kandappo ithin oru like maathrame tharan pattollu ennalochich sankadamaayii. Orupaadishtaayi. Nigiye orupaadishtamaanu. Iniyum ithu polathe vdeos pratheekshikkunnu ❤👍👍👍👍👍👍☺️

  • @najeemakp2247
    @najeemakp2247 6 месяцев назад +21

    ചിരിച്ചു ചിരിച്ചു ഒരു വഴിക്കായി 'വീഡിയോ പൊളിച്ചു.Super👍👍

  • @DayanaNixon
    @DayanaNixon 6 месяцев назад +9

    സജീഷേട്ടൻ ഭാര്യയുടെ സംസാരത്തിനിടയിൽ, ചുവരിലെ പൊടിയും, സർവ്വ മാറാലയും കണ്ടു, കാണാത്തതെല്ലാം kandu🙏🏻

  • @shyamalac1654
    @shyamalac1654 6 месяцев назад +15

    വളരെ നന്നായിരിക്കുന്നു എല്ലാഭർത്താക്കൻമാരെയും ഇതുപോലൊരു പണി കൊടുക്കേണ്ടത് അത്യാവശ്യമാണ്

  • @vijayakumarik9291
    @vijayakumarik9291 16 дней назад

    അങ്ങനെ തന്നെ വേണം 😂😂😂😂😂😂😂 പിന്നെ ചേട്ടന്റെ അവസാനത്തെ എക്സ്സ്‌പ്രെഷൻ അടിപൊളി ആയിരുന്നു 😂😂😂😂😂😂😂😂😂😂😂😂

  • @jayamol5456
    @jayamol5456 6 месяцев назад +8

    Sooprrr Sooprrr അടിപൊളി❤ എനിക്കൊത്തി ഇഷ്ടപ്പെട്ടു❤❤

  • @niyamolrocks3814
    @niyamolrocks3814 2 месяца назад +2

    👍👍എല്ലാ ഭർത്താക്കന്മാരും. ഈ വിഡിയോ കാണണം 🥰

  • @dineesharatheesh5723
    @dineesharatheesh5723 6 месяцев назад +8

    Sajeshetta super, nigi superr💓💓💓. Indru, durga abhinayam polichu💓💓💓💓

  • @RahmahNisa-d9k
    @RahmahNisa-d9k 6 месяцев назад +2

    സന്തോഷം ഇങ്ങിനെത്തെ വീഡിയോ ഇനിയും ഒരു പാട് വരട്ടേ നല്ല ഹരമുണ്ട്❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @Smitha_pk
    @Smitha_pk 6 месяцев назад +10

    നമ്മുടെ ഷാൻ ചേട്ടനാണല്ലോ കുക്കിംഗ്‌ ഗുരു.

  • @SajnaSajnaMH-bo5pj
    @SajnaSajnaMH-bo5pj 26 дней назад

    നിങ്ങൾ രണ്ടും കിടുവ പിന്നെ bagiyam ചെയ്ത മാതാപിതാക്കളാണുട്ടോ god bless you

  • @sarvavyapi9439
    @sarvavyapi9439 6 месяцев назад +4

    അടിപൊളി 👌👏നിഗി തകർത്തു ; തിമിർത്തു 😂 കിടുക്കി 👌🤩 എൻ്റെ ഭർത്താവും മോനും ഇത് കാണേണ്ട കാര്യമില്ല . രണ്ടു പേരുടെയും ഭാര്യമാരേക്കാൾ ( ഒരു ഭാര്യ ഈയുള്ളവൾ ) നന്നായി വീട്ടിലെ ജോലികളും മറ്റു കാര്യങ്ങളും ചെയ്യും അവർ

  • @seleenasalim2230
    @seleenasalim2230 6 месяцев назад +1

    എല്ലാ ഭർത്താക്കന്മാരും ചോദിക്കുന്ന ചോദ്യമാണിത് സൂപ്പറായിട്ടുണ്ട് ചേട്ടാ

  • @vijithababu519
    @vijithababu519 6 месяцев назад +53

    ഞങ്ങളെപ്പോലുള്ള ഭാര്യമാരോട് നിങ്ങളുടെ ഒരു പണിയും നടക്കില്ല മോനെ😂😂😂😂. അവസാനം നിഗി എല്ലാ ഭർത്താക്കന്മാരോടും ചോദിച്ച ചോദ്യം കലക്കി . ഓരോ വീട്ടമ്മമാരും സൂപ്പറാ 🥰🥰🥰🥰

  • @deeparamesh5483
    @deeparamesh5483 6 месяцев назад +70

    വഴക്ക് പറയുന്ന സീനിൽ സജീഷേട്ടൻ ജീവിക്കും.. എന്താ ഒർജിനാലിറ്റി 🤪😂😂😂❤️

    • @mehfaztastevlogs381
      @mehfaztastevlogs381 6 месяцев назад +4

      കറക്റ്റ് ആണ്. നല്ല ഒറിജിനാലിറ്റി

    • @vlog4u1987
      @vlog4u1987  6 месяцев назад +3

      അത് സത്യം 😂😂😂❤️

    • @ithalsworld975
      @ithalsworld975 6 месяцев назад +1

      ശെരിക്കും

    • @mazhathulli2663
      @mazhathulli2663 6 месяцев назад +1

      സത്യം ഞാനും അത് പറയാൻ വരുമായിരുന്നു

    • @KadeejaM-kp1ed
      @KadeejaM-kp1ed 6 месяцев назад

      ​Hu hu@@mehfaztastevlogs381

  • @Nandini.BNandu-y5r
    @Nandini.BNandu-y5r 6 месяцев назад +45

    ചിരിച്ചു മതിയായി ചേട്ടന്റെ അഭിനയം 👌👌👌👌👌

  • @ShaheedaPp
    @ShaheedaPp 6 месяцев назад +7

    Supper 🥰supper 🥰വീഡിയോ 👍🏻കുട്ടികൾടെ അഭിനയം അതിലും supper 😂👍🏻👍🏻

  • @sajithazakkir4594
    @sajithazakkir4594 4 месяца назад +2

    പറഞ്ഞത് സത്യം ആണ് എത്ര പണിയിടുത്താലും കുറ്റം തേനേ ഒള്ളു ഒരു നല്ല ഒരുവാക്കില്ല

  • @SMLCH369
    @SMLCH369 6 месяцев назад +9

    സൂപ്പർ. ഈ വീഡിയോ ഞാൻ എന്റെ ഭർത്താവിനെ കേൾപ്പിച്ചു കൊടുത്തു. അടിപൊളി👍👍👍

    • @vlog4u1987
      @vlog4u1987  6 месяцев назад

      😄😄

    • @susyvarghese8436
      @susyvarghese8436 6 месяцев назад +1

      കേൾപ്പിച്ചപ്പോൾ കേട്ടോ. ഞാൻ കേൾപ്പിക്കാൻ ചെന്നാൽ പുള്ളി പള്ളു പറയും

  • @VijinaAnoop-tf2qt
    @VijinaAnoop-tf2qt 16 дней назад

    സൂപ്പർ വീഡിയോ എല്ലാ ഭാര്യമാരും അനുഭവിക്കുന്ന അവസ്ഥ ആണ് ഇത് എല്ലാ പണിക്കും അതിന്റെതായ ബുദ്ധിമുട്ട് ഉണ്ട്

  • @anithak8398
    @anithak8398 6 месяцев назад +11

    എന്റെ നിഗി കലക്കി 👌👌
    സജീഷിന്റെ ഫസ്റ്റിലെ ചിരിയും
    ബാക് തോളിൽ ഇട്ടിട്ടുള്ള പോക്കും 😂😂😂 സന്തോഷായി 💕💕💕💕

  • @Preshob-p6u
    @Preshob-p6u 5 месяцев назад

    Sajeshetta super nigi superr ❤❤indru.durga abhinayam polichu ❤❤😊

  • @ChithraSmijesh
    @ChithraSmijesh 6 месяцев назад +6

    അടിപൊളിയായിരുന്നു
    ഒന്നും പറയാനില്ല കലക്കി ❤❤❤❤

    • @vlog4u1987
      @vlog4u1987  6 месяцев назад

      ❤️😄

    • @seenasen
      @seenasen 6 месяцев назад

      Ithoke thanneyanu mikavtlum nadakunnath ente vtl vereonnukuudi paraum ithoke ottak cheyyan pattilenkil ninne vachundirikana enthina?

  • @sharafudheenottathengan6089
    @sharafudheenottathengan6089 14 дней назад

    പൊളിച്ചു എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു എല്ലാവർക്കും ഒരു പാടം

  • @elcyabraham6721
    @elcyabraham6721 6 месяцев назад +3

    മോളെ നീ പൊളിച്ചെടി അങ്ങിനെ തന്നെ വേണം സന്തോഷം

  • @NS-mm8im
    @NS-mm8im 5 месяцев назад +1

    ഇത് കണ്ടാൽ തോന്നും നാല് നേരത്തെ ആഹാരം ഉണ്ടക്കൽ മാത്രമാണ് ഒരു വീട്ടിലെ ജോലി എന്ന്.

  • @SAJINIVK-z9x
    @SAJINIVK-z9x 6 месяцев назад +5

    ❤❤❤❤❤Adipoli 😂nigi super shaneesh chorinj nilkunnath kaanan nalla rasamund😂😂😂

  • @ancymolthomas2889
    @ancymolthomas2889 6 месяцев назад +2

    😂ഞാനും കേൾക്കാറുണ്ട് ഇടയ്ക്കിടയ്ക്ക്. ഒരു ദിവസം ഞാനും ഇതുപോലൊരു പണി കൊടുക്കും 😂😂

  • @fathimathulnaja1308
    @fathimathulnaja1308 6 месяцев назад +29

    👍🏼👍🏼😂😂😂😂😂എനിക്ക് നാലോണം ഇഷ്ടായി ,,,, എല്ലാ ആണുങ്ങൾക്കും ഇതുപോലെ ഒരു ഡേ കൊടുക്കണം അപ്പോൾ മനസിലാവും നമ്മുടെ വില 👍🏼👍🏼👍🏼👍🏼

    • @vlog4u1987
      @vlog4u1987  6 месяцев назад +1

      ❤️

    • @SoniyaKakkachiparambil
      @SoniyaKakkachiparambil 6 месяцев назад

      ഒരു പട്ടിയുടെ വില പോലും തരാത്ത ആൺവർഗ്ഗം ഉണ്ട്

    • @ammashaji233
      @ammashaji233 6 месяцев назад

      8. 21:188 7😊,, X xxxxx x xxcc 2 9😅8[77😊
      ❤ ccccc5c

  • @fibinm7600
    @fibinm7600 5 месяцев назад

    നല്ല അവതരണം. എനിക്ക് ഒത്തിരി ഇഷ്ടപെട്ടു 😂❤❤

  • @NoorunissaM
    @NoorunissaM 6 месяцев назад +10

    ലാസ്റ്റ് ഏട്ടൻ ആ ചുമരിമ്മേൽ വരയ്ക്കുന്ന ആ സീൻ സൂപ്പർ....👍

    • @SoniyaKakkachiparambil
      @SoniyaKakkachiparambil 6 месяцев назад

      അവന്റെ മോന്ത പിടിച്ചു ആ ചുമരിൽ ഇട്ടു ഉരക്കുകയാണ് വേണ്ടത്

  • @bincyprakashan1383
    @bincyprakashan1383 8 дней назад

    Great Dearss🙏🙏🙏..Suuuper👍👍👍❤️

  • @jaleesaqamar812
    @jaleesaqamar812 6 месяцев назад +5

    Adipoli👍😁night vare ulla video aakkaamayirunnuuu policheeneee😃kure chirichu

  • @serineapen4622
    @serineapen4622 3 месяца назад

    എനിക്കിഷ്ടപ്പെട്ടു, Nigi, soopper ആയിട്ടുണ്ട്‌

  • @Sukanya-jo7kh
    @Sukanya-jo7kh 6 месяцев назад +23

    നിഗിച്ചേച്ചി കലക്കി ചേട്ടന്റെ മുഖത്തെ ചമ്മൽ കാണാൻ നല്ല ഭംഗി 😂😂😂😂

  • @GireeshMaster
    @GireeshMaster 6 месяцев назад +2

    നല്ല വീഡിയോ.
    നല്ല അഭിനയം, അവതരണം.
    ഓരോരുത്തർക്കും ഓരോരോ പണി പറഞ്ഞിട്ടുണ്ട് എന്നത് ഒഴിവാക്കാമായിരുന്നു.

  • @renukakv981
    @renukakv981 6 месяцев назад +45

    ഞാൻ രേണുക ഈ വീഡിയോ സൂപ്പർ ആയിട്ടുണ്ട്. സജീഷ് ഭാര്യ മാരെ കുറ്റപ്പെടുത്തുന്ന ഭർത്താക്കന്മാർ ഈ വീഡിയോ കണ്ട് പഠിക്കട്ടെ. സൂപ്പർ സൂപ്പർ സൂപ്പർ

    • @vlog4u1987
      @vlog4u1987  6 месяцев назад

      ❤️❤️❤️thanku chechi

  • @Pradeeppradeep-zh2lj
    @Pradeeppradeep-zh2lj 12 дней назад

    സൂപ്പർ, കുറെ കോങ്ങൻ മാരുണ്ട് ഇതേ ചോദ്യായിട്ട്, അവർക്കു ഇത് ഒരു പാഠമാണ്

  • @minisuresh8834
    @minisuresh8834 6 месяцев назад +17

    ബാഗും തൂക്കിയുള്ള ഓട്ടം അടിപൊളി 😂😂😂

  • @JayasreePb-x7e
    @JayasreePb-x7e 4 месяца назад +1

    എല്ലാം ചെയ്യുമ്പോൾ അറിയാം.
    വെരിഗുഡ്. 🙏🏻🌹❤️❤️❤️❤️

  • @NishadKp-eu7ol
    @NishadKp-eu7ol 6 месяцев назад +4

    ഒന്നും പറയാനില്ല സൂപ്പർ nigi 🙏🙏🙏namichu❤

  • @fancylizard5079
    @fancylizard5079 5 месяцев назад +1

    👍എന്നാലും കണ്ടപ്പോൾ മനസ്സിലായി. ക്ഷമ അതാണ് ഒരു കുടുംബത്തിന്റെ സ്രോതസ്

  • @ishqerasoolhubburasool3608
    @ishqerasoolhubburasool3608 6 месяцев назад +31

    നിങ്ങളെ വീഡിയോ ക്ക് ഒരു ഫാൾട് ഞാൻ പറയട്ടെ.. ഡയലോഗ് റിപീറ്റ് ചെയ്ത് പറയും എല്ലാ വീഡിയോസിലും.. ബാക്കി എല്ലാം പെർഫെക്ട് ❤

  • @saidmuhammed5713
    @saidmuhammed5713 5 месяцев назад

    Ningalude oro അഭിനയവും സൂപ്പർ 😂

  • @uk2727
    @uk2727 6 месяцев назад +10

    സൂപ്പർ വീഡിയോ. 👍ലൈക് ചെയ്തു, സബ്സ്ക്രൈബ് ചെയ്തു. ഇത് പോലത്തെ സാമൂഹിക കുടുംബ പ്രശ്നങ്ങൾ അവതരിപ്പിക്കുക. ഉദാ: ആണുങ്ങളുടെ മദ്യപാനം, സ്ത്രീകളുടെ ആഭരണ ഭ്രമം, ഹോട്ടൽ ഭക്ഷണത്തോടുള്ള ആവേശം എന്നിവ.. ❤❤

  • @Yousaf_Nilgiri
    @Yousaf_Nilgiri 6 месяцев назад +2

    അത് പൊളിച്ചു 🔥🔥🔥😄😄👍🏻

  • @sharanyaramkjugaljayshan.b9644
    @sharanyaramkjugaljayshan.b9644 6 месяцев назад +5

    Superrrrrrr yiganea yantea veetil 😢❤❤❤❤

  • @abiliabili7780
    @abiliabili7780 2 месяца назад +1

    അടിപൊളി ❤️❤️❤️❤️❤️അടിപൊളി ❤️❤️❤️❤️

  • @balakrishnanpnair6396
    @balakrishnanpnair6396 6 месяцев назад +6

    ഇതിൽ ഭാര്യയും, ഭർത്താവും, കുട്ടികളും നന്നായി അഭിനയിച്ചു. ഭാര്യയുടെ റോൾ എടുത്തു പറയേണ്ടത് തന്നെയാണ്.ഞാനും ആദ്യം ഇതുപോലൊക്കെ ചിന്തിച്ചിരുന്ന ആളാണ്. എന്നാൽ കുറച്ചു ദിവസങ്ങൾക്ക് മുമ്പ് ഭാര്യ വീട്ടിൽ നിന്നും വിട്ടു നിന്നപ്പോൾ ഈ വീട് നോക്കുന്ന കാര്യം( അടുക്കളപ്പണി ഉൾപ്പെടെ)വളരെയധികം ബുദ്ധിമുട്ട് നിറഞ്ഞതാണെന്ന് തോന്നിപ്പോയി. ഭാര്യമാരെ സമ്മതിക്കണം. എല്ലാവിധ ആശംസകളും നേർന്നുകൊണ്ട് പുതിയ വീഡിയോക്കായി കാത്തിരിക്കുന്നു.

  • @Anusha7643
    @Anusha7643 5 месяцев назад +1

    Good video, if you can change the mindset of men ; you can win in the society. 👏👏👏❤️

  • @sameerashemishalushezu1774
    @sameerashemishalushezu1774 6 месяцев назад +4

    Sajeeshetta abineyam super 👍 ജീവിക്കുന്നത് പോലെയുണ്ട്

  • @Mayoori..
    @Mayoori.. 6 месяцев назад +1

    😆anlum nigi chechi pavathinde nipp ondloo chammi... Valichu.. 😆😆andylum polichuuuu... Ketoo eniyum varane.

  • @christchrist6981
    @christchrist6981 6 месяцев назад +3

    Super.
    Sajeesh and nighi abinayam super
    Ella anugalum parayunathu ethokke annu

  • @easytastykitchenmalayalam4257
    @easytastykitchenmalayalam4257 6 месяцев назад

    Mutta omlettum acharum😂😂😂😂 polikkum😂😂😂

  • @ayswaryar.k7858
    @ayswaryar.k7858 6 месяцев назад +12

    നി ഗീ സൂപ്പർ❤ സജീഷിന്റെ ചമ്മലും.....👌👌 എല്ലാർക്കും ഇതൊരു പാഠം👍👍

  • @yaminijc5238
    @yaminijc5238 6 месяцев назад +1

    Video adipoli.. Pakshe ethra bharthakanmar ithu kanum enu ariyila Nigi....mikavaarum ellaa bharyamaarum kandu kaanum😃❤❤

  • @shynimv3696
    @shynimv3696 6 месяцев назад +8

    Makkalude abhinayam super.

  • @Kalluzkannanvlogs
    @Kalluzkannanvlogs 5 месяцев назад

    Molude samsaram kettappol chiri vannu😂😂pavam chettan

  • @AjithaK-c4r
    @AjithaK-c4r 6 месяцев назад +23

    😀😀😀മനസ്സിലായോ ബ്രോ വീട്ടിലെ പണികൾ...വീട്ടിലെ പണികൾ കാണാപണികളാണ്...ഉച്ച ആകുമ്പോഴേക്കും എന്തെങ്കിലും ഒതുങ്ങിയോ ബ്രോ പണികൾ.. ഇല്ലല്ലോ...പെണ്ണുങ്ങൾ ആണെങ്കിൽ..വീട്ടിലെ പണിയും ഒതുക്കി,,കുട്ടികളെ സ്കൂളിൽ ആക്കി,,വീട്ടിൽ പ്രായമായ അച്ഛനോ,,അമ്മയോ ഉണ്ടെങ്കിൽ അവരെയും നോക്കിയിട്ട്..അവർ പുറത്തെ ജോലിക്കും പോകും ..കഴിയുമോ..നിങ്ങൾക്കു അങ്ങിനെ...ഇല്ല...
    nigiyee polichu 🫂🫂🥰🥰🥰..bronte പുട്ട്. സൂപ്പർ..അതിൻ്റെ റെസിപി പറഞ്ഞു തരണം..😅

    • @vlog4u1987
      @vlog4u1987  6 месяцев назад

      😄😄😄 മനസിലായി 😄😄 പുട്ട് റെസിപ്പി secret ആണ് 😄😄

    • @SabidaHaris
      @SabidaHaris 6 месяцев назад

      Satheeshinte. Chammal. Soopperr

  • @elzybenjamin4008
    @elzybenjamin4008 5 месяцев назад +1

    SUPER😂 ITH ELLA HUSBEND UM KANDALL NANNAYIRICKUM😂 90% VEEDUKALLILUM ULLATHA😂😂

  • @mpmalayalam
    @mpmalayalam 6 месяцев назад +4

    നിങ്ങളുടെ വീഡിയോ കണ്ടിട്ട് ആദ്യമായിട്ട ചിരിക്കൂന്നേ 😀😀😀

  • @revathy1990
    @revathy1990 5 месяцев назад +2

    അവധിക്കാലത്തു ഇത് കേട്ട് മടുത്ത ഞാൻ ഒരു ദിവസമല്ല, ഒരാഴ്ച ബെഡിൽ കിടന്നു... വേറെ കുറച്ചു പ്രശ്നം കൂടി ഉണ്ടായിരുന്നു... നാഴികയ്ക്ക് നാൽപത് വട്ടം കുറ്റം പറയുന്ന കെട്ടിയോൻ ഒരാഴ്ച അടുക്കള പണി ചെയ്തു... പക്ഷേ വീട് തുടയ്ക്കുകയോ ക്ലീൻ ചെയ്യുകയോ ചെയ്യാൻ പുള്ളിക്ക് സമയം കിട്ടിയില്ല... കടയിൽ പോയിരുന്നു സൊറ പറയാൻ പറ്റിയില്ല... തുണിയും അലക്കിയില്ല... പക്ഷേ ആൾ ഒരു പാഠം പഠിച്ചു.. അതിനു ശേഷം ഒരു തവണ പോലും കുറ്റം പറഞ്ഞിട്ടില്ല...

  • @shylasalim5948
    @shylasalim5948 6 месяцев назад

    👏🏽👏🏽👏🏽👏🏽സന്തോഷം ആയി മോളേ നല്ല വീഡിയോ 🎉🎉🎉🎉🎉എന്തോ പോന്നോ polichu

  • @manjusethna3087
    @manjusethna3087 6 месяцев назад +3

    Superb
    Very true all husband should realize this.

  • @sumadayanand-h8v
    @sumadayanand-h8v 6 месяцев назад +2

    Super nigi❤❤❤❤ ente husbandum eppozhum parayum ninakke sugalle veettil oru paniyum illalo enne njan kure vishamichittunde❤❤❤❤

  • @ajmalhanan9797
    @ajmalhanan9797 6 месяцев назад +3

    നിങ്ങളുടെ എല്ലാ വിഡിയോസും കാണാറുണ്ട് ഇന്നത്തെ വിഡിയോ ശെരിക്കും കലക്കി നിഗി ചേച്ചി സൂപ്പറായിട്ടുണ്ട്ട്ടോ

  • @SunithaR-l4f
    @SunithaR-l4f 5 месяцев назад

    ചിരിച്ച് ചിരിച്ച് ഒരു വഴിക്കായി വീഡിയോ സൂപ്പർ 👌👌👌

  • @sreejaramesan2258
    @sreejaramesan2258 6 месяцев назад +5

    എല്ലാ ആണുങ്ങളും ഇത് കാണണം കുറ്റം പറയാൻ എളുപ്പം കഴിയും 👍👍

  • @RavindranNair-p6v
    @RavindranNair-p6v 11 дней назад

    കൊള്ളാം സൂപ്പർ 🥰🥰❤️❤️

  • @indiras4059
    @indiras4059 6 месяцев назад +5

    Kalakki nigi ellavarkkum ethu oru padam aakatte

  • @anandhakrishnan8448
    @anandhakrishnan8448 5 месяцев назад

    നന്നായി അവതരിപ്പിച്ചു ഗുഡ് ഫാമിലി 🥰🥰

  • @cyriljose8268
    @cyriljose8268 6 месяцев назад +6

    എല്ലാവരും നന്നയി അഭിനയിച്ചു ❤❤❤❤..... എന്റെ വീടിനടുത്തു ഒരു മലയാളി ചേച്ചി ഉണ്ട് ചേട്ടൻ ബിസനെസ്സ് ചെയുന്നു ഇതു ശബദമായ സിസ്റ്റം വർക്ക്‌, വീട്ടുപണി, കുട്ടികളുടെ കോളേജ് കാര്യം,അയൽ പക്കം ആയി റിലേഷൻ കാത്തു സൂക്ഷിക്കൽ, അവരെ സഹായിക്കൽ... മറ്റൊരു വിഭാഗം രാവിലെ ടീ തൊട്ട് രാത്രി ഡിന്നർ വരെ ഹോട്ടലിൽ നിന്ന്.... പിന്നെ വീട് വൃത്തി ആകാൻ, തുണി കഴുകി ഇടാൻ ജോലിക്കാർ.... ഗൃഹ നാഥ tv കാണുക അതുമാത്രം.. എഗും എത്താത്ത ജീവിതം ഇങ്ങനത്തെയും ഭാര്യ മാരും ഉണ്ട്....

  • @fousiasherif5538
    @fousiasherif5538 5 месяцев назад

    എത്ര കണ്ടാലും കേട്ടാലും പഠിക്കാത്ത ഭാർത്തക്കന്മാരും ഉണ്ട്❤❤❤🎉🎉🎉🎉🎉