പ്രതികരിക്കാത്ത ഭാര്യമാരുടെ കാലം അവസാനിച്ചു,നമ്മൾ ഭർത്താക്കന്മാർ ഇതൊക്കെ ശ്രദ്ധിച്ചാൽ നല്ലത്,skit

Поделиться
HTML-код
  • Опубликовано: 29 сен 2024
  • malayalam skit
    family skit
    malayalam short film
    malayalam movie
    short movie
    #family #skit #shortfilm #viral #movie

Комментарии • 408

  • @shymoltomy101
    @shymoltomy101 3 месяца назад +210

    ഞാൻ എപ്പോഴും ചിന്തിക്കും ഒരു ജോലി ഇല്ലാത്ത അവസ്ഥ എന്നെ പോലുള്ളവരുടെ അവസ്ഥ അതേപടി ജീവിച്ചു കാണിച്ചുതന്നു നിങ്ങൾ നിഗി 👍❤

    • @RuksanaRukku-c7j
      @RuksanaRukku-c7j 3 месяца назад +5

      👍

    • @vlog4u1987
      @vlog4u1987  3 месяца назад +4

      ❤️❤️❤️thanks

    • @ahamedkuttyt8938
      @ahamedkuttyt8938 3 месяца назад

      ​@@RuksanaRukku-c7j111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111

    • @Hajara792
      @Hajara792 3 месяца назад +2

      എൻ്റെ ലൈഫും ഇങ്ങനെ തന്നെയാ😢😢😢

    • @nalinijohnsi4319
      @nalinijohnsi4319 3 месяца назад +2

      I had a job but I was married to a pervert a rascal He never took care of me and the children He never brought his earnings home but he and his servant ate four times a day in my money I shouldn't talk even with a woman neighbor six years back he died of cancer I had to pay through my nose After his death he has

  • @Renjusworld1986
    @Renjusworld1986 3 месяца назад +37

    എന്തെല്ലാം ചെയ്താലും നിനക്കെന്താ ഇവിടെ പണി എന്ന് chothikumbol ആണ് ഏറ്റവും സങ്കടം 😢

    • @ushakumaris7752
      @ushakumaris7752 3 месяца назад +5

      മാത്രം അല്ല നിനക്ക് എന്തെങ്കിലും കുറവ് വരുത്തിയോ എല്ലാം വാങ്ങി തരുന്നില്ലേ...

    • @vlog4u1987
      @vlog4u1987  3 месяца назад +2

      😔

    • @Banu93
      @Banu93 3 месяца назад

      ​@@ushakumaris7752അതെ 😒

  • @lathakannan8709
    @lathakannan8709 2 месяца назад +3

    തീർച്ചയായും ഞാൻ എത്ര യോ അനുഭവിച്ചിട്ടുണ്ട് മോളെ 🙏🥰നല്ല മെസ്സേജ് 👍

  • @anithak8398
    @anithak8398 3 месяца назад +23

    എന്റെ അവസ്ഥ ഇതു തന്നെ ആയിരുന്നു. എന്റെ അച്ഛൻ ഇപ്പോളില്ല 😢😢 പക്ഷെ ആ അച്ഛന്റെ സമ്പാദ്യം കൊണ്ടാണ് ഭർത്താവിന്റെ മുന്നിൽ കൈനിട്ടാതെ എനിക്കിപ്പോൾ അഭിമാനത്തോടെ ജീവിക്കാൻ പറ്റുന്നത്. കുറെ അനുഭവിച്ചു 😔😔

  • @aswathykrishan129
    @aswathykrishan129 3 месяца назад +15

    സത്യം. ജോലിയില്ലാത്ത ഭാര്യ മാർ അനുഭവിക്കുന്ന ബുദ്ധിമുട്ട് ഭർത്താക്കന്മാർ മനസിലാക്കാൻ ഈ മെസ്സേജ് കാണണം ☹️

  • @shyjamohanan1236
    @shyjamohanan1236 3 месяца назад +7

    നിഖി നീ തകർത്ത്....... Supper❤

  • @Shabeera-vl3yz
    @Shabeera-vl3yz 3 месяца назад +1

    L❤എല്ലാ വീഡിയോസും കാണാറുണ്ട്❤കമൻറ് ഇടാറില്ല ❤
    ഈ വീഡിയോ കമൻറ് ഇടാതിരിക്കാൻ കഴിയില്ല❤
    ഒരുപാട് പേർക്ക് ഷെയർ ചെയ്തു❤വളരെ നല്ല മെസ്സേജ്❤ thank you for sharing❤❤

  • @jeejiantony2069
    @jeejiantony2069 3 месяца назад +2

    സൂപ്പർ സൂപ്പർ സൂപ്പർ നിഗി

  • @cherrybitesfoodstravelwith2251
    @cherrybitesfoodstravelwith2251 3 месяца назад

    പൊളിച്ചു .എല്ലാ ആണുങ്ങൾക്കുള്ള പാഠമാ

  • @haseemashoukath4546
    @haseemashoukath4546 3 месяца назад +1

    Chechi kann niranju poyi😢 njn anubavichittund ithe pole

  • @minimartin4152
    @minimartin4152 3 месяца назад +2

    Super❤

  • @aswajithajeevan9737
    @aswajithajeevan9737 3 месяца назад +1

    എന്റെ നിഗി ഈ വീഡിയോ കണ്ടു ഞാൻ കരഞ്ഞു പോയി

  • @chithravaidyanathan2316
    @chithravaidyanathan2316 3 месяца назад +2

    Super video

  • @dubyeldho8780
    @dubyeldho8780 3 месяца назад +1

    Sathayyyaaaa egganyammm manshrudu edthallummm kannkkaa paryummmm

  • @shanushalu137
    @shanushalu137 3 месяца назад

    സൂപ്പർ 👍👍👍👍

  • @HajiraRahman-ry8sn
    @HajiraRahman-ry8sn 3 месяца назад +1

    Superrr.msg

  • @shabanamustafa5429
    @shabanamustafa5429 3 месяца назад +2

    ഇത് എന്റെ അവസ്ഥ.

  • @sherlyzavior3141
    @sherlyzavior3141 3 месяца назад +6

    😢😢 ഞങ്ങൾ വീട്ടിലെ പെണ്ണുങ്ങൾക്ക് ജോലി ഇല്ല എന്ന് മാത്രം പറയല്ലേ...... എല്ലാവരും ഉപയോഗി തുകക്കൂസും കാർക്കിച്ച് തുപ്പിയ ബേസിനും കഴുകുന്നത് ഉൾപ്പെടേ നിരവധി പണികൾ ചെയ്യുന്നവരാണ് പെണ്ണുങ്ങൾ വരുമാനമുള്ള ജോലി ഇല്ലാത്തവർ എന്ന് പറയണം. Joli ഇല്ലാത്തവർ അഥവാ ചെയ്യാത്തവർ - വെറുതേ ഇരിക്കുന്നവർ എന്നൊക്കെ കേൾക്കുമ്പോൾ വളരെ വിഷമം തോന്നുന്നു.😢

  • @Cosmiccloud010
    @Cosmiccloud010 3 месяца назад

    സൂപ്പർ video

  • @anjubijuanjubiju8012
    @anjubijuanjubiju8012 3 месяца назад +1

    Super❤️

  • @LathaAshokKumar-uc6vi
    @LathaAshokKumar-uc6vi 2 месяца назад +14

    എത്ര അർത്ഥവത്തായ കോൺടെന്റ് ആണ് കുഞ്ഞുങ്ങളെ നിങ്ങൾ ഓരോ വീഡിയോയിലും ഉൾപെടുത്തുന്നത്. ഗോഡ് ബ്ലെസ് യു ❤

  • @geethak1319
    @geethak1319 3 месяца назад +48

    എന്റെ hus ഇത് പോലെ തന്നെ.. എന്നും vazkku ആണ്.. ഒരു 10രൂപ പോലും തന്നാൽ കന്നക്ക് ആണ്. അവസ്ഥ വളരെ ദൈനിയം തന്നെ.. ഇപ്പോൾ ഞാൻ ഒരു ഫാൻസി തുടങ്ങി.. ഇപ്പോൾ എന്റെ കൈയിൽ പൈസ ഉണ്ട് ഉണ്ട്.. ഞാൻ ഒന്നും ചോദികർ ഇല്ല... നിഗി സൂപ്പർ മോളെ.. നമ്മളെ തന്നെ യെ നീ അഭിനയിച്ചത്

    • @IzuHaf
      @IzuHaf 3 месяца назад +3

      Good...bharya ethra joli cheythalum athum vangi mudikknnaa ketyonmarund

    • @musthafaek2031
      @musthafaek2031 3 месяца назад

      Ente avasthayum igane aayirunnu.. idak enik bankil oru job undaayirunnu.. annu ente salary full hus eduthu.. aaa time enik nalla sugam aayirunnu.. enthum vangitharum.. orudivasam hus paranju ini ninte cashil 100 ullu balance. Athkond aathinulla karyagal paranjaal mathiyennu.. pinne veetil varumbo umma enik entheengilum kayyil vekkan tharum.. bank job pinne njn veendanu vechu.. oroo problems kaaranam onninum pattathe aayi.. pinne njn cheruthaayit stitch hand work okke cheyyum agane cash undaakkum.. enik periods aayal hus nalla happy aaan.. athuvare illatha happy aakum appo.. karanm enik nalla pain aanu. Apo njn sahikunna veedhana kaanumbol aalk nalla happy aaan.. pinne enne nannayit ubhadhravikkum.. 6 varsham kuree sahich. Veetukarood njn onnum paranjirunila.. pakshe avark ariyaayirunnu njn happy allanu.. enik veetilnum nalla pressure aayirunnu ozhivakki vaaa ninne njagal nookkaa.. igane sahich nilkeendanokke paranj.. njn avane ozhivakkathath ente cheruppathil uppa marichathaan. Annu muthal ente ikka njagalk veendi padip niruthi cheriya cheriya joliyil kayari njagale nookitathaan. Iniyum ikkane bhudhimuttikkan enik vayya.. oru dhivasam veetil nilkkan vannathaan.. pinne enne vilikkan vannilla.. epozhum agane aan.. 6masam okke kazhinjaan njn pinne husne kaanar apozhaan vilikkan varar.. ipo 3 varsham aayi njn avidunnum poonit.. ipo nalla life kitti.. 2 varsham aayi mrg kazhinjit.. 1vayasulla monum aayi.. hus enne ponnupole aan nokkunne.. ipo ente ikakkayum veetukarum happy aaan. Ipo ellathinum veetukark ente hus mathi . Husnum agane aan.. ente ikkane aliyan aayitella kaanunne sonbham bro aayittaan🥰

    • @IzuHaf
      @IzuHaf 2 месяца назад

      @@musthafaek2031 Alhamdulillah...Masha Allah santhoshamayi 🥹

    • @shihababrazak2046
      @shihababrazak2046 2 месяца назад

      Hai

    • @shihababrazak2046
      @shihababrazak2046 2 месяца назад

      Hai

  • @athira0307
    @athira0307 3 месяца назад +10

    Ente hus പൈസ മുഴുവൻ എൻ്റെ കയ്യിൽ അയച്ചു തരും.എനിക്കും molkuum edanum തിന്നാനും കഴിഞ്ഞിട്ട് മതി ബാകി എന്തും എന്ന് പറയും.എങ്കിലും naatil വരുമ്പോ എൻ്റെ ചേട്ടനന് റസ്റ്റ്കൊടുക്കണം എന്നുള്ള ആഗ്രഹത്തിൽ കഷ്ടപ്പെട്ട് പിഎസ്സി എക്സാമിന് prepare ചെയ്യുന്നു

  • @MuhammedJasim-qk1hv
    @MuhammedJasim-qk1hv 3 месяца назад +70

    ജോലി ഇല്ലാത്തതിനാൽ എല്ലാസ്ത്രീകളുടേയും അവസ്ഥ ഇതുതന്നെയാണ് എന്നാൽ ചിലഭർത്താക്കൻമാര് അങ്ങനെ അല്ലെങ്കിൽ കിട്ടുന്നപൈസ ഭാര്യമാരുടെ കയ്യിൽ കൊടുക്കും എന്നിട്ട് അവരുടെ ആവശ്യത്തിന് ഭാര്യമാരോട് ചോദിക്കും എന്റെ ഭർത്താവിന്റെ ഉപ്പ അങ്ങനെയാണ് എന്നാൽ എന്റെ ഭർത്താവ് നേരെ തിരിച്ചും അഞ്ച് പൈസ തരില്ല ഒരു ഭിക്ഷക്കാരൻ വന്നാൽ പോലും അഞ്ച്പൈസകൊടുക്കാൻ ഉണ്ടാവില്ല അപ്പോഴത്തെ നമ്മുടെ നിസ്സഹായാവസ്ഥ പറഞ്ഞാൽ ആ ഭിക്ഷക്ക് വന്നവരേക്കാളും മോശമായിരിക്കും ഓരോ ജോലിയില്ലാത്ത സ്ത്രീക്കും

    • @sandsons880
      @sandsons880 3 месяца назад +2

      Same to same👍

    • @kunjavakunjol
      @kunjavakunjol 3 месяца назад

      Online ആയിട്ട് പഠിക്കാൻ താല്പര്യം ഉണ്ടെങ്കിൽ hi അയക്കൂ ഫ്രണ്ട്സ്

    • @parvendhu
      @parvendhu 3 месяца назад +1

      Sathyam.entachan ammak kondukodukunnath kanda njan valarnnath.aavashyam ullapo ammayod chodhikum.kalyanam kazhinju avide channapo parayanda.ente hus um anganne.oru mittaayi vaanganelpolum anuvaadham venam.epozhum thonnum achantem ammedem makalaayi maathram jeevicha mathiyenu nnu.

    • @shajivadakkayilshaji8196
      @shajivadakkayilshaji8196 3 месяца назад

      Same....pichakarod cashillaann parayendi varunna avastha 😊

  • @KumaranPa-gx2tc
    @KumaranPa-gx2tc 3 месяца назад +69

    സൂപ്പർ നിഗി ഇത് എല്ലാ ആണുങ്ങൾക്കും ഒരു പാഠമാകട്ടെ എന്റെ ഭാര്യ എപ്പോഴും പറയും എല്ല ആണുങ്ങളും ഏട്ടന്റെ പോലെ ആയിരുന്നെങ്കിൽ എന്ന് നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ നന്ദി

    • @vlog4u1987
      @vlog4u1987  3 месяца назад +2

      ❤️❤️🙏

    • @GeethaShaji-uf4jo
      @GeethaShaji-uf4jo 2 месяца назад

      ഞാനും ഇതേ അവസ്ഥയിലൂടെ കടന്നുപോയിട്ടുണ്ട് ഇപ്പോൾ എനിക്ക് ഒരു സംരഭം ഉണ്ട് എന്റെ കയ്യിൽ ആവിശ്യത്തിന് പണവും😊

  • @muhammadfaisal1849
    @muhammadfaisal1849 3 месяца назад +81

    Hi chechi oru hai parayooooo....ellavarum enik like tharumo pls

  • @deeparamesh5483
    @deeparamesh5483 3 месяца назад +16

    ലാസ്റ്റ് സീനിൽ നിഗി ജീവിച്ചു.. കിടു പെർഫോമൻസ്.... ❤️

  • @jobybiju9b461
    @jobybiju9b461 3 месяца назад +37

    സജീ ഷെ ഞങ്ങളുടെ നിഗി പെണ്ണിനെ തമാശയ്ക്ക് ' പോലും വഴക്ക് പറഞ്ഞേക്കരുതെ നിഗ പറഞ്ഞതു ശരിയാ എന്തെങ്കിലും ആവശ്യത്തിന് പിച്ചക്കാർ കൈ നീട്ടുന്നതു പോലെ വാവിട്ട് ചോദിയ്ക്കണം
    നിഗി പെണ്ണിനെ കൊണ്ട് ഞങ്ങൾ തോറ്റു
    സുപ്പർ മെസേജ്👍👍

    • @vlog4u1987
      @vlog4u1987  3 месяца назад +1

      ❤️❤️❤️😄😄

  • @sandsons880
    @sandsons880 3 месяца назад +12

    എന്റെ അതേ അവസ്ഥ... എല്ലാം ആണുങ്ങളും ഇങ്ങനെയല്ലെങ്കിലും കുറച്ചു പേരെങ്കിലും ഇങ്ങെനെയുള്ളവർ ആയിരിക്കും.. എന്തായാലും നിഖി പൊളിച്ചു ❤️❤️❤️super video👍👍👍

  • @angrybird4736
    @angrybird4736 3 месяца назад +18

    Alhmdulillah എന്റെ ഹസ്ബൻഡ് എനിക്ക് എപ്പോഴും അത്യാവശ്യം വരുമ്പോ എടുക്കാൻ ക്യാഷ് തരും.🥹🤲🏻 പക്ഷെ ഒരുപാട് പേര് ഈ അവസ്ഥയിലൂടെ ആണ് പോയൊണ്ടിരിക്കുന്നെ എന്തായലും സൂപ്പർ 😍 good msg nigi🥰😘🫂

  • @BinithaB.R.
    @BinithaB.R. 3 месяца назад +1

    എന്റെ അവസ്ഥ ഇതു തന്നെ യാണ് ഒരു 10രൂപ പോലും കയ്യിൽ ഇല്ല

  • @RichuRiza-tg1li
    @RichuRiza-tg1li 3 месяца назад +19

    എല്ലാ സ്ത്രീകളും ഭർത്താക്കന്മാരോട് ഒരിക്കലെങ്കിലും പറയേണ്ട കാര്യം.. ഈ ഒരു ഒറ്റ വീഡിയോയിലൂടെ മനസ്സിലാക്കി തന്നു... ഇത് കണ്ടിട്ട് ചിലർക്കെങ്കിലും മാറ്റമുണ്ടാകട്ടെ 🥰

  • @UnikrishnanP-tz4sd
    @UnikrishnanP-tz4sd 3 месяца назад +1

    Sajeesh your ok some guys with you disaster

  • @RajaniRaveendran-rn5ez
    @RajaniRaveendran-rn5ez 3 месяца назад +2

    Nigi. 😢enne. Karayippichu

  • @afiyaaflaha3624
    @afiyaaflaha3624 3 месяца назад +7

    Alhamdulillah Ente barthav Enik Avashyathinulla pannam chodikade tharum

  • @LidiyaJacob-m1d
    @LidiyaJacob-m1d 3 месяца назад +6

    എന്റെ ഒരു ലൈക് one k ആക്കി തന്നിട്ട് ഉണ്ട് കേട്ടോ വീഡിയോ സൂപ്പർ ♥️♥️♥️

  • @sinishabeer3811
    @sinishabeer3811 3 месяца назад +6

    Job ellatha athreekalude avasthayaanu ithu. Veettujolikku kooliyilla. Athu sthreekalude kadama. Excellent niki.

  • @SajuSajna-c2l
    @SajuSajna-c2l 3 месяца назад +22

    എപ്പോഴും കാണാറുണ്ട് മെസ്സേജ് അയക്കലില്ലന്നെ ഉള്ളു സൂപ്പർ ഫാമിലി 🥰🥰🥰

  • @UnikrishnanP-tz4sd
    @UnikrishnanP-tz4sd 3 месяца назад +1

    Sajeesh your ok some guys with you disaster

  • @SanishmaC
    @SanishmaC 10 дней назад

    ഇതുപോലെ ഒരുപാട് കഷ്ട്ടപെടുനുണ്ട് ഇന്നും ❤😢

  • @jayalakskshmi7439
    @jayalakskshmi7439 3 месяца назад +4

    Ente bharthavu arinju tharilla. Pidichu vaangikkum.

  • @Thasni-e4w
    @Thasni-e4w 3 месяца назад +2

    Yettan paranjah noumbar yettanted tanneyaano😊😊😊

  • @shereenasherin4543
    @shereenasherin4543 3 месяца назад +12

    നിഗി പൊളിച്ചു സൂപ്പർ 👍❤️❤️❤️

  • @nalinipk8076
    @nalinipk8076 3 месяца назад +7

    നല്ല വീഡിയോ. അധിക വീട്ടിലും സംഭവിക്കുന്ന കാര്യം. സൂപ്പർ🙏🙏👏👏

  • @revathynair8815
    @revathynair8815 3 месяца назад +1

    2 months munbe enike job undarnilla, but ente hus ne salary kittumbo njan tanne pullide phone nine kurache amount gpay cheyum, arinjum ariyateyum, but enode entina edukune ennu chodichitila, so eppo salary kittumbol njan ente achanum, hus num kurache amount send cheyum. Njigade video nalloru msg ane highlight cheytate.

  • @LatheefLatheef-ul7ts
    @LatheefLatheef-ul7ts 2 дня назад

    ഗുഡ് മെസ്സേജി നു നന്ദി

  • @ushamaniyani1721
    @ushamaniyani1721 3 месяца назад +4

    ഇത് തന്നെ ആയിരുന്നു എന്റെ അവസ്ഥ. ജോലി പോയി തുടങ്ങും വരെ

  • @shanasadhik7051
    @shanasadhik7051 3 месяца назад +1

    എന്റെ ഇക്ക സാലറി കിട്ടുമ്പോ എനിക്ക് ക്യാഷ് തരും

  • @sajinam7439
    @sajinam7439 3 месяца назад +4

    നിഗി സൂപ്പർ പൊളിച്ചു 👍👍👍

  • @vijivijitp9622
    @vijivijitp9622 2 месяца назад +1

    Super video... സത്യം ആണ് ഈ video കാണിച്ചത്.. എത്ര അമ്മമാരാണ് ഒരു പൈസ പോലും ഇല്ലാതെ വിഷമിക്കുന്നത്... അത് വീട്ടിൽ ഉളള ആണുങ്ങൾ അറിയുന്നില്ല. ചെയ്യുന്ന ജോലിക്ക് ഒരു നല്ല വാക്ക് പോലും പറയുകയും ഇല്ല 😢😢😢😢😢

  • @ashasaji1771
    @ashasaji1771 2 месяца назад

    Njan ithu kandothiri karanju 😢

  • @amnasworldhasnathrahim2490
    @amnasworldhasnathrahim2490 2 месяца назад

    ഞാൻ എന്നെ ഒന്ന് ആലോചിച് പോയി 😥😥😥😥

  • @BindujaBindi
    @BindujaBindi 3 месяца назад +2

    Etharam video kanditu polum oru mattavum ellatha barthavulla njan😢

  • @premakumarik3732
    @premakumarik3732 3 месяца назад +8

    നിഗീ....കരഞ്ഞുപോയി . Suuuuuper

  • @UshaUs-qj2fo
    @UshaUs-qj2fo 3 месяца назад +11

    സൂപ്പർ നല്ല അഭിനയം പറയുന്നത് കാര്യമാണ് തകർത്തു നിഗി

  • @sibisuresh81
    @sibisuresh81 2 месяца назад

    വീട്ടിൽ ഇരിക്കുന്ന സമയം പീരിയഡ് ആയാൽ നല്ല കോട്ടൺ തുണി യൂസ് ചെയ്യുക പുറത്ത് പോകുന്ന സമയം പാഡ് യൂസ് ചെയ്യ്‌ അല്ലാതെ എപ്പോളും പാഡ് യൂസ് ചെയ്തു വലിച്ചു എറിഞ്ഞു മണ്ണിനെ കൊല്ലരുത്

    • @shn12345
      @shn12345 2 месяца назад

      ആണുങ്ങൾക്ക് ഇതൊക്കെ പറയാൻ എളുപ്പം ആണ് 😂😂😂

    • @sibisuresh81
      @sibisuresh81 2 месяца назад

      @@shn12345 ആണ് അല്ല പെണ്ണ് 39വയസ്സ്

  • @-munnas6uj
    @-munnas6uj 21 день назад

    Gp ഇല്ലേ ചേച്ചി 😅😅

  • @sivadasankp1424
    @sivadasankp1424 18 дней назад

    Nigi and all of U a ponnu Onam❤

  • @fakedemo5846
    @fakedemo5846 Месяц назад

    ഞാൻ കരഞ്ഞു പോയി നിഗി

  • @animathew1309
    @animathew1309 2 месяца назад

    Suuper....poratte...👌👌👌

  • @dineesharatheesh5723
    @dineesharatheesh5723 3 месяца назад +6

    Super nigi. Ithu kandittu karanjupoyi. Ellavarkum ithu padamakatte💓💓💓💓

  • @Rinuminnuichu
    @Rinuminnuichu 11 дней назад

    Polichu nigi

  • @SudhaChuzhali
    @SudhaChuzhali 3 месяца назад

    നിഗി ശരിക്കും കരയാണൊ

  • @vijivengad9108
    @vijivengad9108 3 месяца назад +5

    Well said 👏👏👏👏.. Pakshe ഞാൻ ആവശ്യത്തിന് എടുക്കും കേട്ട... ചോയ്ക്കാനോ തെരാനോ ഒന്നും നിക്കില്ല 😌..

  • @sheenatom9587
    @sheenatom9587 2 месяца назад

    Super super super super super super super ❤❤❤❤❤❤

  • @annieoscar6209
    @annieoscar6209 3 месяца назад +4

    Very correct...nigi..
    ഇതാണ് നമ്മുടെ യൊക്കെ അവസ്ഥ...perfect.

  • @VanajaAk77-dp4pw
    @VanajaAk77-dp4pw 2 месяца назад

    നിഗി അടിപൊളി 👍❤️

  • @kulsubeevi-nw3de
    @kulsubeevi-nw3de 3 месяца назад +6

    ഇത് പൊളിച്ചു നല്ല ഉപ തേശ👍👍👍

  • @pingimol3124
    @pingimol3124 2 месяца назад

    എന്റെ അതെ അവസ്ഥ 😥

  • @bushratp5268
    @bushratp5268 3 месяца назад +1

    എന്റെ ഹസ്സിനെ ഇത്കാണിച്ചു കൊടുത്തപ്പോ അവിടെ തുണി ഒന്നും ഇല്ലെന്ന് ഇങ്ങനെ ഉള്ളവരെ എന്ത് കാണിച്ചിട്ടെന്ത് കാര്യം നന്നാവുല്ലെന്ന് തീരുമാനിച്ച മാറ്റമില്ല

  • @rafeekmtmannarkkad3912
    @rafeekmtmannarkkad3912 3 месяца назад

    😢this riyal

  • @aryavasudevan8965
    @aryavasudevan8965 3 месяца назад +5

    Very very good മെസ്സേജ് 👍

  • @smcreation4053
    @smcreation4053 3 месяца назад

    Pacha ayasatyam hart pein

  • @JafarJafar-xe2lu
    @JafarJafar-xe2lu 5 дней назад

    🥰🥰🥰👍🏻👍🏻👍🏻🤲🏻🤲🏻🤲🏻🤲🏻

  • @JohncyBiju
    @JohncyBiju 3 месяца назад +3

    Nice message chachiii .njanum orupadu thavanna Eee oru avasthayill poyittund ephozhum pokunnu

  • @sajeenapk856
    @sajeenapk856 3 месяца назад +1

    ഇതിനു വേണ്ടീട്ട് ഏട്ടനെ വിളിച്ചപ്പോ എന്തായിരുന്നു അവസ്ഥ എന്നുകൂടി പറയേണ്ടിയിരുന്നു

  • @rugminick3124
    @rugminick3124 3 месяца назад +1

    കണ്ടൻ്റിനു വേണ്ടി അഭിനയിച്ചാൽ പിന്നെ വന്നിട്ട് സഹിക്കേണ്ടിവരും.

    • @vlog4u1987
      @vlog4u1987  3 месяца назад

      മനസിലായില്ല

  • @soumyayadhu
    @soumyayadhu 2 месяца назад

    സത്യം ആ ഇത് ഒരുപാട് തവണ ഉണ്ടായ അനുഭവം, വാങ്ങിക്കാൻ പോൽ എനിക്ക് പുറത്ത് പോവാൻ പാടില്ല .. കുറെ വട്ടം അനുഭവിച്ചിട്ട് ഉണ്ട് ഇത്. പറഞ്ഞാൽ പറയും ഇതൊക്കെ ന്തിനാ ആളോട് പറയുന്നത് എന്ന്.. നിങ്ങളുടെ വീഡിയോ ഓരോ പെണ്ണുങ്ങൾ ഇത് പോൽ അനുഭവിക്കുന്നവർ

  • @belladsilva1748
    @belladsilva1748 3 месяца назад +2

    നിഗിന. സിജീഷ്. സൂപ്പർ. അടിപൊളി. മെസെജ്.. ❤️.❤️❤️❤️❤️❤️❤️❤️❤️❤️❤️❤️. മമ്മിക്ക്. ഒരുപാട്. ഇഷ്ടമായി... 💕💕💕💕💕💕💕💕💕💕💕💕💕💕💕

    • @vlog4u1987
      @vlog4u1987  3 месяца назад

      Thanks❤️❤️❤️❤️

  • @user-Dibeesh
    @user-Dibeesh 3 месяца назад +6

    സൂപ്പർ ❤️നല്ല മെസ്സേജ്

  • @theethasworld7918
    @theethasworld7918 3 месяца назад +2

    പൊളിച്ചു ഞാനും അനുഭവിച്ചിട്ടുണ്ട് ഇതേ അവസ്ഥ

  • @DayanaNixon
    @DayanaNixon 3 месяца назад +1

    മുഴുവനും cash എടുക്കേണ്ടിയിരുന്നില്ല, നിഗി മോളെ

  • @indiras4059
    @indiras4059 3 месяца назад +2

    Kalakki nigi,ottu mikka pennungaludem avastha ethu thanne aanu,athinu kodutha marupadi nannayi,ella pennungalum engane prathikarikkatte

  • @geethasuresh760
    @geethasuresh760 Месяц назад

    Verygood

  • @AnuAami-bl7jo
    @AnuAami-bl7jo 2 месяца назад

    Very good message

  • @cr-mh8fv
    @cr-mh8fv 10 дней назад

    Super.

  • @RaseenaKk-v4m
    @RaseenaKk-v4m 3 месяца назад +2

    അടിപൊളി നിഗി പൊളിച്ചു ഒരു വിധം ആളുകളടെ ഒക്കെ കഥയാണ് ഇത്

  • @ramees350
    @ramees350 3 месяца назад +1

    edh sharikkum ella veettammamarude avadthayanh

  • @SaranyaMs-s6h
    @SaranyaMs-s6h Месяц назад

    Pollichu 2:18

  • @AyishaThasni-my4gp
    @AyishaThasni-my4gp Месяц назад

    Super👍👍👍

  • @elizabethk.george1073
    @elizabethk.george1073 2 месяца назад

    Super 🙏

  • @BijuCc-g3o
    @BijuCc-g3o 28 дней назад

    Supar 🎉🎉❤

  • @ShakeelaSheki11
    @ShakeelaSheki11 3 месяца назад

    Satyam 😢

  • @SreelathaSree-i9k
    @SreelathaSree-i9k 3 месяца назад

    Super❤

  • @nileenak7252
    @nileenak7252 2 месяца назад

    ഭാഗ്യം ലാസ്റ്റിൽ ഉള്ള വിശദീകരണം ഇല്ല ഇതിൽ ,സ്ക്രിപ്റ്റ് കാണുമ്പോൾ തന്നെ എല്ലാവർക്കും മനസ്സിലാവുന്ന കാര്യങ്ങൾ പിന്നെയും പറയുന്നത് ബോറടിപ്പിക്കുന്നു

  • @bharathivengayil1655
    @bharathivengayil1655 2 месяца назад

    Super

  • @sheejasanju365
    @sheejasanju365 3 месяца назад

    Correct

  • @SheebaH-tj9sm
    @SheebaH-tj9sm 2 месяца назад

    അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻എന്റെ ഇക്ക എന്റെ എല്ലാആവശ്യങ്ങളും കണ്ടറിഞ്ഞു ചെയ്തു തരും. അല്ലെങ്കിൽ ആവശ്യത്തിന് ചോദിച്ചാലും തരും. എന്റെ ഇക്കാക്ക് നീ ദീർഘായുസ്സ് ഉം ആരോഗ്യവും നൽകണേ അല്ലാഹ് 🤲🏻🤲🏻🤲🏻🤲🏻🤲🏻വീഡിയോ സൂപ്പർ ❤️❤️❤️

  • @gulzar7467
    @gulzar7467 3 месяца назад

    ഞാനും എടുത്താൽ ഒന്നും പറയില്ല എന്തെ ലും 'ആവശ്യം വന്നാൽ പൈസ എടുത്തു വക്കും. സൂക്ഷിച്ചു ചിലവാക്കണം എന്നു മാത്രം 'ഉണ്ടാക്കുന്നവനേ അതിൻ്റെ വില അറിയു എന്ന് ഇടക്ക് പറയും ഞാൻ അനാവശ്യ മായികളഞ്ഞാലോ എന്നോർത്ത്

  • @geethum4669
    @geethum4669 3 месяца назад +1

    ❤❤❤ നിഗി ചേച്ചി സജീഷി ഏട്ട സൂപ്പർ എന്താ പറയുവാ അത്രക്കും സൂപ്പർ ആയിരുന്നു. .പിന്നെ ചേച്ചി hus നെ വിളിച്ചപ്പോൾ കാര്യം കൂടി പറയാമായിരുന്നു. സത്യം പറഞ്ഞാൽ കണ്ണ് നിറഞ്ഞു പോയ് .പിന്നെ ചേച്ചി അവസാനം പറഞ്ഞ വാക്ക് എനിക്ക് വളരെ ഇഷ്ട്രമായ് എന്തായാലും വീഡിയോ സൂപ്പർ .❤❤❤❤

    • @vlog4u1987
      @vlog4u1987  3 месяца назад

      ❤️❤️❤️thanks