ഈസ്റ്റേൺ 2000 കോടിയിലേക്ക് എത്തിയതെങ്ങനെ? - Navas Meeran Interview| Dhanam Titans Show | EP 3 Part 1

Поделиться
HTML-код
  • Опубликовано: 28 дек 2024

Комментарии • 115

  • @AjithkumarSR11
    @AjithkumarSR11 Год назад +15

    ഒരു business man എന്നതിലുപരി അദ്ദേഹം ഒരു മനുഷ്യ സ്‌നേഹി ആണ്.
    എനിക്ക് personally അദ്ദേഹത്തിനെ അറിയാം. സത്യം അദ്ദേഹം പുലർത്തുന്ന ഒരു വിശ്വാസം ആണ്.
    ഈ നല്ല മനസിന്റെ ഉടമയായ അദ്ദേഹത്തിന് ഉയരങ്ങൾ കീഴടക്കാൻ ദൈവം കൂടെ ഉണ്ടാകും.
    എല്ലാ പ്രാർത്ഥനകളും 🥰🥰🙏🙏

  • @silvanmusthafa
    @silvanmusthafa Год назад +13

    ഒരു അടിപൊളി മനുഷ്യൻ ആണ് ..എനിക്ക് നേരിട് അനുഭവം ഉണ്ട്

  • @Jpabra
    @Jpabra 11 месяцев назад +3

    Game changer..സാധാരണകാർക്കു മനസിലാകാത്ത പല കാര്യങ്ങളും ഉണ്ട് ഇദ്ദേഹം പറയുന്നതിൽ.. Only a businessman can understand this

  • @santoshdivakaran634
    @santoshdivakaran634 7 месяцев назад +1

    I worked with Meeran sir and Navas Meeran sir.Meeran sir was a visionary man focussed on continuous innovation traditional business blended with technology. Navas sir is hardcore professional.Hats off sir

  • @palatgovindamenon2118
    @palatgovindamenon2118 Год назад +10

    This was one of the best interviews I have seen. Mr.Meeran comes out as a person with excellent clarity of thought and ability to think ahead. Kudos to the interviewer too for bringing out Mr.Meeran's thought process.

    • @consolassoc3450
      @consolassoc3450 Год назад

      Yes.. but was the absolute truth about the adulteration of Eastern curry powder? What happened to that news. Why no actiion was taken?

  • @rajnair277
    @rajnair277 Год назад +4

    Excellent interview, Mr. Meeran touched upon every aspect Business Management without going overboard.
    Interviewer seem to be well prepared, asking some pointed questions, good that she is not trying to follow a template.
    👏👏👍👍

  • @sameelpalasseri7293
    @sameelpalasseri7293 11 месяцев назад

    Very informative interview, a lot of misconceptions about the Easter group have been cleared. Honesty in business,We have a lot to learn from Nawaz Meera.
    Let Eastern Group grow worldwide as an MNC.

  • @YoosafaliPerumbully
    @YoosafaliPerumbully Год назад +1

    Eastern my favorite Brand ❤️ഗൾഫിൽ എല്ലാർക്കും പ്രിയപ്പെട്ട brand ❤👍

  • @Keralan-n8r
    @Keralan-n8r Год назад +1

    Aparamaya maturity,knowledge and wisdom.Hats off🎩

  • @happyday961
    @happyday961 Год назад +2

    മികച്ച ചോദ്യങ്ങൾ മികച്ച ഉത്തരങ്ങൾ🎉❤️👍

  • @skywalker2920
    @skywalker2920 Год назад +3

    Thought-provoking and insightful Interview. Lots of takeaways!!!

  • @Kuttymanicfdasd
    @Kuttymanicfdasd 4 месяца назад +1

    Thanks❤❤❤❤🎉

  • @Uesr4yth
    @Uesr4yth Год назад

    Good interview Dhanam Titan show.

  • @jubinshaji761
    @jubinshaji761 Год назад +9

    മായം ഒട്ടും ഇല്ല 🤩

  • @niranjanpradeep01
    @niranjanpradeep01 Год назад +11

    മായം മാത്രമുള്ള eastern ❤️

    • @nsha4535
      @nsha4535 10 месяцев назад

      നീ കണ്ടുവോ മായം ഇടുന്നത്

  • @1989libin
    @1989libin Год назад +4

    To the team behind this........(danam)
    What you are doing is a great job,.....don't think about the revenue
    you make...
    You are helping/inspiring a lot of individuals to make/become good entrepreneurs,......
    Kerala have the potential and it should be a hatchery of good entrepreneurs who take Kerala(malyalies) to the top of business world......
    Keep going.....inspire us .....to built Kerala..... We are going to be the next super power in this world...

  • @antonyj1651
    @antonyj1651 Год назад +1

    Very good interview. However, its much safer using whole spices than powders which has lot of fillers, dangerous dyes etc. Companies cut corners to boost profits.

  • @jishnujen.p6685
    @jishnujen.p6685 Год назад +50

    ഈസ്റ്റൺ കമ്പിനി നടത്തിയിരുന്ന ഹൈറേഞ്ചിലെ 1000 കണക്കിന് കുട്ടികൾ പഠിച്ചിരുന്ന ന്യൂട്ടൻ സ്കൂൾ എന്ന ഒരു നല്ല സ്ഥാപനം കമ്പനി നടത്തിയിരുന്നു.. പൊടുന്നനെ കഴിഞ്ഞ വർഷം 1000 കണക്കിന് കുട്ടികളെയും സ്റ്റാഫ്‌കളെയും വഴിയാധരം ആക്കി ഇവർ എന്തിനാ ആ സ്കൂൾ നിർത്തിക്കളഞ്ഞത് എന്നു കൂടി ഒന്ന് അദ്ദേഹതോട് ഒന്ന് ചോദിക്കാമോ??

    • @SEBASTIANTHOMAS-d1j
      @SEBASTIANTHOMAS-d1j Год назад +4

      എനക്ക് നവാസ് നേം അറിയില്ല നിങ്ങളെയും അറിയില്ല സ്കൂൾനെ പറ്റിയും അറിയില്ല എന്നാൽ ഒന്നു മാത്രം അറിയാം ഈ പറഞ്ഞ സ്കൂൾ മീരാൻ ഗ്രൂപ്പ്‌ കാശ് മുടക്കി ഉണ്ടാക്കിയത് തന്നെ ആണ് അതു തീർച്ചയായും മുന്നോട്ടു കൊണ്ടുപോകാൻ തന്നെ ആണ് ഏതൊരു ആളെ പോലെ അവരും ആഗ്രഹിക്കു. അല്ലാതെ നശിപ്പിച്ചു കളയാനല്ല. കൊല്ലങ്ങൾ നടത്തി പ്രശനം ത്തിൽ നിന്നും പ്രശ്നത്തിലേക്ക് പോകുബോൾ.......... കൈയിൽ ഉള്ള കാശ് ഉപയോഗമില്ലാതെ പോകുബോൾ....... ചുരുക്കി പറഞ്ഞാൽ ലാഭം കാണാതിരുന്നാൽ (cash)മാത്രം അല്ല ഞാൻ ഉദ്ദേശിച്ചത് മറ്റു പലതും ലാഭം ആയി കാണുന്ന കാണുന്നവർ കുട്ടത്തിൽ തന്നെ ആണ് ഇവരും ബട്ട് കൊല്ലം കൂടുംതോറും ഇതു കിട്ടുന്നില്ല എങ്കിൽ ഏതൊരാളും ചെയ്യുന്നതേ ഇവർ ചൈതൊള്ളൂ. ഞാനും എന്നെപ്പോലുള്ളോരും മീരാൻ ഗ്രൂപ്പ്‌ നെ അംഗീകരിക്കും ബിഗ് സല്യൂട് നവാസ് ഉയർച്ച യിൽ നിന്നും ഉയർച്ച യിലേക്ക് വീണ്ടും വീണ്ടും വരട്ടെ അതിനു നിങ്ങൾക്കും ഗ്രൂപ്പിനും എല്ലാ വിധ കഴിവുകളും ഈശ്വരൻ നൽകുമാറാകട്ടെ എന്നു ആശംസിക്കുന്നു. (ഞാൻ ഇവരുടെ ഒരു പ്രോഡക്റ്റും ഉപയോഗിക്കുന്ന ആളല്ല എന്നുകൂടി ഇവിടെ കുറിക്കുന്നു )നവാസിനും ഗ്രൂപ്പിനും എല്ലാവിധ ആശംസകളും ഒന്നുകൂടി നേരുന്നു.

    • @muneeraarif1550
      @muneeraarif1550 Год назад

      @jishnu enikk personal aayi ariyinnathaa ivar muslim aayathinaal inn india yile uyarnna nilayilulla ellaa muslimsum anubhavikkunna prashnanghal ivarkkum undaayi .

    • @bineshv7659
      @bineshv7659 Год назад

      ​@@SEBASTIANTHOMAS-d1jപ്രോഡക്റ്റ് അധികം ഉപയോഗിക്കണ്ട. ശരീരത്തിന് ഹാനികരമായ ചിലതെല്ലാം ഉള്ളതായി ന്യൂസ്‌ വന്നിരുന്നു. ബട്ട്‌ മിനിറ്റുകൾ കകം ആ ന്യൂസ്‌ മുഖ്യധാര മാധ്യമങ്ങൾ മുക്കിയിരുന്നു..ഇതുപൊല കുറച്ചു കമ്പനികൾ കൂടി ഉണ്ട്. താങ്കൾ പൊക്കി അടിച്ചതുകൊണ്ട് ഒരു കാര്യവുമില്ല. ജാൻ ഉപയോഗിച്ചിട്ടുണ്ട് ഇവരുടെ സാധനങ്ങൾ. ചിലതെല്ലാം വളരെ മോശമാണ്

    • @Jozephson
      @Jozephson Год назад +5

      അടിമാലിയിലെ ആ സ്കൂൾ നഷ്ടത്തിൽ ആയിരുന്നു.. വിശ്വദീപ്തി സ്ക്കൂൾ തൊട്ട് അടുത്ത് ഉണ്ട്.. എല്ലാവരും അങ്ങോട്ട് ആണ് അഡ്മിഷൻ എടുത്തത് പിന്നെ ഇതൊരു ചാരിറ്റി ഒന്നും അല്ല 100% ബിസിനസ്. അതുകൊണ്ട് ലാഭം ഇല്ലെങ്കിൽ പൂട്ടും

  • @sakirhussain1356
    @sakirhussain1356 Год назад

    Valare ishtapettu . Meera sir pranja answer inu ulla questions mathram chodichathathinu

  • @MohammedIsmail-wx4wp
    @MohammedIsmail-wx4wp Год назад +1

    Very informative interview

  • @homemadetn4326
    @homemadetn4326 Год назад +3

    Great to hear from Mr..Navas..
    The Man of good vision...
    Ur brain is ur Brand...

  • @haridashari3556
    @haridashari3556 5 месяцев назад

    Super ❤

  • @sanjaysabraham
    @sanjaysabraham Год назад

    Wow. Lot of big takeaways for those interested in business

  • @binoyek7097
    @binoyek7097 Год назад

    Spr ❤interview. Work cheyyan ulla avsaram undakki koduknam atyanu dialogue 😊

  • @SHAMNADKRL007
    @SHAMNADKRL007 Год назад

    Great person ❤

  • @drgeorgekiran
    @drgeorgekiran 5 месяцев назад

    Thank you very much sir

  • @FinanceTalkWithDileep
    @FinanceTalkWithDileep Год назад

    Interviewer ബ ബ ബ 😊😊

  • @fashiontrendzshemeer398
    @fashiontrendzshemeer398 Год назад

    നല്ല questions...... Go ahead

  • @dhanam_online
    @dhanam_online  Год назад +2

    Part 2 of the interview: നവാസ് മീരാൻ്റെ ഉള്ളിലിരിപ്പ് will release on Sunday, 11 Am. Subscribe to get notified when the new episode releases.

  • @Mr_strollen
    @Mr_strollen Год назад +4

    മായം കൊണ്ട് മായാജാലം തീർത്ത ഈസ്റ്റേൺ

  • @muhammadshanifhn800
    @muhammadshanifhn800 Год назад

    GOOD SPEECH

    • @anishanand2147
      @anishanand2147 Год назад

      Good profit for retailers അല്ലേ

  • @sajupayyanur2424
    @sajupayyanur2424 Год назад

    Super

  • @muhammadhamsathamachu9774
    @muhammadhamsathamachu9774 Год назад

    Eastern💥🤩

  • @bbk1993
    @bbk1993 Год назад

    Eastern ❤❤❤

  • @OptimusPrimeStralgorithm
    @OptimusPrimeStralgorithm 8 месяцев назад

    💗

  • @Jantonio-cd4ms
    @Jantonio-cd4ms Год назад +2

    ഇവരുടെ product address ഇപ്പോൾ തമിഴ്നാട്ടിലെത്താണ്

  • @dhanam_online
    @dhanam_online  Год назад +4

    ഈ ഇന്റര്‍വ്യൂവില്‍ നിന്നും നിങ്ങള്‍ക്ക് ലഭിച്ച ഏറ്റവും വലിയ
    ഉള്‍ക്കാഴ്ച എന്താണ്? താഴെ കമൻ്റ് ചെയ്യൂ

    • @thahirvt57
      @thahirvt57 Год назад +1

      80/20rules

    • @mammoottykamba676
      @mammoottykamba676 Год назад

      കടം വാങ്ങാതിരിക്കുക.. കടം കൊടുക്കാതിരിക്കുക.. കാശ്ഫ്ലോ ഉറപ്പ് വരുത്തുക. പ്രോഫിറ്റ് സൈഡും വളരെ ഇമ്പോര്ടന്റ്റ്‌ ആണ്.

    • @sainulabidrjb6632
      @sainulabidrjb6632 Год назад +1

      Importance of deligation

    • @vishnusm9162
      @vishnusm9162 3 месяца назад

      Importance of system
      Delegation
      Value creation
      And synergy

  • @MuhammadRazal-tp6cf
    @MuhammadRazal-tp6cf Год назад

    sir love you

  • @njanorumalayali7032
    @njanorumalayali7032 Год назад +1

    🌹🌹🌹🌹🌹♥️♥️ ഈസ്റ്റേൺ 🌹🌹🌹🌹 ഈസ്റ്റേൺ കറി പൗഡറുകൾ ♥️♥️♥️♥️♥️

  • @sebinsk
    @sebinsk Год назад

    Parasyam kollam
    Sadanam kolliilllaaa

  • @dhanam_online
    @dhanam_online  10 месяцев назад

    You can watch Part 2 of the interview and all the episodes of Dhanam Titans show Here: ruclips.net/p/PLU7KS9af-as7dex5REIcO7UhOOYGBBiNw

  • @rajivs3976
    @rajivs3976 Год назад

    💚💚✅

  • @truth-is-very-simple
    @truth-is-very-simple 5 месяцев назад

    29:00

  • @suresh14kmtomahe
    @suresh14kmtomahe Год назад +5

    അമേരിക്കൻ കമ്പനി vagichu എന്ന് കേൾക്കുന്നു (95% share വിറ്റു =only 5% മാത്രം കൈയിൽ

  • @shamskm6302
    @shamskm6302 Год назад

    വി റ്റ് തു ല ച്ചു

  • @harish60944
    @harish60944 Год назад +1

    Thattippum Vettippum Mayavum mandhravum mugha mudra aakkya company, athra athra pravassyam mayam pidikkappettirunnu ethellam parayu, kerala thile attavum maayam kalarnneva vilkka pedunne company

  • @Brainwashed_Human
    @Brainwashed_Human Год назад

    ഒരു സാധാരണ മനുഷ്യരെ ഉദേശിച്ചുള്ള spices Brand കൾക്ക് ( ഇന്ത്യൻ വിപണിയിൽ) ഉഡായിപ്പ് കാണിക്കാതെ പിടിച്ച് നിൽക്കാൻ സാധിക്കില്ല.
    Competition അത്രയധികം ആണ്.

  • @afsallais9825
    @afsallais9825 Год назад

    2000 crores actually ethiyo.

  • @saransivan8441
    @saransivan8441 Год назад

    The biggest fault of Eastern is the same thing " No Credit to customers". I was working for Taj Group of Hotels, even for such a reputed brand they will ask for cash upfront to give supplies. This may help eastern in short term, but in a long run you will fall... There are other players are ready to give on credit.

  • @parissbound8535
    @parissbound8535 Год назад +4

    ഇവന്മാരെ കൊണ്ട് ആർക്കും ഒരു ഗുണവും ഇല്ല

    • @pariskerala4594
      @pariskerala4594 Год назад

      😂😂😂😂കമ്പനിയിൽ ജോലി ചെയ്യുന്ന താങ്കളുടെ പ്പോലെ ഉള്ള മൻഡൻമാർ😂😂

    • @parissbound8535
      @parissbound8535 Год назад

      @@pariskerala4594 ആര് ജോലി ചെയ്യുന്നു ഞാൻ സ്വന്തമായി ബിസിനസ് ചെയ്യുന്നു,ഞാൻ ഉദ്ദേശിച്ചത് ഇവന്മാർ ഈ രാസ പാക്കറ്റ് കൊണ്ട് ജനങ്ങൾക് ഒരു ഗുണവും ഇല്ല,കച്ചവടക്കാർക് ഒരു മാർജിനും ഇല്ല,10 രൂപയുടെ പാക്കറ്റിൽ ഒരു രൂപ പോലും ലാഭം നൽകില്ല,ഇവരുടെ സാധനം വിൽക്കാൻ കഴിയാതെ expire ആയാൽ return എടുക്കില്ല ഇപ്പൊ നല്ല ക്വാളിറ്റി ഉള്ള വേറെ കമ്പനികൾ ഇഷ്ടംപോലെ ഉണ്ട് അതും മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വരുന്നത്,ഗൾഫിലും ഇഷ്ടംപോലെ നല്ല കമ്പനികൾ പൌഡർ ഇറക്കുന്നുണ്ട് പിന്നെ കുറച് മണ്ടന്മാർ ഉള്ളത് കൊണ്ട് ഇവര് ജീവിച്ചു പോണു

    • @SamJoeMathew
      @SamJoeMathew Год назад


      മൻഡൻ 😀😀😀😀വല്ലാത്ത ഒരു മലയാളം 😀🤭

    • @INDIAN-1996.
      @INDIAN-1996. Год назад +1

      The typical malayali 😁

  • @mmrahman5965
    @mmrahman5965 Год назад +2

    ഈസ്റ്റേൺ കമ്പനിയെ ഇഷ്ടമില്ലാത്ത സംഘികൾക്ക് ക്രീ സംഘികൾക്കും വിഷമമുള്ള ഒരു വാർത്ത ഈസ്റ്റേൺ കമ്പനിയുടെ ഷെയർ ഒരു മെക്സിക്കൻ കമ്പനി 2000 കോടി രൂപയ്ക്ക് വാങ്ങി ഇതിൽ നിന്ന് എന്ത് മനസ്സിലാക്കണം നമ്മുടെ മനസ്സിൽ ഒരാളെ വെറുക്കുംതോറും അയാൾ വളരുകയും നമ്മുടെ മനസ്സ് ദുശഞ് നാറുകയും ചെയ്യും

  • @parissbound8535
    @parissbound8535 Год назад +9

    ഇവരെ products ൽ നല്ലപോലെ രാസ വാസ്തു ചേർക്കുന്നുണ്ട്,no quality mallus മാത്രേ ഇവരെ പ്രോഡക്റ്റ് വാങ്ങൂ,

    • @pariskerala4594
      @pariskerala4594 Год назад

      😂😂😂😂 താങ്കൾ വാങ്ങുന്നില്ലാ എന്നത് സമാധാനം. എന്തായാലും അമേരിക്കൻ കമ്പനി Eastern, Kalyan ഓക്കെ invest ചെയ്യുമ്പോൾ മൊത്തം ഒന്ന് പരിശോദിക്കും സാറെ😂😂😂

    • @parissbound8535
      @parissbound8535 Год назад

      @@pariskerala4594 താങ്കൾ eastern വാങ്ങി വിഴുങ്ങിക്കോ,പെട്ടന്ന് പരലോകത്തു എത്താം,ഞാൻ ഒരു നല്ല cook കൂടിയാണ് എനിക്ക് നല്ലപോലെ അറിയാം powder ന്റെ ക്വാളിറ്റിയെ കുറിച്ചു,ഇവരുടെ കാശ്മീർ മുളക് പൊടി ,സാദാരണ നമ്മൾ പൊടിപ്പിക്കുന്ന മുളക് പൊടി,എത്ര വ്യത്യാസം ഉണ്ടെന്ന് അത് കണ്ടാലും ഉപയോഗിച്ചാലും അറിയാം,നല്ല products തരുന്ന വേറെ കമ്പനികൾ ഉണ്ട്,ഇവരുടെ മായം ചേർത്താൽ ഭക്ഷണത്തിന്റെ സ്വാഭാവികത തന്നെ നഷ്ടപ്പെടുന്നു എല്ലാം ഒരു തരം artificial

    • @nsha4535
      @nsha4535 10 месяцев назад

      ഇവരുടെ പ്രൊഡക്ടസ് UK, Australia, Gulf, മറ്റ് പല പശ്ചാത്യ രാജ്യങ്ങളിലും കാണാറുണ്ട്.. മായം ഉണ്ടെങ്കിൽ അവിടെ ഒന്നും എത്തില്ല.... നിങ്ങൾ കുത്തിതിരിപ്പ് മാറ്റൂ

  • @shahmasherin4669
    @shahmasherin4669 Год назад +2

    മയം മായം എന്ന് പറയുന്നു. എന്ത് മയമാണ് ഇവർ ചേർക്കുന്നത് എന്ന് കൂടെ comment കാർ പറയണം

  • @SamJoeMathew
    @SamJoeMathew Год назад +7

    മായം ശരിക്കും ചേർക്കുന്നുണ്ട് ഇവന്മാർ.... പിടിച്ച ഓഫീസറെ ഉടനടി സ്ഥലം മാറ്റുന്ന മുതലാളിമാർ...3 വർഷമായി ഞങ്ങളാരും (ഏകദേശം 25 ഫാമിലി ) ഇവരുടെ ഒരു സാധനവും വാങ്ങാറില്ല.

    • @Abutty-hm1th
      @Abutty-hm1th Год назад

      അസൂയ ക്ക് ഇത് വരെ മരുന്ന് കണ്ടു പിടിച്ചിട്ടില്ല വരുമ്പോൾ പറയാം 😂മറ്റു സമുദായ ത്തെ വിശ്വസത്തെ താഴ്ത്തി കെട്ടുന്ന ക്രിസങ്കി സ്വഭാവം ആണ് ഇപ്പോൾ മണിപൂരിൽ up യിൽ സങ്കികൾ കൂടുതൽ ഉള്ള സ്ഥലങ്ങളിൽ എല്ലാം നിങ്ങൾക് അടി കിട്ടുന്നത് കേരള ത്തിലും നിങ്ങൾ നന്നായി അത് ചെയ്യുന്നു 😂ഒരു സമുദായം മിണ്ടാതെ ഇരിക്കുന്നത് കൊണ്ട് ഇവിടെ കുഴപ്പം ഇല്ലാതെ പോവുന്നു നിങ്ങളുടെ സമുദായം മറ്റൊരു സമുദായ തോട് കാണിച്ചു കൊണ്ടിരിക്കുന്നത് അതിന്റെ പ്രതിഫലം ആണ് മണിപൂരിൽ കിട്ടിക്കൊണ്ടിരിക്കുന്നത് 👍നിങ്ങൾക് നിങ്ങളുടെ വിശ്വസം മറ്റുള്ളവരുടെ വിശ്വസം ബിസിനസ് വെറുതെ വീടു 👍

    • @rejijoseph9069
      @rejijoseph9069 Год назад +2

      പണ്ട് ഞാൻ വാങ്ങിയിരുന്നു ഇനി ഒരിക്കലും മീരാൻ പൊടി വാങ്ങില്ല.

    • @nsha4535
      @nsha4535 10 месяцев назад

      ഇവരുടെ പ്രൊഡക്ട്സ് പാശ്ചാത്യ രാജ്യങ്ങളിലും ഗൾഫ് രാജ്യങ്ങളിലും വരെയുണ്ട്.. മായമുണ്ടെങ്കിൽ ആ വഴിക്കൊന്നും എത്തുന്ന സഹോദരി.
      നിങ്ങൾ വാങ്ങാത്തതിന് വേറെ എന്തെങ്കിലും കാര്യമുണ്ടെങ്കിൽ അതിന് ആദ്യം ചികിത്സിക്കു

  • @chithrangupthan6594
    @chithrangupthan6594 Год назад

    pappa = wide reading. never knew about PE

  • @muhammedshameer3576
    @muhammedshameer3576 Год назад

    ഒട്ടു മിക്ക കമ്പനിയിലെ കറി പൌഡറിലും മായം ഉണ്ട്. പിന്നെ ഇതിലു മാത്രം എന്താ ഇല്ലാത്തെ 😅

  • @Yours_faithfully1991
    @Yours_faithfully1991 Год назад +18

    തീർച്ചയായും പക്ഷ മൊത്തം വിഷമാണ് എന്നേ ഉള്ളു . ഈ നാട്ടുകാരെ പറ്റിച്ച് ജീവിക്കുന്നവരെ ഒക്കെ എന്തിനാ ഇന്റർവ്യൂ ചെയ്യുന്നത്?

    • @Fasilkochu
      @Fasilkochu Год назад

      Ne kanatha ninak ariyatha karyangale kurich vare orale abavatham parayounnath shariyano . Kattu kalvigal mathram vishosikunnath oru nalla sobavam alla

    • @Yours_faithfully1991
      @Yours_faithfully1991 Год назад

      ​@@Fasilkochuസാരമില്ല ചേട്ടാ എന്റെ അറിവില്ലായിമ്മയാണ്. ക്ഷമിക്കണം.

    • @homemadetn4326
      @homemadetn4326 Год назад +1

      Should be proud to find man with a vision.. like Navas.. great sir..

    • @bijupanickerinok3457
      @bijupanickerinok3457 Год назад

      സത്യം

    • @abdullabappu4686
      @abdullabappu4686 Год назад +2

      മാർക്കറ്റിലുള്ള മല്ലിയും മുളകും എല്ലാം വിഷം തെളിച്ചാണ് കൃഷി ചെയ്യുന്നത്.
      അത് ആര് പൊടിച്ചാലും അതിൽ വിഷമുണ്ടാകും

  • @vks9289
    @vks9289 Год назад +5

    ഇവരുടെ മസാല ചേർത്ത് ഭക്ഷണം കഴിച്ചാൽ വയറ്റിൽ അസുഖം ഉണ്ടകും പിന്നെ സുടാപ്പി ഫാൻസ്‌ ആണ് ഇവരുടെ product കൂടുതൽ വിളിക്കുന്നു

    • @zainudheenpk7558
      @zainudheenpk7558 Год назад +7

      എന്തായലും നിന്റെആത്രേംവിഷംഉണ്ടാകില്ല

    • @riyask85
      @riyask85 Год назад +2

      Easternil visham undonnariyilla . But thankalude ullil vargeeya visham und.

    • @vks9289
      @vks9289 Год назад

      സുടാപ്പി കളെ നിങ്ങൾ എങ്ങനെ ഏക് വെള്ള പൂസിയാലും സ്വന്തം അനുഭത്തിൽ നിന്ന് ആണ് പറയുന്നു തു വേറെ മസാല കഴിച്ചാൽ കുഴപ്പം മില്ല, ലുലു സുടു product വിൽക്കുക ഉള്ളു അതിൽ നിന്നു മനസ്സിൽ ആകാം വർഗീത മറ്റു ആരും അങ്ങനെ ചിന്തിക്കത്തില്ല

  • @chch1899
    @chch1899 Год назад

    6 akkamo adimaaliyilo

  • @saleemvkkodathoor2381
    @saleemvkkodathoor2381 Год назад +2

    സങ്കി,ക്രിസങ്കി, മെസ്സേജസ് വായിക്കുന്ന ഞാൻ 🙄

  • @KrishnaSai-hd5nx
    @KrishnaSai-hd5nx Год назад +6

    Poison 😂

  • @sunilchacko88
    @sunilchacko88 Год назад

    Anomaly karanu Malayalam ariyillee. Interview edukkunna Koch malayalathil chodikkunnu Idheham randum mix cheithu samsarikkunnu(malyalam and English) Ithu are pottanakkanaa... Mariyathakku oru language il samsarikku Mr

  • @muhammedshereef1005
    @muhammedshereef1005 Год назад +1

    Mayusefaliyudekapadamughammeeranikkadeperukalayaruth

  • @abdulsalamvp3671
    @abdulsalamvp3671 8 месяцев назад

    Estern podikalil ethiyon keedanashini visham
    Kakkanad government food lab Ripportil undu
    Aarkkum parishodikkam

  • @ashtamiherboorganic9639
    @ashtamiherboorganic9639 Год назад +1

  • @mhome8036
    @mhome8036 Месяц назад