ഉള്ള ജോലിയും കളഞ്ഞ് കുഞ്ഞിനെ നോക്കാന്‍ നിന്നപ്പോൾ ഭർത്താവും അമ്മയും ചെയ്തത്# malayalam short film

Поделиться
HTML-код
  • Опубликовано: 1 ноя 2024

Комментарии • 202

  • @sobhayedukumar25
    @sobhayedukumar25 Месяц назад +110

    വീട്ടുജോലി എല്ലാം തീർത്തു ജോലിക്ക് പോയി. ഇപ്പോൾ റിട്ടയർ ആയി. പിന്തിരിഞ്ഞു നോക്കുമ്പോൾ ഒരുപാട് സന്തോഷം. ഒന്നിനും ആരുടെ മുന്നിലും കൈനീട്ടേണ്ടിവന്നിട്ടില്ല

    • @anniedominic8655
      @anniedominic8655 Месяц назад +4

      ഞാനും, അടുത്ത വർഷം റിട്ടയർ ചെയ്യും

    • @Banazeer1234
      @Banazeer1234 Месяц назад +1

      Great ❤l

  • @adhinadhinvava-ef3vj
    @adhinadhinvava-ef3vj Месяц назад +55

    നല്ല വീഡിയോ, എല്ലാ സ്ത്രീകളും ഇത് മനസിലാക്കുക തന്നെ വേണം, നമ്മുടെ കൈയ്യിൽ ഒരു പത്തു രൂപ എടുക്കാനില്ലങ്കിൽ നമ്മൾ ഒരു അധികപറ്റാണ്, ഗുഡ് മെസേജ് ❤

  • @padmavathi9733
    @padmavathi9733 Месяц назад +31

    നല്ല വീഡിയോ .എല്ലാ ചെറുപ്പക്കാരികളും കാണേണ്ടത് തന്നെയാണ്. മോൾക്ക് സുഖമല്ലെ .

  • @ayswaryar.k7858
    @ayswaryar.k7858 Месяц назад +14

    സൂപ്പർ❤ പരസ്പര സഹകരണം ജീവിതവിജയം👌👌❤️❤️ നല്ല വീഡിയോ

  • @shadi9426
    @shadi9426 Месяц назад +29

    കൊതിയായി vdo കണ്ടപ്പോൾ...എനിക്കും ഇങ്ങനെ പ്രതികരിക്കാൻ കഴിഞ്ഞെങ്കിൽ ...ഒരു ജോലിക്ക് പോകാൻ കഴിഞ്ഞെങ്കിൽ ..😢

    • @ann-k7e
      @ann-k7e Месяц назад +3

      നമുക്ക് ജോലിക് പോവാൻ ആരുടെ permission ആ വേണ്ടത്?😊jst enjoy your life😊❤പ്രതികരിക്കാതെ ഇരിക്കല്ലേ 🤌

  • @Dreams-jm7hl
    @Dreams-jm7hl Месяц назад +29

    നന്നായിട്ടുണ്ട് 👍👍 ക്ലൈമാക്സ്‌ വളരെ നന്നായി 👏👏👏🥰🥰
    അന്തസായി ജോലി ചെയ്ത് സ്വന്തമായി 10 രൂപ ഉണ്ടെങ്കിൽ അതൊരു അഭിമാനം തന്നെ ഒന്നിനും ആരോടും ചോദിക്കണ്ട എത്ര പണമുള്ള ആളായാലും ഭാര്യ ക്യാഷ് ചോദിച്ചാൽ നൂറ് ചോദ്യങ്ങളാണ്.....
    ഡിഗ്രി ഉള്ളവരൊക്കെ തേരാപാര നടക്കുന്നു ജോലി നോക്കി പിന്നെ എങ്ങനെ ഫോൺ ചെയ്ത് ചോദിക്കുമ്പോൾ ഉടനെ ജോലി കിട്ടും... Gvt ജോലി കിട്ടാൻ വലിയ കഷ്ട്ടപ്പാട് ആണ്....
    ഈ അമ്മായിയമ്മക്ക് കുട്ടിയുടെ കാര്യത്തിൽ വേവലാതി ഉണ്ടല്ലോ ആര് നോക്കും എങ്ങനെ നോക്കും എന്നെങ്കിലും പറയുന്നുണ്ടല്ലോ.... ഓരോന്ന് ഞാൻ ഒന്നും അറിഞ്ഞില്ലേ രാമനാരായണ എന്നുള്ള ഭാവമാണ് ആരുടെ കുട്ടിയോ എങ്ങനെ നോക്കുന്നോ അവർക്ക് അവരുടെ ആരോഗ്യം ആണ് വലുത് ചെറുകുട്ടികളെയും നോക്കില്ല മരുമക്കൾ വയ്യെങ്കിൽ പോലും ഒരു ഗ്ലാസ്സ് വെള്ളം കൊടുക്കില്ല...

  • @salysunilkumar815
    @salysunilkumar815 Месяц назад +6

    വീഡിയോ നന്നായിട്ടുണ്ട്❤❤❤
    എൻ്റെ അഭിപ്രായത്തിൽ വീഡിയോയിലെ പോലെ ജീവിതത്തിൽ സംഭവിക്കില്ല ഒരുപാട് കുട്ടികളെ എനിക്ക് നേരിട്ട് നല്ല വിദ്യാഭ്യാസമുണ്ടായിട്ടും ജോലിക്ക് വിടാതെ ശ്വാസം മുട്ടി കഴിയാൻ വിധിക്കപ്പെട്ടവർ
    പുറത്ത് പോയി ഒരു ജോഡി dress എടുക്കാൻ പോലും ഇവർക്ക് അനുവാദമില്ല
    ഇതിലെ അമ്മ നേർവഴിക്ക് വന്നു പക്ഷേ ജീവിതത്തിൽ വരില്ല അതാണ് അനുഭവം

  • @Valsala-i4y
    @Valsala-i4y Месяц назад +12

    സൂപ്പർ വീഡിയോ❤സ്ത്രീകൾ ക്ക് നിലയും വിലയും ഉണ്ടാവണമെങ്കിൽ അവർതന്നെ മുന്നിട്ടിറങ്ങണം.പക്ഷെ മിക്ക സ്ത്രീ കൾക്കും അതിനുള്ള ധൈര്യവും തൻ്റേടവും ഉണ്ടാവില്ല.ഇങ്ങനെയൊരു അവസ്ഥയിലൂടെ കടന്നു പോയ ആളാണ് ഞാൻ.ഇപ്പോൾ ജീവിതം അടുക്കളയിൽ ഒടുങ്ങിതീരുന്നു.തിരിഞ്ഞു നോക്കുമ്പോൾ നഷ്ടങ്ങൾ മാത്രം. നല്ലൊരു മെസ്സേജ് ആണ് നിങ്ങൾ തന്നത്‌.

  • @marygeorge3009
    @marygeorge3009 Месяц назад +1

    Loved the bold way she retaliated! End of it when mother and son got gifts...one glee on their faces. Live and let live!

  • @sudhavijayan78
    @sudhavijayan78 Месяц назад +3

    Super Aai hai adipoli message super ❤❤❤

  • @athuhillswalker8408
    @athuhillswalker8408 Месяц назад +4

    അമ്മായി അമ്മ ഒരു പ്രശ്നം ആണ് എപ്പോഴും

  • @NisarMsp-fl2rj
    @NisarMsp-fl2rj Месяц назад +11

    അടിപൊളി ആയി ജോബ് ഇല്ലാതെ ഒരു വിലയും ആരും തരില്ല

  • @rtvc61
    @rtvc61 Месяц назад +1

    അയ്യോ പാവം കുഞ്ഞ്... ഇതൊക്കെ കേട്ടു കിടക്കുന്നു

  • @bharathiyakathakalinmalaya5145
    @bharathiyakathakalinmalaya5145 Месяц назад +10

    ഞാൻ 32വർഷം ജോലിക്ക് പോയി. വീട്ടുകാര്യങ്ങളും ഒപ്പം ചെയ്തു. റിട്ടയർ ആയിട്ട് 7വർഷം കഴിഞ്ഞു. തിരിഞ്ഞു നോക്കുമ്പോൾ സന്തോഷം. വീഡിയോ നന്നായി. ദിനു വല്ലാതെ ക്ഷീണിച്ചത് പോലെ. മുഖത്ത് ക്ഷീണം കാണുന്നുണ്ട്. കുഞ്ഞു വാവ ഉറങ്ങുന്നില്ലേ രാത്രിയിൽ

  • @roshinisatheesan562
    @roshinisatheesan562 Месяц назад +4

    ഇതാണ് ശരിയായ മരുന്ന്❤❤❤😂😂😂😂

  • @geethasnath4176
    @geethasnath4176 День назад

    മരുമകൾ 👌

  • @RajilaChinnu-x5l
    @RajilaChinnu-x5l Месяц назад +6

    ആഗ്രഹം ഉണ്ട് പക്ഷേ ഇതു വരെ ഒന്നിനും പറ്റിയിട്ടില്ല.. 20 താം വയസ്സിൽ കല്യാണം കഴിഞ്ഞു ഇപ്പോൾ 8 വർഷം ആയി 2 കുട്ടികളുടെ അമ്മയും ആയി എന്ന് മാത്രം പറയാ എല്ലാതെ ഒരു മാറ്റം കൊണ്ട് വരാൻ പറ്റിയിട്ട് ഇല്ല ഇപ്പോൾ എനിക്ക് എന്നോട് തന്നെ വെറുപ്പ് തോന്നുന്നു ആഗ്രഹിക്കുന്ന ഓരോ കാര്യങ്ങൾ ചെയ്യാൻ പോലും മറ്റുള്ളവരെ ആശ്രയിക്കേണ്ടി വരുന്ന അവസ്ഥ അത് വല്ലാതെ ഒരു അവസ്ഥ ആണ് 😔

  • @meenakrishnan709
    @meenakrishnan709 Месяц назад +2

    A powerful episode and punch dialogues

  • @aswathynair7419
    @aswathynair7419 Месяц назад +8

    ഞാനും husbandum govt job ഉള്ളവർ mone നോക്കാൻ husband nte family not ready.ഞാൻ എൻ്റെ മമ്മി യെ വിളിച്ചു.mummy വന്നു. Now no problem. husband nte family yumayi എനിക്കോ എൻ്റെ mono ente mummy ko no any contact and happy now.

  • @yaminijc5238
    @yaminijc5238 Месяц назад +9

    Sathyanu...veedu.. Kudumbam importants koduthu elardem karyam nokameneyulu...oru vilayum undakilla.... Chinthichu thudangumpozhekum late ayitundakum.. 😞😞

  • @geethasnath4176
    @geethasnath4176 Месяц назад +44

    വരുമാനം വന്നപ്പോൾ വെറുപ്പ് കാണിച്ച എല്ലാവരും സ്നേഹിക്കാൻ തുടങ്ങി. ഇതാണ് ലോകം.

  • @indiragopinath1325
    @indiragopinath1325 Месяц назад +6

    Ishtapettu 😊

  • @sakshislittleworld912
    @sakshislittleworld912 Месяц назад

    ഞാനും ഇതു പോലെ തന്നെ.. ജോലിക്ക് പോകുന്നു ഉണ്ട് happy

  • @suseelamenon4209
    @suseelamenon4209 Месяц назад +1

    Super very super 😅 video suja❤ vava. Ok❤❤

  • @amnachiamnachi7301
    @amnachiamnachi7301 Месяц назад +1

    അടിപൊളി 🥰🥰ഗുഡ് 💞💞

  • @jaseenameppurath4984
    @jaseenameppurath4984 Месяц назад

    Adipoli video. I like it very much👍🏻👍🏻👍🏻👌🏻👌🏻👌🏻

  • @vatsalamenon4149
    @vatsalamenon4149 Месяц назад +1

    Good episode.waiting for more like this❤😊

  • @lathakrishnan4998
    @lathakrishnan4998 Месяц назад +4

    WOW!!!! EXCELLENT VIDEO 👏👏👏👏

  • @subaidak8790
    @subaidak8790 Месяц назад +1

    അടി പൊളി. സീരിയിൽ👍🏻

  • @jessyantony4104
    @jessyantony4104 Месяц назад +2

    It's very real it's my story but not with this happy ending I wish if I could breakthrough ,

  • @aliummachiiiikkuskukku4693
    @aliummachiiiikkuskukku4693 Месяц назад +6

    njnum jolik poyirunnatha...ipo delivery kazhjinapol ammayiamma podiyum thatti oodi poi(njangalk swanthamay veed und mootha makkala nikanenn paranj anmay vannatha..njn pharmacist aanu veedinte aduthanu hsptl nite duty illa so monte schl timeila duty 9 to 4.. veetile ella joliyum njan cheyyum ammay kichenil help cheyyumayrunnu baaki ellam njananu nokiyath athil enik prblm illayrunnu bcz vtl prblms illa happy aay munnott ponu,,avarude age,ammay sthanam idhoke noki njan onnum parayillayrunnu...delivrykk ente vtl knd povan ente achan vannapo njn nokikolam ennoke paranju enne ivide nirthi husband enne nokan vere oralae kudi nirthi...ennittum avarenne mentaly torcher cheythu..mon ariyathe montaduth gud mother aay ninn kanichu ente hus avarude ammaye aanu viswasichath so njn adhikam onnun parayillayrunnu..40 days kazhinjapol helper poi pinna thudangi WAR😂 njn kidakunna room thookilla kuttyiye edukilla kulipoikilla food tharilla kuttyikalode dheshyam etc etc njn idhonnum hus nod paranjilla bcz viswasikilla anganeyanu thallayude abhinayam . cs ayirunnu enik aaa njn kichenil kayarathathinulla bahalam....angane 3 mnth kazhinjapol njn kichenil kazhari ann aaa thalla podiyum thatti odi..ennalum njn jolik pogum 6mnth leave und chilapok extend cheyyum illel kunjinem knd povm 💪(njn jolik povumbol kunjine nokanam adhanu aa thalla odiyath so njn vitt kodukaan thayyaralla)( NB:ini aa thaalla kunjine nokamenn paranju vannalum njn e veettil nirthilla...monte vtl povam bt nilkanda bcz njn ipo athrayk struggle cheyyunu....oraaal vayyandu aavumboyanu help cheyyendath allathe normal aaayirikumbol allla...athuvare nallathu pole poya familya aaa thallla ingane aakiyath😡😡😡😡

  • @suniklr9833
    @suniklr9833 Месяц назад

    Super video ❤

  • @sujamenon3069
    @sujamenon3069 Месяц назад

    Super video and climax adipoli 👏👏 .... good message 👌👌🥰🥰

  • @salusivan298
    @salusivan298 Месяц назад +2

    Spr theerumaanam. Engane venam

  • @neethuk.s776
    @neethuk.s776 Месяц назад

    Othiri ishtaayi ❤

  • @supersaimu412
    @supersaimu412 Месяц назад +1

    ❤❤❤❤
    വീഡിയോ കാണാനേ,,, wait ചെയത് ഇരിക്കുക ആയിരുന്നു ❤❤❤❤❤
    Good ,, so satisfyingl
    Love 💘 you dears
    God bless you All❤❤❤😊

  • @shabeenazahir1818
    @shabeenazahir1818 Месяц назад

    Very nice motivational skit .👍

  • @ashasaji1771
    @ashasaji1771 Месяц назад

    What a fund astic message 🙏 keep it up all of you are doing your roll very nicely ❤ love you all ❤️😊

  • @priyas5610
    @priyas5610 Месяц назад +2

    Concept ok aanu pakshe expectation from grand parents is not right . They did their part ..Your kid your responsibility

  • @jeenedughat
    @jeenedughat Месяц назад

    Excellent 🎉

  • @DivyamolDevarajan
    @DivyamolDevarajan Месяц назад +2

    Good message ...👍 ❤️❤️❤️❤️❤️

  • @Sreela-h2o
    @Sreela-h2o Месяц назад +2

    Soooper aayind 👌👌👌👍👍👍 Ellavarum koodi sahakarichappol kaaryangal nadannu..Ellavarum happy aayi 😍😍😍😍🥳🥳🥳🥳🥳❤️❤️❤️❤️🥰🥰🥰🥰

  • @sheelamorgan
    @sheelamorgan Месяц назад +1

    Good concept ❤❤

  • @sreevalsang70
    @sreevalsang70 Месяц назад +2

    പണമാണ് മുഖ്യം 😍👍🏻

  • @ushaanilkumar6994
    @ushaanilkumar6994 Месяц назад +1

    സൂപ്പർ

  • @sobhav390
    @sobhav390 Месяц назад

    Wow super 👍 and beautiful video 👍🤩

  • @chandrapwilson5241
    @chandrapwilson5241 Месяц назад +1

    Great lesson for all women

  • @geethasuresh760
    @geethasuresh760 Месяц назад +1

    സൂപ്പർ ആയിട്ടെ

  • @sangeethahariharan7236
    @sangeethahariharan7236 Месяц назад

    Very nice vedeo

  • @remyasubash6054
    @remyasubash6054 Месяц назад +1

    ഡബിൾ M A, B Ed holder, with PGDCA, HDC and B M, Ente മൂത്ത കുട്ടിയെ ഞാൻ നോക്കി 6 years കഴിഞ്ഞപ്പോൾ, psc listil കേറുന്നു, oru joli contract base aayi kitti, but second baby, ഇപ്പൊൾ ഫുൾ വീട്ടമ്മ, നോ മണി

  • @subadhrakaladharan359
    @subadhrakaladharan359 Месяц назад

    സൂപ്പർ വീഡിയോ ❤❤

  • @rishamathew7978
    @rishamathew7978 Месяц назад +1

    Nice❤❤

  • @salinias5957
    @salinias5957 Месяц назад +12

    മേടെനിറ്റി ലീവ് കഴിഞ്ഞു നവംബറിൽ rejoin ചെയ്യാൻ നിൽക്കുന്ന ഞാൻ 🤗

    • @happyandcool1-t1y
      @happyandcool1-t1y  Месяц назад

      😊

    • @anithak8398
      @anithak8398 Месяц назад

      Good 👍👍

    • @aswathyks4536
      @aswathyks4536 Месяц назад

      ജോലിക്കും പോയി വീട്ടു പണിയും ചെയ്ത് ആരോഗ്യം പോകുമെട്ടോ
      40 വയസായാൽ നടുവേദന കാലു വേദന gas trouble എല്ലാ വരും

    • @salinias5957
      @salinias5957 Месяц назад

      @@aswathyks4536 6 masathe meternity leave anu government thannirikkunnath... Ath kazhijal kerande.....,😌

  • @simibiji1334
    @simibiji1334 Месяц назад

    സൂപ്പർ വീഡിയോ

  • @shijuantony144
    @shijuantony144 Месяц назад

    നല്ല മെസ്സേജ് 🎉🎉🎉

  • @AnnaJose-o2r
    @AnnaJose-o2r Месяц назад +3

    അടിപൊളി ❤️❤️❤️❤️

  • @raseenathavarayil7900
    @raseenathavarayil7900 Месяц назад +1

    പൊളിച്ചു ❤❤❤

  • @SreejaSreeja-dm8jh
    @SreejaSreeja-dm8jh Месяц назад

    Super super video ❤❤❤❤

  • @SindhusCurryWorld
    @SindhusCurryWorld Месяц назад

    Good message

  • @vaigak8425
    @vaigak8425 Месяц назад +2

    Nalla content 👍❤️

  • @bindupm4110
    @bindupm4110 Месяц назад

    Super vedio ❤

  • @riyaskprockwood3080
    @riyaskprockwood3080 Месяц назад

    Poli❤

  • @rethnammaharidas
    @rethnammaharidas Месяц назад

    Super ❤

  • @anithak8398
    @anithak8398 Месяц назад

    Sooper 👌👌👍❤️❤️❤️

  • @bindhuhariprasad8867
    @bindhuhariprasad8867 Месяц назад

    Good information......

  • @ThomasThomas-n3x
    @ThomasThomas-n3x Месяц назад

    Supper 👍👍👍

  • @anjurajiv1717
    @anjurajiv1717 Месяц назад

    Valare nalla video

  • @JasnaShaji-nb1up
    @JasnaShaji-nb1up Месяц назад

    Super dears❤🎉

  • @beepindaskesavan6253
    @beepindaskesavan6253 Месяц назад +2

    ചേച്ചീ ടയറിലെ കാറ്റ് തുറന്നു വിടുന്ന പ്രാങ്ക് വീഡിയോ ചേയമോ പ്ലീസ് ചേച്ചീ 😊

  • @minigeorge3089
    @minigeorge3089 16 часов назад

    Sathyam oru joli venam girlsine❤

  • @Shamooz-sb4oh
    @Shamooz-sb4oh Месяц назад

    Super content

  • @ruksanahashim1330
    @ruksanahashim1330 Месяц назад +1

    Sooper 🎉

  • @beenas9753
    @beenas9753 Месяц назад

    Good message👍❤

  • @DrAdiyakottayil
    @DrAdiyakottayil Месяц назад

    Ishtaayi❤

  • @geethasuresh760
    @geethasuresh760 Месяц назад

    വളരെ നന്നായി

  • @SaleemSaleem-oz9ob
    @SaleemSaleem-oz9ob Месяц назад +1

    ചേച്ചി സൂപ്പറാ

  • @reshmapnair6420
    @reshmapnair6420 Месяц назад +14

    Ethe e penkutty kuttikke one year ayappol thanne cheyyanamayirunnu. Ella ammayiamma marodum marumakal parayenda dialogue ane evide aa penkutty paranjathe.

  • @RekhasKitchen999
    @RekhasKitchen999 Месяц назад

    Good message..natural acting...🥰🥰🥰

  • @sujathab-qm6zo
    @sujathab-qm6zo Месяц назад

    Adipoli message ❤

  • @ammayummakkalum5604
    @ammayummakkalum5604 Месяц назад +1

    Super content 👍🏻👍🏻❤

  • @girijamd6496
    @girijamd6496 Месяц назад

    Super 😂😂😂😂

  • @ajithasuresh3893
    @ajithasuresh3893 Месяц назад

    👌🏻👌🏻👍🏻

  • @CholayilNabeesa
    @CholayilNabeesa Месяц назад

    Super

  • @SuvarnaMurali-p2j
    @SuvarnaMurali-p2j Месяц назад

    👏👏👏👌👌👍

  • @Sajiniaksajiniak
    @Sajiniaksajiniak Месяц назад

    👏🏻👏🏻👏🏻❤️❤️❤️

  • @priyapraveenkp5761
    @priyapraveenkp5761 Месяц назад

    Super👍👍👍👍❤️❤️

  • @SheelaGiri-mu5nh
    @SheelaGiri-mu5nh Месяц назад

    Goodmessage for all housewifes

  • @sumithajayaraj1793
    @sumithajayaraj1793 Месяц назад

    Good msg

  • @manuashu81218
    @manuashu81218 Месяц назад

    Excellent video!

  • @ajithasurendran4703
    @ajithasurendran4703 Месяц назад

    Ellam seriyane

  • @BinduJose-h7c
    @BinduJose-h7c Месяц назад

    👍

  • @supersaimu412
    @supersaimu412 Месяц назад +1

    ❤❤❤daily ipost ചെയ്യുക,, കാണാന്‍ റെഡി ❤❤❤

  • @celinerobert3060
    @celinerobert3060 Месяц назад

    👌👌👌

  • @ushakumaris7752
    @ushakumaris7752 Месяц назад +11

    ഓരോരുത്തരുടെ തലവര .ഇത് ഒക്കെ privet company ആയതുകൊണ്ട് അല്ലേ.ഗവ
    ൺമെൻറ് ജോലി ആയിരുന്നു എങ്കിൽ രാജിവെയ്ക്കാൻ ഭർത്താവോ അമ്മായമ്മയോ ആരെങ്കിലും പറയുമായിരുന്നോ..
    പിന്നെ പഠിച്ചു ഡിഗ്രി എടുത്താ പോരാ .തൻറേടവും വേണം..എന്നിലെ പിടിച്ചു നിൽക്കാൻ കഴിയൂ...

  • @maluvineesh1459
    @maluvineesh1459 Месяц назад

    👌👌👍

  • @RosnaMb
    @RosnaMb Месяц назад

    Climax kandappol kanne niranju poyi😢😢😢

  • @sumiibru-d5o
    @sumiibru-d5o Месяц назад +2

    👍🥰

  • @athiraroy5422
    @athiraroy5422 Месяц назад +2

    Njn ente husbandnod nerathe parenjt und nokam engil marram kidsne kurech alojchl mathy ennu. Njn otek chèyillanu... again orap enik kitate kalatolam no kids.. ente life kalenjt oru parupadukum njn illa.... athpm alkar njn selfish anenu parenjalum. Matulverk ariyilelo ente kashtapadu.😂😂😂

  • @ajantharajan9002
    @ajantharajan9002 Месяц назад

    എനിക്ക്. ഒരുപാടു. എഴുപ്പെട്ട. ഒരു. മെസ്സേജ്. എല്ലാവരും. കാണണം

  • @jayajose7323
    @jayajose7323 Месяц назад

    Very good