മകൻ ഉള്ളപ്പോൾ ഒന്നും ഇല്ലാത്തപ്പോൾ വേറെയും സ്വഭാവം കാണിക്കുന്ന അമ്മായിയമ്മക്ക് അവസാനം സംഭവിച്ചത്

Поделиться
HTML-код
  • Опубликовано: 24 авг 2023
  • Ammayum Makkalum latest videos

Комментарии • 322

  • @jasmindiaries1426
    @jasmindiaries1426 7 месяцев назад +168

    ഇതുപോലെ ഉള്ള അവസ്ഥകളിലൂടെ കടന്ന് പോകാത്ത മരുമക്കൾ ചുരുക്കം..
    Good video 💜👍🏻👍🏻👍🏻

  • @remadevi906
    @remadevi906 9 месяцев назад +434

    ഇങ്ങനെയുള്ള അമ്മായിയമ്മമാർ ആൺമക്കൾ ക്ക് ശാപമാണ് 👍

    • @riyasbabu4323
      @riyasbabu4323 9 месяцев назад +14

      Enik und

    • @mallumanga1
      @mallumanga1 9 месяцев назад +2

      That’s why you have voice recording and video recording .

    • @SoniyaKakkachiparambil
      @SoniyaKakkachiparambil 8 месяцев назад +2

      പെണ്മക്കൾ വേറെ വീട്ടിൽ ചെല്ലുമ്പോൾ പഠിച്ചോളും

    • @nidhikrishna4221
      @nidhikrishna4221 6 месяцев назад

      Ammayiamma ku phone undakil paninkitume

  • @sunithamolt5699
    @sunithamolt5699 9 месяцев назад +226

    എന്റെ അമ്മായിഅമ്മ ഇതുക്കും മേലെ വേറെ ലെവൽ ആണ്🔥

  • @sanjaysanal3177
    @sanjaysanal3177 9 месяцев назад +56

    👌👌 എന്റെ അമ്മായിയമ്മയുടെ വേറൊരു രൂപമാണിത്

  • @nashwannashu3867
    @nashwannashu3867 9 месяцев назад +192

    അവനവന്റെ മക്കളെ പോലെ മരുമക്കളെ കാണും എന്നൊക്കെ പറയുന്നേ വെറുതെയാ.. Oru കാലത്തും aggane ഉണ്ടാവില്ല

    • @sreelathalathanivas5878
      @sreelathalathanivas5878 9 месяцев назад +17

      അങ്ങിനെ പറയല്ലേ ഞാനും ഒരമ്മയാണ് അമ്മായിഅമ്മയും. എനിക്ക് ഒരുമോളും ഒരുമോനും ആണ് എന്റെ മകന്റെ ഭാര്യവന്നഅന്നു മുതൽ എനിക്കു 2പെൺമക്കളായി. ഇന്ന് വരെ എന്റെ മോളും അവളുടെ അമ്മയായി മാത്രമേ എന്നെ കാണുന്നത്. ഞങ്ങൾ friends ആയാണ് കഴിയുന്നത്

    • @sheriffsana9992
      @sheriffsana9992 9 месяцев назад +2

      സത്യം

    • @shihabpkd1276
      @shihabpkd1276 9 месяцев назад +8

      അവനവന്റെ അമ്മയും അമ്മായി അമ്മ ആകുമ്പോൾ ഇങ്ങനെ ആയിരിക്കും എന്ന് വിചാരിച്ചാൽ മതി. പെണ്ണുങ്ങൾക് ഒരു വിചാരം ഉണ്ട് അമ്മ നല്ലതും അമ്മായി അമ്മ ചീത്തതും. എന്നാൽ നിങ്ങളുടെ നല്ലവളായ അമ്മയ്ക്കും കുറ്റം ഉണ്ടാവും നിങ്ങളുടെ നാത്തൂനോട് ചോദിച്ചാൽ മതി

    • @kurumbans877
      @kurumbans877 8 месяцев назад

      ​@@shihabpkd1276👍

    • @kurumbans877
      @kurumbans877 8 месяцев назад +4

      നല്ലവർ ഉണ്ട് ഒരുപാട് .. നമ്മുടെ ചുറ്റുവട്ടം മാത്രം നോക്കി വില ഇരുത്തരുത്

  • @SoniyaKakkachiparambil
    @SoniyaKakkachiparambil 8 месяцев назад +49

    ഇപ്പോഴും ഉണ്ട് പോര് കുത്തുന്ന അമ്മായി അമ്മ മാർ

  • @Diya65228
    @Diya65228 8 месяцев назад +47

    എന്റെ ഒരു ലളിതമായ സംശയം ഈ അമ്മായിമാർക്ക് എന്താ പ്രശ്നം മരുമോളെ എത്രത്തോളം വേദനിപ്പിക്കാൻ പറ്റും എന്ന് അമ്മായിമാർ തമ്മിൽ പരസ്പരം മത്സരം വല്ലതും ആണോ അവർ നടത്തുന്നെ 🤔

    • @Sree-sj6un
      @Sree-sj6un 3 дня назад

      Avarkk kushumb. Avarude makan kaivitt pokuonn.

  • @shemeenahashim2005
    @shemeenahashim2005 9 месяцев назад +57

    എന്റെ അമ്മായിഅമ്മ ഇതു തന്നെ യായിരുന്നു. നമ്മൾ എല്ലാം ഉണ്ടാക്കി ഭർത്താവിന് കൊടുത്തു അങ്ങേരു പോകുമ്പോൾ അമ്മയോട് മാത്രം യാത്ര പറയും. ഇതു കണ്ടപ്പോൾ എനിക്കതു ഓർമ വന്നു

  • @bhagyalekshmib4838
    @bhagyalekshmib4838 5 месяцев назад +10

    എന്റമ്മോ ഇതുപോലെ തന്നെയാണ് എന്റെ അമ്മായിയും. പക്ഷേ എന്റെ ഏട്ടൻ എനിക്ക് സപ്പോർട്ട് ആണ്.

  • @jaseelabanu6571
    @jaseelabanu6571 Месяц назад +6

    എന്റെ അമ്മായി ഉമ്മയും ഇങ്ങനെ തന്നെയാ.14 വർഷമായി ഇങ്ങനെയാ. Hus ഗൾഫിലാണ്. അത് കൊണ്ട് ഉമ്മാക് പറ്റിക്കൽസ് എളുപ്പമാണ്.1month husband ന്റെ ഉമ്മാക് ഇങ്ങനെ അഭിനയിച്ച മതി. പോയി കഴിഞ്ഞാൽ എന്നെ പറ്റി ഇല്ലാത്തത് പറഞ്ഞു കൊടുകാം. എന്ത് പറഞ്ഞാലും വിശ്വസിക്കും. ഞാൻ എന്താലും വിഷമം പറഞ്ഞാൽ പോലും കേൾക്കില്ല. അത് കൊണ്ട് ഞാൻ മക്കളെയും കൂടി ഇപ്പോൾ എന്റെ വീട്ടിലാണ്. 9:13

  • @jujujuju4947
    @jujujuju4947 9 месяцев назад +112

    ഞാൻ ഒരു കാര്യം പറയട്ടെ 😡😡😡ആരും മറ്റുള്ളവർക്ക് വേണ്ടി ഭാര്യയെ ഉപേക്ഷിക്കരുത്. വീട്ടിലെ പ്രശ്നം മാറാൻ അച്ഛൻ അമ്മയെ ഒഴിവാക്കിയാലും മതി മകൻ തന്നെ വിവാഹ മോചനം നടത്തണം എന്നില്ലല്ലോ 🤭.നിങ്ങൾ മക്കൾ സന്തോഷത്തോടെ ജീവിക്കുക. ആദ്യം ഭാര്യ ആയിട്ട് തന്നെ അല്ലെ അമ്മ ആവുന്നത്. അച്ഛനും അമ്മയും താലി കെട്ടി വന്ന പോലെ തന്നെ ജീവിക്കാൻ വന്നവർ ആണ് മക്കളും.
    രണ്ട് പേരും വിവാഹ ബന്ധം തന്നെ.
    കാല പഴക്കം ആണ് അമ്മായി അമ്മമാരുടെ അഹങ്കാരം അവരെ ജീവിതം നശിക്കില്ല എന്ന വിശോസം. എന്നിട്ട് മകന്റെ സ്നേഹം ഭാര്യക്ക് കൊടുത്താൽ ആ ബന്ധം അസൂയ കാരണം നശിപ്പിക്കാൻ ശ്രമിക്കുന്ന അമ്മായി അമ്മമാരുo അമ്മായി അച്ഛനും.

    • @libamehabin5695
      @libamehabin5695 5 месяцев назад +1

      Exactly

    • @DreamLifeKerala
      @DreamLifeKerala 4 месяца назад +1

      👍🏻👍🏻👍🏻

    • @Sree-sj6un
      @Sree-sj6un 3 дня назад +1

      Ammayi achan marichathanenkil enth cheyyum. Porathathinu otta monum

  • @saazsa
    @saazsa 9 месяцев назад +376

    😂😂😂ആരോ ചെയ്യുന്ന ജോലിക്ക് ക്രെഡിറ്റ്‌ എടുക്കുന്ന ടൈപ്പ് ഞാനും കണ്ടിട്ടുണ്ട് 😂😂😂😂

  • @leelamathankachan172
    @leelamathankachan172 23 дня назад +3

    0:29 മകൻഉള്ളപ്പോൾ
    ഒരുസ്ഭാവം.ഇല്ലാത്ത പ്പോൾവേറോന്നും.മകന് മനസീലാകത്തീല്ല😅

  • @MyDreamsMyHappiness
    @MyDreamsMyHappiness 8 месяцев назад +45

    ഈ അവസ്ഥയിലൂടെ എല്ലാം കടന്ന് പോയത് കൊണ്ട് വീണ്ടും പഴയ ഓർമ്മകൾ വന്നു പക്ഷെ ഇപ്പോൾ എല്ലാംമാറി കേട്ടോ അമ്മ ഒത്തിരി പാവം ആയി ❤️❤️

    • @sreemasree3967
      @sreemasree3967 8 месяцев назад +1

      How is possible?☺️

    • @MyDreamsMyHappiness
      @MyDreamsMyHappiness 8 месяцев назад

      വലിയ ഒരു നഷ്ടം ഉണ്ടായി അച്ഛന്റെ വേർപാട് അതിന് ശേഷം അമ്മ എന്റെ സ്വന്തം അമ്മയെ പോലെ എന്റെ കൂടെ എല്ലാ കാര്യങ്ങൾക്കും ഒപ്പമുണ്ടായി ❤️❤️

    • @sreemasree3967
      @sreemasree3967 8 месяцев назад

      @@MyDreamsMyHappiness 😍😍😍

    • @user-cr5ud9of3g
      @user-cr5ud9of3g 8 дней назад

      ചവിട്ടി കൂട്ടിയിട്ടെ ഞാൻ കൂടെ കൂട്ടു... അത്ര ദ്രോഹിച്ചിട്ടുണ്ട് 😜

  • @sandhyasahadevan2179
    @sandhyasahadevan2179 7 месяцев назад +47

    പണ്ടുള്ള മരുമക്കളൊക്കെ ഇങ്ങനെ പാവങ്ങളായിരുന്നു എന്നാൽ ഇപ്പോഴുള്ള പെൺകുട്ടികൾ അമ്മായിഅമ്മയെ ഭരിക്കുന്നു 😢😢😢

    • @AkkuEshalu
      @AkkuEshalu 5 месяцев назад +13

      അതുകൊണ്ട് ആകും പല സാലങ്ങളിലും ചെന്ന് കേറുന്ന പെണ്ണ് മരികുനെ ഇല്ലകിൽ എല്ലാവരും കൂടെ കൊല്ലുന്നേ ഞാൻ എവിടെയും കേട്ടട്ടില്ല അമ്മായിഅമ്മ മരിച്ചു എന്നു 🙂💔

    • @ppg8581
      @ppg8581 5 месяцев назад +1

      Padathe jenerationod cheythathinu eppozathe jeneration reply kodukunu

    • @NajmaShameer-fd6im
      @NajmaShameer-fd6im 3 месяца назад +1

      എത്ര എന്ന് വെച്ച പെൺപിള്ളേർ സഹിക്കുന്നത്. ഇങ്ങോട്ട് ചൊറിയാൻ വന്നാൽ അങ്ങോട്ട്‌ സഹികെടുമ്പോൾ മാന്തും

  • @user-sb1xf8oy4b
    @user-sb1xf8oy4b 5 месяцев назад +8

    ഇതുപോലെ ഒരു ശല്യം പിടിച്ച അമ്മായി അമ്മ und🤭എനിക്ക്

  • @kurumbans877
    @kurumbans877 8 месяцев назад +15

    🙄🙄🙄എല്ലാ ഇടത്തും ഉണ്ടല്ലോ ന്റെ അമ്മാവിയുടെ അനിയത്തി മാർ 😝😝😝😝

    • @Sree-sj6un
      @Sree-sj6un 3 дня назад

      Athe oru nasham stree ubd. Avarkk oru divasam njn chtta marupadi koduthu

  • @UmmerUmmerek-cw2yi
    @UmmerUmmerek-cw2yi 9 месяцев назад +22

    ഇതെല്ലാംഭൂമിയിൽ സംഭവിക്കുന്നതാണ് എത്രയോ
    അമ്മായുമ്മമാർ ഇ പ്പോഴുമുണ്ട്

  • @user-xq1em1ye8k
    @user-xq1em1ye8k 5 месяцев назад +7

    ഇതിലെ മരുമകളെ പോലെ അവസ്ഥ തന്നെ എന്റേതും.. പക്ഷെ hus നോട്‌ കുറച്ചൊക്കെ പറഞ്ഞു നോക്കി.. ഒരു രക്ഷയുമില്ല വിശ്വസിക്കില്ല അമ്മയെ പറ്റി കുറ്റം പറഞ്ഞാൽ.. എന്നെ മാത്രമേ കുറ്റം പറയുള്ളു.. Hus ന്റ മുന്നിൽ അമ്മായിഅമ്മ ഒരു സ്വഭാവം എന്നെ ഒറ്റയ്ക്ക് കിട്ടുമ്പോ വേറെ സ്വഭാവം..

    • @nithyak5745
      @nithyak5745 2 месяца назад +1

      സത്യം. എല്ലാവരുടെയും മുന്നിൽ കവിയൂർ പൊന്നമ്മ. എൻ്റെ മുമ്പിൽ കൊളപ്പുള്ളി ലീല

  • @shihanmonu2651
    @shihanmonu2651 9 месяцев назад +44

    ഈ സാഹജര്യത്തിൽ കൂടി ഇപ്പോഴും മുന്നോട്ട് 😅😅😅

    • @ichunoora8804
      @ichunoora8804 9 месяцев назад +1

      No..eni munnottu pokaruth..enghane ayirunu nanum.thirichininnu chodikanum jolikarayaghalil alpan ozhappiyappo..okke nere ayi .vazhkundayale sradhiku e bharthakan maar ..allenkil mind ellathe phone enna bharya ne chumanu nadakum..rise ur voice...no

    • @athirav6895
      @athirav6895 9 месяцев назад +3

      No....njnum ithepole ayirunnuu... ennod 1 character, hus nodum naatukaarodum vere character... mental avunnaa situation ayirunnnu....husnod paranjittum no karyam...ellam sahich mathiyaayii...ippoo divorce aan...I am feeling far better & happy now.

    • @ichunoora8804
      @ichunoora8804 9 месяцев назад

      @@athirav6895 divorce ennu kettapo sankadamayi..lo.adjust chithu...pokille husbent

    • @afnitha.p.a1039
      @afnitha.p.a1039 Месяц назад

      ​ @@athirav6895 me too. Chilappozhokke thonnipokum ivarude 3 perudeyum shalyathil ninn ente kochineyum kond evdelum oodi pokanam enn. Chilappol divorce aayi kittiyal mathiyaarnnu enn alojich pokum. Kochine engaanum vitt kodukkendi vannalo ennokkeyorth ippozhum jeevikkunnu. Ennenkilum ellam sheri aakum, enne viswasikkum ennoru thonnal und. Ennum irutt aayi irikkillallo. Oru naal velicham varum. Ath enn aanenn ariyilla.

  • @afihanees7752
    @afihanees7752 9 месяцев назад +14

    എനിക്ക് ഈ വീഡിയോ കണ്ടപ്പോൾ വല്ലാത്തൊരു രോമാഞ്ചം.എൻ്റെ ഏട്ടത്തി യുടെ വിധിയാണിത്. ഇപ്പോഴും തുടരുന്നു.

  • @bismillah-cookingworld7351
    @bismillah-cookingworld7351 9 месяцев назад +7

    Exactly same...💯💯💯

  • @thasnibadusha9863
    @thasnibadusha9863 9 месяцев назад +16

    ഉവ്വ ഇതിലെ പോലത്തെ climax ജീവിതത്തിൽ നടക്കില്ലെന്ന് മാത്രം

  • @aswathisarathaswathisarath5196
    @aswathisarathaswathisarath5196 9 месяцев назад +8

    enikyum unde same.പക്ഷെ husband ഇതേ പോലെ റെസ്പോണ്ട് ചെയെത്തിട്ടില്ല സൈലെൻസ്

  • @sunilkumarsomanpillai3446
    @sunilkumarsomanpillai3446 8 месяцев назад +8

    Ente ammaiamma ethilum etraooo bayankariya

  • @faseelakakkateripootheri6675
    @faseelakakkateripootheri6675 9 месяцев назад

    Last dialogue crct, chila ammayiammamarkk und aa thonnal , ella joliyum cheyyanam enn

  • @RashidaSadiq-gx5lm
    @RashidaSadiq-gx5lm 9 месяцев назад +4

    അടിപൊളി ആയിട്ടുണ്ട് 👍🏻👍🏻👍🏻

  • @RadhaKrishnan-hy7ht
    @RadhaKrishnan-hy7ht 9 месяцев назад +23

    എല്ലാ വീഡിയോസും ഒന്നിനൊന്നു മെച്ചം 🙏🙏❤️❤️🌹🌹👌👌👍👍

  • @colinsancyancy4096
    @colinsancyancy4096 8 месяцев назад +2

    That's last dialogue super bro

  • @user-th8mn4ix5o
    @user-th8mn4ix5o 9 месяцев назад +5

    Marumakkale makalepole kaanunnu ennu parayunnathokke verutheyanu...epozhum oru partiality kanikkum...video sooper 👌👌👌👌👍👍👍❤️❤️❤️❤️❤️

  • @shijimedicals5276
    @shijimedicals5276 9 месяцев назад +48

    ഇത് തന്നെ ആയിരുന്നു എന്റെ അനുഭവം.പിന്നെ നാട്ടുകാരുടെ മുൻപിലും സ്വന്തക്കാരുടെ മുന്നിലും കൂടി ഇതിലും നല്ല പെർഫോമൻസ് ആയിരുന്നു.എന്നെ കൊണ്ട് മുറ്റം അടിപ്പിക്കാറില്ല നാട്ടുകാര് കാണുമല്ലോ അതുകൊണ്ടു അതൊഴിവായി കിട്ടി.ഭർത്താവിനോട് പറയുന്നതും ഡിവോഴ്സ് ആകുന്നതും കുഴപ്പമില്ല എങ്ങിനെ എങ്കിലും ജീവിക്കാമല്ലോ.നാട്ടുകാരോടും വീട്ടുകാരോടും പറഞ്ഞു നടന്ന് ആത്മഹത്യയിലേക്ക് തള്ളിവിടും

    • @lachoosourworld1590
      @lachoosourworld1590 7 месяцев назад

      Same to u chechi😂

    • @shymolbiju4056
      @shymolbiju4056 7 месяцев назад

      Satyam

    • @snehanair806
      @snehanair806 11 дней назад

      എന്തായാലും എല്ലാ പണിയും ചെയ്താലും ഒന്നും ചെയ്യില്ല എന്ന് പറയും. So ഒരു പണിയും ചെയ്യാൻ പോവരുത്. അപ്പോ താനേ നന്നായിക്കോളും 😂😂

  • @rinsyillath9795
    @rinsyillath9795 9 месяцев назад +6

    Ingane ulla ammamarude koode alle ee anmakkal ithrakalam ninnath ennitt avare manasilakkan pattatha anungal kettathe irikkunnatha nallath

  • @abhinavt4529
    @abhinavt4529 9 месяцев назад +2

    Super adipoli വീഡിയോ👌🏻👌🏻👌🏻👌🏻👍🏻

  • @L.SheebaKrishnan-oi6pi
    @L.SheebaKrishnan-oi6pi 2 месяца назад +1

    Enikum undu ingane oru ammaiyamma.....

  • @learnielife5553
    @learnielife5553 5 дней назад

    ഇത് ഈ അമ്മായിഅമ്മമാരുടെ ഒരു സൂത്രം ആണ്... മകൻ അപ്പൊ എന്ത് പറഞ്ഞാലും വിശ്വസിക്കുകയും ഇല്ല...

  • @kusumakumarianthergenem5424
    @kusumakumarianthergenem5424 9 месяцев назад

    Kurachu kalam munbu same mother in law, but noa marumakkal same😂❤

  • @rafidrafi__2217
    @rafidrafi__2217 9 месяцев назад +13

    100% shariyan, ithilum kooduthal und chila veedukalil.

  • @sobhascreations2038
    @sobhascreations2038 9 месяцев назад +29

    എന്റെയും അവസ്ഥ ഇതായിരുന്നു 😂

  • @saddushamseena3005
    @saddushamseena3005 8 месяцев назад

    Athu polichu paragthu

  • @user-iz7cg3it7i
    @user-iz7cg3it7i 2 дня назад +1

    ഇതുതന്നെയായിരുന്നു ഞങ്ങളെ വീട്ടിൽ😌

  • @Viewon123
    @Viewon123 8 месяцев назад +1

    Paavam ❤ 😢 amma supparaa

  • @minivarghese6398
    @minivarghese6398 9 месяцев назад +10

    Nalla message ulla video, super

  • @safnashafi7805
    @safnashafi7805 9 месяцев назад +10

    Same situation 😢

  • @babithabinoj-ug3qp
    @babithabinoj-ug3qp 9 месяцев назад +21

    13 വർഷം അനുഭവം ഉണ്ടായി

  • @rajiraghu8472
    @rajiraghu8472 9 месяцев назад +21

    ഇതൊക്കെ ഈ സമൂഹത്തിൽ നടക്കുന്നുണ്ട്

  • @shincynelson1034
    @shincynelson1034 9 месяцев назад +3

    . super video

  • @user-mp4yq8nv5c
    @user-mp4yq8nv5c 9 месяцев назад +9

    Sathyam .njan anubhavichathaaa.....husbantinodonnum parayaanum pattilla...paranjalum viswasichillallonn pedich njan onnum paranjittilla....ippo ippo thanne kandu manassilakki...ellam

    • @user-xq1em1ye8k
      @user-xq1em1ye8k 5 месяцев назад +1

      സത്യം.. നമ്മൾ പറയാൻ പോയാൽ hus വിശ്വസിക്കതുമില്ല.. നമ്മളോട് പിന്നെ ദേഷ്യവും ആവും 😢😢

  • @ancythomas3678
    @ancythomas3678 8 месяцев назад

    Very informative😂

  • @husnaishaqhusna455
    @husnaishaqhusna455 9 месяцев назад +7

    Theme എനിക്ക് ഇഷ്ടം ആയി

  • @ramshidhariyas34
    @ramshidhariyas34 9 месяцев назад +1

    Adipoli video

  • @farzana7640
    @farzana7640 7 месяцев назад +1

    Ente
    Ammayammayum.oru.nathoonum.barthavinte
    Munnil.nallaveran.illathappol
    Vere
    Level

  • @Hamnah_316
    @Hamnah_316 5 дней назад

    Supper 👍

  • @ansilafasil9643
    @ansilafasil9643 6 месяцев назад

    Enikkum und ingana oru ammayiamma😂

  • @mpaul8794
    @mpaul8794 7 дней назад

    കാലം ഇത്രേം പുരോഗമിച്ചിട്ടും ഈ ഇനം അമ്മായിയമ്മ ഒക്കെ ഇപ്പഴും ഉണ്ടോ?? ഒട്ടും പേടിക്കേണ്ട മക്കളെ.. അവരെ ഒതുക്കണം.. നിങ്ങളൊക്കെ ചെറുപ്പക്കാരല്ലേ... അടിമ ആകനല്ല നിങ്ങടെ parents നിങ്ങളെ വളർത്തിയത്. Have your self esteem n be confident.

  • @selinvarghesemathew8561
    @selinvarghesemathew8561 9 месяцев назад +3

    True. ❤❤❤

  • @asharajesh4251
    @asharajesh4251 6 месяцев назад +2

    Enikkullath abhinayathine usthadanu😊

  • @Febin-og8lf
    @Febin-og8lf 8 месяцев назад +1

    Mone kalakki avarude penmakkalkk paniyud nammal enthu cheythalum oru paniyumilla

  • @black_beauty1323
    @black_beauty1323 5 месяцев назад +2

    Ente ammayi ammayum ekadhesham idhu poleya
    Aarelum vtl undel bhayankara snehama prethyekichu nathoon ullappol... Odi nadannu paniyedukkalum... Nammale vallathe care cheyyalum okkeya... Aarum illelo nammal vayyathe kidanna polum thiriju nokkula... Athond nathoonteyum achanteyum munnil ammaye joli cheythu kashttapeduthunna marumakala njan... Pinne ente hus nu karyagal okke ariyavunnathu kond mattullavar parayunnath sredhikathe njagal happy aayi pokunnu...... Hus nte support mathram mathiyallo namuk munnot pokan....

  • @hakkeemhaki2600
    @hakkeemhaki2600 4 месяца назад +1

    എന്റെ അമ്മായി അമ്മയും ithupoleaya

  • @Muslim_girl444
    @Muslim_girl444 9 месяцев назад +13

    Ante ammayimma ethanu allavarum parayum anthu lucky aanu good ammayiamma aanallo. 8 years ante koode undayirunnullu but 80yrs nte thannitta poyathu 6 varshamayi marichittu orkkumbol veruppanu aarum orikkalum avareppole aakaruthu marichu poyal nammale orkkan snehathode orkkan cheriya oru karyam mathi Antho avare patti orkkumbol manasil tension aanu porukkan pattunnilla nadhan thunakkatte

    • @muhamed1680
      @muhamed1680 9 месяцев назад +2

      എന്റെ അമ്മായിഅമ്മയും എന്നെ വല്ലാതെ വിഷമിപ്പിച്ചു 26വർഷം നേരിട്ടും കൂടോത്രം ചെയ്തും എല്ലാ തരത്തിലും.

  • @chandrikaradhakrishnan9857
    @chandrikaradhakrishnan9857 9 месяцев назад +17

    നല്ല തീം ആണ് എല്ലാം.. ഒരു കാര്യം എപ്പോളും വൈഫിനെ ഡി സന്ധ്യേ എന്ന് ഡി കൂട്ടി വിളിക്കുന്നത്‌ എന്തോപോലെ സ്നേഹത്തോടെ ആണെങ്കിൽ അത് രസമാണ് കേൾക്കുമ്പോൾ ഇഷ്ടം തൊന്നും.. ദേഷ്യത്തിൽ പറയുമ്പോൾ എന്തോ ഒരു വിഷമം.. എന്റെ കാര്യം ആണുട്ടോ 😊

  • @devdaarshk6054
    @devdaarshk6054 9 месяцев назад +9

    Happy onam to you and your family❤

  • @ajmalmk5951
    @ajmalmk5951 9 месяцев назад +7

    Ente avsthaa

  • @lalybashirbashir6140
    @lalybashirbashir6140 9 месяцев назад +49

    ഇതേ അനുഭവം തിരിച്ചും കൊടുക്കുന്ന മരുമക്കളും ഉണ്ട്. സ്വന്തം മോളെന്നു കരുതി എല്ലാം ചെയ്യുമ്പോൾ, ഇത് പോലത്തെ പണി എപ്പോഴും കിട്ടുന്നുണ്ട്

  • @chandrapwilson5241
    @chandrapwilson5241 9 месяцев назад +7

    Yes true. There are some mothers-in- law like this. They need to change

  • @RAMYALittlehome
    @RAMYALittlehome 7 месяцев назад

    Superr👌🏾

  • @rahmabikvr5930
    @rahmabikvr5930 9 месяцев назад +9

    ഇങ്ങനത്തെ അമ്മമാർ അനുഭവിക്കും

  • @rainbowplanter786
    @rainbowplanter786 9 месяцев назад +5

    എന്റെ അതേ അവസ്ഥ 😭😭😭

  • @rachanaaneeshanu6721
    @rachanaaneeshanu6721 9 месяцев назад +1

    Super video anikum anubhavam und. 😔

  • @shameeraazad5201
    @shameeraazad5201 9 месяцев назад +2

    👌👌👌❤❤

  • @meenuraj5949
    @meenuraj5949 8 месяцев назад

    Good മെസ്സേജ് 👍🏽👍🏽👍🏽👍🏽

  • @sirajelayi9040
    @sirajelayi9040 9 месяцев назад +2

    ഇതൊക്കെ എന്ത്?ഇവർക്ക് makeup ചെയ്യനോക്കെ ടൈം ഉണ്ട്❤😂😂😂

  • @renjuremesh7625
    @renjuremesh7625 9 месяцев назад +5

    Njanum kanditund anubhavichitumund

  • @susmithachandran982
    @susmithachandran982 9 месяцев назад +1

    True 💖

  • @siddus5538
    @siddus5538 9 месяцев назад +19

    സത്യമാണ്. എന്റെ ഹസിന്റെ വീട്ടിൽ ഇതുപോലെ ആരുന്നു. നാത്തൂമാരും ചേട്ടനും ചേട്ടത്തിയും എല്ലാം
    ഇപ്പോൾ ആരും ഇല്ലാ. ദൈവം അങ്ങ് എടുത്തു.

  • @sruthykdharman6361
    @sruthykdharman6361 6 месяцев назад +2

    Nte ammayammade sneham kandal kannu niraju pokum 😂 chirikana thonune karaj karaj vayathond😅

  • @muhamed1680
    @muhamed1680 9 месяцев назад +18

    Ente molude ammayiamma ഈ ടൈപ്പ് ആണ്. മോൻ ആണെങ്കിൽ ഉമ്മ കഴിഞ്ഞിട്ടേയുള്ളു ജീവിതം. ഉമ്മയെ പറ്റി എന്തെകിലും പറഞ്ഞാൽ.മകൻ ദേഷ്യം പിടിക്കും മോളെ ചീത്ത പറയും. Adukond അവൾ എല്ലാം സഹിച്ചു ജീവിക്കുന്നു

    • @fousiyav1432
      @fousiyav1432 9 месяцев назад +1

      നിങ്ങൾ ഒന്നും പ്രതികരിച്ചില്ല എന്നിട്ട്..??? 🙄🤔

    • @QueenQueen-wr2eh
      @QueenQueen-wr2eh 9 месяцев назад

      Prathikarichitt yentha karyam... Angne ulla bharthakkanmaar kore kayiyumbol padikkum.

  • @anittaannvarghese5350
    @anittaannvarghese5350 9 месяцев назад +1

    Yes correct annikum undu

  • @ShaheeraRiyas
    @ShaheeraRiyas День назад

    Enikum idhu polathe ammayiammayayirunnu orupad anubavichu sahichu aarodum parayan patadhe orupadu karanjittund. Oru pattie pole yayirunnu avarenne kandirunnadh manasileyum shareerethileyum ella vedhanakalum illanju onnu uranjan kodhichittund .veetil poyi nikkanum sammadhikillayirunnu.ella prashnajalum ikka manasilaki ippo njal vadakakaanu .ippozhum njan avidathanneyanenkil ente 3 makkalk ummayilladhe ayene 😢

  • @remaninair167
    @remaninair167 7 месяцев назад +1

    Inganathe sthreekal orupaadundu Keralathil. Kodumbam kalakkikal

  • @dr.sherinmeriyawilliams7958
    @dr.sherinmeriyawilliams7958 9 месяцев назад +5

    Ayoo..enikm indayrunu oru ammayamma..ath ithukum mele🥵

  • @ashrafali5097
    @ashrafali5097 9 месяцев назад +1

    Happy onam

  • @SubinaBiju-sx8nk
    @SubinaBiju-sx8nk 9 месяцев назад +2

    Ente ammayiamma inganeyaanu.adhyam ellum kettu.ippo ente aduttu onnum nadakkill Nalla kodukkum njan

  • @geethap6241
    @geethap6241 9 месяцев назад +2

    100%Correct

  • @muhsinashamnas4369
    @muhsinashamnas4369 9 месяцев назад +1

    എന്റെ ഇങ്ങനെ തന്നെ ആണ്

  • @divyadevan7122
    @divyadevan7122 23 дня назад

    Valare naisaayi soppitt ellaam oppikkunnavarum und.. Oscar jethaakkal...

  • @learnenglishwithme9517
    @learnenglishwithme9517 6 месяцев назад

    Ente ammayi amma ith thanne. Ipozhum ingane thanne😢 pakshe barthaavine thirichariv illa ennu maathrem

  • @vaigak8425
    @vaigak8425 8 месяцев назад

    Very good video 👍

  • @shehinan805
    @shehinan805 5 месяцев назад

    Sathyam njan kure anubavich ipo sosthamayidd jeevikunnu 😂

  • @Girl23551
    @Girl23551 9 месяцев назад +51

    very good video. കാണുന്നവർ വിചാരിക്കും അവരാണ് ജോലി ചെയ്യുന്നത് എന്ന് . സച്ചു Super അഭിനയം നല്ല Natuarallity 😇

    • @ammayummakkalum5604
      @ammayummakkalum5604  9 месяцев назад

      ❤️❤️❤️

    • @Sree-sj6un
      @Sree-sj6un 3 дня назад

      Angane thanne vijarikkatte avarkkum aarogyam undenkil joli cheyyalo

  • @naufalnaufal5364
    @naufalnaufal5364 9 месяцев назад +1

    സൂപ്പർ വീഡിയോ 👍👍

  • @aryasvlog9504
    @aryasvlog9504 9 месяцев назад +3

    Super 👌💕

  • @geoilygeorge2779
    @geoilygeorge2779 9 месяцев назад +3

    ഉണ്ട് തിർച്ചയായും

  • @abdulbasith6272
    @abdulbasith6272 9 месяцев назад +4

    Ningal cheyyunna vedesil chilathellam ente jeevithavumayi bandamullathan

  • @vijichavadi7633
    @vijichavadi7633 9 месяцев назад +3

    കൊള്ളാം നല്ല മെസ്സേജ് ആണ്

  • @manjushasharon8668
    @manjushasharon8668 9 месяцев назад +1

    Same same situation 4 yer aayi anubavikkaaa ipo sheelamayiiiii😢

  • @ameersuhail8585
    @ameersuhail8585 6 месяцев назад +1

    ഈ gapil ചുളു അടിക്കുന്ന എന്തോരം മരുമകളും കുടുംബത്തിൽ ഉണ്ട്

  • @harisbabu5010
    @harisbabu5010 3 месяца назад +1

    ചിലർ അല്ല കൂടുതലും ഇങ്ങനെയാണ്

  • @najiyacm6887
    @najiyacm6887 7 месяцев назад

    Correct ente ammayiamma thanne varthu vecha pole indu 😮.
    Anyway njan avare veruthattilla . Ippazhum njan avare snehichondirikkunnu avarku veenda karyangal cheydu kodirikkunnu.

  • @twinkleschannel3935
    @twinkleschannel3935 9 месяцев назад +3

    Anubhavichavark ariyam ee avastha.l.