ആഗോള വിപണി കീഴടക്കാൻ താര കോഫി,Thara coffee founder and CEO Anandu Ninan Villoth Interview

Поделиться
HTML-код
  • Опубликовано: 21 ноя 2024
  • വയനാട്ടിലെ കാപ്പിത്തോട്ടങ്ങൾക്കിടയിൽ വളർന്ന അനന്ദു നൈനാൻ വില്ലോത്ത് എന്ന ചെറുപ്പക്കാരൻ കാപ്പിയെ ഒരു ബിസിനസ് ആക്കി മാറ്റുന്നത് തികച്ചും യാദൃശ്ചികമായിട്ടാണ്. മികച്ച രീതിയിൽ പ്രവർത്തിക്കുന്ന ഒരു കയറ്റുമതി സ്ഥാപനം കൂടിയാണ് താരാ കോഫീസ്. ഇറ്റലി, ജർമനി തുടങ്ങിയ യൂറോപ്യൻരാജ്യങ്ങളിലേക്കും ഗൾഫ് രാജ്യങ്ങളിലേക്കും താരാ കോഫി കാപ്പി കയറ്റി അയയ്ക്കുന്നുണ്ട്.
    Thara Coffee| Anandu Ninan villoth| Wayanad coffee| Kochi coffee shop| coffee export to Europe| organic coffee|
    Subscribe Channeliam RUclips Channels here:
    Malayalam ► / channelim
    English ► / channeliamenglish
    Tamil ► / channeliamtamil
    Hindi ► / channeliamhindi
    Stay connected with us on:
    ► / channeliampage
    ► / channeliam
    ► / channeliamdotcom
    ► / channeliam

Комментарии • 22

  • @vijayasidhan8283
    @vijayasidhan8283 Месяц назад

    Wishing all the best for the new coffee venture
    Will definitely try it some day

  • @bijoyjose4420
    @bijoyjose4420 Месяц назад +2

    Great efforts

  • @thommantelokam2956
    @thommantelokam2956 Месяц назад +2

    ❤35 - 45 വർഷങ്ങൾക്കപ്പുറം എല്ലാ വീടുകളിലും ഒരു കാപ്പികലം എപ്പോഴും അടുപ്പിൽ ചൂടുപിടിച്ചു കിടക്കുന്നുണ്ടാവും. അതിലെ മട്ടു കാപ്പി അടുത്തദിവസവും ചൂടാക്കും. കാപ്പികലത്തിനു വേണ്ടി മാത്രമുള്ള ചെറിയ അടുപ്പും. ആ കാപ്പി കുടിച്ചാണ് അപ്പനപ്പൂപ്പന്മാർ പണി ചെയ്തിരുന്നത്. കാപ്പി കുടിക്കുമ്പോൾ നിങ്ങൾ കർഷകരെ സഹായിക്കുന്നു. ചായ കുടിക്കുമ്പോൾ കുത്തക മുതലാളിമാരുടെ വിഷമടിക്കുന്ന, ചായം ചേർക്കുന്ന ചായ കുടിച്ചു വിറ്റാമിന് ഡി അബ്‌സോർപ്ഷൻ തടയുന്നു. അങ്ങനെ രോഗി ആകുന്നു. കാപ്പി ആണ് നമുക്ക് നല്ലതു. ❤

  • @Fordanoop
    @Fordanoop Месяц назад

    Best wishes

  • @arunthampi-d7p
    @arunthampi-d7p Месяц назад +1

    Pls start exclusive outlets

    • @AgentShadow94
      @AgentShadow94 28 дней назад

      🫂🌎In future sure in my personal thought now he's doing marketing everywhere with mobile coffee shop (truck)

  • @sijothomas4370
    @sijothomas4370 Месяц назад

    ❤❤❤

  • @thomasmathew6825
    @thomasmathew6825 Месяц назад

    👌👌

  • @BusinessEpics
    @BusinessEpics Месяц назад

    👏🏻👏🏻👏🏻👏🏻

  • @mkskannur.1208
    @mkskannur.1208 Месяц назад

    🙏🙏👍👍👍🙋‍♂️

  • @Real_indian24
    @Real_indian24 Месяц назад +4

    പക്ഷേ കോഫി കുടിച്ചാൽ ആരോഗ്യപ്രശ്‌നങ്ങൾ എറെ എറെ....

    • @sunnyk4741
      @sunnyk4741 Месяц назад

      Nee chaya kudicho

    • @Thankan9876
      @Thankan9876 Месяц назад

      Broi coffee yil uluva Elaichi Cumins okke ettal kurachoode healthy aayit ullath kittum ..

    • @sajithmkm
      @sajithmkm Месяц назад

      എന്നും നാലു പെഗ്ഗ് അടിക്കുന്ന മലയാളിയാളോട്.

    • @Real_indian24
      @Real_indian24 Месяц назад +1

      @@sajithmkm അടിക്കുന്നവർ നാല് പെഗല്ല നാല് ഫുൾ അടിക്കുന്നവരായാലും കണക്കാ....

    • @thommantelokam2956
      @thommantelokam2956 Месяц назад

      35 - 45 വർഷങ്ങൾക്കപ്പുറം എല്ലാ വീടുകളിലും ഒരു കാപ്പികലം എപ്പോഴും അടുപ്പിൽ ചൂടുപിടിച്ചു കിടക്കുന്നുണ്ടാവും. അതിലെ മട്ടു കാപ്പി അടുത്തദിവസവും ചൂടാക്കും. കാപ്പികലത്തിനു വേണ്ടി മാത്രമുള്ള ചെറിയ അടുപ്പും. ആ കാപ്പി കുടിച്ചാണ് അപ്പനപ്പൂപ്പന്മാർ പണി ചെയ്തിരുന്നത്. കാപ്പി കുടിക്കുമ്പോൾ നിങ്ങൾ കർഷകരെ സഹായിക്കുന്നു. ചായ കുടിക്കുമ്പോൾ കുത്തക മുതലാളിമാരുടെ വിഷമടിക്കുന്ന, ചായം ചേർക്കുന്ന ചായ കുടിച്ചു വിറ്റാമിന് ഡി അബ്‌സോർപ്ഷൻ തടയുന്നു. അങ്ങനെ രോഗി ആകുന്നു. കാപ്പി ആണ് നമുക്ക് നല്ലതു.

  • @jamesjoseph9309
    @jamesjoseph9309 Месяц назад +7

    ഈ സർക്കാർ, അദ്ധ്യാപക സമൂഹം ആണ് നാട്ടിലെ ചെറുപ്പക്കാരുടെ സ്വയംതൊഴിൽ സ്വപ്നത്തിന് തടസ്സം

    • @gom7741
      @gom7741 Месяц назад +1

      Sathyam 😂😂😂adyapaka samooham thani boranamaran

    • @ReneeshRajReghunath
      @ReneeshRajReghunath Месяц назад

      Can I have his number , I am also an exporter