22 വയസുകാരൻ 14 സപ്ലി 10 ലക്ഷം മാസ സമ്പാദ്യം | M4 Tech |

Поделиться
HTML-код
  • Опубликовано: 8 апр 2024
  • abluo° Cleaning Products
    Click to Buy :- wa.me/c/918891751800
    Dial to Buy :- +91 8891751800 | +91 8714108002 |
    Doorstep Delivery (Domestic & International)
    www.abluo.in
    Amazon Link :-
    Available on Amazon & Flipkart
    Contact for Distribution or more information (Domestic & International) :- +91 8714108002 | +91 9037056605
    ABLUO CLEANSING INDIA PVT. LTD.
    A Qualified Manufacturer of Premium Quality Cleaning Products.
  • РазвлеченияРазвлечения

Комментарии • 578

  • @M4TECHVLOG
    @M4TECHVLOG  Месяц назад +173

    abluo° Cleaning Products
    Click to Buy :- wa.me/c/918891751800
    Dial to Buy :- +91 8891751800 | +91 8714108002 |
    Doorstep Delivery (Domestic & International)
    www.abluo.in
    Amazon Link :-
    Available on Amazon & Flipkart
    Contact for Distribution or more information (Domestic & International) :- +91 8714108002 | +91 9037056605
    ABLUO CLEANSING INDIA PVT. LTD.
    A Qualified Manufacturer of Premium Quality Cleaning Products.

  • @sanchari734
    @sanchari734 Месяц назад +133

    വലിയ വലിയ brand കൾ മറന്നു പോയ ചെറിയ ചെറിയ കാര്യങ്ങളിൽ..... ഇതാണ് വിജയ സൂത്രം . ഗ്രേറ്റ് ബ്രോ ❤❤❤❤❤

  • @Arabi___Calligraphy
    @Arabi___Calligraphy Месяц назад +286

    നല്ല കോൺഫിഡൻസ് ഉള്ള കുട്ടി.ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ

    • @Cookworld3
      @Cookworld3 Месяц назад +1

      ❤❤❤❤

    • @Avdp7250
      @Avdp7250 Месяц назад +1

      Athe👍👍

    • @_CinematicCentral_
      @_CinematicCentral_ 28 дней назад +1

      Bro enta channelil oru poll ond onn vote idane 😁❤

    • @siniv.r8775
      @siniv.r8775 7 дней назад +1

      👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍godblessyoumoneeeeeeee👍👍👍👍👍👍👍

  • @AT-nl2vb
    @AT-nl2vb День назад +3

    ആ അച്ഛനെ ഒന്ന് കാണണം.. പറ്റിയ ഒരു cheers അടിക്കണം.. എജ്ജാതി മനുഷ്യൻ ❤

  • @SHABIYA_Property-Mangement
    @SHABIYA_Property-Mangement Месяц назад +116

    മാസം 10 ലക്ഷം അതും കേരളത്തിൽ unbelievable anyway congrats wishes good luck broi

  • @shanusshanus5169
    @shanusshanus5169 Месяц назад +149

    സംരംഭകന് അഭിനന്ദനങ്ങൾ 😍👍, ജിയോ bro. കുറേപേർ ഈ നാട്ടിൽ നിന്നും പോകാൻ കാരണം നാട് കൊള്ളാത്തതു കൊണ്ടല്ല, നല്ലവരായ ചില നാട്ടുകാർ ജീവിക്കാൻ സമ്മതിക്കത്തോണ്ടാ, അതായതു അവർ ഒട്ടുമൊന്നും ചെയ്യുകയുമില്ല മറ്റുള്ളവരെ ചെയ്യാൻ സമ്മതിക്കുകയുമില്ല, അതുകൊണ്ടല്ലേ മലയാളികളെ മറ്റ് രാജ്യങ്ങളിൽ നിന്നും വ്യത്യസ്തമാക്കുന്നത് 😍😁. നല്ല സ്വഭാവമോ, നല്ലവനോ ആയിട്ട് മാത്രം കാര്യമില്ലല്ലോ പണം കൂടി വേണം, സ്നേഹം 1കിലോ കൊടുത്തു 1കിലോ അരിവാങ്ങാൻ പറ്റില്ലാലോ പണത്തിനു പണം തന്നെ വേണം. Money is the power that power manipulate everything എന്നാണല്ലോ കമ്മീഷണർ സിനിമയിൽ വില്ലൻ പറയുന്നത്. മറ്റേ ബ്രോയുടെ ബിസ്സിനെസ്സ് നല്ലരീതിയിൽ മുന്നോട്ടുപോകട്ടെ ആശംസകൾ 😊

    • @abdulrahmanap1873
      @abdulrahmanap1873 День назад

      നല്ലവരായ ചിലർ ആ പ്രയോഗം കലക്കി🎉

  • @Anas6666.
    @Anas6666. Месяц назад +45

    Machanee eid mubarkk ttoo❤️❤️❤️❤️

  • @shijovjohn4644
    @shijovjohn4644 Месяц назад +44

    ആശംസകൾ നേരുന്നു

  • @user-pk1ud5jh3s
    @user-pk1ud5jh3s Месяц назад +77

    Motivation by akash bro is brilliant

  • @habeebrahmanmp9566
    @habeebrahmanmp9566 Месяц назад +25

    Ellavarkum cheriya perunnal aasamsakal❤🎉

  • @ajuk421
    @ajuk421 Месяц назад +35

    New video kkkayi kathirikkuvaaaayirunnnu machane
    Adipoli super beautiful wonderful amazing
    Ishttam aaanu Ella videosum
    Ee video yum ishttapettu

  • @krishnakumaranp4789
    @krishnakumaranp4789 Месяц назад +26

    സൂപ്പർ, അഭിനന്ദനങ്ങൾ

  • @foodiesthaanfouji2833
    @foodiesthaanfouji2833 Месяц назад +40

    ABLUO® എന്നത് ജി വി എസ് ഫിൽട്ടർ ടെക്നോളജീസ് എന്ന കമ്പനിയുടെ സിറിഞ്ച് ഫിൽറ്ററിന്റെ രജിസ്ട്രേഡ് ട്രേഡ് മാർക്ക് നെയിം ആണ് ആ പേര് യൂസ് ചെയ്യുന്നത് ഭാവിയിൽ നിയമപ്രശ്നങ്ങൾ ഉണ്ടാകും

    • @vijayaravi-wm9mz
      @vijayaravi-wm9mz 2 дня назад +1

      His company is registered as Private Ltd co. So he has no issues in future.

  • @abhiramianil6601
    @abhiramianil6601 Месяц назад +17

    Good job Akash ❤ eniyum uyarangalil ethatte❤

  • @albinsunny9946
    @albinsunny9946 Месяц назад +11

    മോനെ അടിപൊളി സൂപ്പർ ഉയരങ്ങളിൽ എത്തും

  • @user-ss3yb7bjk42
    @user-ss3yb7bjk42 Месяц назад +54

    ഗൾഫിൽ ഉള്ള ബിസിനസ് മലയാളി ബിസിനസ്‌ കാർ ഈ കുഞ്ഞിന്റെ പ്രോഡക്റ്റ് മേടിച്ചു വേണ്ട സപ്പോർട്ട് കൊടുക്കുന്നത് നല്ലതാണ്

  • @daisypaul9326
    @daisypaul9326 Месяц назад +38

    മോൻ നന്നായി വരട്ടെ. God bless you🙏🏼

  • @libinlibi8282
    @libinlibi8282 Месяц назад +21

    All the best brother 😊🤝
    Proud of you 👍🏻

  • @baijuthottungal3696
    @baijuthottungal3696 Месяц назад +40

    ആ കാശെ കലക്കി നല്ല വിജയം ആ ശംസിക്കുന്നു ❤

  • @adwaithm8671
    @adwaithm8671 Месяц назад +36

    Bro ithupolethe vedios inim venam

  • @fasilfasi4851
    @fasilfasi4851 Месяц назад +12

    Family support.......👍👍👍👍

  • @DivyaDamodharan-jb9qy
    @DivyaDamodharan-jb9qy Месяц назад +27

    Super ഈ പ്രായത്തിൽ ഇതിനു സാധിച്ചെങ്കിൽ ആകാശ് എത്ര hard working ആണ് പുതിയ തലമുറക്ക് ഒരു confidence ആണ് ആകാശ് ഈ കമ്പനിയും ആകാശും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 👏👏👏👏👏👏❤️❤️❤️❤️❤️

  • @raghunathanpp5400
    @raghunathanpp5400 11 дней назад +3

    my dear,' your ready to do attitude ' great. I respect you and your mind. May god bless you.

  • @Li-wm9ew
    @Li-wm9ew Месяц назад +11

    So far the best from emany I have tried and I like are Pril Lemon and Lux Lemon diswashing liquids.
    Harpik Original in toilet cleaning.
    Jif concentrates in floor cleaning and as grease cutters for stove, hobs and so on.
    Will Abluo be better than these? If do, I would really want to buy Abluo.

  • @vijayanpillai6423
    @vijayanpillai6423 6 дней назад

    ഈ നല്ല മനസ്സാണ് ബസ്നസ് വിജയിക്കുന്നതിനു കാരണം..
    എല്ലാ ആശംസകളും..
    വലിയ ഒരു ബിസിനസ് കാരനായിമാറട്ടേ...

  • @haneefhaneef847
    @haneefhaneef847 Месяц назад +15

    Aghash ninakke dhaivam anugraham nalgatte

  • @nandanaammattil
    @nandanaammattil Месяц назад +13

    Congrats bro 🎉🎉🎉

  • @LookSellaVlog
    @LookSellaVlog 18 часов назад

    All the best your future.... Keep going... 👍👍

  • @Deekaytalks
    @Deekaytalks Месяц назад +1

    Congratulations Mone wish you all the best

  • @noufalsiddeeque4864
    @noufalsiddeeque4864 Месяц назад +35

    പലപ്പുറം അല്ലെ ജങ്ങളുടെ സപ്പോർട്ട് ഉണ്ടാകും💝......ഉയരങ്ങളിൽ എത്തട്ടെ👍

    • @geniusmasterbrain4216
      @geniusmasterbrain4216 Месяц назад +9

      അല്ല, മലപ്പുറം ആണ്

    • @noufalsiddeeque4864
      @noufalsiddeeque4864 Месяц назад

      @@geniusmasterbrain4216 😃 ഞാൻ കണ്ടില്ല ഇപ്പോയ കണ്ടത് മലപ്പുറം

    • @silentkiller6248
      @silentkiller6248 27 дней назад +1

      തിരൂർ

  • @subashchandrankommadath7733
    @subashchandrankommadath7733 6 дней назад

    All the best . May God bless you.

  • @baijutvm7776
    @baijutvm7776 Месяц назад +5

    അഭിനന്ദനങ്ങൾ മോനെ ♥️

  • @mercyjoshy7700
    @mercyjoshy7700 25 дней назад

    Ethinte distribution nu enthu cheyyanam pls reply kunje

  • @adharsh4260
    @adharsh4260 Месяц назад +24

    Jio machante ee oru video yiloode ee bro rakshapedum 💯

  • @josephmc8618
    @josephmc8618 Месяц назад +4

    ആകാശം പോലെ വിശാലമാകട്ടെ ആകാശിൻ്റെ ഇന്നുവരെയുള്ള Effort ഉം അതിന് ശക്തി പകരട്ടെ എല്ലാറ്റിലുമുപരി ദൈവാനുഗ്രഹം ഉണ്ടാകട്ടെ. ക്വാളിറ്റിയിൽ വിട്ടുവീഴ്ച വരുത്താതെ സംരംഭം ഉയർന്നു തന്നെ പോകട്ടെ . ആകാശ് പുതു തലമുറയ്ക്ക് ആശയുടെ തിരിനാളമാകട്ടെ . GOD Bless 🙏🙏🙏🙏🙏🙏🙏🙏🙏👍👍👌🤝🤝🤝💝💝💝

  • @ajithsaju70
    @ajithsaju70 Месяц назад +21

    All d best Bro❤

  • @ramlahamza8414
    @ramlahamza8414 4 дня назад

    Engane und,use cheythu nokiyo

  • @user-travelvlogs4
    @user-travelvlogs4 Месяц назад +13

    Eid Mubarak കുട്ടുകാരെ

  • @sajeevkumars9820
    @sajeevkumars9820 Месяц назад +23

    മിടുക്കൻ ❤❤👌👌

  • @kissuttan8037
    @kissuttan8037 Месяц назад +17

    Kandit oru genuinity indu 👍🏻

  • @rishiprakash2099
    @rishiprakash2099 Месяц назад +5

    Poliiii brooo…. Inspired ❤

  • @prajoshvava7753
    @prajoshvava7753 Месяц назад +5

    മോനെ അഭിനന്ദനങ്ങൾ പോളി

  • @santhakumarkm930
    @santhakumarkm930 7 дней назад +1

    Good.God bless u

  • @jayarajanjn
    @jayarajanjn Месяц назад +9

    All the best to Ablou..To M4tech, if you plan you can keep it short.

  • @usmanibrahim8524
    @usmanibrahim8524 Месяц назад +2

    ❤❤ God bless you bro...

  • @nimy7654
    @nimy7654 Месяц назад +4

    Midukkan! Best wishes..God bless..

  • @CarCraze155
    @CarCraze155 Месяц назад +5

    Kure kuttikkal vazhi thetti pokunna ee prayathil oru laharikkum adimappedathe adhwanikkanulla manas😊

  • @bestcreations4110
    @bestcreations4110 Месяц назад +23

    ടാ നീ ഏത് വരെ പഠിച്ചു എന്ന് ചോദിച്ചപ്പോൾ ഒരു കൂട്ടുകാരൻ പറഞ്ഞത് : 10 ക്ലാസ്സ്‌ വരെ മാത്രം. ശേഷം ഞാൻ ഒരു product നെ കുറിച്ച് പഠിച്ചു sale ചെയ്യാൻ തുടങ്ങി. പഠിക്കുക യാണേൽ +2 കഴിയേണ്ട സമയം ആയിട്ടൊള്ളോ... Bt ഞാൻ ഇപ്പോൾ മാസം അത്യാവശ്യം സമ്പാദിക്കുന്നു. +2 ഡിഗ്രി പഠിച്ചു സമയം കളയുന്നതിലും നല്ലത് സത്യത്തിൽ ആവറേജ് വിദ്യാഭ്യാസം അയാല് നമ്മൾ ഒരു skill ഉണ്ടാക്കുകയല്ലേ?.

    • @sharafusharafu2872
      @sharafusharafu2872 2 дня назад

      Hi h😊

    • @jessygeorge9534
      @jessygeorge9534 День назад

      Private collegil chernnu manikkoor veetham +1, +2 padikkuka. Pareeksha ezuthi jayikkuka.

  • @anupam_dex
    @anupam_dex Месяц назад +12

    Mindset bro ❤🔥

  • @user-cv1jg6sw8c
    @user-cv1jg6sw8c Месяц назад +2

    🤲🏼🤲🏼🤲🏼നല്ല വിജയം ഉണ്ടാവട്ടെ

  • @soudabinthbasheer1524
    @soudabinthbasheer1524 Месяц назад +3

    ഞങ്ങളുടെ അടുത്ത നാടാണല്ലോ പുറത്തൂർ.. തീർച്ചയായും സപ്പോർട്ട് ഉണ്ടായിരിക്കും..🔥

  • @PRO_EDITOR369
    @PRO_EDITOR369 Месяц назад +10

    എല്ലാവർക്കും ഈദ് മുബാറക്ക് 🤝😁

  • @sureshgopi8024
    @sureshgopi8024 Месяц назад +13

    399 aanu best my suggestion . Please reduce 10 rs more. It will give booom

  • @meonline7793
    @meonline7793 Месяц назад +1

    Communication skill aaan ivante main😊

  • @shijiaji9030
    @shijiaji9030 Месяц назад +6

    Super 👍👍

  • @haneefhaneef847
    @haneefhaneef847 Месяц назад +22

    Allavarkum eid mubarak❤❤❤❤

    • @TheAbinn
      @TheAbinn Месяц назад

      What is Eid?

  • @ashokbrook6760
    @ashokbrook6760 8 дней назад

    What a motivational life. All the best

  • @sibystechlab
    @sibystechlab Месяц назад +3

    All the best bro ❤️

  • @santhagangadharanaudi3441
    @santhagangadharanaudi3441 Месяц назад +5

    Ente naattukaaran😻🙌🏻

  • @ArunKumar-vt8cx
    @ArunKumar-vt8cx Месяц назад +25

    Production place kaanikkamayirunnu... കുറച്ചുകൂടി വിശ്വാസം വന്നേനേ.

    • @anandup7490
      @anandup7490 6 дней назад

      Google ill undu bro, genuine aanu 😊

    • @ArunKumar-vt8cx
      @ArunKumar-vt8cx 6 дней назад

      @@anandup7490 ഞാൻ ചിലപ്പോൾ ഒരു വീഡിയോ കാണുക ഒന്നിലധികം വീഡിയോ ചിലപ്പോൾ കണ്ടെന്നുവരില്ല അപ്പോൾ ഇടുന്ന വീഡിയോയ്ക്ക് ഒരു ക്ലാരിറ്റി ഉണ്ടാവണം എന്ന് പറഞ്ഞുള്ളൂ all the best

  • @lizzdiariesbylissyteacher546
    @lizzdiariesbylissyteacher546 4 дня назад

    ഒരുപാടു ഉയരങ്ങളിൽ എത്തട്ടെ

  • @shifak1664
    @shifak1664 Месяц назад +3

    Nalla product ann

  • @nasarnasi3630
    @nasarnasi3630 Месяц назад +6

    നമ്മുടെ തിരൂർ പുറത്തൂർ

  • @shibarmy51
    @shibarmy51 Месяц назад

    🙏🙏superb. All the best 🎉🎉🎉

  • @sreejeshk7673
    @sreejeshk7673 Месяц назад +2

    Congrats ❤

  • @arunambady4934
    @arunambady4934 28 дней назад +5

    He is brilliant boosting the business into next level 🔥🔥😮‍💨

  • @poomonjunu2964
    @poomonjunu2964 Месяц назад +21

    അത് മലപ്പുറംകാരുടെ പ്രത്യേകതയാണ്
    നാട്ടുകാരെല്ലാം supportive mind ആണ്

    • @iamraino444
      @iamraino444 Месяц назад +4

      mula puram 😂

    • @poomonjunu2964
      @poomonjunu2964 Месяц назад +5

      @@iamraino444 നിനക്ക് മലപ്പുറംക്കാരെ കുറിച്ച് എന്ത് അറിയും

    • @iamraino444
      @iamraino444 Месяц назад +1

      @@poomonjunu2964 mr. pooo monjunu eniku malapura kare kurichu enthariyam ennathu ningale arikemda karyam illa 👎🏿

    • @Swere88
      @Swere88 Месяц назад +3

      ​@@poomonjunu2964 മലപ്പുറംകാരെക്കുറിച്ച് എല്ലാം അറിയാം വൃത്തിയും വെടിപ്പും ഇല്ല. പൊട്ടക്കിണറ്റിലെ തവളകൾ, ഇവിടെ കൊച്ചിയിൽ വന്ന് കാണിച്ച് കൂട്ടുന്നത് കാണണം പുരോഗമനം എന്താണെന്ന് പോലും അറിയില്ല.

    • @poomonjunu2964
      @poomonjunu2964 Месяц назад +5

      @@Swere88 ഏതെങ്കിലും 4 ആൾക്കാരെ കണ്ട് മലപ്പുറംകാരെ വിലയിരുത്തരുത്

  • @navaneethkumar8449
    @navaneethkumar8449 3 дня назад +1

    Good luck Brother ✨️👍

  • @abdulnafihm4472
    @abdulnafihm4472 Месяц назад +2

    All the best👍😍❤

  • @ramakrishnantk7658
    @ramakrishnantk7658 11 дней назад +1

    ആകാശ് ലോകം കീഴടക്കട്ടെ.❤

  • @yamunadevofficial2641
    @yamunadevofficial2641 Месяц назад +5

    ❤❤❤ Nammale nattukaaran

  • @ChayamEventstravels_2020
    @ChayamEventstravels_2020 2 дня назад

    കൊള്ളാം ബ്രോ 💞

  • @safiyac8139
    @safiyac8139 22 дня назад +1

    Mobile thondi peradivedana old-age mumbe kuninju thondiphone, valayendathinnu mumbe valanju madiyan generation s oru active motivation, prayathinnu mumbe kuninjupoya generation oru chodya chihnnam...

  • @BilalMohammed1988
    @BilalMohammed1988 Месяц назад +1

    Good Luck Bro.👍

  • @alldreams6755
    @alldreams6755 Месяц назад +1

    Congrats bro❤❤❤

  • @ponnuspv
    @ponnuspv Месяц назад +1

    സൂപ്പർ 👍👍

  • @nivedvr8306
    @nivedvr8306 Месяц назад +5

    Interview aanalle 😇😇

  • @nihalaaazeezak7016
    @nihalaaazeezak7016 Месяц назад +45

    Eid videos venam

  • @zood260
    @zood260 Месяц назад +5

    Ente nattil

  • @malabarvadamvali
    @malabarvadamvali Месяц назад +4

    ‘മോശം’ എന്ന ആ ഒരു പ്രയോഗം ആകാശ് മോൻ ഉപയോഗിക്കുകയും അത്‌ അടുത്ത നിമിഷം തന്നെ പറഞ്ഞത് തെറ്റായി പോയെന്ന് തോന്നി തിരുത്താൻ കാണിച്ച ആ മനസിന്റെ താഴ്മയുണ്ടല്ലോ.... അതാണ് ആകാശിന്റെയും അബ്ലോയുടെയും വളർച്ച... തെറ്റ് തിരുത്താൻ കാണിച്ച നിന്റെ ആ ദൈര്യത്തിന്റെ മുന്നിൽ നിന്നോടുള്ള വിശ്വാസത്തിന്റെ തട്ട് ഒരുപടി കൂടി കൂടിയതേയുള്ളൂ... ഇന്ന് നിനക്ക് അഹങ്കരിക്കാൻ വരുമാനം ഉള്ളവനാണ്.... എന്നിട്ടും താഴ്മയായി സംസാരിക്കാൻ കഴിയുന്ന നീ വളരും ഒരുപാട് ഉയരങ്ങളിലേക്ക്.... അതും ആകാശത്തിന് മുകളിലൂടെ മറ്റ് രാജ്യങ്ങളായ രാജ്യങ്ങളിലേക്ക്....

  • @mssasiantony721
    @mssasiantony721 17 дней назад

    Great and Intelligent 👌🌹small Brother.

  • @kishorev7541
    @kishorev7541 Месяц назад +8

    Congratzzz bro 🎉❤

  • @cherriesdesigns4800
    @cherriesdesigns4800 9 дней назад

    Usharavatte 🤲😍

  • @k48muhammedsinan.k89
    @k48muhammedsinan.k89 Месяц назад +3

    EthrA kiti m4chetta

  • @VAYASAN_yt
    @VAYASAN_yt Месяц назад +7

    ഈ ബ്രോന്റെ കമ്പനി കാണിച്ചു തരുമോ 🥰

  • @ShijiScaria-pc9of
    @ShijiScaria-pc9of Месяц назад

    God Bless you mone❤❤❤️❤

  • @athmav-com
    @athmav-com Месяц назад +390

    ഉണ്ടായിരുന്ന 1½ ഏക്കർ പണ്ട് കാരണവർ സെൻ്റിന് 50 രൂപയ്ക്ക് വിറ്റ് തീർത്തില്ലായിരുന്ന് എങ്കിൽ ഞാൻ ഇപ്പൊ കോടീശ്വരൻ ആയേനെ.....😌

    • @REBELHCRYT
      @REBELHCRYT Месяц назад +16

      Same

    • @dinkanop-bgmi9377
      @dinkanop-bgmi9377 Месяц назад +8

      Sathyam🙂

    • @antoak
      @antoak Месяц назад +2

      😢

    • @aravindm1676
      @aravindm1676 Месяц назад +16

      ​@@athmav-com13 private bus undarunne Njn.. 😢 ipo oru nano car polum illa.. 😒

    • @athmav-com
      @athmav-com Месяц назад

      @@aravindm1676 🫢🥹

  • @Aviyal_Frames
    @Aviyal_Frames Месяц назад +3

    Superb❤🎉

  • @raghunathanpp5400
    @raghunathanpp5400 11 дней назад

    നിങ്ങളുടെ മലപ്പുറത്തെ 'സുഹൃത്തുക്കൾ ' ക്ക് my respectful salute.

  • @babum3330
    @babum3330 Месяц назад +2

    ആകാശ് ഇനിയും ഉയരങ്ങളിലേക്ക് കുതിക്കട്ടെ .

  • @muhammdkutty125
    @muhammdkutty125 17 часов назад

    പല സ്ഥലത്തും ഏജൻറ് കൊടുത്തു എവിടെ

  • @vidhulk721
    @vidhulk721 5 дней назад

    Daivam Anugraheekkatte ❤

  • @jayasreejayamohan7314
    @jayasreejayamohan7314 9 дней назад +1

    All the best 😃👍🌹

  • @mohammedramshad3577
    @mohammedramshad3577 26 дней назад

    Inshallah,he will become a world famous businessman

  • @mssasiantony721
    @mssasiantony721 17 дней назад

    വിജയാശംസകൾ🌹

  • @renjithgk88
    @renjithgk88 23 дня назад +2

    Ente doubt ..ithrayum successful aayi ennu parayunnu.enthu kondu valiya valiya channelil onnum vannila.vannitundo ennu ariyila kanditila..ithupole ulla local youtube channel varumbol marketing aayirikum udeshikunne.

  • @agmaxwell6476
    @agmaxwell6476 Месяц назад

    Congrats on bringing out a cleaning combo with the brand 'Abluo'. Abluo in Latin means 'I wash' or 'I clean'. Ablution is washing or cleaning and hence purifying as when you do it before prayers. The word is not Greek. I teach Latin.

  • @Cookworld3
    @Cookworld3 Месяц назад +1

    Akash ആകാശത്തോളം പറന്ന് ഉയരട്ടെ ❤❤❤❤❤

  • @___a__s__p___
    @___a__s__p___ Месяц назад +2

    Nice video bro👍

  • @NishamKK-bu9xr
    @NishamKK-bu9xr 18 дней назад

    Item Poliyahn Njan Use Cheyyunund 💜