അഭിനന്ദനങ്ങൾക്ക് ഒരുപാട് നന്ദി! കഥപറയുന്ന ശൈലി ഇഷ്ടപ്പെട്ടതിൽ ഒരുപാട് സന്തോഷം ❤️ തട്ടിപ്പുകൾകാണിക്കുന്നതിൽ സ്ത്രീ പുരുഷ വ്യത്യാസം ഉണ്ടെന്ന് ഞാൻ വിശ്വസിക്കുന്നില്ല. വ്യക്തിത്വം ഇല്ലാത്തവർ സ്ത്രീ ആയാലും പുരുഷനായാലും പറ്റിക്കും. നന്മയുള്ളവരെ ജീവിതത്തിൽ കൂടെ കൊണ്ടുനടക്കുക എന്ന ഒരുകാര്യമേ നമുക്ക് ചെയ്യാൻ സാധിക്കു🍀. എപ്പോഴും അത് സാധിക്കണം എന്നില്ല അപ്പോൾ നമ്മൾ ചതിക്കപ്പെട്ടേക്കാം. അതിൽ നിന്ന് കരകയറാൻ നന്മയുള്ള മനുഷ്യർ 👩❤️👨 നമ്മുടെ ജീവിതത്തിലേക്ക് വരും. ഉറപ്പ്. Keep looking ❤ വിദേശത്തു സ്ഥിരതാമസ വിസയുള്ളവരെ വിവാഹം ചെയ്‌യുന്നത് സ്വാർത്ഥതയാണ് എന്ന് അഭിപ്രായം ഉണ്ടോ? ഞാൻ അങ്ങനെ വിശ്വസിക്കുന്നില്ല പക്ഷേ വിവാഹം PR ന്. വേണ്ടി മാത്രം ആകരുത്. പണവും സ്റ്റാറ്റസ്സും നോക്കി മാത്രം വിവാഹം എന്നത് ഒരുനല്ല തീരുമാനം ആയിരിക്കില്ല.
വർഷങ്ങൾക്ക് മുമ്പ് എന്റെ കൂടെ ഐബിഎമ്മിൽ ജോലി ചെയ്തിരുന്ന ഒരു ഗുജറാത്തിക്ക് exact same ചതി പറ്റി. അന്ന് PR spouse conditional നിയമങ്ങൾ ഒന്നും വന്നിട്ടില്ല. ബന്ധുവൊന്നും അല്ലായിരുന്നു. അവളുടെ കസിനോ ആരോ ഇവിടെ ഉണ്ടായിരുന്നു. അവരുടെ പ്ലാനിംഗ് ആയിരുന്നു. സ്വപ്നത്തിൽ പോലും വിചാരിക്കാത്ത ഓരോ വഞ്ചനകൾ. അപ്പോഴാണ് അറിഞ്ഞത് ഇഷ്ടം പോലെ കേസുകൾ ഉണ്ടെന്ന്. പി ആർ സ്പോൺസർ ചെയ്ത വ്യക്തിയുടെ കൂടെ രണ്ടു വര്ഷം താമസിച്ചാൽ മാത്രമേ വന്ന ആൾക്ക് പി ആർ കിട്ടൂ എന്നൊരു നിയമം ഇത് തടയാനായി കൊണ്ട് വന്നിരുന്നു.എന്നാൽ ഇപ്പോൾ നോക്കുമ്പോൾ 2017ൽ revoke ചെയ്തു എന്ന് കണ്ടു.
താങ്കൾക്ക് അനുഭവത്തിന്റെ ജ്ഞാനവും പ്രായത്തിന്റെ പക്വതയുണ്ട് താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ നെഗറ്റീവ് കമന്റുകൾ ഒന്നും മൈൻഡ് ചെയ്യണ്ട താങ്കളോ ആദർശത്തിൽ ഉറച്ചു നിൽക്കുക താങ്കളുടെ അതേ റേഞ്ചിലുള്ള ഒരു ബ്രോ All the best
Happy about Kapil & Saumya❤.. Thankyou for sharing their story.. Felt like a movie with a great lesson..😊❤ Yes, Empathy & Ethics are disappearing like never before..
ദൈവം ഓരോ അനുഭവങ്ങളിൽ കൂടി നമ്മളെ ഉരുക്കി വാർക്കുന്നു. ആദ്യം തന്നെ സൗമ്യ മുന്നിൽ ഉണ്ടായിരുന്നു. പക്ഷേ ധാരാളം പണവും സമയവും അഭിമാനവും ഹൃദയ സമാധാനവും നഷ്ടപ്പെടുത്തിയ ശേഷം വീണ്ടും അതേ സൗമ്യയെ തന്നെ ദൈവം മുന്നിൽ കൊണ്ട് വന്ന് നിർത്തിയപ്പോൾ മാത്രമാണ് അയാൾക്ക് അവളുടെ യഥാർത്ഥ മൂല്യം അറിയാൻ കഴിഞ്ഞത്. അതാണ് ലൈഫ് എക്സ്പൈര്യൻസ്... ജീവിതപാഠം. ❤
എത്ര നല്ല ഉപദേശം എല്ലാവർക്കും നന്മ വരാൻ ഉള്ള നല്ല മനസിന്റെ ഉടമ big salute ഈ കഥകൾ കേട്ടപ്പോൾ 30 വർഷം മുൻപ് ഉള്ള മലയാളി സ്വാഭാവം ആണ് തോന്നിയത് കെട്ടിരിക്കാൻ നല്ല ഒരു story കൂടി ആയിരുന്നു
കുറുക്കു വഴിയിലൂടെ നേടുന്നത് നിലനിൽക്കില്ല കാലം തെളിയിക്കട്ടെ ജീവിതം വളരെ ശ്രദ്ധിച്ച് ജീവിക്കണ്ടതാണ് ഒരു നിമിഷത്തെ തെറ്റായ തീരുമാനം എല്ലാം തകിടം മറിക്കും ഈ കഥ കേൾക്കുമ്പോൾ എനിക്ക് ചെങ്ങന്നൂരിലെ കാരണവർ കേസ് ഓർമ്മ വരുന്നു അർഹതപ്പെട്ടവർക്ക് ചിലത്' കിട്ടാവു 😂
Here is a real life story....at the age of 30, my coworker went to Punjab to marry a punjabi boy. That was an arranged marrage. She spent all her savings. She had to wait for a few months to bring her beloved husband to Canada ...i remember she was very excited on thay day to go to the airport to receive him.She went to the airport with lots of dream to pick him up....but unfortunately he was not in that flight and she was shocked. His phone was switched off...even his relatives back home didnot picked her calls...later she came to know that he tricked her with a false arrival date...and now he is non traceable. He lives some where in Canada. She filed a case...but unfortunately I could not meet her after that to get any updates.
World before COVID and after COVID 😢 ഒരു പാട് മാറ്റം വരുത്തി. ഒരുപക്ഷേ അടുത്ത ഒരു ദുരന്തം കൂടി ഉണ്ടായാൽ ഇനിയും മനുഷ്യന് മാറും സെൽഫിശ്നസ് കൂടും.. ഇപ്പോൾ തന്നെ full സെൽഫശ്നസ് ആണ്
Ente brotherinte avasthayum same ahnu ente chettane back to life lekk kond varan njnum ammayum orupad kashttapettatha ingane ulla orukuttam alkar ind bro
ഇതു കേട്ടപ്പോൾ ഞാൻ എന്റെ ലൈഫിനെ കുറിച്ചാണ് ഓർത്തത്. വർഷങ്ങൾക്കു മുൻപ് ഹംഗറി എന്ന രാജ്യത്തു ജോലി ചെയ്യുമ്പോൾ ഫാമിലിയെ കൊണ്ടുവരാൻ ശ്രെമിച്ചെങ്കിലും ആ രാജ്യം വിസ തരാൻ തയ്യാറല്ലാത്തതിനാൽ എന്റെ നല്ലവരായ ലേഡീസ് ഫ്രണ്ട്‌സ് എന്നോട് പറഞ്ഞു നീ ഞങ്ങളിൽ ആരെയെകിലും കല്യാണം കഴിക്കു അപ്പോൾ നിനക്കു PR കിട്ടും. പിന്നീട് ഡിവോഴ്സ് ചെയ്തു നിനക്ക് നിന്റെ ഫാമിലിയെ കൊണ്ടു വരാം എന്ന്. എന്തോ മനസ്സിന് നിരക്കാത്തത് ആണ് എന്ന് എനിക്ക് തോന്നി. ഞാൻ അവിടം ഉപേക്ഷിച്ചു തിരിച്ചു പോന്നു. അങ്ങിനെ ചെയ്ത ചില മലയാളികളും അവിടെയുണ്ട്.
ഈ വർഷം മാത്രമല്ല ഇനിയങ്ങോട്ട് ഇങ്ങനെയൊക്കെയായിരിക്കും. പറയുന്ന ഓരോ ആളുകളും സ്വയം ഒന്ന് ചിന്തിച്ച് നോക്കൂ. ഞാൻ എഥിക്ക്സ് അനുസരിച്ചാണോ ജീവിക്കുന്നതെന്നാലോജിക്കുക . ധാർമ്മികത നശിപ്പിക്കാൻ നമ്മുടെ ചുറ്റുപാടും ധാരാളം ശക്തികൾ വളർന്നു വരുന്നുണ്ട്. പക്വതയും വിവേകവുമില്ലാത്ത എന്നാൽ ബുദ്ധി കൂടിയ (like Robot) മനുഷ്യരെയാണ് ഇപ്പോൾ എവിടെയും കണ്ടു വരുന്നത്.
ഇതു പോലുള്ള ചതികൾ വർഷങ്ങൾക്ക് മുമ്പേ ഉണ്ടായിരുന്നു. എൻ്റെ അമ്മയുടെ ഒരു കസിൻ മറിയാമ്മ ആൻ്റി 60 വർഷങ്ങൾക്ക് മുമ്പ് ക്യാനഡയിൽ നേഴ്സായി ജോലിക്ക് ചേർന്നു. മൂന്നുവർഷങ്ങൾ കഴിഞ്ഞപ്പോൾ നാട്ടിൽ വന്ന് കല്യാണവും കഴിഞ്ഞ് രണ്ട് പേരും ചേർന്ന് തരിച്ചു പോയി. അവിടെ ചെന്ന് ഒരു വർഷത്തോളം കഴിഞ്ഞപ്പോൾ, നല്ല ഒരു ജോലി അയാൾക്ക് കിട്ടിയപ്പോൾ അയാൾ ഉപേക്ഷിച്ച് പോയി.
Yes very true story njan nilkunna city of Victoriail ethu pole othiri marriage ingane aydu onttu i know 2 kerala guys and some north Indian guys same happened ❤😂😂
Yes But that girl can accuse that he was partner in the master plan which will affect his PR too because its hard to prove these things. So best thing is to leave it
My close friend is going through the same situation. We tried reaching out to a lawyer. She said unfortunately there is nothing can be done. Once the government issues PR there is no way to cancel it unless or until she possess some kind of national threat. But if you know any other way please let me know.
@@JMianഅങ്ങനെ തിരിച്ചു വ്യാജ countercase വരുമെന്ന് പേടിച്ചു കേസ് കൊടുക്കാതിരിക്കാനാണേൽ ആർക്കെതിരെയും കേസ് കൊടുക്കാൻ പറ്റില്ലല്ലോ. അത് ഇത്തരം തട്ടിപ്പുകാർക്ക് വളവുമാകും.
love marriage il കെട്ടുന്നവർക്കും past അറിയാൻ ഒരു വഴിയുമില്ല. അല്ലെങ്കിൽ കുട്ടിക്കാലം മുതൽ അറിയാവുന്നവർ ആയിരിക്കണം. എന്നാലും ചില പ്രശ്നങ്ങൾ ഒക്കെ വീടുകളിൽ തന്നെ തീർത്ത് പോകുന്നതുകൊണ്ട് പുറത്തുള്ളവർ അറിയണം എന്നില്ല. അതുകൊണ്ട് ആരെയും വിശ്വസിക്കാൻ പറ്റില്ല.
correct ann kalayanam kazhikan polum enik pedi ann. njan kudthal snekham kodukunnavaru oke enne chathikunnu oru ridhi ente life yil und.Athu kond friendship polum adhikam enik ella
Athu pola IT field job favorism aanu main aayi problem. honest aayi work chaiyunnavanu Vila illa dialogue adichum kallatharam paranju nadakunnavan skilled person midukkan
എൻ്റെ ഫ്രണ്ട് 20 ലക്ഷം ലോൺ എടുത്ത് ഭാര്യയ്ക്ക് സ്റ്റുഡൻ്റ് വിസ എടുത്ത് യുകെ പോയി. അവള് അവിടെ ചെന്നു കൂടെ പഠിക്കുന്ന ഒരു തമിഴൻ ആയി അവിഹിതം. അവൾക്ക് 1 മണിക്കൂർ മാത്രമേ ക്ലാസ് ഉള്ളൂ. അത് കഴിഞ്ഞ് മറ്റവൻ്റെ കൂടെ. ഇവൻ ഒരു ദിവസം ഇവരുടെ വീട്ടിൽ വെച്ച് തന്നെ പിടിച്ചു. വഴക്ക് ആയി. അവസാനം അവന് കര്യം മനസ്സിലായി വിസ വേണമെങ്കിൽ ഇവളുടെ കൂടെ നിൽക്കുക. അല്ലെങ്കിൽ നാട്ടിൽ പോയി വീട് വിറ്റോ മറ്റോ ലോൺ അടച്ചു തീർക്കുക. ഇപ്പൊ ഒരു അഡ്ജസ്റ്‌മെൻ്റിൽ അങ്ങ് പോവുന്നു. അവള് ഒരു ഗതിയും ഇല്ലാത്ത ഒരു വീട്ടിൽ നിന്ന് വന്നത് ആയിരുന്നു. യുകെ പോകാൻ ഉള്ള ഐഡിയ and ഫുൾ ഫണ്ടിംഗ് ഇവൻ 😢
അമേരിക്കയിൽ citizenship ഉള്ള spouse, foreign രാജ്യത്ത് നിന്ന് കല്യാണം കഴിച്ചാൽ, green card കൊടുക്കുന്നത് 2 വർഷത്തേക്കാണ്. പിന്നീട് citizenship ഉള്ള spouse.. Green card renew ചെയ്യാൻ വേണ്ടി paper ൽ ഉപ്പ് ഇട്ട് കൊടുക്കണം, അങ്ങനെ 5 വർഷത്തെ green card കൊടുക്കും. പിന്നീട് 5 വർഷം കഴിഞ്ഞാൽ citizenship കൊടുക്കും.
Same story in my family where exactly same thing happened n she got a PR n after that things changed n she becomes a narcissist n my son fell into anxiety n depression n he is still fighting mentally to get back to his old self n form but it takes time n we all are victims in one sense n this has happened in Australia n hopefully my son will heal faster with God’s grace. Please don’t trust anyone as they tell you lies after lies and they all are actors ! Believe in Karma !!!🔥👹
Bro well explained.I know someone has the same experience but the accused is a boy.ഇത് പോലെയുള്ള കേസ് ഇനിയും കൂടും .survival of existence എന്ന് പേരിട്ട് വിളിക്കും.ചതിക്കൊക്കെ ഇപ്പോ generation z കഴിവ് എന്നാണ് പറയുന്നത്
Appreciate your courage to include this topic very clearly to the public to have a second thought. Lots and lots of innocent boys and girls are getting trapped now a days. People only need money now. No values !!Well done for the good topic
Ente ponnu bro video content okke nalltanu appreciate that.. etu entu editing aanu, contrast and brightness karnm😂 kannadich pokum kanunna aalkarde..etipo ella video il und itil valare koodtlum.. engane velupikalle.. njnglde kannadich pokum😂😂..keep it simple and natural
അഭിനന്ദനങ്ങൾക്ക് ഒരുപാട് നന്ദി! കഥപറയുന്ന ശൈലി ഇഷ്ടപ്പെട്ടതിൽ ഒരുപാട് സന്തോഷം ❤️
തട്ടിപ്പുകൾകാണിക്കുന്നതിൽ സ്ത്രീ പുരുഷ വ്യത്യാസം ഉണ്ടെന്ന് ഞാൻ വിശ്വസിക്കുന്നില്ല. വ്യക്തിത്വം ഇല്ലാത്തവർ സ്ത്രീ ആയാലും പുരുഷനായാലും പറ്റിക്കും. നന്മയുള്ളവരെ ജീവിതത്തിൽ കൂടെ കൊണ്ടുനടക്കുക എന്ന ഒരുകാര്യമേ നമുക്ക് ചെയ്യാൻ സാധിക്കു🍀. എപ്പോഴും അത് സാധിക്കണം എന്നില്ല അപ്പോൾ നമ്മൾ ചതിക്കപ്പെട്ടേക്കാം. അതിൽ നിന്ന് കരകയറാൻ നന്മയുള്ള മനുഷ്യർ 👩❤️👨 നമ്മുടെ ജീവിതത്തിലേക്ക് വരും. ഉറപ്പ്. Keep looking ❤
വിദേശത്തു സ്ഥിരതാമസ വിസയുള്ളവരെ വിവാഹം ചെയ്‌യുന്നത് സ്വാർത്ഥതയാണ് എന്ന് അഭിപ്രായം ഉണ്ടോ? ഞാൻ അങ്ങനെ വിശ്വസിക്കുന്നില്ല പക്ഷേ വിവാഹം PR ന്. വേണ്ടി മാത്രം ആകരുത്. പണവും സ്റ്റാറ്റസ്സും നോക്കി മാത്രം വിവാഹം എന്നത് ഒരുനല്ല തീരുമാനം ആയിരിക്കില്ല.
Bro ipol naatilum cash noki aan penn piller kettu...chodichaal feminist dialogue kelkaam "my choice"
But nanmayullavare engane thirichariyum???? Aare viswasikkum??? Achanem ammayeyum sibilingsinem allathee vere areyenkilum viswasikkan pediyaanu...
വർഷങ്ങൾക്ക് മുമ്പ് എന്റെ കൂടെ ഐബിഎമ്മിൽ ജോലി ചെയ്തിരുന്ന ഒരു ഗുജറാത്തിക്ക് exact same ചതി പറ്റി. അന്ന് PR spouse conditional നിയമങ്ങൾ ഒന്നും വന്നിട്ടില്ല. ബന്ധുവൊന്നും അല്ലായിരുന്നു. അവളുടെ കസിനോ ആരോ ഇവിടെ ഉണ്ടായിരുന്നു. അവരുടെ പ്ലാനിംഗ് ആയിരുന്നു. സ്വപ്നത്തിൽ പോലും വിചാരിക്കാത്ത ഓരോ വഞ്ചനകൾ. അപ്പോഴാണ് അറിഞ്ഞത് ഇഷ്ടം പോലെ കേസുകൾ ഉണ്ടെന്ന്. പി ആർ സ്പോൺസർ ചെയ്ത വ്യക്തിയുടെ കൂടെ രണ്ടു വര്ഷം താമസിച്ചാൽ മാത്രമേ വന്ന ആൾക്ക് പി ആർ കിട്ടൂ എന്നൊരു നിയമം ഇത് തടയാനായി കൊണ്ട് വന്നിരുന്നു.എന്നാൽ ഇപ്പോൾ നോക്കുമ്പോൾ 2017ൽ revoke ചെയ്തു എന്ന് കണ്ടു.
Chanke it fieldil job set akkan help akkumonpavapetta fam anu
@@Malayalionthemove in your video you said $200,000 is not enough to live in Canada. Why did you say that?
വിവരണം,,,,കിറു കൃത്യം,,, ഒരു തട്ടോ മുട്ടോ ഒന്നുമില്ല,, പക്കാ ക്ലിയർ,, ❤️❤️🔥🔥🔥
തട്ടും മുട്ടും ഉണ്ടായത് കപിലിൻ്റെ ജീവിതത്തിൽ ആണ്
ഈ ചതികൾക്കപ്പുറം ചില ആത്മാർത്ഥ സൗഹൃദങ്ങളും അതിൽ ഉണ്ട് എന്ന് കേൾക്കുമ്പോൾ നല്ല സന്തോഷം 👌👌👌
എന്തൊരു clarity വളരെ genuine ആയ വിവരണം
ബ്രോ ഞാൻ ഈ ചാനെൽ subscribe ചെയ്തത് ബ്രോയുടെ ജനുവിന് ആയിട്ടുള്ള സംസാരം കേൾക്കാനാണ്... Great speech bro 👏👏👏
ഏതായാലും കഥ ശുഭപര്യവസായിയായതിൽ ഒരമ്മ എന്ന നിലയിൽ വളരെ സന്തോഷം തോന്നി. അവരെ ദൈവം അനുഗ്രഹിക്കുമാറാകട്ടെ!
താങ്കൾക്ക് അനുഭവത്തിന്റെ ജ്ഞാനവും പ്രായത്തിന്റെ പക്വതയുണ്ട് താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ നെഗറ്റീവ് കമന്റുകൾ ഒന്നും മൈൻഡ് ചെയ്യണ്ട താങ്കളോ ആദർശത്തിൽ ഉറച്ചു നിൽക്കുക താങ്കളുടെ അതേ റേഞ്ചിലുള്ള ഒരു ബ്രോ
All the best
സൗന്ദര്യം നോക്കി യക്ഷികളേയും, ആൺ അഴക് നോക്കി യക്ഷകൻമാരെയും കെട്ടാൻ നിൽക്കാതെ ഇരിക്കുക. 😅
യക്ഷകൻ അല്ല ഗന്ധർവ്വൻ ആണ്
പുതിയ വാക്കാണല്ലോ..യക്ഷകൻ😂😂😂
@@Spandhanam-f7z😂😂
Not all people are bad as you think
Alla yakshanmarum ind@@NazeerAbdulazeez-t8i
നിങ്ങളുടെ friendship അയാൾക്ക് എന്തൊരു ആശ്വാസം ആവും ❤
Happy about Kapil & Saumya❤.. Thankyou for sharing their story.. Felt like a movie with a great lesson..😊❤ Yes, Empathy & Ethics are disappearing like never before..
കാനഡയിൽ എത്തുന്നതിനു മുമ്പേ എങ്ങനെ പിആർ അപ്ലൈ ചെയ്യും. പറഞ്ഞ കഥയിൽ ഒരുപാട് സംശയങ്ങൾ.
@@rajann.m.3396kadhayil chodyam illa
@@rajann.m.3396 u can invest
@@rajann.m.3396ath cheysn patumallo, oru 1 year process aan
@@rajann.m.3396 Husbandinu PR undenkil wifeinu nattil ninnu thanne PR apply cheyyanulla point kittumallo.
Cash rules everything around me...🌎.👁️.💸.... Absolutely right man .
Humanity - ❌
Exploitation - ✅.
പഞ്ചാബി സുഹൃത്തുക്കൾ ഇങ്ങനെയുള്ള ഒരുപാട് കഥകൾ പറയാറുണ്ട്, അവർക്ക് പണി കിട്ടാറുള്ളത് കാനഡയിലും UK യിലുമാണ്
ദൈവം ഓരോ അനുഭവങ്ങളിൽ കൂടി നമ്മളെ ഉരുക്കി വാർക്കുന്നു. ആദ്യം തന്നെ സൗമ്യ മുന്നിൽ ഉണ്ടായിരുന്നു. പക്ഷേ ധാരാളം പണവും സമയവും അഭിമാനവും ഹൃദയ സമാധാനവും നഷ്ടപ്പെടുത്തിയ ശേഷം വീണ്ടും അതേ സൗമ്യയെ തന്നെ ദൈവം മുന്നിൽ കൊണ്ട് വന്ന് നിർത്തിയപ്പോൾ മാത്രമാണ് അയാൾക്ക് അവളുടെ യഥാർത്ഥ മൂല്യം അറിയാൻ കഴിഞ്ഞത്. അതാണ് ലൈഫ് എക്സ്പൈര്യൻസ്... ജീവിതപാഠം. ❤
😂🎉Polichu
ദൈവം നീതി കാണിക്കും 🌺 ഒക്കെ temporary സന്ദോഷം അല്ലെ🌺
Ur narrative style is different, though without smiling..a unique way of presentation. Good story teller..like presenting a screenplay..
എത്ര നല്ല ഉപദേശം എല്ലാവർക്കും നന്മ വരാൻ ഉള്ള നല്ല മനസിന്റെ ഉടമ big salute ഈ കഥകൾ കേട്ടപ്പോൾ 30 വർഷം മുൻപ് ഉള്ള മലയാളി സ്വാഭാവം ആണ് തോന്നിയത് കെട്ടിരിക്കാൻ നല്ല ഒരു story കൂടി ആയിരുന്നു
Akkiyathano
Karma is a boomerang. I always believe in that.
No angane onnum. Illa
Karam is a boomerang ♻️
All the best to Kapil and Soumya. Also to you and your Priya
കർമ്മം എന്നുള്ളത് സത്യം ആണ്. അത് അനുഭവിച്ചു തന്നെ പോകും. 👍
ഒലക്ക ആണ്, അത് ഒകെ ഒരു ആശോസിക്കാൻ ഉള്ള. നെയികരണം
Angane ഒന്നുമില്ല. നല്ലത് ചെയ്‌താൽ നല്ലത് കിട്ടും അതൊക്കെ വെറുതെയാണ്..
എന്റെ ഒരു ക്ലോസ് ഫ്രണ്ടിന് ഈ അനുഭവം ഉണ്ടായി കേട്ടപ്പോൾ ഞാൻ ഞെട്ടിപ്പോയി.
കുറുക്കു വഴിയിലൂടെ നേടുന്നത് നിലനിൽക്കില്ല കാലം തെളിയിക്കട്ടെ ജീവിതം വളരെ ശ്രദ്ധിച്ച് ജീവിക്കണ്ടതാണ് ഒരു നിമിഷത്തെ തെറ്റായ തീരുമാനം എല്ലാം തകിടം മറിക്കും ഈ കഥ കേൾക്കുമ്പോൾ എനിക്ക് ചെങ്ങന്നൂരിലെ കാരണവർ കേസ് ഓർമ്മ വരുന്നു അർഹതപ്പെട്ടവർക്ക് ചിലത്' കിട്ടാവു 😂
Correct. No ethics nowadays, especially after COVID. People became very selfish and rude
Human are like that ethics,democracy are human made not natural humans show their animal side when the opportunity came
@@marjohn3336 yes true, people will go for any extent to fulfill their selfishness
Its very true
Sply malayalis ....nammude nadum othiri maari 😢
Sply malayalis ....nammude nadum othiri maari 😢
എല്ലാം പണത്തിന് വേണ്ടി എന്ന് പറഞ്ഞാലും പണം ഇലത്തവനെ ആർക്കും വേണ്ട
That's why you saved
Panam illathavane dhaivathinu venam
May Jesus Christ bless you all
എത്തിക്സ് ഉള്ള മനുഷ്യർ കുറയുന്നു... 💯💯💯
ഗുഡ് പ്രസന്റേഷൻ ഇൻഫർമേറ്റീവ് ജീവിതം ഇങ്ങനേ ഒക്കെ കൂടിയാണ് 👍
കേൾക്കാൻ നല്ല രസമുള്ള കഥ. ഭർത്താവിന് PR ഉണ്ടെങ്കിൽ depend ആയി വരുന്ന ഭാര്യക്കും ഉടനെ തന്നെ PR കിട്ടും കാനഡയിൽ അല്ലേയോ
You can legally file it to ircc, it happened to my friend and he took the file out of GC key and she had to go back.
Nice 🎉
@abttt5428 can you please give me the details
Super
True
Malayalikalum ithupole aanu. Enikum und oru friend from eranakulam same situation.
Here is a real life story....at the age of 30, my coworker went to Punjab to marry a punjabi boy. That was an arranged marrage. She spent all her savings. She had to wait for a few months to bring her beloved husband to Canada ...i remember she was very excited on thay day to go to the airport to receive him.She went to the airport with lots of dream to pick him up....but unfortunately he was not in that flight and she was shocked. His phone was switched off...even his relatives back home didnot picked her calls...later she came to know that he tricked her with a false arrival date...and now he is non traceable. He lives some where in Canada. She filed a case...but unfortunately I could not meet her after that to get any updates.
He also got pr in canada
🙏🙏🙏🙏അതേയ് പഞ്ചാബിലെ ഒരു ഫ്രിൻഡ് ഇതുപോലെ പറഞ്ഞിട്ടുണ്ട് 👌I👌👌👌👌👌👌👌👌
ചതിച്ചു നേടിയ ജീവിതം എത്ര നാൾ കുറ്റബോധമില്ലാതെ ജീവിക്കും
ലാസ്റ്റ് പറഞ്ഞത് 💯 ശരിയാണ്, പണത്തിനു വേണ്ടി ആരും എന്തും ചെയ്യും
Usually I don’t listen to these kinda videos but you’ve got good storytelling skills. Kollam poli
You’ve earned a subscriber ❤
Aa chettan nalla manushyan aayathu konda 2nd chance dhaivam manasu arinju nalkiyathy❤
നല്ല അവതരണം, no lag, very helpful
നന്നായി മനസ്സിൽ തട്ടി 🙏
ആര് ചതിച്ചാലും ദൈവം കൈവിടില്ല.. ഗോഡ് ഹെൽപ് യൂ
കല്ലിയാണം കഴിക്കാത്തവർ ഭാഗ്യവാന്മാർ... എന്തെന്നാൽ അവർക്കു എന്നും സന്തോഷം അരികും
ഇതുപോലെ ഭർത്താവ് പഠിക്കാൻ വിട്ട ഭാര്യ കാനഡയിൽ വന്നു കണ്ടവന്റെ കൂടെ പോയ മലയാളി പെൺപിള്ളേരും ഉണ്ട്.... ആദ്യമായി ചാനൽ കാണുന്നു സബ്സ്ക്രൈവ് ചെയ്യുന്നു 👍
Ente friendinte cousinum same incident undayittundu😢
😮😮😮
I know whom you talking about.
കഴിഞ്ഞ ആഴ്ച ലണ്ടനിൽ ഉണ്ടായി...
I know a same incident 😢
എന്റമ്മോ ! എന്തായാലും, ഈ വീഡിയോ പലരെയും ഭാവിയിൽ സഹായിച്ചേക്യാം
World before COVID and after COVID 😢 ഒരു പാട് മാറ്റം വരുത്തി. ഒരുപക്ഷേ അടുത്ത ഒരു ദുരന്തം കൂടി ഉണ്ടായാൽ ഇനിയും മനുഷ്യന് മാറും സെൽഫിശ്നസ് കൂടും.. ഇപ്പോൾ തന്നെ full സെൽഫശ്നസ് ആണ്
There is no connection between COVID and selfishness. Those who are selfish are selfish, it's that when situation scones worse you can see it.
Ini angott angane ok anu marriage ok kalaharanapettu
Like your diction and enunciation, as well as your screen presence and confidence. Compelling narrative. Well presented.
God Bless Kapil and family...god bless you and your family.
എത്ര പ്രശ്നം ഉണ്ടായാലും ദൈവം അവസാനം ചേരേണ്ട വരെ ചേർക്കും😊
Ente brotherinte avasthayum same ahnu ente chettane back to life lekk kond varan njnum ammayum orupad kashttapettatha ingane ulla orukuttam alkar ind bro
Enthanu pattiye??
ഇതു കേട്ടപ്പോൾ ഞാൻ എന്റെ ലൈഫിനെ കുറിച്ചാണ് ഓർത്തത്. വർഷങ്ങൾക്കു മുൻപ് ഹംഗറി എന്ന രാജ്യത്തു ജോലി ചെയ്യുമ്പോൾ ഫാമിലിയെ കൊണ്ടുവരാൻ ശ്രെമിച്ചെങ്കിലും ആ രാജ്യം വിസ തരാൻ തയ്യാറല്ലാത്തതിനാൽ എന്റെ നല്ലവരായ ലേഡീസ് ഫ്രണ്ട്‌സ് എന്നോട് പറഞ്ഞു നീ ഞങ്ങളിൽ ആരെയെകിലും കല്യാണം കഴിക്കു അപ്പോൾ നിനക്കു PR കിട്ടും. പിന്നീട് ഡിവോഴ്സ് ചെയ്തു നിനക്ക് നിന്റെ ഫാമിലിയെ കൊണ്ടു വരാം എന്ന്. എന്തോ മനസ്സിന് നിരക്കാത്തത് ആണ് എന്ന് എനിക്ക് തോന്നി. ഞാൻ അവിടം ഉപേക്ഷിച്ചു തിരിച്ചു പോന്നു. അങ്ങിനെ ചെയ്ത ചില മലയാളികളും അവിടെയുണ്ട്.
ജർമനിയിൽ അങ്ങനെ ഭാര്യെയും മക്കളെയും കൊണ്ടുവന്ന ഒരു മലയാളിയെ എനിക്ക് അറിയാം.
മനസാക്ഷിയെ തൃപ്തിപ്പെടുത്തുക അതാണ് bro പ്രധാനം
സമാധാനമായി ഉറങ്ങാമല്ലോ
Chettan anthass ullavanaanu. May God bless you 🙏
Ath nalla kryle avr prje
Cheyathirunath nannayi divorce ayal alimony ayit 50% income lifelong kodukanam
In North Indian matrimonial market PR has a high value.😊
പൊട്ടനെ ചെട്ടിചതിച്ചാൽ ചെട്ടിയെ ദൈവംചതിക്കും എന്നൊരു ചൊല്ലുണ്ട്. അവൾക്കുള്ള ശിക്ഷ ഇന്നല്ലെങ്കിൽ നാളെ കിട്ടുകതന്നെ ചെയ്യും
പൊട്ടനെ ചട്ടൻ ചതിച്ചാൽ 😂😂😂
Daivamo 😂
HAHAHA daivam
Verutheyaa engane okke ullavark nalla jeevitham thanne kittum 🤣😂
Dauvam onnum illa bro, athokke veruthe parayunnatha
Absolutely true brother....our upcoming generations loose our own culture and ethics.... very very shocking.
The Nerve to cheat someone like that .... glad his life had a good end !, but everyone wont be so lucky
Yes, this is a common problem in our community. I hope things will improve with better education. 💕
Bro പറഞ്ഞതു വളരെ ശരിയാണ് ഈ വർഷം വളരെ മോശംമാണ് പണത്തിന് വേണ്ടി ജനങ്ങൾ എന്തും ചെയ്യും 👍👍👍
ഈ വർഷം മാത്രമല്ല ഇനിയങ്ങോട്ട് ഇങ്ങനെയൊക്കെയായിരിക്കും.
പറയുന്ന ഓരോ ആളുകളും സ്വയം ഒന്ന് ചിന്തിച്ച് നോക്കൂ. ഞാൻ എഥിക്ക്സ് അനുസരിച്ചാണോ ജീവിക്കുന്നതെന്നാലോജിക്കുക . ധാർമ്മികത നശിപ്പിക്കാൻ നമ്മുടെ ചുറ്റുപാടും ധാരാളം ശക്തികൾ വളർന്നു വരുന്നുണ്ട്. പക്വതയും വിവേകവുമില്ലാത്ത എന്നാൽ ബുദ്ധി കൂടിയ (like Robot) മനുഷ്യരെയാണ് ഇപ്പോൾ എവിടെയും കണ്ടു വരുന്നത്.
ഒരു ലക്ഷം ശമ്പളം. ഒരു നേരത്തെ ആഹാരത്തിന് അഞ്ഞൂറും ആയിരവും എല്ലാം ആകുമെന്നാണ് പറഞ്ഞു കേട്ടത്. രസകരമായ ജീവിതമാണല്ലോ ഇഷ്ടാ.....
1 lakh rupees alla salary.100 k canadian dollar means 60 lakhs INR
1 ലക്ഷം കനേഡിയൻ ഡോളർ എന്നായിരിക്കാം പറഞ്ഞത്(ഏകദേശം 60 ലക്ഷം ഇന്ത്യൻ രൂപ). വാർഷിക ശമ്പളം ആയിരിക്കാം. മാസം 5 ലക്ഷം.
Ente husband um enne chathichu PR nedan nokkiya aalanu . Ayalk PR kodukkathirikkan njan case koduthu US PR kittilla ayalk . Depote aakum udane😂😂😂
Case koduthu ningalude samayam kalayathe ayalekkal nannayi agrahichapole jeevichu kanikkuka. ..jeevitham oru padam anu. .padichukonde irikkuka 🤝
Voice vere level 👏👏👏❤️❤️❤️❤️.... വിവരണം മോനെ സൂപ്പർ 😍😍✌️
Yeah bro ithpole similar aayoru incident enik ariyam..... Ente oru friend canadayil aanu but avan PR onnum aayitilla and ivanu nte oru distant relative aaya oru penkuttiyyde proposal vannu.. Aa kuttiye enik cherupam muthal ariyavunathanu nalla kutti aanennu aanu njanum karuthiyath... But ival nte relative aanennu onnum avanu ariyulla so athond arikum avan ithinte karyam onnum ennod chodichathum illa... Kurach kazhinj avalde ammede vaayil ninnu thanne kettath aanu molk avane ishtam aayilla avan kaanan athra pora pinne canadayil alle athukond ok paranjath aanennu... Kettathum ente kilipoyi just for the sake of getting into Canada oru payyante jeevitham moonchikan ivaloke kachaketti irangiyath... Njn oru difficult situationil aayi.. Ith avanod enik parayem venam ennal njn paranjaal ath njan aanu purath paranjath ennu familiyil ariyum because ivante sisterum aa penninte sisterum classmates aayirunnu angne ntho aanu ee proposal chennath thanne ..but luckily aa proposal nadanilla... Pinne ee rahasyam nte koode mannil alinj cheratte ennu njnm karuthi...
അവനോട് പറയണം ബ്രോ... ഒന്ന് അറിഞ്ഞു സമാധാനിക്കട്ടെ
Aalodu parayanam. Aa dash molde character aa chettan ariyatte 😏
ദൈവമേ പാവം മോൻ 😪 ഇവിടെ ആണുങ്ങൾ ആണ് എപ്പോഴും ചതിക്കപ്പെടുന്നത്. കേരളത്തിൽ. ദൈവം ഒരുക്കിയത് ആ മോളെ ആയിരുന്നു good
❤️
ഇതു പോലുള്ള ചതികൾ വർഷങ്ങൾക്ക് മുമ്പേ ഉണ്ടായിരുന്നു. എൻ്റെ അമ്മയുടെ ഒരു കസിൻ മറിയാമ്മ ആൻ്റി 60 വർഷങ്ങൾക്ക് മുമ്പ് ക്യാനഡയിൽ നേഴ്സായി ജോലിക്ക് ചേർന്നു. മൂന്നുവർഷങ്ങൾ കഴിഞ്ഞപ്പോൾ നാട്ടിൽ വന്ന് കല്യാണവും കഴിഞ്ഞ് രണ്ട് പേരും ചേർന്ന് തരിച്ചു പോയി. അവിടെ ചെന്ന് ഒരു വർഷത്തോളം കഴിഞ്ഞപ്പോൾ, നല്ല ഒരു ജോലി അയാൾക്ക് കിട്ടിയപ്പോൾ അയാൾ ഉപേക്ഷിച്ച് പോയി.
Kallyanam ennu parayunnathu aanungalku ulla keniyanu so be careful 😊😊😊
U r agood one.. Thats what u both say she is right for one...For him...And past is a story future is a mystery....Time heels...
U r a nice person....
❤..... good 👍..... sincerely... speaking.... good 👍 presentation.... you are nice 👍🎉
Same thing happened to me in uk , 20 yrs of my uk life waisted, I'm a lady and he is from uzhavoor ,
ഇപ്പോൾ കേരളത്തിലും ഇങ്ങനത്തെ പരിപാടി നടക്കുന്നുണ്ടേ 😂
Prakash × PR akash ✓
Yes very true story njan nilkunna city of Victoriail ethu pole othiri marriage ingane aydu onttu i know 2 kerala guys and some north Indian guys same happened ❤😂😂
അന്യനാടുകളിൽ ജീവിതം അന്വേഷിച്ചു പോവുമ്പോലുള്ള വെല്ലുവിളികൾ ❤
സാരമില്ല അവൾക്ക് താമസിക്കാതെ കിട്ടും ഉറപ്പാണ് നിങ്ങൾ നോക്കിക്കോ ഞാൻ പറഞ്ഞത് 100% സത്യമാണ്
Valare sheriyanu ethics ulla manushyar valare churukkam
PR ullavar PR kare kettiyal theeravunna prashaname ulu. Ningalkum santhosham canadayil ullavrkum smadanam
Ee PR enthaan?
Sorry for asking ,I'm dumb😅
@@7rfxnPermanent residence not citizenship still Indian citizen
Ithoru cinimaa akkalo machane. Twistodu twist. ✌️
ഒരു സിനിമയ്ക്ക് പറ്റിയ അനുഭവകുറിപ്പ്
Thank you ❤️
Exactly! Marriage market from India is especially financial gains and status motivated. There is no sincere relationship between those families.
Very clear way of speaking. No unnecessary dramas. Keep it up
There is something like reporting marriage immigration fraud to IRCC. Ask your friend to report her.
Exactly 💯
This should be done!
Yes But that girl can accuse that he was partner in the master plan which will affect his PR too because its hard to prove these things. So best thing is to leave it
My close friend is going through the same situation. We tried reaching out to a lawyer. She said unfortunately there is nothing can be done. Once the government issues PR there is no way to cancel it unless or until she possess some kind of national threat. But if you know any other way please let me know.
@@JMianഅങ്ങനെ തിരിച്ചു വ്യാജ countercase വരുമെന്ന് പേടിച്ചു കേസ് കൊടുക്കാതിരിക്കാനാണേൽ ആർക്കെതിരെയും കേസ് കൊടുക്കാൻ പറ്റില്ലല്ലോ. അത് ഇത്തരം തട്ടിപ്പുകാർക്ക് വളവുമാകും.
The moral of the story is to never marry someone whom you don't know well enough. Arranged marriage okkey inganey aavum.
Sathyam
love marriage il കെട്ടുന്നവർക്കും past അറിയാൻ ഒരു വഴിയുമില്ല. അല്ലെങ്കിൽ കുട്ടിക്കാലം മുതൽ അറിയാവുന്നവർ ആയിരിക്കണം. എന്നാലും ചില പ്രശ്നങ്ങൾ ഒക്കെ വീടുകളിൽ തന്നെ തീർത്ത് പോകുന്നതുകൊണ്ട് പുറത്തുള്ളവർ അറിയണം എന്നില്ല. അതുകൊണ്ട് ആരെയും വിശ്വസിക്കാൻ പറ്റില്ല.
correct ann kalayanam kazhikan polum enik pedi ann. njan kudthal snekham kodukunnavaru oke enne chathikunnu oru ridhi ente life yil und.Athu kond friendship polum adhikam enik ella
@@Cr7-o9l7m njanum inganeya..but ipo suecidinekkuricha chindikkunne..maduppayi
Adipoli vivaranam bro , ketirikkan nalla rasam und
Athu pola IT field job favorism aanu main aayi problem. honest aayi work chaiyunnavanu Vila illa dialogue adichum kallatharam paranju nadakunnavan skilled person midukkan
എപ്പോഴും background അന്വേഷിച്ച് ജീവിത partner choose ചെയ്യാൻ പാടു.
Arranged marriage അല്ലെ കെട്ടി കഴിഞ്ഞ് ആവും പേര് പോലും അറിയുന്നത്😂
❤️👌
Thanks for this valuble message...
എൻ്റെ ഫ്രണ്ട് 20 ലക്ഷം ലോൺ എടുത്ത് ഭാര്യയ്ക്ക് സ്റ്റുഡൻ്റ് വിസ എടുത്ത് യുകെ പോയി. അവള് അവിടെ ചെന്നു കൂടെ പഠിക്കുന്ന ഒരു തമിഴൻ ആയി അവിഹിതം. അവൾക്ക് 1 മണിക്കൂർ മാത്രമേ ക്ലാസ് ഉള്ളൂ. അത് കഴിഞ്ഞ് മറ്റവൻ്റെ കൂടെ. ഇവൻ ഒരു ദിവസം ഇവരുടെ വീട്ടിൽ വെച്ച് തന്നെ പിടിച്ചു. വഴക്ക് ആയി. അവസാനം അവന് കര്യം മനസ്സിലായി വിസ വേണമെങ്കിൽ ഇവളുടെ കൂടെ നിൽക്കുക. അല്ലെങ്കിൽ നാട്ടിൽ പോയി വീട് വിറ്റോ മറ്റോ ലോൺ അടച്ചു തീർക്കുക. ഇപ്പൊ ഒരു അഡ്ജസ്റ്‌മെൻ്റിൽ അങ്ങ് പോവുന്നു. അവള് ഒരു ഗതിയും ഇല്ലാത്ത ഒരു വീട്ടിൽ നിന്ന് വന്നത് ആയിരുന്നു. യുകെ പോകാൻ ഉള്ള ഐഡിയ and ഫുൾ ഫണ്ടിംഗ് ഇവൻ 😢
Student visa anel 2 kollam kazhinju thirichu pokkolum
Ath polich😂
എന്നിട്ടും അവളെ ഒഴിവാക്കി ഇല്ലേ കഷ്ടം ijaaathi പൊട്ടൻ 😂
20 lakhs gone
@@Here_we_go..557പിന്നെ അവന്റെ ലോൺ നീ അടക്കുമോ
Last paranja aa quote "ee 2024il ethics ulla orale kanann valiya padaanu" it's true brother 🫂
ആത്മാർത്ഥതയുള്ളവർക്കൊപ്പം ഈശ്വരനും ഉണ്ടാവും.
മുഖം ഹൃദയത്തിൻ്റെ കണ്ണാടി എന്നല്ലേ? താങ്കളുടെയും!
Athokke pottatharam anu
You are a good friend for him🎉
അമേരിക്കയിൽ citizenship ഉള്ള spouse, foreign രാജ്യത്ത് നിന്ന് കല്യാണം കഴിച്ചാൽ, green card കൊടുക്കുന്നത് 2 വർഷത്തേക്കാണ്. പിന്നീട് citizenship ഉള്ള spouse.. Green card renew ചെയ്യാൻ വേണ്ടി paper ൽ ഉപ്പ് ഇട്ട് കൊടുക്കണം, അങ്ങനെ 5 വർഷത്തെ green card കൊടുക്കും. പിന്നീട് 5 വർഷം കഴിഞ്ഞാൽ citizenship കൊടുക്കും.
Uppittu koduthal green card kittuvo.. 😂 akshram maripoyi bro
നിങ്ങളുടെ ഉപ്പിൽ iodine ഉണ്ടോ 😂😂😂
That's good
@@priyankarajeev1348 manglish keyboard chathichu 😂
@@Seek7557 🤣
A sad truth. But anyway a happy ending for ur friend. Wishing him a better future.
Bro love ur content... next time please adjust ur contrast settings 👍
Thanks you for the tip. Will make sure next time ❤️
സത്യമാണ്. എന്റെ മോനും ഇത് തന്നെ പറയുന്നു... നാട്ടിൽ നിന്ന് വിശ്വസിച്ച് കെട്ടാൻ പറ്റില്ലെന്ന്.
വെറുതെ ഇവിടെ ഉള്ള case കെട്ടുകളേ ഒന്നും പെടലിക്ക് ആക്കി കൊടുക്കല്ലേ
@@Here_we_go..557kalynm kazhikno
ആഹ് ബെസ്റ്റ്... ഇവിടെ നിന്നുള്ള കോടാലികളെ ചെക്കന്റെ തലയിൽ വേച്ചു കൊടുക്കല്ലേ..
@@Here_we_go..557😂 nannayit ulla penngale arakum vendallo ethiri glamour chellum kuranja pinee penngalu venda evide thanne kando orupad glamour ulla pennu glamour und engil kalayanam kazhichu ayalum avalude purake allukaru undkum .Alla engil annugaluku glamour Vennam 😂 Anubhikatte 😂 enik glamour ellatha kond kalayanam polum nadkunnu ella cashu mathi cashu eduthitt nammale vallum thatti kalanjallo😂
@@Cr7-o9l7mnjn kettatte
My ex husband did same. He did it for green card.
Yes... Great speech God bless you....
Same story in my family where exactly same thing happened n she got a PR n after that things changed n she becomes a narcissist n my son fell into anxiety n depression n he is still fighting mentally to get back to his old self n form but it takes time n we all are victims in one sense n this has happened in Australia n hopefully my son will heal faster with God’s grace.
Please don’t trust anyone as they tell you lies after lies and they all are actors !
Believe in Karma !!!🔥👹
Karma is wrong
Bro well explained.I know someone has the same experience but the accused is a boy.ഇത് പോലെയുള്ള കേസ് ഇനിയും കൂടും .survival of existence എന്ന് പേരിട്ട് വിളിക്കും.ചതിക്കൊക്കെ ഇപ്പോ generation z കഴിവ് എന്നാണ് പറയുന്നത്
Appreciate your courage to include this topic very clearly to the public to have a second thought. Lots and lots of innocent boys and girls are getting trapped now a days. People only need money now. No values !!Well done for the good topic
ഇതുപോലെ നമ്മൾ അറിയാതെ പോകുന്ന എത്രയോ അനുഭവങ്ങൾ ഉണ്ടാകും. അവൾ ഒരിയ്ക്കലും ഗതി പിടിയ്ക്കത്തില്ല.... !!!
Ini ariyan onnum illa ellayidathum avihitham ayii
കാനഡയിൽ മാത്രമല്ല, ഇവിടെ ഓസ്ട്രേലിയയിലും ഇതുപോലുള്ള ചതികൾ നടന്നിട്ടുണ്ട്, ഇപ്പോഴും നടക്കുന്നുണ്ട് 😢
What you said at the end was absolutely correct.
Cinemakk ulla scope und.....inspiring ann💯
Basil kananda😂
Almost ithe kadha alle "life of josootty" 🫣
@@Sajin-d7uy basil
Same happened with my friend in US.. pakka malayali. Keralathil thanne undu inganathe aalukal.
You are good friend my man... God bless you❤
Ente ponnu bro video content okke nalltanu appreciate that.. etu entu editing aanu, contrast and brightness karnm😂 kannadich pokum kanunna aalkarde..etipo ella video il und itil valare koodtlum.. engane velupikalle.. njnglde kannadich pokum😂😂..keep it simple and natural
നല്ല കഥ.
Kannonum adichu pokila ..ee commentil njan oru kushumbu manakunnu
✅ ok
സൂപ്പർ 👍 നല്ല വിശദീകരണം
Oru movie kku ulla story undu ☺️
Anyway happy ending 👍
Bro this is my 😢 story. I gone through same issue man
😮