ഉണ്ടാക്കാൻ അല്ല ബുദ്ധിമുട്ട് വിൽപ്പന നടത്താനാണ് കടയിൽ കൊണ്ട് ചെന്നാൽ വെറുതെ കിട്ടുമോ എന്ന് നോക്കുന്നവരാണ് മിഷൻ വില്പന നടത്തുന്നതാണ് ലാഭം എത്ര ആമ്പിയർ ആണ് മിഷൻ
മെഷീന് കൊണ്ടുള്ള പണിയാണ് നാലാളുടെ ജോലി നഷ്ടമാകുന്നുണ്ട് ഈ മെഷീൻ കാരണം നമ്മൾ സഖാക്കൾ ഉണർന്നു പ്രവർത്തിക്കണം ഇതിനെതിരെ സമരം ചെയ്യണം 🤭🤭🤭 ലാൽസലാം💪🏻💪🏻💪🏻 സഗോ അടിപൊളി പരിപാടി ഇതിന്റെ മാർക്കറ്റിംഗിൽ ആണ് പ്രശ്നം ഉണ്ടാക്കുന്നതിൽ അല്ല
ഇങ്ങിനത്തെ പ്രോഡക്ടസ് ഇപ്പോൾ കടയിൽ എത്രരൂപക്ക് കിട്ടും എന്ന് നോക്കണം. നമുക്ക് ഒരു രൂപ ലാഭത്തിൽ എത്രക്ക് വിൽക്കാൻ പറ്റും എന്ന് നോക്കുക. പലപ്പോഴും നമ്മുടെ വിലയെക്കാൾ കുറഞ്ഞ വിലക്ക് കടയിൽ കിട്ടും. അത് കൊണ്ട് അന്വേഷിച് മാത്രം തുടങ്ങുക
ഒരു കാലത്ത് ഹീറ്റർ ഉപയോഗിച്ച് കൈ കൊണ്ട് വളച്ചിരുന്ന ആണ് മെഷീൻ ഉപയോഗിച്ചു ചെയുമ്പോൾ ഒരു പൈപ്പിൽ 18പിസ്കിട്ടുക 2പിസ് കുറച്ചു കിട്ടുകയുള് ലാഭം അവിടെ പോയി കൈകൊണ്ടു ചെയുന്ന ബെന്റിന്റെ വില മാത്രമേ മെഷീൻ ബെന്റിനും കിട്ടുകയുള്
താലൂക്ക് അടിസ്ഥാനത്തിൽ ചെയ്യാൻ പറ്റുന്ന ഒരു ബിസിനസ് ആണ്... തുടങ്ങാൻ ഉദ്ദേശിക്കുന്നവർ.. സ്വന്തമായി ഒരു സർവ്വേ നടത്തുക.. നിങ്ങളുടെ ചുറ്റുവട്ടത്ത് ആരെങ്കിലും ഇത് നിർമ്മിക്കുന്നുണ്ടോ.. താലൂക്കിൽ നിർമ്മിക്കുന്നുണ്ടോ ജില്ലയിൽ നിർമ്മിക്കുന്നുണ്ടോ... ഇല്ലെങ്കിൽ നിങ്ങൾക്ക് ധൈര്യമായിട്ട് തുടങ്ങാം.. വേറെ ആരെങ്കിലും ഉണ്ടെങ്കിലും കുഴപ്പമില്ല ചെറിയൊരു മത്സരം വരും അത്രയേ ഉള്ളൂ
മെഷീൻ ചിലപ്പോൾ ചെലവാകും. ബെന്റ് ചില വാകണമെങ്കിൽ വയറിങ്ങ് വർക്കേസും.. കടക്കാരും തീരുമാനിക്കണം. അവർക്ക് കമ്മീഷനും . കൂടുതൽ ലാഭവും ഉണ്ടങ്കിൽ മാത്രയെ ഈ ഉൽപന്നം വാങ്ങൂ..
ആദ്യം ഈ ചേട്ടന്റെ അടുത്ത് നിന്ന് ഈ bend വാങ്ങി വിറ്റു നോക്കാം. കസ്റ്റമേഴ്സിനെ കിട്ടുകയാണെങ്കിൽ ലാഭം ഉണ്ടെങ്കിൽ സ്വന്തമായി മെഷിൻ വാങ്ങി സംരംഭം തുടങ്ങാം
😲😲😲🤪🤪🤪🙏
Ok അത് ബുദ്ധി ...
👍👍👍👍👍
അതെ അതിനു വേണ്ടി ഒരു മാസം പോയാലും നഷ്ടമില്ല 🌹
ബിസിനസ്സ് നമ്മൾ ചെയ്യുന്നതിന് അനുസരിച്ചാണ് 'ആ ചേട്ടന് മെഷീൻ ഉണ്ടാക്കാന്നേ അറിയു മാർക്കറ്റിoഗ് നമ്മൾ ചെയ്യണം ചീഞ് പോകുന്ന സാധനങ്ങൾ അല്ലല്ലോ
ഇങ്ങിനെ ആയിരിക്കണം vdo
ചെയ്യാൻ, ആർക്കും ഒരു സംശയവും ബാക്കി വെച്ചില്ല.എല്ലാം വളരെ വളരെ വിശദമായി ചോദിച്ചു, സൂപ്പർ അല്ല അതുക്കും മേലേ... thanks
Thanks you so much your feedback ❤❤❤🙏🙏🙏
ഉണ്ടാക്കാൻ അല്ല ബുദ്ധിമുട്ട് വിൽപ്പന നടത്താനാണ് കടയിൽ കൊണ്ട് ചെന്നാൽ വെറുതെ കിട്ടുമോ എന്ന് നോക്കുന്നവരാണ് മിഷൻ വില്പന നടത്തുന്നതാണ് ലാഭം എത്ര ആമ്പിയർ ആണ് മിഷൻ
വെറുതെ ഇരുന്ന് തിന്നാൻ കമ്മി ഫാക്ടറി ആണ് നല്ലതെന്ന് ഭരണം തെളിയിച്ചിട്ടുണ്ട്
Please call . number video description l undu. Thanks 🙏
😅😂
😂😂👌
❤
മെഷീൻ വാങ്ങി പ്രോഡക്റ്റ് ഉണ്ടാക്കുന്നതിനു മുന്നേ അത് മാർക്കറ്റ് ചെയ്ത് നോക്കുക വാങ്ങാൻ ആൾക്കാര് റെഡിയാണെങ്കിൽ ആത്മവിശ്വാസത്തോടെ തുടങ്ങാം
Please call. full details paraym including marketing . number video description l undu. Thanks
മെഷീന് കൊണ്ടുള്ള പണിയാണ് നാലാളുടെ ജോലി നഷ്ടമാകുന്നുണ്ട് ഈ മെഷീൻ കാരണം
നമ്മൾ സഖാക്കൾ ഉണർന്നു പ്രവർത്തിക്കണം ഇതിനെതിരെ സമരം ചെയ്യണം 🤭🤭🤭
ലാൽസലാം💪🏻💪🏻💪🏻 സഗോ
അടിപൊളി പരിപാടി ഇതിന്റെ മാർക്കറ്റിംഗിൽ ആണ് പ്രശ്നം ഉണ്ടാക്കുന്നതിൽ അല്ല
❤❤🙏
ഇന്ത്യൻ റെയിൽവേയിൽ എട്ട് ലക്ഷം തൊഴിൽ ഒഴിവ് നികത്താതെ വെച്ചിരികുന്നു. എന്തോ തന്നെ പോലയുള്ളവൻ പ്രതികരിക്കാത്തത് .........
ഇങ്ങിനത്തെ പ്രോഡക്ടസ് ഇപ്പോൾ കടയിൽ എത്രരൂപക്ക് കിട്ടും എന്ന് നോക്കണം. നമുക്ക് ഒരു രൂപ ലാഭത്തിൽ എത്രക്ക് വിൽക്കാൻ പറ്റും എന്ന് നോക്കുക. പലപ്പോഴും നമ്മുടെ വിലയെക്കാൾ കുറഞ്ഞ വിലക്ക് കടയിൽ കിട്ടും. അത് കൊണ്ട് അന്വേഷിച് മാത്രം തുടങ്ങുക
Exactly . you are right 🙏🙏
Yes
ഒരു കാലത്ത് ഹീറ്റർ ഉപയോഗിച്ച് കൈ കൊണ്ട് വളച്ചിരുന്ന ആണ് മെഷീൻ ഉപയോഗിച്ചു ചെയുമ്പോൾ ഒരു പൈപ്പിൽ 18പിസ്കിട്ടുക 2പിസ് കുറച്ചു കിട്ടുകയുള് ലാഭം അവിടെ പോയി കൈകൊണ്ടു ചെയുന്ന ബെന്റിന്റെ വില മാത്രമേ മെഷീൻ ബെന്റിനും കിട്ടുകയുള്
🙏🙏🙏
😂😂😂😂😂😂
താലൂക്ക് അടിസ്ഥാനത്തിൽ ചെയ്യാൻ പറ്റുന്ന ഒരു ബിസിനസ് ആണ്... തുടങ്ങാൻ ഉദ്ദേശിക്കുന്നവർ.. സ്വന്തമായി ഒരു സർവ്വേ നടത്തുക.. നിങ്ങളുടെ ചുറ്റുവട്ടത്ത് ആരെങ്കിലും ഇത് നിർമ്മിക്കുന്നുണ്ടോ.. താലൂക്കിൽ നിർമ്മിക്കുന്നുണ്ടോ ജില്ലയിൽ നിർമ്മിക്കുന്നുണ്ടോ... ഇല്ലെങ്കിൽ നിങ്ങൾക്ക് ധൈര്യമായിട്ട് തുടങ്ങാം.. വേറെ ആരെങ്കിലും ഉണ്ടെങ്കിലും കുഴപ്പമില്ല ചെറിയൊരു മത്സരം വരും അത്രയേ ഉള്ളൂ
Exactly. Thanks for your valuable feedback sir ❤❤🙏
I like the safety with 'Anti-tie down' start with 2 buttons.
🙏🙏🙏🙏
One of the best videos ever seen. Many thanks.
Thanks 🙏🙏
Nalla subject aan
Thank you so much 🙏🙏
മെഷീൻ ചിലപ്പോൾ ചെലവാകും. ബെന്റ് ചില വാകണമെങ്കിൽ വയറിങ്ങ് വർക്കേസും.. കടക്കാരും തീരുമാനിക്കണം. അവർക്ക് കമ്മീഷനും . കൂടുതൽ ലാഭവും ഉണ്ടങ്കിൽ മാത്രയെ ഈ ഉൽപന്നം വാങ്ങൂ..
😲🙏
Switch കാലുകൊണ്ട് press ചെയ്യാവുന്നതാണെങ്കിൽ കൂടുതൽ എളുപ്പമാകും
Customize cheythedukkam 🙏🙏
അറിയാതെ കാൽ തട്ടിയാൽ കൈ കുടുങ്ങും ഇത് കൈ എടുത്താൽ മാത്രമേ ഓൺ ചെയ്യാൻ സാധിക്കുകയുള്ളൂ
Lalu chetta super
Thank you so much 🙏🙏🙏
Good presentation ❤
Subscribed...
Thanks and welcome ❤❤❤🙏
Murali nursery video cheyyamo ❤❤❤❤
Sure 🙏🙏
superb
Thanks 🤗
Market nammel kamdethana m
Hardeware shope lekku kodukkam.
Vannal ithinte pravarthanam neril kanan pattumo evideya
Yes. sure . moonupeedika beach road - Thrissur Dist . Video description l details undu. Thanks
super video❤
Thank you very much!
How much Rupees
Please check video description and you can get his number
Sales is problem ,if u give shop we have to credit
Please call . number video description l undu. Thanks 🙏🙏
3 peedika evide
Beach road . video full kandal athil location parayunnundu. kanikkunnundu.
Ithu nalla paniyane
❤🙏
മാർക്കറ്റിംഗ് ചെയ്തു തരുമോ എന്നാൽ മിഷീൻ വാങ്ങാം
Please call . details parayam. number video description l undu. Thanks 🙏🙏
ഒരു ദിവസം 3000 എണ്ണം വച്ചു ഒരു വർഷം ( 300 ഡേയ്‌സ് വർക് ചെയ്താൽ ) 9 ലക്ഷം pcs production ഉണ്ടാകും. അത്രയും യൂസ് ഉണ്ടാകുമോ???.
Please call that number. will talk to you in detail. Thanks ❤🙏
Cost how much
Please call. number video description l undu. Thanks
Good
Thanks
പ്ലംബിങ്ങിന്റെ ബെൻഡ് ഉണ്ടാക്കുന്ന മെഷീൻ ഉണ്ടോ
Please call . number video description l undu. Thanks 🙏🙏
ഇതിനാവശ്യമായ പിവിസി പൈപ്പ് ഹോൾസെയിൽ വിലയിൽ എവിടെ കിട്ടും...
Pleasee call . number video descriiption l undu. Thanks
👍👍
🙏🙏🙏🙏🙏
എവിടെ ഇത് വിറ്റു പോകും മാഷേ അതാണ് വലിയ പ്രശ്നം
Please call details parayam . number you can get video description . Thanks 🙏🙏
X എവിടെ കിട്ടും നമ്പർ തരുമോ?
ഇതൊന്നും ഇനി വിജയിക്കില്ല ... ഇതൊക്കെ ഇനി വിറ്റാൽ തന്നെ കടയിൽ നിന്ന് കാശ് കിട്ടില്ല
Eppolum pokunnundu . please call full details paranju tharam . Thanks
💐💐💐
Thank you so much 🙏🙏🙏
E machine ant rate verum
1.75 Lakh . please call . number video description l undu. Thanks 🙏🙏
മെഷിനറീസിന് സബ്സീഡി ഉണ്ടോ
Please call . details parayam. number video description l undu. Thanks 🙏
ഈ മെഷീൻ എന്ത് വില വരും
Please call . number video description l undu. video yil rate parayunnundu. watch full video
മാർക്കറ്റിൽ ഇതിന് എന്താ വില? 19 പീസ് അടിക്കുന്ന പൈപ്പിന് എന്താ വില?
Onnu vilikku. video description l details undu. Thanks
Good വീഡിയോ 👍🏻👍🏻😍 ആകെ കൺഫ്യൂസ്ഡ് ആണ്.. എതിലോട്ട് പോകണം എന്ന് ഒരുപാടു വീഡിയോസ് ഉണ്ടല്ലോ 🙆🏻♂️🙆🏻♂️
Thanks lot ❤❤❤🙏🙏
ഇതിന്റ വില എത്ര
mechine 1.75 L varum. please call . number video description l undu. Thanks 🙏
ഉണ്ടാക്കാം സ്വന്തം കടയിൽ വിൽക്കാം മാസത്തിൽ ആയിരം പീസ് വിൽക്കാം
😁😁😁🙏
ഞാൻ വന്നാൽ എനിക്ക് തൊഴിൽ തരാമോ
Please call . number video description l undu . Thanks
ലാഭം എലെക്ട്രിസിറ്റിക്ക് കൊടുക്കേണ്ടി വരും പണി സ്വാഹാ
No power theere kuravu mathi . please watch full video
അതിനും പിണറായിക്ക് കാശു കൊടുക്കണ്ടേ
🤩🤩🤩🙏
മണിക്ക് സർക്കാർ (ത്രിപുര മുൻ മുഖ്യൻ ) കഴിഞ്ഞാൽ പിന്നത്തെ മുഖ്യമന്ത്രി പിണറായി യാ -സാമ്പത്തിക മായി പിന്നിൽ - കുറച്ച് പണം കൊടുക്കെന്നേ _ വഷളൻ
Per day 3000 ഉണ്ടക്കാന്‍ പറ്റുന്നതാണെങ്കില്‍ഞാന്‍ റെഡി
Please call . number video description l undu. Thanks 🙏
കാള പെറ്റു എന്ന് കേട്ട് കയറ് എടുക്കല്ലെ മോനെ കൈനഷ്ടം മാനഹാനി ഫലം!😂
@@k.mabdulkhader2936മലയാളിയല്ലേ, എന്തു കേട്ടാലും എവിടെയും പോയി തലവെയ്ക്കും.