അടിപൊളി. എന്റെ രണ്ട് മരുമക്കൾ ഇങ്ങനെ സ്സ്നേഹത്തിൽ ആണ്. എന്നെയും കൂടെ കൂട്ടും . ഞാൻ നല്ല അമ്മായി അമ്മ ആണെന്ന് ആണ് പറയൽ എനിക്ക് പെണ്മക്കൾ ഇല്ല അത് കൊണ്ട് തന്നെ എന്റെ മക്കളായി ഞാൻ അവരെ സ്സ്നേഹിക്കുന്നു എന്നും ഇങ്ങനെ ആവട്ടെ
ചില ഗ്രാമപ്രദേശങ്ങളിൽ ഇന്നും ഉണ്ട് ഇങ്ങനെ ഉള്ള അമ്മായിഅമ്മമാർ.. ഒരു മൂത്ത ചേച്ചി ടെ റോളിൽ സുജ ഒരു അനുജത്തിക്കുട്ടി ആയി സന്ധ്യ കുട്ടി ശെരിക്കും ജീവിച്ചു. ഒരു കുശുമ്പി അമ്മായിഅമ്മ റോളിൽ വനജമ്മ വെട്ടി തിളങ്ങി ❤️ശെരിക്കും അമ്മായിഅമ്മമാർക്ക് ഭയം ആണ് മക്കൾ കൈ വിട്ടു പോകുമോ എന്ന്. അതാണ് മരുമകളെ തമ്മിൽ തല്ലിക്കാൻ നോക്കുന്നത്.. സാദാരണ കുടുംബങ്ങളിൽ നടക്കുന്ന കഥകൾ ജനങ്ങളിലേക്ക് ഹൃധ്യമായി ജീവിച്ചു കാണിക്കുകയാണ് ഈ അമ്മയും മക്കളും. എല്ലാ വീഡിയോസിലും ഒരു നന്മയുടെ സന്ദേശം വരുന്നു.. ഓരോ വീഡിയോ കണ്ടാലും അത് മനസിൽന്നു പോവില്ല. അത്ര മനോഹരം. ഒന്നും പറയാനില്ല. എനിക്ക് പറഞ്ഞാൽ തീരില്ല. പിന്നെ രാമ ലക്ഷ്മണൻ മാരെ പോലെ സുജിത്തും ദിനു ചേട്ടനും അത് പറയാൻ വിട്ടു പോയി.. Waiting next paart ❤❤❤❤❤❤❤
അടിപൊളി വീഡിയോ. ഇതുപോലെ ഒത്തൊരുമ ഉള്ള മരുമക്കൾ ഒരു ഭാഗ്യം തന്നെയാണ്. അതുപോലെ അവരെ സപ്പോർട്ട് ചെയ്യുന്ന ഭർത്താക്കന്മാരും. അമ്മായിയമ്മയുടെ അധികാരം വിട്ടുപോകാതിരിയ്ക്കാൻ കുനിഷ്ട് ചിന്തിക്കുന്ന അമ്മായിയമ്മ. സുപ്പർ സുപ്പർ 👌👌❤❤❤
നന്മ ഇഷ്ടപ്പെടാത്ത മനുഷ്യമനസിന്റെ വേറിട്ട ഒരു ആവിഷ്കരണം.. എല്ലാം നന്നായി കാണാൻ ആഗ്രഹിക്കയും നന്നായാൽ കുശുമ്പ് കയറി കുളമാക്കുകയും... ഇതാണ് മനുഷ്യസ്വഭാവം.. നല്ല അവതരണം..
അയ്യോ ഇത് എന്റെ അമ്മായി അമ്മ തന്നെ ഞാനും എന്റെ ജ്യേഷ്ഠത്തിയും വളരെ സ്നേഹത്തിലാണ് അമ്മായിയമ്മയുടെ വിചാരം ഞങ്ങൾ രണ്ടുപേരും ചേർന്ന് അവരെ എപ്പോഴും കുറ്റം പറയുകയാണെന്നാണ് ഞങ്ങളെ തമ്മിൽ പിരിപ്പിക്കാൻ കുറെ നോക്കി ഞങ്ങൾ കൂടുതൽ അടുത്തതേയുള്ളൂ അത് സഹിക്കാതെ നടക്കുകയാണ് ഇപ്പോഴും
ഇത് തന്നെ ഞങ്ങടെ വീട്ടിലും.. ഞങ്ങൾ മരുമക്കൾ തമ്മിൽ യാതൊരു വിത prblms ഉം ഇല്ല.. ഞങ്ങൾ ഒന്ന് സംസാരിച്ചു ചിരിച്ചാൽ അമ്മായിമ്മക് സമാധാനം പോകും.. ഇത് തന്നെ same🥲
എല്ലാ സ്ഥലത്തും അമ്മായിഅമ്മമാരാണ് പ്രശ്നം അവർക്ക് അവരുടെ In lawsൻ്റെ അടുത്ത് ന്ന് കിട്ടിയതൊക്കെ നമ്മളോടും ചെയ്യും രണ്ട് ആൺമക്കൾ ഉണ്ടെങ്കിൽ, കൂടെ നിക്കുന്ന മകനോടും ഭാര്യയോടും ഭരിക്കലും മറ്റേ മകനോടും ഭാര്യയോടും ഭയങ്കര സ്നേഹം കാണിക്കലും. ഒരുപോലെ പെരുമാറിയാൽ രണ്ട് മക്കളും ഭാര്യമാരും ഒത്തൊരുമയോടെനിക്കും
മുൻപ് ഒക്കെ ഇങ്ങനെ തന്നെ ആയിരുന്നു. ചേട്ടൻ്റെയും അനിയൻ്റെയും ഭാര്യമാർ' ഞാൻ അനുഭവിച്ചത്. പക്ഷേ ഇന്ന് അനിയൻ്റെ ഭാര്യ ഇല്ല വല്ലാതെ സങ്കടം തോന്നുന്നു. അന്നൊക്കെ ഒന്നിച്ച് പണിതീർത്ത് ഇരുന്ന് സംസാരിക്കുമായിരുന്നു. അതൊക്കെ ഒരു സ്വപ്നം പോലെ തോന്നുന്നു.
Part 2 link :
ruclips.net/video/1lTLaZ-P5xs/видео.html
Part 3
ruclips.net/video/WEAJ4eB9NiY/видео.html
അടിപൊളി. എന്റെ രണ്ട് മരുമക്കൾ ഇങ്ങനെ സ്സ്നേഹത്തിൽ ആണ്. എന്നെയും കൂടെ കൂട്ടും . ഞാൻ നല്ല അമ്മായി അമ്മ ആണെന്ന് ആണ് പറയൽ എനിക്ക് പെണ്മക്കൾ ഇല്ല അത് കൊണ്ട് തന്നെ എന്റെ മക്കളായി ഞാൻ അവരെ സ്സ്നേഹിക്കുന്നു എന്നും ഇങ്ങനെ ആവട്ടെ
👍
🥰
❤❤
Enikum
That's great
ഇന്നത്തെ കാലത്തു ഇങ്ങനെ ഉള്ള മരുമക്കളെ കിട്ടാൻ ഭാഗ്യം ചെയ്യണം അമ്മേ ♥♥
എത്ര നല്ല വീഡിയോ. ഇങ്ങനെയായിരിക്കണം എല്ലാ ഏട്ടനുജന്മാരുടെ ഭാര്യമാർ. സൂപ്പർ. 👍👍
മരുമക്കളായാൽ ഇങ്ങനെ വേണം. എല്ലാവരും real അഭിനയം. 👌🏻
ഇങ്ങനെ വേണം മരുമക്കൾ ആയാൽ ❤ അടിപൊളി❤
Nalla Marumakkal. Super. Inghaneyulla Ammayiammamarkku Oru Kottu. Kodukkunnathu Nallathanu.👍👍
ചില ഗ്രാമപ്രദേശങ്ങളിൽ ഇന്നും ഉണ്ട് ഇങ്ങനെ ഉള്ള അമ്മായിഅമ്മമാർ.. ഒരു മൂത്ത ചേച്ചി ടെ റോളിൽ സുജ ഒരു അനുജത്തിക്കുട്ടി ആയി സന്ധ്യ കുട്ടി ശെരിക്കും ജീവിച്ചു. ഒരു കുശുമ്പി അമ്മായിഅമ്മ റോളിൽ വനജമ്മ വെട്ടി തിളങ്ങി ❤️ശെരിക്കും അമ്മായിഅമ്മമാർക്ക് ഭയം ആണ് മക്കൾ കൈ വിട്ടു പോകുമോ എന്ന്. അതാണ് മരുമകളെ തമ്മിൽ തല്ലിക്കാൻ നോക്കുന്നത്.. സാദാരണ കുടുംബങ്ങളിൽ നടക്കുന്ന കഥകൾ ജനങ്ങളിലേക്ക് ഹൃധ്യമായി ജീവിച്ചു കാണിക്കുകയാണ് ഈ അമ്മയും മക്കളും. എല്ലാ വീഡിയോസിലും ഒരു നന്മയുടെ സന്ദേശം വരുന്നു.. ഓരോ വീഡിയോ കണ്ടാലും അത് മനസിൽന്നു പോവില്ല. അത്ര മനോഹരം. ഒന്നും പറയാനില്ല. എനിക്ക് പറഞ്ഞാൽ തീരില്ല. പിന്നെ രാമ ലക്ഷ്മണൻ മാരെ പോലെ സുജിത്തും ദിനു ചേട്ടനും അത് പറയാൻ വിട്ടു പോയി.. Waiting next paart ❤❤❤❤❤❤❤
ഞാനും എന്റെ ചേട്ടത്തിയും ഇങ്ങനെയാണ് വളരെ ഇഷ്ടമാണ് but ഞങ്ങൾ ഒന്നിച്ചു നിൽക്കുന്നത്...............
Thank you so much for this feedback, it means a lot for us💖💖
അടിപൊളി വീഡിയോ. ഇതുപോലെ ഒത്തൊരുമ ഉള്ള മരുമക്കൾ ഒരു ഭാഗ്യം തന്നെയാണ്. അതുപോലെ അവരെ സപ്പോർട്ട് ചെയ്യുന്ന ഭർത്താക്കന്മാരും. അമ്മായിയമ്മയുടെ അധികാരം വിട്ടുപോകാതിരിയ്ക്കാൻ കുനിഷ്ട് ചിന്തിക്കുന്ന അമ്മായിയമ്മ. സുപ്പർ സുപ്പർ 👌👌❤❤❤
💖💖💖
നന്മ ഇഷ്ടപ്പെടാത്ത മനുഷ്യമനസിന്റെ വേറിട്ട ഒരു ആവിഷ്കരണം.. എല്ലാം നന്നായി കാണാൻ ആഗ്രഹിക്കയും നന്നായാൽ കുശുമ്പ് കയറി കുളമാക്കുകയും... ഇതാണ് മനുഷ്യസ്വഭാവം.. നല്ല അവതരണം..
💖💖
അയ്യോ ഇത് എന്റെ അമ്മായി അമ്മ തന്നെ ഞാനും എന്റെ ജ്യേഷ്ഠത്തിയും വളരെ സ്നേഹത്തിലാണ് അമ്മായിയമ്മയുടെ വിചാരം ഞങ്ങൾ രണ്ടുപേരും ചേർന്ന് അവരെ എപ്പോഴും കുറ്റം പറയുകയാണെന്നാണ് ഞങ്ങളെ തമ്മിൽ പിരിപ്പിക്കാൻ കുറെ നോക്കി ഞങ്ങൾ കൂടുതൽ അടുത്തതേയുള്ളൂ അത് സഹിക്കാതെ നടക്കുകയാണ് ഇപ്പോഴും
Ente mother in law inganaya.chettathiyeyum enneyeyum pirikkan sremichondirikkunnu.nadakkunnilla
@salinibinu9795 🥰🥰🥰
അമ്മായിഅമ്മ പാവം - മരുമക്കൾ ഒന്നായി അങ്ങനെ വേണം. കഥ സൂപ്പർ-ബാക്കി ഉടനെ..... ക്ഷമയില്ല അമ്മയും മക്കളുമേ.....
ഇങ്ങനെ ഒക്കെ വേണമെന്നായിരുന്നു എന്റെ ആഗ്രഹം 🥰🥰🥰🥰🥰supprbbbbb😘😘🥳🥳🥳🥳
😍😍😍
ഇത് തന്നെ ഞങ്ങടെ വീട്ടിലും.. ഞങ്ങൾ മരുമക്കൾ തമ്മിൽ യാതൊരു വിത prblms ഉം ഇല്ല.. ഞങ്ങൾ ഒന്ന് സംസാരിച്ചു ചിരിച്ചാൽ അമ്മായിമ്മക് സമാധാനം പോകും.. ഇത് തന്നെ same🥲
Same
Same
Same
Same
Same
അടിപൊളി ഇങ്ങനെ ഒത്തൊരുമ ആയി ജീവിക്കണം 🥰🥰🥰
അടിപൊളി വീഡിയോ ഇതിന്റെ കൂടെ അമ്മായിഅമ്മ യും നന്നായിരുന്നെങ്കിൽ എത്ര നന്നായേനെ
ഞങ്ങൾ 5 മരുമക്കൾ 🥰5 ളും ഇങ്ങനെ തന്നെയാ 😜🥰ഉമ്മച്ചി ആദ്യൊക്കെ ഇങ്ങനെ ആയിനി പക്ഷെ ഞങ്ങൾ നേരെയാക്കി 😅അല്ല പിന്നെ ഞങ്ങളോടാ പോരാളിന്റെ കളി 😊😂അല്ല പിന്നെ 😜😅
Ayyo enikku vayya enikkonnum parayanilla adipoli kandirikkan nalla rasamundayirunnu❤❤❤
Thank you 😍
എനിക്കുണ്ടായിരുന്നു ഒരു മൂത്തച്ചി.. കുടുംബം കലക്കി.. എന്റെ ജീവിതവും നശിപ്പിച്ചു ഇപ്പൊ അവൾക്ക് സമാധാനം ആയി 😭
Enikum und adh pole onnu
Enth cheythu
എനിക്കും
ഇവിടെയും ഒരെണ്ണം ഉണ്ട്......മരുമക്കൾ തമ്മിൽ സ്നേഹിക്കുന്നത് അവർക്ക് ഇഷ്ടമല്ല
😧
ഇങ്ങനെ പരസ്യമായി പറയാമോ, ജീവിക്കണം എന്ന് ആഗ്രഹം ഇല്ലേ കുട്ടി 😮😮
Same
Evideum
ഇവിടേം ഉണ്ട് അങ്ങനെ ഒരു അമ്മായി അമ്മ. ഞങ്ങൾ മരുമക്കൾ തമ്മിൽ കൂട്ട് ആവുന്നത് അവർക്ക് ഇഷ്ടം ഇല്ല.. എന്തെങ്കിലും ഏഷണി പറഞ്ഞു തല്ല് ഉണ്ടാക്കാൻ നോക്കും
മരുമക്കൾ നന്നാകുമ്പോൾ അമ്മായിഅമ്മ വെലങ്ങ് തടിയായിരിക്കും
കുറച്ചു ലേറ്റ് ആയി പോയി..... ഹാജർ ഹാജർ..... Part 3 കണ്ടു കഴിഞ്ഞ് പാർട്ട് 1&2....സൂപ്പർ......
❤️❤️
അടിപൊളി / Part 2 വേഗം വേണം
Sure
നാത്തൂനും അമ്മയും അടിപൊളി....... നാത്തൂമാരും അമ്മയും എന്നും സന്തോഷത്തോടെ ആരോഗ്യത്തോട് കൂടി ഇരിക്കട്ടെ. ♥️🥰
Thank you 💖
സുജയും സന്ധ്യയും ഇങ്ങനെ ഒരു വീഡിയോ ചെയ്തത് ഒത്തിരി സന്തോഷം. എല്ലാ നാത്തൂൻ മാരും ഇങ്ങനെ ആയാൽ വീട് സ്വർഗ്ഗം ആകും ❤❤
നല്ല മരുമക്കൾ ഇങ്ങനെ തന്നെ മുന്നോട്ടു പോകു good
Adipoli secend venam tto❤❤
👍👍
Ningalude video oronnum wait cheyyuka Aanutto kandirikjaan Nallaresaa ithum supoer ennum ithu pole sorumayode pokatte ennu praarthikkunnu ❤️❤️❤️❤️❤️
Super adipoli video 👌👌 waiting for 2nd part....🥰🥰
Superb ആയിട്ടുണ്ടു് video 🎉🎉🎉🎉❤❤❤❤
Adipoli video ❤❤ waiting for 2nd part❤
ലാസ്റ്റ് ഡയലോഗ് അമ്മേ ഇതെടുത്ത് വെക്കണo😂😂
Perfect acting by mummy 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
Adipoli wating for part 2
Njanum ende njanum ende aniyathiyum igganeyaanu, nalla friends aanu 🥰
Understanding and matured and loving chechi I like it
Thank you
😄😄എന്താരികും ഐഡിയ... കട്ട വെയ്റ്റിംഗ്.... Very interesting.... Come soon
Wow excellent ammayiamma my favourite ❤❤
Superr❤❤❤
എല്ലാ സ്ഥലത്തും അമ്മായിഅമ്മമാരാണ് പ്രശ്നം
അവർക്ക് അവരുടെ In lawsൻ്റെ അടുത്ത് ന്ന് കിട്ടിയതൊക്കെ നമ്മളോടും ചെയ്യും രണ്ട് ആൺമക്കൾ ഉണ്ടെങ്കിൽ, കൂടെ നിക്കുന്ന മകനോടും ഭാര്യയോടും ഭരിക്കലും മറ്റേ മകനോടും ഭാര്യയോടും ഭയങ്കര സ്നേഹം കാണിക്കലും. ഒരുപോലെ പെരുമാറിയാൽ രണ്ട് മക്കളും ഭാര്യമാരും ഒത്തൊരുമയോടെനിക്കും
വളരെ സത്യം
ഞാനും എന്റെ എളേച്ചിയും ഇങ്ങനെ ആണ് അമ്മായി അമ്മ ഒരു മാറ്റവും ഇല്ല.. ഞങ്ങൾ ഒപ്പം ഇരിക്കുന്നത് കണ്ടാൽ അപ്പൊ പണി തരും 🤣🤣 but നടക്കില്ല 😂
അമ്മ അപ്പൊ രണ്ടും കല്പിച്ചാണല്ലേ 😍😍
Entavide nere thirichanu. Ammayammayum cheriya marumolum nalla set aanu. Enne ottapeduthi aaveetile ella jolim cheyyipikkum
ഇതിന്റെ സെക്കന്റ് part വേഗം ഇടണേ പക്ഷെ ഇവർ തമ്മിൽ തെറ്റരുത് അമ്മയെ പാഠം പഠിപ്പിച്ചോളു
Amma de expression kande kure chirichu adipoli😂
സുഖമായി മക്കളുടെ കൂടെ ഇരിക്കാതെ ഇങ്ങനെയും ഒരു ചിന്താഗതിയോ
Adipoli video
എന്റെ ഇളയിച്ചി യും ഞാനും ഇങ്ങനെയാണ് നാത്തൂന്മാരും അമ്മായിമ്മയും വേറെ പാടാണ്
2 part venam itanee❤
അടിപൊളി 👏🏻👏🏻
Ente makkalum marumakkalum ithupola😃
എല്ലാത്തിലും ഇങ്ങനെ അമ്മയെ വില്ലത്തിയാക്കരുത്❤
Super vlog
👌👌👌👌 when can we expect the 2nd part of this 😊
എനിക്ക് ഒരു അനിയനും ചേട്ടനും ഇല്ലാതെ പോയി 😔
Njanum yedathiyum inganeya, 👍🏼👍🏼
ഇ sice അമ്മായിയമ്മ അപ്പോഴും എപ്പോഴും ഒരു പോലെ ❤️❤️❤️🙏❤️❤️❤️
അടിപൊളി വീഡിയോ
Adipoli❤❤❤
അടിപൊളി 😊😊😊
Ammayi ammakku ittu oru pani kodukkanam chechi.
ഇതിന്റെ ഒരു 100 ഇരട്ടി ദുഷ്ടത്തരം ആയിരുന്നു എന്റെ ammayiyammakku
അതാണ് ശരി
Doubbing korach sradhikkanatto. Thottaduthirikkunna aalod enthina ithrem high voicil samsarikkunne. Bakki okke super. 🙏
Super.❤
ഈയിടെയായി വില്ലത്തി ആവാൻ ഒരു ശ്രമം ല്ലേ?? വേണ്ടാ... വേണ്ടാ. കൂടുമ്പോ ഇമ്പം അതാണ് കുടുംബം. സന്തോഷിക്കൂ.
Waiting for the next part
മുൻപ് ഒക്കെ ഇങ്ങനെ തന്നെ ആയിരുന്നു. ചേട്ടൻ്റെയും അനിയൻ്റെയും ഭാര്യമാർ' ഞാൻ അനുഭവിച്ചത്. പക്ഷേ ഇന്ന് അനിയൻ്റെ ഭാര്യ ഇല്ല വല്ലാതെ സങ്കടം തോന്നുന്നു. അന്നൊക്കെ ഒന്നിച്ച് പണിതീർത്ത് ഇരുന്ന് സംസാരിക്കുമായിരുന്നു. അതൊക്കെ ഒരു സ്വപ്നം പോലെ തോന്നുന്നു.
അനിയന്റെ ഭാര്യക്ക് എന്ത് പറ്റി
Super vedio ❤❤❤❤
Thank you
അടിപൊളി വീഡിയോ 👍👍👍
Super❤️❤️
ഞാൻ ഒരാൾ ഉള്ള വീട്ടിൽ ആണ് അത് കൊണ്ട് വലിയ സീൻ ഒന്നും ഇല്ല
Ayyeda😄ഇത് ഞങ്ങളെ കഥയാ 😂ബാക്കി ഞാൻ പറഞ്ഞു തരാം
Good luck 👍
Njangal natoonum marumakkalsum cousins um ummayum ellarum id pole
First ❤️❤️
Ippo ellodtum elachi mootachi mar okke friends ne pole an, dress, ornaments ellam share cheyd siblings ne pole ya njangalum
നല്ല കോള് 2 കിലോ പഞ്ചസാര , അര കിലോ ഛായ പൊടി😂😂😂😂
അനുഭവം ഗുരു
Amma k chiri varunund😂😂😂
Super message
👌👌 സൂപ്പർ
Pollichu
👌👌👌 ഇതിൻറ ബാക്കി ഭാഗം വോണം
Sure
Second 😊😊😊
Secondpart udane venam
അമ്മായിയമ്മ😆😅
എന്റെ ചേട്ടത്തി 😥😥😥😥
👌
Super
നിങ്ങൾ രണ്ടാളും നാത്തൂനും നാത്തൂനും ആണോ..?
Nalla marumakal kothiyakunnu
Enganathe ammaayummamaar yennum ottakkaagum kode koodiyaal kitti
😍
Marumakkal thammil snehichal orammayi ammakkum ishtappedilla
😂😂😂❤❤👌👌
Marumakkal super😂😂😂😂
😊😊😊
ഈ ജീവിദ്ധമല്ലേ നല്ലത്
👌👌💚💚💚💚💜💜💜
അമ്മ ആള് മോശമില്ല ല്ലോ അഭിനയം അപാരം... പോകെ പോകെ സീരിയൽ ആകുമോ 😂