ഇത് കാണുന്നവരിൽ അവനവന്റെ അനുഭവത്തോട് സാമ്യപ്പെടുത്തുന്നുണ്ടെങ്കിൽ തീർച്ചയായും അത് അഭിനയിക്കുന്നവരുടെ മികവ് തന്നെയാണ്. എല്ലാവരും നന്നായി അഭിനയിച്ചു. സൂപ്പർ 👌👌
കുഞ്ഞിനോട് ഓടാൻ പറയുന്നതാണോ അതോ എപ്പോഴും ഫുഡ് കൊടുക്കുമ്പോൾ ഇങ്ങനെയാണോ വേറെ ഒരു vdo യിൽ കണ്ടു അതുകൊണ്ട് ചോദിച്ചതാ... പെണ്മക്കൾ വീട്ടിൽ വരുന്നത് റെസ്റ്റ് എടുക്കാൻ അമ്മയെ വീട്ടിലേക്ക് വിളിക്കുന്നത് ജോലി ചെയ്യിക്കാൻ 😀 വെറുക്കുന്ന മരുമക്കൾ ആണ് അവസാനം നോക്കുന്നത്.. ❤️❤️
വീട്ടിലെ കുറച്ചു ജോലി ചെയ്യാൻ വയ്യാതെ അമ്മ സ്വന്തം മോളുടെ വീട്ടിൽ പോയപ്പോ അവിടെന്ന് എട്ടിന്റെ പണി കിട്ടി. ഇക്കരെ നിൽക്കുമ്പോൾ അക്കരെ പച്ച എന്തായാലും കലക്കി 👍👍👍
അമ്മ അവസാനം പറഞ്ഞ ഡയലോഗ്കൾ കേട്ട് ഒരുപാട് ചിരിച്ചു 😂. ഇപ്പോഴത്തെ പെണ്മക്കൾ സമർത്യക്കാരികളാണ്. ഒരുത്തിയുടെ അടുത്തും പോകാതെ സ്വന്തം വീട്ടിൽ ഇരിക്കുന്നതാണ് ബുദ്ധി.
@@mollymani8895 എനിക്ക് മലയാളവും English ഉം അസ്സലായി അറിയാം..കേട്ടോ!!എന്നാൽ മലയാളം ഭാഷ ഇംഗ്ലീഷ് ൽ type ചെയ്യുമ്പോൾ, അതും manglish keyboard use ചെയ്യുമ്പോൾ spelling correct ചെയ്യാൻ ചിലപ്പോൾ പറ്റാതെ വരും. . മനസ്സിലായോ!!!
എന്റെ അമ്മ എന്റെ കൂടെ ഗൾഫിൽ 1 കൊല്ലം ഉണ്ടായിരുന്നു. ഒരു പണിയും ഞൻ എടുപ്പിച്ചിട്ടില്ല. നാട്ടിൽ വീട്ടിൽ അമ്മ തന്നെ ആണു കുക്കിംഗ് ഒക്കെ ചെയുന്നത് മറ്റുള്ളത്തിന് ആളുണ്ട്. അവർ കിച്ചണിൽ എല്ലാം ഹെല്പ് ചെയ്തു കൊടുക്കും. എന്നാലും റസ്റ്റ് എടുത്തോട്ടെ വിചാരിച്ചു ഞൻ ഒന്നും പറയാറില്ല. നാട്ടിൽ ചെന്നാൽ എന്നോടും അമ്മ ഒന്നും ചെയ്യാൻ പറയാറില്ല. ഞൻ ഹെല്പ് ചെയ്തു കൊടുക്കാറുണ്ട്, എന്നാലും.
അമ്മയെ കൊണ്ട് പണിയെടുപ്പിക്കാമെന്നു വിചാരിച്ച് പണിക്കാരിയെ പറഞ്ഞയച്ച് മകൾക്ക് കിട്ടിയ പണി കൊള്ളാം. അമ്മക്കും പണി കിട്ടിരണ്ടും അടിപൊളി. അമ്മയുടെ അല്ലെ മോൾ.
സച്ചു ആദ്യ ശമ്പളത്തിൽ നിന്ന് ഒരു അസ്സൽ സ്വർണ മോതിരം വാങ്ങി തരാം എന്ന് അമ്മയോട് പറയാം, ജീവിച്ചിരിപ്പുണ്ട് എങ്കിൽ വിരമിക്കുമ്പോൾ ഒരു മോതിരവും വാങ്ങി തരാം ന്നു പറയൂ ....എല്ലാവരും പയാട്ടോ
ഇത് കാണുന്നവരിൽ അവനവന്റെ അനുഭവത്തോട് സാമ്യപ്പെടുത്തുന്നുണ്ടെങ്കിൽ തീർച്ചയായും അത് അഭിനയിക്കുന്നവരുടെ മികവ് തന്നെയാണ്. എല്ലാവരും നന്നായി അഭിനയിച്ചു. സൂപ്പർ 👌👌
Thank you very much 🙏🏻🙏🏻❤️🙏🏻❤️🙏🏻❤️
അമ്മയുടെ അഭിനയം സൂപ്പർ ,നിങ്ങളുടെ ഒപ്പം ഞങ്ങളും ചിരിച്ചുപോയി...😂all the best...❤
കുഞ്ഞിനോട് ഓടാൻ പറയുന്നതാണോ അതോ എപ്പോഴും ഫുഡ് കൊടുക്കുമ്പോൾ ഇങ്ങനെയാണോ വേറെ ഒരു vdo യിൽ കണ്ടു അതുകൊണ്ട് ചോദിച്ചതാ...
പെണ്മക്കൾ വീട്ടിൽ വരുന്നത് റെസ്റ്റ് എടുക്കാൻ അമ്മയെ വീട്ടിലേക്ക് വിളിക്കുന്നത് ജോലി ചെയ്യിക്കാൻ 😀
വെറുക്കുന്ന മരുമക്കൾ ആണ് അവസാനം നോക്കുന്നത്.. ❤️❤️
😂😂😂 മകളുടെ വീട്ടിൽ പോയി വരുന്ന ആ വരവും സംസാരവും ആ ഇരിപ്പും പൊളിച്ചു
അമ്മ സൂപ്പറാണ് 🥰
,0
,0ppp
Njan kore chirichu🤣🤣🤣kunjinte pirake oattam🤣
Super ഇങ്ങനെ വേണം ഭർത്താക്കൻമാർ ഒത്തിരി ഇഷ്ടമായി വേലക്കളളി അമ്മാ ഇങ്ങനെ തന്നെ വേണന
വീട്ടിലെ കുറച്ചു ജോലി ചെയ്യാൻ വയ്യാതെ അമ്മ സ്വന്തം മോളുടെ വീട്ടിൽ പോയപ്പോ അവിടെന്ന് എട്ടിന്റെ പണി കിട്ടി. ഇക്കരെ നിൽക്കുമ്പോൾ അക്കരെ പച്ച എന്തായാലും കലക്കി 👍👍👍
🤭🤭🤭❤️❤️
അമ്മാ ചിരി വന്നുപോയി....കുഞ്ഞുസ് ഓടിയും ചിരിച്ചും നന്നായി അഭിനയിച്ചു 🤣🤣🤣
Thank you❤️❤️❤️❤️
അമ്മ അവസാനം പറഞ്ഞ ഡയലോഗ്കൾ കേട്ട് ഒരുപാട് ചിരിച്ചു 😂. ഇപ്പോഴത്തെ പെണ്മക്കൾ സമർത്യക്കാരികളാണ്. ഒരുത്തിയുടെ അടുത്തും പോകാതെ സ്വന്തം വീട്ടിൽ ഇരിക്കുന്നതാണ് ബുദ്ധി.
സാമർത്ഥ്യം
@@mollymani8895 എനിക്ക് മലയാളവും English ഉം അസ്സലായി അറിയാം..കേട്ടോ!!എന്നാൽ മലയാളം ഭാഷ ഇംഗ്ലീഷ് ൽ type ചെയ്യുമ്പോൾ, അതും manglish keyboard use ചെയ്യുമ്പോൾ spelling correct ചെയ്യാൻ ചിലപ്പോൾ പറ്റാതെ വരും. . മനസ്സിലായോ!!!
MrSujith why are you deleting my reply to Molly..
@@mollymani8895 manglish keyboard ഉപയോഗിച്ച് type ചെയ്യുമ്പോൾ വരുന്ന errors നെ പറ്റി അറിയില്ല, അല്ലേ!!!
If you delete people's comments then be fair.. People may decide to unsubscribe
Suuuper... എല്ലാ അമ്മായയമ്മമാരും ഇത് കാണണം
മരുമക്കളെ കഷ്ടപ്പെടുത്തുന്നവർക്ക് മക്കൾ തന്നെ പണി കൊടുക്കണം. Super
Thank you❤️❤️
Athe correct 💯
Look@@ammayummakkalum5604
പെൺ മക്കളേ, വിവാഹം ചെയ്തയക്കുമ്പോൾ അവളുടെ വീട് അതാണ് അവിടെ പോയി സുഖവാസത്തിൽ കഴിയാൻ ഒരമ്മമാരും ആലോചിക്കുകവേണ്ടാ..
എന്റെ അമ്മ എന്റെ കൂടെ ഗൾഫിൽ 1 കൊല്ലം ഉണ്ടായിരുന്നു.
ഒരു പണിയും ഞൻ എടുപ്പിച്ചിട്ടില്ല.
നാട്ടിൽ വീട്ടിൽ അമ്മ തന്നെ ആണു കുക്കിംഗ് ഒക്കെ ചെയുന്നത്
മറ്റുള്ളത്തിന് ആളുണ്ട്. അവർ കിച്ചണിൽ എല്ലാം ഹെല്പ് ചെയ്തു കൊടുക്കും.
എന്നാലും റസ്റ്റ് എടുത്തോട്ടെ വിചാരിച്ചു ഞൻ ഒന്നും പറയാറില്ല.
നാട്ടിൽ ചെന്നാൽ എന്നോടും അമ്മ ഒന്നും ചെയ്യാൻ പറയാറില്ല.
ഞൻ ഹെല്പ് ചെയ്തു കൊടുക്കാറുണ്ട്, എന്നാലും.
😅😅@@Nair1qq
മോളെയും കാട്ടും നല്ലത് മകൾ അമ്മക്ക് പണി തരാൻ അടിപൊളി വീഡിയോ👍👍👍😄 ഇങ്ങനത്തെ അമ്മക്ക് ഇത് തന്നെ കിട്ടണം 😅
അമ്മക്ക് മകളുടെ കൂടെയുള്ള ജീവിതം മതിയായി 😅😅😅
അമ്മ യുടെ അഭിനയം സുപ്പറായിറ്റുണ്ട് 👍👍👌❤
Thank you❤️❤️
നല്ല content എല്ലാ മക്കളും ഇങ്ങനെ അയാൽ ഒരു അമ്മായിഅമ്മയും മരുമകളെ വേർതിരിച്ചു കാണില്ല 👍🏻👍🏻❤❤
❤️❤️❤️
Correct
സുജിത് അമ്മക്ക് warning കൊടുത്തതാണോ 😅 super 👌അമ്മയുടെ അഭിനയം അടിപൊളി കുഞ്ഞൂസ്😍😘
❤️❤️❤️❤️❤️
മരുമകൾ അമ്മയെ പൊന്നു പോലെ ആണ് നോക്കുന്നത്. അത് ഒരു ഭാഗ്യം തന്നെ ആണ്. ❤️🥰🥰
Eshtapettu...😂😂😂 Kottaykal best 😂😂😂
😂😂😂❤❤❤ നന്നായ് ഇതു നല്ല ശിക്ഷ തന്നെ Super😂
ഞാൻ നിങ്ങളെ ഒരു ദിവസം കണ്ടു frm പുത്തനത്താണി നിങ്ങൾ വഴിതെറ്റി കയറിയത 😅
അമ്മയെ കൊണ്ട് പണിയെടുപ്പിക്കാമെന്നു വിചാരിച്ച് പണിക്കാരിയെ പറഞ്ഞയച്ച് മകൾക്ക് കിട്ടിയ പണി കൊള്ളാം. അമ്മക്കും പണി കിട്ടിരണ്ടും അടിപൊളി. അമ്മയുടെ അല്ലെ മോൾ.
സൂപ്പർ വിഡിയോ... കുഞ്ഞുസിന്റെ ഓട്ടം കണ്ടപ്പോ പിടിച് ഒരുമ്മ കൊടുക്കാൻ തോന്നി... ചക്കര വാവ.... എല്ലാരും സൂപ്പർ അക്കിട്ടോ ❤️
Thank you❤️❤️❤️
ഇപ്പോഴത്തെ പെണ്മങ്കളെക്കാൾ എന്തുകൊണ്ടും നല്ലത് മരുമക്കൾ ആണ്..
True 💯
Ellavarum angane allalo
Sathym
അടിപൊളി.. വനജ സൂപ്പർ
അമ്മയുടെ അഭിനയം സൂപ്പർ സൂപ്പർ സിനിമയിൽ ചാൻസ് വരും. അമ്മപോയില്ലേ അതോ ഈ വിഡിയോ നേരത്തെ എടുത്തത് ആണോ
നേരത്തെ എടുത്തതാ
സച്ചു ചേച്ചി പൊളിയാണ് ട്ടോ... അഭിനയം സൂപ്പർ... എല്ലാവരും സൂപ്പറാട്ടോ 😘😘😘
Thank you❤️❤️❤️
കൊള്ളാം, ചിരിച്ചുപോയി 😂😂💕💕
Ivide nilkkumpo avide sukham .avide nilkkumpo ivide sugam good msg ..
ammaum kunjum adipoli sachu polichu..❤❤❤
❤️❤️❤️❤️❤️
😂❤ oinumm parayan illaa Amma & Ammayiamma polichu 👌
ഇതടിപൊളി.❤ പട പേടിച്ച് പന്തളത്തു ചെന്നപ്പൊ അവിടെ പന്തവും കൊളുത്തി പട👍👍
🤭🤭🤭🤭🤭
അമ്മയും മോനും ഒട്ന്നത് കണ്ടിട്ട് ചിരിച്ച് മതിയായി
🤭🤭🤭🤭
കുഞ്ഞൂസ് നന്നായി enjoy ചെയ്ത് അഭിനയിച്ചു ❤️🥰❤️
👌👌👍👍
Yes❤️❤️❤️❤️🤭
Super
സച്ചുവിന്റ ചിരി സൂപ്പർ 👍🏻👍🏻👍🏻😂😂
🤭🤭🤭❤️
സച്ചു ഒന്നും കൂടെ സുന്ദരി ആയിരിക്കുന്നു 😍
😌😌❤️❤️❤️
Parayan vaakkukalilla amma super super ❤️❤️amma ishtam❤
Sooooper aayind Sujithe 👌👌👌👍👍👍amma Adipoli..ipozhengilum marumakalude vila manasilaayallo ❤️❤️❤️❤️❤️🥰🥰🥰🥰
Thank you❤️❤️❤️❤️
എല്ലാരും ഒന്നിന് ഒന്ന് മെച്ചം ആണ്
അമ്മ super❤️❤️❤️❤️❤️❤️❤️❤️
Adipoli super video 👌👌😂😂
❤️❤️❤️
Sujith chettan fans like ❤
ആരുമില്ലേ 🤦🏻♂️🤦🏻♂️🤦🏻♂️😌😌
@@ammayummakkalum5604 njan unde 😀
വനജേച്ചി സൂപ്പർ 🥰💖🌹❤🥰
Kunju Enthoru cute monaanu.❤🥰
😂😂😂😂 nalla molu marumakal adipoli
🤭🤭🤭🤭
മരുമകൾ vs മകൾ.........❤❤
ഇങ്ങനെ വേണം ഹുസ്ബസ് സപ്പോർറ്റീവ് ആയിരിക്കണം
സൂപ്പർ ❤❤
അമ്മ സൂപ്പർ അഭിനയം 😄😄
സൂപ്പർ, good message
Amma super❤❤❤
❤️❤️❤️❤️
അടിപൊളി അമ്മ മകളുടെ വീട്ടിൽ പോകുന്നതിനു മുൻപ് എടുത്ത വീഡീയോ ആണോ 👌🏼👌🏼👌🏼
Yes👍🏻❤️
Sathiyam paranjal chettantte abhinayathekalum nallathum enik ishttapedunnathum ammaudeum chechideum anu.... Ha chettan ok anu😂
Ekkare. Nikkumbol. Akkarepacha😂😂😂
സൂപ്പർ വീഡിയോ അമ്മ യുടെ അഭിനയം സൂപ്പർ ❤❤❤
പൊളിച്ചു ❤❤
😂😂Amma super
❤️❤️❤️❤️
ചേച്ചി ക്കു കണ്ണട നന്നായി ചേരുന്നു 👌👌👌👌 സൂപ്പർ കണ്ടന്റ്
Thank you❤️❤️
Amma edk poye
വിഷമത്തിലാണ് വിഷമത്തിലാണുങ്ങളെ ഷൂട്ട്
Kure chirichu 😂😂 super
❤️❤️❤️❤️❤️🤭
കുഞ്ഞൂസേ ഓടിക്കോ........
❤❤❤😂😂😂😂🎉🎉🎉😅😅😅
🤭🤭🤭🤭❤️
Amma s dailogues always same type
Haha.....egane molude aduth poi chakraswasam valicha ammene enik aryame....
അടിപൊളി സൂപ്പർ വീഡിയോ
സച്ചു ആദ്യ ശമ്പളത്തിൽ നിന്ന് ഒരു അസ്സൽ സ്വർണ മോതിരം വാങ്ങി തരാം എന്ന് അമ്മയോട് പറയാം, ജീവിച്ചിരിപ്പുണ്ട് എങ്കിൽ വിരമിക്കുമ്പോൾ ഒരു മോതിരവും വാങ്ങി തരാം ന്നു പറയൂ ....എല്ലാവരും പയാട്ടോ
അമ്മ അടിപൊളി🎉
സൂപ്പർ അഭിനയം കലക്കി മൂന്നാളും
സുജിത് adipoli ❤❤❤❤❤❤❤
Thank you❤️❤️
Same story happy and coolil kandu
Athe 😂
Nigalde vedios adipoliya e🎉❤
Thank you❤️❤️❤️
Vanachechi spr
അമ്മ ഒക്കെ ചേച്ചിയുടെ വിട്ടിൽ ചെന്നോ യാത്ര ഒക്കെ സുഖം ആയിരുന്നോ അമ്മയെ ചോദിച്ചു എന്ന് പറയണേ
😌😌❤️❤️❤️❤️
Husband supper character
Enthu vivarakkedu😅😅
😍😍പൊളിച്ചു 😂🤣👍👍
അമ്മക്ക്മകൾ പണി കൊടുത്തു. അത് നന്നായി.
Athu nannayi 😅😅😅
🤦🏻♂️🤦🏻♂️🤦🏻♂️❤️
❤❤❤ Super
❤️❤️❤️❤️
Super video
Happy and cool il same story undayirunnallo
video full kanunnathin mumbe like cheyyunnavarundo ith minjan happy & coolyil undayirunnu kurach different ullu
❤️❤️❤️❤️
Amma adipoli👍❤️❤️
Videonte blooper iduo 😂
👍🏻👍🏻👍🏻
Amma adipoli 👍🏻👌🏻
അടിപൊളി
അടിപൊള്ളി വിഡിയോ
Thank you❤️❤️❤️
Super
എല്ലാം പെറുക്കി കെട്ടി മകളുടെ വീട്ടിൽ പോകുന്നു എന്ന് അല്ലേ പറഞ്ഞത്. എന്തു പറ്റി. പോയില്ലേ
പോയി നേരത്തെ ചെയ്ത വീഡിയോ ആണ്
❤❤❤മനോഹരം
❤️❤️❤️❤️
Chechi chettane enne skin doctor hospital vechu kandu❤
Hai❤️❤️❤️
@@ammayummakkalum5604 hello samsarikan madiyayirunnu
@@ammayummakkalum5604 helo samsarikn madiyayirunnu
Cute 💑 couple
കുഞ്ഞൂസേഓട്ടം
സൂപ്പർചേച്ചിപോയോ❤❤❤❤❤
പോയി ❤️❤️
Vanaja chechi kaal 😮
Happy and cool
ഇപ്പോൾ ട്രെയിനിൽ എന്റെ തൊട്ട് മുന്നിൽ ഇരിക്കുന്ന കണ്ണിൽ ബാൻഡ്എയ്ഡ് വെച്ച ഒരു ഇത്ത ഇതെ വീഡിയോ കാണുന്നുണ്ട്. അവർ ഈ കമെന്റ് കണ്ടാൽ ആയി
കാണട്ടെ 😌❤️❤️❤️
അമ്മയുടെ ഡ്രസ്സ് എല്ലാം നല്ല ഭംഗി എവിടന്ന് എടുത്തതാ
Shop
Nice video ❤
❤️❤️❤️❤️
😂😂😂😂 ayyayyo
Super❤❤❤❤Super❤❤❤
Amma... super
കുഞ്ഞുസ് സൂപ്പർ
❤️❤️❤️
Adipoli vedio 😂
❤️❤️