ഇതുപോലെയൊരു നാത്തൂന്‍ മതി ഏത് കുടുംബത്തെയും മാറ്റി മറിക്കാൻ

Поделиться
HTML-код
  • Опубликовано: 27 дек 2024

Комментарии • 265

  • @Javad-vx9sf
    @Javad-vx9sf 7 месяцев назад +19

    വല്ലാത്തൊരു നാത്തൂൻ തന്നെ... അഭിനയം സൂപ്പർ ❤❤❤

    • @SulikahSulikha
      @SulikahSulikha 28 дней назад +1

      ഇങ്ങനെ കുറെ എണ്ണം ഉണ്ട് സത്യം

  • @anilanair1362
    @anilanair1362 Месяц назад +2

    Molde dress ellam selection superrr

  • @devika2545
    @devika2545 7 месяцев назад +142

    വീഡിയോ വന്നൂന്ന് കാണുമ്പോ തന്നെ ഒരു പ്രത്യേക സന്തോഷം ആണ് ട്ടോ 🥰

  • @syamanandan4019
    @syamanandan4019 7 месяцев назад +11

    ഓരോ വീഡിയോ കാണുമ്പോഴും മനസ്സിന് വല്ലാത്ത സന്തോഷം 🥰

  • @Dreams-jm7hl
    @Dreams-jm7hl 7 месяцев назад +34

    ഇങ്ങനെ ഉള്ള നാത്തൂനൊക്കെ ഉണ്ടോ 😀 ഞങ്ങൾക്കും ഉണ്ട് ആങ്ങളമാർ അവർക്ക് ഒരു ശല്യത്തിനും പോകാറില്ല അവരുടെ ജീവിതത്തിൽ ഒരു ബുദ്ധിമുട്ട് ഉണ്ടാക്കിയിട്ടുമില്ല...
    അവരുടെ നന്മക്ക് വേണ്ടി എന്നും പ്രാർത്ഥിക്കും ❤️❤️
    Vdo സൂപ്പർ 👌👍👏🎉❤️
    ഇതിലെ നാത്തൂൻ അങ്ങും കൂടും ഇങ്ങും കൂടും നടുക്ക് തീയും കൊളുത്തും 😅😅
    ഇങ്ങനെയുള്ളവരെ ഞങ്ങളുടെ നാട്ടിൽ ഇങ്ങനെ പറയും 😀

    • @AnsiiJabii
      @AnsiiJabii 7 месяцев назад +5

      ന്റമ്മോ ഉണ്ടോന്നോ എനിക്ക് ഉണ്ട്...ഇപ്പോൾ അവളെ അടവൊന്നും എന്റെ അടുത്ത നടക്കില്ല കണ്ടത് കൊണ്ട് നിർത്തി പരിപാടി 😂 എന്റെ മിസ്സ്‌ ആയ ഷാൾ ഒരു ഡേ കാണുന്നത് അവളുടെ മകളുടെ സ്റ്റാറ്റസിൽ ആണ്..😂അതായിരിന്നു അനുഭവം ഇപ്പോൾ എല്ലാം ശെരിയായി

  • @farisasuhail6508
    @farisasuhail6508 17 дней назад

    ഞാൻ കാണുന്നതിന് മുന്നേ like അടിക്കും അത്രക്ക് ഇഷ്ടം 💞👍🏻

  • @shyjashaju123
    @shyjashaju123 7 месяцев назад +95

    എല്ലാ സ്ഥലത്തും ഇങ്ങനത്തെ നാത്തൂന്മാരുണ്ട് ജീവിക്കാൻ സമ്മതിക്കൂല ഇല്ലാത്തത് പറയും പിടിക്കാൻ പറ്റൂല അനുഭവം ഗുരു

    • @sirajelayi9040
      @sirajelayi9040 7 месяцев назад +7

      ഞാനും ഒരു നാത്തൂൻ ആണ്,എനിക്ക് 4 നാത്തൂൻ മാർ ആണ് ഒരിക്കലും അങ്ങനെ തോന്നിയിട്ടില്ല

    • @Mohamed-dk3zq
      @Mohamed-dk3zq 6 месяцев назад +1

      ❤😊

    • @shamnaashkar2036
      @shamnaashkar2036 Месяц назад

      എന്റെ നാത്തൂൻ ഇതേപോലെ

  • @asiyanedumbalaa.n1315
    @asiyanedumbalaa.n1315 7 месяцев назад +9

    നാത്തൂൻ പോര്, ആയിരം ഗാതം, അമ്മായി അമ്മ പോര് അടുക്കളയിൽ 🥰🥰🥰🥰

  • @ajitharajan3468
    @ajitharajan3468 7 месяцев назад +52

    വീഡിയോക്ക് കാത്തിരിക്കുന്നവരിൽ ഒരാളാണ് ഞാൻ ചേച്ചി 👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻💞💞💞💞

  • @athiravishnu7052
    @athiravishnu7052 7 месяцев назад +5

    നിങ്ങളുടെ എല്ലാം വീഡിയോ കാണാറുണ്ട് സൂപ്പർ ആണ് 😊😊

  • @anilanair1362
    @anilanair1362 Месяц назад +1

    Ist part also soooo superrrr😂

  • @Dhanalakshmip-e4w
    @Dhanalakshmip-e4w 7 месяцев назад +3

    അമ്മവേഷമാണ് എനിക്കിഷ്ടം 😊❤️

  • @vidyaraju3901
    @vidyaraju3901 7 месяцев назад +4

    ഓരോ വിഡിയോയ്ക്കും കാത്തിരിക്കുന്ന ഞാൻ... പ്രവാസ ജീവിതത്തിന്റെ വിരസതയിൽ ഏക ആശ്വാസം ഇതൊക്കെ തന്നെ... നല്ല വിഡിയോ ബാക്കി കൂടെ പെട്ടന്ന് ഇടണേ..... കട്ട വെയ്റ്റിംഗ് ❤️❤️

  • @FaseelaNeeliyat-jo8nr
    @FaseelaNeeliyat-jo8nr 7 месяцев назад +5

    എല്ലാ വിഡിയോസും കാണാറുണ്ട്. ഒത്തിരി ഇഷ്ടമാണ്. 2ഫാമിലിയെയും ഒത്തിരി ഇഷ്ടമാണ്.

  • @sandhyasanthosh8159
    @sandhyasanthosh8159 7 месяцев назад +2

    വീഡിയോസ് എല്ലാം സൂപ്പർ ആണ് . എല്ലാം കാണാറുണ്ടl.. 👌🏻👌🏻

  • @Remya-mv5lp7dd3c
    @Remya-mv5lp7dd3c 7 месяцев назад +2

    വീഡിയോ സൂപ്പർ ❤❤❤ അടുത്ത ഭാഗത്തിനായി കട്ട വെയിറ്റിംഗ് ❤❤❤❤❤

  • @sujamenon3069
    @sujamenon3069 7 месяцев назад +3

    Super performance 👌👌 and waiting for second part ....🥰🥰

  • @arathidinesan6061
    @arathidinesan6061 Месяц назад

    Kudumbathe kattaaaan kolluulllaaa.❤

  • @mufeedavahab7451
    @mufeedavahab7451 7 месяцев назад +16

    Same my sister-in-law

  • @jospysunny5249
    @jospysunny5249 7 месяцев назад +25

    നല്ല നാത്തൂൻ ഇതുപോലെ ഒരെണ്ണം ഉണ്ടായാൽ മതി കുടുംബം കുട്ടിച്ചോറാകും

  • @anjalisfoodcourtmalayalam6
    @anjalisfoodcourtmalayalam6 7 месяцев назад +17

    Part 2 vegam venam tto😍😍😍😍

  • @adhinadhinvava-ef3vj
    @adhinadhinvava-ef3vj 7 месяцев назад +13

    അടിപൊളി, ഇതൊരു ഒന്നൊന്നര നാത്തൂനാണല്ലോ, ഇത് ഒരു വല്ലാത്ത കഴിവാണ്, നിങ്ങളുടെ വീഡിയോ കാണുന്നത് തന്നെ എനിക്ക് വല്ലാത്ത ഒരു സന്തോഷമാണ് ❤❤❤❤

    • @ഹൃദയരാഗം-ഹ8ഡ
      @ഹൃദയരാഗം-ഹ8ഡ 7 месяцев назад +1

      എനിക്കും 😊

    • @happyandcool1-t1y
      @happyandcool1-t1y  7 месяцев назад +2

      Thank u ❤️

    • @happyandcool1-t1y
      @happyandcool1-t1y  7 месяцев назад +1

      Thank u ❤️

    • @kunjilakshmikunjilakshmi1250
      @kunjilakshmikunjilakshmi1250 7 месяцев назад +1

      സുപ്പർ വീഡിയോ. രണ്ട് തലക്കലും കൊളുത്തുന്ന നാത്തൂൻ. രണ്ടാം പാർട്ടിന് വേണ്ടി കാത്തിരിക്കുന്നു. അടുത്ത പാർട്ടിൽ നാത്തൂനുനല്ല പണി കൊടുക്കണം.

    • @muhammedsilu6813
      @muhammedsilu6813 7 месяцев назад

      😊

  • @NaeemaMaryam-z7t
    @NaeemaMaryam-z7t 7 месяцев назад +17

    ചേച്ചിയെ എന്താ വർത്താനം 🥰ഇപ്പൊ എത്രയായി 🥰🥰🥰.. ഇതേ പോലെ ഉന്ന് ഇനിക്കുമുണ്ട് 😃😅3 ണ്ണത്തിൽ 2 ണ്ണം ഇങ്ങനെ തന്നെയാ 🤣.. ഒരു കാര്യം ചേച്ചിയോട് പറയാതിരിക്കാൻ വയ്യ 😜ഇങ്ങൾ ചെയ്യുന്ന ഓരോ വീഡിയോയും ന്റെ സ്വന്തം സിസ്റ്റർ in lows സ്വഭാവം ആയിരിക്കും 😃😅😅😃😃🤣🤣🤣🤣🤣🤣🤣ഇപ്പോ ഞങ്ങൾ വേറെ യാണ് എന്നാലും വീട്ടിൽ വന്നാൽ ഇത് പോലെ മുക്കും മൂലയും തപ്പും പോവുമ്പോത്തിന് പയേരം പറഞ്ഞു ഇക്കക്കാരെ പീഴും 🤣🤣🤣🤣

  • @annapoornipb7977
    @annapoornipb7977 7 месяцев назад +4

    Next video varanayi wait cheyyunu. Super👌👏

  • @sandhyasujith8657
    @sandhyasujith8657 7 месяцев назад +26

    പാർട്ട്‌ 2 ഇൽ കുത്തിത്തിരുപ് നാത്തൂണ് നല്ല പണി കൊടുക്കണം ❤️❤️❤️

  • @sajikumar5174
    @sajikumar5174 7 месяцев назад +4

    പല നാത്തൂൻ മാർക്കും പൊള്ളും ഇത് കാണുമ്പോൾ😂

  • @ShaheedaPp
    @ShaheedaPp 7 месяцев назад +4

    ഇതിന്റെ part 2 വേണം 🙏🏻 i am waitting 🥰

  • @martinpjoseph1403
    @martinpjoseph1403 7 месяцев назад +7

    മരുമകൾ മകൾ ആയി കാണണം. വേർതിരിവ് ഉണ്ടാകാൻ പാടില്ല. ❤️🥰🥰

  • @jeejak.l4745
    @jeejak.l4745 7 месяцев назад +3

    Eagerly waiting next part❤❤❤❤super content ,❤❤

  • @sandhyapk1929
    @sandhyapk1929 2 месяца назад +3

    പണിയില്ലാത്തതാണ് ചേച്ചിയുടെ പ്രശ്നം 😂

  • @jollykv2663
    @jollykv2663 7 месяцев назад +1

    Ithupolulla mole thalli kollanam

  • @chikkudufamily8953
    @chikkudufamily8953 7 месяцев назад +3

    Part2 vegamveamtto🥰🥰🥰🥰

  • @sinusanu4987
    @sinusanu4987 7 месяцев назад +3

    ട econd part വേഗം വേണം👍👍👍

  • @Sree-f1q
    @Sree-f1q 7 месяцев назад +1

    Part 2 വേണം. അമ്മ തിരിച്ച് അറിയണം മകളെയും മരുമകളെയും

  • @selvironi7437
    @selvironi7437 7 месяцев назад +1

    Request to show the second part.
    Also other request is that whenever u make episode with many part show all the episode. Waiting for the next part looses the thrill

  • @meenakrishnan709
    @meenakrishnan709 7 месяцев назад +14

    Atleast അമ്മ എങ്കിലും മനസില്ലാക്കണമായിരുന്നു. പിന്നെ കല്യാണം കഴിഞാൽ എന്തുതന്നെ സഹോദരി സ്നേഹം ഉണ്ടെങ്കിലും ഒരു ലിമിറ്റ് വയ്ക്കുന്നത് നല്ലത്

  • @RekhasKitchen999
    @RekhasKitchen999 7 месяцев назад

    Suspense ayipoyallo..next part udane pratheekshikkunnu..🥰🥰

  • @Life_today428
    @Life_today428 7 месяцев назад +1

    Super..2'nd part udane venam❤.

  • @sreevalsang70
    @sreevalsang70 7 месяцев назад +1

    സൂപ്പർ സ്റ്റാർട്ടിങ് ❤️പാർട്ട്‌ രണ്ടാമത് കാണാൻ കൊതിക്കുന്നു 😍😍👍🏻

  • @bincyshine8771
    @bincyshine8771 7 месяцев назад +3

    Part 2 vegam venam

  • @sobhav390
    @sobhav390 7 месяцев назад

    Super 👍 waiting for the Nex episode

  • @AamiSantosh
    @AamiSantosh 7 месяцев назад +2

    Aaha ingane oru nathoon und enkil kudumbam gobi

  • @rajasekharanpillai2701
    @rajasekharanpillai2701 6 месяцев назад +1

    നല്ല വിഡിയോ ❤️

  • @muhammadjabir3084
    @muhammadjabir3084 7 месяцев назад

    നല്ല വീഡിയോ 👍👍same അവസ്ഥ

  • @SARANYAVASUDEVAN-d6y
    @SARANYAVASUDEVAN-d6y 7 месяцев назад +2

    അടിപൊളി വീഡിയോ

  • @sobhanakumari271
    @sobhanakumari271 7 месяцев назад +2

    👍👍👌👌 അടുത്ത ഭാഗത്തിനായി വെയ്റ്റിങ് ❤️❤️

  • @aadhys-l3u
    @aadhys-l3u 7 месяцев назад +3

    ❤❤❤second part udane varane😂😂😂

  • @sarithanair2038
    @sarithanair2038 7 месяцев назад +1

    Continued part expecting soon

  • @lathakrishnan4998
    @lathakrishnan4998 7 месяцев назад +2

    Waiting for your next video ❤❤❤❤

  • @shereenasherin4543
    @shereenasherin4543 7 месяцев назад +1

    Adutha baakam vekam Aayikotte 👍❤️❤️❤️❤️❤️❤️

  • @annmaryshaju4433
    @annmaryshaju4433 7 месяцев назад +1

    👌👌👌👌
    Waiting for part 2

  • @JayasreeSatheesan-po6uh
    @JayasreeSatheesan-po6uh 7 месяцев назад +4

    Vanajayum molum Eathu veashathilum super

  • @alicebenny5118
    @alicebenny5118 7 месяцев назад +1

    പാർട്ട്‌ 2 വേണം. 👍

  • @iqbalvp7136
    @iqbalvp7136 7 месяцев назад +22

    വല്ലാത്ത ഒരു കുത്തിത്തിരിപ്പ് നാത്തൂൻ 😀😀😀

  • @subadhrakaladharan359
    @subadhrakaladharan359 7 месяцев назад

    Adipoli video ❤❤

  • @rishamathew7978
    @rishamathew7978 7 месяцев назад

    Nice video chechi

  • @honeyfrancis4951
    @honeyfrancis4951 7 месяцев назад +2

    Comedy നന്നായി ചേരും ചെയ്തു നോക്കിക്കോളൂ അടിപൊളി ആയിരിക്കും

  • @jlsgaming1581
    @jlsgaming1581 7 месяцев назад

    Super vedio ❤ pettann thanne 2 nd part ittekk ❤ 💜 . mikkavarum adutha divasam thanne amma varum മകളും മരുമോനും തമ്മിൽ സംസാരിക്കുന്നത് അമ്മ കേൾക്കും ❤❤ waitig ❤

  • @krishnavenialphonse1462
    @krishnavenialphonse1462 7 месяцев назад +1

    My goodness !!!
    Really selfish daughter...😟
    In real life there are people like that...God help us all😍😍

  • @chandinis7308
    @chandinis7308 7 месяцев назад +3

    കുത്തി തിരുപ്പ് നാത്തൂൻ. എനിക്ക് ദേഷ്യം തോന്നി

  • @shantythomas1628
    @shantythomas1628 7 месяцев назад

    Waiting for next part don’t be late

  • @molygeorge868
    @molygeorge868 7 месяцев назад +6

    2ണ്ട് പാർട്ട്‌ ഉടനെ വേണം കാത്തിരിക്കുന്നു.

  • @Harshidajaleel386
    @Harshidajaleel386 7 месяцев назад +4

    Part 2 waiting

  • @GeethaGMenon-o7q
    @GeethaGMenon-o7q 7 месяцев назад

    Amma Vesham Eppozhum Supper Aanutto ❤

  • @rosilykunjachankunjachan6328
    @rosilykunjachankunjachan6328 4 месяца назад +2

    ഇതൊക്കെ കേൾക്കുബോൾ ദേഷ്യം വരും ആരും സഹായിക്കാൻ ഇല്ലങ്കിൽ പിച്ചച്ചട്ടി എടുത്തു തെണ്ട്

  • @sshh21807
    @sshh21807 7 месяцев назад +4

    2 part vennam

  • @rahmathpa3352
    @rahmathpa3352 7 месяцев назад

    Video full kanarund super oru Hai tharo

  • @deepavijayanc7951
    @deepavijayanc7951 7 месяцев назад +1

    നല്ല ബെസ്റ്റ് നാത്തൂൻ

  • @ramanikrishnan4087
    @ramanikrishnan4087 5 месяцев назад

    Pension eppozhum ore amount alle

  • @AnsiiJabii
    @AnsiiJabii 7 месяцев назад +26

    ഇത്ര കറക്റ്റ് ആയിട്ട് എന്റെ നാത്തൂനേ എങ്ങനെ കിട്ടി 😂 ഇവിടെ വന്നു എല്ലാം അടിച്ചു മാറ്റി പോവും 😂

  • @achuhaseena823
    @achuhaseena823 7 месяцев назад

    Enikku nalla desyam varanu😊

  • @shezasworld36
    @shezasworld36 7 месяцев назад

    Videos ellam super

  • @anamikageorge3059
    @anamikageorge3059 7 месяцев назад

    Where is the second part of this???

  • @najusart-x8l
    @najusart-x8l 7 месяцев назад +1

    Part 2 vegam idduoo

  • @chikkudufamily8953
    @chikkudufamily8953 7 месяцев назад +1

    സു ppar❤️❤️❤️

  • @sharafiv.kcherakkaparamba9443
    @sharafiv.kcherakkaparamba9443 7 месяцев назад +2

    Chechi oru sambavato

  • @Glamon21
    @Glamon21 7 месяцев назад +3

    Super

  • @MARLIL747
    @MARLIL747 7 месяцев назад +2

    എന്റെ വീട്ടിലെ അവസ്ഥ ഇതുതന്നെ ആണ്

  • @sijotintu6267
    @sijotintu6267 7 месяцев назад

    Supper🥰🥰🥰

  • @sheenacm5954
    @sheenacm5954 7 месяцев назад +1

    പാർട്ട് 2 വേണ്ടി വെയ്റ്റിംഗ് ❤️❤️

  • @sajnamahinsajnamahin7677
    @sajnamahinsajnamahin7677 7 месяцев назад

    Balance idumo

  • @AnnaJose-o2r
    @AnnaJose-o2r 7 месяцев назад +1

    👌👌❤️❤️

  • @ponnukl1430
    @ponnukl1430 7 месяцев назад +2

    കുടുംബം മുടിക്കാൻ ഉണ്ടായ നാത്തൂൻ

  • @minivarghese6398
    @minivarghese6398 7 месяцев назад +1

    Second part vegham veno tto

  • @leelapaul3591
    @leelapaul3591 7 месяцев назад

    Super Adipoli ❤

  • @divyapraveenkumar4940
    @divyapraveenkumar4940 7 месяцев назад +3

    ❤❤

  • @reenapavithran9621
    @reenapavithran9621 3 месяца назад

    Enthoru sadana. Keni ndakan noka elle😂😂😂

  • @sujathab-qm6zo
    @sujathab-qm6zo 7 месяцев назад +2

    😂😢❤

  • @sherinaldu6111
    @sherinaldu6111 7 месяцев назад +1

    Part2 venam

  • @GeethaGMenon-o7q
    @GeethaGMenon-o7q 7 месяцев назад

    Second Partil Penghalkku Nallathu Kodukkanam.

  • @indiras4059
    @indiras4059 7 месяцев назад

    Ethu pole orennam mathi kudumbham kutti chorakan

  • @ponnuchacha139
    @ponnuchacha139 7 месяцев назад

    Continuation evide???

  • @beenakt3731
    @beenakt3731 7 месяцев назад

    👌👌👌👌👌❤❤❤❤❤❤

  • @adhidevvlogs2378
    @adhidevvlogs2378 7 месяцев назад +11

    ദേഷ്യം വരുന്നു ഇജ്ജാതി നാത്തൂനേ കാണുമ്പോ 😡😡😡😡

  • @rajeenapk3401
    @rajeenapk3401 7 месяцев назад

    ബാക്കി ഉടനെ വേണം 😊

  • @jithaajikumar6187
    @jithaajikumar6187 7 месяцев назад

    Good

  • @valsammaabraham6330
    @valsammaabraham6330 7 месяцев назад

    ചില നാത്തൂന്മാർ ഇങ്ങനെ തന്നെ ആണ്. എന്റെ അങ്ങനെയല്ല., ഭാഗ്യം. പക്ഷേ, ഇത്തരത്തിൽ ഉള്ളതുങ്ങളെ അറിയാം.

  • @roshinisatheesan562
    @roshinisatheesan562 7 месяцев назад +1

    ❤❤❤❤😊

  • @mtstatus1511
    @mtstatus1511 7 месяцев назад +2

    👌

  • @jishasabu6500
    @jishasabu6500 7 месяцев назад +1

    Eniykumund ithinekkal vettunna 3 nathoonmar