ഫ്രാഞ്ചൈസിക്ക് അപേക്ഷിക്കുമ്പോൾ 5000 രൂപ അടക്കണം. ഈ പൈസ തിരിച്ച് കിട്ടില്ല. അപേക്ഷിച്ച് കഴിയുമ്പോഴാണ് അറിയുന്നത് ഇതിനു മുന്നേ ആ സ്ഥലത്ത് വേറെ അപേക്ഷ വന്നിട്ടുണ്ട് എന്ന്. ആദ്യം അപേക്ഷിച്ചയാൾക്കാണ് മുൻഗണന. പക്ഷെ നമ്മുടെ 5000 പോയി. എനിക്ക് അങ്ങനെ പൈസ പോയി. ഫ്രാഞ്ചൈസി കിട്ടുന്നില്ലെങ്കിൽ പൈസ തിരിച്ച് കൊടുക്കുന്ന സംവിധാനം വേണം. അല്ലെങ്കിൽ അപേക്ഷ ചാർജ് കുറക്കണം.
ഞാൻ ലൈഫ് സ്റ്റൈൽ രോഗങ്ങൾ കൊണ്ട് കഷ്ടപ്പെടുന്ന ഒരാളാണ്, ഗൾഫിലാണ്, 2018 ഇൽ കുറച്ചു മരുന്നുകൾ വാങ്ങിക്കൊണ്ടു പോയി, പിന്നീട് മനസ്സിലായി ക്വാളിറ്റി കുറവാണെന്നു, പിന്നെ മറ്റ് മരുന്നുകൾ എത്തിക്കാൻ കുറെ ബുദ്ധിമുട്ടി. ഇവര് ജനറിക് മെഡിസിൻ എന്ന് പറയുന്നു, ഇതൊക്കെ ആരുൽപാദിപ്പിക്കുന്നു എന്നുള്ളത് വളരെ പ്രധാനമാണ്
അതിന്റെ അടുത്ത് കിടക്കുന്ന സ്ഥലം വാങ്ങി അവിടെ വലിയ വലിയ ഗോഡൗൺ പണിതീടുക. എന്നിട്ട് ie കോഡ് ഒക്കെ എടുത്ത് എല്ലാ മാസവും ഓരോ 40 ft condainer ലോഡ് സാധനം ഇമ്പോർട്ട് ചെയ്യുക. Bulk dealing ചെയ്യുക
JAN AUSHADHI medicines are not quality medicines. My mother used for one decease, both medicines (Generic and non generic), Result was very poor after generic medicines.
ഇല്ല മാസവും 15000 വെച്ച് കിട്ടുമെങ്കിൽ ജോലിക്ക് പോയാൽ പോരെ എന്തിനാ ബിസിനസ് 😂😂😂. ബിസിനസ് എന്ന് പറയുന്നത് വളരേണ്ട ഒരു കാര്യമാണ്. അല്ലാതെ ഫോക്സഡ് ഇൻകം അല്ല വേണ്ടതി റിസ്ക്
@@unnivasugovindan3269don't see politically. U check nearby medical shops. Medicines available very less. Common medicals only available there. Private pharmasuetical. Companies not provided. Medicines.
ate oru game anne. Adhikavum licence edutaverke adute tanne avarude normal medical shop undakkum. ജൻ ഔഷധിyil stock veykate kittanilla enne parayumbol avarude tanne normal medical shopinne sadhanam medikkum. Ite adikavum chinese pakistan isis maoist members shopilane nadakunnate.
@@unnivasugovindan3269torrentpharma yude okke medicine alle avide vilkkunnaththu Quality illatha medicine undakkunanthinu ban kittayathanu Bond vangi veendumathe quality kuranja medicine vilkkunnu
ആദ്യം നിങ്ങള് വീഡിയോ മുഴുവനും skip ചെയ്യാതെ കാണുക.. വെറുതെ ഓരോന്ന് പറയാതെ..എന്ത് അടിസ്ഥാനത്തിൽ ആണ് ക്വാളിറ്റി ഇല്ലെന്നൊക്കെ പറയുന്നത്... വെറുതെ കേസിലും പൊല്ലാപ്പിലും പെടാതെ സൂക്ഷിച്ചോ
ലൈഫ് സ്റ്റൈൽ ഡിസ്‌സ് ഡിയോഗോനൈസ് ചെയുന്നത ക്വാളിഫീഡ് ഡോക്ടർസ് ആണലോ അവർ ജനവുശുടി മെഡിസിൻസ് നമ്മളെകൊണ്ട് വാങ്ങുവാൻ സമധിക്കുമോ അതോ അവർ എഴുതിയ മെഡിസിൻ വാങ്ങുവാൻ പറയുമോ? ഇനിയും ഡോക്ടറെ കാണിക്കാൻ ചെല്ലുമ്പോൾ നമ്മുടെ ഇഷ്ടത്തിന് നമ്മൾ മരുന്നു വാങ്ങി കൈച്ചു എന്ന് പറയേണ്ടി വരും
ഈ പറയുന്ന മെഡിസിൻ അല്ല ഡോക്ടർ. എഴുതുന്നത് പിന്നെ ആരാ ഈ ജൻ മെഡിസിൻ വാങ്ങുന്നത് ഡോക്ടർമാർക്ക് ബ്രാൻഡഡ് കമ്പനി കമ്മീഷൻ നൽകും ആയതിനാൽ ആ കമ്പനികളുടെ പ്രോഡക്റ്റുകൾ മാത്രമേ റെക്കമെന്റ് ചെയ്യുകയുള്ളു ജനത്തിന്റെ പണവും സമയവും നശിപ്പിക്കുവാൻ സർക്കാരിന്റെ ഓരോ കോപ്പൂ പരിപാടികൾ ആലോചിച്ചു മാത്രമേ ചെന്ന് ചാടാവൂ
ഫ്രാഞ്ചൈസിക്ക് അപേക്ഷിക്കുമ്പോൾ 5000 രൂപ അടക്കണം. ഈ പൈസ തിരിച്ച് കിട്ടില്ല. അപേക്ഷിച്ച് കഴിയുമ്പോഴാണ് അറിയുന്നത് ഇതിനു മുന്നേ ആ സ്ഥലത്ത് വേറെ അപേക്ഷ വന്നിട്ടുണ്ട് എന്ന്. ആദ്യം അപേക്ഷിച്ചയാൾക്കാണ് മുൻഗണന. പക്ഷെ നമ്മുടെ 5000 പോയി. എനിക്ക് അങ്ങനെ പൈസ പോയി. ഫ്രാഞ്ചൈസി കിട്ടുന്നില്ലെങ്കിൽ പൈസ തിരിച്ച് കൊടുക്കുന്ന സംവിധാനം വേണം. അല്ലെങ്കിൽ അപേക്ഷ ചാർജ് കുറക്കണം.
Dr brijesh ithinu reply tharanam Mr.. oru aaludae experience aanu share cheytathu..ningal ithinu proper answer kodukanam
മറുപടി തരൂല
മറുപടി തരില്ല എന്നു പറയുന്നത് എന്തുകൊണ്ടാണ്‌സർ?
തട്ടിപ്പിന് മറുപടി കിട്ടില്ല
മിണ്ടാതെ എണീറ്റ് പോ മര
പ്പൊട്ടാ. പല ആളുകളും സംശയം
ചോദിച്ചതിന് മറുപടി ഇല്ല.😂
ഇയാളുടെ എല്ലാ programmes ഉം
ഇതുപോലെതന്നെ ആളുകളെ
വിഡ്ഢികളാക്കുന്നവയാണ്.
മികച്ച അവതരണം,,, കാര്യങ്ങൾ തെളിമായോടും, karaya പ്രസക്തി ചോർന്നു പോവാതെയും അവതരിപ്പിച്ചു.... എല്ലാവിധ ആശംസകളും നേരുന്നു 👍🏻👍🏻👍🏻👍🏻
Thank you Brijesh sir for making this video. This video will Help atleast some people who are looking to start some business.
7 yrs working as pharmacist janoushsdhi in calicut dt, Good medicines. Deepak distributors good support for Kerala janaushdi outlets
Thanks for the feedback
❤
Great Video. Very useful and very true. This kind of videos should be watched, promoted and should be shared to help mass progress of society👍🙏
Video kala kandu aarum onninum. Thiriyamd
Which doctor is going to prescribe generic medicine?
പ്രയോജനപ്രദവും വ്യക്തമായ ചോദ്യങ്ങളും ഉത്തരങ്ങളും അടങ്ങിയ നല്ലൊരു വിഡിയൊ👌🌹
Thanks Antony
ബാങ്കിൽ ഇട്ട ക്യാഷ് പോലും തിരിച്ചു കിട്ടുന്നില്ല പിന്നെ യാണ് ഈ udaayippukal
😂😂😂
ഞാൻ ലൈഫ് സ്റ്റൈൽ രോഗങ്ങൾ കൊണ്ട് കഷ്ടപ്പെടുന്ന ഒരാളാണ്, ഗൾഫിലാണ്, 2018 ഇൽ കുറച്ചു മരുന്നുകൾ വാങ്ങിക്കൊണ്ടു പോയി, പിന്നീട് മനസ്സിലായി ക്വാളിറ്റി കുറവാണെന്നു, പിന്നെ മറ്റ് മരുന്നുകൾ എത്തിക്കാൻ കുറെ ബുദ്ധിമുട്ടി. ഇവര് ജനറിക് മെഡിസിൻ എന്ന് പറയുന്നു, ഇതൊക്കെ ആരുൽപാദിപ്പിക്കുന്നു എന്നുള്ളത് വളരെ പ്രധാനമാണ്
സീറോ ഇൻവെസ്ട് മെൻറിൽ ബിസ്സിനസ്സ് അവസരം താത്പര്യം ഉള്ള ver വിളിക്കുക ഒമ്പത് ഒമ്പത് ഒമ്പത് അഞ്ച് പൂജ്യം ഒന്ന് ആര് മൂന്ന് മൂന്ന് മൂന്ന് വിളിക്കുക
Eerogalk oru food sapliment ഉണ്ട് അത് ഉപയോഗിച്ചാൽ മതി ഒമ്പത് ഒമ്പത് ഒമ്പത് അഞ്ച് പൂജ്യം ഒന്ന് ആര് മൂന്ന് മൂന്ന് മൂന്ന് മാസം
Ningalkku u tube vazhi earnings undagum.Adinanuitharam vedeos irakkunnadu
എതെങ്കില് സ്ഥാപനം കണ്ടു മനസ്സിലാക്കാനുള്ള അവസരo ഉണ്ടോ
Sir, ഡോക്ടർമാർ ബ്രാൻ്റ് നെയിം ലാണല്ലോ പ്രിസ്ക്രിപ്ഷൻ എഴുതുന്നത് ജെനറ്റിക്ക് നെയിം എഴുതുകയില്ലല്ലോ അതെങ്ങിനെയാണ് മാനേജ് ചെയ്യുന്നത്.
Content nokiya mathy. Athinu orupadu site undu
Pharmasist venam kada dathanamengil
Online apply cheyth 1st verification done aayi, ini enthAN ADUTH step,
Super
സർ വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട് ആരംഭിക്കാൻ കഴിയുന്ന ബിസിനസ് ആശയങ്ങൾ പറഞ്ഞ് തരുമോ?
അവിടെ കടലിൽ കല്ലിടുന്ന ബിസിനസിന് ശ്രമിച്ചു നോക്കൂ.
അതിന്റെ അടുത്ത് കിടക്കുന്ന സ്ഥലം വാങ്ങി അവിടെ വലിയ വലിയ ഗോഡൗൺ പണിതീടുക.
എന്നിട്ട് ie കോഡ് ഒക്കെ എടുത്ത് എല്ലാ മാസവും ഓരോ 40 ft condainer ലോഡ് സാധനം ഇമ്പോർട്ട് ചെയ്യുക.
Bulk dealing ചെയ്യുക
@@toptent9086 താങ്കൾ ഇപ്പൊ പറഞ്ഞതിന് നല്ല investment വേണ്ടി വരില്ലേ?
@@georgekuttyk.k461that was one of the best option, but there is a time limit up to 2028 only.. After that your father will provide opportunity??
കഞ്ചാവ് കച്ചവടം പോലീസ് പിടിച്ചില്ല എങ്കിൽ വളരെ ലാഭമുള്ള ഒരു ബിസിനസ്.😂😂😂😂
Is this only in kerala or can get help to do anywhere in india?
ഈ medical store തുടങ്ങാൻ ഫാർമസി കോഴ്സ് പഠിക്കാത്തവർക്ക് സാധിക്കുമോ അതോ ഏതോരു സാധാരണ വിദ്യാഭ്യാസമുള്ള ആളുകൾക്കും കഴിയുമൊ
ആര്‍ക്കും പറ്റും,
Be careful before investment. Many people fo manyrhing for them.
JAN AUSHADHI medicines are not quality medicines. My mother used for one decease, both medicines (Generic and non generic), Result was very poor after generic medicines.
Correct
Exactly
ആയുർവേദ ഔഷധങ്ങൾക്ക് ഫ്രഞ്ചേസി ലഭിക്കുമോ.
Dieler ship kittumo
Deatails
government subsidy masam profit ayi kittan pottanmare business cheyyu "aim to crores " not to subsidy
Rs. 15000 will earn if the business will start other than Kerala state
Better to do chicken egg hatching business and selling chicken
പല department കളിൽ paper കിട്ടാൻ കേരളത്തിൽ എത്ര കോഴ കൊടുക്കണം.
Thangalke matte joli onnumille loanine bankil chennal manager thirinje nikilla.
Sir thangal adyam anwashikendate keralathile murukkan kachodam nadathunnavare
Ente kaivasham 100%profit kittunna fund ellathonde nirthendi Vanna business report kaivasham unde fund kittumemne varuhil parayuha
Sir Whether LLb can be done in distance mode. It's for my daughter. She is Company secretary. Pl reply
No chance as per my knowledge
Very gd information
Thanks Rajesh
വാടകയ്ക്ക, താമസംകിട്ടുമോ അതോ ബാങ്ക് അപ മാനിക്കുമോ
Sir iam intrest please help me sir
45 വർഷത്തെ exp..😂😂. ഈ ആളിന് എത്ര വയസ്സുണ്ട് ഇപ്പോൾ.. മാക്സിമം. 45.. അപ്പോൾ കണക്കു ശരിയാകുന്നില്ലാലോ 😅😅
😂😂😂😂😂
😂😂😂
Typing mistake it may be.
45 വയസ്, അന്നുമുതൽ മരുന്ന് കഴിക്കുന്നതല്ലേ
ജൻ ഔഷധി എന്ന് പറഞ്ഞാൽ ജനിക്കുമ്പോൾ മുതലുള്ള ഔഷധിയാണ്
അദ്ദേഹം ജനിക്കുന്നത് തന്നെ ജൻ ഔഷധിയിൽ ആണ്
സർ, ആകെ പുള്ളിക്കാരന് ഏകദേശം 45 to 48 വയസ്സ് കാണുമായിരിക്കും. പിന്നെ സാറിന്റെ എക്സ്പീരിയൻസ് 40 to 45 വർഷം 👌👌
Ajith is around +65
100%സാധ്യതയെ ഒള്ളു ഉറപ്പില്ല
These medicines no doctors will prescribe. Then we have to give salary of ₹15000. One helper say ₹6000. How if we don't get good business.
15000 for pharmacist
ജൻ ഔഷധി സോപ്പിൽ നിൽക്കുന്ന staff ന് parmasist licence ആവശ്യം മില്ലെ?
വിഡിയോയിൽ അത് വ്യക്തമായ് പറയുന്നുണ്ട്.
34000
medical smp0
I wanted to know about this one phone. numbe😮.. please send
🎉🎉🎉🎉🎉❤
Indiayil franchise kachavadam valiya thattippanu. Oru rupa polum chilvakkunnathinu munup, sambhavam enthanu ennu nallavvannam mansailakkuka
എന്റെ അനുഭവം അഭിപ്രായം ലോട്ടറി ആണ് സബിസിടി യെക്കാൾ കിട്ടാൻ ചാൻസ് ആണ്
ഇല്ല മാസവും 15000 വെച്ച് കിട്ടുമെങ്കിൽ ജോലിക്ക് പോയാൽ പോരെ എന്തിനാ ബിസിനസ് 😂😂😂. ബിസിനസ് എന്ന് പറയുന്നത് വളരേണ്ട ഒരു കാര്യമാണ്. അല്ലാതെ ഫോക്സഡ് ഇൻകം അല്ല വേണ്ടതി റിസ്ക്
Correct
❤
മാസം തോറും കൃത്യമായി subsidy കിട്ടുമോ. ഇല്ല.
Site open avunillalo?
വീട്ടിൽ ഇരുന്നു ചെയ്യാൻ പറ്റുന്ന data entry job ഉണ്ടോ സാർ പിജി കഴിഞ്ഞതാണ് കമ്പ്യൂട്ടറിൽ DCA, Tally pass ആയിട്ടുണ്ട് pls rpy......
Orupadundu but parasyam kandu chadi veezharuthu.all the best
Veetilirunnu data entry job kittumo
Pods 45 year
,വളരെ ക്വാളിറ്റി കുറവാണ് ഈ മരുന്നുകൾ. ,അനുഭവമാണ്
1500000 lak kittumo
Padന് 12ഉം15ഉം വാങ്ങുന്നുണ്ട്
പുതിയ നോട്ട് അടിച്ചിക്കണോ. പേപ്പറിൻറെ ലഭ്യത കുറഞ്ഞാൽ ലോൺ കിട്ടുമോ
5 kilometers. ദൂരപരിധി ആണല്ലോ അറിയാൻ കഴിഞ്ഞത്. ഇവിടെ പറയുന്നത് 1 കിലോമീറ്റർ ന്നു.
pinne gst 18% rent gst 18% rent amt, filing expense , waste mangent endamoo ee nadu endanu entraprenersne support chyunath
ഇത് ഇപ്പോൾ 😂
Ok ok ok ആണല്ലോ കൂടുതൽ കേൾക്കുന്നത് 😂😂😂
Sound കുറവാണ്
Thanks for the feedback
വില എത്രമാത്രം കുറവുണ്ടോ, അതിലേറെ ക്വാളിറ്റിയിലും കുറവുണ്ട്, അനുഭവിച്ചറിഞ്ഞതാണ്.
A quality kuravu theerchayayum ippolathe government ithu implement cheythu ennullathanu alle setta😊
👏👏👏👌🌹
നിലവിലുളള ജൻ ഔഷധിക്ക് തന്നെ കൃത്യമായി മരുന്നു കിട്ടുന്നില്ല
Asuya
@@unnivasugovindan3269don't see politically. U check nearby medical shops. Medicines available very less. Common medicals only available there. Private pharmasuetical. Companies not provided. Medicines.
ate oru game anne. Adhikavum licence edutaverke adute tanne avarude normal medical shop undakkum. ജൻ ഔഷധിyil stock veykate kittanilla enne parayumbol avarude tanne normal medical shopinne sadhanam medikkum. Ite adikavum chinese pakistan isis maoist members shopilane nadakunnate.
@@NaveenKKRenthu nilavara thakaracj annu sangikallku.ellayidathum nuzhanju Keri fake allegation
Krimikeedagal
Ethu.mesaage boxilum kanum
Chinyum Pak aayittu bjp kku nalla bandh undu
Atji vazhiyeansilakum . eppolum muslims.inte vaayil.nokmiyirunno
Kaalinte adiyiel mannu olichu pokunnathu vare
@@unnivasugovindan3269torrentpharma yude okke medicine alle avide vilkkunnaththu
Quality illatha medicine undakkunanthinu ban kittayathanu
Bond vangi veendumathe quality kuranja medicine vilkkunnu
Govt alle quality illatha medicine vilkkan vendi
Medicine Quality less anu
വീഡിയോയിൽ പറയുന്നത് പലതും യാതാർതഥ്യമല്ല
Koppanu
പാർടൈം ഫീൽഡ് വർക്ക് സെയിൽസ് ചെയ്യാൻ താല്പര്യം ഉള്ള ആരേലും ഉണ്ടോ കമ്മീഷൻ വ്യവസ്ഥയിൽ
Yes interested
ഉണ്ട് ഡീറ്റെയിൽസ് plz
Yes
എവിടെ, എന്താണ് work ഡീറ്റെയിൽസ്
Yes Interested
മരുന്നുകമ്പനികൾ കോടിക്കണക്കിനു രൂപയുടെ ഇലക്ട്റൽ ബോണ്ട് നൽകിയത് ഇതിനായിരിക്കും..😮
പാവം നാട്ടുകാരെ പറ്റിക്കുന്ന ഇത്തരം വീഡിയോ പ്ലീസ് നിർത്തൂ. ഇത് സത്യം എന്ന് തെറ്റിദ്ധരിയ്ക്കുന്ന അനേകം ജനങ്ങൾ ഉണ്ട്. So please stop these nonsense..
വെറുതെയാ, സൈറ്റ് ചെക്ക് ചെയ്താൽ കേരളം എന്ന പേരേ ഇല്ല.😂
Janousdhi dayavayi promote cheyyaruthu
Jangalude jeevanu vila kodukka ,cash mathram porallo jeevikkan
Theerthum quality illatha medicine aanu
Torrentpharam yude ban cheytha quality illatha medicine aanu ivide vilkkapedunnathu.
ആദ്യം നിങ്ങള് വീഡിയോ മുഴുവനും skip ചെയ്യാതെ കാണുക.. വെറുതെ ഓരോന്ന് പറയാതെ..എന്ത് അടിസ്ഥാനത്തിൽ ആണ് ക്വാളിറ്റി ഇല്ലെന്നൊക്കെ പറയുന്നത്... വെറുതെ കേസിലും പൊല്ലാപ്പിലും പെടാതെ സൂക്ഷിച്ചോ
തച്ചോളി അമ്പു
45 വയസ്സുള്ള യൂവാവിന് 45 വർഷത്തെ exp. അതെങ്ങനെ ശരിയാകും മാഷേ..
Mr.Ajith is a Yoga Trainer and Practitioner, hence looks young
He is 67
😂😂
Pad. Nirthy thudangiyille
ഇവിടെ നിന്ന് വാങ്ങുന്ന അധിക മരുന്നുകളും ഗൂഗിളിൽ അടിച്ചു നോക്കിയാൽ കാണുന്നില്ല, അത് എന്താണ്
Pl contact Jan Aushadhi Team
Almost all 'jan oushadi' shop boards with Narendra modi (PM) photo. On seeing this photo all will divert from that shop .
Price Savings is the major attraction
ജൻ ഔഷധി മോഡി വരുന്നതിനു മുമ്പേ ഉണ്ട്...2008 നവംബർ തുടങ്ങി
Adokke appo thanne adichu pootitunde
@trinethram9185 തുടങ്ങിയത് 2008 അണ് ,അതു മാറ്റാൻ പറ്റിലാലോ , തൃശൂരിൽ ആണ് ആദ്യം ആയിട്ട് ന്യാന്ന് കാണുന്നത് അതു ഇന്നും ഉണ്ട്.
B form വനോ
it seems a person with D.pharm is enough
ലൈഫ് സ്റ്റൈൽ ഡിസ്‌സ് ഡിയോഗോനൈസ് ചെയുന്നത ക്വാളിഫീഡ് ഡോക്ടർസ് ആണലോ അവർ ജനവുശുടി മെഡിസിൻസ് നമ്മളെകൊണ്ട് വാങ്ങുവാൻ സമധിക്കുമോ അതോ അവർ എഴുതിയ മെഡിസിൻ വാങ്ങുവാൻ പറയുമോ? ഇനിയും ഡോക്ടറെ കാണിക്കാൻ ചെല്ലുമ്പോൾ നമ്മുടെ ഇഷ്ടത്തിന് നമ്മൾ മരുന്നു വാങ്ങി കൈച്ചു എന്ന് പറയേണ്ടി വരും
🤣🤣🤣🤣🤣🤣🤣🥰🥰🔥❤️ഓരോ ജന്മങ്ങൾ 😂😂
എലെക്ട്രോൾ ബോണ്ട് എടുത്ത് ബിജെപിക്ക് പരിദോഷിക്കസം കൊടുക്കുന്ന കമ്പനികളുടെ മരുന്നുകൾ എന്തെങ്കിലും പരിശോധന ഉണ്ടാവുമോ
ഞാൻ sc എനിക്ക് ഈ സംരംഭം തുടങ്ങണമെന്നു ണ്ട് എന്ത് ചെയ്യണം , എവിടെ തുടങ്ങണം
കസേരപ്പുറത്തിരുന്ന് വാചകമടിക്കാൻ എന്താ സുഖം. ഗവണെൻ്റ് ഇങ്ങോട്ടുതന്നിട്ട് കിട്ടിയതു തന്നെ
കേരളത്തിൽ പുതിയത് നൽകുന്നില്ല എന്നാണ് പറയുന്നത്
They started giving new licenses now, it can stop anytime, so make use of this opportunity now , if interested
@@DrBrijesh- I checked just now in the website. Expect kerala all other states are showing
ഗവണ്മെന്റ് അല്ലേ നടന്നത് തന്നെ
Palathum putukaya ane😢😢
ഈ പറയുന്ന മെഡിസിൻ അല്ല ഡോക്ടർ. എഴുതുന്നത് പിന്നെ ആരാ ഈ ജൻ മെഡിസിൻ വാങ്ങുന്നത് ഡോക്ടർമാർക്ക് ബ്രാൻഡഡ് കമ്പനി കമ്മീഷൻ നൽകും ആയതിനാൽ ആ കമ്പനികളുടെ പ്രോഡക്റ്റുകൾ മാത്രമേ റെക്കമെന്റ് ചെയ്യുകയുള്ളു ജനത്തിന്റെ പണവും സമയവും നശിപ്പിക്കുവാൻ സർക്കാരിന്റെ ഓരോ കോപ്പൂ പരിപാടികൾ ആലോചിച്ചു മാത്രമേ ചെന്ന് ചാടാവൂ
ഇതു തട്ടിപ്പ് ആണ് എന്ന് തോന്നുന്നു
ഇവൻ്റെ ഇത്തരം മെസേജുകൾ ബഹിഷ്ക്കരിക്കുക സുഹ്രത്തുക്കളെ ഇത് കൊണ്ട് ഇവന് കാര്യമുണ്ടാവും കേൾക്കുന്നവർക്ക് ഒരു കാര്യവുമില്ല
എന്തുപറഞ്ഞാലും മനസ്സിലാവാത്ത അല്ലെങ്കിൽ മനസ്സിലാക്കാത്ത പണത്തോട് ആർത്തി മൂത്ത ഭ്രാന്തന്മാർ ഉണ്ടാകും അവരകയ്യിൽ തന്നെ പോകും
Jan oushadi quality illa veruthe parayunnatha .
45 വർഷം പരിജയം എന്ന് പറയുമ്പോൾ, അയാൾക്കു എത്ര വയസു വേണം. ഇങ്ങനെ തള്ളല്ലേ.
ഈ ഒ.കെ ഒ കെ ഒഴിവാക്കൂ
Heading is so funny?
Money from Gov hehehehe
3g😂😂😂
കേരളത്തിലോ ഹഹഹ 😄😄😄
ലോക്കൽ കമ്പനികൾ ഉണ്ടാക്കുന്ന മരുന്നാണ് അവിടെ വിൽപ്പന നടത്തുന്നത്
Home made product
Aarum poyi thala vechu kodukkaruthu..
ഏത് ഗവണ്മെന്റ് കേരള ഗവണ്മെന്റോ അതോ മോങ്ങി ഗവണ്മെന്റോ 😁😁
ഓ ഈ സർക്കാർ ഇങ്ങോട്ട് ഉണ്ടാക്കും
Sir Whether LLb can be done in distance mode. It's for my daughter. She is Company secretary. Pl reply
Pattathilla
Pattum now by online from prominent universities in India.
@@Binas-vlogs ethoke
Calicut University in Kerala