Businesses Can be Started Without any Licenses in Kerala.

Поделиться
HTML-код
  • Опубликовано: 17 дек 2019
  • Businesses can be started without any licenses in Kerala- Madhu Bhaskaran chats with Mr. T S Chandran, Deputy Director, Industrial Department, Kerala Malayalam Business Video Samagra Progressive Learning Solutions P Ltd- Entrepreneurial Learning Hub (ELH)
    In Samagra Entrepreneurial Learning Hub (ELH), Mr. T S Chandran explains the great advantages of new law of the industrial department of Kerala, which permits to start of new businesses without any licenses. Social Media Link
    -- / madhubhaskaranofficial
    --www.google.com/+madhubhaskaran
    -- / imadhubhaskaran
    -- / madhubhaskaranofficial
    -- / madhubhaskaran
    Disclaimer:
    The following video is based on the information collected from different books, media, internet space, etc. This video is made solely for educational purposes. It is not created with the intent to harm, injure or defame any person, association or company. The viewers should always do their own diligence and anyone who wishes to apply the ideas contained in the video should take full responsibility for it and it is done on their own risk and consequences. Mr. Madhu Bhaskaran and his team does not take responsibility for any direct and indirect damages on account of any actions taken based on the video. Viewers discretion is advised.

Комментарии • 1,9 тыс.

  • @madhubhaskaran
    @madhubhaskaran  4 года назад +223

    Thank you for watching 🙂

  • @jineshmadathil752
    @jineshmadathil752 4 года назад +461

    ഈ നിയമം ഇതുവരെ ഒരു പത്രത്തിൻറെ ഫ്രണ്ട് പേജിലും ഒരു വലിയ ന്യൂസ് ആയി കണ്ടിട്ടില്ല..... എന്നും വെട്ടും കുത്തും കൊലപാതകവും മാത്രം.....

  • @muhammedabidkt2117
    @muhammedabidkt2117 4 года назад +180

    ഇത് കാണുന്ന ,നിയമം വരുന്നതിനു മുന്നേ ലൈസൻസില്ലാതെ സ്ഥാപനം തുടങ്ങിയ ഞാൻ..

  • @user-mq4xr6pw8x
    @user-mq4xr6pw8x 3 года назад +14

    ഞാൻ 2022 ൽ ഒരു ബിസിനെസ്സ് start ചെയ്യാൻ തീരുമാനിച്ചതിന്റെ ഭാഗമായി ഈ video മൂന്നാമത്തെ പ്രാവശ്യമാണ് കാണുന്നത് .....മനസ്സിലാവാഞ്ഞിട്ടല്ല ...ആവർത്തിച്ചിട്ട്‌ കാണുമ്പോൾ അത് മനസ്സിൽ സീലായിരിക്കും അത്കൊണ്ടാണ് .....ഇനിയും ഇതുമായി ബന്ധപ്പെട്ട വിഡിയോകൾ താങ്കളിൽ നിന്നും പ്രതീക്ഷിക്കുന്നു 🙏🏻🙏🏻👌🏻✅

  • @vipinns6273
    @vipinns6273 4 года назад +191

    ഇത് കണ്ടപ്പോൾ പണ്ട് ദാക്ഷായണി buiscuit company തുടങ്ങാൻ ഉള്ള കഷ്ടപ്പാട് ഓർമ്മ വന്നു🙂

  • @vijayanalakkad1332
    @vijayanalakkad1332 Год назад

    CPM കച്ചവടക്കാർക്ക് മാത്രമായ നിയമം

  • @neemanavadak120

    ഒരു ലൈസൻസുമില്ലാതെ ബിസിനസ്സ് തുടങ്ങാം. പക്ഷേ, നടത്തിക്കൊണ്ടു പോവണമെങ്കിൽ എല്ലാ ഡിപാർട്ടുമെൻ്റുകളെയും പൊലൂഷൻ കണ്ട്രോൾ താപ്പാനകളെയും സുഖിപ്പിക്കാനാവണമെന്ന് മാത്രം.

  • @latheefmfgm9758
    @latheefmfgm9758 4 года назад +76

    കേരളത്തിലെ ചെറുകിട സംരംഭകർക്ക് എന്നും പ്രചോദനവും,മാര്ഗദർശിയുമായ ശ്രീ. ടി എസ്. ചന്ദ്രനെ പരിചയപ്പെടുത്തിയതിൽ സന്തോഷം...👍👍

  • @vijeshvijay3859
    @vijeshvijay3859 4 года назад +227

    ലൈസൻസ് ഇല്ലാതെ ബിസിനസ്സ് തുടങ്ങാം..കൊടി പിടുത്തം അതാണല്ലോ കേരളത്തിലെ പ്രശനം

  • @prasasthactor2451

    University office കളിൽ പോകുമ്പോൾ ഒരു ഇൻഫർമേഷൻ സെൻ്റർ ഉണ്ട്. അതേ പോലെ ഒരു ഇൻഫർമേഷൻ സെൻറർ തുടങ്ങിയാൽ പോരെ. അപ്പൊൾ അപേക്ഷകന് എല്ലാ കാര്യങ്ങളും അത് വഴി eazy ആയി അറിയാൻ പറ്റും ❤❤❤❤❤❤

  • @musthafacherupurath103
    @musthafacherupurath103 4 года назад +145

    ഇദ്ദേഹത്തെ പോലെ ആത്മാർത്ഥതയുള്ള ഉദ്യോഗസ്ഥർ 25%മെങ്കിലും കേരളത്തിലുണ്ടായിരുന്നെങ്കിൽ ഇന്ന് കേരളം വ്യവസായത്താൽ സമ്പന്നമാകുമായിരുന്നു.

  • @RakeshRamachandranTvm
    @RakeshRamachandranTvm 4 года назад +69

    ചേട്ടൻ പറഞ്ഞ ഒരു കാര്യം വളരെ ശരിയാണ്. തൊട്ടടുത്ത ഒരുത്തൻ എന്തെങ്കിലും തുടങ്ങിയാല്‍ അത് എത്രയും പെട്ടെന്ന് പൂട്ടിക്കാൻ നമ്മളുടെ ആളുകള്‍ എന്ത് പാടും പെടും. എന്നാൽ എല്ലാവര്‍ക്കും എല്ലാം വേണം

  • @vinodpv5693
    @vinodpv5693 4 года назад +2

    സർക്കാർ വകുപ്പിൽ ആത്മാർത്ഥമായും അവബോധത്തോടെയും പ്രവർത്തിക്കുന്ന വ്യവസായ വകുപ്പിലെ ഇതുപോലുള്ള ഉദ്യോസ്ഥർ മാത്രമാണ്. വിവരങ്ങൾ കൈമാറിയതിന്ന് രണ്ടു പേർക്കും നന്ദി.

  • @muhammeddanish133
    @muhammeddanish133 4 года назад +9

    സംരംഭകർ ആവാൻ ഉദ്ദേശിക്കുന്നവർക്ക് വേണ്ടി ഇത്രയും ഉപകാരപ്രദമായ അറിവ് പങ്കു വച്ചതിനു ഒരുപാട് നന്ദി ഉണ്ട്. Thank you sir.😘😍😍

  • @actm1049
    @actm1049 4 года назад +30

    Mr TS Chandran is a well-wisher for Kerala business community

  • @manohar761
    @manohar761 3 года назад +5

    Very happy to hear the new changes in acquiring license. Thanks to Madhu Sir to conduct this interview to benefit needy people.

  • @stansmw
    @stansmw 4 года назад +5

    Having seen the interview, I have full respect and feel proud of the decision made to simplify the licensing process in kerala. Very informative and motivating. I also want to thank the Director for explaining in detail the process. I had experienced a lot of trouble back in 2015 where I spent a lot of time, money, effort and other 'obstacles' for a business license. Eventhough it was in the city my location was under the panchayat who gave me a lot of trouble.

  • @shihabkalladi
    @shihabkalladi 4 года назад

    Thank you so much and highly appreciated this.

  • @Yoonusparammel
    @Yoonusparammel 4 года назад +187

    ഞാൻ ഒരു പാർട്ടി ക്കാരനും അല്ല ഒരു നല്ല പ്രവർത്തനം ഏതു ഗവണ്മെന്റ് കൊണ്ട് വന്നാലും കയ്യടിക്കും

  • @joboynathan9467
    @joboynathan9467 4 года назад +2

    This video is worth listening. I clap 👏 with gratitude towards this video organizer. Thank you sir