കപ്പ വച്ച് കോടികളുണ്ടാക്കാം! Profitable Business Idea using Tapioca

Поделиться
HTML-код
  • Опубликовано: 24 дек 2024

Комментарии • 112

  • @mubarakyusuf7310
    @mubarakyusuf7310 5 месяцев назад +66

    Tapioca starch ഇപ്പോഴും അബ്രോഡ് മാർക്കറ്റിൽ
    വിൽക്കുന്ന ആളാണ് ഞാൻ. തായ്‌ലൻഡിൽ നിന്നാണ് ഇമ്പോർട് ചെയ്യുന്നത് പക്ഷെ കുറഞ്ഞ വോളിയം മാത്രം . ഇവിടെ പറയുംപോലെ വലിയ മാർക്കറ്റ് സ്റ്റാർച്ചിന് ഇല്ല , ഫിലിപ്പീനോസ് കപ്പ സ്റ്റാര്ച് ഫ്രോസൺ ആയി ഉപയോഗിക്കുന്നുണ്ട് പക്ഷെ Not big volume .
    ദയവായി ഇതുപോലുള്ള മാർക്കറ്റിംഗ് വിഡിയോകൾ കണ്ടിട്ട് ലക്ഷങ്ങൾ മുടക്കല്ലേ . ഈ യൂട്യൂബർസ്‌ ഒന്നും ഹാൻഡ്‌സ് ഓൺ ബിസിനസ് എക്സിപീരിയൻസ് ഉള്ളവർ അല്ല .
    ശരിയായി പഠിക്കൂ .

    • @shihabkarimban5991
      @shihabkarimban5991 5 месяцев назад

      ഞാൻ കോക്കനട്ട് ചെയ്യുന്നുണ്ട് അവിടെ ഓർഡർ കിട്ടുമോ

    • @mubarakyusuf7310
      @mubarakyusuf7310 5 месяцев назад

      @@shihabkarimban5991
      Coconut എന്ത് പ്രോഡക്റ്റ് ?
      ഡീറ്റെയിൽസ് ഷെയർ ചെയ്യോ
      തായ്‌ലൻഡ് ആണ് coconut ബൈ പ്രോഡക്ട് ൽ ലീഡർ
      ചീപ്പ് ആൻഡ് ബെസ്ററ്
      വിയറ്റ്നാം , ശ്രീലങ്ക പിറകിൽ ഉണ്ട്

    • @rsreerajnair
      @rsreerajnair 4 месяца назад

      If it was that profitable he could try starting a small factory in Kerala and show that.

    • @shynilvg
      @shynilvg 4 месяца назад +1

      😂😂

    • @shibilyc682
      @shibilyc682 2 месяца назад

      നിങ്ങളുടെ contact നമ്പർ തരാമോ plieas

  • @akhilsajeev6786
    @akhilsajeev6786 5 месяцев назад +8

    TAPIOCA BUSINESS OPPORTUNITIES
    1)starch production and supply - Ingredion
    2)pearl manufacturing - oophu yuan
    3)chips- tierra.
    4)gluten free foods- Bob's Red Mill
    5)bio plastic- Avani
    6)animal feeds- choc chai

  • @aswathyrajeshnarayana4731
    @aswathyrajeshnarayana4731 Месяц назад

    നന്ദി.... 🙏

  • @Augustwaves24
    @Augustwaves24 5 месяцев назад +1

    Tapioca pearl in Northern India sides.... Using much known as sabudana..... As ingredient of snacks

  • @KLtraveller-v3e
    @KLtraveller-v3e 2 дня назад +1

    Tapioca pearl മ്മടെ ചൗവ്വരി

  • @krajendraprasad4786
    @krajendraprasad4786 5 месяцев назад +23

    സ്റ്റാർട്ടിങ് കോടികൾ ആണ്
    നിങ്ങളുടെയൊക്കെ കണക്കുക്കൂട്ടൽ.
    അതാണ് സാധാരണക്കാരന്
    പറ്റാത്ത നിങ്ങളുടെ ബിസിനസിൻ്റെ ഒരു വശം.

    • @makkarmm165
      @makkarmm165 2 месяца назад

      കോടികളിൽ കുറഞ്ഞ ഒരു പരിപാടി യും ഇവർക്കില്ല

  • @rajeevramakamath
    @rajeevramakamath 5 месяцев назад +3

    Super 🎉🎉🎉i am a tapioca farmer

    • @janseena6491
      @janseena6491 3 месяца назад +1

      സ്വപ്നം കാണാം

  • @rejipaul1379
    @rejipaul1379 3 месяца назад

    തമിഴ് നാട്ടിലെ ഹൈവേകളിൽ ചായക്കടകളിൽ കപ്പയരച്ച ചാറ് പാലിന്റെ കൂടെ ചേർക്കുന്നുണ്ട്. പിന്നെ കൂവപ്പൊടിയിൽ (arrow root) മായമായി ചേർക്കുന്നത് കപ്പപ്പൊടി തന്നെ.

  • @bashrmohamed7255
    @bashrmohamed7255 5 месяцев назад +17

    യാഥാർഥ്യവുമായി യാതൊരു ബന്ധവുമില്ലാത്ത ethics ഒട്ടും ഇല്ലാത്ത യുട്യൂബ്ർസ്, റേറ്റിംഗിന്നായി എന്തൊക്കെയാണ് വീഡിയോ Title ആയി കൊടുക്കുന്നത്.
    കുറെ ലോകം അറിയാത്ത പാവങ്ങൾ ഇത് കണ്ട് കേട്ട് പ്രശ്നങ്ങളിലേക് എടുത്ത് ചാടും...
    പതിനായിരവും, ലക്ഷവും ആയിരുന്നു പഴയ വീഡിയോ Titles എങ്കിൽ ഇപ്പോൾ അത് കോടിയിലേക് എത്തി തുടങ്ങി കാരണം രൂപയുടെ മൂല്യം ശോഷണം തന്നെ, 😂, അടുത്ത് തന്നെ Billion ൽ എത്തും.

    • @Brammaconsulting
      @Brammaconsulting  5 месяцев назад +2

      കോടികൾ ഉണ്ടാക്കിയ ഇഷ്ടം പോലെ ബ്രാൻഡുകൾ ഉണ്ട്. പിന്നെ ഒരു ബിസിനസ് വിജയിക്കാൻ ഒരു പാട് കാര്യങ്ങൾ ശ്രദ്ധിക്കണം. അതെല്ലാം മറ്റു വീഡിയോകളിൽ ഓരോന്നായി പറയുന്നുണ്ട്

  • @SudhirKumar-o6d
    @SudhirKumar-o6d 15 дней назад +1

    നീ തന്നെ കോടികൾ ഉണ്ടാക്ക് 😂😂🙏

  • @smartoverseas-k8r
    @smartoverseas-k8r 3 месяца назад

    Salem of Tamilnade hugely produce starch and jawwarishi from Tapiica .good buisiness

  • @mgsuresh6181
    @mgsuresh6181 5 месяцев назад +1

    Very good video. Thank you sir

    • @Brammaconsulting
      @Brammaconsulting  5 месяцев назад +1

      Most welcome

    • @ksshibu9109
      @ksshibu9109 5 месяцев назад

      Very interesting

    • @ksshibu9109
      @ksshibu9109 5 месяцев назад +1

      ഈ ഇൻറ സ്ടിയിൽ താൽപ്പര്യമുണ്ട് Plese help

  • @muhammedmusthafa3535
    @muhammedmusthafa3535 5 месяцев назад +1

    V good 👍

  • @sanusivarajan1408
    @sanusivarajan1408 4 месяца назад +1

    Dayavayi aroyavunna karyangal parayoo

  • @sachinkumars9082
    @sachinkumars9082 5 месяцев назад +1

    All the best

  • @RamachandranArunachalam-yy5si
    @RamachandranArunachalam-yy5si 5 месяцев назад +1

    Best is Chawari making

  • @Keralan-n8r
    @Keralan-n8r 5 месяцев назад +2

    ❤👍🏻👌

  • @vimalbabu-xh4nq
    @vimalbabu-xh4nq 5 месяцев назад

    You can do that 👍

  • @MalabarDreamsonlinestore
    @MalabarDreamsonlinestore 5 месяцев назад

    Gluten-free is really an emerging segment,as a retail sm in saudi we have .ore enquiry ant such products..

  • @MalabarDreamsonlinestore
    @MalabarDreamsonlinestore 5 месяцев назад

    Bro.. packing source company patti അറിയുമോ, like,nammle brandil production,packing cheyth tharunna out sourcing companies..

  • @vishalakshinarayanan1960
    @vishalakshinarayanan1960 4 месяца назад +5

    ചാലക്കുടിയിൽ ഒരു starch company ഉണ്ടായിരുന്നു.. ഏതു കമ്പനിയും കേരളത്തിൽ പൂട്ടി പോകുന്നപോലെ starch കമ്പനിയും പൂട്ടി.

  • @abrahamthomas5539
    @abrahamthomas5539 5 месяцев назад

    GREAT

  • @nizamahami
    @nizamahami 5 месяцев назад +3

    ഇന്തോനേഷ്യ, മലേഷ്യ, സിംഗപ്പൂർ, യൂറോപ്പ്, GCC രാജ്യങ്ങളിൽ ഒന്നും ‘ണ' എന്ന അക്ഷരം ഇല്ല. ആവണി അല്ല❌ ഒന്നുകിൽ അവനി അല്ലെങ്കിൽ ആവനിയോ അവാനിയോ ആയിരിക്കും.
    എന്തായാലും നിരവധി ആളുകൾ ഉപകാരപ്പെടുന്ന മേഖലകൾ പറഞ്ഞു തന്നു ❤ ആരെങ്കിലുമൊക്കെ കടന്നു വരട്ടെ.

  • @Junaid-n1k
    @Junaid-n1k 4 месяца назад

    Kg 30retail Malappuram

  • @hamsa0123
    @hamsa0123 5 месяцев назад +4

    സേലത്തു ഇതിന്റെ വലിയ ബിസിനസ് പഴയ കാലം മുതലുണ്ട് അത് അറിയാതെ തള്ളുന്നത്. ഇന്ത്യയിലെ കാര്യം പഠിച്ചു മനസ്സിലാക്കി പറയൂ.
    Perl 😄അതാണ് ചവ്വരി, നാട്ടിലെ ഏത് കടയിലും കിട്ടും തമിഴ് നാട്ടിൽ നിന്ന് വരുന്നത്, വളരെ വില കുറവാണ്

    • @Brammaconsulting
      @Brammaconsulting  5 месяцев назад

      There is no point in having just businesses. Indians have created lesser no.of brands in this area which is a fact

  • @shaheervlog2518
    @shaheervlog2518 5 месяцев назад

    Super

  • @shameemfarhath5513
    @shameemfarhath5513 4 месяца назад +6

    കോടി അല്ലാതെ ആയിരത്തിൻ്റെ ഒന്നുല്ലെ😅

    • @bennysamuel6187
      @bennysamuel6187 3 месяца назад

      പറയുമ്പോൾ ഒരു ഗുമ്മ് വേണ്ടേ 😀😀

    • @anoopmathew1812
      @anoopmathew1812 3 месяца назад

      😀😀

  • @MahmudMahmudkunnumel
    @MahmudMahmudkunnumel 5 месяцев назад +1

    Thappioka chips കൊളെസ്ട്രോൾ കൂട്ടും അറ്റാക്ക് വന്നേക്കാം

  • @josephkutty5631
    @josephkutty5631 22 дня назад

    കപ്പ കഴിച്ചിട്ടു കമഴ്ന്നു കിടന്നു വീഡിയോ കാണുന്ന ഞാൻ 😂

    • @KLtraveller-v3e
      @KLtraveller-v3e 2 дня назад

      നല്ല വളി വിടലായിരിക്കുമല്ലോ😂

    • @josephkutty5631
      @josephkutty5631 2 дня назад

      @KLtraveller-v3e നല്ലോണം വിടുന്നുണ്ട് 😎

  • @sabujipanicker5663
    @sabujipanicker5663 5 месяцев назад +1

    കേരള govt ന്റെ ഇനിഷിയേറ്റീവ്സ് ഒന്നും തന്നെ കാണുന്നില്ലല്ലോ!!!!!"

  • @mohammedHabeebu4704
    @mohammedHabeebu4704 5 месяцев назад +4

    100 roopa unda kan pattunna paad namuk kariyam pinnalle kodi

  • @bijusalam7131
    @bijusalam7131 5 месяцев назад

    ബയോപ്ലാസ്റ്റിക് സാങ്കേതിവിദ്യ എവിടെ നിന്നു കിട്ടും? ട്രെയിനിംഗ്, മെഷീനറി എന്നിവ കേരളത്തിലോ തമിഴ്നാട്ടിലോ ലഭ്യമാണോ?

  • @nasermanjeri5774
    @nasermanjeri5774 4 месяца назад

    Arenkilum oru joli tharo driving ariyam

  • @akkuarun85
    @akkuarun85 5 месяцев назад +23

    1 acre tapioca കൃഷി ചെയ്തു kg 14 നു കൊടുക്കേണ്ടി വന്നു, nashtam

    • @tt-jc7sb
      @tt-jc7sb 5 месяцев назад +4

      Ayaal krishi cheyyunna kaaram alla parayunne .

    • @makkarmm165
      @makkarmm165 5 месяцев назад

      കോടികൾ പോരാം

    • @JackSparrow-jk2px
      @JackSparrow-jk2px 5 месяцев назад +1

      Townil konduvannu vilku

    • @sugumaransugu8721
      @sugumaransugu8721 5 месяцев назад

      Un😢​@@JackSparrow-jk2pxni

    • @CraftAnything369
      @CraftAnything369 5 месяцев назад

      same here

  • @vishalakshinarayanan1960
    @vishalakshinarayanan1960 4 месяца назад

    പശു വിനു starch waste കുറുക്ക് ഉണ്ടാക്കി കൊടുക്കും

  • @SangeethCa
    @SangeethCa 5 месяцев назад +2

    ചേട്ടനങ്ങു കോടി ഉണ്ടാക്കിക്കൂടെ..

    • @Brammaconsulting
      @Brammaconsulting  5 месяцев назад

      ബിസിനസ് ഓപ്പർച്യൂണിറ്റി എല്ലാവർക്കും ഉള്ളതല്ല. ആ പ്രത്യേക രംഗത്ത് താല്പര്യം കൂടെ വേണം. കാർഷികരംഗം താല്പര്യമുള്ളവർക്കു വേണ്ടിയാണ് ഈ വീഡിയോ

  • @KRANAIR-jn3wm
    @KRANAIR-jn3wm 2 месяца назад

    AR റഹമാന്‍റെ ഒരു FACE-CUT ഉണ്ട് ......

  • @sudheerkhalid8720
    @sudheerkhalid8720 5 месяцев назад +1

    കൊള്ളിക്കിഴങ്ങ്

  • @flowersmasiya5913
    @flowersmasiya5913 5 месяцев назад

    Malappuram puula puulakizyang😊

  • @AbdullakunhiAbdulla-xk8ui
    @AbdullakunhiAbdulla-xk8ui 6 дней назад

    പണത്തിനു പകരം കപ്പയാണ് ബാങ്കിലൊക്കെ വെക്കുന്നത്

  • @Jamsheer-d3h
    @Jamsheer-d3h 5 месяцев назад

    Hi

  • @safara30
    @safara30 5 месяцев назад +1

    ഇയാളെ സമ്മതിച്ചേ പറ്റൂ, കാരണം ഇയാൾ ഈ കപ്പ ഉൽപന്നങ്ങൾ ഉണ്ടാക്കി വിറ്റ് കോടികൾ ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന ആളാണ്, എന്നിട്ടും അത് പോലെ മറ്റുളളവരും കോടികൾ ഉണ്ടാക്കട്ടെ എന്നുള്ള ചിന്തയില്‍ വിലയേറിയ സമയം ചിലവഴിക്കുന്നുണ്ടല്ലോ, കോടീശ്വരാ... കോടീശ്വരാ, വളരെ സന്തോഷം, പിന്നെ കോട്ടും സ്യൂട്ടും ഉപയോഗിക്കുംപോൾ ടൈ കൂടി കെട്ടുന്നത് കോടീശ്വരന് മാറ്റ് കൂട്ടും

  • @shihabkarimban5991
    @shihabkarimban5991 5 месяцев назад

    0:02 Njan Tapioca Export Cheyyunnudu

    • @santhukollam
      @santhukollam 5 месяцев назад

      How much do you get on average?

    • @fawasgroup5848
      @fawasgroup5848 5 месяцев назад

      Good

    • @Cool-bs9pq
      @Cool-bs9pq 4 месяца назад

      Can a farmer sell directly to you?

  • @kevinfrancis2276
    @kevinfrancis2276 5 месяцев назад +1

    പറയാന്‍ എന്ത് എളുപ്പം.?😂😂

  • @yemveeh786
    @yemveeh786 Месяц назад

    കപ്പ കാട്ട് പന്നി ഒറ്റ രാത്രി കൊണ്ട് നിരപ്പാക്കും 🙏

  • @vibezone9832
    @vibezone9832 5 месяцев назад +3

    തള്ളി വിടുകയാണ് 😂😂
    കപ്പയോടൊപ്പം സ്വർണ്ണം കൊണ്ടുള്ള ചമ്മന്തി ഉണ്ടാക്കി കൊടുക്കുക 😂😂

  • @nou114
    @nou114 2 месяца назад +2

    നെയ്യ് റെസ്റ്റോറൻ്റ് ഇലേക്ക് ഓർഡർ എടുക്കാൻ ആരെങ്കിലും ഉണ്ടോ kg 50 രൂപ കമ്മിഷൻ

  • @vishalakshinarayanan1960
    @vishalakshinarayanan1960 4 месяца назад

    കപ്പ കൊണ്ട് പപ്പടം ഉണ്ടാക്കാം

  • @ThomasJohn-b1j
    @ThomasJohn-b1j 5 месяцев назад

    വാചകമടിക്കാൻ അറിയാമെങ്കിൽ മലയാളിയെ പറ്റിച്ച് പൈസാ ഉണ്ടാക്കാം..താങ്ങളെപ്പോലെ.. ! അതിന് കൊള്ളിക്കപ്പ കൃഷി ചെയ്യേണ്ട ഒരാവശ്യവുമില്ല...😂

  • @Aath_Mika
    @Aath_Mika 4 месяца назад

    യൂട്യൂബ്ർസ് കാര്യം കണ്ടത്തി പറയും... ഇറങ്ങി പണി ചെയ്യാറില്ല....... 😂

  • @lifeisagameweshouldalwayskeepp
    @lifeisagameweshouldalwayskeepp 5 месяцев назад

    പൂള അങ്ങിനെ പറ

  • @makkarmm165
    @makkarmm165 3 месяца назад

    കപ്പ പുഴുങ്ങി തിന്നാം

  • @nelsonad4915
    @nelsonad4915 5 месяцев назад +1

    നിള നബിയാർ ഉണ്ടാക്കുണ്ട് 🤣🤣

  • @ashraffyousaf4624
    @ashraffyousaf4624 3 месяца назад

    യൂട്യൂബിൽ കുറഞ്ഞ ലാഭം കിട്ടുന്ന ബിസിനസ് ഇല്ല,,, എല്ലാം ലക്ഷം അല്ലേൽ കോടി,

  • @roshinygeorge8096
    @roshinygeorge8096 3 месяца назад

    Non sense

  • @beauty9369
    @beauty9369 5 месяцев назад

    വാചകം അടിക്കാൻ വളെരെ എളുപ്പം, ഞങ്ങൾ ഇതിന്റെ ഇരകളാണ്

  • @digiwith
    @digiwith 5 месяцев назад +1

    Wrong audience

  • @raveendranv3448
    @raveendranv3448 5 месяцев назад +1

    ഫോൺ നമ്പർ തരാമോ