വീട് വിറ്റ് കടം വീട്ടി : ഇന്ന് യുവ സംരംഭകയുടെ വിറ്റുവരവ് 50 കോടി | SPARK STORIES

Поделиться
HTML-код
  • Опубликовано: 2 окт 2024
  • ജീവിതത്തിലെ തിരിച്ചടികളെയെല്ലാം ആത്മവിശ്വാസം കൊണ്ട് നേരിട്ട വനിതാ സംരംഭക, മിന്ന ജോസ്. മരണത്തിന് മൂന്നു മാസം മുൻപ് പിതാവ് കൈപിടിച്ചു കയറ്റിയ ക്ലോത്തിങ് ബിസിനസിൽ നിന്ന് അതിജീവനത്തിന്റെ കച്ചിത്തുരുമ്പ് കണ്ടെടുത്ത തൃശ്ശൂരുകാരി. 2008ൽ പിതാവ് മരണപ്പെടുമ്പോൾ ഒറ്റമകളായ മിന്നയ്ക്ക് വയസ്സ് 19. അദ്ദേഹത്തിന് ബിസിനസിലുണ്ടായിരുന്ന 17 ലക്ഷം രൂപ കടം, താമസിച്ചിരുന്ന വീട് വിറ്റ് വീട്ടി. എറണാകുളം സെന്റ് തെരേസാസിൽ ഡി​ഗ്രി സോഷ്യോളജി പഠന കാലം തൊട്ട്, ചെറിയ രീതിയിൽ ക്ലോത്തിങ് ബിസിനസിലേക്ക് ചുവടു വെച്ചു. പോസ്റ്റ് ​ഗ്രാജ്യുവേഷന് ചെന്നൈ ലൊയോള കോളേജിൽ ചേർന്നപ്പോഴും പാഷൻ കൈവിട്ടില്ല. ബാം​ഗ്ലൂരിൽ നിന്ന് ഒരു ട്രോളി ബാ​ഗ് നിറയെ കുർത്തികൾ കോളേജിലെത്തിച്ച്, വിദ്യാർത്ഥികൾക്കിടയിൽ വിറ്റ് വരുമാനമുണ്ടാക്കി. 2011ൽ എറണാകുളത്ത് ദ ഡോട്ട്സ് എന്ന പേരിൽ സ്വന്തമായി ഒരു സംരംഭം തുടങ്ങി. ബഡ്ജറ്റ് റേഞ്ചിൽ കുർത്തികൾ നൽകുന്ന കൊച്ചിയിലെ ആദ്യ സ്ഥാപനം. ഒരൊറ്റ സ്റ്റാഫുമായി തുടക്കം. ഇന്ന് 300ലധികം ജീവനക്കാർ, 800ലധികം ഔട്ട്ലെറ്റുകളിൽ പ്രൊഡക്ടുകളെത്തിക്കുന്നു. നിലവിൽ സൂററ്റ്, കൊൽക്കത്ത എന്നിവിടങ്ങളിലും പ്രൊഡക്ഷൻ യൂണിറ്റുകൾ. ഇന്നത്തെ വിറ്റുവരവ് 50 കോടി. കേൾക്കാം, മിന്നയുടേയും, ദ ഡോട്ട്സിന്റേയും സ്പാർക്കുള്ള സംരംഭ കഥ....
    Spark - Coffee with Shamim
    Minna Jos
    The Dots
    9037860388
    minna.jos?mibextid=ZbWKwL
    www.instagram....
    #sparkstories #entesamrambham #shamimrafeek

Комментарии • 332

  • @SparkStories
    @SparkStories  7 месяцев назад +31

    സ്പാർക് ഫാൻസ്‌ ഗ്രൂപ്പിൽ അംഗമാവാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക..
    chat.whatsapp.com/H9o0ZTsVubE0I32ZiImwvA
    സ്പാർക്‌ ചാനലിന്റെ ഒഫീഷ്യൽ ഫാൻ ക്ലബ്. ഒരു സംരഭം തുടങ്ങാനും വിജയിപ്പിക്കാനുമുള്ള ആശയങ്ങൾ പങ്കുവെക്കുന്നതിനും സ്പാർക്കിൽ പങ്കെടുക്കുന്നവരുടെ ജീവിതാനുഭവങ്ങളിൽ നിന്ന് എന്തെല്ലാം പഠിക്കാം എന്നും ചർച്ച ചെയ്യുന്നതിനുള്ള ഗ്രൂപ്പ് ആണ് ഇത്. സ്പാർക്‌ ചാനലിൽ വരണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നവരുടെ വിവരങ്ങളും ഗ്രൂപ്പിൽ നൽകാം.
    സ്പാർക് സ്റ്റോറീസ് ടെലിഗ്രാം ഗ്രൂപ്പ്
    SPARK FANS CLUB..🔥
    t.me/sparkstories
    SPARK Facebook Page
    facebook.com/sparkstories1.0/

    • @bettybabu1055
      @bettybabu1055 3 месяца назад

      അഭിനന്ദനങ്ങൾ

  • @shobhasuresh3393
    @shobhasuresh3393 5 месяцев назад +11

    സന്തോഷം ❣️ഞാൻ അറിയാതെ കണ്ണിൽ നിന്നും സന്തോഷകണ്ണീർ വന്നുകൊണ്ടിരിക്കുന്നു കുട്ടി ഇനിയും ഉയരങ്ങളിൽ എത്തും ❣️ഞാനും ഒരു ടൈയ്‌ലർ ആണ് 🙏

  • @sulfathsalim8581
    @sulfathsalim8581 10 месяцев назад +74

    കരഞ്ഞു തീർക്കുന്ന പെൺജീവിതങ്ങൾക്ക് മിന്ന ഒരു motivation ആവട്ടെ...

  • @sissyshijan7900
    @sissyshijan7900 7 месяцев назад +6

    മിന്നാ super മോളെ.. ജീവിതത്തിൽ തോറ്റു പോവാതെ മുന്നോട്ടു നയിച്ച ദൈവത്തിന്റെ കരം... Husbandinte വീട്ടുകാരും നല്ല മനസ്സുള്ളവർ. ദൈവാനുഗ്രഹം... God Bless you❤️❤️

  • @sajigeorge2516
    @sajigeorge2516 8 месяцев назад +18

    മിന്നയുടെ father in law ക്കു ഒരു big സല്യൂട്ട് congrats minna and family God bless you

  • @harisblog2565
    @harisblog2565 5 месяцев назад +3

    ഇതിൽ നിമ്മും മനസ്സിൽ ആക്കുന്നഒരുകാര്യം ഫാമിലി സപ്പോർട്ട് 👍👍❤ അതാണ് 👍👍👍👍

  • @vamikasstyles7554
    @vamikasstyles7554 9 месяцев назад +11

    മിതമായ സംസാര ശൈലി ❤. Iam proud of you❤️❤️

  • @greenworld4027
    @greenworld4027 10 месяцев назад +65

    മിന്നയുടെ Husband ന്റെ അചഛന് ഒരു big Salute

    • @AdhilaS-ll2ok
      @AdhilaS-ll2ok 6 месяцев назад

      🎉🎉🎉🎉🎉🎉

    • @cmasamad4968
      @cmasamad4968 4 месяца назад

      Yes, നല്ലൊരു വ്യക്തിത്വം.

  • @dayemon1860
    @dayemon1860 6 месяцев назад +40

    ഇങ്ങനെ ഓരോ കഥ കേൾക്കുമ്പോൾ എനിക്കും എന്തെങ്കിലും ചെയ്യണമെന്ന് തോന്നും എനിക്ക് 6 ലക്ഷം കടമുണ്ട് വീട് വച്ചതാണ് എന്തെങ്കിലും മാർഗ്ഗം എവിടെങ്കിലും ശരിയാകും എന്ന് വിചാരിച്ചാണ് ഇങ്ങനെയുള്ള വീഡിയോ കാണുന്നത് തയ്യൽ അറിയാം

    • @shafeeqkm8103
      @shafeeqkm8103 5 месяцев назад +1

      തീർച്ചയായും ❤❤❤❤എന്തങ്കിലും ചെയ്യുക

    • @fayiztp1798
      @fayiztp1798 4 месяца назад

      Okay ready akum

    • @theroadtoazadi7546
      @theroadtoazadi7546 4 месяца назад

      All the best

    • @nithinp2515
      @nithinp2515 4 месяца назад

      സ്ഥലം?

    • @ranigeorge3753
      @ranigeorge3753 3 месяца назад +1

      @dayemon 1860 hi tailoring ariyaam ennu paranjille.ningalude details onnu parayaamo

  • @sasikumarsasikumar3683
    @sasikumarsasikumar3683 10 месяцев назад +81

    ഇദ്ദേഹം ..... ഷമീം .... അഹങ്കാരമില്ലാത്ത യൂട്യൂബർ ::: അഭിനന്ദനങ്ങൾ

    • @SparkStories
      @SparkStories  10 месяцев назад +2

      Thanks for your kind feedback ❤️🙏

    • @shahinyem321
      @shahinyem321 7 месяцев назад

      Satyam aalu jada onnumilla superb

    • @shafeeqkm8103
      @shafeeqkm8103 5 месяцев назад

      ഇയാളുടെ നമ്പർ തരാമോ സാർ

  • @soumyak.s610
    @soumyak.s610 7 месяцев назад +5

    ബിഗ് സല്യൂട്ട് മിന്ന ma'am ❤️ 🥰 Husband family, very nice❤️🥰 ലയോള കോളേജ് ഫാദർ 👌🏻❤️🥰 വല്ലാത്തൊരു ഇൻസ്പിറേഷൻ ❤️🥰💖

  • @vinodkumar-jx4lh
    @vinodkumar-jx4lh 10 месяцев назад +15

    ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ.God bless you 🥰

  • @ayshanasracs9464
    @ayshanasracs9464 10 месяцев назад +7

    Njan dotsnte sthiram customer aaanu...9 years aayi avardelnn products edukkunnund...good quality and budget friendly products aaanu....eniyum uyarangalil ethatte enn praarthikkunnu❤..

  • @shotcutmedia7170
    @shotcutmedia7170 10 месяцев назад +14

    ആഹാ സ്ത്രീധനം ഇങ്ങോട്ടു വാങ്ങിയല്ലേ അത് പൊളിച്ചു

  • @sindhuradhakrishnan4644
    @sindhuradhakrishnan4644 5 месяцев назад +1

    ഇനിയും വളരട്ടെ മിന്നയുടെ സംസാരം കേട്ടപ്പോൾ വളരെ ഇഷ്ടപ്പെട്ടു

  • @pippidikkuttan
    @pippidikkuttan 6 месяцев назад +14

    ഇത് തീർച്ചയായും സ്പാർക്കാണ്..
    കൈ കുമ്പിട്ടു പോകുന്ന സ്പാർക്ക്..
    🙏🙏🙏🙏🙏🙏🙏🙋🙋

  • @ravir3319
    @ravir3319 10 месяцев назад +20

    ❤ ഉയരങ്ങളിൽ എത്തുവാൻ സഹോദരിയെ ഈശ്വരാനുഗ്രഹം ഉണ്ടാകുവാൻ പ്രാർത്ഥിക്കുന്നു

  • @ayshabiayshabi6653
    @ayshabiayshabi6653 10 месяцев назад +15

    ഇനിയും ഉയരങ്ങളിലേക് എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു!!

  • @satisfactiontour9892
    @satisfactiontour9892 8 месяцев назад +6

    Fantastic movement ഇത് പോലൊരു സഹോദരി എനിക്കുണ്ടായിരുന്നെങ്കിൽ......... God bless you my sister.

  • @akbara5657
    @akbara5657 10 месяцев назад +5

    Aagrahikkunna uyarangalil ethatte🤲🤲🥰🥰👍👍

  • @ontheroadtravle8370
    @ontheroadtravle8370 10 месяцев назад +15

    5lakh കൊടുത്ത uncle anu ,👍👏👏

  • @shansk3752
    @shansk3752 10 месяцев назад +17

    ഇനിയും ഉയരങ്ങളിൽ എത്തട്ടെ അഭിനന്ദനങ്ങൾ

  • @trsolomon8504
    @trsolomon8504 10 месяцев назад +3

    മിന്ന മിന്നി , ഇനിയും മിന്നൽ പോലെ മിന്നട്ടെ .

    • @trsolomon8504
      @trsolomon8504 10 месяцев назад

      സാബു ജേക്കബ് kitex നെ പിണു നാടുകടത്തി , ഈ കുട്ടി നാട്ടിൽനിന്നും ഓടിക്കാതെ തന്നെ സ്വയം ഓടട്ടെ പറക്കട്ടെ വളരട്ടെ .

  • @shajiramadas5031
    @shajiramadas5031 10 месяцев назад +13

    ഹായ് മിന്ന കൊള്ളാം അടിപൊളി. ഉയരങ്ങളിലേക്ക് പോട്ടെ,,, ഞാനും ഒരു ചെറിയ കസ്റ്റമർ ആണ്,,,, മിന്നയുടെ പെരുമാറ്റം വളരെ നല്ലതാണ് എനിക്കങ്ങനെ അനുഭവപ്പെട്ടിരിക്കുന്നത്,,,, എല്ലാവിധ ആശംസകളും,, 🌹

    • @minnajos7789
      @minnajos7789 10 месяцев назад

      Thanks a lot

    • @shemaxtextiles
      @shemaxtextiles 8 месяцев назад

      ​@@minnajos7789വളരെ പ്രചോദനമായ കാര്യങ്ങൾ ആണ് മിന്ന പങ്ക് വെച്ചത് ഞാനും ഒരു ചെറിയ ഷോപ്പ് നടത്തുന്നു. ഡ്രസ്സിനോടുള്ള എൻ്റെ താത്പര്യമാണ് ഇതിലേക്ക് നയിച്ചത്. ചില സമയത്ത് തളർന്ന് പോകാറുണ്ട് പക്ഷേ മിന്നയുടെ ഈ വാക്കുകൾ വളരെ പ്രചോദനമായി❤❤❤❤

    • @muhammedalipgm
      @muhammedalipgm 7 месяцев назад


      Hi മിന്നാ 🙏🙏

    • @Hyy2024y
      @Hyy2024y 5 месяцев назад

      Enikkum

  • @shaliliendus2554
    @shaliliendus2554 10 месяцев назад +3

    Very good. Keep it up 👏👏👏👏God bless U dear 🥰🥰🥰

  • @believersfreedom2869
    @believersfreedom2869 10 месяцев назад +5

    കുടുംബശ്ങ്ങളിൽ കൂടുതൽ കുട്ടികൾ,കുടുംബത്തിന് കൂടുതൽ ഉയർച്ച!!

  • @ajishpinkybell4938
    @ajishpinkybell4938 10 месяцев назад +10

    That's an inspiring story. Best wishes to you!
    Lastly, "Daddy" sets a great example for all father-in-law out there.

  • @adithyananil3043
    @adithyananil3043 10 месяцев назад +8

    ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ, God Bless you sister❤️

  • @Prakashkumar-vi2ix
    @Prakashkumar-vi2ix 3 месяца назад +1

    ഇതാണ് എന്റെയും അനുഭവം
    ഡ്രൈവിങ് അറിയാം

  • @vijayasidhan8283
    @vijayasidhan8283 10 месяцев назад +11

    What a humble presentation
    God bless

  • @jestinkunni6122
    @jestinkunni6122 8 месяцев назад +2

    ഒരു ബിഗ് സല്യൂട് ഞാൻ ഓരോന്ന് ചെയ്ത്ത പതറി നടക്കുക ആണ്

  • @k.kraghuraghunath7462
    @k.kraghuraghunath7462 5 месяцев назад

    Good molu this is inspiring
    Story God bless you

  • @swastikcollections
    @swastikcollections 10 месяцев назад +11

    ❤ The Dots nte സ്ഥിരം കസ്റ്റമർ ആണ് ... Budget range & customer service സൂപ്പർ ആണ് .. പുതിയ ഒരുപാട്‌ സംരംഭകർക്ക് support ആണ് Dots .. ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🎉 Wish You All The Best

    • @shinjeo
      @shinjeo 10 месяцев назад +1

      Thank u so much..

    • @minnajos7789
      @minnajos7789 10 месяцев назад +2

      Thank u @ swastik..🎉

    • @shihabkmltr
      @shihabkmltr 10 месяцев назад

      @@minnajos7789 congrats

  • @sha4vlogs12443
    @sha4vlogs12443 6 месяцев назад

    നല്ല അറിവ്

  • @kensboutique7658
    @kensboutique7658 10 месяцев назад +8

    ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ. God bless you.

    • @ushacg8285
      @ushacg8285 5 месяцев назад

      Supper ലേഡി 👌👌👌👌

  • @thahirkt1651
    @thahirkt1651 10 месяцев назад +16

    കേരളത്തിലുള്ള അറിയപ്പെടുന്ന മിക്ക ബിസിനസ്കാരും തൃശൂർകാരാണ്

    • @classicshopfitting
      @classicshopfitting 10 месяцев назад

      calicut also

    • @georgemathew1651
      @georgemathew1651 9 месяцев назад +1

      Pattanamthitta, ernakulam, Kottayam too but most of pattanamthitta and kottyam settles at ernakulam after sucess ❤❤

    • @IbrahimibruIbrahim-u9s
      @IbrahimibruIbrahim-u9s 4 месяца назад +1

      മലപ്പുറത്ത്‌ നിന്നും ഞാനും വരും എന്റെ കഥ പറയാൻ....ഈ സീറ്റിൽ ഇരിക്കാൻ ✋

  • @mridhulreena4170
    @mridhulreena4170 10 месяцев назад +7

    Please no.. Kittumo?

  • @radhakrishnant.n.3829
    @radhakrishnant.n.3829 6 месяцев назад

    മിന്നയുമായുള്ള സംഭാഷണം ഒരു മിന്നായം പോലെ കഴിഞ്ഞല്ലോ എന്ന സംങ്കടം ബാക്കി.
    dots ന് എല്ലാവിധ ഭാവുകങ്ങളും നേർന്നു🎉

  • @lincyjoy5263
    @lincyjoy5263 6 месяцев назад +1

    Minna.... Congrats🎉

  • @k.ccherian8732
    @k.ccherian8732 6 месяцев назад +1

    Big salute to the Great man(the father in-law) ❤🎉🎉🎉

  • @vijayanpillai6423
    @vijayanpillai6423 7 месяцев назад +3

    മിടുക്കി..മിന്നാ...ഒരു ബിംഗ് സല്യൂട്ട്...

  • @jijifrancis7521
    @jijifrancis7521 10 месяцев назад +2

    God bless you❤️👍👏

  • @funnysmile01
    @funnysmile01 10 месяцев назад +3

    Minna , make sure person never “expired “my father “passed away”. Our than very encouraging story.

  • @minimolbenny7354
    @minimolbenny7354 7 месяцев назад

    God bless u more and more minna and family

  • @jacobanimates4397
    @jacobanimates4397 10 месяцев назад +2

    So proud of you, Minna! Your handwork & dedication has helped you achieve your goals!

  • @majanthashine448
    @majanthashine448 5 месяцев назад +1

    Minna big salute
    Your no please
    Franchisee കൊടുക്കുന്നുണ്ടോ

  • @sabeelas4148
    @sabeelas4148 10 месяцев назад +4

    വലിയ ഡിമാൻഡ് ആണ് ഡോസ്സിൽ ചെന്നാൽ ആയിറ്റം തെരാൻ വലിയ ബുദ്ധിമുട്ട് ആണ് ഇവരുടെ ഷോപ്പിൽ ബില്ല് ഇടാൻ ഒക്കെ അവിടെ വലിയ ബുദ്ധിമുട്ട് ആണ് ചെറിയ പാർട്ടി ഡോഡ്‌സിന് ഇഷിട്മില്ല

    • @kensboutique7658
      @kensboutique7658 10 месяцев назад +3

      ഒരു ഡിമാൻഡും ഇല്ല. വളരെ നല്ല പെരുമാറ്റവും ആണ്.

  • @minimini9017
    @minimini9017 10 месяцев назад +1

    Super 👍 God bless you

  • @muneervaliyakattil1123
    @muneervaliyakattil1123 10 месяцев назад +1

    Uyarangalum ee santhoshavum ennum padachavan tharate

  • @SheebaSheebasunil-k9q
    @SheebaSheebasunil-k9q 6 месяцев назад +2

    വളരെ ചെറിയ സംഭരകയായി എനിക്ക് ഒത്തിരി സന്തോഷംഒരാൾക്ക് ജോലി കെടുക്കാൻ എനിക്ക് കിട്ടുന്നു ഉണ്ട് സന്തോഷം മിന്നാ ഒത്തിരി സന്തോഷം

  • @varghesev.p.6420
    @varghesev.p.6420 5 месяцев назад +1

    ഉയരങ്ങളിലേക്ക് എത്താനുള്ള വഴി കഠിന പരിശ്രമം ആണെന്ന് കാണിച്ചുതന്നു. കഥ കെട്ടവർക്കെല്ലാം നല്ല ആത്മ വിശ്വാസം ഉണ്ടായി എന്ന് തന്നെയാണ് എൻ്റെ അഭിപ്രായം. Wish you and your family all the best. ഇനിയും ഉയരങ്ങൾ കീഴടക്കാൻ സാധിക്കട്ടെ.

  • @sumaashokan3282
    @sumaashokan3282 4 месяца назад +1

    താങ്കൾക് ദൈവാനുഹം ഉള്ളതുകൊണ്ട് ആണ്, പതറാതെ, മുൻപോട്ട് പൊയ്‌കൊണ്ട് ഇരിക്കുന്നത്, ദൈവം അനുഗ്രഹിക്കട്ടെ, 🙏

  • @localvibe483
    @localvibe483 6 месяцев назад +6

    Father in law യുടെ കട്ട support ആരും കാണാതെ പോകരുത് ,
    മിന്ന inspired us

  • @daliyabehanan8480
    @daliyabehanan8480 10 месяцев назад +3

    Excellent work, Minna.🎉❤ As a frequent customer of "The dots," I've always discovered reasonably priced, eco-friendly, and well-fitting tops.Shin's support,, your diligence, and your humility deserve all the glory for your success.......

  • @naveenthomas1979
    @naveenthomas1979 10 месяцев назад +7

    Very inspiring & heart-touching story … wishing you & the dots team all the very best 👍

  • @musicbandI
    @musicbandI 4 месяца назад +1

    നല്ല മോളു ഇങ്ങനെ വേണം ഉയരങ്ങളിൽ നിന്നും ഉയരങ്ങളിൽ എത്തട്ടെ ഞാനും കടം കൊണ്ട് വീട് വിറ്റ് ഇപ്പോൾ വാടകക്ക് താമസിക്കുന്നു വാടക കൊടുക്കാൻ തന്നെ കഴിയുന്നില്ല എന്തെങ്കിലും ഒരു ജോലി ചെയ്യാൻ രോഗം കൊണ്ട് കയുന്നില്ല 3 മക്കളുണ്ട് ജീവിതം അങ്ങനെ പോകുന്നു ഒരാളുടെ കൂലി പണി കൊണ്ട്

  • @samuelrajan4399
    @samuelrajan4399 6 месяцев назад

    When ever husband & wife , work together as a team, they will succeed.

  • @beenasomarajan3140
    @beenasomarajan3140 3 месяца назад

    Big salute Minna

  • @renjinirenjini621
    @renjinirenjini621 8 месяцев назад +2

    ഈ കുട്ടിയുടെ സംസാരത്തിൽ തന്നെ എത്ര വിനയം. ഇങ്ങനെ ഉള്ളവരെ പുച്ഛിച്ചു കമൻറ് കമൻറ് ഇടരുത്.അതിൻറെകാര്യങ്ങൾ എല്ലാം തുറന്നു സംസാരിച്ചില്ലേ. ...
    എനിക്ക് ഇതുപോലെ ആയാൽ കൊള്ളാം എന്നുണ്ട്.

    • @riyajacob2909
      @riyajacob2909 8 месяцев назад

      She is an inspiration ⭐❤

  • @Shameena930
    @Shameena930 10 месяцев назад +4

    Nalla elimayulla samsaram uyaragalil ethiyathum ath thanne madam supr❤

  • @sunithakasim2812
    @sunithakasim2812 10 месяцев назад +2

    The doats the real story ❤❤❤

  • @renukakumar325
    @renukakumar325 8 месяцев назад

    Congrats minna.i salute you.

  • @xerxes581
    @xerxes581 6 месяцев назад +2

    Her father's dream got fulfilled, beyond limits....Great....

  • @sonutomabraham413
    @sonutomabraham413 10 месяцев назад +6

    Inspiring dots 👏🏻👏🏻👏🏻👏🏻
    All the best maam

  • @muraleedharanac3710
    @muraleedharanac3710 10 месяцев назад +1

    മിന്നയുടെ അമ്മ എവിടെ ? അവരെക്കുറിച്ചും കൂടി കേൾക്കാൻ ആഗഹിച്ചു പോയി?

  • @sreeshmam1147
    @sreeshmam1147 10 месяцев назад +5

    Inspiring dots 👏👏 all the best mam 🤗

  • @sheebasahadevan2136
    @sheebasahadevan2136 8 месяцев назад +3

    Congrats ❤ minna & Family "God Bless You"

  • @bindusubhash386
    @bindusubhash386 4 месяца назад

    God bless you mole❤

  • @riyajacob2909
    @riyajacob2909 8 месяцев назад

    She is an inspiration ⭐❤

  • @Myjourneybykarimban
    @Myjourneybykarimban 10 месяцев назад +3

    Expired ena word use cheyunathu wrong Anu, marichu enu paranal etha problem
    Oru product nodu cherthu use cheyan Anu expire use cheyuka

  • @renjinirenjini621
    @renjinirenjini621 8 месяцев назад +2

    കൊല്ലം ജില്ലയിൽ തുടങ്ങൂ

  • @SadasivanVG
    @SadasivanVG 2 месяца назад

    God bless u

  • @jayammack5359
    @jayammack5359 4 месяца назад

    Very good❤minna

  • @shansk3752
    @shansk3752 10 месяцев назад +2

    ഇനിയും ഉയരങ്ങളിൽ എത്തട്ടെ അഭിനന്ദനങ്ങൾ

  • @rejithomas7729
    @rejithomas7729 10 месяцев назад

    Minna established her business in Tamil Nadu. So, with her hard work, , husband s hard works,
    "The Dots " have performed very well.
    SPARK, wish the Company name , here is displayed..

  • @ashashaju2238
    @ashashaju2238 7 месяцев назад

    God bless you mole

  • @jaimonjames1605
    @jaimonjames1605 10 месяцев назад +2

    Great👍👍👍

  • @boscolancymendez8064
    @boscolancymendez8064 9 месяцев назад

    God bless you..

  • @rejithomas7729
    @rejithomas7729 10 месяцев назад +1

    Minna established her business in Tamil Nadu. So, with her hard work, , husband s hard works,
    "The Dots " have performed very well.
    SPARK, wish the Company name , here is displayed..

  • @lucyjohn2907
    @lucyjohn2907 4 месяца назад

    God bless you

  • @marystella.kmarystella.k1370
    @marystella.kmarystella.k1370 8 месяцев назад

    God bless you

  • @sahirasudheer3085
    @sahirasudheer3085 10 месяцев назад +6

    ക്ഷമയോടെ വിജയം കൈവരിച്ച മാഡം,exlent

  • @RameesP-x3u
    @RameesP-x3u 6 месяцев назад

    Good bless you

  • @adamprince6296
    @adamprince6296 10 месяцев назад +4

    Super girl 💓 good job 👍

  • @ivanjohn6660
    @ivanjohn6660 7 месяцев назад

    God bless you

  • @d3editz281
    @d3editz281 10 месяцев назад +4

    Superb dear...god bless you...

  • @NiyaNiya-h4c
    @NiyaNiya-h4c 7 месяцев назад +1

    Ee seet il varan njanum orupadu agrahikkunnu...

  • @goodvibes7743
    @goodvibes7743 8 месяцев назад +1

    It's wonderful to hear that there exists such good human beings like her father in law.

  • @Sukanyarinesh
    @Sukanyarinesh Месяц назад

    Ith pole oru vedio kande njanum oru business start cheythu. success aaye ppgunnu

  • @sofiabasher7005
    @sofiabasher7005 3 месяца назад

    Husbentitea. Achanu. Deergayussu. Kodukattea

  • @PrinceXavier-sb4hm
    @PrinceXavier-sb4hm 4 месяца назад

    ഞാനും തൊഴിലൊന്നുമില്ലാതെ വീട്ടിൽ എന്ത് ചെയ്യണമെന്നറിയാതെ വിഷമിച്ചിരിക്കുകയാണ്. എനിക്ക് 62.വയസ്സായി. ഭാര്യ അംഗൻവാടി ടീച്ചരായിരുന്നു. റിട്ടയരായി. കടമൊന്നുമില്ല. ചെറിയ വരുമാനമുള്ള തൊഴിൽ വീട്ടിലിരുന്നു ചെയ്തു ജീവിക്കണം. ഒരു makalund. നഴ്സിംഗ് പഠിക്കുന്നു ഒരുവർഷം കൂടി യുണ്ട്.

  • @malupk3936
    @malupk3936 5 месяцев назад +1

    ഇനിയും ഉയരങ്ങളിൽ എത്തട്ടെ.

  • @alankrita_fashions9387
    @alankrita_fashions9387 5 месяцев назад

    Very good

  • @sobhanaramankutty768
    @sobhanaramankutty768 10 месяцев назад +2

    Great sister May god vl always with u for ur success.

  • @prasadprasad3249
    @prasadprasad3249 10 месяцев назад

    Very good 👍

  • @manojkottapurathrajagopala6888
    @manojkottapurathrajagopala6888 10 месяцев назад

    Great..🙏🙏🙏

  • @manumanu-iy2pl
    @manumanu-iy2pl 4 месяца назад

    ജീവിതം അതാണ്... 🙏🙏🙏 ആരും നിരാശപെടരുത്... മാക്സിമം പ്രയത്നിയ്ക്കുക

  • @satisfactiontour9892
    @satisfactiontour9892 8 месяцев назад

    60 വയസ്സിനടുത്തുള്ള ഒരു ചേട്ടന് ഒരു ജോലി കൊടുക്കുമോ ജോലി യില്ലാത്തത് കൊണ്ട് ഭയങ്കര കഷ്ടപ്പാടാണ് .

  • @jojisebastian2338
    @jojisebastian2338 10 месяцев назад +2

    Superb.... Congratulations Shin & Minna.....

  • @emmanueljery920
    @emmanueljery920 10 месяцев назад +2

    Maam adipoli anu