നിന്നെ കെട്ടിയാൽ എനിക്കെന്ത് കിട്ടും എന്ന് ഒരു പെണ്‍കുട്ടി ആണിനോട് ചോദിച്ചാല്‍|malayalam short film

Поделиться
HTML-код
  • Опубликовано: 10 дек 2024

Комментарии • 308

  • @ashageorge5240
    @ashageorge5240 2 месяца назад +14

    വയസാം കാലത്തും കിട്ടിയത് പോരാ എന്നു പറയുന്നവർക്ക് ഇപ്പോഴത്തെ പെൺകുട്ടികൾ പറയുന്ന ഇതുപോലത്തെ മറുപടി 👌👌👌👌ഞാനും വിട്ടു കൊടുക്കാറില്ല 😁

  • @sindhuvinodsindhuvinod1267
    @sindhuvinodsindhuvinod1267 2 месяца назад +22

    അടിപൊളി ഇന്നത്തെ കാലത്ത് പെൺകുട്ടികൾ ഇതു പോലെയായിരിക്കണം പത്ത് പൈസ സത്രീധനം കൊടുക്കരുത് നല്ല വീഡിയോ❤❤❤❤❤❤❤ നമ്മൾ കഷ്ഠപ്പെട്ട് മക്കളെ വളർത്തി വല്ലവനും കൊല്ലാൻ ഇട്ടുകൊടുക്കരുത്❤❤❤❤❤

  • @ayswaryar.k7858
    @ayswaryar.k7858 2 месяца назад +25

    സ്വത്തും പണവും മോഹിച്ച് വരുന്നവർക്ക് ചുട്ടമറുപടി കിട്ടി👌👌 സൂപ്പർ👌 സ്വന്തം അഭിപ്രായം തുറന്നുപറയാൻ കഴിവുള്ളവർ ഇനിയുമുണ്ടാകട്ടെ👍👍 സ്നേഹത്തിനും ആത്മാർത്ഥതക്കും വിലയുള്ള കുറച്ചുപേരെങ്കിലും ഉണ്ടാകട്ടെ👍👍

  • @preethatk8567
    @preethatk8567 2 месяца назад +28

    കുറെയായി പെൺകുട്ടികൾ പ്രതികരിക്കാൻ ധൈര്യമില്ലാതെ ജീവിക്കുന്നു. അവർക്കും വേണ്ടേ ഒരു നല്ല കാലം. വീഡിയോ സൂപ്പർ. Congrats 🎉🎉

  • @JT-ez7ye
    @JT-ez7ye 2 месяца назад +13

    ചക്കര ഉമ്മ. പൊളിച്ചെടോ 👌👌👍👍👍☝️☝️കൂടുതൽ ഒന്നും പറയാനില്ല
    ഒരു കാര്യം കൂടെ പറയട്ടെ. കണ്ടെന്റ്റ് ഇല്ലെന്നു സങ്കടം വേണ്ട.
    ഈ നസ്രാണികളുടെ ഇടയിൽ, കഴിഞ്ഞ തലമുറയിൽ (ഇപ്പോഴും കാണുമായിരിക്കും. അറിയില്ല )പെൺപിള്ളേരെ കെട്ടിക്കുമ്പോൾ കളിപ്പിച്ചു വിടുന്ന രീതി. അന്നത്തെ കാലത്തു പ്രതികരിച്ചു കാണില്ല, പക്ഷെ നീറുന്ന രോഷമായി ഇന്നും മനസിനെ നോവിക്കുന്ന ആ രീതിയും മാറേണ്ടി ഇരിക്കുന്നു. ഇന്നത്തെ മാത പിതാക്കൾ കുറേക്കൂടെ വിശാലമായി ചിന്തിക്കുന്നവർ ആണ്. സന്തോഷം. ഒരു പക്ഷെ അനീതിയോട് പ്രതികരിക്കാൻ അറിയുന്ന മിടുക്കി പെൺകുട്ടികൾ തങ്ങളുടെ അവകാശത്തെ കുറിച്ച് ബോധവതികളാണ്. തുല്യത മക്കൾക്കും വേണം. ആ കിട്ടുന്നത് കെട്ടുന്ന ആളിന്റെ അമ്മയുടെയോ അപ്പന്റെയോ ചെറുക്കന്റെയോ പേരിൽ അല്ല, പൂർണ അവകാശത്തോടെ പെൺകുട്ടിയുടെ തന്നെ പേരിൽ ഇടണം.അവൾക്കു ആവശ്യം പോലെ അനുഭവിക്കാൻ. ആരുടേയും മുൻപിൽ കൈ നീട്ടാതെ ജീവിക്കുവാൻ.
    പക്ഷെ ഈ മദ്ധ്യ തിരുവിതാംകൂർ അച്ചായന്മാര് ആൺമക്കൾക്ക് വേണ്ടി മാത്രമാണ് സ്വത്തു ഉണ്ടാക്കി വയ്ക്കുന്നത്. അടുത്ത ജന്മത്തിൽ വിശ്വാസം ഇല്ലെങ്കിലും, പ്രാർത്ഥിച്ചു പോകുന്നു ഈ സ്ഥലത്തു, ഈ ആൾക്കാരുടെ ഇടയിൽ വന്നു പിറക്കാൻ ഇടയാവരുതേ എന്ന് 😂😂😂

  • @avani-d9d
    @avani-d9d 2 месяца назад +9

    കൊള്ളാം അടിപൊളി ഒന്നും പറയാനില്ലായ്....., 👌👍👍👍

  • @shailafernandez2208
    @shailafernandez2208 2 месяца назад +33

    മോൾ സാരിയുടെത്തപ്പോൾ കൂടുതൽ ഭംഗിയായി.അടിപൊളി skit. അവസാനം അമ്മയോട് പറയുന്ന ഡയലോഗിൽ അവസാനം പറയുന്ന മക്കളെ എങ്ങനെ യെങ്കിലും വല്ല വന്റെ തലയിൽ കെട്ടി വെച്ച് ഒഴിവാക്കി വിടുന്ന ഡയലോഗ് തകർത്തു മോളെ 👌👌സൂപ്പർ മോള് ഒരിക്കൽ കൂടി അഭിനയിച്ചു തകർത്തു 👌👌

  • @anithak8398
    @anithak8398 2 месяца назад +10

    👌👌മോളെ എല്ലാ പെൺകുട്ടികളും ഇങ്ങനെ ആവട്ടെ 👍👍 ഡെലിവറി കഴിഞ്ഞ് നല്ല സുന്ദരിയായിട്ടുണ്ട്ട്ടോ 💕💕💕💕

  • @MiniRajeevan-gf3zt
    @MiniRajeevan-gf3zt 2 месяца назад +7

    സൂപ്പർ. സുജ നല്ല സന്ദേശം ആണ് ഈ വീഡിയോ യിൽ നൽകിയത് 🙏

  • @priyapraveenkp5761
    @priyapraveenkp5761 2 месяца назад +3

    അടിപൊളി വീഡിയോ എല്ലാ പെൺകുട്ടികളും ഇതുപോലെ തന്റേടത്തോടെ പെരുമാറിയാൽ ഇങ്ങനെയുള്ളവരുടെ സൂക്കേട് തീരും 👍👍👍

  • @vidyaraju3901
    @vidyaraju3901 2 месяца назад +155

    അടിപൊളി.... സ്വന്തം ജീവിതത്തിന് ഇതുപോലെ ഉറച്ച തീരുമാനം എടുക്കാൻ എല്ലാ പെൺകുട്ടികൾക്കും കഴിയട്ടെ 👍🏻.... സൂപ്പർ വിഡിയോ ❤️

  • @SuluRasheed-qp1dj
    @SuluRasheed-qp1dj 2 месяца назад +1

    അടിപൊളി 👍🏻👍🏻എല്ലാ പെൺകുട്ടികളും ഇങ്ങനെ ധൈര്യം കാണിച്ചിരുന്നെങ്കിൽ ഇങ്ങനെയുള്ളവരൊക്കെ യെന്നേ നന്നായേനെ😅

  • @sreevalsang70
    @sreevalsang70 2 месяца назад +17

    വെരി ഗുഡ് പെൺകുട്ടികളായാൽ ഇങ്ങനെ വേണം ❤

  • @ramlathp1025
    @ramlathp1025 2 месяца назад +4

    Adipoly polichu kodu kayyu

  • @sameejas2437
    @sameejas2437 2 месяца назад +3

    Super adipolli msg👌❤👏👏

  • @soumyabhat448
    @soumyabhat448 2 месяца назад +5

    Supper അടിപൊളി ❤️😍

  • @sheenacm5954
    @sheenacm5954 2 месяца назад +9

    വീഡിയോ സൂപ്പർ👍🏻👍🏻 ഇങ്ങനെയും ഒരു കാലം വരട്ടെ നമ്മുടെ പെൺകുട്ടികൾ രക്ഷപ്പെടട്ടെ നല്ല മെസ്സേജ്❤❤❤❤❤

  • @anjubalakrishnan389
    @anjubalakrishnan389 2 месяца назад +4

    Polichu polichu❤❤❤ ellavarkkum idupole chindikkan kazhinjirunnenkil i lokam rakshappettene

  • @SaraswathiK-s4b
    @SaraswathiK-s4b 2 месяца назад +5

    നല്ല വീഡിയോ. ഒരുപാട് ഇഷ്ട മായി. അഭിനന്ദനം❤

  • @remajnair4682
    @remajnair4682 2 месяца назад +3

    അതാണ് , ഇങ്ങനെയുള്ളവന്മാരോട് ഇങ്ങനെതന്നെ ചോദിക്കണം . മാട് കച്ചവടം നടത്താൻ ഇറങ്ങിയിരിക്കുന്നു ചെറുക്കനും കുടുംബവും !!!! . കലക്കി വനജാമ്മ & കുടുംബം. 👍✌️👍👆👆👆💞💞💞💞

  • @SuvarnaMurali-p2j
    @SuvarnaMurali-p2j 2 месяца назад +9

    നന്നായി പെണ്മക്കൾ തന്നെ തീരുമാനം എടുക്കുക ആണെങ്കിൽ ആ കുട്ടി മാത്രം സങ്കടപെട്ടാൽ മതിയല്ലോ ഇത് കല്യാണം കഴിഞ്ഞ് വിഷമിക്കുന്ന കാര്യങ്ങൾ വന്നാൽ ആ കുട്ടു മാത്രം അല്ലല്ലോ വിഷമിക്കുന്നതും ഇതിനു കൂട്ട് നിന്ന എല്ലാവരും കണ്ണീർ ഒഴിക്കണം അല്ലോ ആധിയും പിടിക്കണം.... ഇതാകുമ്പോൾ എന്തെങ്കിലും വന്നാൽ അവൾ തന്നെ സഹിച്ചോളും 👌👍😄

  • @suluworld6918
    @suluworld6918 Месяц назад +1

    Ammade.voice sukumariyammade voice polundu❤❤

  • @Sajiniaksajiniak
    @Sajiniaksajiniak 2 месяца назад +5

    വളരെ നന്നായിട്ടുണ്ട് ട്ടോ 😊ഒരുപാട് ഇഷ്ട്ടമായി ❤️❤️❤️❤️

  • @sobhav390
    @sobhav390 2 месяца назад +5

    Super 😍 kalakkie ❤️

  • @PparuParup
    @PparuParup 2 месяца назад +4

    Mone kettiyal eniki enthu kittum ath kalakki 🥰🥰🥰🥰

  • @krishnavenialphonse1462
    @krishnavenialphonse1462 2 месяца назад +3

    👍👍👍yes... .women empowerment in order ❤❤❤❤

  • @NancyDeepak-w8c
    @NancyDeepak-w8c 2 месяца назад +8

    അടിപൊളി വീഡിയോ ❤ ഇത് പോലെ ആയിരിക്കണം ഓരോ പെൺകുട്ടികളും ജീവിതം അവരുടേത് ആണ് ,

  • @nazeemashahulshahul1035
    @nazeemashahulshahul1035 2 месяца назад +1

    Super polichu👍👍👍👍

  • @HaseenajasminMs
    @HaseenajasminMs 2 месяца назад +4

    അടിപൊളി super👍👍

  • @MuhammedAli-vf6vy
    @MuhammedAli-vf6vy 2 месяца назад +1

    👍👍👍👍polichu muthe 🥰

  • @remadevi906
    @remadevi906 2 месяца назад +3

    ഇങ്ങനെ സ്ത്രീധനം ചോദിച്ചുവരുന്നവരെ ചൂലുകൊണ്ടാണ് പെരുമാറേണ്ടത് നല്ല കണ്ടൻറ്❤❤

  • @anjalisathyiandran2560
    @anjalisathyiandran2560 2 месяца назад +26

    കുഞ്ഞി വാവനെയും വെച്ച് ഇത്രെയും നല്ല വീഡിയോസ് ❤️❤️❤️ സൂപ്പർ ചേച്ചി അമ്മ ഏട്ടൻ ❤️❤️❤️

  • @MohammedshijasMohammedshijas
    @MohammedshijasMohammedshijas 2 месяца назад +1

    അമ്മ എന്നാ സുജിത്തിന്റെ വീട്ടിൽ പോകുന്നത് 😘😘😘

  • @hhkp4630
    @hhkp4630 2 месяца назад +12

    ഇതു വരെയുള്ളതിൽ ഏറ്റവും ഇഷ്ടപ്പെട്ട topic & dialogues

  • @lalsy2085
    @lalsy2085 2 месяца назад +22

    അടിപൊളി.. കാശ് മാത്രം നോക്കി വരുന്നവർക്ക് ഉത്തമമായ മറുപടി 👌

    • @happyandcool1-t1y
      @happyandcool1-t1y  2 месяца назад +1

      Thank you ❤️

    • @sajiraj7094
      @sajiraj7094 2 месяца назад +1

      കാശ് നോക്കി വരുന്നോർക്ക് മാത്രമല്ലല്ലോ.. പെണ്ണിനെ കെട്ടിക്കാൻ കുറേ അങ്ങോട്ട് കൊടുക്കണം.. പെണ്ണിന്റ മാത്രം കൈവശം വക്കാനുള്ളതാണ് അത്. അതിൽ നിന്ന് ഭർത്താവിനോ അമ്മക്കോ പോലും കൊടുക്കേണ്ട ആവശ്യമില്ല. പിന്നെ കുറച്ചു വർഷം കഴിയുമ്പോ ഭർത്താവുമൊത്തു settle ആകാൻ ഒക്കെ എടുക്കാം.. പെൺകുട്ടിക്ക് കൂടി അവകാശം വരുന്ന രീതിയിൽ. അതാണ് ശരി. അത് മാത്രമാണ് ശരി.
      പെണ്ണിന്റ അപ്പൻ ഉണ്ടാക്കുന്നത് പെൺകുട്ടിക്ക് വേണ്ടിയാണ്. അല്ലാതെ വേറൊരാൾക്കും ഒരാവകാശവും പറയാൻ പറ്റില്ല..
      ഒരാണിനു സ്വന്തമായി ജോലിയും ഒരു പെണ്ണിനെ കൂടി നോക്കാനുള്ള കഴിവും ഉണ്ടാകുമ്പോ ആണ് വിവാഹം കഴിക്കുന്നത്. നാട്ടുനടപ്പ് പോലെ കുറച്ചു gold പെണ്ണിന് കൊടുക്കും ഏതൊരു മാതാപിതാക്കളും.. അതിൽ പൂർണ അവകാശി അവളും അവളുടെ മാതാപിതാക്കളും മാത്രം. അത്യാവശ്യം വന്നാൽ അവളുടെ വീട്ടുകാർക്ക് അതിൽ നിന്നും കൊടുക്കാൻ അവൾ ഉദ്ദേശിച്ചാൽ അതും അവൾ മാത്രം എടുക്കേണ്ട തീരുമാനം ആണ്.

  • @anarkalianarkali9072
    @anarkalianarkali9072 2 месяца назад +5

    , സൂപ്പർ ഞാൻ ഇപ്പോഴാണ് ഇത് കണ്ടത്, 😂 എന്റെ ചേച്ചിക്ക്, ഇതുപോലെ ഒരു വിവാഹ കാര്യം വന്നു എൻഗെജ്മെന്റ് , ദിവസം, കാർന്നോമാര് സ്ഥലം കാണാനിറങ്ങി, ചെക്കന്റെ അമ്മാവൻ, ഒരു ചോദ്യം, അപ്പോൾ നിങ്ങൾ ചെക്കന് എന്തു കൊടുക്കും, അപ്പോൾ തന്നെ സഹോദരൻ പറഞ്ഞു കരണത്തിട്ട് ഓരോന്ന് തരും ചെക്കനു൦ അമ്മാവനും, എന്ന്, ഈ വിഡിയോ കണ്ടപ്പോൾ ഞാൻ അതോർത്ത് , ചിരി ക്കുകയായിരുന്നു 😅😅😅

  • @sudhavijayan78
    @sudhavijayan78 2 месяца назад +1

    Adipoli super message very nice video 👌👌❤❤

  • @sujamanojkumarsuja3
    @sujamanojkumarsuja3 2 месяца назад +2

    Superb..... 👌👌👌

  • @AthiraAmal26
    @AthiraAmal26 2 месяца назад +12

    വേങ്ങേരി ബൈപാസ്നു അടുത്ത് വീടുള്ള ഇത് കേൾക്കുന്ന ഞാൻ....waiting for Gomathi Textiles 😂

  • @Sahlaah3994-f9i
    @Sahlaah3994-f9i 2 месяца назад +1

    Orupad ishttayi ❤❤❤❤

  • @sujamenon3069
    @sujamenon3069 2 месяца назад +1

    Superb adipoli good message 👌👌🥰🥰

  • @jyothijayan8251
    @jyothijayan8251 2 месяца назад +2

    Engane ulla alukale enganethanne ozhivakkanum.Nalla marupadiya koduthath.👌👍❤️

  • @SunithaSajimon
    @SunithaSajimon 3 дня назад

    അടിപൊളി മോളെ ❤❤❤❤

  • @ushajose7783
    @ushajose7783 Месяц назад +1

    അടിപൊളി 👍🏿👍🏿👍🏿സൂപ്പർ

  • @SMLCH369
    @SMLCH369 2 месяца назад +6

    നല്ലൊരു മെസ്സേജ്. 👍👍👍

  • @shantythomas1628
    @shantythomas1628 2 месяца назад +1

    Adipoli ingane venam

  • @liyasworld9196
    @liyasworld9196 2 месяца назад +2

    Valare nalloru story... 👍👍

  • @sheelamorgan
    @sheelamorgan 2 месяца назад +1

    Super 🙌women's power 💪💯

  • @kunjilakshmikunjilakshmi1250
    @kunjilakshmikunjilakshmi1250 2 месяца назад +3

    അടിപൊളി വീഡിയോ. ഇങ്ങനെ വേണം പെൺകുട്ടികൾ.. മോളെ നീ കിടുക്കി. കല്ലിയാണം കഴിക്കാൻ വന്നവർ ഐസ് കട്ട യായി 👌🏼👌🏼👌🏼👌🏼👍🏼👍🏼👍🏼🥰

  • @sindhujayesht.2574
    @sindhujayesht.2574 Месяц назад +3

    കണ്ണ് നിറഞ്ഞു കാരണം ഉണ്ട് but ഞാൻ ഇവിടെ പറയുന്നില്ല

  • @sweetyvarghese5591
    @sweetyvarghese5591 2 месяца назад +1

    No words...that climax❤❤❤❤every girls must stand like this ...speak out...

  • @sreelathap.m2005
    @sreelathap.m2005 25 дней назад

    കല്യാണചെക്കൻ സൂപ്പർ

  • @Twin_starz
    @Twin_starz Месяц назад

    Amma is talking and acting like actress sukumarichechi ❤❤❤

  • @jayasasi2187
    @jayasasi2187 2 месяца назад +7

    അടിപൊളി. ആർത്തി പിടിച്ചു് വരുന്നവരുടെ അടുത്ത് ഇങ്ങനെ തന്നെ പ്രതികരിയ്ക്കണം. എങ്കിൽ സ്ത്രീധനത്തിന്റെ പേരിലുള്ള ആത്മഹത്യയും കൊലപാതകവും കുറച്ചൊക്കെ കുറയ്ക്കാം

  • @hadiadnan1290
    @hadiadnan1290 2 месяца назад

    ചെക്കനും പെണ്ണും ഡ്രസ്സ്‌ കളർ മാച്ച് 👍സൂപ്പർ സ്കിറ്റ് 🥰🥰

  • @suseelamenon4209
    @suseelamenon4209 2 месяца назад +3

    Very very excellent message 👏😃👏❤

  • @SimiDileep-m5c
    @SimiDileep-m5c 2 месяца назад +2

    സൂപ്പർ 🥰👍👌

  • @christchrist6981
    @christchrist6981 2 месяца назад +1

    സൂപ്പർ വിഡിയോ നല്ല മെസ്സേജ്

  • @southvlogers1603
    @southvlogers1603 2 месяца назад +1

    Adipoli❤❤hats off good message to the society. 😊

  • @amnachiamnachi7301
    @amnachiamnachi7301 2 месяца назад +3

    അടിപൊളി സൂപ്പർ 🥰🥰🥰

  • @UmmukulsuP-n2t
    @UmmukulsuP-n2t 2 месяца назад +3

    സൂപ്പർ മോൾ

  • @geethabhakthan4818
    @geethabhakthan4818 2 месяца назад

    നല്ല വീഡിയോ പെൺകുട്ടികൾ ആയാൽ ഇങ്ങനെ വേണം

  • @Rssna
    @Rssna 2 месяца назад +4

    നല്ലൊരു മെസ്സേജ് അടിപൊളി

  • @nisha.1913
    @nisha.1913 2 месяца назад +1

    Sariyil super ❤❤❤❤❤❤

  • @priyankasreeroop
    @priyankasreeroop 2 месяца назад +1

    Wow..... super..... 👍👍👍👍❤️❤️❤️❤️❤️

  • @farzeenaabdulla4188
    @farzeenaabdulla4188 2 месяца назад +1

    Adipoli...the society should change.marriage is not a business

  • @NaeemaMaryam-z7t
    @NaeemaMaryam-z7t 2 месяца назад +6

    😅🤣🤣🤣😅ഈ കച്ചോടത്തിൽ എനിക്ക് എന്ത് കിട്ടും 😅🤣🤣🤣ചേച്ചി പൊളിച്ചു 😅😅😅😅😜😜😃😃😃

  • @FarhanFaru-t2y
    @FarhanFaru-t2y 23 дня назад

    good decission 👍🏿👍🏿👍🏿

  • @vaigak8425
    @vaigak8425 2 месяца назад

    Sathyamm aannu ithu maximum vettukarumm inganae aannu vannu oru pennu kandu ok parayunathu ahh penninuu parayann uzhathumm kudeaa parents kelkaannan manassuu kanikanamm 🙂Anyway good message for society 👍💯

  • @സയനു
    @സയനു 2 месяца назад +2

    സ്കിറ്റ് സൂപ്പർ 1000മാർക്ക്‌ എന്റെ വക പിടിച്ചോ

  • @SARANYAVASUDEVAN-d6y
    @SARANYAVASUDEVAN-d6y 2 месяца назад

    അടിപൊളി വീഡിയോ

  • @keralamomsmagic-bymanjula9438
    @keralamomsmagic-bymanjula9438 2 месяца назад +3

    Excellent script n performance ❤❤

  • @VijayanP-t7t
    @VijayanP-t7t 2 месяца назад +2

    സൂപ്പർ ആയി മോളേ

  • @ZubaidaAloor
    @ZubaidaAloor 2 месяца назад

    മോളെ സൂപ്പർ 👍🏻

  • @ShainiShainiN
    @ShainiShainiN 2 месяца назад +1

    Spr aayid ❤❤

  • @vanajakumari2244
    @vanajakumari2244 2 месяца назад +2

    Very nice ❤️❤️❤️👍🏻👍🏻

  • @seethusethu8284
    @seethusethu8284 2 месяца назад +4

    സൂപ്പർ നല്ല sms ❤

  • @shineks5131
    @shineks5131 2 месяца назад +1

    Adipoli super❤❤❤

  • @lalithaiyer1107
    @lalithaiyer1107 2 месяца назад

    Super video. 2nd part requested

  • @maryvarughese9544
    @maryvarughese9544 2 месяца назад +2

    👍👍 അങ്ങനെ പോകട്ടെ കാര്യങ്ങൾ

  • @RemaDevi-s2z
    @RemaDevi-s2z 2 месяца назад +2

    👌 മെസ്സേജ് ❤❤❤

  • @jessesimon7700
    @jessesimon7700 2 месяца назад +2

    Adipoli mole💖

  • @leepapurushothamanleepa7592
    @leepapurushothamanleepa7592 2 месяца назад +2

    അടിപൊളി👌❤️❤️❤️❤️❤️❤️❤️

  • @sushamakumarik3033
    @sushamakumarik3033 2 месяца назад +1

    സൂപ്പർ❤️

  • @ramsyskabeer223
    @ramsyskabeer223 2 месяца назад +2

    Super video,onnum parayan illa

  • @RisuRisana-m2w
    @RisuRisana-m2w 2 месяца назад +1

    Adipoli aayi supper

  • @shereenasherin4543
    @shereenasherin4543 2 месяца назад +2

    Adipoli 👌👍❤️❤️❤️❤️

  • @afseenaafsi3994
    @afseenaafsi3994 2 месяца назад +2

    👏👏👏👏super

  • @holyboldrin5792
    @holyboldrin5792 2 месяца назад +1

    Sooper message ❤❤❤

  • @Nancyssweethome
    @Nancyssweethome 2 месяца назад +4

    Adipoli video 🎉🎉👍👍👏👏

  • @jayalekshmia2038
    @jayalekshmia2038 2 месяца назад +2

    Superbbbb decision ❤

  • @sajimuji5188
    @sajimuji5188 2 месяца назад +1

    Poli👍🏻👍🏻❤

  • @Evancsajith
    @Evancsajith 2 месяца назад

    അടിപൊളി മെസ്സേജ്

  • @mariambenjamin3794
    @mariambenjamin3794 2 месяца назад +2

    സൂപ്പർ ർർർർർർർർർർർർർർർർർ‌❤❤❤❤❤❤❤❤❤❤

  • @imthiyasishak1604
    @imthiyasishak1604 28 дней назад

    Nice content

  • @RaihanathBMRaiha
    @RaihanathBMRaiha 2 месяца назад +1

    Ithayirikanam penn❤❤❤ nannayi parannath

  • @amirthasanthosh7137
    @amirthasanthosh7137 2 месяца назад +2

    സൂപ്പർ തീരുമാനം പെൺകുട്ടികൾ ശ്രീധനം കൊടുത്തിട്ടുള്ള വിവാഹത്തിന് എതിരെ പ്രതികരിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു

  • @LeelammaWilson-c9p
    @LeelammaWilson-c9p 2 месяца назад +1

    Excellent content your effort is very great 👌👌👌👌

  • @thomassali
    @thomassali Месяц назад

    😂❤ good message

  • @santhinidevan8498
    @santhinidevan8498 2 месяца назад +1

    Super video ❤