വിവാഹശേഷം ACTING BORE ആണെന്ന് അന്നയാൾ പറഞ്ഞു|

Поделиться
HTML-код
  • Опубликовано: 31 дек 2024

Комментарии • 405

  • @JoshTalksMalayalam
    @JoshTalksMalayalam  2 года назад +50

    ഇനി ഇംഗ്ലീഷ് EASY ആണ് with Josh Talks Spoken English App.Follow us and start Learning. instagram.com/joshskillsmalayalam__/
    സ്വപ്നങ്ങളിലേക്കുള്ള ദൂരം ഇനി simple ആയി കുറക്കാം ശരിയായ Skills ലൂടെ. joshskills.app.link/EESevhPKvvb ഇപ്പോൾ തന്നെ തന്നിരിക്കുന്ന link ൽ ക്ലിക്ക് ചെയ്തു നിങ്ങളുടെ practice പങ്കാളിയെ കണ്ടെത്തൂ .

    • @varsharenjith4814
      @varsharenjith4814 2 года назад +1

      Entha sambhavam manasilayilla..... Matured akummunp vivaham ipo 3kuttikal onninum kaxhiyathe veedinullil othungi poi enthokeyo cheyanamennum aakanamennum undu....... Enthucheyanam ennariyilla

    • @achushei3333
      @achushei3333 Год назад

      Aa

    • @kunjammavarghese1814
      @kunjammavarghese1814 Год назад

      L)))) p

  • @PonnuAnnamanu
    @PonnuAnnamanu 2 года назад +760

    Thank you Josh talk for given me a space 💕and thanks to all for your loving support 😘😘

    • @ammuunnikrishnan910
      @ammuunnikrishnan910 2 года назад +5

      പൊന്നു ചേച്ചി..ഈ Video ചേച്ചിയുടെ RUclips Community Tabൽ Post ചെയ്തില്ലേ..?

    • @Kurtis_priyasmagicworld
      @Kurtis_priyasmagicworld 2 года назад +2

      ❤️

    • @PonnuAnnamanu
      @PonnuAnnamanu 2 года назад +2

      @@ammuunnikrishnan910 ila Cheyyam 🙈

    • @rejimphilip
      @rejimphilip 2 года назад +2

      All da best Kunjannammae.

    • @85rehinaraj
      @85rehinaraj 2 года назад +1

      Hi pala st.marys l ano padiche?

  • @sherlyShaji-k2j
    @sherlyShaji-k2j 2 месяца назад +16

    ഞാനും കാണാറുണ്ട്. മറ്റുള്ളവരെ ചിരിപ്പിക്കാൻ നിങ്ങൾക്ക് കഴിയും.
    ആത്മവിശ്വാസത്തോടെ മുന്നോട്ടു പോകുക.
    ദൈവം കൂടെയുണ്ട്.

  • @SiddheekSiddhi-iu4qt
    @SiddheekSiddhi-iu4qt Год назад +13

    പൊന്നു. Neetu. ഒന്നിച്ചു ഒരേ വേദിയില്‍ കാണാൻ ആഗ്രഹിക്കുന്നു

  • @worldofeliasoottanandamma8358
    @worldofeliasoottanandamma8358 2 года назад +72

    സത്യം, എന്റെ മമ്മിയാണ് എന്റെ ഏറ്റവും വലിയ സപ്പോർട്ട്.

  • @justyjohn4548
    @justyjohn4548 2 года назад +142

    ഞാൻ ചേച്ചിടെ ഭയങ്കര വലിയ ഫാനാ.... ഫേസ് ബുക്ക് പേജിൽ എപ്പോഴും കാണും ഈ കുഞ്ഞന്നാമ്മയുടെ വീഡിയോ..... തനതായ ഭാഷ.❤❤❤❤

    • @PonnuAnnamanu
      @PonnuAnnamanu 2 года назад

      Thanks 😊🙏🏻🥰🥰🥰🥰

  • @jessyajikumar9326
    @jessyajikumar9326 Год назад +95

    ഇയാളുടെ അഭിനയം സൂപ്പർ ആണ് ട്ടോ. മൂന്നു പെണ്മക്കൾ ഉള്ള അമ്മ അവരെ എല്ലാം നഴ്സിംഗ് പിടിപ്പിച്ചു അവരെ എല്ലാം വിദേശത്ത് വിട്ട് പിന്നെ അവരുടെ ഡെലിവറി എടുക്കാൻ പോവുന്ന വീഡിയോ ഇല്ലേ, അത് ഒത്തിരി സൂപ്പർ ആണ്

  • @sruthyskitchenvlogs2.0
    @sruthyskitchenvlogs2.0 2 года назад +111

    ആ വലിയ ആഗ്രഹം നടക്കട്ടെ, സപ്പോർട്ട് ആയി ഹസ്ബൻഡ് ഉള്ളപ്പോ വേറെന്താ വേണ്ടത് 🥰

  • @rubinmathew9580
    @rubinmathew9580 Год назад +23

    സത്യം അമ്മ ഉള്ളപ്പോൾ അതിന്റെ വില അറിയില്ല

  • @MeethMiri
    @MeethMiri 2 года назад +165

    Well spoken and very inspiring. Almost we as a creators face similar issue in the society.

  • @khadhikhadhi9258
    @khadhikhadhi9258 2 года назад +718

    എന്റെ ജീവിതം sucusess ആയിട്ട് എന്നെകിലും ഇതുപോലെ ഒരു വേദിയിൽ വന്നു നിൽക്കണം എന്ന് ആഗ്രഹം ഉണ്ട്

  • @JAZ_WORLD
    @JAZ_WORLD 2 года назад +57

    *ആ മമ്മിയെ നിങ്ങളിലൂടെ കാണുന്നുണ്ട് പല പല വീഡിയോസിലും 🥰🥰🥰*

  • @vidyaraju3901
    @vidyaraju3901 3 месяца назад +8

    എനിക്ക് ഏറ്റവും ഇഷ്ടപെട്ട വീഡിയോസ് ആണ് നിങ്ങളുടെ.... ശരിക്കും റിയാലിറ്റി ഉള്ളപോലെ തോന്നാറുണ്ട് ❤️

  • @revathyksalim6468
    @revathyksalim6468 2 года назад +17

    Athrayum support ulla oru husband ullathanu chechiyuda attavum valya bagyam

  • @UmmuSouban786-nk8sb
    @UmmuSouban786-nk8sb Год назад +18

    ഞാൻ കാണാറുണ്ട് എനിക്ക് ഇഷ്ടമാണ് നിങ്ങളുടെ വീഡിയോ

  • @SimplySillyThings
    @SimplySillyThings 2 года назад +87

    Well presented ❤

  • @axabalan6386
    @axabalan6386 2 года назад +21

    ചേച്ചി സൂപ്പർ ആണ് tiktok തൊട്ടേ എനിക്ക് ഒത്തിരി ഇഷ്ടാണ്

  • @naina9604
    @naina9604 2 года назад +22

    പൊന്നു ചേച്ചിയെ ഒരുപാട് ഇഷ്ട്ടം 😍😍😍😍

  • @sandeepvasukuttan4153
    @sandeepvasukuttan4153 2 года назад +27

    ടിക്കറ്റോക് ഇൽ സ്ഥീരം കാഴ്ചകാരനായിരുന്നു ഞാൻ..... നമ്മുടെ ഫാമിലിയിലൊക്കെ നടക്കുന്ന സംഭവങ്ങളാണ് വീഡിയോയുടെ പ്രമേയം... അതുകൊണ്ട് വളരെ ഇഷ്ടമാണ്

  • @mehshazcreationsvlogs9699
    @mehshazcreationsvlogs9699 2 года назад +30

    എന്റെ ചാനല്‍ എന്നെങ്കിലും success ആയാൽ ഞാനും വരും ഇതില്‍ എന്റെ ലക്ഷ്യങ്ങള്‍ നേടി എടുത്തിട്ട് ഒരുപാട് കാര്യങ്ങള്‍ എനിക്കും ഈ ലോകത്തോട് വിളിച്ച് പറയാന്‍ ഉണ്ട്

  • @vijivvijayan3748
    @vijivvijayan3748 2 года назад +46

    പൊന്നുവിന്റെ മമ്മി പൊന്നുവിൽ തന്നെ ഉണ്ട്... എവിടെയും പോകില്ല. God Bless you🥰

  • @SoumyaAbhilash-d5y
    @SoumyaAbhilash-d5y Год назад +14

    നന്നായി വരും എപ്പോഴും മുന്നോട്ട് പോകുവാ 🥰 നല്ല സംസാരാം ഒരുപാട് ഇഷ്ട്ടാട്ടോ ദൈവാം അനുഗഹിക്കട്ടെ 🥰

  • @lalgeo7
    @lalgeo7 18 дней назад

    I came across your videos lately. വളരെ നന്നാവുന്നുണ്ട്. സ്വപ്‌നങ്ങൾ ഒക്കെ സഫലമാവട്ടെ മോളേ

  • @midhunmurali4153
    @midhunmurali4153 2 года назад +52

    Oru situation il family ellarum against aayit ninnittum wife nte passion ne support cheytha aa chettan hats off 🔥🔥🔥

  • @swapnaswapnaprathapan503
    @swapnaswapnaprathapan503 2 года назад +31

    മുത്താണ് 🥰🥰... My fav കുഞ്ഞന്നാമ 🥰🥰... കുറേ മുന്നേ വീഡിയോ കാണാഞ്ഞപ്പോ കരുതി എവിടെ പോയ്‌ ന്നു... പിന്നെ വീഡിയോ വന്നു നോർമലായി 🙏🏼,.. Stay happy

    • @PonnuAnnamanu
      @PonnuAnnamanu 2 года назад +2

      ❤❤❤❤ Thanks to your loving comment😄😊

  • @unnimadari7480
    @unnimadari7480 2 года назад +30

    ഹലോ ഇതെല്ലാം ഒരു സമയം സമയം നന്നായാൽ എല്ലാം ശരിയാവും ഒന്നും കൊണ്ടും പിന്നോട്ട് പോകരുത് പൊന്നു മുന്നോട്ട് തന്നെ വരണം അടിപൊളി സംസാരമാണ് എല്ലാംകൊണ്ടും ഇഷ്ടപ്പെട്ടു

    • @PonnuAnnamanu
      @PonnuAnnamanu 2 года назад +1

      😊💕 സന്തോഷം 😍

  • @bglr2783
    @bglr2783 Год назад +14

    You are really talented. Enjoy all your videos.

  • @tintumol502
    @tintumol502 2 года назад +11

    Happy to hear from you Ponnu ..

  • @rajilakshmi6686
    @rajilakshmi6686 Год назад +2

    പൊന്നു Super ആണ് ട്ടോ

  • @niganizar1530
    @niganizar1530 Год назад +3

    എനിക്ക് ഇഷ്ടാണ് വീഡിയോസ് 🥰👍

  • @Straiker210
    @Straiker210 Месяц назад +1

    ഒരു വീഡിയോ കണ്ടു തുടങ്ങിയതാണ് ഇപ്പോൾ എല്ലാം കുത്തിയിരുന്ന് കാണുന്നു

  • @Suma-pu8yl
    @Suma-pu8yl 5 месяцев назад +3

    എനിയ്ക്ക് ഇഷ്ടമാണ് പൊന്നുവിന്റെ വീഡിയോകൾ 👍

  • @rahmathkarimbana7679
    @rahmathkarimbana7679 2 года назад +48

    നിങ്ങളെ നോട്ടിഫിക്കേഷൻ കാണുമ്പോൾ തന്നെ ഭയങ്കര സന്തോഷം aanu🥰🥰

  • @1994anandhu
    @1994anandhu 2 года назад +96

    She is so natural in her acting 🤍

  • @resmiaryanani
    @resmiaryanani 2 года назад +22

    Hii my favourite youtuber.. പോന്നു അന്ന and neethuz Creations

  • @lakshmipriyapradeep2283
    @lakshmipriyapradeep2283 Год назад +2

    Prasavam kazhnju husnde veetileku pokunna video aanu enk etavum ishtapetta video..adu super ayi chydirunnu

  • @ourlifedaysvlogs
    @ourlifedaysvlogs 7 месяцев назад +2

    ഇപ്പോഴാണ് ഞാൻ ഈ വീഡിയോ കാണുന്നത് എനിക്കും ഇത് പോലെ ഉണ്ടാവാറുണ്ട് മേക്കപ്പ് ചെയ്ത് വീഡിയോ എടുക്കാൻ തുടങ്ങുമ്പോൾ മോൻ ഉണരും.. സെയിം ചിലപ്പോ കുറെ നേരം കഴിഞ്ഞ് മേക്കപ് ഒക്കെ മാറേണ്ടി വരാറുണ്ട് 😊

  • @syamasoumyasvlogs
    @syamasoumyasvlogs 2 года назад +13

    എന്നെങ്കിലും ഒരു ദിവസം ഈ ഒരു വേദിയിൽ വരണമെന്ന് ആഗ്ര ഹമുണ്ട്...

    • @PonnuAnnamanu
      @PonnuAnnamanu 2 года назад

      😊👍🏻👍🏻👍🏻👍🏻

  • @varsharenjith4814
    @varsharenjith4814 2 года назад +6

    Video njan kanarund natural acting anu munnotpokoo dhairyamayi...... Aathmarthamayi agrahichal athinuvendi prayathnichal ee lokam muzhuvan aa success lkoode undakum........

  • @dipujoseph9012
    @dipujoseph9012 6 месяцев назад +4

    ചേച്ചിയുടെ vedeos എല്ലാം അടിപൊളി ആണ്.. ഇവർ ഇതിൽ കൂടുതൽ അംഗീകാരം അർഹിക്കുന്നു... അത്രയ്ക്കും super ആണ് എല്ലാ vedeos ഉം.. 🥰

  • @hibaimaadh8669
    @hibaimaadh8669 Год назад +4

    U r too gud annaamooo.....ur acting is just "mone dinesha vere level bro" when my babies start fighting with each other (3 yr old nd 6 yr old) I watch ur videos as my stress buster.....keep going strong gal...luv u dear....May God bless u always ❤😘💕

  • @ansumuhammedali
    @ansumuhammedali Год назад +22

    ചേച്ചിക്ക് സപ്പോർട് hus ഉണ്ടായത ചേച്ചിയുടെ വിജയം 🥰

  • @SmruthiAnish
    @SmruthiAnish 2 года назад +19

    ഇനിയും ഒരുപാടു ഉയരങ്ങളിൽ എത്തട്ടെ എന്റെ പ്രിയ കൂട്ടുകാരി ❤

  • @almamariasebastian8981
    @almamariasebastian8981 2 года назад +5

    Kunjannammaye enikum bhayankara ishtta🥰🥰🥰🥰

  • @pothuvedi8491
    @pothuvedi8491 2 года назад +7

    അനുഭവം കൊള്ളാം

  • @Drsteffy
    @Drsteffy 2 года назад +10

    Really inspired 👏👏

  • @jenniferj1016
    @jenniferj1016 2 года назад +55

    Ponnammo....keep going...
    Feeling proud for having worked with you🥰

  • @drafrusanasny6366
    @drafrusanasny6366 2 года назад +15

    Njaan chechiyude videos elllaam kaanaarund..... nalla rasaa kandirikkan

  • @Rainbowfam777
    @Rainbowfam777 2 года назад +6

    പൊന്നമ്മേ കൊള്ളാം കേട്ടോ 😀🥰😍🤩❤️

  • @pumpkinpumpkins5117
    @pumpkinpumpkins5117 2 года назад +15

    Enk ishttapetta nalla oru RUclipsr
    And good Entertainer ❤

  • @HafsaSiddique-k5v
    @HafsaSiddique-k5v 2 месяца назад

    Acting super aanto. Videos koodudal ishtam ponnunte video aanu. Real character aanu

  • @tonythyparampil8828
    @tonythyparampil8828 2 месяца назад

    I like your videos.. Keep going on.. ഈശോ അനുഗ്രഹിക്കട്ടെ

  • @aswathyaneesh2762
    @aswathyaneesh2762 2 года назад +7

    പൊന്നു ചേച്ചി ഇഷ്ട്ടം ❤❤❤❤❤❤❣️❣️

  • @georgeva580
    @georgeva580 Год назад +1

    Ponnu wish you all the best

  • @bindupravish7926
    @bindupravish7926 Месяц назад

    Really good acting dear. U r awesome. Real ayite olla alkaranenne thonnum.njan ellam kararunde

  • @archanaKchl-fr1kh
    @archanaKchl-fr1kh 2 месяца назад

    Supr aaanu chechi orpad relate cheyyan patum content okke❤❤❤🥰

  • @milkajose5383
    @milkajose5383 3 месяца назад +2

    Support cheyunna oru bharthav alenkil ithonum nadakilla..... parayunna pole elupam alla ath.... ur life il u got a supporting husband thats y u become sucess.... but ellavarkum athupole patanam ennilla

  • @sruthivethu1911
    @sruthivethu1911 2 года назад +5

    സൂപ്പർ ആണ് എനിക്ക് ഭയങ്കര ഇഷ്ടം ആണ്

  • @lillyjose8822
    @lillyjose8822 11 месяцев назад

    Njhanum ,molude oru fanaaa.dhyramai munnoottu pokuka.God bless your famiñy.

  • @drnicy3540
    @drnicy3540 2 года назад +34

    So happy to see you here Ponnu.. 🥰🥰 inspiring 🔥🔥

  • @rejimphilip
    @rejimphilip 2 года назад +8

    All da best Annamme.

  • @sebymolgeorge3953
    @sebymolgeorge3953 2 года назад +9

    ഇനിയും വളരെ അധികം.... ഉയർച്ചയോട്... മുന്നോട്ടു... പോകു... ചേച്ചി... All the best✌️✌️✌️✌️👍👍👍

  • @JaneeshaNambiar
    @JaneeshaNambiar 4 месяца назад +1

    Inspiring words...hardworking Anna..

  • @jismichinnu5580
    @jismichinnu5580 2 года назад +16

    Ithreum support aayitulla husband kude ullapol yella aagrahavum nadakum☺️.. All the best

  • @georgevarughese1776
    @georgevarughese1776 2 года назад +3

    Ur acting is very good,go ahead…!

  • @amalu2477
    @amalu2477 2 года назад +6

    Realy inspired chechi🥰

  • @jincyjoseph2200
    @jincyjoseph2200 2 года назад +21

    Haiii ponnu....really appreciate your talents and actingskills...especially ur positive attitude...I am so happy for you because you are from my place...all the best for fulfilling all ur dreams ...May God bless you and your family...

  • @deepthikamal
    @deepthikamal 2 месяца назад +1

    You are a very goid actor.. You will definitely get movie chance

  • @larkvision1524
    @larkvision1524 2 года назад +5

    Ponnu, proud of you dear 🥰

  • @flywithdreamz
    @flywithdreamz 2 года назад +4

    Full kandu. Sure oneday ningale big screen il kanum ❤

  • @tonythyparampil8828
    @tonythyparampil8828 2 месяца назад +5

    Josh talks ഇട്ട thumnail line മോശം ആണേ.... Husband നെ mosham👍ആക്കിക്കാണിച്ചാലെ ഈ ചാനൽ ആളുകൾ കാണൂ എന്നാണോ?

    • @parvendhu
      @parvendhu Месяц назад

      Athinu husband ne allallo paranjath

  • @elizabethgeorge8202
    @elizabethgeorge8202 2 года назад +10

    I like your videos.Your acting is natural.Wish you all the best!!

  • @Straiker210
    @Straiker210 Месяц назад

    നിങ്ങൾ അടിപൊളി ആണ് 😊

  • @jayamolejons
    @jayamolejons 2 года назад +3

    Njaan ennum kanunnundu.Husband paranjapole continue cheyyuuuu

  • @lathamuralidharan-qk9qx
    @lathamuralidharan-qk9qx 2 месяца назад +2

    വീഡിയോസിൽ കുറെ ആൾകാർ ഉണ്ടല്ലോ. അതിൽ ഏതാണ് husbend

  • @blueberrycreation2.0
    @blueberrycreation2.0 2 года назад +1

    ഞാനും ഒരിൽ വരും ഇവിടെ 💙

  • @abishihab9275
    @abishihab9275 Год назад +2

    👍
    ചേച്ചി എന്നെ magnessa യിൽ work cheyyan sahayikumo❓️

  • @sharmilajose1772
    @sharmilajose1772 3 месяца назад

    Very talented, God bless you🎊

  • @sajeerasaji6556
    @sajeerasaji6556 Год назад +1

    😍😍😍😍🥰Ponnu chechiii

  • @shahinaranjith3324
    @shahinaranjith3324 2 года назад +10

    Kunjannamma soooper aatto🥰

  • @monishajames4928
    @monishajames4928 2 года назад +4

    All The Best Dear ❤️❤️❤️

  • @Sreekuzchannel
    @Sreekuzchannel 2 года назад +5

    My senior in kolg.... Ponnuchechi🥰

  • @minisebastian9429
    @minisebastian9429 Год назад +1

    അഭിനയം അടിപൊളി

  • @rajiar2043
    @rajiar2043 2 месяца назад

    ❤ Othiri ishtam ulla RUclipsr

  • @thomasev8494
    @thomasev8494 2 месяца назад

    ഞാൻ കാണാറുണ്ട് നല്ല കണ്ടെന്സ് അതുപോലെ അഭിനയം തുടരുക.

  • @ansuannie7508
    @ansuannie7508 2 года назад +6

    I like your videos. God bless.

  • @sreelakshmidevaraj4995
    @sreelakshmidevaraj4995 2 года назад +3

    Love u dear.... Take care... ❤

  • @dhanyamoldhanya6088
    @dhanyamoldhanya6088 Месяц назад

    എനിക്ക് ഒരുപാട് ഇഷ്ടം ആണ്, നിങ്ങളുടെ വിഡിയോ, ഇപ്പോ വിഡിയോ ഭയങ്കര കുറവാണല്ലോ

  • @Ajjjjjjj-t4z
    @Ajjjjjjj-t4z 2 месяца назад +1

    Happy birtday mole

  • @AfraAni
    @AfraAni 9 месяцев назад

    More power to you dear one!!!❤

  • @elizabethgeorge4152
    @elizabethgeorge4152 2 месяца назад

    Good keep it up.Natural acting ❤

  • @CINTYTANTO
    @CINTYTANTO 2 года назад +12

    U r talking from heart... valuable words...

    • @PonnuAnnamanu
      @PonnuAnnamanu 2 года назад

      😊😊😊😊😊😊❤❤❤❤❤❤❤❤❤❤❤❤❤❤

  • @mallumanga1
    @mallumanga1 2 года назад +48

    I absolutely love ponnus videos . She has lot of original thinking ; great observation skills , the way the story line progresses also is beautiful , keep doing the great work : May all your dreams come true . You belong in big screen - natural actor ponnu

    • @PonnuAnnamanu
      @PonnuAnnamanu 2 года назад

      Thanks a lots 😘😘🥰 🙏🏻

    • @savionsalvin408
      @savionsalvin408 2 года назад +1

      Really than ഒരു midukki pennanu. Innu ഞാൻ 2 vedios കണ്ടു. Last week aanu ഈ vedios kand thudangiyath. എനിക്കും husband നും ഇഷ്ടാ thante vedios. Go ahead. Let your all dreams come true. God bless you.

  • @Shivs2018
    @Shivs2018 2 года назад +6

    Ponnus amma ammayiamma roles sooper anu....

  • @shynireji4896
    @shynireji4896 3 месяца назад

    നല്ല അഭിനയം ആണ് ❤❤❤

  • @dianamariafernandez8129
    @dianamariafernandez8129 2 года назад +7

    Nice motivation...

  • @annmariyavarghese4406
    @annmariyavarghese4406 2 года назад +2

    Nalla videos anu ellam njan kanarund

  • @shotcutmedia7170
    @shotcutmedia7170 9 месяцев назад

    All the best Annaamme

  • @Zabasbakes
    @Zabasbakes 6 месяцев назад +1

    Inshaallah njanum orunnal egane vannu parayum.

  • @seethalekshmynatarajan8649
    @seethalekshmynatarajan8649 Год назад

    Super ponnu all the best ❤