അമ്മായിഅമ്മയുടെ സങ്കല്‍പത്തിലെ മരുമകള്‍ നേരിട്ട് വന്നപ്പോള്‍ | Malayalam short film

Поделиться
HTML-код
  • Опубликовано: 10 фев 2025
  • This is a family based video.
    Happy and Cool 1

Комментарии • 254

  • @rajipillai6064
    @rajipillai6064 Месяц назад +46

    പറഞ്ഞു മയക്കി കാര്യം നേടാൻ ഇങ്ങനെ കുറെ ആൾക്കാർ 😮

  • @sreevalsang70
    @sreevalsang70 Месяц назад +115

    കുടുംബക്കാരെ സന്തോഷിപ്പിക്കാൻ വേണ്ടി ഇങ്ങനെയൊക്കെ ചെയ്താൽ നല്ലതാണ് അവർക്ക് വേണ്ടത് കിട്ടുകയും നമുക്ക് അഭിമാനം തോന്നുകയും ചെയ്യും പക്ഷേ ഇവിടെ നടക്കുന്നത് മുതലെടുപ്പാണ് 😍😍 അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു❤❤

  • @ajitharajan3468
    @ajitharajan3468 Месяц назад +45

    അടിപൊളി അമ്മേന്റെ ഇഷ്ടം മോന്റെ ഇഷ്ടം അച്ഛന്റെ ഇഷ്ടം മരുമകളുടെ ഇഷ്ടം സ്വാഗ 😄😄😄🤔

  • @sandhyasujith8657
    @sandhyasujith8657 Месяц назад +18

    എല്ലാത്തിനും നല്ല pani കൊടുക്കണം. ❤️❤️ സൂപ്പർ പാർട്ട്‌ നു ആയി വെയ്റ്റിംഗ് ❤️❤️❤️

  • @maheshsreedhar7459
    @maheshsreedhar7459 Месяц назад +22

    ഇ sice അമ്മയും മകനും ഉണ്ടായാൽ ഇ കുട്ടി ജീവൻ കോഡ് ഓടും നാണം കേട്ട് വർ സൂപ്പർ msg

  • @sajitharasheed3826
    @sajitharasheed3826 Месяц назад +22

    കൊള്ളാം അടിപൊളി അടുത്ത ഭാഗത്തിനായി വെയ്റ്റിംഗ് 🥰👍

  • @aswathisuresh8912
    @aswathisuresh8912 Месяц назад +36

    ചില വീട്ടിലെ പെണ്ണുങ്ങളുടെ അവസ്ഥ ഇതാണ് മറ്റുള്ളവർ ഇരുന്ന വർത്താനം പറഞ്ഞ് സന്തോഷിക്കും അടുക്കലെ ജോലി ചെയ്യുന്നവർ അത് ചെയ്തുകൊണ്ടിരിക്കും ആരും അവരെ വിളിക്കുകയില്ല നമ്മുടെ കൂടെ ഇരിക്കാം എന്ന് പറഞ്ഞു

  • @thankammaraju9868
    @thankammaraju9868 Месяц назад +41

    അടിമ ആയാൽ പിന്നെ അടിമ തന്നെ

  • @JinsiSarath
    @JinsiSarath Месяц назад +150

    പണിയെടുത്തോണ്ടിരുന്നാല് എല്ലാരും മുതലെടുക്കും ഒന്ന് വയ്യാണ്ടായാല് പോലും വിശ്രമിച്ചോളാന് ഒരാളും പറയില്ല. അനുഭവത്തീന്ന പഠിച്ചു. ഇപ്പോ ഇതിന് നിന്നുകൊടുക്കാറില്ല അതുകൊണ്ട് എല്ലാരേം തനി സ്വഭാവം മനസസിലായി.

    • @muthumuthusworld
      @muthumuthusworld Месяц назад +3

      അതന്നെ

    • @Rithu352
      @Rithu352 Месяц назад +4

      Correcrt.എന്റെ അനുഭവം ഇത് പോലെ തന്നെ

    • @shabanashameer1151
      @shabanashameer1151 Месяц назад +1

      Same.. Ithe avstayl njnum aayyirunu.. Pani edtond irunapo family ellardem pariganana kittunnat kand MIL nu ishtapettillaa.. Pne naml cheytalum avr aa nu elm cheyunat enn oroortharod paranj enne thettichu.. Kure kshamichu serial ammayiamma de show maduthapo prathikarichu.. Ipm njn elardem munil mosham aa.. Ennalum enk freedom thod jeevikan jeevikkan pattunu ipol

    • @soumyamathew5777
      @soumyamathew5777 Месяц назад +3

      Correct. എന്ത് ഉണ്ടാക്കിയാലും പറയും നല്ലതാണ്, നല്ലതാണ എന്ന് നമ്മളെ അങ്ങ് മുതലെടുക്കും ....

    • @sajeeraanees6732
      @sajeeraanees6732 Месяц назад

      Yes

  • @AppusSimpleIdeas
    @AppusSimpleIdeas Месяц назад +61

    അപ്പോൾ മിക്ക ഇടത്തും ഇതാണല്ലേ അവസ്ഥ. ഇളയ മരുമകൾക്ക് ഒരു കട്ടനിടാൻ പോലും അറിയില്ല..മൂത്ത മരുമകൾ ജനിച്ചു വീണതേ master chef ആയിട്ട് എന്നാ അമ്മായിഅമ്മമാരുടെ വിചാരം.😂

  • @lakshmi8814
    @lakshmi8814 Месяц назад +31

    ശരിക്കും പറഞ്ഞ കാശ് കൊടുക്കാതെ ഒരു servent വേറെ ഒന്നും അല്ല ഭാര്യക്ക് ഭാര്യയും ആയി വീടിനുള്ളുലെ ജോലിക്ക് ഒരു വേലക്കാരി ആയി..ഇത് തന്നെ അല്ലെ ചില വീടുകളിലും നടക്കുന്നത് best family 😏
    Super video 🥰🥰🥰

  • @Jilshavijesh
    @Jilshavijesh Месяц назад +7

    അടുത്ത എപ്പിസോഡിനായി കാത്തി🥰🥰🥰🥰രിക്കുന്നു. ❤🎉🎉🎉🎉🎉🎉

  • @KoulathTT
    @KoulathTT Месяц назад +1

    അടുത്ത part നായി waiting Super.........❤❤❤❤❤❤❤

  • @Jamsheed-b9b
    @Jamsheed-b9b Месяц назад +7

    Marumakalude swabavam maaranam next waiting

  • @ShahanasBabu
    @ShahanasBabu Месяц назад +6

    Suja chechi adutha episodinayi katta waitting

  • @vaigak8425
    @vaigak8425 Месяц назад +3

    Adipoli video 🥰ithu kandapol ennae polaee ananuu thoniipoyyi 😢😔

  • @deepapramod2747
    @deepapramod2747 Месяц назад +11

    ഇത് വളരെ വ്യത്യസ്തമായ ഒരു content ആയി. എന്നാൽ ഞാൻ ഇത് real life ൽ അനുഭവിച്ചിട്ടുണ്ട്. Foodie husband and a lazy cunning manipulating mother in law. But I managed to escape finally...

  • @MR-jg8oy
    @MR-jg8oy Месяц назад +23

    വേലക്കരയുടെ സ്ഥാനം മരുമകൾക്കു

  • @vidyaraju3901
    @vidyaraju3901 Месяц назад +13

    കൈയിച്ചിട് ഇറക്കാനും വയ്യ മധുരിച്ചിട് തുപ്പാനും പറ്റുന്നില്ല എന്ന അവസ്ഥ 😂😂

  • @julibiju1357
    @julibiju1357 Месяц назад +2

    Paavam suja😮😮😮😮

  • @RamsiyaNazim-x8g
    @RamsiyaNazim-x8g Месяц назад +2

    Part 2 venam
    Ivark ittu nalla pani kodukkanam

  • @anulekshmi5369
    @anulekshmi5369 Месяц назад +8

    എന്റെ അമ്മായിയാമ്മയുടെയും ഭർത്താവിന്റെയും സങ്കല്പത്തിലെ മരുമകൾ ഇതുപോലെ ആയിരുന്നു, ഞാൻ ഭാഗ്യത്തിന് ട്രാപ് ഇൽ വീണില്ല, എന്നാലും ഞാൻ തന്നെയാണ് വീട്ടിലെ മിക്ക കാര്യങ്ങളും ചെയ്യുന്നത്, ജോലിക്കും പോണം,hus നാട്ടിൽ ഇല്ല, അമ്മായിയമ്മ എന്തെങ്കിലും പണി ചെയ്താൽ അപ്പൊ പറയും മോന്റെ കല്യാണം കഴിഞ്ഞ് rest എടുക്കാമെന്ന വിചാരിച്ചേ എന്ന്, ഞാൻ പറയും അത് കല്യാണത്തിന് മുൻപേ പറയണം ആയിരുന്നു, നിങ്ങൾക്ക് rest തരാൻ അല്ല ഞാൻ മോനെ കല്യാണം കഴിച്ചേ എന്ന്

  • @Sajiniaksajiniak
    @Sajiniaksajiniak Месяц назад +5

    കൊള്ളാം Super 👏🏻👏🏻👏🏻👏🏻

  • @raseenathavarayil7900
    @raseenathavarayil7900 Месяц назад +7

    ഇതുപോലെ, തന്നെ ആണ് ഒരുപാട് വീടുകളിൽ നടക്കുന്നത്

  • @sheenacm5954
    @sheenacm5954 Месяц назад +87

    അടുത്ത എപ്പിസോഡിനായി കട്ട വെയ്റ്റിംഗ് ❤️❤️👍🏻👍🏻 മരുമകളുടെ സ്വഭാവം മാറുമോ? മാറണമല്ലോ 😅

  • @saisimna2377
    @saisimna2377 Месяц назад +3

    Super... Different content..

  • @shantythomas1628
    @shantythomas1628 Месяц назад +1

    Kollam nalla ammayum mönüm

  • @Sreela-h2o
    @Sreela-h2o Месяц назад +3

    Soooper 👌👌👌👍👍 Next part vegam poratte 😁😁😁❤️❤️❤️❤️❤️🥰🥰🥰🥰😍

  • @AnakhaSekhar
    @AnakhaSekhar Месяц назад +1

    Chechiyude dress ellam super ❤❤

  • @DeviKrishna-wb7qq
    @DeviKrishna-wb7qq Месяц назад +6

    This is somewhat my in law house. My husband, my mother in law and sister in law is always busy chatting and enjoying. I am always busy with cooking, cleaning, kids etc. 😂😂

  • @krishnavenialphonse1462
    @krishnavenialphonse1462 Месяц назад +10

    From subtle manipulation to open handed demands....yes, there are people like that...waiting for the next post👍👍❤❤❤❤

  • @leelapaul3591
    @leelapaul3591 Месяц назад +1

    Adipoli waiting 2nd part❤

  • @vasanthinagaraj316
    @vasanthinagaraj316 Месяц назад +1

    👌👌👌👌 waiting for the next part 😊

  • @spiritualjourney0100
    @spiritualjourney0100 Месяц назад +1

    Inne chechiye kanan nalla sundari ayittunde🥰♥️

  • @sarithanair265
    @sarithanair265 Месяц назад +3

    Awaiting for continued episode

  • @anarkalianarkali9072
    @anarkalianarkali9072 Месяц назад +10

    ഇതുപോലെ ഒരു പണി എനിക്കു ൦ കിട്ടിയതാണ് കെട്ടിയാന്റെ പെങ്ങളുടെ കൊച്ചിന്റെ നൂല് കെട്ടൽ ചടങ്ങിൽ 25 പേർക്കു ള്ള സദൃ ഞാൻ ഒറ്റയ്ക്ക് ചെയ്യേണ്ടി വന്നിട്ടുണ്ട്, ഞാനിപ്പോൾ ഓർക്കുക ഞാനെന്തിനാണ്, അതിനൊക്കെ നിന്നു കൊടുത്തത്, കല്ലൃാണ൦ കഴിഞ്ഞ് വന്ന സമയത്തു, വായിൽ കൈവിട്ട് കുത്തിയാലും ഒന്നും മിണ്ടില്ലായിരുന്നു, എപ്പോഴോ എല്ലാം മാറി 😊😊

    • @mskalim8409
      @mskalim8409 Месяц назад +2

      Ipol nalla kuthu kodukkum alle 😂😂😂

    • @praseeda7070
      @praseeda7070 Месяц назад +1

      😮😮

  • @naseebabasheerfaiz5979
    @naseebabasheerfaiz5979 Месяц назад +11

    പണി എടുക്കുമ്പോൾ എല്ലാവർക്കും ഇഷ്ടം ആവും. ഒന്ന് വയ്യാന്നു paranchal എല്ലാം തീരും

  • @salusivan298
    @salusivan298 Месяц назад +2

    Nice aayi marumolkk pani kodukkaanallo

  • @FarhanaFaru-x6w
    @FarhanaFaru-x6w Месяц назад +1

    Nxt prt catta waiting
    Vegam idane

  • @sulochanamv8599
    @sulochanamv8599 Месяц назад +3

    ഞാനും ഇതുപോലെ അനുഭവം ഉള്ള ആളാണ് അവസാനം നമ്മൾ പുറത്ത് ഒന്നും ചെയ്യാത്തവർ നല്ലത് 😢

  • @Dreams-jm7hl
    @Dreams-jm7hl Месяц назад +9

    ഇതിപ്പോ ഞാനൊക്കെ ജോലി ചെയ്തത് പോലെ ഉണ്ട് ഒന്നും അറിയാത്ത പ്രായത്തിൽ ആരോഗ്യം ഉള്ളത് കൊണ്ട് ഒന്നും നോക്കിയില്ല എല്ലാ ജോലികളും ചെയ്തു ബാക്കി ഉള്ളവർ ഇതുപോലെ വിശേഷം പറഞ്ഞ് ഇരിക്കും സിറ്റിയിൽ നിന്ന് വന്നവൾക്ക് ഒന്നും അറിയില്ല അമ്മായിയമ്മ ഫുഡും വെള്ളവും കൊണ്ട് അടുത്ത് കൊടുക്കണം ...
    നമ്മുടെ നടു ഒടിഞ്ഞത് മിച്ചം അമ്മായിയമ്മ പയർ വറുത്തത് പോലെ ഓടി നടക്കുന്നു...

    • @adilaboobacker6751
      @adilaboobacker6751 Месяц назад

      എന്റെയും അവസ്ഥ same ആയിരുന്നു ഇപ്പോൾ കാല് വേദന ആണ് 😔😔

  • @adhinadhinvava-ef3vj
    @adhinadhinvava-ef3vj Месяц назад +24

    വീഡിയോ അടിപൊളി, കൂടുതൽ ഒന്നും പറയുന്നില്ല, ഇതിനാണ് പറയുന്നത് ചിരിച്ചു കൊണ്ട് കഴുത്തറക്കുക എന്ന്, മരുമകൾ വീട്ടുകാരുടെ ഉടായിപ്പു മനസിലാക്കിയാൽ നല്ലത് 😢

  • @ramlathm6014
    @ramlathm6014 Месяц назад +8

    പാവം എല്ലാവരുടെയും കൂടെ വിശേഷം പറഞ്ഞിരിക്കാn🏆വേണ്ടി ഓടി വന്നപ്പോൾ പിന്നെയും പണി എടുക്കാൻ ഒരു കോഴി ബിരിയാണി, മടിച്ചി അമ്മയും മരുമകളും.

  • @joonuparvanammedia7461
    @joonuparvanammedia7461 Месяц назад +2

    കട്ട waiting for second part

  • @Rizvan990.
    @Rizvan990. Месяц назад +1

    അടുത്ത ഭാഗം പെട്ടെന്ന് ഇടണേ ❤️

  • @MuhammadAliAlimon-i2j
    @MuhammadAliAlimon-i2j Месяц назад

    ബാക്കി എപ്പ ❤

    • @happyandcool1-t1y
      @happyandcool1-t1y  Месяц назад +1

      ഇന്നു വരുന്നുണ്ട് 😊

  • @ShahanaA-kf2pw
    @ShahanaA-kf2pw Месяц назад +1

    Wating for nxt episode

  • @RemaDevi-s2z
    @RemaDevi-s2z Месяц назад +2

    Egine pakhabedam cheyyan padilyato ❤❤❤

  • @reejahabeeb1875
    @reejahabeeb1875 Месяц назад +22

    ഇത് കണ്ട് ഒര് അമ്മായി അമ്മമാരും അനുകരിക്കല്ലേ മരുമക്കളുടെ സ്വഭാവം മാറും

    • @mskalim8409
      @mskalim8409 Месяц назад

      Nalla chutta adikittum 😂😂😂

  • @aswini4852
    @aswini4852 Месяц назад +1

    2nd part venam. Oru adipoli episode ayikoottuuu. New roopathil ulla moothaa marumakal ❤

  • @reenapavithran9621
    @reenapavithran9621 Месяц назад +10

    Ethilum nallath oru nalla servantne vekukayayirunu.......ammakum makaludeyum eshtam matram noki cheyan...vegam psc listl kayaran nok❤❤ super vedio....😢😢😢sankdavum vanu....karnm almarthathaye chooshanm cheyunu.....😂sariyalle...

  • @PushpaK-bd8hq
    @PushpaK-bd8hq Месяц назад

    Soooper😅😅🎉🎉waitig part 2

  • @sudhavijayan78
    @sudhavijayan78 Месяц назад

    Super 👍

  • @subadhrakaladharan359
    @subadhrakaladharan359 Месяц назад

    Adipoli ❤❤

  • @jayajose7323
    @jayajose7323 Месяц назад +3

    Pavam kutty nalla best ammem monum

  • @afsalhafsal9999
    @afsalhafsal9999 Месяц назад

    Supper ❤

  • @prokilladi845
    @prokilladi845 3 дня назад

    Reality😂😂

  • @premeelabalan728
    @premeelabalan728 Месяц назад

    Waiting for next episode

  • @imthiyasishak1604
    @imthiyasishak1604 Месяц назад

    Waiting for the next part

  • @chandrapwilson5241
    @chandrapwilson5241 Месяц назад

    Waiting for next part

  • @ARUN-TECH-JUNIOR
    @ARUN-TECH-JUNIOR 12 дней назад +1

    ❤❤❤❤❤😊

  • @rosilykunjachankunjachan6328
    @rosilykunjachankunjachan6328 29 дней назад +1

    തള്ളേടെ വലിച്ചു കേറ്റിയുള്ള ചിരി കൊന്നൻ ഭർത്താവ്

  • @salusivan298
    @salusivan298 Месяц назад

    Part 2 vegam venam

  • @AnithaSebastian-d6h
    @AnithaSebastian-d6h Месяц назад

    😂😂Saeam

  • @Raihan693
    @Raihan693 Месяц назад

    Cheattean super🎉

  • @joonuparvanammedia7461
    @joonuparvanammedia7461 Месяц назад +10

    ഭർത്താവിനെ ആദ്യം എടുത്ത് കിണറ്റിലിടണം അപ്പോൾ അമ്മായിഅമ്മയ്ക്ക് കാര്യം മനസിലാവും... പോയ വഴി പുല്ല് മുളയ്ക്കില്ല

    • @seeniyashibu389
      @seeniyashibu389 Месяц назад +1

      😂😂😂🙆🏻‍♂️🙆🏻‍♂️

    • @Molly-kv9be
      @Molly-kv9be 2 дня назад

      😂😂😂😂😂😆😆😆😆😆
      ആ മൊട്ടത്ലക്കിട്ട് ഒരു കിഴുക്കു കൊടുക്കാൻ എനിക്ക് എപ്പോഴുo തോന്നും ഇങ്ങനെയുള്ള വീഡിയോസ് കാണുമ്പോ ..

    • @joonuparvanammedia7461
      @joonuparvanammedia7461 2 дня назад

      @Molly-kv9be ആർക്കിട്ട് 🤔

    • @Molly-kv9be
      @Molly-kv9be 2 дня назад

      @@joonuparvanammedia7461 ഭർത്താവ് ന്നാ ആ മൊട്ട തലക്കിട്ട്

  • @aswinkrishna514
    @aswinkrishna514 Месяц назад +1

    Part ❤

  • @EmilAibak-u5n
    @EmilAibak-u5n Месяц назад +4

    Ivark vendath മരുമകളെ അല്ല 😂ഒരു വേലക്കാരിയെ ആണ് vendath😂😂😂😂next part vegm idane

  • @SabiraSalam-m6n
    @SabiraSalam-m6n Месяц назад +1

    Waiting

  • @seenas4057
    @seenas4057 12 дней назад

    ഇവിടെയും ഇതൊക്കെ തന്നെ. ഒടുവിൽ പണിചെയ്തു തളരും. സുഖമില്ലാതെ ആയപ്പോൾ കണ്ടു തനി സ്വഭാവം

  • @anjupillai1342
    @anjupillai1342 Месяц назад +1

    Happy Christmas and waiting for next video

  • @NisarMsp-fl2rj
    @NisarMsp-fl2rj Месяц назад

    Part 2 പെട്ടന്ന് idane

  • @truetracker8334
    @truetracker8334 Месяц назад +1

    Ithu thanneyayirunnu ente ammayimmeedeem agraham.nan adyame athnu ninnilla😂

  • @deepavarma8233
    @deepavarma8233 Месяц назад

    Super vlog

  • @GeethaGMenon-bs6wj
    @GeethaGMenon-bs6wj 12 дней назад

    Udayippu Ammayiamma Mathramalla Kudumbham Motham, Bharthavu Ulppade Udayippanu. Madiyillathe Joli Cheythathu Oru Maryadha Mathram.Appol Motham Joli Cheyyikkunnu. Kashttam 😭😭😭😭😭😭

  • @shakkiras7003
    @shakkiras7003 Месяц назад

    Ammayi ammdeum makkaleyum swapavam kollam marumake oru veettu jolikariyakki😊ekkalathum inganea ullavarundallo eppozhum evideyokke🫣

  • @RamseenaRayees
    @RamseenaRayees Месяц назад +8

    Nammal nammalayi jeevikkunneya nalle. Allel ellarum koodi muthalaakkum

  • @nalinirajan8871
    @nalinirajan8871 Месяц назад

    താങ്കളെപ്പോലെ സൗന്ദര്യമുള്ള പെണ്ണിനെക്കെട്ടായിരുന്നു

  • @m.k.pkumari2292
    @m.k.pkumari2292 Месяц назад +1

    3 kutti puttu😮

  • @SreejaPV-j5f
    @SreejaPV-j5f Месяц назад +6

    എത്രയോ പേർ ഇങ്ങനെയുണ്ട്

  • @rejisanthosh6292
    @rejisanthosh6292 Месяц назад +5

    Ihu പോലെയായിരുന്നു എൻ്റെം അവസ്ഥ.ഇപ്പോ വീടുമറിയപ്പോ രക്ഷപെട്ടു.ഒന്നും വായിക്കനൊന്നും pattade ഒരുപാട് കഷ്ടപ്പെട്ടു.ഇവർക്കൊക്കെ എല്ലാം cheythukoduthittum ഒരു karyavumundayilla.

  • @jayalakskshmi7439
    @jayalakskshmi7439 Месяц назад +1

    Ithe situationiloode kadannu poya aalanu njan. Pinne covid kaalam rakshichu.

  • @lalithaiyer1107
    @lalithaiyer1107 Месяц назад

    Happy Christmas Next Part waiting

  • @ushakumaris7752
    @ushakumaris7752 Месяц назад +3

    എല്ലാ വരുടേയും കോൺസെപ്റ്റിലെ വേലക്കാരി ആഹാ എന്താ ഒരു പൊന്തി ക്കൽ.
    ഒരു 16 ൻറെ പണി കൊടുക്കണേ.

  • @gopikag2914
    @gopikag2914 Месяц назад +1

    Nalla marumakal enne label vennal thernu........

  • @JinsiSarath
    @JinsiSarath Месяц назад +1

    Ithippo ente kathayaanallo.

  • @palazhi-indira
    @palazhi-indira Месяц назад +1

    നല്ല ഒന്നാം തരം ട്രാപ് 😂😂

  • @angrybird9923
    @angrybird9923 6 дней назад

    Daivame😢

  • @sheryshahul4808
    @sheryshahul4808 Месяц назад

    Njna anubhavicha situation

  • @nourinnm9186
    @nourinnm9186 Месяц назад

    Ingana ayrinu enikum. Kure okke kaziznjapol njn padichu engana nikkanamenn. Ipo enik samadanamund.

  • @sujamenon3069
    @sujamenon3069 Месяц назад +1

    Super video and waiting ...
    .👌👌🥰🥰

  • @Gayathri-x2g
    @Gayathri-x2g Месяц назад

    Mikka vtlum idhaan avastha
    .but aarum ingane open aayi parayunnilla enneyuloo😢

  • @MiniStephen-c5u
    @MiniStephen-c5u Месяц назад

    എന്റെ അതെ അവസ്ഥ

  • @sillygirl5725
    @sillygirl5725 Месяц назад

    Nammaldem avastha ithokkae aarnnu... aniyante bharya ithe avastha thannae.. porathenne love marriage... avale entenne oru vayassinu elayathokkae thanne... pakshe varthanam ketta thonnum 15 vayassu ilayathannu....

  • @leepapurushothamanleepa7592
    @leepapurushothamanleepa7592 Месяц назад

    Merry Christmas 💝💝💝💝💝

  • @GeethaGMenon-bs6wj
    @GeethaGMenon-bs6wj 13 дней назад

    Makan Kettikkomduvanna Pennu Makante Bharyayano, Allenkil Veettil Vela Cheyyan Kondu Vannathano.😂😂😂😂

  • @priyadathasasidharan5280
    @priyadathasasidharan5280 Месяц назад

    അടുത്ത എപ്പിസോഡിനായ്കാത്തിരിക്കുന്നൂ

  • @SwapnaSubash-vo8rt
    @SwapnaSubash-vo8rt 6 дней назад

    എന്റെ അനുഭവം 🙄🙄

  • @BushraMoideenkutty
    @BushraMoideenkutty Месяц назад

    എന്റെ അവസ്ഥ ഇങ്ങനെ ആയിരുന്നു

  • @RiswanaRisu-kz6eo
    @RiswanaRisu-kz6eo Месяц назад +2

    Like കൊടുത്തിട്ടേ വീഡിയോ കാണു ❤❤