ആബിദ mam, എനിക്ക് ഒരുപാട് വിഷമം തോന്നി ഈ കഥകളെല്ലാം കേട്ടപ്പോ, mam ന്റെ cooking നോക്കിയാണ് ഞാൻ ബിരിയാണി ഉണ്ടാക്കാറുള്ളത് 👍🏻ആയിരുന്നു. Maminte ചിരിച്ചുകൊണ്ടുള്ള ആ നിഷ്കളങ്കമായ മുഖം കാണുമ്പോൾ വല്ലാത്ത സന്തോഷമാണ്, but, maaminte ലൈഫിൽ ഇങ്ങനെ ഒരു ദുഃഖം കേട്ടപ്പോൾ എനിക്ക് വളരെ വിഷമം തോന്നി ഇപ്പോ ഞങ്ങളുടെ സ്വന്തം ❤️ആബിദ maam ☺️ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
സ്വന്തം ജീവിതത്തിലെ വീഴ്ച കളെ അതിജീവിച്ച് എഴുന്നേറ്റു നിന്നില്ലെ പിന്നെ യാണോ ഈ 10 മിനിറ്റ് ?, നമ്മൾ ഇപ്പോൾ എഴുന്നേറ്റു നിൽക്കണം, ഒരു വലിയ നിറഞ്ഞ കയ്യടി കൊടുക്കാൻ നമ്മൾ ബാദ്ധ്യസ്ഥരാണ് . Big Salute.
16 mins അല്ല ഒരു ബിരിയാണി ഉണ്ടാക്കാൻ എടുക്കുന്ന സമയം. ഇവർ ഒരു കുക്കിംങ് vdo ചെയ്യാൻ ഇതിൻ്റെ ഇരട്ടി സമയം എടുക്കും. അതുകൊണ്ട് ഈ ഒരു 16 mins ഇവിടെ നിന്ന് സംസാരിക്കാൻ കഴിഞ്ഞതിൽ അവർ നല്ല Proud ആയിരിക്കും.
ഒരു കാലത്ത് കോഴിക്കോട് സ്ത്രീകളുടെ ഏറ്റവും വലിയ ഷോപ്പിംഗ് ഡെസ്റ്റിനേഷൻ സരീ sellers.. എവിടെയും കിട്ടാത്ത collections ആയിരുന്നു അവിടെ..എല്ലാം exclusive...🥰♥️
Valiya oru space venda..."enta veetinta muttathu ninnum namuk oru business thudangan pattum"...you didn't stop ...you moved on ..took all the opportunities..you are #unstoppable 🔥🔥
Supper... ഓരോ വാക്കും മിസ്സ് ചെയ്യാതെ കേട്ടു..... കാരണം ഈ കഥ ഇതിലെ പല അനുഭവങ്ങളിലൂടെ യും കടന്നു വന്നുകൊണ്ടിരിക്കുന്നു ഞാനും എന്നെ പോലെ പലരും വല്ലാത്തൊരു വൈബ് ഉണ്ട് ആ വാക്കുകൾക്ക് thankuu 🥰🥰mam
Hi Abida, you are a great inspiration to so many people. I have a business and I went through similar situations. Now I have distribution in 25 states in US. Your recipes are great. Keep on going! God bess you.
Congratulations dear mam.. സ്വയം വെട്ടിത്തെളിച്ച വഴിയിലെ തടസ്സങ്ങളൊക്കെ നീക്കി അതിൽ വിരിച്ച പരവതാനിയിലൂടെ വിജശ്രീലാളിതയായി കടന്നുപോകുന്ന മനോഹരമായ കാഴ്ച്ച എല്ലാ സ്ത്രീകൾക്കും മാതൃകയാകട്ടെ
Super proud to see you Abida..Iam sure lot of ladies will get inspired by your talk ...thank you once again for the message you conveyed to the new gen.mothers ...God bless 🙏
I was a nursery teacher for the past 44 yrs. Conducted my own teaching pattern with my own made text books etc. Received lots of excellent comments. I am 64 now with good energy .I too want to become a good speaker like you . Can u help me in what way I can progress more please?????😍 I take tuitions too up to 7th std in Mumbai.
Dear Abida Ma'am, salute you, YOU are truly an inspiration not just for the women but also for the men, it would be a real pleasure to meet you in person
സൂപ്പർ mam😍👍👍ഞങ്ങളും ചെറിയൊരു സംരഭം തുടങ്ങിയിട്ടുണ്ട് അതിന്റെ വളർച്ചക്ക് നിങ്ങളുടെ ഈ വാക്കുകൾ ഒരുപാട് ഉപകരിക്കും. Thankyou mam💐💐 ഞങ്ങളുടെ സംരംഭം Pickles ആണ് Minnus home made pickles 100%natural.
Abida Ma’am, your story is inspiring. I hope you write a book one day. Your sarees and accessories are very beautiful. I love to watch your videos. Stay blessed always!
Inspiring words Abida Aunty... Keep Rocking... Really Proud of you... Sharikkum full oru second polum skip cheyyathee kandu... Really very very inspiring... ❤❤❤❤👏👏👏👏👏
Being born with golden spoon kids have to struggle alot in future 😢Because they are left all alone with solid treasures than liquid money. And nobody to guide💔
Hats off to you mam. You are a liberal Muslim not like the other starting with assalamu alaikum mashaalla etc. Your dressing code is excellent without any religious signs. Come out mam a small percentage of liberal muslims are with you. Go ahead
ഇനി സ്വന്തം തീരുമാനങ്ങൾ ഉറക്കെ പറയാം ശരിയായ Skills നോടൊപ്പം, കാരണം നിങ്ങളുടെ സ്വപ്‌നങ്ങൾ നിങ്ങളുടേതു മാത്രമാണ് . joshskills.app.link/rbCBryJzuub
Very inspiring talks.
Maam....really very inspiring talk... 👌👌...great
Good
Ivare engineye ningal just oru veetamma ennu parayunath... She is an entrepreneur from beginning. Also well educated.
ഏറ്റവും വലിയ പാഠം " സ്വന്തം കാര്യങ്ങൾ മറ്റാരെയും ഏല്പിക്കരുത് "(അഭിനന്ദനങ്ങൾ )
ആബിദ mam, എനിക്ക് ഒരുപാട് വിഷമം തോന്നി ഈ കഥകളെല്ലാം കേട്ടപ്പോ, mam ന്റെ cooking നോക്കിയാണ് ഞാൻ ബിരിയാണി ഉണ്ടാക്കാറുള്ളത് 👍🏻ആയിരുന്നു. Maminte ചിരിച്ചുകൊണ്ടുള്ള ആ നിഷ്കളങ്കമായ മുഖം കാണുമ്പോൾ വല്ലാത്ത സന്തോഷമാണ്, but, maaminte ലൈഫിൽ ഇങ്ങനെ ഒരു ദുഃഖം കേട്ടപ്പോൾ എനിക്ക് വളരെ വിഷമം തോന്നി ഇപ്പോ ഞങ്ങളുടെ സ്വന്തം ❤️ആബിദ maam ☺️ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
ആമീൻ 🤲🤲
കമന്റിൽ കുറെ മതപ്രാന്തന്മാർ ഉണ്ടല്ലോ. മനുഷ്യൻ ആവട ആദ്യം. Her speech is really inspiring ❤️
മാഡം പറയുന്നത് സത്യം പൊളിഞ്ഞു പോയിന്നു പറയുന്നതാ എല്ലാർക്കും ഇഷ്ടം.
ഇരുന്ന് സംസാരിക്കാൻ സഹായിച്ചുടെ. ഇവർ ഒക്കെ നിന്ന് സംസാരിക്കുന്നത് കാണുമ്പോൾ വല്ലാതെ വിഷമം 🙏
Mobilel kidannu kanumo irunnu kanumo iyal athoke ororutharude ishtam ale
അവര് കുറെ നടന്നതുകൊണ്ടാണ് ഇപ്പോൾ നിൽക്കുന്നത് കുറച്ചുനാൾ കഴിയുമ്പോൾ അവർ ഇരിക്കും നല്ല അന്തസ്സ് ആയിട്ട് കാലുമേ കാലി കേറ്റി വെച്ച്
സ്വന്തം ജീവിതത്തിലെ വീഴ്ച കളെ അതിജീവിച്ച് എഴുന്നേറ്റു നിന്നില്ലെ പിന്നെ യാണോ ഈ 10 മിനിറ്റ് ?, നമ്മൾ ഇപ്പോൾ എഴുന്നേറ്റു നിൽക്കണം, ഒരു വലിയ നിറഞ്ഞ കയ്യടി കൊടുക്കാൻ നമ്മൾ ബാദ്ധ്യസ്ഥരാണ് . Big Salute.
16 mins അല്ല ഒരു ബിരിയാണി ഉണ്ടാക്കാൻ എടുക്കുന്ന സമയം. ഇവർ ഒരു കുക്കിംങ് vdo ചെയ്യാൻ ഇതിൻ്റെ ഇരട്ടി സമയം എടുക്കും. അതുകൊണ്ട് ഈ ഒരു 16 mins ഇവിടെ നിന്ന് സംസാരിക്കാൻ കഴിഞ്ഞതിൽ അവർ നല്ല Proud ആയിരിക്കും.
Ivar ninnit thanneya video cheyaarh
ഒരു കാലത്ത് കോഴിക്കോട് സ്ത്രീകളുടെ ഏറ്റവും വലിയ ഷോപ്പിംഗ് ഡെസ്റ്റിനേഷൻ സരീ sellers.. എവിടെയും കിട്ടാത്ത collections ആയിരുന്നു അവിടെ..എല്ലാം exclusive...🥰♥️
കേൾക്കാൻ നല്ല മയമുള്ള സംസാരമാണ്ഉമ്മയുടേത് എന്നും എന്നും തല്ല തേവരത്തൊള്ളു എന്ന് ഈശ്വരനോട് ചൊല്ലുന്നു
Valiya oru space venda..."enta veetinta muttathu ninnum namuk oru business thudangan pattum"...you didn't stop ...you moved on ..took all the opportunities..you are #unstoppable 🔥🔥
ഞാൻ Sarry sellers ഇത്തനെ പ രി പയമുണ്ട് ഇനി യും ഇനിയും പടച്ചവൻ ഉയരങ്ങളിൽ എത്തിക്കട്ടെ
നിങ്ങളെ ഞാൻ നമിക്കുന്നു 🙏🏻ഞാൻ ആരാധിക്കുന്ന ഒരേ ഒരു person 💕💕💕💕
Supper... ഓരോ വാക്കും മിസ്സ് ചെയ്യാതെ കേട്ടു..... കാരണം ഈ കഥ ഇതിലെ പല അനുഭവങ്ങളിലൂടെ യും കടന്നു വന്നുകൊണ്ടിരിക്കുന്നു ഞാനും എന്നെ പോലെ പലരും വല്ലാത്തൊരു വൈബ് ഉണ്ട് ആ വാക്കുകൾക്ക് thankuu 🥰🥰mam
such a wonderful and peaceful talk , without blaming others she is giving a royal guidance.. awesome.. and felt reality and sincere ...
ഇപ്പോഴത്തെ ജേനറേഷന്നിലെ പെൺകുട്ടികൾ എല്ലാ സുഖ സൗകര്യങ്ങൾ ആസ്വദിച്ച് ജീവിച്ചത്കൊണ്ടാണ് ചെറിയ വിഷമങ്ങൾ വരുമ്പോൾ തളർന്നു പോകുന്നത്
Abidhaatha.. ഒരുപാടുപേർക്ക് inspiration ആകും ee ജീവിതം. Thanks a lot🥰❤️❤️❤️❤️❤️congratulations 🌹
"ഞാൻ അത് പഠിച്ചു കാരണം എനിക്ക് അത് ആവശ്യമായിരുന്നു "Inspirative words
ആബിദ ഒരു പാഠപുസ്തകമാണ് പുതിയ തലമുറ അവരെ പഠിക്കുക തന്നെ വേണം
Hi Abida, you are a great inspiration to so many people. I have a business and I went through similar situations. Now I have distribution in 25 states in US. Your recipes are great. Keep on going! God bess you.
She should have been given a chair to sit and talk.. so sweet to watch her..♥️
നല്ല സമയത്ത് ദൈവത്തെ
ധാരാളം സ്മരിക്കുക
ധാരാളം നൻമ ചെയുംക
അനുഗ്രഹം കിട്ടു०. ❣️
👌👌
Congratulations dear mam.. സ്വയം വെട്ടിത്തെളിച്ച വഴിയിലെ തടസ്സങ്ങളൊക്കെ നീക്കി അതിൽ വിരിച്ച പരവതാനിയിലൂടെ വിജശ്രീലാളിതയായി കടന്നുപോകുന്ന മനോഹരമായ കാഴ്ച്ച എല്ലാ സ്ത്രീകൾക്കും മാതൃകയാകട്ടെ
Super proud to see you Abida..Iam sure lot of ladies will get inspired by your talk ...thank you once again for the message you conveyed to the new gen.mothers ...God bless 🙏
Amazing lady. A round of applause to you 💐
Very inspirational lady ,filled my eyes .. hoping to see more lady entrepreneurs coming from this community..
Great inspiration vedeo ആബിദത്ത
Wow!!! Proud of you, Ma’am…👌💓👏👏👏…You are indeed an inspiration for women who aspire to achieve something in life!❤
She sounds like supriya menon prithvi. And the way of talking also.
I was a nursery teacher for the past 44 yrs. Conducted my own teaching pattern with my own made text books etc. Received lots of excellent comments. I am 64 now with good energy .I too want to become a good speaker like you . Can u help me in what way I can progress more please?????😍
I take tuitions too up to 7th std in Mumbai.
❤❤❤
Ca n you pls share your contact
ശ്ശൊ....എന്തൊരു റഷീദയാണപ്പാ ഇത് ...
കണ്ണ് നനയിപ്പിച്ചല്ലോ ....
നല്ല സ്ത്രീ ....
കേട്ടപ്പോൾ ഒരുപാട് സങ്കടം തോന്നി, പടച്ചവൻ ഇനിയും ഉയരങ്ങളിൽ എത്തിക്കട്ടെ, ആമീൻ
Allah ഉയരങ്ങളിൽ എത്തിക്കും നരകത്തിന്റെ ഉള്ളിൽ സമർപ്പിക്കുന്നു
@@shahinappshahinap3165 ivadeyum neee analloo shavameee🤮vargeeyatha🤮🤮🤮
Love abidha tha and her recipes, especially abidha tha's talks.. ..
തീർച്ചയായും നല്ല ഉദ്യമം 👍👍👍❤️
Dear Abida Ma'am, salute you, YOU are truly an inspiration not just for the women but also for the men, it would be a real pleasure to meet you in person
Extremely proud of you dear Abida.God bless😘
അനുഭവം പങ്കുവച്ചതിന് നന്ദി ഉമ്മ
Very inspiring mam ..very proud of u...keep going🙏🙏👍
Madam my hats off to you. You are a great inspiration to me and my passion which is also cooking. You are truly a great model to all of us women. ❤️
She is such a brave women .... 👏 Really inspiring
auntiye enikk orupadishtam aanu... dhaaraalam cooking videos iniyum prathrekshikkunnu
Big salute, you are a role model.
Inspiring speech Mam!! You are a roll model to younger generations❤
Very inspiring talk. I admire your courage and determination
💪💪 നിങ്ങൾ മറ്റുള്ളവർക് പ്രചോതാനം ആണ്
🙄😂😂😂😂
Abida rasheed mam nde cooking method aan ende cooking method🍽
Super abidatha..... Wonderful lady entrepreneur..... Orupad nalla karyangal share cheythu thannu..... Njammale കോഴിക്കോട്ടെ ആബിദത്ത 🥰🥰🥰
Hats off to u abhida...more success in all ur ventures.god bless
Very proud of you ma'am .. an example to show that we have to move ahead along with the trend, God bless you ma'am
സൂപ്പർ mam😍👍👍ഞങ്ങളും ചെറിയൊരു സംരഭം തുടങ്ങിയിട്ടുണ്ട് അതിന്റെ വളർച്ചക്ക് നിങ്ങളുടെ ഈ വാക്കുകൾ ഒരുപാട് ഉപകരിക്കും. Thankyou mam💐💐 ഞങ്ങളുടെ സംരംഭം Pickles ആണ് Minnus home made pickles 100%natural.
Online selling undo
More power to you abidathatha. Allah always bless you with success in all walks of life.
Abida Ma’am, your story is inspiring. I hope you write a book one day. Your sarees and accessories are very beautiful. I love to watch your videos. Stay blessed always!
👍👏.God bless you Abida itha .
*Her cooking 🧑🍳 channel is my favourite* ❤❤❤❤❤❤❤
Your story is so inspiring maam and thank you for standing tall during adversities. More power to you.
Very inspirational and God bless you mam.
ആബിദാ...... നിങ്ങൾ ഉരുക്കു വനിതയാണ് 👍👌
Inspiring words Abida Aunty... Keep Rocking... Really Proud of you... Sharikkum full oru second polum skip cheyyathee kandu... Really very very inspiring... ❤❤❤❤👏👏👏👏👏
Very inspiring talk Abida. May Allah take you to heights. InshaAllah
Really inspiring... God bless you ❤️
👏👏👏ithanu struggle..d real struggle...kooduthal uyarangalilethaytte🤲ameen
ബിഗ് സല്യൂട്ട് 🙏
ശെരിയാണ് നമ്മുടെ കാര്യങ്ങൾ നമ്മൾ ആഗ്രഹിക്കുന്ന പോലെ ആവണമെങ്കിൽ നമ്മൾ തന്നെ ചെയ്യണം, അതെ അക്കാര്യത്തിൽ ഉറച്ച വിശ്വാസം ഉള്ള ആണ് ഞാനും.
Truly inspiring. Abida madam you spoke from the heart. May God always give you the strength to conquer new heights
May Allah the almighty grant more success in your life
Being born with golden spoon kids have to struggle alot in future 😢Because they are left all alone with solid treasures than liquid money. And nobody to guide💔
അവസാനം ഒന്നും ഇല്ലാതെ തിരിച്ചു അങ്ങ് പോവണം
As a woman I am being proud of you man a big salute
Hats off to you mam. You are a liberal Muslim not like the other starting with assalamu alaikum mashaalla etc. Your dressing code is excellent without any religious signs. Come out mam a small percentage of liberal muslims are with you. Go ahead
The best abidha Rasheed 🫶🥺
She is an inspiration for many.. I am sure 👍👍👍
👍👍👍കുറേ കേട്ട് പരിചയം ഉള്ള ആളാണ് 🤲😍
Great Ma'am 🔥🔥🔥🙏🏻🙏🏻🙏🏻
I still remember the saree shop Aby’s sarees in cherooty road. I just visited the shop the way Mam just talked to me was still I remember. ❤
Great motivational n touching story.God bless u
Mashaa allah🙏🏻 hats off u maam🙏🏻
Masha Allah !! Proud of u Ma’am, ❤❤keep going🤝🤝
Heart touching....
ഒരു കാലത്ത് നമ്മുടെയൊക്കെ ഏറ്റവും ഫേവറിറ്റ് അയ ഷോപ് ആയിരുന്നു Saree Sellers
Really a great inspiration for me..thankyou.
Brave Abidha mam I am very proud of you ❤🙏
ആശംസകൾ 🥰
Ummayan Real Umma
Thala marachal Ellam sheriyavum enna thonal verde aan enthinan avare ingane vimarshiknnad ..mam Ella vidha nanmagalum nerunnu
Hats off you mam, always waiting for ur video
Very inspired by your life experiences. May God bless you to reach greater heights in the future and make you a blessing to many down trodden women.
I am Viji Reghuvaran
Mam we are proud of you
I like you so much
Your speach is very nice and knowledgeable
Very innocent talk, Appreciate it and God bless you madam
Amazing person. Hat's off to you madam for the inspiration. God bless you
Really love you aunty...😘😘😘😘😘😘😘
Aabitha Rasheed ❤
So inspiring. Motivating me. You are so inspiring
Stay blessed mam keep going 🙏
Impressive!.
Great 👍
Good motivation
Wish you all the best 👍
Proud of you abida mam.. really inspiring talk ♥️👍
Highly inspirational speech💕👌👏👍
God bless you Etta
Very inspiring Ma'am🙏 💐💝💝💝💝💝💝
Masha Allah
Alhamdulillah
Your great women 😍😍😍👍👍👍
You are the great....
Proud ofyou❤🎉🥰❤️
Wow!! Mashaallah!! My favarate shop was sari selles!! I bought lots of dresses!! All the best your new way!!
Such a bold lady