ഒരു സംരംഭകന്റെ ഉയിർപ്പിന്റെ കഥ - Minto Sabu of Granowares | Dhanam Business Cafe

Поделиться
HTML-код
  • Опубликовано: 20 сен 2024
  • ₹5 കോടി കടത്തിൽ നിന്ന് ₹100 കോടി വിറ്റുവരവിലേക്ക്
    ബിസിനസ് തകർന്ന് കോടികളുടെ കടത്തിൽ മുങ്ങിയപ്പോഴും പുതുമയുള്ള ഉൽപ്പന്നങ്ങൾക്ക് പിറകെ മനസ് മടുക്കാതെ സഞ്ചരിച്ച ഒരു അസാധാരണ സംരംഭകന്റെ കഥ.
    പെരുമ്പാവൂരിലെ ഓണംകുളത്തെ ഫാക്ടറിയിൽ വ്യത്യസ്ത വിഭാഗങ്ങളിലായി രണ്ട് പേറ്റന്റഡ് ഉൽപ്പങ്ങളാണ് മിന്റോ സാബു എന്ന സംരംഭകൻ നിർമ്മിക്കുന്നത് പ്ളേറ്റുകളും കിച്ചൻ ഉൽപ്പന്നങ്ങളും ഗ്രാനോവെയേഴ്‌സ് എന്ന ബ്രാൻഡിലും നാനോ സെറാമിക് എന്ന ബ്രാൻഡിൽ റൂഫിങ് ഉൽപ്പന്നങ്ങളും.
    --------------------------------
    The Inspiring Journey of Entrepreneur Minto Sabu from Debt to Patented Success
    Minto Sabu's entrepreneurial odyssey unfolds in the town of Onamkulam, Perumbavoor, where he manufactures two revolutionary products - Granowares, a line of innovative kitchen products, and Nano Ceramics, cutting-edge roofing solutions. Dive into the remarkable story of resilience and innovation as Minto Sabu navigates the storm of financial debt, emerging stronger with his groundbreaking patented creations.
    Location Courtesy: The picture co. (@picco.kochi) - / picco.kochi
    #DhanamBusinessCafe #EntrepreneurialJourney #BusinessMotivation #SuccessStory #LeadershipInspiration #SmallBizSuccess #MotivatedEntrepreneur #EntrepreneurMindset #BusinessAchievements #SuccessDriven #StartupInspiration
    --------------------------------
    Visit www.dhanamonli... for business news, features and regular updates on happenings in the corporate world
    Started in 1987 as Kerala’s first business magazine, Dhanam is now a new-age media company that offers a wide range of products across print, digital and events.
    DhanamOnline is Kerala’s most authoritative business and investment news website with a global reach. A daily source of information and inspiration at your fingertips in the form of articles, podcasts, videos and more.
    With a positive and ‘beyond the ordinary’ perspective, Dhanam plays a key role in developing Kerala’s business landscape, building enterprises and brands.
    Follow us on:
    Facebook: / dhanamonline
    Instagram: / dhanam_online
    Twitter: / dhanamonline
    RUclips: / @dhanam_online
    Telegram: t.me/dhanamonl...

Комментарии • 207

  • @vijeesholive6891
    @vijeesholive6891 Год назад +175

    ശരിക്കും ഈ ഇന്റർവ്യൂ ജീവിതത്തിൽ ഒരു വഴിതിരിവാണ്. പലതും ചെയ്തിട്ട് തളർന്നിരിക്കയിരുന്നു. അവര് പറയുംപോലെ രാത്രി ഉറങ്ങാൻ കഴിയാതെ നെഞ്ചുപൊട്ടുന്ന പോലെ പലപ്പോഴും തോന്നിയിട്ടുണ്ട്. സാമ്പത്തികമായി സഹായിച്ചവരെ സമയത്ത് തിരിച്ചു കൊടുക്കാൻ പറ്റാതെ മനസു നീറിയിട്ടുണ്ട്. .കുത്തുവാക്കുൾ ഒരുപാട് കേട്ടു. പക്ഷെ പ്രതീക്ഷയിലാണ് ആ പ്രതീക്ഷക്ക് കൂടുതൽ കരുത്ത് ഈ വീഡിയോ തന്നിട്ടിട്ടുണ്ട്. ചില നല്ലത് സംഭവിക്കാൻ പോവുന്നെന്ന തോന്നൽ മനസിൽ വന്നു തുടങ്ങിയിരിക്കുന്നു. ..തിരിച്ചു വരാതെ എവിടെ പോവാൻ

    • @mintosabu2401
      @mintosabu2401 Год назад +10

      May god bless you dear . Prayers 🙏

    • @sabukl
      @sabukl Год назад

      ​@@mintosabu2401❤❤❤

    • @shanojkasim3401
      @shanojkasim3401 Год назад +8

      ശരിയായ പ്രതീക്ഷയും ഹാർഡ് വർക്കും ചെയ്യാൻ തയ്യാറുള്ളവൻ വിജയിക്കുക തന്നെ ചെയ്യും..

    • @nationalsyllabus962
      @nationalsyllabus962 Год назад +4

      Same for me

    • @KumarannairKumarankunnath
      @KumarannairKumarankunnath Год назад +1

      Fully proud your life.

  • @vineeshnedumpurathkn1653
    @vineeshnedumpurathkn1653 Год назад +51

    നടക്കാൻ പഠിക്കുമ്പോൾ വീഴും അത് തന്നെ യാണ് ബിസിനസ്‌ ഉം

  • @lathasabu5371
    @lathasabu5371 Год назад +117

    കർത്താവിൽ ആശ്രയിക്കുന്നവൻ വീണ്ടും ശക്തിപ്രാപിക്കും, അവൻ കഴുകന്മാരെപോലെ ചിറകടിച്ചുയരും, ഓടിയാൽ ഷീണിക്കുകില്ല, നടന്നാൽ തളരുകയുമില്ല 🙏🏻🙏🏻

    • @justfuckoff3695
      @justfuckoff3695 Год назад +1

      Apo baaki Ula daivangal oke enthoo cheyum madam...

    • @hungrymachan7795
      @hungrymachan7795 Год назад +2

      Mmm ennat

    • @newkeralanews7556
      @newkeralanews7556 11 месяцев назад

      എന്നിട്ട്

    • @gauthamdas9775
      @gauthamdas9775 11 месяцев назад +3

      Success aaya christianikalude story vech chumma Kona adikkaruth..
      Thante dialogue Kettal thonnum viswasikalaya christianikalu motham varunna problems muzhuvan solve cheyth vere levelil samdhanayat jeevichond irikyanennu.

    • @midhunb3bala
      @midhunb3bala 11 месяцев назад

      താങ്കൾ എത്ര വിഢിയാണ്.
      ഒരു എട്ടാം ക്ലാസ് വരെയെങ്കിലുംപഠിക്കാൻ പോകരുതാരുന്നൊ.
      പിന്നെ വിവരവും വിദ്യാഭ്യാസവും 2ഉം 2ണ്ടാണ്

  • @Scooboottan
    @Scooboottan 9 месяцев назад +7

    ഒരു engineer ആയാൽ ഇങ്ങനെ കുറെ ഗുണങ്ങളുണ്ട്.... സ്വന്തമായിട്ടുള്ള ബസ്സിനെസ്സിൽ ഒരുപാട് കണ്ടുപിടുത്തങ്ങൾ കണ്ടുപിടിച്ചുകൊണ്ട് നേട്ടം ഉണ്ടാക്കാൻ കഴിയും.... ഉദാഹരണം ലോകത്തെ 10 പണക്കാർ എടുത്തു നോക്കിയാൽ അതിൽ 8 പേരും engineers ആണ്

  • @Loverofheave
    @Loverofheave Год назад +22

    നല്ല ചോദ്യവും ശമയുള്ള ചോദ്യകർത്താവും 👏and also inspiring man

  • @mohammedkoya8695
    @mohammedkoya8695 11 месяцев назад +12

    നമ്മുടെ എല്ലാ കാര്യങ്ങളും പ്രശ്‌നങ്ങളും നേരിട്ട് ariyunnavan ദൈവമാണ്. ദൈവം കൈ വിട്ടാല്‍.....,....

  • @pradeepkk5532
    @pradeepkk5532 9 месяцев назад +12

    100 കോടി വിറ്റു വരവ് എന്ന് CITU അറിയായരുതേ.

  • @BonnyMSoman
    @BonnyMSoman Год назад +15

    ഫഹദ് ഫാസിലിൻ്റെ ഒരു ചായ എവിടെയോ ഉണ്ട്. ...2 പേരുടേയും ജീവിത കഥയും ഒരേ പോലെ...❤

    • @rasheedk8223
      @rasheedk8223 11 месяцев назад +1

      ചായ അല്ല ഛായ

  • @rafeeqpalakkad3062
    @rafeeqpalakkad3062 10 месяцев назад +5

    ഞാനും പ്രധീക്ഷ കൈ വിടുന്നില്ല..great inspiration 👍.

  • @meenuvelladimuthi
    @meenuvelladimuthi 10 месяцев назад +9

    You are really a great person 🙏 great inspiration for me. ദൈവത്തോട് കൂടുതൽ അടുത്ത് എന്ന വാക്കുകൾ ആണ് താങ്കളുടെ വിജയം.

  • @prakashmc2809
    @prakashmc2809 7 месяцев назад +3

    1 കൊരിന്ത്യർ 10:13
    മനുഷ്യർക്കു നടപ്പല്ലാത്ത പരീക്ഷ നിങ്ങൾക്കു നേരിട്ടിട്ടില്ല; ദൈവം വിശ്വസ്തൻ; നിങ്ങൾക്കു കഴിയുന്നതിന്നു മീതെ പരീക്ഷ നേരിടുവാൻ സമ്മതിക്കാതെ നിങ്ങൾക്കു സഹിപ്പാൻ കഴിയേണ്ടതിന്നു പരീക്ഷയോടുകൂടെ അവൻ പോക്കുവഴിയും ഉണ്ടാക്കും.

  • @sumeshrocks2070
    @sumeshrocks2070 Год назад +22

    കമൽഹാസൻ 👌

  • @sanjaysabraham
    @sanjaysabraham Год назад +19

    Such a fascinating and inspiring story. Minto Sabu 👌🏽

  • @MubashirMaanu-m3j
    @MubashirMaanu-m3j 9 месяцев назад +3

    Inspiration aan താങ്കൾ രണ്ട് ബിസിനസ് തുടങ്ങി രണ്ടും പൊട്ടി. ഇപ്പൊ പുതിയത് തുടങ്ങി പതുക്കെ ok ആവുന്നുണ്ട്

  • @muhammedramsan6841
    @muhammedramsan6841 Год назад +49

    ഇത്രയും കടം എനിക്കും ഉണ്ട് ഞാനും ഇതിൽ നിന്നും കരകയറാൻ നോക്കുന്നുണ്ട് 👍

    • @mintosabu2401
      @mintosabu2401 Год назад +2

      Daivam anugrahikatte . Prayers 🙏

    • @vineesh000
      @vineesh000 Год назад

      എനിക്കും

    • @nationalsyllabus962
      @nationalsyllabus962 Год назад

      ​@@vineesh0005 കോടിയോ

    • @vineesh000
      @vineesh000 Год назад

      @@nationalsyllabus962 no..!! above 80 lk

    • @muhammedramsan6841
      @muhammedramsan6841 Год назад

      @@nationalsyllabus962 2.5 ആയിരുന്നു ഇപ്പോൾ 1.25 ആയി

  • @Sajin-d7u
    @Sajin-d7u Год назад +6

    Kann nirayichu kalanju muth ... respect bro ❤ 5 lakh kadam vannapo lifil thottu enn vicharicha njn ith ketit endha parayande ...thott kodukula

  • @LuqmanAhmedTK
    @LuqmanAhmedTK Год назад +9

    I met him for his nano ceramic roof tiles.
    Though I didn't bought it, I like the product.

  • @kurianthomas4999
    @kurianthomas4999 Год назад +13

    Excellent video, presented very well to inspire many. This kind of story telling is the need of society. Many learnings and understanding of the hurdles of business. Well presented over all .

  • @afhamkaviladath7717
    @afhamkaviladath7717 10 месяцев назад +4

    What a heartwarming presentation. Love you brother 💙

  • @valueservices8394
    @valueservices8394 11 месяцев назад +5

    Really inspiring. Congratulations Minto Sabu🎉

  • @muhammedrafi3216
    @muhammedrafi3216 Год назад +10

    Buisness enikk oru meditation aan❤❤❤❤❤

  • @faizdildar5844
    @faizdildar5844 9 месяцев назад +1

    Bro.. എന്നാലും ഇന്ന് എല്ലാം തരിപ്പണമായി, എന്ന രീതിയിലാണ് ഇനിയും മുന്നോട്ട് പോവേണ്ടത്.. All the very best bro 😊✌🏻

  • @johniepaul4793
    @johniepaul4793 Год назад +9

    Bro.really inspirational story..hats off to u for the innovative idea and dat really made u successful

  • @KnightRider-gs2ku
    @KnightRider-gs2ku Год назад +4

    Spiritual Board meeting .. sumthing inspiring and innovative idea❤️

  • @munju5019
    @munju5019 Год назад +6

    Looks and voice is like Kamal Hassan sir somewhere

  • @aleenaalexpanicker8968
    @aleenaalexpanicker8968 Год назад +15

    Absolutely informative. We are expecting videos like these , explaining the challenges along with solutions they had put forward, which lead to either a learning or again a problem to solve.
    Minto, thanks soo much for explaining the problems & the exact solutions that too pretty much technical solutions u disclosed. & this was a heat felt learning chapter❤
    Keep going Minto😊 more strength to u❤

  • @levahomelifts6563
    @levahomelifts6563 11 месяцев назад +4

    Very true, passion that create everything. Even I am also going through same pain. This is a Good motivational support now.

  • @resyaraveendran2640
    @resyaraveendran2640 Год назад +10

    Inspiring story!

  • @JSK3344
    @JSK3344 Год назад +3

    Really enjoyed his way of talking

  • @jaisongeorge7393
    @jaisongeorge7393 6 месяцев назад +1

    Daivam nannayi anugrahikkatte....

  • @rohinitrivandrum2261
    @rohinitrivandrum2261 4 месяца назад +1

    Njan ee interview randamathe thavanayanu kaanunnathu.. Really inspiring 🙏

  • @rahulmohan1492
    @rahulmohan1492 Год назад +9

    Very inspiring 💓

  • @spicesasia9376
    @spicesasia9376 11 месяцев назад +3

    Congratulations Minto Sabu

  • @nigithgeorge9249
    @nigithgeorge9249 11 месяцев назад +3

    Great content with spark story 🔥🔥🔥🔥🔥

  • @SarithaShibu-nc5uh
    @SarithaShibu-nc5uh 9 месяцев назад +1

    Chettan enikk mottuvation aayi.ellavarudeyum ottapeduthalil enikk oru aswasamanu

  • @sudheenav9435
    @sudheenav9435 11 месяцев назад +2

    Really inspiring 👍congratulations 🤝

  • @antuann1659
    @antuann1659 Год назад +7

    Very well presented

  • @BusharaBushu-k9g
    @BusharaBushu-k9g 8 месяцев назад +1

    Kamalhasan sir sound perfect sound ❤❤

  • @jamesraj6531
    @jamesraj6531 4 месяца назад +1

    Those who look to God will never be put to shame. Will always succeed

  • @skywalker2920
    @skywalker2920 Год назад +5

    Interesting Story! Worth Watching. Lot of insights!

  • @travelbroz8172
    @travelbroz8172 11 месяцев назад +1

    Very inspiring and interesting .
    Trust in god rather than in fake spirituality folks.

  • @abeejacob
    @abeejacob Год назад +7

    Wishing him even more success👏🏼👏🏼

  • @velukkudichansvlogvelukkud4356
    @velukkudichansvlogvelukkud4356 11 месяцев назад +8

    കമല ഹാസന്റെ രൂപവും ശബ്ദവും

  • @rmatube
    @rmatube Год назад +4

    Very nice, success with trust in God. Is not a plastic ban in India a risk, but he did not mention about it. Probably it's not single use.

    • @mintosabu2401
      @mintosabu2401 Год назад

      This is not single use polymer , actually this is an alternative for plastic and melamine 👍

  • @mrhunter3886
    @mrhunter3886 6 месяцев назад +1

    Edeham orupadu anubhavichitundu…….

  • @abdullatheefp2174
    @abdullatheefp2174 Год назад +3

    Absolutely amazing.... 👍🌹♥️

  • @gkutty69
    @gkutty69 10 месяцев назад +1

    Congratulations Minto

  • @3rsfamily47
    @3rsfamily47 Год назад +4

    Well said 😊

  • @abisvillage9523
    @abisvillage9523 Год назад +4

    ❤️❤️❤️ സ്നേഹത്തോടെ.....

  • @adventurebook2557
    @adventurebook2557 8 месяцев назад +1

    Wow thanks for the best motivation 🙏🏻

  • @hari7536
    @hari7536 Год назад +3

    Thank you god

  • @immanuelvarghese8944
    @immanuelvarghese8944 Год назад +2

    തളർന്നു നിൽക്കുന്ന സമയത്ത് ആണ് ഇത് ഞാൻ കാണുന്നത്. നല്ല revenue ഉള്ള business aanu run ചെയ്യുന്നത് but മുന്നോട്ട് എങ്ങനെ പോകണം എന്ന് ഇല്ല. Fund തന്നെ problem. ഓരോ ദിവസവും ഇന്ന് നീറി കഴിയുന്നു. കൂടെ 25 Lakhs ൻ്റെ ബാധ്യതയും. പഴയ problem ഉള്ളത് കൊണ്ട് പുതിയ ബിസിനസ് ശ്രദ്ധിക്കാനും പറ്റുന്നില്ല, മനസമാധാനം ഇല്ല

    • @leefeb
      @leefeb Год назад

      എന്താണ് ബിസിനസ്‌

    • @immanuelvarghese8944
      @immanuelvarghese8944 Год назад +1

      @@leefeb IT recruitment and Business Project Development. Looking for partners also

    • @leefeb
      @leefeb Год назад

      Which place

    • @immanuelvarghese8944
      @immanuelvarghese8944 Год назад +1

      @@leefeb kochi

    • @Sumesh_Mathur
      @Sumesh_Mathur Год назад

      Ready aakum bro.. don’t worry

  • @M2Entertainments
    @M2Entertainments Год назад +6

    Great 👌

  • @jestojj
    @jestojj 11 дней назад

    So inspiring

  • @musthqfasuhair4576
    @musthqfasuhair4576 3 месяца назад +3

    Wow.. ഇതൊക്കെയാണ് മോട്ടിവേഷൻ...അല്ലാതെ കിംഗ് മേക്കറുടെ പട്ടി show അല്ല മോട്ടിവേഷൻ

  • @deljisabu6007
    @deljisabu6007 Год назад +3

    Proud of my bro❤

  • @harikumar1327
    @harikumar1327 Год назад +1

    It's really inspiring... thanks sir

  • @subairmoosa7953
    @subairmoosa7953 11 месяцев назад +2

    😢ഇപ്പോൾ എന്ടെ അവസ്ഥ

  • @AbdulNazar-mt1hi
    @AbdulNazar-mt1hi 11 месяцев назад +3

    Njan zeroyil ninnu thudangum

  • @Apsara825
    @Apsara825 Год назад +2

    He looks like kamalahassan.....

  • @abdullatheef2061
    @abdullatheef2061 Год назад +3

    O/s inspirational story

  • @AryajithS
    @AryajithS 5 месяцев назад +1

    ദേ കമലഹാസൻ ..😍

  • @SarithaShibu-nc5uh
    @SarithaShibu-nc5uh 9 месяцев назад +1

    I love business

  • @sahadmannarkkad2644
    @sahadmannarkkad2644 7 месяцев назад

    nice interview ☺️

  • @faisalm4853
    @faisalm4853 Год назад +2

    🌹🌹🌹🌹🙏 namude muth🙏

  • @kaleshnavy374
    @kaleshnavy374 Год назад +2

    My sister

  • @jinu_ss
    @jinu_ss Год назад +5

    Inspiring ❤

  • @gyt7504
    @gyt7504 7 месяцев назад

    Inspiring..

  • @MathForAll81
    @MathForAll81 9 месяцев назад +1

    Kamal hassante yum , Shajon nte yum cut und

  • @shabeershabeer1498
    @shabeershabeer1498 9 месяцев назад

    Well said.

  • @herofathers9981
    @herofathers9981 11 месяцев назад +1

    Good

  • @smithakurupan1609
    @smithakurupan1609 10 месяцев назад

    Congratulation🎉

  • @abdullaismali7640
    @abdullaismali7640 7 месяцев назад

    Inspiring

  • @aleefm.p296
    @aleefm.p296 Год назад +1

    Good info

  • @ashwinminhas6749
    @ashwinminhas6749 11 месяцев назад

    Enikkum orupad kadamund onnu rakshappedannamayirunnu 2 makjall und hass marichu onnu help cheyyumo

  • @sumeeshps.sumeesh8730
    @sumeeshps.sumeesh8730 11 месяцев назад +2

    👍👍👍👍

  • @nazeerpvk6738
    @nazeerpvk6738 10 месяцев назад

    God bless

  • @christinphilipshibu
    @christinphilipshibu Год назад +1

    Minto sir Granoplast

  • @mhdnihad1478
    @mhdnihad1478 10 месяцев назад +1

    😊

  • @leobaby701
    @leobaby701 Месяц назад

  • @sindhukannansindhupk2848
    @sindhukannansindhupk2848 5 месяцев назад +1

    എനിക്ക് ഒന്നര കോടി kadam ഉണ്ട് മരണ തിന്റെ വക്കിൽ 😭 ഇതിൽ നിന്നും കരകയറാൻ എന്തെങ്കിലും മാർഗം പറയാമോ എന്താണ് ഇനി ചെയ്യണ്ടത്

    • @askask9242
      @askask9242 4 месяца назад

      ബാങ്ക് കടമാണോ, അതോ ആളുകൾക്കാനോ

    • @Sona-vm6zn
      @Sona-vm6zn Месяц назад

      ഓരോ നിമിഷവും എന്നിലേക്കു പണവും അനുഗ്രഹങ്ങളും വന്നു ചേരുന്നതിനു നന്ദി... എഴുത്തു.. ഗ്രാറ്റിറ്റ്യൂഡ് പ്രാക്ടീസ് chey

  • @simplesketch6052
    @simplesketch6052 28 дней назад

    🙏👌❤️👏

  • @sunithashaji2804
    @sunithashaji2804 Год назад +2

    👍🏻👍🏻👍🏻

  • @jeraldbabu534
    @jeraldbabu534 Год назад +2

    ❤️👏👏👏

  • @jayagovindtk7702
    @jayagovindtk7702 7 месяцев назад

    👏🏻👏🏻👏🏻👏🏻

  • @user-cn8qi7st2u
    @user-cn8qi7st2u Год назад +2

    ❤😢

  • @joe43009
    @joe43009 Год назад +2

    👌👌✌✌😍😍

  • @bineshbalakrishnan2864
    @bineshbalakrishnan2864 Год назад +1

    🔥🔥🔥

  • @jamizvlog3939
    @jamizvlog3939 11 месяцев назад +2

    കമലഹാസൻ മുഖം

  • @RAJESHCHANDRAN-ik6kv
    @RAJESHCHANDRAN-ik6kv 7 месяцев назад

    🌹👌

  • @edwinaugustine2561
    @edwinaugustine2561 10 месяцев назад

    Small suggestion to interviewer, plz improve your interviewing skill 🙏🏼

  • @rahulsuresh2323
    @rahulsuresh2323 Год назад +1

    Any job oppurtunities for engineering student🤔

  • @sindhunv3166
    @sindhunv3166 9 месяцев назад

    🎉🎉🎉🎉🎉

  • @mohamedthasleem1848
    @mohamedthasleem1848 Год назад +1

    Brother? Ippo

    • @mintosabu2401
      @mintosabu2401 Год назад +1

      Brother working in Germany with air bus

  • @sunilips.6593
    @sunilips.6593 Год назад

    അന്ന് 50 കോടി കടം, ഇന്ന് 1500 കോടി....
    അന്ന് 100 കോടി കടം, ഇന്ന് 1000 കോടി... 🥱🥱🥱🥱

  • @MarjaanCarwash
    @MarjaanCarwash Год назад +5

    Kadam veetaanalle ningal business tudanghitathu. Ennittu ninghal parayunnu panam mohichu business nadatharuthuennu😢😢😢😢

    • @johniepaul4793
      @johniepaul4793 Год назад +6

      Bro.wat he meant is if u really have passion u do business but not jus for making money..money will come if u do it with passion. His innovative idea brings him the success.

    • @MarjaanCarwash
      @MarjaanCarwash Год назад +3

      ❤❤

    • @nanduvasantham512
      @nanduvasantham512 Год назад

      Athu point

    • @Marketdaytrade
      @Marketdaytrade 11 месяцев назад

      Passion makes money .if we really passionate about anything it will give returns.just look at passionate actors .avarkku acting passion aanu,money return aanu

    • @vishnuvishnu.n5213
      @vishnuvishnu.n5213 11 месяцев назад

      ബിസിനസ് നോട്‌ പാഷൻ വേണം ഇല്ലെങ്കിൽ പണം കിട്ടിതുടങ്ങിയാൽ അതിൽ തന്നെ നിൽക്കും പിന്നീട് ആ ബിസിനെസ്സ് പൊട്ടിയാൽ നമ്മൾ തകർന്ന് പോവും വേറെയൊന്നും ചെയ്യാൻ പറ്റാതെ

  • @abijithrocky6231
    @abijithrocky6231 Год назад +3

    കമൽഹാസൻ nte ഒരു cut

  • @robin197380
    @robin197380 7 месяцев назад

    I don't feel impressive. It seems a religious preaching, more than a business talk. A businessman usually take decisions on data analysis than on intuitions. Anyway, wish him all success.

  • @jayakumarvk2680
    @jayakumarvk2680 5 месяцев назад

    ഒരു ജോലി തരുമോ

  • @dijip9483
    @dijip9483 10 месяцев назад

    32:42