ഞങ്ങൾ നാലുപേർ യുകെയിൽ ചെന്നിറങ്ങി . പിന്നീട് സംഭവിച്ചത് - യുകെ ജീവിതം- part 1

Поделиться
HTML-код
  • Опубликовано: 27 ноя 2024

Комментарии • 451

  • @Malayalionthemove
    @Malayalionthemove  Месяц назад +191

    സുഹൃത്തുക്കളെ വിവരണം ഇഷ്ടപ്പെട്ടതിന് ഒരുപാട് നന്ദി ❤️. ഇ സംഭവങ്ങൾ നടക്കുന്നത് ഏകദേശം 15-16 വർഷങ്ങൾക്ക് മുൻപാണ്. അന്നും ഇന്നും യുകെയിലെ പ്രധാന നഗരങ്ങളിൽ ഇതുപോലുള്ള കള്ളത്തരങ്ങൾ നടക്കാറുണ്ട് . ഇ അനുഭവം നിങ്ങൾക്ക് ഉപകാരമാവട്ടേ. അനുഭവം ഗുരു 😊
    part 2 :
    👇🏽
    ruclips.net/video/F1FfE1hUTqY/видео.html
    Part 3 :
    👇🏽
    ruclips.net/video/XXplgxuQ-Ks/видео.html

  • @nalinimanohari2345
    @nalinimanohari2345 Месяц назад +34

    മിടുക്കൻ മാർ, നല്ല മാർക്ക് മേടിച് പഠിക്കുന്നവർ, engeneering ഒക്കെ പഠിച്ചു, ക്യാമ്പസ്‌ സെലെക്ഷൻ കിട്ടി, രണ്ടു വർഷം നാട്ടിലെ നല്ല കമ്പനി യിൽ ജോലി നോക്കി, എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് മായി ജർമ്മനി പോലുള്ള രാജ്യത്ത് പോയി higher studies ചെയ്യണം (MS).... ലക്ഷ്യബോധവും ഉണ്ടാവണം.. Hardwork also.... നല്ല സാലറി യിൽ after two years, നാട്ടിൽ ജോലി ചെയ്തു കമ്പനി എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് +അവിടെ ത്തെ മിസ് പെർഫോമൻസ്, നല്ല ജോലി ഉറപ്പാണ്, അല്ലാതെ graduation സർട്ടിഫിക്കറ്റ് ഉം പിടിച്ചു ഇവിടെ ഒക്കെ പോയാൽ no രക്ഷ....

    • @pradeepb7495
      @pradeepb7495 19 дней назад +1

      Plustwo vum graduationum kashtichu jayichuchennu oru jolliyum illathae avideyum prasnangal undakkinna oru vibhagam avidekku vannirangnundu???

  • @radhamaniv8929
    @radhamaniv8929 18 дней назад +9

    എന്റെ മോനും Uk യിൽ ആണ് അവൻ പറഞ്ഞു uk യിൽ മോഷണം ഒരുപാട് നടക്കുന്നുണ്ട് നമ്മൾ നല്ലതു പോലെ ശ്രദ്ധിച്ചില്ലെങ്കിൽ എല്ലാം അവന്മാർ കൊണ്ടുപോകുമെന്ന് മോന്റെ ഈ അവതരണം വളരെ മനോഹരമായിട്ടുണ്ട് കെട്ടിരുന്നുപോകും

  • @Global_Mallu
    @Global_Mallu Месяц назад +15

    നല്ല രസം ആണ് ചേട്ടൻ കഥ പറയുന്നത് ... ❤ പിന്നെ ഒരു അഭിപ്രായം വെറുതെ പറയുവാണ് .. എപ്പോഴും ഇങ്ങനെ ദുരന്തം മാത്രം പറയാതെ കൊറച്ചു നല്ല അനുഭവങ്ങളും കൂടെ പറയു. . എല്ലാ വിഡിയോസും മുടങ്ങാതെ കാണുന്നുണ്ട് .. Love from UK❤ 🇬🇧

  • @aarsharamakrishnan3076
    @aarsharamakrishnan3076 Месяц назад +10

    സ്ഥിരം വീഡിയോ കാണാറുണ്ട്. നല്ല രസാണ് കേട്ടിരിക്കാൻ.

  • @rasheedcvr4663
    @rasheedcvr4663 Месяц назад +13

    വലിച്ചു നീട്ടലുകളില്ലാതെ നല്ല വിവരണം good bro

  • @cyrilpaulbaby
    @cyrilpaulbaby Месяц назад +46

    നല്ല അവതരണം.. ഒരു ത്രില്ലർ സിനിമ പോലെ കേട്ടു തീർത്തു.

  • @indusekar2189
    @indusekar2189 15 дней назад +2

    കഥ കേൾക്കുന്ന പോലുണ്ട്. സൂപ്പർ അവതരണം

  • @user1992jass
    @user1992jass 12 дней назад +3

    എന്റെ brother കഴിഞ്ഞ വർഷം UK യിൽ പോയതാണ്... ഇപ്പോൾ master degree first ക്ലാസ്സ്‌ ആയി pass out ആയി... Part time ചെയ്തു സുഖമായി ജീവിക്കുന്നു..ഒരു കുഴപ്പവും ഇതുവരെ ഇല്ല...

  • @VmohamedAli
    @VmohamedAli Месяц назад +59

    നല്ല ഭംഗിയായ അവതരണം 👌
    സന്തോഷ്‌ ജോർജ്‌ കുളങ്ങരയെപ്പോലെ നന്നായി അവതരിപ്പിക്കുന്നു. താങ്കൾക്ക് ഈ റംഗത്തും ഇരു നല്ല ഭാവി ആശംസിക്കുന്നു, സുഹൃത്തേ 😊

  • @sreekumarrsreekumarr4307
    @sreekumarrsreekumarr4307 4 дня назад

    നല്ല പ്രസന്റേഷൻ ഒരു കൊച്ചു കാഥികൻ സംബശിവൻ

  • @rajeshsr6419
    @rajeshsr6419 Месяц назад +78

    കഥകൾ പറയാൻ നല്ലൊരു കഴിവുണ്ട് താങ്കൾക് 👍🏻... നമ്മൾ കേട്ടിരുന്നു പോകും😊. Keep it up bro...

  • @EldhoKv-lh9lh
    @EldhoKv-lh9lh Месяц назад +6

    വിഡിയോ കൂടി ഉൾപെടുത്താമായിരുന്നു, നല്ല രീതിയിൽ അവതരിപ്പിച്ചു,,, സൂപ്പർ 🤝🤝🤝

  • @rosely4326
    @rosely4326 16 дней назад +6

    കഴിഞ്ഞ വർഷം ഈ സമയത്ത് ഞാൻ leicester ൽ.... മകളുടെ അടുത്ത് പോയതായിരുന്നു. നല്ല സ്ഥലം, കാണാൻ നല്ല ഭംഗി. വൃത്തിയും ട്രാഫിക് നിയമങ്ങളും റോഡും, കുട്ടികളിന്മേൽ അവിടുത്തെ govt. നുള്ള ഉത്തരവാദിത്തം...... etc. etc..ഒക്കെ പറയാതിരിക്കാൻ പറ്റില്ല.

  • @Root_066
    @Root_066 Месяц назад +25

    താങ്കളുടെ വിവരണം അതി മനോഹരമാണ്. താങ്കൾക്ക് കഥ പറയാൻ ഉള്ള കഴിവുണ്ട്. ഇത് പോഡ്കാസ്റ്റ് ആയി പബ്ലിഷ് ചെയ്യണം.

  • @naisaoommen6732
    @naisaoommen6732 11 дней назад +1

    Always try to get a job in India itself.Thanks for sharing your good bitter experience.lt may be lesson for the younger generation

  • @afridnisar9544
    @afridnisar9544 Месяц назад +3

    Good voice keep going LIKE this you get lot of sub I promise that❤

  • @JD.Vijeeth
    @JD.Vijeeth Месяц назад +5

    Lots of difference between UK & India.

  • @Vipinzindhu
    @Vipinzindhu Месяц назад +23

    സഞ്ചാരിയുടെ ഡയറിക്കുറിപ്പുകൾ😌♥️

  • @tsb9188
    @tsb9188 Месяц назад +28

    പ്രിയ സുഹൃത്തേ അഭിനന്ദനങ്ങൾ ( ഇത്രയും വലിയ അറിവുകൾ തന്ന സഹോദര് like കൊടുക്കാൻ മടി കാണിക്കുന്നത് ശെരി യാണോ )

  • @Jee2497
    @Jee2497 Месяц назад +7

    Chetta you have excellent story telling skill ❤

  • @NazeerAbdulazeez-t8i
    @NazeerAbdulazeez-t8i Месяц назад +8

    എന്റെ മകൻ മാത്സിൽ പിജി എടുത്തു Net ക്ലിയർ ചെയ്യാൻ ആയിരുന്നു ആഗ്രഹം പക്ഷെ കൊച്ചിയിലെ ജീവിതതിൽ അവന്റെ ലക്ഷ്യം മാറി uk യിൽ പോകണം എന്ന ലക്ഷ്യം ആയി മാറി അങ്ങനെ ഡാറ്റാ അനലിറ്റിക്സ് പഠിക്കാന് uk യിൽ എത്തി അവനു 23 വയസ്സ് ഉള്ളപ്പോൾ ആണ് പോയത് അവൻ വെള്ളം കുടിക്കുന്ന ഗ്ലാസ് പോലും അവിടെ തന്നെ ഇട്ടു പോകുന്ന പ്രകൃതം ആയിരുന്നു സ്പൂൺ ഫീഡിങ് പൂർണമായും, പക്ഷെ uk ജീവിതം അവനെ ഒത്തിരി മാറ്റി ഒരു restaurant ൽ ജോലിക്കു പോയി തുടങ്ങി അതും തികച്ചും യൂറോപ്യൻ ഉടമയിൽ ഉള്ളത് ഭൂരിപക്ഷം അവരാണ് കസ്റ്റമേഴ്‌സ് ഇംഗ്ലീഷ് നന്നായി വശം ഉള്ളത് കൊണ്ടു പെട്ടന്ന് തന്നെ സെറ്റ് ആയി പണം എങ്ങനെ ചിലവാക്കണം എങ്ങനെ സേവ് ചെയ്യണം എന്നെക്കെ കൃത്യമായ ഒരു ധാരണ ഉണ്ടായി, ഇവിടെ അടിപൊളി ആയി പണം ചിലവാക്കി നടന്നവനു വലിയ മാറ്റം ഉണ്ടായി സ്വന്തം ഗ്ലാസ് കഴുകി വെക്കാത്തവൻ അന്യന്റെ എച്ചിൽ വരെ വൃത്തിയാക്കി ഇപ്പൊ കോഴ്സ് കഴിഞ്ഞു പാസ്സായി ഈ മാസം stay ബാക് കിട്ടി ഇപ്പൊ രണ്ടു സ്ഥലത്ത് ജോലി ചെയ്യുന്നു ഒപ്പം പഠിച്ച മേഖലയിൽ ജോലിക്ക് ശ്രേമിക്കുന്നു ഇപ്പോഴും ഞാൻ അവനോട് ഒറ്റ കാര്യമേ പറയുന്നുള്ളു അവിടെ തന്നെ സ്റ്റിക് ഓൺ ചെയ്തു നിൽക്കണ്ട വേറെ രാജ്യതോ ഗൾഫിലോ ശ്രേമിക്കുക,എന്റെ മകനിൽ വലിയ മാറ്റം ഉണ്ടാക്കിയത് uk യിലെ ജീവിതം ആണ് ജീവിതം എങ്ങനെ നേരിടണം എന്ന് പഠിച്ചു ചെന്നു ഒരു പരിചയം ഇല്ലാത്ത നാട് പക്ഷെ struggle ചെയ്ത് പിടിച്ചു നിന്ന് ഒരു മാസത്തിനുള്ളിൽ പാർട്ട്‌ ടൈം ജോലി കിട്ടി, എനിക്ക് മനസ്സിൽ ആക്കാൻ കഴിഞ്ഞത് ഇവിടെ നിന്നു പോകുന്ന പല കുട്ടികൾക്കും ഭാഷ പ്രാവിന്യം കുറവാണു അത്‌ ഒരു പ്രശ്നം ആണ് തുടക്കത്തിൽ, മകൻ ഗൾഫിൽ പഠിച്ചത് കൊണ്ടു ആ പ്രശ്നം ഇല്ലായിരുന്നു പക്ഷെ അവരുടെ ആക്സെന്റ് എക്കെ മനസ്സിൽ ആക്കാൻ ആദ്യം ബുദ്ധിമുട്ട് ആയിരുന്നു,

    • @Malayalionthemove
      @Malayalionthemove  20 дней назад

      ❤️👌

    • @akrajamony1
      @akrajamony1 17 дней назад

      UK is a good place to live if u get a suitable job and salary. The rent of an average model house is huge more than rs. 1.50lakh. Food is also costly. But the cleanliness in most of UK cities is admirable. Natural beauty is abundant in many parts. Thieves are plenty in UK and the police couldn't do much to catch them. My daughters house in UK was looted some years back but till now the thief couldn't be apprehended. Liquor is available in almost all the stores even in Brahmins restaurants so also lottery tickets. The health system is not suitable for Keralaites as we cannot get appointment with a specialist Drs as and when require. The Europeans in UK are not much enthusiastic in mingling with Indians(Keralaites )and establishing friendship. If I get a good job with high salary perhaps I would like to live in UK towns especially when they are supplying high quality whisky 😂

  • @SheenaJose-w9f
    @SheenaJose-w9f 19 дней назад +1

    Valare nalla avatharanam mattullavarkku ethu oru gunamakatte

  • @unnirjstockmarket2506
    @unnirjstockmarket2506 Месяц назад +16

    *Bro യുടെ അവതരണം എനിക്ക് ഒരുപാട് ഇഷ്ടം ആണ്*
    ഞാൻ പുറത്ത് ഒന്നും പോകുന്നില്ല എങ്കിലും കഥ കേൾക്കും ..കാരണം bro യുടെ കഥ കേൾക്കാൻ നല്ല രസം ആണ്

  • @BeenaSaji-f2q
    @BeenaSaji-f2q 3 дня назад

    ജോലി ചെയ്യാൻ മനസുണ്ടെങ്കിൽ നാട് തന്നെയാണ് നല്ലത്

  • @skyland0
    @skyland0 Месяц назад +17

    നാട്ടിൽ സർകാർ ജോലിക്ക് ആളെ കിട്ടുന്നില്ല എന്നാണു കേൾക്കുന്നത്... എല്ലാവരും യുകെ യില് പോയി കോടികൾ കൊയ്യുന്നു.....👌👌👌👌👌👌

    • @MalayaliFromuk
      @MalayaliFromuk Месяц назад +18

      Athrakkum thallu venno😂😂

    • @Sarathsadasivan
      @Sarathsadasivan Месяц назад +8

      Koppanu

    • @MyKodinhi712
      @MyKodinhi712 Месяц назад +2

      ​@@MalayaliFromuk😂😂

    • @Mikku1990
      @Mikku1990 Месяц назад +1

      Govt jobinu ediyum thalla job vaccancy not reported

    • @theindomitablespirit3056
      @theindomitablespirit3056 Месяц назад +4

      പരീക്ഷ എഴുതുന്നവർ കേള്ക്കണ്ട ....കണ്ണില് മുളക് പൊടി തേക്കും.... 😂😂😂

  • @sreevarmasreevarma-kz3pq
    @sreevarmasreevarma-kz3pq Месяц назад +16

    കേരളം കൂടുതൽ പോക്കണ്ട.... ഞാൻ തമിഴ് നാട്ടിൽ... മനുഷ്യർ സ്നേഹം ഉള്ളവർ... ഇല്ലാത്തവരും ഉണ്ട്... 😀😀😀

    • @AjithKumar-ce6sl
      @AjithKumar-ce6sl Месяц назад +3

      വൃത്തിയുടെ കാര്യത്തിൽ ചെന്നൈ 😭😭😭😭 91-96 ചെന്നൈയിൽ ആയിരുന്നു.. റെയിൽവേ ട്രാക്ക് സൈഡിൽ മുഴുവൻ അപ്പി ഇടാൻ ആൾകാർ ഇരിക്കും

  • @jiyashrafa3219
    @jiyashrafa3219 Месяц назад +3

    HDR ഒഴിവാക്കിയത് നന്നായി 👍

  • @AshaJacob-qd7fb
    @AshaJacob-qd7fb Месяц назад +12

    താങ്കളുടെ വിവരണം മനോഹരം👏

  • @johnkvin
    @johnkvin Месяц назад +1

    Your storytelling skills are very good. Keep it up bro

  • @rajasreemenon7339
    @rajasreemenon7339 Месяц назад +4

    Even in kerala people dump plastic waste in canals. A poor sanitary worker died recently due to drowning while cleaning the canal

  • @rajiramakrishnan4845
    @rajiramakrishnan4845 22 дня назад +1

    Very good presentation 👏 👌 👍

  • @anoopks121ks6
    @anoopks121ks6 Месяц назад +8

    എങ്ങനെ silent ആയിരുന്ന ആളാണ്, once we met in UK and we went to Central London together with Achayan as well .....never thought you have this much calibre ❤ proud of you bro.

    • @Malayalionthemove
      @Malayalionthemove  Месяц назад +1

      Thank you bro!! ❤. വർഷങ്ങൾ കടന്നുപോയത് എത്ര വേഗമാണ് ❤️. ഓർമ്മകൾ 😊

  • @sj-nc722
    @sj-nc722 Месяц назад +1

    വളരെ നല്ല അവതരണം. 👍

  • @Vpr2255
    @Vpr2255 Месяц назад +5

    UK ഇങ്ങനെ ആരുന്നില്ല covid & Ukraine യുദ്ധം വരും മുൻപ് വരെ, അത് ഒരു വലിയ സത്യം ആണ്!

  • @thisisniaz5063
    @thisisniaz5063 Месяц назад +2

    Nalla presentation

  • @sreekumarmohanannair3524
    @sreekumarmohanannair3524 День назад

    ഈ കോഴ്സ് പഠിക്കാൻ നാട്ടിൽ ഒരുപാട് യൂണിവേഴ്സിറ്റി ഉണ്ട് പിന്നെ എന്തിനു യുകെ യിൽ പോകണം

  • @balanbalakrishnan2428
    @balanbalakrishnan2428 17 дней назад

    മറ്റ് നാടുകൾ നേരിൽ പോയി നോക്കുമ്പോൾ ആണ് കേരളത്തിൻ്റെ മഹിമ അറില്ലന്നത്

  • @malavikaskrishnannair989
    @malavikaskrishnannair989 24 дня назад +1

    നമ്മുടെ നാട്ടിൽ യൂറോപ്, നോർത്ത് അമേരിക്ക, ഓസ്ട്രേലിയ ഒക്കെ പോകുന്ന ഇന്ത്യൻസ് ഒരു കാര്യം ഓർക്കുക ഇവിടെ ജീവിതം അവിടെ ജീവിക്കുന്നത്നേക്കാൾ ട്രജഡി ആണ് . എന്റെ mom ഒരു ബ്രിട്ടീഷ് ഡാഡ് half മലയാളി ആണ്. ഞങ്ങൾ ഇവിടെ ജീവിക്കാൻ തുടങ്ങിയിട്ട് വര്ഷം ഏറ ആയി പക്ഷെ ഈയിടെ uk യിലെ ഒരു free ഷോപ്പ് ഫുഡ്‌ കൊടുക്കുന്ന ഒരു വ്യൂ കണ്ടപ്പോൾ shock ആയി കാരണം അവിടെ നിൽക്കുന്ന എല്ലാം ഇന്ത്യൻസ്, ഏഷ്യൻ മാത്രം ആയിരുന്നു. അതുപോലെ തന്നെ കേരളത്തിൽ നിന്നും ഉള്ള 5 സ്റ്റുഡന്റസ് ഞങ്ങൾ കുറച്ചു foods, money കൊടുത്തു ഹെല്പ് ചെയ്തു. അവരുടെ മുഖത്തു sad കാണുമ്പോൾ തന്നെ അറിയാം അവരുടെ ജീവിതം എങ്ങനെ ആയിരിക്കും uk എന്ന് മനസിൽ ആയി. നാട്ടിൽ ജോലി കണ്ടുപിടിച്ചു ജീവിക്കുന്നത് ആണ് നല്ലത്. ഇവിടെ രക്ഷപെട്ടു പോകുന്നവർ തന്നെ rare മാത്രം ആണ്

  • @ARSDARKSIDE
    @ARSDARKSIDE 25 дней назад +1

    Chettan parnjath sathyaman chennai വൃത്തില്ല thaa nada an njn chennai padikuna വേദ്യ an namude keralam an adipoli keralathi ജനിച്ച ente ഭാഗ്യം ആണ് 🥰❤

    • @AbdurahimanPanayampally
      @AbdurahimanPanayampally 25 дней назад +1

      1:10 well said 👌

    • @Malayalionthemove
      @Malayalionthemove  20 дней назад +1

      ഇന്ത്യയിലെ എല്ലാ നഗരങ്ങളും വൃത്തിയായിവരട്ടെ 🙏❤️

  • @averagestudent4358
    @averagestudent4358 Месяц назад +3

    20:55 waiting for the next part

  • @Gunboat66
    @Gunboat66 Месяц назад +4

    കൊള്ളാം . നിങ്ങള്ക്ക് നല്ല പ്രസന്റേഷൻ സ്‌കിൽസ് ഉണ്ട് . രണ്ടാം ഭാഗത്തിനായി കാത്തിരിക്കുന്നു.

  • @gpalthoroppala178
    @gpalthoroppala178 10 дней назад +1

    Remember, certificates, are highly valuable( more valuable than money) kindly safe it with us always, some one can help you with money but can't with certificate,

  • @lp6015
    @lp6015 22 дня назад +2

    What u said is exactly true about chennai specially railway station mgr station washroom 😮😮😮😮 oru Kerala railway way station is far better

    • @Malayalionthemove
      @Malayalionthemove  20 дней назад

      I really hope things will improve. We want India to be clean.❤️

  • @ssreeraj8824
    @ssreeraj8824 Месяц назад +1

    Adigam anganae chenainae tharam thaazthalae!

  • @MikaelsWorld7
    @MikaelsWorld7 Месяц назад +1

    Nice video..but pls include some place images which you are explained...because looks to same videos background and visual is boring ..but explanation is good

  • @sujithgnth
    @sujithgnth Месяц назад +2

    Wow. It's a quite big experience ❤️. Waiting to the second part.

  • @pjroy5052
    @pjroy5052 Месяц назад +1

    very good presentation/channel

  • @maryjoseph5485
    @maryjoseph5485 Месяц назад +1

    Very beneficial information.Thank you for sharing.

  • @AnilPB
    @AnilPB Месяц назад +3

    നമ്മൾ പല നല്ല കഥകളും സംഭവങ്ങളും കേട്ട് ,ഒരു ശുഭാപ്തി വിശ്വാസത്തിലാണ് ലോകത്തിൻ്റെ പല ഭാഗങ്ങളിലും എത്തുന്നത്.
    പക്ഷേ ദൗർഭാഗ്യവശാൽ ഒട്ടുമിക്ക നവാഗതരും പറ്റിക്കപ്പെടുന്നു.
    Brothrൻ്റ അനുഭവം ഒരു പാഠമായി എല്ലാവരും മനസിൽ സൂക്ഷിക്കണം.
    നമ്മുടെ നാട്ടിൽ ഒഴു പഴഞ്ചൊല്ലുണ്ട്.
    "സൂക്ഷ്മത ഇല്ലാത്തവൻ്റെ മുതൽ നാണമില്ലാത്തവൻ കൊണ്ടു പോകും"

  • @alicejob851
    @alicejob851 19 дней назад

    പാകിസ്താനികൾ ഒത്തിരി നല്ലവരുണ്ട്. പിന്നെ മോശം ആൾക്കാരും ഉണ്ട്. നമ്മുടെ ഇടയിലും ഉണ്ടല്ലോ... എന്തായാലും അയാൾ തിരികെ കൊണ്ടാക്കിയല്ലോ.. വെയ്റ്റിംഗ് for the next episodes...😅.

  • @nimeeshchristin6334
    @nimeeshchristin6334 Месяц назад +2

    Good talk❤

  • @ShyilaPhilip
    @ShyilaPhilip Месяц назад

    God bless you. Yent Mol Birmingham yil undu

  • @ashar4890
    @ashar4890 Месяц назад +299

    നാട്ടിൽ നിലവിൽ ഒരു 40,000 രൂപ മാസം കിട്ടുന്നവൻ നാടു വിട്ടു പോകാതിരിക്കുന്നതാണ് നല്ലത്

    • @gireeshnair6994
      @gireeshnair6994 Месяц назад +20

      Evide kittumb40k

    • @theawkwardcurrypot9556
      @theawkwardcurrypot9556 Месяц назад

      ​@gireeshnair6994 ആ ചെയ്യുന്ന പണി ഇവിടെ ചെയ്താൽ മതി

    • @ashar4890
      @ashar4890 Месяц назад

      @@gireeshnair6994 ചെറിയ തട്ടുകടക്കാർ ഒക്കെ Daily 2K ഉണ്ടാക്കും. സ്റ്റാറ്റസ് നോക്കിയാൽ കിട്ടത്തില്ല

    • @LiamLivin
      @LiamLivin Месяц назад

      @@gireeshnair6994kittunavar und

    • @yadhukrishnans3823
      @yadhukrishnans3823 Месяц назад +17

      അതു കിട്ടുന്നവർ പോകുന്നവർ ചുരുക്കം അല്ലെ..

  • @archanaa8488
    @archanaa8488 Месяц назад +1

    Ipozhathe chennai inganeyalla... Proper waste removal ellaam cheyynnund

  • @bindhyabindu6290
    @bindhyabindu6290 Месяц назад +2

    Leicester il irunnu kanunna Le njn😊

  • @TheNaveenOnline
    @TheNaveenOnline Месяц назад +2

    Superb narration skills bro.🎉.. Really got immersed in the story..didn't skip a second..... Please upload the remaining part soon👏👏👏👏

  • @ArtWithMyHeart123
    @ArtWithMyHeart123 Месяц назад +4

    നല്ല അവതരണം 👌ഞാൻ canada or Australia ന്നു പറഞ്ഞു ielts പടുത്തം ആരുന്നു ഭാഗ്യം എന്ന് പറഞ്ഞാൽ മതിയല്ലോ കാനഡ തണുപ് കാരണം വേണ്ട എന്ന് അന്ന് വിഷമത്തോടെ തീരുമാനിച്ചു (വളരെ നല്ല തീരുമാനം ആരുന്നു )ഓസ്ട്രേലിയ പാമ്പ് കാരണം അതും ഉപേക്ഷിച്ചു. ഇറ്റലിയിൽ ആരുന്ന ഞങ്ങൾ യൂറോപ്പ് വിടാൻ വിഷമം കാരണം ജർമ്മനി വന്നു. ഇവിടെ മൊത്തം മുസ്ലിംസ് ആണ് പല സ്ഥലത്തും പ്രശ്നങ്ങളും. വളരെ നന്നായി ജീവിക്കുന്ന മുസ്ലിം ഫാമിലികൾ ഒത്തിരി ഉണ്ട്‌. എന്റെ താഴെ വീട്ടിൽ മുസ്ലിംസ് ആണ് നല്ല കട്ട കൂട്ടുകാർ ആണ് food തരുവേം ഒക്കെ ചെയ്യും ഇടക്ക് കറങ്ങാൻ പോകും, എനിക്ക് മനസിലായ കാര്യം ഏറ്റവും danger indians തന്നെ ആണ് കാനഡ നശിപ്പിച്ച മനുഷ്യർ 😮എന്റെ ദൈവമേ videos fb ൽ കാണണം 😵‍💫

    • @janveerraise3339
      @janveerraise3339 Месяц назад +2

      പാമ്പു കാരണം ഓസ്ട്രേലിയ വരാഞ്ഞത് നന്നായി. കാരണം ദിവസവും ഓസ്ട്രേലിയയിൽ പാമ്പു കടിയേറ്റു നൂറോളം പേരാണ് മരിക്കുന്നത്. ചില ദിവസങ്ങൾ അതു ആയിരം പേർ വരെയാകാം എന്നാണ് റിപ്പോർട്ടുകൾ 🥳🥳🤓

    • @valsalanamboodiri128
      @valsalanamboodiri128 Месяц назад +2

      Muslims first acquire our confidence. We don't know their next step. I have very good muslim friends. Some muslims are very reliable

    • @jinsonpaul7918
      @jinsonpaul7918 25 дней назад

      ന്യൂ ഫ്രണ്ട് ആയി... തിരിച്ചു വരില്ലേ

    • @ArtWithMyHeart123
      @ArtWithMyHeart123 25 дней назад

      @@jinsonpaul7918 എവിടെ നാട്ടിലേക്കോ? Plan ഒന്നുമില്ല, പിന്നെ ഒന്നും നമ്മൾ തീരുമാനിക്കുന്ന പോലെ അല്ലല്ലോ. ഇവിടെ ok ആണ് happy ആണ്.

  • @Dinnerbine3926
    @Dinnerbine3926 21 день назад

    According to me UK IS THE BEST place to live on EARTH. IF NOT THERE YOU R UNLUCKY.

    • @Malayalionthemove
      @Malayalionthemove  21 день назад +2

      The best place to be is wherever you feel happy; it's not about a specific country.

  • @andrews13
    @andrews13 Месяц назад +1

    Way to go👍

  • @RajuKannadi
    @RajuKannadi Месяц назад +5

    യൂറോപ്പിൽ നിൽക്കുന്നവരിൽ 80% ആളുകളും എന്തൊക്കെ ആണെന്ന് പറഞ്ഞാലും അവിടം വിട്ട് പോരാൻ കുറച്ചു ബുദ്ധിമുട്ടാണ്.ഇനി പോയാൽ കുടെ തിരിച്ചു യൂറോപ്പിലേക്ക് വരാനുള്ള കാര്യം കുടെ സെറ്റ് ആക്കിട്ട് ആണ് പോകുന്നത്.നാട്ടിൽ വന്ന് ഒരു മാസം ആകുന്ന ടൈം തന്നെ വീണ്ടും തിരിച്ചു പോകാൻ തോന്നും.നാട്ടിലെ ചുറ്റുപാട് മൊത്തം മോശം ആണ് ട്രാഫിക്, തിരക്ക്, രാഷ്ട്രീയക്കാരുടെ പ്രഹസനം സാലറി ഇല്ലാത്ത ജോലികൾ മൊത്തം ശോകം

    • @theindomitablespirit3056
      @theindomitablespirit3056 Месяц назад

      ഇതൊന്നുമല്ല.... ഇവിടെ ലോ എന്റ് ജോലി ചെയ്താല് പൊങ്ങച്ചം നടക്കില്ല.. യൂറോപ്പില് പോയി എന്ത് പട്ടി പണി എടുത്താലും പൊങ്ങച്ചം പറയാം... ഇത്രയെ ഉള്ളു....നാട്ടില് നല്ലൊരു ജോലി കണ്ട് പിടിക്കാന് കുറച്ച് പാടാണ്... അതില്ലാണ്ട് നാട്ടില് നിന്നാല് പട്ടി വില ആരിക്കും .... ബാക്കി ചേട്ടന് പറഞ്ഞ പല പ്രശ്നങ്ങളും യൂറോപ്യൻ രാജ്യങ്ങളിലും ഉണ്ട്... ചിലതൊക്കെ ഇവിടുത്തേതിലും രൂക്ഷമായി ഉണ്ട്........ഇവിടുന്ന് പോകുന്നവർക് അത് മനസിലാവാത്തതാണ്.... അല്ലെങ്കിൽ മനസിലായാലും പറയില്ല... പൊങ്ങച്ചം 😅😅. 😂😂

  • @AjasAbdulazeezofficial
    @AjasAbdulazeezofficial Месяц назад +1

    Njan leicester il thaamasicha veetil 2 vattam kallan keri..first time oru cycle adichond poi..second time oru cabin bag, bluetooth speaker, airpod adichond poi...2 vattam police vannu...oru upayogom illa...UK il vannu parijayapetta ellaavarkum ond ee avastha...moshanam ivide sarva saadharanam aanu. Ente frnd emi vech loan edth iphone eduthu...third week aa phone oruthan veetil keri adichond poi

    • @Spandhanam-f7z
      @Spandhanam-f7z Месяц назад

      Leicester ആഹാ..എന്റെ ഒരു പാട് പരിചയക്കാരുണ്ട് അവിടെ😊

    • @bindusuresh5257
      @bindusuresh5257 Месяц назад

      Leicester kure kalamayi thamasikkunnu.So far no issues

  • @munavirismail1464
    @munavirismail1464 Месяц назад +8

    നിങ്ങൾ കുറച്ചു വിഷയങ്ങൾ കൂടെ വീഡിയോ കളിൽ ഉൾപെടുത്തിയാൽ നന്നായിരിക്കും. Apart from this migration. You have a very good talent in presentation especially voice modulations based on the situations

    • @Malayalionthemove
      @Malayalionthemove  Месяц назад

      തീർച്ചയായും ❤️❤️❤️

  • @nidhincherian3031
    @nidhincherian3031 Месяц назад +2

    മൊത്തം നാട് വിടുവാ... കാണാം ഭാവിയിൽ... 😊

  • @niyas9041
    @niyas9041 Месяц назад +1

    Next പാർട്ടിനായി വൈറ്റ് ചെയ്യുന്നു 👍

  • @ShebaSherlyAbraham
    @ShebaSherlyAbraham Месяц назад

    I really love your narration ♥️
    I wish you upload lengthy videos
    Your voice is 😍😍
    Edit: Waiting for the next part

  • @saravananil1070
    @saravananil1070 26 дней назад +1

    Oru film kandea feel ❤

  • @bejoyalex1207
    @bejoyalex1207 27 дней назад

    Your presentation is excellent.

  • @anoopmangalathu2940
    @anoopmangalathu2940 Месяц назад +3

    ഡോക്യുമെൻസ് നഷ്ടപെട്ട ആ മനുഷ്യൻ ഇപ്പോൾ എവിടെ ആണ്

  • @shaabzz
    @shaabzz Месяц назад +2

    You are a good story teller.
    Keep it up🎉

  • @jayanthlaxman9188
    @jayanthlaxman9188 Месяц назад +2

    People who listen to this should note:
    This gentleman has been giving us the trials and tribulations of people looking for greener pastures.
    He has been exemplifying the problems.
    Yet....
    He is still in Canada.
    Proving what ?
    That....
    If you are prepared to work hard and face hardships and competition and live in canada as one should live in Canada, you CAN live and work happily in Canada.
    Some go to other countries to live and work. They carry BAGGAGES. Im not talking about baggages containg shirts and trousers.
    They carry baggages containing their home, parents, siblings, neighbors, mathi curry, kappa, onam sadhya, and everything that makes him a mallu. In Canada spends all his life comparing the content of his baggage with whatever he sees in Canada.
    It will forever be depressing.
    They forget to be a Canadian in Canada.
    Im not asking for anyone to forget home but change prorities to suit your new life.
    This gentleman is a prime example.

  • @nickblue11
    @nickblue11 Месяц назад

    1st comment ❤

  • @leelammaleela1184
    @leelammaleela1184 Месяц назад +27

    കഴിയുമെങ്കി ൽ ഇനി കാനഡ ഒഴിവാകാം!

    • @Malayalionthemove
      @Malayalionthemove  Месяц назад +1

      ഇ സംഭവം യുകെയിൽ നടന്നതാണ് ❤️

    • @leelammaleela1184
      @leelammaleela1184 Месяц назад +2

      I know. In the present situation, it seems Canada is going to be a hostile country.

    • @DonFleming-v2u
      @DonFleming-v2u Месяц назад

      ​@@leelammaleela1184Not just Canada. Wait for some time. US, UK and Australia is also coming in the line...

  • @mercykuttymathew586
    @mercykuttymathew586 Месяц назад +3

    Thanks for sharing your experience 👍

  • @ThrisyammaKX
    @ThrisyammaKX 19 дней назад

    എന്നിട്ടു കഷ്ടപെട്ടു പഠിച്ച സർട്ടിഫിക്കറ്റുകൾ കിട്ടിയോ മക്കളെ എന്തൊരു കഷ്ടം ചിന്തിക്കാൻ വയ്യ തലപെരുകുന്നു.

  • @lilymj2358
    @lilymj2358 Месяц назад +2

    ജീവിത പരിക്ഷണങ്കൽ. സൂപ്പർ🎉🎉🎉

  • @VivekVivu-rx9hp
    @VivekVivu-rx9hp Месяц назад +3

    അടുത്ത എപ്പിസോഡ് ഉടനെ വരട്ടെ പാസ്സ്പോർട്ട്‌ ഒക്കെ കിട്ടിയോ എന്നു അറിയാൻ ഒരു ആകാംഷ. നല്ല അവതരണം 👍

  • @MJ98.
    @MJ98. Месяц назад +1

    First

  • @wearehuman4350
    @wearehuman4350 Месяц назад

    Well 👍 thanks from coimbatore...

  • @JoseJoseph-tu7rl
    @JoseJoseph-tu7rl Месяц назад +1

    Bro, I was in the UK as well

    • @ronthomasbethel
      @ronthomasbethel Месяц назад

      Did you leave UK? Where are you settled now?

  • @nuclear_angelx1111
    @nuclear_angelx1111 Месяц назад +1

    poli avatharanam

  • @noufalabdulsalam4031
    @noufalabdulsalam4031 Месяц назад +4

    Happy Life evde ano kittunne avde pokuvaa..
    Njan Dubai Life maduth anh Netharland vanne....
    Evde Good life anh...
    Dubai enk nalla life allarunn.. Rent problem karanam room sharing arunn...parayumpo orumichh nikkunnathaa sugham ennokke parayum...No privacey....Worest experience...
    But Netharland Life nice anh...
    No Room Shareing , Own appartment with Family....❤❤❤
    Privacey and Freedom ....❤❤❤

  • @Shejiis
    @Shejiis Месяц назад

    First comment 😊

  • @RKENTERTAINMENTZZ
    @RKENTERTAINMENTZZ Месяц назад +12

    2:53 chennai pazaya Chennai alla mister

    • @illuminatikerala
      @illuminatikerala Месяц назад +1

      അത് അന്നത്തെ ചെന്നൈയുടെ കാര്യമായിരിക്കും

    • @Malayalionthemove
      @Malayalionthemove  Месяц назад

      മാറ്റമുണ്ടായതിൽ സന്തോഷം ❤️

  • @dennyalexgeorge
    @dennyalexgeorge Месяц назад

    Hi, what is your actual name, I am from Alberta and very much like your content

  • @sreeraj1980
    @sreeraj1980 Месяц назад +1

    Why would you leave a bag of personal documents(including educational certificates and immigration documents including passport) unattended at a new home especially since you haven't started living there? That is just absolutely careless! Eagerly waiting for Part 2!!

  • @sulochanasushakumar2813
    @sulochanasushakumar2813 19 дней назад

    Nalla avadharanam ❤

  • @JacqulinChacko
    @JacqulinChacko 22 дня назад

    പ്രസന്റേഷൻ 👍👍👍

  • @Kvparvathydeviparvathyde-mf1lk
    @Kvparvathydeviparvathyde-mf1lk Месяц назад

    All the best

  • @rishiprakash2099
    @rishiprakash2099 Месяц назад +1

    Ente 6 vayasulla monte water bottle bus nu irangumbo edukkan marannu. Injan thirinju bus nullillekku nokkumbo oru well dressed English amachi Athu eduthu pullikkaride bag Lu vechu. Bus door close cheythu purapettu allayirunnel injan Keri chodichene

  • @TheVisualizer24
    @TheVisualizer24 Месяц назад

    ബ്രോ ...ഒരു സിനിമക്കുള്ള സകലതും ഇതിലുണ്ട് ...ബാക്കി പോരട്ടെ .....

  • @sibinmarsal6027
    @sibinmarsal6027 Месяц назад

    First comment

  • @ragnarviking7691
    @ragnarviking7691 Месяц назад +1

    Ipo Birmingham chennal chennai ayirunnu nallath ennu thangal parayum.so horrible,uk has fallen

  • @VKP-i5i
    @VKP-i5i Месяц назад +2

    Modern day slavery is student visa 😢 mainly from Indian employees

  • @rohithbabu6229
    @rohithbabu6229 Месяц назад +1

    Nallapole samsarikunund bro. Keep it this style

  • @susanabraham8875
    @susanabraham8875 Месяц назад +2

    Mera bharat Mahan... ❤❤❤❤

  • @sandyj342
    @sandyj342 Месяц назад +3

    Scope for a new series "Akkara Paccha".... you have great story telling skills we can connect with....especially because these are from painful real experiences...these videos will be an eye opener to the realities 🙌🏼

  • @Prashob2198
    @Prashob2198 Месяц назад +1

    Bruh almost looking similar to Suryakumar Yadav

  • @karthikasundaran3429
    @karthikasundaran3429 Месяц назад +1

    Waiting for your next video❤❤

  • @NeilsonJayz
    @NeilsonJayz Месяц назад +10

    You reminded me of my first day as an international student which was 20 years ago. The hardship. Moving countries. Past 12 yrs in 1 country different stuggle now . lot of mistakes, learned a lot its all worth. All i can say ..Thank God 🙏

    • @KannanNair-mg2ys
      @KannanNair-mg2ys Месяц назад

      സ്റ്റുഡന്റസ് വിസ എന്ന് തിരുത്തുക

    • @NeilsonJayz
      @NeilsonJayz Месяц назад +2

      @@KannanNair-mg2ys international student is the correct term I want to use here. thankx

    • @Malayalionthemove
      @Malayalionthemove  Месяц назад

      Thank you ❤