ഇൻസ്റ്റാഗ്രാം പ്രണയങ്ങൾ.. ഇതുപോലെ കള്ളം പറഞ്ഞു ജീവിക്കുന്നവർ എത്രയെണ്ണം ഉണ്ട് സമൂഹത്തിൽ

Поделиться
HTML-код
  • Опубликовано: 7 фев 2025

Комментарии •

  • @Shaija752
    @Shaija752 7 месяцев назад +346

    നോട്ടിഫിക്കേഷൻ വന്നപ്പോൾ തന്നെ കയറി കണ്ടു 🥰ചേച്ചിയുടെ ഒരു വീഡിയോ പോലും മിസ്സ്‌ ചെയ്യാറില്ല 😍🥰

  • @thedramarians6276
    @thedramarians6276 7 месяцев назад +132

    അറിയുന്ന ആരെയൊക്കെയോ ഓർമ വരും ഈ കഥാപാത്രങ്ങളെ കാണുമ്പോൾ ഒരു സത്യൻ അന്തിക്കാടു സിനിമ കണ്ട ഫീൽ 😄👌👌👌പിന്നെ പൂച്ചക്കുട്ടനെ അനേഷണം പറയണേ 💝💝💝

  • @simisam1983
    @simisam1983 7 месяцев назад +34

    ബബിതയുടെ എല്ലാ വീഡിയോയും എനിക്ക് ഒരു പാട് ഇഷ്ടമാണ്. സൂപ്പർ അഭിനയം ആണ്. പല വേഷങ്ങൾ ഒറ്റക്ക് അഭിനയിക്കുന്ന ബബിതക്ക് Big സലൂറ്റ് 👍👍❤❤❤❤

  • @DAnNYvj3007
    @DAnNYvj3007 7 месяцев назад +57

    ആ മുറ്റമടിക്കുന്ന സീൻ മുതൽ മീൻ വാങ്ങാൻ (മീൻ വണ്ടിയിൽ കൊണ്ടുപോകുന്നതാ) പോകുന്നത് വരെ ഉള്ള സംഭാഷണവും അഭിനയം സൂപ്പർ👏👏👏👍👌👌

  • @itn0687
    @itn0687 7 месяцев назад +118

    മുത്തുമണികളുടെ ചങ്ക് തകർന്ന് കാണുമല്ലോ രാവണേട്ടന്റെ കല്യാണം കഴിഞ്ഞു എന്ന് അറിഞ്ഞപ്പോൾ

  • @aranu2024
    @aranu2024 7 месяцев назад +301

    Chaya undakkubol "Pokki ozhikkediii "🤭aarokke sredhichuu

  • @ayshaasharudheen7653
    @ayshaasharudheen7653 7 месяцев назад +23

    ചേച്ചിയുടെ ഒരു video പോലും മിസ്സ് cheyarilla...ella videos um കാണും ❤

  • @adhinadhinvava-ef3vj
    @adhinadhinvava-ef3vj 7 месяцев назад +4

    ബബിതയുടെ വിഡീയോ വന്നോന്നു എപ്പോഴും നോക്കാറുണ്ട്, വന്നപ്പോ തന്നെ കണ്ടു, ഒത്തിരി ഇഷ്ടമായി, ഇൻസ്റ്റാഗ്രാം പ്രണയം, പൊളിച്ചടുക്കി ❤ ഞാനും ശാസ്താംകോട്ടായിലാണ് കേട്ടോ

  • @IsmailKhan-vu8pu
    @IsmailKhan-vu8pu 7 месяцев назад +8

    അയ്യോ... ഒരു രക്ഷ ഇല്ല 😄😄😄👏👏👏👏👏👏❤️❤️❤️❤️പൊളി സാനം ❤

  • @geethumolamjith8793
    @geethumolamjith8793 7 месяцев назад +24

    Achar kuppi😂😂🤣🤣🤣...... Nirachum achar undallo athum mangga unakki achar ettathu😢😂😂😂😂... creative leavel

  • @RekharoopeshRekha
    @RekharoopeshRekha 7 месяцев назад +4

    ചേച്ചി എന്ത് രസമാ വിഡിയോ ക്കെ ചേച്ചി കഥാപാത്രങ്ങളക്കെ അടിപൊളി പറയാൻ വാക്കുകളില്ല അത്രക്കും ഇഷ്ടാ എനിക്ക്

  • @ameena147
    @ameena147 7 месяцев назад +6

    അടിപൊളി ഒരു സിനിമ കണ്ടു തീർന്നു സൂപ്പർ ❤❤❤❤❤🎉🎉🎉🎉

  • @rayaansvlogs
    @rayaansvlogs 7 месяцев назад +6

    ഹോ last ചരിച്ചു ഒരു വഴി ആയി super chechi എല്ലാ roll ഉം അടിപൊളി ❤️

  • @AnurajSivagiri
    @AnurajSivagiri 5 месяцев назад +3

    ചിരിപ്പിച് കൊല്ലും...ഒരു നയൻ‌താര 🤣 ഇതുപോലെ സംസാരിക്കുന്ന ഒരു ഫ്രണ്ട് എനിക്കും ഉണ്ട് 🤣🤣🤣

  • @varshavenu8961
    @varshavenu8961 7 месяцев назад +5

    കുറച്ചു കൂടെ ലെങ്ത് വേണം ട്ടോ🥰🥰🥰പെട്ടന്ന് തീർന്നു പോയ്😊😊😊പൂച്ച കുട്ടൻ സൂപ്പർ👌👌👌❤❤❤

  • @Shining_Stars_z
    @Shining_Stars_z 7 месяцев назад +21

    Chaya pokki ozhikadi😂😂😂😂😂😂😂😂❤❤❤❤❤

  • @sheelajoseph5070
    @sheelajoseph5070 7 месяцев назад +23

    Super..ശരിക്കും. Talented👍

  • @aneeshakjayakumar5958
    @aneeshakjayakumar5958 16 дней назад

    ഈ ചെക്കനെ വല്യഇഷ്ടമാണ് ❤❤

  • @AnithaAR-sl7ku
    @AnithaAR-sl7ku 7 месяцев назад +7

    ഓരോ വീഡിയോയും വരാൻ കാത്തിരിക്കും 😂😂😂❤❤

  • @ShereenaSheree-b6t
    @ShereenaSheree-b6t 4 месяца назад +2

    നല്ല ഒരു സിനിമയിൽ chance വേഗം കിട്ടട്ടെ പ്രാർത്ഥിക്കുന്നു നല്ല അഭിനയം

  • @muzammilmuhammedali7463
    @muzammilmuhammedali7463 7 месяцев назад +21

    വെയിറ്റ് ആയിരുന്നു ചേച്ചിന്റെ വീഡിയോ കാണാൻ ❤️

  • @AnjanaAnjana-f5o
    @AnjanaAnjana-f5o 7 месяцев назад +4

    First comment 🎉🎉🎉🎉.. chechi superaaa❤❤😊

  • @riyakt4172
    @riyakt4172 7 месяцев назад +5

    ചേച്ചി എനിക്ക് ചേച്ചിയെ വളരെ ഇഷ്ട്ടമാണ് ചേച്ചിയുടെ എല്ലാ വിഡിയോസും ലൈഫ് മാച്ച് ആയിട്ടുള വീഡിയോസ് ആണ് അത്കൊണ്ട് എനിക്ക് വളരെ ഇഷ്ട്ടമാണ്

  • @aminaka4
    @aminaka4 7 месяцев назад +2

    സൂപ്പർ അഭിനയം ഒന്നും പറയാനില്ല 👍👍👍👍 Like

  • @christhomas1255
    @christhomas1255 2 месяца назад +1

    Ithrem characters orumichu cheythathu adipoli.. ❤️

  • @nachusworldjafnasar654
    @nachusworldjafnasar654 7 месяцев назад +6

    Enik sad ille tym happy avvan patye vloger chechi thanyya gud actor❤❤❤🎉😊

  • @AnujaAmbu
    @AnujaAmbu 7 месяцев назад +4

    3:30 പൊക്കി ഒഴിക്കടി 😂

  • @Aswathy-j2x
    @Aswathy-j2x 7 месяцев назад +6

    പൊളിച്ചടുക്കി😍😍😍😍സൂപ്പർ ആയിട്ടുണ്ട് 😍😍😍👍👍

  • @ponnusarts8036
    @ponnusarts8036 7 месяцев назад +3

    Chechide veedu evida please parayuvo❤️❤️

  • @soumyasoumyals7606
    @soumyasoumyals7606 7 месяцев назад +9

    Chechide videos yellam orupadu ishtam.... 🥰🥰

  • @shivanya9389
    @shivanya9389 7 месяцев назад +84

    രാവണേട്ടൻ..😂❤ babi ചേച്ചിയുടെ ആണ് വേഷം adipoli

  • @sandhyasadasivan3042
    @sandhyasadasivan3042 2 месяца назад

    പൊളിച്ചു 👌👌പൂച്ചയെ ഉൾപെടുത്തിയത് കൊള്ളാം 😂😂😂

  • @suchithrakunjumone8476
    @suchithrakunjumone8476 7 месяцев назад +18

    വീഡിയോയിൽ ചായ പൊക്കി ഒഴിക്ക് എന്ന് പറഞ്ഞത് ആരെങ്കിലും ശ്രദിച്ചോ

  • @HaripriyaNair-n8r
    @HaripriyaNair-n8r 7 месяцев назад +8

    Latest incidents vachu videos aadyam chaiyunnath babitha aanu🎉🎉 adipoli 😅😅 Ella videos um kaanum🎉🎉 Climax adipoli 🎉paavam Amma

  • @jinsureji2776
    @jinsureji2776 7 месяцев назад +21

    ആൺ തരി വിളിച്ചോണ്ട് വന്നാൽ കുഴപ്പം ഇല്ല. പെൺതരി വിളിച്ചോണ്ട് വന്നാൽ പിന്നെ യുദ്ധം😂😂😂❤❤❤

    • @sumim615
      @sumim615 7 месяцев назад +1

      പെൺതരി വിളിച്ചോണ്ട് വരില്ലല്ലോ,ഇറങ്ങി പോകത്തല്ലേ ഉള്ളൂ😅

    • @jinsureji2776
      @jinsureji2776 7 месяцев назад +1

      @@sumim615 allada snehathil anenn enganum arinjal pinne bhukambam aneloo

  • @janikrishna
    @janikrishna Месяц назад

    Babithayude contents oke super anu☺️👍🏻

  • @prajithapraji8482
    @prajithapraji8482 7 месяцев назад +6

    Sooper....kurachoode venam aayirunnu...❤....

  • @anjumolroy
    @anjumolroy 7 месяцев назад +49

    കുറിച്ചും കൂടി വേണമാർന്നു, സൂപ്പർ ചേച്ചി 😂😂

  • @koviangirlksa1459
    @koviangirlksa1459 7 месяцев назад +5

    ചായ ഒഴിക്കുമ്പോ... പൊക്കി ഒഴിക്കടി 😂😂background le karangal

  • @kannansworld2969
    @kannansworld2969 7 месяцев назад +6

    എല്ലാ വീഡിയോയിലും കാണും Phone വിളിച്ച് ചോദിക്കുന്ന ഒരു മോള്....... 😅 വീഡിയോസ് എല്ലാം നല്ല രസമാണ്😊

  • @neethusoman879
    @neethusoman879 7 месяцев назад +4

    New member ❤chechii ude videos ellam super

  • @JOJOPranksters-o6p
    @JOJOPranksters-o6p 7 месяцев назад +3

    *no one can replace babitha🔥*

  • @aneenasaji2512
    @aneenasaji2512 7 месяцев назад +2

    Ithin 2 part venam. Very interesting story

  • @reji9166
    @reji9166 7 месяцев назад +1

    Adipoli❤❤❤
    Babi kutti kalude video cheyyane 😂❤❤

  • @Dailynewsofindustry
    @Dailynewsofindustry 6 месяцев назад +1

    My favourite u tuber ❤

  • @saliniajith9065
    @saliniajith9065 7 месяцев назад +9

    അടിപൊളി സൂപ്പർ വീഡിയോ 👍

  • @vidhya5172
    @vidhya5172 7 месяцев назад +1

    ഒന്നും പറയാൻ ഇല്ല പൊളി ആയിട്ടുണ്ട് ❤❤❤❤

  • @arunk-kq1ye
    @arunk-kq1ye 7 месяцев назад +1

    👏👏👏👏 നല്ലതായിരുന്നു 😄😄😄😄😄 ഇഷ്ട്ടപ്പെട്ടു 👍

  • @MyDreamsMyHappiness
    @MyDreamsMyHappiness 7 месяцев назад +2

    ഹായ് ഡിയർ വീഡിയോ അടിപൊളി 🥰🥰

  • @KarthikaMuth
    @KarthikaMuth 7 месяцев назад +3

    ചേച്ചി എല്ലാം വീഡിയോ യു സൂപ്പർ 🥰🥰❤️

  • @aaishuaiswarya1083
    @aaishuaiswarya1083 6 месяцев назад +1

    ആ ശെരി അമ്മേ എന്നൊള്ള പറച്ചിൽ ആരൊക്കെ ശ്രെദ്ധിച്ചു... മോളെ മാളു അമ്മയ്ക്ക് പച്ചമുളക് തോരൻ കൊണ്ടുവാ... ശെരി അമ്മേ😂😂

  • @ZimplyBlushWithMe
    @ZimplyBlushWithMe 7 месяцев назад +2

    Aa poocha scene epic😂

  • @SandhyaSreenivasan-mk8xx
    @SandhyaSreenivasan-mk8xx 5 месяцев назад +1

    എന്തായാലും കലക്കി 😁😁😁

  • @jishnusubran9038
    @jishnusubran9038 7 месяцев назад +2

    Climax വളരെ വേഗം ആയ പോലെ 😮

  • @Recaps4plus
    @Recaps4plus 6 месяцев назад +1

    Nayanthara food കഴിക്കുന്നത് കണ്ടില്ല😢
    ❤❤❤😂

  • @Lakshmi-dn1yi
    @Lakshmi-dn1yi 2 месяца назад +1

    ഭാഗ്യം ഇൻസ്റ്റാഗ്രാം വഴി വന്നതിനു അവിഹിതഗർഭം ഉണ്ടായില്ലല്ലോ

  • @ShamnaummerHamnuhenzu
    @ShamnaummerHamnuhenzu 7 месяцев назад +2

    Part 2 venam chechi😊

  • @renjithrakhi3432
    @renjithrakhi3432 7 месяцев назад +2

    Videos super ❤annu babitha fan koodi anne

  • @aswathyachu7337
    @aswathyachu7337 7 месяцев назад +2

    Ep2 ഇടാമോ😊plazz

  • @athulyasethu
    @athulyasethu 7 месяцев назад +1

    ബബി കഴിക്കുന്നത് കാണാൻ എനിക്ക് നല്ല ഇഷ്ടാണ്.. എനിക്കും അപ്പൊ വിശക്കും 😂

  • @BindhuSudhakaran-d5i
    @BindhuSudhakaran-d5i 7 месяцев назад +2

    അടിപൊളി 🥰🥰

  • @shilpajose7660
    @shilpajose7660 7 месяцев назад +2

    3:36...Poocha kunjinee🐱😘 matram nokkiya le njan😌😅...

  • @sarithak6760
    @sarithak6760 7 месяцев назад +2

    😂😂😂😂 സൂപ്പർ 👌👍❤️

  • @sunibaby1180
    @sunibaby1180 3 месяца назад

    Kaaralimukil evida

  • @MohammedHaneefa-d3n
    @MohammedHaneefa-d3n 18 часов назад +1

    നിങ്ങളുടെ നാട്ടിലൊക്കെ പകൽ ആണോ ആദ്യ രാത്രി ആഘോഷിക്കുന്നത്
    ജനലിലൂടെ പുറത്തേക്ക് നോക്ക്

  • @aswathyadrika2028
    @aswathyadrika2028 7 месяцев назад +1

    ശാസ്താംകോട്ട അല്ലെ എനിക്കറിയാം പെണ്ണിനെ 😂😂😂❤

  • @NilaPrakash-pm4eg
    @NilaPrakash-pm4eg 3 месяца назад +1

    0:36 sheddy amma

  • @jameelahussain4890
    @jameelahussain4890 7 месяцев назад

    Adipoli 😂😂😂❤❤❤ babi algilum powley 😂😂❤❤

  • @ArunimaArunima-pl5on
    @ArunimaArunima-pl5on 7 месяцев назад +12

    Njan 8th aan പഠിക്കുന്നത് Njan oru big fan aan chechi kanda videoes വരെ വീണ്ടും കാണും ഞാൻ.🎉

  • @jayashaju6510
    @jayashaju6510 7 месяцев назад +5

    Chechiye Super ❤❤❤

  • @AshaAsh-ce3bs
    @AshaAsh-ce3bs 7 месяцев назад +2

    വീഡിയോക്ക് വെയ്റ്റിങ് ആയിരുന്നു 💖💝💖🥰

  • @Anushaknair
    @Anushaknair 7 месяцев назад

    Chechiyuf ella videoum kannum oranm polum vidarila kandathallam vendum vendum kannum athrayku ishttama 😘😘

    • @babithababi07
      @babithababi07  7 месяцев назад +1

      Thankyou ❤️

    • @Anushaknair
      @Anushaknair 7 месяцев назад

      @@babithababi07 reply thannalo thank you😘😘😘😘😘😘😘❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️😊😊😊😊😊

  • @paappu-gr3up
    @paappu-gr3up 7 месяцев назад +2

    Twist😂❤

  • @radhzzzz978
    @radhzzzz978 7 месяцев назад +2

    ❤adipoli ❤

  • @rimnarasheed4580
    @rimnarasheed4580 7 месяцев назад +2

    That ringtone 😅❤

  • @vineethakm1393
    @vineethakm1393 7 месяцев назад +1

    Vasandharamanan chettane miss cheyyunnu❤

  • @Soumyakuttu
    @Soumyakuttu 7 месяцев назад +1

    സൂപ്പർ ❤️🥰
    🎉🎉🎉

  • @HarithaHarithajanu
    @HarithaHarithajanu 2 месяца назад +1

    Suprr👍

  • @sruthys7956
    @sruthys7956 7 месяцев назад +1

    Super..🎉
    Achar kupiyil achar elalooo....😅

  • @psccodes4125
    @psccodes4125 3 месяца назад

    Chechi evidatjukariya

  • @AminaSuneer
    @AminaSuneer 7 месяцев назад +1

    I like your videos💗

  • @athulyaathu6050
    @athulyaathu6050 7 месяцев назад +1

    Super vidio ❤️❤️❤️

  • @jassu662
    @jassu662 7 месяцев назад

    Valland visamichiruna samaym anu kndath ariynd chirichu poyi ❤

  • @muhsinaashkar2284
    @muhsinaashkar2284 7 месяцев назад +1

    Ingane ulla babide vdeosoke kanan eniku othiri ista babii inniyum ingane ulla vdeo oke idane da❤

  • @sujathab-qm6zo
    @sujathab-qm6zo 7 месяцев назад +4

    Nice video ❤

  • @shilpas5386
    @shilpas5386 7 месяцев назад +2

    Super video aanu chechi😂

  • @alfiayfu1526
    @alfiayfu1526 5 месяцев назад +2

    Kothapuram kothi nona group😂😂

  • @renjup.r6210
    @renjup.r6210 7 месяцев назад +2

    ഉള്ളത് പറയാല്ലോ babi food കഴിക്കാൻ ഇരിക്കുമ്പോള phone എടുക്കുന്നെ. Babi യുടെ vedios വല്ലോം ഉണ്ടോന്നു നോക്കും ഇല്ലെങ്കിലേ വേറെ vedios കാണു 🥰

  • @mujeeb5818
    @mujeeb5818 7 месяцев назад

    3.25 direct brilliance😂

  • @RinshidhaaliRinshi
    @RinshidhaaliRinshi 7 месяцев назад +1

    Part 2 വേണം ചേച്ചി

  • @ananduslifetravelvlogs1783
    @ananduslifetravelvlogs1783 6 месяцев назад +1

    😅😅❤

  • @susansusan2033
    @susansusan2033 7 месяцев назад +1

    സൂപ്പർ ഡിയർ ബബിത കുട്ടി 🥰🥰🥰🥰♥️👌🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼♥️♥️♥️

  • @Isha-h7h
    @Isha-h7h 4 месяца назад +1

    Chirichu oru vazhikkayi😅😅😅

  • @AnjuVishnu-mo1fh
    @AnjuVishnu-mo1fh 7 месяцев назад +1

    Chechi oru hai therumo ❤

  • @shreyasumesh8406
    @shreyasumesh8406 7 месяцев назад

    Super video 👍. All your videos are very good .

  • @kishorkrishna8303
    @kishorkrishna8303 7 месяцев назад +1

    Chechi kutty othiri ishttam 🥰🥰🥰🥰

  • @rajimolbineesh3977
    @rajimolbineesh3977 7 месяцев назад +2

    Chechi plz. School video cheyyumo plz 😢

  • @anikatrend
    @anikatrend 7 месяцев назад +1

    U look like baarya vlogs channel girl ❤tamil

  • @Rishadperumala
    @Rishadperumala 7 месяцев назад

    ചേച്ചിയെ ഇങ്ങള് pwoliyanutto👍🏻vedio 👍🏻

  • @JyothyPS
    @JyothyPS 7 месяцев назад

    Babitha U kidu dear❤