അമ്മയുടെ വാക്ക് മാത്രം കേൾക്കുന്ന ഭർത്താവ് | Mama‘s boy | Malayalam short film

Поделиться
HTML-код
  • Опубликовано: 15 ноя 2024

Комментарии • 411

  • @Aynu239
    @Aynu239 Месяц назад +86

    വീഡിയോ അടിപൊളി എന്നും കാണാറ് ഇണ്ട് 🥰❤️pin ചെയ്യാമോ

    • @ammayummakkalum5604
      @ammayummakkalum5604  Месяц назад +13

      Thank you❤️❤️❤️❤️

    • @pushpasabeesh7967
      @pushpasabeesh7967 Месяц назад +1

      3:40 3:42 3:42 3:43 3:44 3:44 3:45 3:46 3:46 3:46 3:46 3:47 3:47 3:47 3:47 3:48 3:48 3:48 3:48 3:48 3:49 3:49 3:49 3:49 3:50 3:50 3:50 3:50 3:51 3:51 3:51 3:51 3:51 3:52 3:52 3:52 3:52

    • @Kurrathul
      @Kurrathul Месяц назад +2

      പിൻ ചെയ്താൽ പൈസ കിട്ടുമോ 😄

  • @sreedevikp2638
    @sreedevikp2638 Месяц назад +62

    ഇന്നും ഇങ്ങനെയുള്ള അമ്മയും അമ്മായിയമ്മ മാരും
    ധാരാളം ഉണ്ട്.
    എന്തായാലും
    അമ്മയുടെ അമ്മ റോളിനേക്കാൾ മികച്ച അഭിനയമാണ് സച്ചുവിന്റെ അമ്മ റോൾ.

    • @parthivr8004
      @parthivr8004 Месяц назад +1

      സത്യം

    • @AshnaBabu-s8c
      @AshnaBabu-s8c Месяц назад

      Und ente ammayamma 😢enikk huste kude jeevikkm avnilla...but njan ഇറങ്ങി പോന്നു പുള്ളി എന്നെ കാണാൻ വന്നു വന്ന് എപ്പോൾ ഒരു karym ok mansilayii😊 but egane ok life kondokk orth tensjion

    • @sahlariyassahlariyas6458
      @sahlariyassahlariyas6458 Месяц назад

      P

  • @LincyRajeesh-x9v
    @LincyRajeesh-x9v Месяц назад +86

    കല്യാണം കഴിഞ്ഞാൽ അവർക്കു അവരുടേതായ കാര്യങ്ങൾ ഉണ്ടാവും എല്ലാ കാര്യത്തിലും അമ്മമാർ കേറി ഇടപെടുന്നത് ശരിയല്ല. മക്കളോട് സ്നേഹം വേണം പക്ഷെ അവരെ അടിമയെപ്പോലെ ആക്കാൻ പാടില്ല. വീഡിയോ കലക്കി സച്ചു പറഞ്ഞ ഡയലോഗും സൂപ്പർ 👍👍👍❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    • @ammayummakkalum5604
      @ammayummakkalum5604  Месяц назад +5

      Yes Thank you❤️

    • @SofiyaSofiya-j9c
      @SofiyaSofiya-j9c Месяц назад +1

      Video👍🥰.
      Ente vivaham kazhinju 12 years aayi. Annu muthal innu vare my life ithu poleyanu😢

  • @Kalzvyuu
    @Kalzvyuu Месяц назад +25

    നല്ല വീഡിയോ , എൻ്റെ കാര്യവും അങ്ങിനെ തന്നെ . ഭർത്താവ് ഉമ്മയും പെങ്ങന്മാരും പറയുന്നത് മാത്രം കേൾക്കും . എല്ലാം സഹിച്ചിരിക്കുന്നു ഞാൻ 😢 ഒന്നും പറയാതാവാതെ

  • @sindhuvinodsindhuvinod1267
    @sindhuvinodsindhuvinod1267 Месяц назад +17

    ഇങ്ങനെയുള്ള അമ്മമാർ ഇപ്പോഴും ഉണ്ടാവും ഓവർ കേറിംഗ് ഉള്ള അമ്മമാർ ഇനിയെങ്കിലും അവർ മാറി ചിന്തിക്കട്ടെ നല്ല വീഡിയോ❤❤❤❤❤

  • @ayswaryar.k7858
    @ayswaryar.k7858 Месяц назад +4

    അടിപൊളി വീഡിയോ സത്യമാണ് - ഇത്തരം അമ്മമാർ മാറിയേ തീരൂ.... പണ്ടൊരുചൊല്ല് - അധികമായാൽ അമൃതും വിഷം. അതാണ് ഈ അമ്മക്ക് പറ്റിയത്. ഇനിയെങ്കിലും ഇത്തരം കാര്യങ്ങളിൽ ഇടപെടാതിരിക്കുക.......

  • @amminikutty5129
    @amminikutty5129 Месяц назад +3

    കൊള്ളാം മകൻ ഭാര്യയെ വിട്ട് കൊടുത്തില്ലല്ലോ അതാണ് 👍👌❤️ അമ്മ കിട്ടിയ അടി ഇതു പോലെ മരുമകൾ വരണം അമ്മ ക്കു മാറിയാലോ ലെ ഫ്‌ അടിപൊളി ആയി

  • @anjurajeevanjali
    @anjurajeevanjali Месяц назад +6

    എന്റെ ഭർത്താവ് ഏകദേശം ഇത് പോലെ ആണ്. അമ്മായിഅമ്മ ആണെങ്കിൽ അതിനു അപ്പുറം ആണ് മോന്റെ ഇല്ല കാര്യം അമ്മായിഅമ്മ ആണ് ചെയ്യുന്നത് എന്നെ കൊണ്ടേ ചേട്ടന്റെ ഒരു കാര്യവും ചെയ്യിപ്പിക്കില്ല ഫുഡ്‌ കൊടുക്കുന്നതും ജോലി ക്കു പോകുമ്പോ ചോറു പാക്ക് ചെയ്തു കൊടുക്കുന്നതും അവർ ആണ് ഞൻ ചെയ്യാം എന്ന് പറഞ്ഞാൽ ഇപ്പോളും സമ്മദിക്കില്ല പുള്ളിക്ക് ആണെങ്കിൽ ഞാൻ എടുത്തു കൊടുക്കുന്നതിനും ഇഷ്ടം അവർ എടുത്തു കൊടുക്കുന്നതാ പിന്നെ എന്ത് പറയാൻ ആണ് ചില നേരത്തെ അവരുടെ കട്ടായം കാണുമ്പോ ഞൻ ഒന്നും ചെയ്തു കൊടുക്കാറില്ല അവർ ആണ് ചേട്ടനും എല്ലാം ചെയ്തു കൊടുക്കുന്നത് എന്നെ ഉള്ള പോലെ ആണ്. എന്റെ അടുത്ത് കുറച്ചു നേരം സംസാരിച്ചു ഇരിക്കുവാണോ പോലും പുള്ളിക്ക് ടൈം ഇല്ല അമ്മേടെ അടുത്ത് എത്ര നേരം വേണെങ്കിലും ഇരിക്കും

  • @sreevalsang70
    @sreevalsang70 Месяц назад +16

    തീർച്ചയായും സമൂഹത്തിൽ നടക്കുന്ന കാര്യങ്ങളാണ് നിങ്ങളുടെ വീഡിയോയിൽ ചൂണ്ടിക്കാണിച്ചത് പ്രതികരിക്കേണ്ടത് എങ്ങനെയാണെന്ന് ഇതിൽ തന്നെ പറയുന്നു നല്ലൊരു വീഡിയോ എനിക്ക് ഇഷ്ടപ്പെട്ടു ❤❤

  • @Rimshahh-yv7hy
    @Rimshahh-yv7hy Месяц назад +47

    എന്റെ മാമന്റെ മകളുടെ ലൈഫ് ഇങ്ങനെ ആയിരുന്നു, അതു ഡിവോഴ്സ് ആയി മറ്റൊരു വിവാഹം കഴിച്ചു, ഇപ്പോൾ ഹാപ്പി

  • @DevapriyaVishnudas-ke7mm
    @DevapriyaVishnudas-ke7mm Месяц назад +5

    ഇങ്ങനെ ഉള്ള തള്ളമാരെ എന്താ ചെയ്യണ്ടേ. എന്റെ അമ്മായിഅമ്മ ഇങ്ങനെ തന്നെയാ. ജീവിതം തന്നെ വെറുപ്പിച്ചു തന്നു. അതിനു സപ്പോർട്ട് ചെയ്യുന്ന ഒരു അമ്മായിഅച്ഛനും.

  • @safiyasafiyakm8661
    @safiyasafiyakm8661 Месяц назад +3

    വീഡിയോ പൊളിച്ചു❤ ഇപ്പോഴും ഇങ്ങനെത്തെ അമ്മമാര് ഉണ്ട് ❤

  • @kunjilakshmikunjilakshmi1250
    @kunjilakshmikunjilakshmi1250 Месяц назад +3

    നല്ല ഒരു മെസ്സേജ്. മക്കളെ ഒരു തീരുമാനവും എടുക്കാൻ കഴിയാത്തവരാക്കി മാറ്റുന്ന അമ്മമാർ ഇപ്പോഴും സമൂഹത്തിലുണ്ട് ഇങ്ങേനെ യുള്ള മരുമക്കൾ വേണം അവിടെ. സച്ചു നന്നായി അഭിനയിച്ചു. അമ്മ വേഷവും.

  • @AnnammaPhilip-yq6vz
    @AnnammaPhilip-yq6vz Месяц назад +2

    ഇങ്ങനെ ഒരുപാട് പേരുണ്ട്. ഇത്തരം ബോധമില്ലാത്ത അമ്മമാർ മക്കടെ ജീവിതം കുട്ടിച്ചോറാക്കും... എനിക്കുശേഷം പ്രളയം എന്നുപറഞ്ഞു നടക്കുക..ആ ഭർത്താവ് നേരത്തിനും കാലത്തിനും പിടലിക്കിട്ട് ഓരോന്ന് കൊടുക്കേണ്ടതായിരുന്നു.. സീരിയൽ സൂപ്പർ.. ഒന്നാംതരം മെസ്സേജ്.. 👌🏻

  • @ManyaharikrishnanManyahari
    @ManyaharikrishnanManyahari 3 дня назад

    Video adipoli👍🥰

  • @TeenaJose-t1w
    @TeenaJose-t1w Месяц назад +48

    ഇതെന്റെ അമ്മായിഅമ്മ തന്നെ..... ആ അമ്മ കാരണം entഎന്റെ ലൈഫ് പോയി... എവിടെ പോയി നിന്നാലും എനിക്ക് സമാധാനം തരില്ല.....😢

    • @ammayummakkalum5604
      @ammayummakkalum5604  Месяц назад +3

      😒😒😒😒

    • @su84713
      @su84713 Месяц назад +8

      കെട്ട്യോനോട് ഒന്ന് സ്ട്രോങ്ങ് ആകാൻ പറയൂ ആകെ കൂടെ ഉള്ള ചെറിയ ആയുസ് സന്തോഷത്തോടെ ജീവിക്കൂ കഷ്ടം ആണെങ്കിലും പട്ടിണി ആണെങ്കിലും ഒന്നിച്ച് സന്തോഷത്തോടെ ജീവി ക്കൂ ദൈവം സഹായിക്കും വിഷമിക്കണ്ട❤️❤️👍

    • @priyadarshana8109
      @priyadarshana8109 Месяц назад +4

      Ammayi amma mathramalla avarude relatives um nammude karyathil edapettu oro kuzhapangal undakkum.angane ente life miserable aayi.jeevitham thanne veruthu😢

    • @TeenaJose-t1w
      @TeenaJose-t1w Месяц назад

      @@priyadarshana8109 അതെ എന്റെയും 😔

    • @ramyakrishna5442
      @ramyakrishna5442 Месяц назад

      എനിക്കും

  • @alishafeeq2380
    @alishafeeq2380 Месяц назад +15

    എന്റെ കണവൻ അങ്ങനെ ആയിരുന്നു. കുറേ വർഷം ഞാൻ സഹിച്ചു. ഇപ്പൊ ഞാൻ strong ആയി നിന്നു മാറ്റി എടുത്തു. ഇപ്പൊ അഞ്ചു വർഷം ആയി വീട് മാറി താമസം തുടങ്ങി യിട്ട്. സ്വസ്ഥം സമാധാനം ഗൃഹ ഭരണം

  • @jinshashareef9039
    @jinshashareef9039 Месяц назад +5

    സച്ചുന്റെ സൗണ്ട് കേൾക്കുമ്പോ ഫോണിന്റെ volume കുറക്കുന്ന ഞാൻ സുജിത്തിന്റെ സൗണ്ട് കേൾക്കുമ്പോ ഫോണിന്റെ volume കൂട്ടുന്ന ഞാൻ 😂❤

  • @reallysillyhousewife
    @reallysillyhousewife Месяц назад +2

    😂😂😂നിങ്ങടെ ആരേലും എന്റെ അയല്പക്കത്തുണ്ടോ കഥ ഏറെകുറെ same 😇.but അവിടെ എല്ലാരും ഒറ്റക്കെട്ടാ ഇതുപോലെ തിരുത്തി കൊടുക്കാനൊന്നും ആരും ഇല്ല .ഇതിലെ അച്ഛനെ പോലെ ആരേലും ഒക്കെ ഒരു വീട്ടിൽ വേണം 😊

  • @rajalakshmypv929
    @rajalakshmypv929 Месяц назад +2

    മക്കൾ അല്ല ദിവോഴ്സ് ആകേണ്ടത് , അമ്മയും മക്കളും തമ്മിൽ divorce ആകുമെന്നാണ് സന്ദേശം വേണ്ടിയിരുന്നത്. മക്കൾ പിന്നീട് അമ്മയെ തിരിഞ്ഞു നോക്കില്ലെന്നും കൂടി ഉൾപ്പെടുത്തണം

  • @laishajose8229
    @laishajose8229 Месяц назад +6

    എന്റെ മകളുടെ ഭർത്താവു൦ അമ്മ ായമ്മ തന്നെ.

  • @KoulathTT
    @KoulathTT Месяц назад +2

    ഇത് ശെരിക്കും ഒരു ജീവിതം super പൊളിച്ചു.❤❤❤❤🎉🎉🎉

  • @sreelakshmisfamily4153
    @sreelakshmisfamily4153 Месяц назад +105

    ഇങ്ങനെയുള്ള അമ്മ മോൻ ഈ കാലത്തും ഉണ്ട് 😡. ഇങ്ങനെയുള്ള അമ്മമോൻ മാർ കല്യാണം കഴിക്കരുത് 😡.please😡😡😡😡. ഒരു പെണ്ണിന്റെ ജീവിതം നശിപ്പിക്കരുത്. അത് ഒരു പെണ്ണും ഇഷ്ടപ്പെടില്ല 😡😡😡.

  • @fidafida7586
    @fidafida7586 Месяц назад +5

    സത്യം 😢ഇടക്ക് ഞാനും face ചെയ്യുന്ന കാര്യം

  • @mashhoodbabubabu639
    @mashhoodbabubabu639 Месяц назад +5

    എന്റെ അമ്മായിമ്മ തന്നെ

  • @padmavathi9733
    @padmavathi9733 Месяц назад +18

    ഇങ്ങനെ ചില അമ്മമാരുണ്ട്. മക്കളെ ഒരു പ്രായം കഴിഞ്ഞാൽ അവർ അവരുടെ കാര്യം നോക്കിക്കോളും അവനെ വെറുതെ വിട് അമ്മച്ചീ,

  • @omanavg514
    @omanavg514 Месяц назад +5

    അമ്മയിയച്ചൻ മാരും ഉണ്ട് പണിയെടുക്കുന്ന കാശ് മുഴുവൻ കൈയിൽ ആക്കും എന്നിട്ടു അവന്റെ യും കുടുംബം ത്തി ന്റെയും കാര്യം കട്ട പോക ഒന്നും തിരിച്ചു പറയാനും പേടി.അതും സഹിക്കുന്ന പെണ്ണുങ്ങളുടെ കാര്യം എന്തായിക്കും.

  • @jijiratheesh1897
    @jijiratheesh1897 Месяц назад

    അടിപൊളി.. ഒരുപാട് ഇഷ്ടം നിങ്ങളുടെ ഫാമിലി ❤️❤️

  • @nayanarrrdg9585
    @nayanarrrdg9585 Месяц назад +6

    നിങ്ങളെ വീഡിയോയോകൾ കൊണ്ട് ലൈഫ്യിൽ ഒത്തിരി കാരിയങ്ങള് മനസിലാക്കാൻ പറ്റുന്നുണ്ട് 👌

  • @SumaBala-si6ly
    @SumaBala-si6ly Месяц назад +1

    Valareseriyanu,thankyou,❤😂suma,rajeev❤😂 11:57

  • @ChristeenaThomas-gw1hl
    @ChristeenaThomas-gw1hl Месяц назад +3

    Othiri ishttappetta video❤

  • @shereenasherin4543
    @shereenasherin4543 Месяц назад

    👌 supper ketto Njanum anubavichu ummaa mon Aayathinte peril Aa bandhame venda ennu vachu 👍❤️❤️❤️❤️

  • @FaihaFathimA-rh7mb
    @FaihaFathimA-rh7mb Месяц назад +18

    ഇന്നത്തെ കാലത്തും ഇത് പോലുള്ളവർ ഉണ്ട്ട്ടോ. എനിക്കറിയാവുന്ന ഒരുപാട് പേരുണ്ട്

  • @padmavathi9733
    @padmavathi9733 Месяц назад +2

    നല്ല ഒരു ഉപദേശം സുജിത്തേ.

  • @athiravishnu7052
    @athiravishnu7052 Месяц назад +35

    സ്‌നേഹം അതൊക്കെ നല്ലതാ പക്ഷെ എല്ലാത്തിനും ഒരു പരിധി ഉണ്ട്

  • @Ponnu304
    @Ponnu304 Месяц назад +2

    Nigalude vedios eniku orupade isdma vedios ellam supper

  • @subaidashahid6888
    @subaidashahid6888 29 дней назад

    അടി പൊളി

  • @kunjilakshmikunjilakshmi1250
    @kunjilakshmikunjilakshmi1250 Месяц назад

    നല്ല മെസ്സേജ്. സുപ്പർ

  • @rajiv7371
    @rajiv7371 Месяц назад +16

    ഇപ്പോഴും ണ്ട് ഇങ്ങനെ ഉള്ള മാതാപിതാക്കൾ 😌😡

  • @jayaprem8118
    @jayaprem8118 Месяц назад +1

    സൂപ്പർ 👍👏👏👏👏👏

  • @maryreji9040
    @maryreji9040 Месяц назад +16

    പെങ്ങന്മാരും ഉണ്ട് ഇങ്ങനെ അങ്ങനെ ഒരു വീഡിയോ ചെയ്യാനആം

  • @rajiv7371
    @rajiv7371 Месяц назад +10

    ഇപ്പോഴും ണ്ട് ഇങ്ങനെ ഓരോ മാതാപിതാക്കൾ 😌

  • @geenanandhan4690
    @geenanandhan4690 Месяц назад +17

    സന്ധ്യ അമ്മ വേഷം കൊള്ളാം. പക്ഷേ സൗണ്ട് ഇത്തിരി കുറയ്ക്കണം അമ്മയാവുംബോൾ ..

  • @Sajiniaksajiniak
    @Sajiniaksajiniak Месяц назад

    Super vedio 👏🏻👏🏻👏🏻ക്ലൈമാക്സ്‌ super ❤️❤️❤️❤️❤️

  • @sinduc2900
    @sinduc2900 Месяц назад

    സന്‌ധ്യയും സുജിത്തു Super Super❤❤❤

  • @pournaminair3372
    @pournaminair3372 Месяц назад +3

    Inganathe sthalathok achanmar nallavarayrkum ennadanu prathyekada😂.oru nathooneum koode veneyrnu hus veetil ninn eshani ketan thamasikn oru varavnd ...sabash😂

  • @cgbabaff919
    @cgbabaff919 Месяц назад +14

    മക്കളെ കൊണ്ട് പെണ്ണ് കെട്ടിക്കുന്നത് വീട്ടിൽ ജോലി ചെയ്യിക്കാൻ മാത്രം ആണ് 😢

  • @sudhavijayan78
    @sudhavijayan78 Месяц назад

    Sandhya ammavezathil super video super message

  • @sudhap2879
    @sudhap2879 Месяц назад +47

    എന്റെ husb ന്റെ വീട്ടിലെ അതെ അവസ്ഥ. ഇന്ന് അപി ഇടേണ്ടന്ന് പറഞ്ഞാൽ അതും സഹിച് ഇരിക്കും 🤭

  • @RemyaPrasanthan
    @RemyaPrasanthan Месяц назад +2

    ഇതുപോലെ ഉള്ള അമ്മ ഇപ്പോഴും ഉണ്ടോ

  • @rosilykunjachankunjachan6328
    @rosilykunjachankunjachan6328 5 дней назад

    തള്ളയ്ക്ക് കിട്ടേണ്ടത് കിട്ടിയപ്പോൾ സമാധാനമായി

  • @peppithashoukath2430
    @peppithashoukath2430 Месяц назад +3

    Same ammayiamma enikum ind.😢

  • @roshinimohan4831
    @roshinimohan4831 Месяц назад

    നല്ല ഒരു വീഡിയോ. നന്നായിട്ടുണ്ട്

  • @sreeshv4065
    @sreeshv4065 Месяц назад

    Ente husbandum ingane aanu. Njngl purath aanu tamasikunad. Ivde ninnu oru outing nu pokunad polm swantham veetil parayan ipozm pediyanu.. Vallatha kashtam aanu

  • @SandhraKsam
    @SandhraKsam Месяц назад +3

    അയ്യോ ഇവിടെ എല്ലാം അമ്മയാണ് അച്ഛന് ഒരു വിലയും ഇല്ല.😂😂😂😂

  • @sobhav390
    @sobhav390 Месяц назад

    Super 👍😍 and good message 👍💕

  • @elizabethsamuel2894
    @elizabethsamuel2894 Месяц назад +2

    ഇത് എൻ്റെ കഥയാണ്. എൻ്റെ ഭർത്താവ് ഒരിക്കലും ഞാൻ പറയുന്നത് കേൾക്കുന്നില്ല അവൻ്റെ അമ്മയെയും അച്ഛനെയും മാത്രം കേൾക്കുന്നു, ഇത് എനിക്ക് ഭയങ്കരമാണ്.

  • @-kp1lq
    @-kp1lq Месяц назад +14

    Ente kettiyavanum inganeya ammakutti aa thallayum oru shallyamanu

  • @leelapaul3591
    @leelapaul3591 Месяц назад

    Good message ❤ sujith

  • @SunithaSajimon
    @SunithaSajimon Месяц назад

    അടിപൊളി ❤സൂപ്പർ മെസേജ് ❤❤

  • @sujamenon3069
    @sujamenon3069 Месяц назад

    Super adipoli video 👌👌🥰🥰

  • @shantythomas1628
    @shantythomas1628 Месяц назад

    Nalla oru message ❤

  • @krishnakumar-wn1xf
    @krishnakumar-wn1xf Месяц назад +7

    Appan, Amma, pengale sevikkan vendy matram vivaham kazhikkunna kushavanmar chekkanmar etra valya jolikkaranayalum malayaly penkuttykal monthakku adikkum.

  • @karthyayini497
    @karthyayini497 Месяц назад

    100% സത്യം
    അടിപൊളി വീഡിയോ

  • @Sreela-h2o
    @Sreela-h2o Месяц назад +2

    Sooooperr video 👌👌👍👍❤️❤️❤️❤️❤️🥰🥰🥰🥰🥰😍😍😍

  • @arshadparamban5702
    @arshadparamban5702 Месяц назад +1

    Video adipoli aayittund ❤️

  • @akbern2839
    @akbern2839 Месяц назад

    Ente life l um same aayrnnu... Ipo ente karyathyl njan thanne theerumanamedukkan thudangyy😅

  • @vaigak8425
    @vaigak8425 Месяц назад

    Nalla oru msg aannu 👍🥰

  • @LinuMathew-tg7wd
    @LinuMathew-tg7wd Месяц назад

    Adipoli ❤❤

  • @SaraswathiK-s4b
    @SaraswathiK-s4b Месяц назад +1

    നല്ല മെസ്സേജ്. ❤❤❤

  • @Santhi-jv4wo
    @Santhi-jv4wo Месяц назад +8

    എനിക്കും നേരത്തെ ഇങ്ങനെ യൊക്കെ ആയിരുന്നു ഇപ്പോൾ അതൊക്കെ മാറി

    • @User2671-e4g
      @User2671-e4g Месяц назад +4

      മാറ്റിയത് എങ്ങനെ പറഞ്ഞു തരോ pls pls

    • @ammayummakkalum5604
      @ammayummakkalum5604  Месяц назад +1

      Good ❤️😌😌

  • @SaiCreationMalayalam
    @SaiCreationMalayalam Месяц назад

    👍🏻 നന്നായിട്ടുണ്ട്..

  • @saranyaratheesh3000
    @saranyaratheesh3000 Месяц назад

    ❤ trip oke kazhinje ethiyo ellarum enjoy cheyethile

  • @FathimahamnishaHamnishaFathima
    @FathimahamnishaHamnishaFathima Месяц назад +7

    എന്റെ husband ഇങ്ങനെ ആണ് അവരുടെ ഉമ്മ പറയുന്നത് മാത്രം കേൾക്കും ippo ഞങ്ങൾ പിരിയുന്ന വക്കിൽ എത്തി ഇപ്പൊ husnite umma ഒന്നിലേക് ഇല്ല

  • @2sider.
    @2sider. Месяц назад

    😂 spr

  • @nayanannair7421
    @nayanannair7421 Месяц назад +1

    Finally same my mother in law 😢 we are not even living together because of her😢 same my husband 😢

  • @rjworld97
    @rjworld97 Месяц назад +1

    Video wait cheyyuvaayirunnu ......❤😊

  • @sijotintu6267
    @sijotintu6267 Месяц назад +2

    Supper👍👍👍👍

  • @anasraseena2342
    @anasraseena2342 Месяц назад

    സുജിത് സൂപ്പർ

  • @Mirshadmicchu-v7m
    @Mirshadmicchu-v7m 23 дня назад

    💯 correct

  • @Na-xh6xe
    @Na-xh6xe Месяц назад +1

    Sound kooduthal aan kurach sound kurach samsqrikku

  • @ShamnaA-b6o
    @ShamnaA-b6o Месяц назад +1

    വീഡിയോ സൂപ്പർ ചേച്ചി ❤❤❤

  • @shilpashaiju1449
    @shilpashaiju1449 Месяц назад

    Nalla video super🎉🎉

  • @naliniradhakrishnan3824
    @naliniradhakrishnan3824 Месяц назад

    Sachu acting sooper

  • @AavaniprAavanipr
    @AavaniprAavanipr Месяц назад +1

    Nigalde chanel enik othri istm aa❤️
    Enum mudagathe kanarum ondh😌❤️

  • @Najmunniyas_KSD
    @Najmunniyas_KSD Месяц назад +11

    നല്ല സ്റ്റോറി ആണ്. പക്ഷെ ഭാര്യക്കും ഒരു വ്യക്തിത്വം ഉണ്ട്. ഭാര്യയുടെ കാര്യത്തിൽ തീരുമാനം എടുക്കാൻ ഭർത്താവിന് അവകാശം ഇല്ല. ഭാര്യക്ക് മാത്രം ആണ്.
    സ്വന്തം വീട്ടിൽ പോകാൻ ഭർത്താവിനോട് അനുവാദം ചോദിക്കേണ്ട ആവശ്യം ഇല്ല. പോവുകയാണ് എന്ന് അറിയിക്കേണ്ട കടമ മാത്രമേ ഉള്ളു,
    പെണ്ണിനെ അന്യ വീട്ടിലേക്ക് കെട്ടിച്ചയക്കുന്ന ഈ സമ്പ്രദായം തന്നെ മാറേണ്ടിയിരിക്കുന്നു. അവരും പുരുഷനെ പോലെ എല്ലാ അവകാശങ്ങളും ഉള്ള മനുഷ്യർ ആണ്.

  • @fathimamuneer998
    @fathimamuneer998 Месяц назад

    Super ❤ adipoli❤

  • @Deshitwinstars
    @Deshitwinstars Месяц назад

    Enikkum ind idh polthe oru peratta ammayumma

  • @safna7096
    @safna7096 Месяц назад

    Video adipoli ayit und nan ennum kanar und❤😊

  • @sandhyaramesh8876
    @sandhyaramesh8876 Месяц назад

    Super.. 👌❤️❤️❤️❤️❤️

  • @jithaajikumar6187
    @jithaajikumar6187 Месяц назад

    Good message

  • @AnuArun-v7d
    @AnuArun-v7d Месяц назад

    വീട്ടുകാരെയും കൂടെപ്പിറളുകളെയും എല്ലാം വെറുപ്പിച്ചു ഞാനും എന്റെ ചേട്ടത്തിയും ജീവിതം തുടങ്ങി.എന്റെ അമ്മായിഅമ്മ ഇങ്ങനെ ആരുന്നു, 4 വർഷത്തെ ജീവിതം എന്നന്നേക്കുമായി തിർത്തു അദ്ദേഹം പോയി എനിക്കും കുഞ്ഞിങ്ങൾക്കും ആരുമില്ലാതെയും ആയി.

    • @manjushapillai3849
      @manjushapillai3849 Месяц назад

      നിങ്ങൾ രണ്ടുപേരും ഡിവോഴ്സ് aayo

    • @AnuArun-v7d
      @AnuArun-v7d Месяц назад

      അദ്ദേഹം സൂയിസൈഡ് ചെയിതു

  • @annajose342
    @annajose342 Месяц назад

    നന്നായി ❤️

  • @minivarghese6398
    @minivarghese6398 Месяц назад

    very good, acting adipoli

  • @radhikaradhika5724
    @radhikaradhika5724 Месяц назад

    അടിപൊളി സച്ചു

  • @akanshaprakash4508
    @akanshaprakash4508 Месяц назад

    Super 👌🏻👌🏻❤❤❤🥰🥰🥰🥰🥰👍🏻👍🏻👍🏻👍🏻

  • @superpaul2822
    @superpaul2822 Месяц назад +2

    Aadyamokke kure demands okke undavum aareyum pidikkilla. Kurekkazhiyumpol aareyum kittilla ,appol mansilakum.

  • @najmamahamood6486
    @najmamahamood6486 Месяц назад

    Sachuvallathe srong aavella kurachu kurakuka

  • @naliniradhakrishnan3824
    @naliniradhakrishnan3824 Месяц назад

    😂 sooper

  • @molyissac3563
    @molyissac3563 Месяц назад +1

    ithupolulla Amma Maarum pengalumaarum Othiri Unde