വൃദ്ധ സദനം ഇല്ലാതാക്കിയിട്ട്. എന്ത് നേടും. അച്ഛൻ അമ്മ കിടന്നു നരകിക്കും. ഇഷ്ട്ട മില്ലാത്ത വീട്ടിൽ അവഗണന സഹിച് എത്ര നാൾ ചിലപ്പോൾ ആഹാരം പോലും ഇല്ലാതെ മരുന്നുമില്ലാതെ നരകിക്കാണോ. മക്കളെ അവരുടെ സ്വാതന്ത്ര്യതിന്നു വിടുക ജോലിയും ഒക്കെ ആയിട്ട് വിദേശത്ത് ഒക്കെ ആണെങ്കിൽ.. നമ്മൾ കഷ്ട്ട പ്പെട്ടു പഠിപ്പിച്ചിട്ടു അവർ അമ്മയെ അച്ഛനേം നോക്കി നിന്നാൽ മതിയോ. 🤔🤔🤔
ഇങ്ങനെയായിരിക്കണം ഓരോ വീഡിയോയും... വിഷ വിത്തുകൾക്ക് ഒരു പാഠമായി ഈ വീഡിയോ🙏🏻🙏🏻🙏🏻❤️❤️ രണ്ടാം ഭാഗം ആഗ്രഹിച്ചിരുന്നു. അത് ഇങ്ങനെയായിരിക്കും എന്ന് ഒട്ടും വിചാരിച്ചില്ല... സൂപ്പർ👍🏻👍🏻 പറയാൻ വാക്കുകൾ ഇല്ല 👌🏻👌🏻
മക്കളെ കൂടുതൽ പഠിപ്പിച്ചു നമ്മൾ പാപ്പരാവരുത്, അവരെ പഠിപ്പിച്ചു അവർക്ക് വരുമാനം വന്നാൽ പിന്നെ ആ പൈസക്ക് കണക്കുണ്ടാകും, നമ്മൾ അവർക്ക് വേണ്ടി കഷ്ടപ്പെട്ടതിനോ ചിലവാക്കിയതിനോ ഒരു കണക്കും കാണില്ല.
എല്ലാ ചെയ്തിട്ടും ആൺ മക്കളെ പെൺ മക്കളുടെ കൂടെ കൂടി ഉപദ്രവിക്കുന്ന അമ്മമാരുണ്ട്. അവസാനം നീ എന്തു ചെയ്തു. ഇറങ്ങി പോകാൻ പറയുന്നവരുമുണ്ട്. പെൺ മക്കളെ വിവാഹം കഴിപ്പിക്കാൻ വസ്തുവകകൾ വിറ്റും കടം വാങ്ങിയും അവരുടെ കുട്ടികളുടെ നൂല് കെട്ടും പിന്നീട് വരുന്ന മറ്റ് ചെലവും നോക്കിയിട്ടും ബാക്കി വന്നതിൽ ഭൂമിക്കു നിന്നും പെൺമക്കൾക്കു ഓഹരി നല്കണം എന്നു പറഞ്ഞു നിരന്തരം കലഹിച്ചു നാട്ടുകാരുടെ മുമ്പിൽ അപമാനിച്ചു ദ്രോഹിക്കുന്നവരുമുണ്ട്.
ഇതൊക്കെ നല്ല ആരോഗ്യമുള്ള രക്ഷിദാക്കൾക്കെ പറ്റൂ ഇത് അഭിനയം അൽപ० ബോറാ അഛനമ്മമാർ സൂക്ഷിക്കുക സ്നേഹം കൂടിയതുകൊണ്ട് എല്ലാ० മക്കൾക്ക് കൊടുക്കരുത് നമുക്ക് വേണ്ടി അൽപ० കരുതി വെക്കുക മരണ ശേഷം മക്കൾ എടുത്തോട്ടേ......
എട്ടുലക്ഷവും മോൾക്ക് കൊടുത്ത പൊന്നും മേടിച്ചിട്ട് ആ ചെക്കനേം അവന്റെ കെട്ടിയോളേം അവിടുന്ന് ഇറക്കി വിടണം മോളെ ആ പരിസരത്തു പോലും അടുപ്പിക്കരുത്. അതാ വേണ്ടിയത്
എഫെസ്യർ 6:1 മക്കളേ, നിങ്ങളുടെ അമ്മയപ്പന്മാരെ കർത്താവിൽ അനുസരിപ്പിൻ; അതു ന്യായമല്ലോ. 6:2 “നിനക്കു നന്മ ഉണ്ടാകുവാനും നീ ഭൂമിയിൽ ദീർഘായുസ്സോടിരിപ്പാനും 6:3 നിന്റെ അപ്പനെയും അമ്മയെയും ബഹുമാനിക്ക” എന്നതു വാഗ്ദത്തത്തോടുകൂടിയ ആദ്യകല്പന ആകുന്നു.
ന്റെ അച്ഛൻ അമ്മേ ന്റെ ആങ്ങള അടിച്ചു പുറത്ത് ആക്കി ഇപ്പോൾ അവര് ആ വീട് എടുത്തു.. ന്റെ അച്ഛൻ അമ്മേ വാടക വീട്ടിൽ താമസം... ഒരുപാട് കഷ്ടം പെട്ടു ഉണ്ടാക്കിയ വീട്ടിൽ ഒന്ന് ഉറങ്ങാൻ പോൽ സമ്മതിച്ചില്ല ആങ്ങളയും പെണ്ണ്.
എന്റെ നാട്ടിലുമുണ്ട് ഒരു പാവം അമ്മ"മകൻ വല്ല്യ ജോത്സ്യനാണ് നല്ല രീതിയിൽ വരുമാനമുണ്ട് പക്ഷെ അമ്മയുടെ വയർ നിറയാൻ മറ്റുള്ളവരെ ആശ്രയിക്കണം.. ഒരു 100രൂപ തരുവോ മോനേ എന്ന് ചോദിച്ചപ്പോൾ അയാൾ മുണ്ട് പൊക്കി കാണിച്ച് പറിച്ചെടുത്തോ തള്ളേ എന്ന് പറയുന്നത് ഞാൻ കണ്ടു,,,,
ഇതു പോലെ മക്കളുടെ ഭാഗത്തു നിന്നും കൂടി ഒരു വീഡിയോ ഇടൂ... മറ്റൊരു വീട്ടിൽ നിന്നും കയറി വരുന്ന മരുമക്കളോട് അവിടത്തെ അച്ഛനും അമ്മയും ചെയ്യുന്ന അക്രമങ്ങൾ... ആ ഭാഗം കൂടി നിങ്ങൾ കാണണം....
സൂപ്പർ സ്വത്ത് എഴുതി മേടിച്ചിട്ട് പെരുവഴിൽ ഇറക്കി വിടുന്ന എല്ലാവർക്കും ഈ മെസ്സേജ് ഒരു പാഠമാകട്ടെ 🙏🏻🙏🏻🌹❤🥰
Yes❤️❤️
@@ammayummakkalum5604😊
😢❤🎉
😅കെയ്ക്ക്. hoydddlll
Fatimabi,mabvrameuntatnat,thanks,super,🤗😅😭😂🤣🤪😜😝😛😋🤨😘😘😘🤪😜😝😛😋😡💗💖🤍💓💝💝
എല്ലാ അച്ഛനമ്മമാരും ഇത്പോലെ തന്നെ ഇങ്ങനെ ഉള്ള മക്കളോട് തിരിച്ചടിക്കണം അപ്പോൾ നമ്മുടെ നാട്ടിൽ വൃദ്ധസധനങ്ങൾ ഇല്ലാതാക്കാൻ കഴിയും ഗുഡ് മെസ്സേജ് 🌹🌹🌹🌹
വൃദ്ധ സദനം ഇല്ലാതാക്കിയിട്ട്. എന്ത് നേടും. അച്ഛൻ അമ്മ കിടന്നു നരകിക്കും. ഇഷ്ട്ട മില്ലാത്ത വീട്ടിൽ അവഗണന സഹിച് എത്ര നാൾ ചിലപ്പോൾ ആഹാരം പോലും ഇല്ലാതെ മരുന്നുമില്ലാതെ നരകിക്കാണോ. മക്കളെ അവരുടെ സ്വാതന്ത്ര്യതിന്നു വിടുക ജോലിയും ഒക്കെ ആയിട്ട് വിദേശത്ത് ഒക്കെ ആണെങ്കിൽ.. നമ്മൾ കഷ്ട്ട പ്പെട്ടു പഠിപ്പിച്ചിട്ടു അവർ അമ്മയെ അച്ഛനേം നോക്കി നിന്നാൽ മതിയോ. 🤔🤔🤔
Eda pannapulla
@@sunithamohan6009 m
ഇതന്റെ അടുത്ത ഭാഗം കൂടി ഇടണേ.എല്ലാവർക്കും ഒരു പാഠം ആവട്ടെ.ഈ ടീമിന് എന്റെ ഹൃദയത്തിന്റെ ഭാഷയിൽ ബിഗ് സല്യൂട്ട്
P
തൊപ്പി
പിന്നെ
പിന്നെ
Pp
പ്പ്പ്പ്
സത്യം
ഇങ്ങനെയായിരിക്കണം ഓരോ വീഡിയോയും... വിഷ വിത്തുകൾക്ക് ഒരു പാഠമായി ഈ വീഡിയോ🙏🏻🙏🏻🙏🏻❤️❤️ രണ്ടാം ഭാഗം ആഗ്രഹിച്ചിരുന്നു. അത് ഇങ്ങനെയായിരിക്കും എന്ന് ഒട്ടും വിചാരിച്ചില്ല... സൂപ്പർ👍🏻👍🏻 പറയാൻ വാക്കുകൾ ഇല്ല 👌🏻👌🏻
മിക്കവാറും കുടുംബങ്ങളിൽ, നടക്കുന്നകാര്യങ്ങൾ. ഇനിയും ഇതുപോലെ ഉള്ള വീഡിയോ ഇടണം ❤❤
Super story 👌👌👌👌👌👌👌👌👌അച്ഛനും അമ്മയും ഒർജിനൽയി തന്നെ അവരുടെ റോൾ നന്നായി ചെയ്തു ❤️👌👌👌👌👌👌👌
ഞാൻ കണ്ടു കരഞ്ഞു പോയി ഇത് പൊളിച്ചു 👌👌👌👌🙏🙏🙏
നല്ലൊരു മെസ്സേജ്, അച്ഛനെയും അമ്മയെയും നോക്കാതെ ഇരിക്കുന്ന എല്ലാ മക്കൾക്കും ഇതു ഒരു പാഠമാകട്ടെ, 😅
👍👍👍👍👍മാതാപിതാക്കൾ ഇങ്ങനെ ആകണം. 👌👌👌👌👌
മക്കളെ കൂടുതൽ പഠിപ്പിച്ചു നമ്മൾ പാപ്പരാവരുത്, അവരെ പഠിപ്പിച്ചു അവർക്ക് വരുമാനം വന്നാൽ പിന്നെ ആ പൈസക്ക് കണക്കുണ്ടാകും, നമ്മൾ അവർക്ക് വേണ്ടി കഷ്ടപ്പെട്ടതിനോ ചിലവാക്കിയതിനോ ഒരു കണക്കും കാണില്ല.
സുപ്പർ അച്ഛനും അമ്മയും കലക്കി. അടിപൊളി ❤❤❤🎉🎉🎉🎉
ഞങ്ങടെ വീട്ടിൽ നേരേ തിരിച്ചാണ്, അമ്മായമ്മയും പെൺമക്കളും കൂടി ആൺമക്കളേം കുടുംബ ത്തിനേം ചവിട്ടി പുറത്താക്കി, വല്ലാത്ത ജാതി
ആണ്മക്കളെ ഊറ്റി ജീവിക്കുന്ന മാതാപിതാക്കളും പെങ്ങന്മാരും ഉണ്ട്.
നിങ്ങളുടെ ഓരോ വീഡിയോ യും ഒന്നിനൊന്നു മെച്ചമാണ് താങ്ക്യു അനിയാ. ❤❤❤❤❤❤
ഇപ്പൊ കാലം മാറി മോനെ... മാതാപിതാക്കളെ വഴിയാധാരം ആക്കിയാൽ പണി കിട്ടും... മക്കൾ കരുതിയാൽ നല്ലത്
Yes👍🏻❤️❤️❤️
വീഡിയോ ഇടുകയാണെങ്കിൽ ഇങ്ങനെ വേണം. ഇങ്ങനുള്ള മക്കൾക്ക് ഒരു ഗുണപാഠമാകട്ടെ.👌♥️
Good msg ithu amma kondoyi tto super ellarum kalakki
രണ്ടാം ഭാഗം വേണമെന്ന് ആഗ്രഹിച്ചിരുന്നു.👍👍👍
😌😌😌❤️❤️❤️
Wonderful message, salute to parents who are willing to stand up and fight
❤️❤️❤️❤️
വേണം❤ ഇങ്ങിനെയുള്ളവർക്കു മാത്രമല്ല ഒരു വീട് അതെന്നും നമുക്ക് വേണം നമ്മുടെ കാലശേഷം മാത്രം അതാരോ എടുക്കട്ടെ❤❤❤
Yes👍🏻👍🏻👍🏻
പെട്ടന്ന് വേണം അടുത്ത ഭാഗം കാത്തിരിക്കുന്നു
ഇത് പൊളിച്ച് ❤❤❤
Thank you❤️❤️❤️
Kittendathu Kittiyappol Entha Vinayam .Anghane Thanne Cheyyanam. Good Message
Ammede acting kidu aanuto bhayankara realistic feeling... Postive and negative role randum beautiful aayi handle cheyanundu....
നല്ലൊരു പാഠം ആയി ഇതു പോലെ വേണം
Super video 👍. Eganatha achanum ,ammayum vannam. . good message 👍
സുജിത്തേ കാല് തട്ടാതെ നോക്കണേ 😜😜😜🤣
സൂപ്പർ -ഇന്നത്തെ ജനറേഷൻ - കാണേണ്ട ഒരു വീഡിയോ തന്നെ
❤️❤️❤️❤️❤️
മാതാ പിതാക്കളെ നോക്കാത്ത വർക്ക് ദൈവം ശിക്ഷ കൊടുക്കും sure
athusheriya
നല്ല വീഡിയോ ഇത് ഒരുപാടുപേർ കണ്ടു കാണും എന്ന് vicharikunnu
2 Nd part ittathin thanks
Thank you❤️❤️❤️
Very good message 👏👏👌❤️
Good Message Ulla Video. God Bless You
നല്ല അഭിനയം 👍
Last dialogue sathyam aan
Super Adipoli❤❤❤❤
Thank you❤️❤️❤️
Very good message ❤
എല്ലാ ചെയ്തിട്ടും ആൺ മക്കളെ പെൺ മക്കളുടെ കൂടെ കൂടി ഉപദ്രവിക്കുന്ന അമ്മമാരുണ്ട്. അവസാനം നീ എന്തു ചെയ്തു. ഇറങ്ങി പോകാൻ പറയുന്നവരുമുണ്ട്. പെൺ മക്കളെ വിവാഹം കഴിപ്പിക്കാൻ വസ്തുവകകൾ വിറ്റും കടം വാങ്ങിയും അവരുടെ കുട്ടികളുടെ നൂല് കെട്ടും പിന്നീട് വരുന്ന മറ്റ് ചെലവും നോക്കിയിട്ടും ബാക്കി വന്നതിൽ ഭൂമിക്കു നിന്നും പെൺമക്കൾക്കു ഓഹരി നല്കണം എന്നു പറഞ്ഞു നിരന്തരം കലഹിച്ചു നാട്ടുകാരുടെ മുമ്പിൽ അപമാനിച്ചു ദ്രോഹിക്കുന്നവരുമുണ്ട്.
Great , Great, A Big Salute 👍👍👍🙏🙏🙏
Nice episode. Good parents taught them a lesson
Kathirunna video...
Super 👌
❤️❤️❤️❤️😌😌😌
Super video ❤
അഭിനയം സൂപ്പർ. അഭിനന്ദനങ്ങൾ
A very good message ❤❤❤❤
Thank you❤️❤️❤️
അടിപൊളി വീഡിയോ അമ്മയും അച്ഛനും super. സുജിത് ഏട്ടനും പൊളിച്ചു. ഇപ്പോൾ സച്ചുനെ കാണുന്നില്ലല്ലോ, എന്തുപറ്റി?
Adipoli message sooper
2nd,part,വരണം❤
Episode 2 👍Super message 👍👏
നല്ല സന്ദേശം❤❤❤❤❤ എല്ലാവർക്കും ഒരു പാoമാവട്ടെ❤❤❤❤
ഇതൊക്കെ നല്ല ആരോഗ്യമുള്ള രക്ഷിദാക്കൾക്കെ പറ്റൂ ഇത് അഭിനയം അൽപ० ബോറാ അഛനമ്മമാർ സൂക്ഷിക്കുക സ്നേഹം കൂടിയതുകൊണ്ട് എല്ലാ० മക്കൾക്ക് കൊടുക്കരുത് നമുക്ക് വേണ്ടി അൽപ० കരുതി വെക്കുക മരണ ശേഷം മക്കൾ എടുത്തോട്ടേ......
Excellent
അടിപൊളി 👍👌
മോൻ സൂപ്പർ
Thank you❤️❤️❤️
Ith polichu❤️waiting aayirunnu 2aam bhagam😂
സൂപ്പർ 🙏
Very good message 👍
Sujith oru podikku kurakkanam expressions...my suggestion..
Sure👍🏻❤️❤️❤️
Very nice.
കാത്തിരിക്കുകയായിരി❤ന്നു
Thank you❤️❤️❤️
Good message to the parents
പൊളിച്ചു നല്ല മെസ്സേജ് 👌👌👌
Thank you❤️❤️
ഇത് പൊളിച്ചു .എല്ലാവർക്കും ഒരു പാഠം ആവട്ടെ
എട്ടുലക്ഷവും മോൾക്ക് കൊടുത്ത പൊന്നും മേടിച്ചിട്ട് ആ ചെക്കനേം അവന്റെ കെട്ടിയോളേം അവിടുന്ന് ഇറക്കി വിടണം മോളെ ആ പരിസരത്തു പോലും അടുപ്പിക്കരുത്. അതാ വേണ്ടിയത്
🤭🤭🤭
@@ammayummakkalum5604 😂😂😂
Supper message
Super Sruthi from dubai hailing from kannur at thillenkeri
Thank you❤️❤️❤️❤️
Nice and good messege
ഞാൻ വിചാരിച്ചു ഇതു സത്യമായി നടന്നതാണെന്ന് സൂപ്പർ ആക്ടിങ്
❤️❤️❤️🙏🏻🙏🏻
Super video
എഫെസ്യർ
6:1 മക്കളേ, നിങ്ങളുടെ അമ്മയപ്പന്മാരെ കർത്താവിൽ അനുസരിപ്പിൻ; അതു ന്യായമല്ലോ.
6:2 “നിനക്കു നന്മ ഉണ്ടാകുവാനും നീ ഭൂമിയിൽ ദീർഘായുസ്സോടിരിപ്പാനും
6:3 നിന്റെ അപ്പനെയും അമ്മയെയും ബഹുമാനിക്ക” എന്നതു വാഗ്ദത്തത്തോടുകൂടിയ ആദ്യകല്പന ആകുന്നു.
സുജിത് പൊരിച്ചു 👍👍👍👍
Thank you❤️❤️❤️❤️
ന്റെ അച്ഛൻ അമ്മേ ന്റെ ആങ്ങള അടിച്ചു പുറത്ത് ആക്കി ഇപ്പോൾ അവര് ആ വീട് എടുത്തു.. ന്റെ അച്ഛൻ അമ്മേ വാടക വീട്ടിൽ താമസം... ഒരുപാട് കഷ്ടം പെട്ടു ഉണ്ടാക്കിയ വീട്ടിൽ ഒന്ന് ഉറങ്ങാൻ പോൽ സമ്മതിച്ചില്ല ആങ്ങളയും പെണ്ണ്.
Vedio super 👍👍🌹
3 rd part venam
😌😌😌
Super bro
Super ❤❤
Thank you❤️❤️❤️
എന്റെ നാട്ടിലുമുണ്ട് ഒരു പാവം അമ്മ"മകൻ വല്ല്യ ജോത്സ്യനാണ് നല്ല രീതിയിൽ വരുമാനമുണ്ട് പക്ഷെ അമ്മയുടെ വയർ നിറയാൻ മറ്റുള്ളവരെ ആശ്രയിക്കണം.. ഒരു 100രൂപ തരുവോ മോനേ എന്ന് ചോദിച്ചപ്പോൾ അയാൾ മുണ്ട് പൊക്കി കാണിച്ച് പറിച്ചെടുത്തോ തള്ളേ എന്ന് പറയുന്നത് ഞാൻ കണ്ടു,,,,
Bloopers idamo😊
അച്ഛനോടും അമ്മയോടും ക്ഷമിക്കാൻ കാണിച്ച മനസ്
super bahuth acha
Super msg
Where isfirst part
Super
Thank you❤️❤️❤️
വളര വളരെ ഇഷുമായി
Thank you❤️❤️❤️
Theercha makkalu anubhavikum
Enikk comedy thooni. 😂😂😂
Ahankaram
Super and good message to the new generation. Pakshe acting kurachu over aayi poyinnu oru thonnal
ഇതു പോലെ മക്കളുടെ ഭാഗത്തു നിന്നും കൂടി ഒരു വീഡിയോ ഇടൂ... മറ്റൊരു വീട്ടിൽ നിന്നും കയറി വരുന്ന മരുമക്കളോട് അവിടത്തെ അച്ഛനും അമ്മയും ചെയ്യുന്ന അക്രമങ്ങൾ... ആ ഭാഗം കൂടി നിങ്ങൾ കാണണം....
Super ഓരോ മക്കളും മനസിലാക്കട്ടെ പക്ഷേ ഈ വീഡിയൊ കണ്ടപ്പോൾ സുജിത്തിനോട് എന്തോ ഒരു ദേഷ്യം😂😂😂
😌😌😌😌
👏🏻👏🏻👏🏻👏🏻
Sooper
Chechi sondham chechiyano 🤔
അവസാനം പറഞ്ഞത് ശരിയല്ല. അപ്പോൾ ഇവർ ഇവരുടെ അച്ഛനമ്മമാരോട് പെരുമാറിയതാണോ ഇപ്പോൾ കിട്ടുന്നത് എന്ന ചോദ്യം വന്നേക്കാം😊
നല്ല കഥ
👌👌👌
Ithinte Bhakki Bhagathinayi Wait Cheyyunnu.
Good mesg
Adipoli
❤️❤️❤️
നല്ല ഒരു മെസ്സേജ്
👌🏻👌🏻👌🏻👍👍👍
നല്ല മെസേജ്