ആദ്യം തന്നെ മോൾക്ക് അഭിനന്ദനങ്ങൾ അറിയിക്കട്ടെ.🎉🎉🎉 ഇത്രയും വിജയത്തിലെത്തിയതിൽ ഒട്ടും അത്ഭുതമില്ല. കാരണം. ഈ കുട്ടിയുടെ ഒരു ജാടയുമില്ലാത്ത നല്ല വ്യക്തിത്വം തന്നെ. God bless you മോളെ 🙏🏻❤️❤️❤️❤️❤️❤️❤️❤️❤️
അഭിനന്ദനങ്ങൾ. ബിസിനസിലേക്ക് ഇറങ്ങാൻ തയ്യാറെടുക്കുന്നവർക്ക് ഒരു പ്രചോദനമാണ്. പിന്നെ ആമസോണിൽ ഇങ്ങനെ ഒരു തൊഴിൽ മേഖല ഉണ്ടെന്നറിഞ്ഞതിൽ സന്തോഷം. ഞാൻ ഒരു കോട്ടയംകാരിയാണ്. വൈക്കം അടുത്ത സ്ഥലമാണ്. ❤❤
വിജയം നേടുന്നത് വരെ വിശ്രമം ഇല്ലാതെ പ്രവർത്തിച്ച താങ്കൾക്ക് എന്റെ അഭിനന്ദനങ്ങൾ, ഒപ്പം മറ്റ് ഒരുപാട് പേർക്ക് പ്രചോദനം ആകുന്ന വളച്ചൊടിക്കാതെ പറഞ്ഞ വാക്കുകൾക്കും.
സത്യം. ചോദ്യങ്ങളും ഉത്തരങ്ങളും relevant ആയിട്ടുള്ളത് മാത്രം.വാദ്യഘോഷങ്ങളൊന്നും ഇല്ലാതെ വളരെ നല്ല രീതിയിൽ ആണ് രണ്ടുപേരും present ചെയ്തത്. രണ്ടുപേർക്കും അഭിനന്ദനങ്ങൾ. Very informative interview.
എല്ലാ മേഘങ്ങൾക്കും ഒരു വെള്ളി വരയുണ്ട്. ഇരുണ്ട സമയങ്ങളിൽ പോലും, എല്ലായ്പ്പോഴും ഒരു പ്രത്യാശയുള്ള വശമുണ്ട്. പ്രയാസകരമായ സാഹചര്യങ്ങൾ പലപ്പോഴും നമ്മെ വിലപ്പെട്ട പാഠങ്ങൾ പഠിപ്പിക്കുകയോ പുതിയ അവസരങ്ങൾ തുറക്കുകയോ ചെയ്യുന്നു. വെള്ളിവെളിച്ചം തിരയുന്നത് തുടരാം; വെല്ലുവിളികൾക്കിടയിൽ നമ്മൾ തീർച്ചയായും പ്രത്യാശ കണ്ടെത്തും
നല്ല കാര്യം ഇങ്ങനെ ഓരോരുത്തരും ഞങ്ങളും പോലെ ജീവിക്കാൻ വേണ്ടി പലരും ഞെട്ടും ഓടുന്നുണ്ട് അതിന് എല്ലാവരും ദൈവം അനുഗ്രഹിക്കട്ടെ ഞാൻ നിങ്ങളെ വീഡിയോസ് എല്ലാം കാണുന്നതാണ് സബ്സ്ക്രൈബ് ലൈക്ക് ചെയ്തിട്ടുണ്ട്
ഇതിൽ വളരെ ഏറെ നഷ്ടം വരുന്നത് റിട്ടേൺ പ്രൊഡക്ടിൽ ആണ്. നമ്മൾ അയച്ച സാധനങ്ങൾ എടുത്തിട്ട് വേറെ എന്തെങ്കിലും വേസ്റ്റ് സാധനം വെച്ച് തിരിച്ചയക്കും. എനിക്ക് പഴയ ചെരുപ്പ് പോലും ചില ദ്രോഹികൾ തിരുച്ചു അയച്ചിൻട്ടുണ്ട്. അത് പോലെ 3000 - 3500 ടോയ്കൾ (toys) അയച്ചാൽ അത് എടുത്തിട്ട് 50 പോലും വരാത്ത ലോക്കൽ കോപ്പുകൾ അയക്കും. ആ ഇനത്തിൽ മാത്രം എന്റെ നഷ്ട്ടം 6.6. ലക്ഷം . അവിടെയാണ് ഇവർ അധികം ശ്രദ്ധിക്കേണ്ടത് .
ആമസോണില്‍ ഇത്രയേറെ അവസരങ്ങളുണ്ട് എന്നത് പുതിയ അറിവാണ്....Realy informative 👏
നമ്മളൊക്കെ പത്തു ലക്ഷം പോകുമ്പോഴേ ആത്മഹത്യ ചെയ്തിട്ടുണ്ടാകും. അതില്ലാതെ ഉയിർത്തെഴുന്നേറ്റ മാഡത്തിന് അഭിനന്ദനങ്ങൾ ❤️❤️❤️🌹🌹🌹
കാരണം നമ്മളൊക്കെ 10 ലക്ഷം ലോൺ എടുക്കുക ആണ്. എന്നാൽ ഈ പറയുന്നവർക്കൊക്കെ ആദ്യമേ തന്നെ മുതൽ മുടക്കു ഉണ്ടായിരുന്നു എന്നതാണ്. അതാണ് മാറ്റം
Q@@Sourpunk-m5o
P😊💘❤
സത്യം 😂
@@thegodofallgods834 20 laksham kadamund 25 age.. but no prblm... i will recover
ഒരു പാട് ത്യാഗം സഹിച്ച് ബിസിനസ്സ് മുന്നോട്ടു കൊണ്ടു പോയ മാഡത്തിന് ഒരു ബിഗ് സല്യൂട്ട്. ദൈവം തുടർന്നും സഹായിക്കുമാറാകട്ടെ. 😊
ക്രെഡിറ്റ് ഓസിന് ഡൈബം സാർ കൊണ്ടുപോകുന്നതാണ് ഹൈലൈറ്റ് 😂😂😂😂
ഉത്തരങ്ങളെക്കാൾ ഉപരി നല്ല ചോദ്യങ്ങൾ..... അതിനുള്ള മികച്ച മറുപടി..... രണ്ടുപേർക്കും വിജയാശംസകൾ
ആദ്യം തന്നെ മോൾക്ക് അഭിനന്ദനങ്ങൾ അറിയിക്കട്ടെ.🎉🎉🎉
ഇത്രയും വിജയത്തിലെത്തിയതിൽ ഒട്ടും അത്ഭുതമില്ല. കാരണം. ഈ കുട്ടിയുടെ ഒരു ജാടയുമില്ലാത്ത നല്ല വ്യക്തിത്വം തന്നെ. God bless you മോളെ 🙏🏻❤️❤️❤️❤️❤️❤️❤️❤️❤️
മാന്യ മായിട്ടുള്ള ചോദ്യം മാന്യതയോടെയുള്ള മറുപടി
ആശംസകൾ നേരുന്നു ഇരുവർക്കും
Thank you
അഭിനന്ദനങ്ങൾ. ബിസിനസിലേക്ക് ഇറങ്ങാൻ തയ്യാറെടുക്കുന്നവർക്ക് ഒരു പ്രചോദനമാണ്. പിന്നെ ആമസോണിൽ ഇങ്ങനെ ഒരു തൊഴിൽ മേഖല ഉണ്ടെന്നറിഞ്ഞതിൽ സന്തോഷം. ഞാൻ ഒരു കോട്ടയംകാരിയാണ്. വൈക്കം അടുത്ത സ്ഥലമാണ്. ❤❤
എല്ലാവർക്കും മനസ്സിലാക്കാൻ പറ്റിയ അവതരണം. ചോദ്യകർത്താവ് സൂപ്പർ❤❤❤❤❤
വിജയം നേടുന്നത് വരെ വിശ്രമം ഇല്ലാതെ പ്രവർത്തിച്ച താങ്കൾക്ക് എന്റെ അഭിനന്ദനങ്ങൾ, ഒപ്പം മറ്റ് ഒരുപാട് പേർക്ക് പ്രചോദനം ആകുന്ന വളച്ചൊടിക്കാതെ പറഞ്ഞ വാക്കുകൾക്കും.
ഞാനൊരു ബിസിനസുകാരനാണ്. ഓഫ്‌ലൈൻ മാത്രമാണ് ബിസിനസ് ചെയ്യുന്നത്. പക്ഷേ മാഡവും ആയിട്ടുള്ള ഈ അഭിമുഖം വലിയ പ്രചോദനമാണ് നൽകുന്നത്.
നല്ല വ്യക്തമായ ചോദ്യങ്ങൾ. അതിലേറെ വ്യക്തമായ മേഡത്തിന്റ മറുപടിയും. ഏതൊരു സാധാരണകരണം പ്രചോദനം നൽകുന്ന interview
അഭിനന്ദനങ്ങൾ
സത്യം. ചോദ്യങ്ങളും ഉത്തരങ്ങളും relevant ആയിട്ടുള്ളത് മാത്രം.വാദ്യഘോഷങ്ങളൊന്നും ഇല്ലാതെ വളരെ നല്ല രീതിയിൽ ആണ് രണ്ടുപേരും present ചെയ്തത്. രണ്ടുപേർക്കും അഭിനന്ദനങ്ങൾ. Very informative interview.
നല്ല വിവരണം. തീരെ ജാഡയില്ലാത്ത സ്ത്രീ
നല്ല ഒരു അങ്ങേറിങ് കണ്ടതിൽ സന്തോഷം പ്രേഷകർക്ക് ആവിശ്യമുള്ള ചോദ്യങ്ങൾ good
നല്ല ചോദ്യം, നല്ല strong മറുപടി..... Both ❤
മറകൾ ഇല്ലാത്ത സംസാരം. Inspiring. അനുമോദനങ്ങൾ 💐
Very much interested, motivated interview. Both of them frankly shared. Thanks.
ഇനിയും ഉയരങ്ങളിൽ എത്തട്ടെ....🎉
ക്യത്യം മായ ടcript നല്ല രീതിയിൽ ഉള്ള പരസ്യ പ്രചരണം അനുകരിണിയ മാതൃക
നന്നാവണം എന്ന മനസോടെ തുടങ്ങിയാൽ ദൈവം നന്നാക്കും ...🌹👍
ഒരു പാട് പേർക്ക് പ്രതീക്ഷ യും ആത്മ വിശ്വാസവും നൽകുന്ന വീഡിയോ 🥰🥰🥰
Thank you Vijayagaadhadigital for sharing this information.
She is a powerful lady.....
എല്ലാ മേഘങ്ങൾക്കും ഒരു വെള്ളി വരയുണ്ട്. ഇരുണ്ട സമയങ്ങളിൽ പോലും, എല്ലായ്പ്പോഴും ഒരു പ്രത്യാശയുള്ള വശമുണ്ട്. പ്രയാസകരമായ സാഹചര്യങ്ങൾ പലപ്പോഴും നമ്മെ വിലപ്പെട്ട പാഠങ്ങൾ പഠിപ്പിക്കുകയോ പുതിയ അവസരങ്ങൾ തുറക്കുകയോ ചെയ്യുന്നു. വെള്ളിവെളിച്ചം തിരയുന്നത് തുടരാം; വെല്ലുവിളികൾക്കിടയിൽ നമ്മൾ തീർച്ചയായും പ്രത്യാശ കണ്ടെത്തും
0:41 great motivation dr🔥💖🌹
Informative.. Thank you so much.
അഭിനന്ദനങ്ങള്‍ 🎉🎉🎉
സ്മാർട്ട്...നന്നായി അഭിനന്ദനങ്ങൾ.💎💎💎💎💎💎💎💎💎💎
Big salute Mam
Good message
Good interview.. Right questions and honest answers.. Thank you so much🙏
Ppplĺĺĺllĺllll
അഭിനന്ദനങ്ങൾ... 👍🌹
സൂപ്പർ അവതരണം 🔥
Very good interview. Well answered. Encouraging 🌹👌
Great🎉
Big Salute ❤
Manasilakunna reethiyil paranju thanna molekke nanni parayunnu❤❤
Great
നല്ല കാര്യം ഇങ്ങനെ ഓരോരുത്തരും ഞങ്ങളും പോലെ ജീവിക്കാൻ വേണ്ടി പലരും ഞെട്ടും ഓടുന്നുണ്ട് അതിന് എല്ലാവരും ദൈവം അനുഗ്രഹിക്കട്ടെ ഞാൻ നിങ്ങളെ വീഡിയോസ് എല്ലാം കാണുന്നതാണ് സബ്സ്ക്രൈബ് ലൈക്ക് ചെയ്തിട്ടുണ്ട്
Good 👍
She is strong than we think she is the iorn lady 😮💨🔥
സത്യസന്ധമായി സംസാരിച്ചു സ്ത്രീ
Keep going ma'am,thanks for sharing good informative video
Good girl proud of you ❤🔥🔥🔥
There is no shortcut to success otherthan hardwork....
ചോദ്യങ്ങൾ ആണ് സൂപ്പർ
കേരളത്തിൽ ഓൺലൈൻ ബിസിനസ് മാത്രമേ വിജയിക്കുകയുള്ളൂ
ഓഫ് ലൈൻ കച്ചവടത്തിന് ചെലവ് കൂടുതലാണ്
ഓൺലൈൻ റിട്ടേൺ വന്നു പണി കൂടെ ഉണ്ട്
Amazon, Instagram, Face book വഴി പ്രൊമോഷൻ ചെയ്യാൻ അറിയാമെങ്കിൽ കൂടുതൽ വിൽക്കാൻ സാധിക്കും @@MrZakirmarakulam
Congratulations for your will power and determination.
Congratulations 🎉🎉👏👏🎉
Interview കലക്കി. കോൺഗ്രാറ്റ്ലഷൻസ്,
പ്രതിസന്ധികൾ തരണം ചെയ്യാൻ ഉള്ള കഴിവിനെ അഭിനന്ദിക്കുന്നു❤ നല്ല അവതരണം ഇത്തരം ഒരു സംരംഭം തുടങ്ങുന്നതിന് മുമ്പ് കണ്ട് പഠിക്കാൻ പറ്റുന്ന വിഡിയോ '
Abhinandanagal nalla idea ulla pravarthana reethi uyaragalil ethatte...
Congratulations madam. Great effort
Genuine person
Very good...all the best
Good questions
Great 😊👍
ആമസോണിൽ list ചെയ്ത product link അല്ലെങ്കിൽ അവരുടെ ഓൺലൈൻ പ്ലാറ്റ്ഫോം ഇവിടെ പരിച്ചയപ്പെടുത്താമായിരുന്നു
വളരെ നല്ല അവതരണം
alla pinne... midu midukki.. all the very best
ഇവർ വിജയിച്ചില്ലെങ്കിലേ അത്ഭുതമുണ്ടാവൂ
ഇതിൽ വളരെ ഏറെ നഷ്ടം വരുന്നത് റിട്ടേൺ പ്രൊഡക്ടിൽ ആണ്. നമ്മൾ അയച്ച സാധനങ്ങൾ എടുത്തിട്ട് വേറെ എന്തെങ്കിലും വേസ്റ്റ് സാധനം വെച്ച് തിരിച്ചയക്കും. എനിക്ക് പഴയ ചെരുപ്പ് പോലും ചില ദ്രോഹികൾ തിരുച്ചു അയച്ചിൻട്ടുണ്ട്. അത് പോലെ 3000 - 3500 ടോയ്കൾ (toys) അയച്ചാൽ അത് എടുത്തിട്ട് 50 പോലും വരാത്ത ലോക്കൽ കോപ്പുകൾ അയക്കും. ആ ഇനത്തിൽ മാത്രം എന്റെ നഷ്ട്ടം 6.6. ലക്ഷം . അവിടെയാണ് ഇവർ അധികം ശ്രദ്ധിക്കേണ്ടത് .
Angine return ayakan patumo.. return il pickup collection il check cheythalle edukune..allathe payment kodukumo.
അങ്ങനെ ചെയ്യുമോ. Return എടുക്കുന്നവർക്ക് ചെക്ക് ചെയ്യാനുള്ള option ഇല്ലേ
I have seller a/c...
Study on going
Sree kutty ❤❤❤
great...congrats Mam.....
All questions are very important and will said answers
Midukki ❤🎉
Congrates🌹
Good interviewer & questioning
ആമസോൺ നല്ല പ്ലാറ്റ്ഫോമാണ്
Inspiring 👏🏻👏🏻 all the very best to your business.
Super Lady ❤
പിറവം ആണ് ഇതിനെ കുറിച്ച് കൂടുതൽ അറിയാൻ താല്പര്യം ഉണ്ട്
Big Salute!
Amasonil enganeya register okke cheyya
Congrats 🎉 inspired 👌👏👏
Congratulations 🎉🎉
Yes
Mam e GST certificate enginaya undakkendathu,evidaya poyi anyeshikkendathu
Please reply mam
അക്ഷയ@@kiddiesss2681
Enikk thonnunnath web site undennanu. Onnu google search cheythu nokku
You can contact tax consultant or a CA@@kiddiesss2681
@@kiddiesss2681u can contact a tax consultant or a CA
Informative and excellent video
👏 cograts
Super
wonderful
സ്വന്തം പരിശ്രമം ഗുന്ന രെമായി അഭിനന്ദനങ്ങൾ
Useful interview
Inspirational 💯
👍👍👍midukki.
Wow🎉🎉🎉🎉
Informative!
anchor super....
Good.. 👍🏻❤️
Great 👍👍👍
Well done,❤❤❤❤❤❤
good one
എല്ലാം ശരിയാണ് ബട്ട് ഒരു നാടിനു ഒരു പ്രോബ്ലം വന്നാൽ ചെറു കിട കച്ചവടക്കാർ ആണ് സഹായം ചെയ്യുക
Amazon ലും ചെറുകിടക്കാർ തന്നെയാണ് .....
Amazon ഒരു ഓൺലൈൻ ചന്ത മാത്രം ..
പണ്ട് amazon seller ആയിരുന്നു.. ഈ വീഡിയോ കണ്ടപ്പോൾ വീണ്ടും ചെയ്യാൻ തോനുന്നു
എന്തായിരുന്നു പ്രൊഡക്റ്റ്
Motomax Car kits
Number pls
Number pls
Number please
sir, what is her platform ID to place orders
Congrats..
Inspirational video
Congrats...❤❤❤❤
What is your brand name?