എന്റെ അമ്മ കല്യാണം കഴിഞ്ഞിട്ട് ഭർത്താവിന്റെ വീട്ടുകാരെ ഒതുക്കി നിർത്തണം എന്ന് പറഞ്ഞിട്ടില്ല. പക്ഷെ ഞാൻ psc പഠിക്കാൻ പോയത്തൊട്ടു വീട്ടിൽ പ്രശ്നങ്ങൾ ഉണ്ടാകാൻ തുടങ്ങി. എന്ത് ചെയ്താലും കുറ്റം. അങ്ങനെ ഞാൻ സ്വയം മാറി. പഠിച്ചു ranklist വന്നു ഞാൻ ഒരു സർക്കാർ ജോലിക്ക് കാത്തിരിക്കുകയാണ് 😍.ഇങ്ങനെയും നടക്കുവായിരിക്കും പക്ഷെ എന്റെ അമ്മയെ ഒത്തിരി എന്റെ ഭർത്താവിന്റെ വീട്ടുകാർ പറഞ്ഞിട്ടുണ്ട്. എന്നിട്ടും അമ്മ അവരോട് ചിരിച്ചുകൊണ്ട് മാത്രേ പെരുമാറിയിട്ടുള്ളു ❤
നല്ല ആശയം,നല്ല അവതരണം. ജീവിതത്തിൽ അനുഭവങ്ങൾ സന്ദർഭങ്ങൾ ക്കനുസരിച്ചു നല്ല കാഴ്ചപ്പാടുള്ളവരായാൽ. നല്ലതേ വരൂ. കാഴ്ചപ്പാടുകൾ നെഗറ്റ്റീവ് ആയാൽ ഒരു രക്ഷയും ഇല്ല്യ.
എന്റെ അമ്മായി അമ്മ ഇതുവരെ എന്നെ ത്രോഹിച്ചിട്ടില്ല.. ഭയങ്കര കാര്യം ആണ് എന്നാ ഇങ്ങനെ എന്നോടും കുടുംബക്കാരും ഒക്കെ പറഞ് തെരും...നമ്മളെ മാറി നിന്ന് കുറ്റം പറിയുന്നവരാകും എന്ന്.സ്നേഹം ഒക്കെ വെറുതെ കാണിക്കാണ് നോക്കെ . അപ്പൊ എനിക്കും ഒരു പേടി വെരും പിന്നെ ആലോചിക്കുമ്പോൾ അതൊക്കെ വെറും തോന്നലാവും കരുതും... ഇങ്ങനെ ഉള്ള പറച്ചിൽ ആത്യം നിർത്തേണ്ടത്.. നമ്മുടെ മനസ്സിൽ സംശയം വെന്ന തീർന്നു..നമ്മുടെ മനസ്സിൽ വിഷം കെയറ്റുന്നവരാണ് മിക്ക ആൾക്കാരും... നമ്മൾ സന്ദോഷിക്കുന്നത് പറ്റാത്തോണ്ടാവും....
സംഭവം ഒക്കെ കൊള്ളാം പക്ഷേ ഓരോ ക്യാരക്ടറും ഓരോ മാനറിസങ്ങൾ ഉണ്ട് അതും കൂടി ശ്രദ്ധിച്ചാൽ നന്നാവും അതേപോലെ അതുപോലെ കോസ്റ്റ്യൂംസ് ഹെയർ സ്റ്റൈൽ അതൊക്കെ ഒന്ന് വ്യത്യാസപ്പെടുത്തി യാലാണ് കാണാൻ ഒരു ഭംഗി
ഹലോ നമസ്കാരം കൂട്ടുകാരെ നിങ്ങളുടെ വീഡിയോസ് സമയം കിട്ടുമ്പോഴൊക്കെ ഞാൻ കാണാറുണ്ട് ഞങ്ങൾ 10 മിനിറ്റ് ചെയ്താലും 5 മിനിറ്റ് ചെയ്താലും അതിൽ നല്ലൊരു മെസ്സേജ് ഉണ്ട് പക്ഷേ ആ മെസ്സേജിൽ ലാസ്റ്റ് ക്ലൈമാക്സ് നശിപ്പിക്കുകയാണ് നിങ്ങൾക്കൊരു നാലു മിനിറ്റും കൂടി എടുത്തിട്ടുണ്ടെങ്കിൽ കുഴപ്പമില്ല ആ ക്ലൈമാക്സ് അതുപോലെ തന്നെ തീർക്കാൻ നോക്കണം പക്ഷേ നിങ്ങളുടെ വീഡിയോസ് നല്ലൊരു മെസ്സേജ് ആണ് നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ പക്ഷേ ഇച്ചിരി ശ്രദ്ധിക്കുക ആ ലാസ്റ്റ് വരുന്ന ക്ലൈമാക്സിന് ഒരു അഞ്ചു മിനിറ്റും കൂടെ സമയം കണ്ടെത്തുക ഞങ്ങളുടെ എല്ലാവരുടെയും കുടുംബത്തെ ദൈവം അനുഗ്രഹിക്കട്ടെ🌹🌹🌹🌹🌹🌹🌹🌹🌹🌹
ഒരാൾ തന്നെ ഡബിൾ റോളിൽ അഭിനയിക്കുമ്പോൾ വേശവിദാനത്തിലൂടെ നല്ല ചെയിഞ്ച് ചെയ്യാം ശ്രദ്ധിക്കുക ( അഭിനയിക്കാൻ പുറത്ത്ന്ന് ആരേയും കൂട്ടില്ല എന്ന് ശഭതം ചെയ്തിരുന്നൊ?😊)
ക്ലൈമാസ് മാറ്റിട്ടുണ്ട് കണ്ട് അഭിപ്രായം അറിയിക്കണേ
Ethann climax egane venam climax ayal.. matteth oru sugam illayirunn... Ippo ahnn crct to fit ayee
മറ്റേതിനേക്കാളും supper 👍👍👍👍❤
ഇപ്പോഴാണ് ശരിയായത് ❤
super
അടിപൊളി 🌹
ഇതൊക്കെ എത്ര കണ്ടാലും ആർക്കും മാറ്റം വരുന്നില്ല. ഇതൊക്കെ തന്നെയാണ് എന്നും നടക്കുകയുള്ളൂ.
Super നന്നായി അഭിനയിച്ചു, വളരെ ഏറെ കുടുംബങ്ങൾ പിരിയാൻ ഇത് തന്നെ ആണ് കാരണം.🎉🎉🎉🎉🎉🎉
എൻ്റെ അമ്മോ ക്ലൈമാസ് അടിപൊളി ആയിട്ടുണ്ട് ഒരു രക്ഷയും ഇല്ല👍👍👍👍👍👍👍👍👍👍👍
ഇത് നല്ല വീഡിയോ ആണ്. ഓരോ കുടുംബങ്ങളിലുണ് നടക്കുന്നത് തന്നെ. സൂപ്പർ 👏🏻👏🏻👏🏻👌🏻
ഇങ്ങനെ യുള്ള kudumbathil ആൺ കുട്ടികൾ കറങ്ങി പോകും. ആൺകുട്ടികളോട് സ്നേഹമുള്ള അമ്മമാർ അതനുസരിച്ചു പെരുമാറുക.
കരച്ചിൽ വന്നു തെറ്റ് പറ്റി മാപ്പ് ചോദിച്ചു നല്ല അഭിനയം എല്ലാവരും ഇനിയും ഇതുപോലെയുള്ള വിഡിയോസ് വിടണം
Supper👍🏻climax adipoli ayittund 👌🏻🥰
എന്റെ അമ്മ കല്യാണം കഴിഞ്ഞിട്ട് ഭർത്താവിന്റെ വീട്ടുകാരെ ഒതുക്കി നിർത്തണം എന്ന് പറഞ്ഞിട്ടില്ല. പക്ഷെ ഞാൻ psc പഠിക്കാൻ പോയത്തൊട്ടു വീട്ടിൽ പ്രശ്നങ്ങൾ ഉണ്ടാകാൻ തുടങ്ങി. എന്ത് ചെയ്താലും കുറ്റം. അങ്ങനെ ഞാൻ സ്വയം മാറി. പഠിച്ചു ranklist വന്നു ഞാൻ ഒരു സർക്കാർ ജോലിക്ക് കാത്തിരിക്കുകയാണ് 😍.ഇങ്ങനെയും നടക്കുവായിരിക്കും പക്ഷെ എന്റെ അമ്മയെ ഒത്തിരി എന്റെ ഭർത്താവിന്റെ വീട്ടുകാർ പറഞ്ഞിട്ടുണ്ട്. എന്നിട്ടും അമ്മ അവരോട് ചിരിച്ചുകൊണ്ട് മാത്രേ പെരുമാറിയിട്ടുള്ളു ❤
Yesyes🎉😊😮❤
🎉
same അന്റെ umma❤
Job kittiyo
നല്ല മകൻ..... ചില അമ്മ മാർ വേണ്ടാത്ത ഇടപെടൽ നടത്തി കുടുംബത്തിലെ മനസ്സമാധാനം കെടുത്തും.......
നിങ്ങളുടെ ഓരോ വീഡിയോസും ഒന്നിനൊന്നു മെച്ചം 👍ഗോഡ് ബ്ലെസ് യൂ
Super climax .... മറ്റേത് ഒട്ടും ഉൾക്കൊള്ളാനായില്ല ..എന്തോ പോലെ തോന്നിയിരുന്നു ... ഇത് spr ആയിട്ടുണ്ട്👍👍👍👌👌👌👌
Thank you❤️❤️❤️❤️❤️
അടിപൊളി ആർക്കേങ്കിലുംഉപകാരമാകട്ടേ
kollam nalla episode.kandapol nalla vedana anubhavichu manase engottokayo poyi
ഈ വീഡിയോയിലെ ക്ലൈമാക്സ് സൂപ്പർ. 👌🏼👌🏼👌🏼
Thank you❤️❤️❤️
Ee climax polichu...😊😊😊
പൊളിച്ചു.. സൂപ്പർ ക്ലൈമാക്സ് ജീവിച്ച് അഭിനയിച്ചു
വളരെ സൂപ്പർ....
അടിപൊളി ക്ലൈമാക്സ്.. ഇതാണ് പ്രേഷകർ ആഗ്രഹിച്ചത് 🥰🥰
Thank you very Much ❤️❤️❤️❤️❤️
⁵6@@ammayummakkalum5604.
ഇങ്ങനെ യുള്ള അമ്മ മാർ ഉണ്ടെങ്കിൽ മക്കളെ കെട്ടി ക്ക രു ത് അമ്മ മാർ നോക്കട്ടെ ഇങ്ങനെ യുള്ള വർ എവിടെ പോയാ ലും ശരി യാ കില്ല
നല്ല ആശയം,നല്ല അവതരണം. ജീവിതത്തിൽ അനുഭവങ്ങൾ സന്ദർഭങ്ങൾ ക്കനുസരിച്ചു നല്ല കാഴ്ചപ്പാടുള്ളവരായാൽ. നല്ലതേ വരൂ. കാഴ്ചപ്പാടുകൾ നെഗറ്റ്റീവ് ആയാൽ ഒരു രക്ഷയും ഇല്ല്യ.
പല കുടുംബത്തിലും പ്രേശ്നമുണ്ടാക്കുന്നത് ഇങ്ങിനെയുള്ള ചില അമ്മമാരാണ്
Climax അടിപൊളി 👍👍👍
Nalla rasamundhayirunnu. Kaudhirikkan. 😂❤ Sharikkum ennathet thalamurayil sambhawikkunnath. ,,😂 warunnundh. (2) dabil ,😮 rool ,,ulla Sachu ,❤. Kalakki😮😮 So. Sooper💯✅
2റോൾ ഒരാൾ അഭിനയിക്കുമ്പോൾ മാറ്റത്തിനു ഒരാൾ ഒരു കണ്ണട എങ്കിലും വയ്ക്കുന്നത് നന്നായിരിക്കും 🌹🌹ആശംസകൾ 🥰🥰
അത് ശരിയാണ്
മുടി ഒന്ന് നേരപ്പിക്കുക കണ്ണട വെക്കുക ഒരു അമ്മയുടെ മേക്കപ്പ്
@@Mikdad001 അത്രക്ക് വേണോ അമ്മ ബ്യൂട്ടി ആയിരുന്നോട്ടെ
അതെ
Hairstyle enkilm change varuthanam
Super,iganeyanu vendathu.positive aayirikanam
Thank you❤️❤️❤️
നിങ്ങളെ കിട്ടി അയ്യോ ഫോൺ
കേടായി പഴയ ഒരു ഫോൺ മേടിച്ചു അപ്പോ നിങ്ങടെ വിഡിയോസ് കാണാനില്ലായിരുന്നു ഇപ്പോ കിട്ടി 😂😂
അടിപൊളി എപ്പിസോഡ് ❤❤❤
സുഹൃത്തേ അടിപൊളി സൂപ്പർ ക്ലൈമാക്സ് ഇങ്ങനെയുള്ള വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു
നിങ്ങൾ ഉയരത്തിൽ എത്തട്ടെ. നന്നായിട്ടുണ്ട് 🤲🏻😭
മുൻപത്തെതിനേക്കാൾ ഈ ക്ലൈമാക്സ് നന്നായിട്ടുണ്ട് കേട്ടോ 👏👏
Thank you❤️❤️❤️
1@@ammayummakkalum5604
അടിപൊളി അഭിനയം. അവസാനം കരച്ചിൽ വരും.❤
എന്റെ അമ്മായി അമ്മ ഇതുവരെ എന്നെ ത്രോഹിച്ചിട്ടില്ല.. ഭയങ്കര കാര്യം ആണ് എന്നാ ഇങ്ങനെ എന്നോടും കുടുംബക്കാരും ഒക്കെ പറഞ് തെരും...നമ്മളെ മാറി നിന്ന് കുറ്റം പറിയുന്നവരാകും എന്ന്.സ്നേഹം ഒക്കെ വെറുതെ കാണിക്കാണ് നോക്കെ . അപ്പൊ എനിക്കും ഒരു പേടി വെരും പിന്നെ ആലോചിക്കുമ്പോൾ അതൊക്കെ വെറും തോന്നലാവും കരുതും... ഇങ്ങനെ ഉള്ള പറച്ചിൽ ആത്യം നിർത്തേണ്ടത്.. നമ്മുടെ മനസ്സിൽ സംശയം വെന്ന തീർന്നു..നമ്മുടെ മനസ്സിൽ വിഷം കെയറ്റുന്നവരാണ് മിക്ക ആൾക്കാരും... നമ്മൾ സന്ദോഷിക്കുന്നത് പറ്റാത്തോണ്ടാവും....
ഇങ്ങനെ കരയിപ്പിക്കലെ ഒരുപാടു ചിന്തിപ്പിച്ചു ഒരുപാടു കരയിപ്പിച്ചു 😭😭😭❤️💕💕💕
ചാള സീരിയലിനെക്കാ എത്രമനോഹരമായിരികാഖുനാനു.
Super vedio this is super climax vedio
Thank you❤️❤️❤️
ഇങ്ങളെ vid കോഴിക്കോട് ano
നല്ല കഥകൾ എന്നാൽ ഈ ഡബിൾ റോൾ അഭിനയം ബോറിങ് ആണ്
ഒന്നുകിൽ വേറെ ആളെ നിർത്തണം അല്ലെങ്കിൽ മേക്കപ്പ് അടിമുടി മാറ്റണം
മുഖം മാറണം
ഭർത്താവിന്റെ വീടുപോലെയുള്ള ആ വീട് എന്റെ സ്വപ്നമാണ് 😭
ഇതൊക്കെ തന്നെയാണ് ഇന്ന് നടക്കുന്ന കഥകൾ അനുഭവമാണ് ഗുരു
നന്നായിട്ടുണ്ട്👌 കഥാപാത്രം മാറുമ്പോൾ ഡ്രസ്സ് ചെയ്ഞ്ജ് &കണ്ണട ഒക്കെ മാറുമ്പോൾ ആളു കുറച്ചുകൂടി മാറ്റം വരും 🥰
28:06 🥰🥰🥰സൂപ്പർ ♥️♥️
കൊള്ളാം നല്ല ക്ലൈമാക്സ്❤സുപ്പെർ
Thank you❤️❤️❤️
Ithaanu super🥰👍
Thank you❤️❤️❤️
ഇപ്പൊ കൊള്ളാം, കേട്ടോ നല്ല ക്ലൈമാക്സ്, ലാസ്റ്റ് ഡയലോഗ് സൂപ്പർ.
Thank you very Much ❤️❤️❤️❤️❤️
സംഭവം ഒക്കെ കൊള്ളാം
പക്ഷേ ഓരോ ക്യാരക്ടറും ഓരോ മാനറിസങ്ങൾ ഉണ്ട് അതും കൂടി ശ്രദ്ധിച്ചാൽ നന്നാവും അതേപോലെ അതുപോലെ കോസ്റ്റ്യൂംസ് ഹെയർ സ്റ്റൈൽ അതൊക്കെ ഒന്ന് വ്യത്യാസപ്പെടുത്തി യാലാണ് കാണാൻ ഒരു ഭംഗി
കൊള്ളാം നല്ല ക്ലൈമാക്സ് 👌👌
Thank you❤️❤️❤️❤️
ഹലോ നമസ്കാരം കൂട്ടുകാരെ നിങ്ങളുടെ വീഡിയോസ് സമയം കിട്ടുമ്പോഴൊക്കെ ഞാൻ കാണാറുണ്ട് ഞങ്ങൾ 10 മിനിറ്റ് ചെയ്താലും 5 മിനിറ്റ് ചെയ്താലും അതിൽ നല്ലൊരു മെസ്സേജ് ഉണ്ട് പക്ഷേ ആ മെസ്സേജിൽ ലാസ്റ്റ് ക്ലൈമാക്സ് നശിപ്പിക്കുകയാണ് നിങ്ങൾക്കൊരു നാലു മിനിറ്റും കൂടി എടുത്തിട്ടുണ്ടെങ്കിൽ കുഴപ്പമില്ല ആ ക്ലൈമാക്സ് അതുപോലെ തന്നെ തീർക്കാൻ നോക്കണം പക്ഷേ നിങ്ങളുടെ വീഡിയോസ് നല്ലൊരു മെസ്സേജ് ആണ് നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ പക്ഷേ ഇച്ചിരി ശ്രദ്ധിക്കുക ആ ലാസ്റ്റ് വരുന്ന ക്ലൈമാക്സിന് ഒരു അഞ്ചു മിനിറ്റും കൂടെ സമയം കണ്ടെത്തുക ഞങ്ങളുടെ എല്ലാവരുടെയും കുടുംബത്തെ ദൈവം അനുഗ്രഹിക്കട്ടെ🌹🌹🌹🌹🌹🌹🌹🌹🌹🌹
Ammayanu super...entha performance ❤
സുജിത്തേട്ടാ ഇപ്പോഴാണ് climax set ആയത്👍🏻👍🏻👍🏻👍🏻തെറ്റ് ചെയ്തവർ തന്നെ തെറ്റ് തിരുത്തി മാപ്പ് പറയൽ👏🏻👏🏻👏🏻
Thank you❤️❤️❤️❤️🙏🏻🙏🏻
Super കരയിപ്പിച്ചുകളഞ്ഞല്ലോ ❤😂
സൂപ്പർ ക്ലൈമാക്സ് 👌🥰❤️ബോയ്സ് or girls അവരുടെ life problems ഇല്ലങ്കിൽ പേരെന്റ്സ് ഇടക്ക് കയറരുത് അവർ തമ്മിൽ പ്രശ്നം ഉണ്ടങ്കിൽ ഇടപെടുകയും വേണം 👍🙏𝗲𝗿
Thank you❤️❤️❤️❤️
Ithanu super polichu happy ending
Thank you❤️❤️❤️
Ipozhanu complete ayath 🎉🎉❤️❤️
Thank you❤️❤️❤️
ഇതു കണ്ടതാണ് new വിനു വേണ്ടി വെയിറ്റ് ചെയ്തു നോക്കിയ ഞാൻ കണ്ടത് ഇത് ഞാൻ ഫൂൾ ആയിപോയി 😍
Adipoli climax 👍👍👍
Thank you❤️❤️❤️❤️❤️
Superrr ayeettund,,, good msg 🥰🥰
ക്ലൈയ് മേക്സ് അടിപൊളി എനിക്ക് ഒരുപാട് ഇഷ്ടായി
ഇതാണ് nalla climax. മറ്റേത് പോരായിരുന്നു.
Thank you❤️❤️❤️❤️
ആറാം തമ്പുരാൻ. ഓർമവന്നു. പ്രിയരാമൻ വന്നത്. പോലെ. ഒരു. Feel
Ithu super ayittundu 👍
Nalla message 👍😍
സൂപ്പർ. ഇവൻ ആണ് പുലി
2 Ammamaarude kailum karutha charadundalloooooo...
ഇതാണ് നല്ല ക്ലൈമാക്സ് 💐💐
ചേച്ചി സൂപ്പർ 👍👍👍❤️❤️❤️👌👌👌
Ellavarkum etharyum nalla ammyiyamma kitilla ente ammayiyya vetiel panikal help cheiyilla , kujine polum nokilla enthinu njgalude kujinu 10 months mathram ullapol ente leg plaster idendi vannu a time polum eniku kanji polum avaru vechu thanilla kuiine nokanum vanilla athraku bhayakari annu , ennitu avarku avadhyam varubo nammal kannanam
ഇതുപോലുള്ള സീൻ എന്തുകൊണ്ടും നല്ലതാണ്
Superrr🎉
നല്ലൊരു കുടുംബ സ്റ്റോറി 👏👏👏👏👏👏👏👏👏👏👏👏❤️❤️❤️❤️❤️❤️❤️❤️❤️
Sujith bro super actor
ഇപ്പോഴാണ് ക്ലൈമാക്സ് കറക്റ്റ് ആയത് ആദ്യത്തെ ക്ലൈമാക്സ് കണ്ടപ്പോൾ എന്തോ പോലെ ആയിരുന്നു ❤❤❤
Thank you❤️❤️❤️❤️
👍👍👍സൂപ്പർ
ഇപ്പോൾ സൂപ്പർ ആയി ട്ടോ
Thank you ❤️❤️❤️❤️
ഇതൊരു നല്ല കാര്യമാണ്. തെറ്റുപറ്റിയത് ഏറ്റു പറഞ്ഞത്
❤️❤️❤️❤️
എല്ലാ വീഡിയോസും ഒന്നിനൊന്നു മെച്ചം
സൂപ്പർ വീഡിയോ
സൂ പറായിട്ടുണ്ട്
Supper 👌👌👌👏👏👏👏💯💯💯💯
Hiiii sachu .....cliax super....Gd ngt ❤😊
Thank you❤️❤️❤️❤️❤️
സൂപ്പർ 👌👌👌
By doing sach halp for others God will see you you can realise that
Super..❤
ഇപ്പോഴാണ് ക്ലൈമാക്സ് അടിപൊളി ആയത് 👍
Thank you❤️❤️❤️❤️
സുജിത്തിൻ്റെ മുറ പൊണ്ണ് എന്ന് പറഞ്ഞതും അ വയലിൻ 😅😅😅😅
ഇപ്പോളാണ് climax super ആയത് ❤❤
Thank you❤️❤️❤️❤️
Super ayyi❤❤❤❤
Thank you❤️❤️❤️❤️❤️
ഇതാണ് നല്ലത് അന്നത്തേതിലെ ഭർത്താവ് ആർക്കും ഉണ്ടാവില്ല. അന്വേഷിച്ചു സമയം കളഞ്ഞതിന് വീട്ടിൽ വന്ന് ഒന്ന് പൊട്ടിക്കുമായിരുന്നു
❤️❤️❤️❤️
Ads kurach over aan
സച്ചു അഭിനയത്തിൽ ഇങ്ങനെയൊക്കെ നടക്കും ജീവിതത്തിൽ അങ്ങനെയൊന്നും0 നിങ്ങളുടെ എല്ലാ എപ്പിസോഡും ഞാൻ കാണാറുള്ളതാണ് എനിക്ക് വളരെ ഇഷ്ടമാണ്
ഡ്രസ്സ് ഒരു അമ്മ സാരി നല്ലതായിരുന്നു. 👍👌👌👌👌
Ennnalum engneya pettenn oralk angne maran kaziyunne😮
Good one.
സൂപ്പർ ആയിട്ടുണ്ട് സച്ചു
❤️❤️❤️❤️
First ne kalum ee climax ahnn set ayath ... Tettu mansilaki paranapo super ayiii 🎉
Thank you❤️❤️❤️1
അടിപൊളി. ...... സൂപ്പർ
Superb
Hai God bless you all
Thank you❤️❤️❤️🙏🏻🙏🏻
Good shot film
Adipoli 👍🏻👍🏻
ഒരാൾ തന്നെ ഡബിൾ റോളിൽ അഭിനയിക്കുമ്പോൾ വേശവിദാനത്തിലൂടെ നല്ല ചെയിഞ്ച് ചെയ്യാം ശ്രദ്ധിക്കുക ( അഭിനയിക്കാൻ പുറത്ത്ന്ന് ആരേയും കൂട്ടില്ല എന്ന് ശഭതം ചെയ്തിരുന്നൊ?😊)