മലയാളികളെല്ലാം തിരികെ നാട്ടിലേക്കു വരുമോ | Malayali Reverse Migration Facts | Canada Malayalam Vlog

Поделиться
HTML-код
  • Опубликовано: 29 фев 2024

Комментарии • 452

  • @maxie_bgmi
    @maxie_bgmi 2 месяца назад +81

    Canada പോവാൻ ഇരുന്ന ഞാൻ ഗൾഫിൽ ഒരു ജോലി കിട്ടിയപ്പോൾ ഇങ്ങോട്ട് പോന്നു. കൂട്ടുകാരടെ ക്കെ അനുഭവം അറിഞ്ഞപ്പോൾ ഞാൻ എടുത്തത് തന്നെ എനിക്ക് നല്ല തീരുമാനം ആയിരുന്നു എന്ന് മനസിലായി.

    • @aliyar916
      @aliyar916 2 месяца назад +10

      Gcc വീട്ടിലേക്ക് സമ്പാദിക്കാൻ കിട്ടും...

    • @BinuMathai-cd8iu
      @BinuMathai-cd8iu 2 месяца назад

      Canada is no 1 country whatever who says

    • @jayK914
      @jayK914 2 месяца назад +6

      Etavum nalla decision 👍🏻.

    • @BondJFK
      @BondJFK Месяц назад +4

      Savings venam engil GCC aanu better

    • @JosephKonickel
      @JosephKonickel Месяц назад +2

      Gulf kollam.pettannu nattil varam pokam. nalla salary illel family life undakilla. Oru gulf pravasiyum anubhavam

  • @Aj-nq4fn
    @Aj-nq4fn 5 месяцев назад +46

    Been living her for almost 15 years, Canada has given me the best things in life ...

    • @manut1349
      @manut1349 4 месяца назад +9

      May be true or otherwise this is a recruiting company PR.

    • @dipin3326
      @dipin3326 4 месяца назад +1

      you havent seen life enough... koobamandoogam..

    • @JMian
      @JMian 3 месяца назад +5

      Ok bro😂😂. In Canada for 10 years and let me tell you etra abhinayichalum nammale same ayittu ee koottar kanulla. Ningal oru Indian community matramanu jeevikkunnathenkil ithu manassilavilla.

    • @neo3823
      @neo3823 Месяц назад +1

      Hope you don’t have to deal with Police and court system 😂 same as in Kerala

    • @safinnair7502
      @safinnair7502 Месяц назад

      ​@@neo3823💯

  • @uviyer
    @uviyer 4 месяца назад +91

    Njan Canada il vannitt 3 years aayi, Keralam pole ithrayum banghi ulla sthalam vere illa, pakshe, Keralathile Malayalikale pole ithrayum vrithiketta oru kootavum vere illa. Canada il ithe Malayalikal vannitt valare nalla swabavathodu swantham karyam nokki jeevikkunnathum kaanam.

    • @Malayalionthemove
      @Malayalionthemove  4 месяца назад +16

      ഇവിടെ ജീവിക്കണമെങ്കിൽ നന്നായി പണി എടുക്കണം . അതിനിടത്തിൽ മറ്റുള്ളവരുടെ കാര്യം നോക്കാൻ എവിടാ സമയം . നാട്ടിൽ ഒരുപാടുപേർ ചുമ്മാതിരിക്കുന്നുണ്ട് അവരുടെ മെയിൻ ജോലി മറ്റുള്ളവരുടെ കാര്യം ചർച്ചചെയ്യുക എന്നുള്ളതാണ് . Let’s keeps them busy then they won’t have time to think about others 👍

    • @uviyer
      @uviyer 4 месяца назад +3

      @@Malayalionthemove Nattil um pani edukkanam, pakshe avde PSC joli tannale cheyyu, pinne tharavattil piranna aalkarkk ulla joli angane allathavarkkulla joli ennokke category und. Ee parayunna ellarum Canada il vanna enth joli anelum cheytholum. Athokke aan vyatyasam. Nattil joli illanjitalla, angane ayirunnel ee Bengali kal okke Kerala thil varanda karyam illalo

    • @Malayalionthemove
      @Malayalionthemove  4 месяца назад +7

      ആ പറഞ്ഞത് പോയിന്റ് ആണ് . ദുരഭിമാനത്തിന്റെയ് ആശാന്മാരാണ് നമ്മൾ . ഇവിടെയൊക്കെ 13 വയസിൽ കുട്ടികൾ ജോലിതുടങ്ങും . കടകളിൽ ആണ് പലരും നിക്കുന്നത് . ബെൻസ് കാറിൽ വൈകിട്ട് പരെന്റ്സ് വന്നുവിളിച്ചുകൊണ്ട് പോകുന്നകാണാം . വീട്ടിൽ ബെൻസ് ഉണ്ട് അതുകൊണ്ട് നീ കടിയിൽ ജോലിചെയ്യണ്ട എന്ന് ഒരു മാതാപിതാക്കളും പറയില്ല

    • @shebasaraswathy3372
      @shebasaraswathy3372 21 день назад

      Correct....not all malayalees are going back

    • @dheevar9660
      @dheevar9660 2 дня назад

      @@Malayalionthemove keralam Mosham enki North Indian yil jeevikkamallo

  • @maplesyrup8775
    @maplesyrup8775 5 месяцев назад +9

    Spot on analysis bro😊 Every single point that you have discussed here is immaculate.

  • @Vikramrathore876
    @Vikramrathore876 4 месяца назад +212

    വിദ്യാഭ്യാസം മോശം, ജീവിതനിലവാരം മോശം, ജോലി ചെയ്താൽ കൂലി കുറവ്, ബിസിനസ് തുടങ്ങിയാൽ അത് എങ്ങനെയെങ്കിലും പൊട്ടിക്കണം എന്ന് ചിന്തിക്കുന്ന നല്ലവരായ നാട്ടുകാർ, തൊഴിലില്ലായ്മ, മതവിദ്വേഷം, പീഡനം, പിടിച്ചുപറി, മദ്യം, മയക്കുമരുന്ന് കഞ്ചാവ്, രാത്രിയിൽ പുറത്തിറങ്ങാൻ പറ്റില്ല, ആളുകളുടെ തുറിച്ചുനോട്ടം, ചതി വഞ്ചന, വിസ തട്ടിപ്പ്, ജോലി തട്ടിപ്പ്, ഫ്ലാറ്റ് തട്ടിപ്പ്, വിലക്കയറ്റം, യാതൊരു സേഫ്റ്റി ഇല്ലാത്ത ഫുഡ്, വിഷം കലർത്തിയ പച്ചക്കറി, കൊള്ള പലിശ, അമിത ടാക്സ്, ഇനി എന്തെങ്കിലും ഉണ്ടെങ്കിൽ നിങ്ങൾ പൂരിപ്പിക്കുക .

    • @Malayalionthemove
      @Malayalionthemove  4 месяца назад +74

      ഒരുജനത അർഹിക്കുന്നതെ കിട്ടു . വോട്ടുചെയ്യുമ്പോൾ ആലോചിക്കണ്ടേ ചേട്ടാ

    • @arunp2214
      @arunp2214 4 месяца назад +8

      ​@@Malayalionthemoveഅത് കാരണമായി പറയണം. എന്താ പറ്റുമോ?

    • @gamingpop555
      @gamingpop555 4 месяца назад +3

      Very true....our land is never gonna change

    • @johnvargis6204
      @johnvargis6204 3 месяца назад +43

      ഈ പറഞ്ഞത് പലതും അവിടെയും ഇല്ലേ?
      (അമിത tax, നിലവാരം കുറഞ്ഞ വിദ്യാഭ്യാസം, വിസ തട്ടിപ്പ്) കൂടാതെ നിലവാരം കുറഞ്ഞ ആരോഗ്യ മേഖല😂 ഇവിടെ ഒരു നെഞ്ച് വേദന വന്നാൽ ഡോക്ടറെ കാണാൻ ആറു മാസം കാത്തു നിൽക്കണ്ട

    • @chandramathykallupalathing413
      @chandramathykallupalathing413 2 месяца назад +22

      ഇതൊക്കെ ഉണ്ടെങ്കിലും 1 🇺🇸 dollar (ഏതാണ്ട് 80.50 രൂപ) ഇയാളുടെ കൈയില്‍ ഉണ്ടെങ്കില്‍ തനിക്ക് 3 നേരത്തെ ഭക്ഷണം കേരളത്തില്‍ കിട്ടും. സാധാരണ ഭക്ഷണം. 1 dollar കൊടുത്താല്‍ അവിടെ ഒരു കപ്പ് ചായ കിട്ടില്ല. കേരളത്തില്‍ ഇടുന്ന സാധനങ്ങൾ ഒക്കെ തന്നെയാണ് അവിടെയും ചായയിൽ ചേര്‍ക്കുന്നത്. Canada യില്‍ കഞ്ചാവ് chocolate വാങ്ങുന്നത് പോലെ ആര്‍ക്കും പോയി വാങ്ങാം.

  • @shintoabrahamma6348
    @shintoabrahamma6348 5 месяцев назад +10

    Well said, appreciate your effort & analysis in making this video :)

  • @iamtaken6494
    @iamtaken6494 Месяц назад +3

    aadhyam aayitta ee channel kaanunnath, adipoli channel

  • @vilakkattulife295
    @vilakkattulife295 2 месяца назад +31

    ആരും അധികം സംസാരിക്കാത്ത പ്രശ്നം ഒന്ന് നമ്മൾ അവിടത്തെ ജനങ്ങളുമായി ഇടപഴകുന്നില്ല എന്നതാണ്. നമ്മൾ നമ്മുടേതായ ഒരു കൂട്ടം ഉണ്ടാക്കി എടുക്കുന്നു. മലയാളി ഗ്രൂപ്പ്, തമിഴ് ഗ്രൂപ്പ്, തെലുങ്ക് ഗ്രൂപ്പ് അങ്ങനെ കൂട്ടം കൂടി നടക്കുന്നു. ഇതിൻ്റെ പ്രശ്നം, സായിപ്പ് നമ്മളെ സംശയത്തോടെ കാണുന്നു എന്നതാണ്. അവരുടെ കളിസ്ഥലങ്ങളും നീന്തൽ കുളങ്ങളും നമ്മുടെ ആളുകൾ വൃത്തികേടക്കുന്നു. അവർ ചിലപ്പോൾ പ്രതികരിക്കുന്നത് കടുത്ത് പോകാം.

    • @sheryissac3647
      @sheryissac3647 2 месяца назад +1

      Ividom kuttichorakki, Ini athey tholina attitude m aye Chennal avaru tolerate cheyilla

  • @AllyRoy-jh3ti
    @AllyRoy-jh3ti 14 дней назад +3

    I am a citizen of Canada for past 20 yrs, built our own house with my own investment, on pension, no mortgage no involvement with malayalee asso: ( another field for politics), has got lot of Canadian friends who help us a lot, so living peacefully.

  • @sibythomas4214
    @sibythomas4214 23 дня назад

    Very informative video! You did a great study on the subject, and your observations and presentation are excellent. Keep it up.

  • @mrj6004
    @mrj6004 3 месяца назад +3

    Best presentation 🔥

  • @David-y5w7x
    @David-y5w7x 4 месяца назад +42

    എൻ്റെ പൊന്നു ചേട്ടാ.... ഇവിടെ കേരളത്തിൽ ഒരുത്തനും ജോലി കിട്ടാനില്ല 😢
    സർക്കാർ ജോലി പാർട്ടിക്കാർക്ക്... കേരളത്തിൽ ഒരു industry പോലുമില്ല ജോലി കിട്ടാൻ... ഒരു ബിസിനസ് സംരഭമോ സ്ഥാപനമോ തുടങ്ങിയാൽ അതും പാർട്ടിക്കാർ വന്ന് ഇല്ലാതാക്കും.. അതിലും ഭേദമല്ലെ പ്രവാസം .. എന്ത് ചെയ്യണം...

    • @Malayalionthemove
      @Malayalionthemove  4 месяца назад +22

      മതം നോക്ക് വോട്ടുകുത്തിയാൽ ഇങ്ങനിരിക്കും സഹോദരാ. നല്ല ഭരണാധികാരികളെ തിരഞ്ഞെടുക്കു അപ്പോൾ ജോലി ഒക്കെ താനെ വന്നോളും .

    • @manut1349
      @manut1349 3 месяца назад +7

      സുഹൃത്തേ ഇത് വളെരെ തെറ്റായ ഒരു ചിന്തയാണ് , ഒരു കമ്മ്യൂണിസ്റ്റ് വ്യവസ്ഥയിൽ മാത്രമേ ഗവണ്മെന്റ് ജോബ് എന്നുള്ള കാര്യത്തിന് പ്രസക്തിയുള്ളൂ , ഒരു ക്യാപിറ്റലിസ്റ് വ്യവസ്ഥയിൽ ഇതിനു കഴമ്പില്ല . ഇന്ത്യ ഒരു മിക്സഡ് ഇക്കോണമി ആണ് ഇന്ത്യയിൽ ക്യാപിറ്റലിസത്തിനു പ്രചാരമുണ്ട് , കേരളത്തിൽ തന്നെ കമ്പനി വേണമെന്നില്ല , ഞാൻ ഇവിടെ ഇട്ട പോസ്റ്റ് വായിച്ചു നോക്കു , ഇന്നലെത്തെ തീയതിയിൽ കാണും

    • @jayK914
      @jayK914 2 месяца назад +9

      താൻ ഒരു ഇന്ത്യൻ പൗരൻ ആണ്. കേരളം മാത്രമല്ല ഇന്ത്യ.
      ബാംഗ്ലൂരും ചെന്നൈയിലും ഒക്കെ മാസം 1 ലക്ഷത്തിനു മുകളിൽ ശമ്പളം സുഗമായി വാങ്ങുന്ന ധാരാളം പേരുണ്ട്. ഒരുപാട് കമ്പനികൾ ഉണ്ട്. അവസരങ്ങൾ ഉണ്ട്.
      കഴിവ് ഉള്ളവർ ശെരിക്കും ഇവിടെ തന്നെ മികച്ച ജോലി വാങ്ങി സെറ്റിൽ ആകും. അല്ലാത്തവർ ആണ് കണ്ട നാട്ടിൽ കൂലി പണിക് പോകുന്നത്

    • @fromspace.5856
      @fromspace.5856 2 месяца назад

      bro entha padichath?

    • @anithjoseph8730
      @anithjoseph8730 Месяц назад +8

      കഴിവ് ഉണ്ടെൽ നാട്ടിൽ തന്നെ നല്ല സാലറിയിൽ ജോലി കിട്ടും. ഞാൻ വീട്ടിൽ ഇരുന്നു ജോലി ചെയ്ത് 1lakh plus salary കിട്ടുന്നുണ്ട്.
      ഇതിലും നല്ല life ലോകത്ത് ഒരിടത്തും ലഭിക്കില്ല. എന്റെ കുഞ്ഞു ജനിച്ച അന്ന് മുതൽ ഫുൾ time അവന്റെ കൂടെ spend ചെയ്യാൻ പറ്റുന്നുണ്ട്. നാട്ടിലെ എല്ലാ function attend ചെയ്യാൻ പറ്റുന്നുണ്ട്.

  • @venugopal2347
    @venugopal2347 3 месяца назад +19

    After living in Dubai for 31 years, I came back to Kerala 2 years back ....
    You need lots of courage to come out from the comfort zone

    • @Malayalionthemove
      @Malayalionthemove  3 месяца назад +2

      I agree. People often forget to live . Hope you having a nice time !

    • @averagestudent4358
      @averagestudent4358 5 дней назад

      ദീർഘ നാളത്തെ വിദേശ വാസത്തിനുശേഷം നാട്ടിൽ വന്നിട്ട് താങ്കൾക്ക് ഇഷ്ടപ്പെട്ടതും ഇഷ്ടപ്പെടാത്തതും ആയ കാര്യങ്ങൾ എന്തൊക്കെയാണ്

    • @averagestudent4358
      @averagestudent4358 5 дней назад

      ദീർഘ നാളത്തെ വിദേശ വാസത്തിനുശേഷം നാട്ടിൽ വന്നിട്ട് താങ്കൾക്ക് ഇഷ്ടപ്പെട്ടതും ഇഷ്ടപ്പെടാത്തതും ആയ കാര്യങ്ങൾ എന്തൊക്കെയാണ്

  • @Dipin.George
    @Dipin.George 2 месяца назад

    Cash um nalla jolium undel oru kuzhappum illa. I loved it being here. Never think about going back.

  • @mav4you
    @mav4you Месяц назад

    വളരെ മനോഹരമായ അവതരണം.... nice observations... good work, brother! 👍🏼

  • @rejurp4278
    @rejurp4278 Месяц назад +2

    Pulli parayunna karyangal okke seriyanu. Ippo aake tight aanu. Pakshe enthukondum nammude naadinekkal samadhanam und. Loan ippo edukkan pattiya time alla ivide. Joli cheyyuka jeevikkuka. Aarum salyam cheyyano, mandri varumbol car thadayano onnum varilla, aarum judge cheyyan illa...orupadu problems financially und pakshe paisa koduthalum samadhanam und.

  • @soniasunny4783
    @soniasunny4783 Месяц назад +1

    Nattile vidhyabhyasam moshaman enna abiprayathod yojikan patunila. Both methods have pros and cons

  • @bijunchacko9588
    @bijunchacko9588 Месяц назад +1

    സത്യസന്ധമായ അവലോകനം❤

  • @georgemathew2486
    @georgemathew2486 2 месяца назад

    Super explanation.

  • @sanbds
    @sanbds 2 месяца назад

    Well studied explanation.

  • @preethajohnson4952
    @preethajohnson4952 5 месяцев назад +9

    I am a citizen here for 16yrs.I enjoy it..

    • @Malayalionthemove
      @Malayalionthemove  5 месяцев назад +11

      What you enjoy the most about Canada ? I am here for last 12 years I still dream about moving to warmer place. That’s me lol

    • @JMian
      @JMian 3 месяца назад +5

      @@Malayalionthemovesame here bro. Living in Canada for 10 years. I would leave Canada in a heartbeat if I have enough money to retire and I would live in Kerala

  • @thomasoommen8808
    @thomasoommen8808 5 месяцев назад +13

    People gives opinions but in realty it is not true
    Even people from Bombay do not want to come back.keralas cost of living is much higher than other places. Domestic help is costly and not available. That was the advantage kerala had over other places

    • @Malayalionthemove
      @Malayalionthemove  5 месяцев назад +6

      They can’t go back because they accrue so much debt here . People can only consider going back after retirement .

    • @salammaalexander5908
      @salammaalexander5908 Месяц назад +1

      അതു എല്ലാവരുടെയും opinion ആയിട്ട് consider ചെയ്യരുത്. 36 വർഷത്തിന് ശേഷം, ഞങ്ങൾ നാട്ടിൽ വന്നു Mumbai യിൽ നിന്ന്. We r enjoying life. Many of our close relatives also came back after retirement

  • @thomassebastian6212
    @thomassebastian6212 4 месяца назад +2

    good video, a small correction, not reverse mortgage, it's called refinancing.

  • @tojyjv748
    @tojyjv748 5 месяцев назад +35

    അപ്പോൾ എനിക്ക് ഒരു സംശയം മലയാളികൾ നേരിടുന്ന അതേ സാഹചര്യങ്ങൾ തന്നെയാണ് മറ്റു സംസ്ഥാനക്കാരും രാജ്യക്കാരും നേരിടുന്നത്. അവരിൽ കുറെ ആളുകൾ തിരിച്ചു പോകുന്നുണ്ടല്ലോ? പക്ഷേ മലയാളികൾ മാത്രം തിരിച്ചുപോകാത്ത എന്തുകൊണ്ട്.
    എനിക്ക് തോന്നുന്നത് മലയാളികൾ അവിടെ ചെന്ന് ഉടനെ തന്നെ വലിയൊരു വീടും വലിയൊരു കാറും വാങ്ങിക്കും കിട്ടുന്ന കാശൊക്കെ അടിച്ചുപൊളിക്കും പിന്നെ കയ്യിൽ ബാക്കി ഒന്നും ഉണ്ടാകില്ല. മറ്റ് സംസ്ഥാനക്കാർ അങ്ങനെയല്ല അവർക്ക് ആഡംബര ഭ്രമം കുറവാണ്. പിന്നെ മലയാളികൾക്ക് ഇംഗ്ലീഷ് പറയുന്ന രാജ്യത്ത് ജീവിക്കാൻ വലിയ അഭിമാനമാണ് മലയാളികളുടെ കുട്ടികൾ വീട്ടിൽ ഇംഗ്ലീഷ് പറയൂ പക്ഷേ മറ്റ് സംസ്ഥാനക്കാരുടെ മക്കൾ സ്വന്തം ഭാഷയാണ് വീട്ടിൽ സംസാരിക്കുന്നത്. അവർ തങ്ങളുടെ ഭാഷയെയും സംസ്കാരത്തെയും സ്നേഹിക്കുന്നു. മലയാളികൾ അങ്ങനെയല്ല. അതുകൊണ്ട് അവർ ഇംഗ്ലീഷ് സംസാരിക്കുന്ന രാജ്യം വിടില്ല.

    • @Malayalionthemove
      @Malayalionthemove  5 месяцев назад +7

      വളരെ ശരിയായ നിരീക്ഷണം . മറ്റു നാട്ടുകാർ അവരുടെ heritage അഭിമാനം കൊല്ലുന്നവരാണ് .

    • @akirasathoshiyoshi4877
      @akirasathoshiyoshi4877 5 месяцев назад +4

      വലിയൊരു വീടും മേടിക്കണ്ട കാറും മേടിക്കണ്ട അടിച്ചും പൊളിക്കണ്ട. ഇയാൾ കേരളത്തിൽ അരിഷ്ടിച് പിരിഷ്ടിച് ജീവിക്കുന്നത് വലിയ കാര്യമായി പറയുന്നത് കേട്ടിട്ടു ചിരി വരുന്നു . അതാണ് മെച്ചം എന്ന് പറയുന്നത് കേട്ട് ചിരി വരുന്നു

    • @abdulkareem974
      @abdulkareem974 5 месяцев назад +2

      എന്റെ മകൻ ഫ്രാൻസിലാണ് അവിടെ ഇംഗ്ലീഷ് സംസാരിക്കുന്നവരോട് പുച്ഛമാണ്

    • @Malayalionthemove
      @Malayalionthemove  5 месяцев назад +1

      മലയാളിക്കു പണമാണ് വലുത്

    • @Malayalionthemove
      @Malayalionthemove  5 месяцев назад +2

      കാറും വീടും മാത്രമാണോ ജീവിതം . യാത്രകൾ ചെയ്യൂ . മിക്കവർക്കും അതൊന്നും സാധ്യമാകില്ല . ജീവിതം മുഴുവൻ ലോൺ അടച്ചു തീരും .

  • @josenjj
    @josenjj 4 месяца назад

    Thank u for the informative video

  • @jobaadshah1
    @jobaadshah1 23 дня назад +1

    You are 100% correct

  • @SebastianLouisSG
    @SebastianLouisSG 5 месяцев назад +18

    Singapore is one of the best countries in the world for expats. Great infrastructure, high income, low tax, super safe for woman and children, great climate for Malayalis. Getting PR is really really tough. But if you get it Singapore is a great place.

    • @hariharanb2560
      @hariharanb2560 5 месяцев назад +1

      Good education. But with too much stress

    • @rajsmusiq
      @rajsmusiq 5 месяцев назад +10

      Yes bro. I was a Permanent Resident both in Singapore and Australia. Sg frm 2003 to 2021. In between Australia frm 2016 to 2017 . I didn’t like Australia much , had family PR there. But decided to return to Sg again. now settled in Kerala. If we have money Kerala is best.

    • @sajiseb
      @sajiseb 5 месяцев назад +8

      True. Disadvantage is the high cost of living !!! Look at the old people doing all kinds of menial work. Kerala has the potential to do better than Singapore, unfortunately, the leadership we chose (and continue to choose) screwed up

    • @Nisharani08
      @Nisharani08 5 месяцев назад

      Perfect ❤🎉 one of the best countries

    • @SebastianLouisSG
      @SebastianLouisSG 5 месяцев назад +6

      I agree with all the opinions here..
      Singapore has no resources, but kerala is resource rich. Our political landscape is so complex and deep rooted with antediluvian ideology. Corruption is the main problem. It starts from lower grade civil servant😄

  • @mathewgeorge605
    @mathewgeorge605 5 месяцев назад +19

    എനിക്ക് 52 വയസ്സായി. ഞാൻ ഇനി നാട്ടില്‍ പോയിട്ട് എന്ത് ചെയ്യാനാ. ഒറ്റപ്പെട്ടു പോകും. I will never go back. I am OK with Canada.

    • @Malayalionthemove
      @Malayalionthemove  5 месяцев назад +2

      ഇ വിഡിയോയിൽ ആകാര്യം സംസാരിച്ചിട്ടുണ്ട് . ഒരുപ്രായം കഴിഞ്ഞാൽ തിരികെ പോകാൻ സാധിക്കില്ല !!!

    • @vincentrajan4417
      @vincentrajan4417 2 месяца назад +4

      Only the glamour in this life is the change in the currency value. Once it is lost.everyone will come bsck.

    • @polyrapheal1064
      @polyrapheal1064 29 дней назад

      U r ok but why r u continuing there...here u r like a king where as there u r like a begger

    • @edupedika
      @edupedika 12 дней назад

      @mathewgeorge605 don't think like that come to kerala if you want there are still people give you respect.
      😊

  • @gamingpop555
    @gamingpop555 4 месяца назад +9

    Our Kerala......will never change.....bcz of many things upsets an international mallu
    1) nasty toilets
    2) crimi kady political players
    3) low confidence society
    3) easily hanging on shoulders without respect
    4) they will judge your personal life

    • @user-zm1qu7tz8h
      @user-zm1qu7tz8h 2 месяца назад

      മലബാറിൽ ഇങ്ങനെയൊന്നും ഒരു പ്രശ്നവുമില്ല..

    • @mjacobim
      @mjacobim 22 дня назад

      No problem in Ernakulam except 1st point

  • @georgethomas4686
    @georgethomas4686 9 дней назад

    Paul Abraham consultant government recognised consultancy ആണോ?

  • @ChiefIntel
    @ChiefIntel Месяц назад +1

    Living in North America for 30 years, I hardly see anyone retire back in India totally. They go to Kerala for a few months and then miss the comforts of living in a developed country.

  • @electrance3626
    @electrance3626 5 месяцев назад +8

    Our Navi Mumbai life so better and future smol investment and huge return

    • @sophymorais608
      @sophymorais608 2 месяца назад

      Please explain?

    • @syhuhjk
      @syhuhjk Месяц назад

      Life in indian tier2 cities( with close proximity to tier 1 cities) are better..

  • @lensman303
    @lensman303 Месяц назад +6

    ഒരു week കൂടി കഴിഞ്ഞാൽ നാട്ടിലേക്കു മടങ്ങി വരും.. Canada എല്ലാർക്കും പറഞ്ഞിട്ടുള്ളതല്ല.... നമ്മൾ ഒരിടത്തും പെട്ടന്ന് തോറ്റു പിന്മാറില്ല സാഹചര്യം മോശം ആയി തുടങ്ങീട്ടും കടിച്ചു പിടിച്ചു നിക്കും.... നാട്ടിലേക്കു വന്നാൽ ആളുകൾ എന്ത് പറയും എന്ന് വിചാരിച്ചു...depression.. Health issues... എല്ലാം കൂടെ പിറപ്പായി... ഇനി ഉള്ള ജീവിതം ഇവിടെ ഏലും സമാദാനമായി ജീവിച്ചാൽ മതി

    • @jerink.j8743
      @jerink.j8743 Месяц назад

      ജീവിതത്തിലെ ഒരു worst decision ആണ് നിങ്ങൾ എടുക്കാൻ പോകുന്നത്. Cash വീട്ടിൽ അതികം ഉള്ള ആളു ആണെങ്കിൽ കുഴപ്പം ഇല്ല

    • @civilengineeringkingdom8440
      @civilengineeringkingdom8440 15 дней назад

      Thirich vanno🧐

    • @averagestudent4358
      @averagestudent4358 5 дней назад

      തിരിച്ചുവന്നു അല്ലേ

  • @vipinvarghese7180
    @vipinvarghese7180 5 месяцев назад +1

    Well presented facts

  • @Tspeaks777
    @Tspeaks777 5 месяцев назад +21

    Malayalees try to settle wherever they are migrated. They want to settle in a better peaceful place, better standard of living and better opportunities for their children. If India improves to that level, people will definitely start coming back like Taiwan, S. Korea, and others in the top of list. Malayalees lost hope in their own land, mainly due to politics and lack of developments.

    • @Malayalionthemove
      @Malayalionthemove  5 месяцев назад +5

      Yes that is true. My hope the new generation change that . Our politics is fully submerged into religion . Politicians use religion to cover up
      Corruption

  • @robincherian3059
    @robincherian3059 28 дней назад

    As per my understanding 99% of the PR holders will be successful within 3 years in Canada, and if you are coming us a student, then be ready to work hard for at least 5 years. I can't ever imagine going back to India. I love Canada, and this is my country ❤

    • @tiarastars-di1gb
      @tiarastars-di1gb 24 дня назад

      അപ്പോള് വീഡിയോയിൽ പറഞ്ഞത് തെറ്റാണോ? ശെരിക്കും അറിയാൻ വേണ്ടി ചോദിക്കുകയാണ്

  • @lakeofbays1622
    @lakeofbays1622 5 месяцев назад +5

    There are different reasons why people don't go back. In my situation I left Kerala in 1968 for university studies in North India. After completing my MSc, I left India for good to Canada. After my arrival my whole immediate family immigrated to Canada. Now I have no immediate family in India. I lost all contacts with my university friends (this is pre computers and internet). If I go to Kerala I am a total stranger there.
    Can I financially afford to go back? easily. Myself and my wife has accumulated enough wealth in Canada with no financial worries anywhere in the world.
    Then I have no reason to go back.

    • @Malayalionthemove
      @Malayalionthemove  5 месяцев назад +2

      I have explained that in this video. People who came 20- 30 years ago are well settled here . You came at the right time . IMO millennials are struggling to create wealth. The average salary and price of a home 8 times higher these days . 20 year ago it was 3 or 4 times right ? I know the interest rates were higher but still you had good chance to afford a home those days !!’

    • @homenurse128
      @homenurse128 5 месяцев назад

      At present I am trying to go to Canada to find out any job. Is it going to worthy ?

    • @Malayalionthemove
      @Malayalionthemove  5 месяцев назад

      What profession are you in ?

    • @lakeofbays1622
      @lakeofbays1622 5 месяцев назад +1

      @@Malayalionthemove I am a retired Chartered Professional Accountant with a finance MBA.

    • @homenurse128
      @homenurse128 5 месяцев назад

      @@Malayalionthemove Nurse. But I don't think that I can pass NCLEX RN

  • @Positivevibeinmymind
    @Positivevibeinmymind 3 месяца назад +6

    എല്ലായിടത്തും കുഴപ്പം കുഴപ്പം ഇല്ലാത്ത ഒരു രാജ്യം പറയുമോ 🤔

  • @fortunefirediamondsanonlin9893
    @fortunefirediamondsanonlin9893 5 месяцев назад +12

    you forget one important thing to mention which is, a migrant always consider as a second citizen !!! even if you are holding PR or Citizen ship 😂

    • @Sanjzzz11
      @Sanjzzz11 5 месяцев назад +2

      Uk bangalees

    • @Malayalionthemove
      @Malayalionthemove  5 месяцев назад +2

      ശരിയാണ് നാടുവിട്ടാൽ എല്ലാവരും അന്യരാണ് . They treat you like second class citizens

    • @derindaniel334
      @derindaniel334 4 месяца назад +1

      not the case in the US. As long as your appreciate and get into their culture, they treat u like one of them

    • @vishnukumarkr3499
      @vishnukumarkr3499 2 месяца назад

      Even then the quality of life is much better than what it is in a third world place like India.

  • @gracepampara9964
    @gracepampara9964 5 месяцев назад +1

    Good talks

  • @bezigeorge5449
    @bezigeorge5449 5 месяцев назад +3

    കുട്ടികൾ മാത്രമല്ല നമ്മളും അവിടുത്തെ കര്യങ്ങൾ കാണുമ്പോൾ അവിടെ ഗീവികണന് എന്നുനടിലകും നോ ടെൻഷൻ അവിടെ ഇവിടെ full tention anu തരുന്നത് govt bhagatjayalum mattullavarayalum

    • @Malayalionthemove
      @Malayalionthemove  5 месяцев назад

      People don’t know the reality. They just go with flow

  • @iamtaken6494
    @iamtaken6494 Месяц назад +2

    welcome to GCC Habibi😇😇

    • @ScotSoliVagaNT
      @ScotSoliVagaNT 17 дней назад +1

      അടിമജോബ്.
      കാട്ടറബിയുടെ നാട്ടിൽ ഒരേ ജോലിക്ക് രണ്ടുതരം കൂലി. ഭയങ്കരം.
      പഴയപോലെ അള്ക്കാരേ കിട്ടാൻ ഇല്ല അല്ലെ.

  • @jopanachi606
    @jopanachi606 2 месяца назад +37

    കമ്മ്യൂണിസം ആദ്യം നശിക്കണം , പിന്നെ മലയാളിയുടെ വൃത്തികെട്ട മനോഭാവം മാറണം, എങ്കിലേ കേരളം നന്നാകൂ.

    • @rajagopalnair7897
      @rajagopalnair7897 Месяц назад

      മലയാളിക്ക് ദുരഭിമാനം കൂടുതലാണ്.

    • @somankrishnan2054
      @somankrishnan2054 29 дней назад

      Communissam anu nindeyokke sathru enna pinne nee u pyil poyi thamassiku avide yogi ninne samreshikum. avide jeevanode kaananam

    • @satheesankrishnan4831
      @satheesankrishnan4831 17 дней назад

      എല്ലാ ട്രേഡ് യൂണിയനുകളും നിരോധിക്കണം... ധർണ സമരങ്ങൾ ഹർത്താൽ ബന്ദ് തുടങ്ങിയവ നിരോധിക്കണം... കലാലയ രാഷ്ട്രീയങ്ങൾ പാടെ നിരോധിക്കണം...... ഇപ്പോൾ താനേ പല ഇൻഡസ്ട്രി കളും കേരള ബിസിനസ് സംരംഭങ്ങളും ഇവിടേക്ക് വരും... ഇഷ്ടം പോലെ തൊഴിലും സാഹചര്യങ്ങൾ മാറുമ്പോൾ കേരളം സ്വർഗ്ഗമാണ് ഇല്ലെങ്കിൽ നരകം ആകും😂😂
      ഒരിക്കലും നടക്കാത്ത മനോഹരമായ സ്വപ്നങ്ങൾ സ്വപ്നം കാണാൻ ആരുടെയും അനുവാദം വേണ്ടല്ലോ😂😂😂

  • @josepaul233
    @josepaul233 6 дней назад

    നല്ല അവതരണം.

  • @christhaliyath
    @christhaliyath 19 дней назад +1

    I am happy here in Bangalore, no complaints. Happily earning 25lpa . Get some onsite from time to time . Zero debt .
    I agree with quality of life aspect anyday , that sucks here in Bangalore more than our beloved Kerala .
    Education is all upto you , I got high standard education here in India itself (I paid 25k inr tuition fee for my 4 year UG at SNU )
    Even if India doesn't progress as much , Kerala will progress (after a full collapse )

  • @moonistone2000
    @moonistone2000 5 месяцев назад +25

    വയസ്സായി നാട്ടിൽ പോയാൽ ആര് നോക്കും അപ്പേഴേക്കും മാതാപിതാക്കൾ ഒക്കെ മരിച്ചിട്ടുണ്ടാവും .പിന്നെ നമ്മൾ താമസിക്കുന്ന രാജ്യത്തെ ഉള്ളതിനേക്കാൾ ഓൾഡ് ഏജ് കെയർ ഒന്നും കേരളത്തിലും കിട്ടില്ല .ഇവിടെ ആകുമ്പോൾ എങ്ങനെ എങ്കിലും തട്ടീംമുട്ടീം ജീവിച്ചു പോകാം .ഗവണ്മെന്റ് അനൂകല്ല്യങ്ങൾ കിട്ടാനായി സർക്കാർ ഓഫീസ് പലതവണ കേറി ഇറങ്ങേണ്ട ഒരു ഓൺലൈൻ അപ്ലിക്കേഷൻ കൂടതൽ മതി

    • @jayasaniyo2567
      @jayasaniyo2567 5 месяцев назад +2

      Do you want to live near a hill station with lot of entertainment and safety....
      I am running a beautiful resort for retired people with healthy food and eco-friendly environment.....

    • @Malayalionthemove
      @Malayalionthemove  5 месяцев назад +1

      ശരിയാണ് . ആരോഗ്യമുള്ളടത്തോളം ജീവിതം ആസ്വദിച്ചു ജീവിക്കു എവിടെയാണെങ്കിലും

  • @vivekprimeson158
    @vivekprimeson158 Месяц назад

    💯

  • @manut1349
    @manut1349 3 месяца назад +10

    നിങ്ങളുടെ വീഡിയോ കണ്ടപ്പോൾ എനിക്കുതോന്നിയ കാര്യം പറയട്ടെ , ഈ കാനഡയിൽ പോകാതെ ഇന്ത്യയിൽ നിന്നുകൊണ്ട് ഇതിനേക്കാൾ succesful ആകാൻ പറ്റുമെന്നാണ് എനിക്കുതോന്നുന്നത് , അതും ഏത് ഇന്ത്യൻ പൗരനും പറ്റും...
    കാരണം ലോകത്തിലെതന്നെ ഏറ്റവും കൂടുതൽ ജിഡിപി വളർച്ച കൈവരിക്കുന്ന രാജ്യമാണ് ഇന്ത്യ. ഈ ജിഡിപി വളർച്ച എങ്ങനെ യൂസ് ചെയ്യണമെന്നു മനസിലാക്കിയാൽ മതി . ഇന്ത്യയിൽ ഇപ്പോൾ നോക്കിയാൽ ഇലക്ട്രിക്ക് കാറുകൾ വളരെ പ്രചാരത്തിൽ വരുന്നു എന്ന് കാണാം , ഇത് നാമെങ്ങനെ നമ്മുടെ ഉപയോഗത്തിൽ വരുത്താം എന്ന് നോക്കാം , ഒരു വര്ഷം മുമ്പ് കാനഡയിൽ പോകാൻ ഒരു 20 Lakh Rs ആവശ്യമുണ്ടെന്നു സങ്കല്പിക്കകം . ഈ 20 lakh Rs ഇന് ടാറ്റ മോട്ടോഴ്സിന്റെ SHARES മേടിചു എന്ന് കരുതുക , ഒരു വര്ഷം മുമ്പ് ടാറ്റ മോട്ടോർസ് ഇന്റെ ഷെയർ പ്രൈസ് (4TH ഏപ്രിൽ 2023) ---426 Rs ആയിരുന്നു , ഇന്ന് (4TH ഏപ്രിൽ 2024) ടാറ്റ മോട്ടോർസ് ഷെയർ പ്രൈസ് 1011.6 രൂപാ ആണ് എന്ന് മനസിലാക്കാം അതായതു ഒരുവർഷം കൊണ്ടുള്ള വളർച്ച 138.4 പെർസെന്റജ് ആണ് എന്ന് കാണാം ( ഇതെല്ലാം ഗൂഗ്ഗ്‌ളിൽ സെർച്ച് നിന്ന് മനസിലാക്കാം ) അതായതു നമ്മൾ ഇൻവെസ്റ്റ് ചെയ്‌ത 20 lakhs ഒരുവർഷം കൊണ്ട് 47.68 Lakhs ആയി എന്ന് കാണാം ,
    എന്നാൽ ടാറ്റ മോട്ടോർസ് അല്ലാതെ വേറെ ഒരു മോട്ടോർ കമ്പനിയായ ഫോഴ്സ് മോട്ടോർസ്(force motors) ന്റെ ഷെയർ ആണ് മേടിച്ചതെന്നു വിചാരിക്കുക ഒരു വര്ഷം മുമ്പ് ഫോഴ്സ് മോട്ടോഴ്സിന്റെ വില 1258 രൂപ , ഇന്ന് ഫോഴ്സ് മോട്ടോഴ്സിന്റെ വില 7812 രൂപ , അതായത് 520.5 % വളർച്ച , 20L ഇപ്പോൾ 1 കോടി 24 lakhs റുപ്പീസ് ആയി എന്ന് കാണാം . ഈ വളർച്ച കാറുകൾക്കു മാത്രമല്ല ഏതു നല്ല നിത്യോപയ സാധനങ്ങളും ഉണ്ടാക്കുന്ന വലിയ കമ്പനീസഇന്റെ ഷെയർ പ്രൈസിലും കാണാം .
    ഇപ്പോൾ എവിടെ പോയാലും കാണുന്ന ഒരു തുണി കടയാണ് zudio , ഇത് ഒരു ടാറ്റാ കമ്പനിയായ ട്രെന്റ് കമ്പനിയുടെ ഒരു സുബ്സിടിയേറി ആണ് നമ്മൾ ഈ കമ്പനിയില് ആണ് നിക്ഷേപിക്കുന്നത് എങ്കിൽ അത് ഒരു വര്ഷം കൊണ്ട് 193 പെർസെന്റജ് കുടി എന്ന് മനസിലാക്കാം , അതായതു 20 ലക്ഷ 58 .6 ലക്ഷവും ഒരുവർഷം കൊണ്ട് ആയീ എന്ന് മനസിലാക്കാം ...
    നമ്മൾ വിദേശത്തു പോകുമ്പോൾ ഇത് ബുദ്ധിമുട്ടുള്ള പണിയാണ് , പിന്നെ ആ രാജ്യത്തെ സിറ്റിസൺ ആയാൽ ഇന്ത്യൻ സ്റ്റോക്ക്സ് മേടിക്കാൻ പറ്റില്ല , ഇന്ത്യ അല്ലാതെ ഇത്രയയും വളർച്ച ഇപ്പോൾ വേറെരു രാജ്യത്തും ലഭിക്കുകയില്ല

    • @Malayalionthemove
      @Malayalionthemove  3 месяца назад +1

      Very good information. Thank you . Where you buy indian stocks. You do it through any app ?

    • @manut1349
      @manut1349 3 месяца назад +1

      @@Malayalionthemove ഒരു ആപിന്റെ ആവശ്യം ഇവിടില്ല .ഇന്ത്യയിലെ ഏതു വലിയ ബാങ്ക് ( sbi , ICIC ബാങ്ക് , hdfc ബാങ്ക് ) എന്നിവയുടെ ശാഖയിൽ പോയി ബാങ്ക് അക്കൗണ്ട് എടുക്കുന്നത് പോലെ deemt അക്കൗണ്ട് തുടങ്ങാം , അല്ലാതെ വേറെ വലിയ സ്റ്റോക്ക് ബ്രോകര്സ് മുഖേന അക്കൗണ്ട് തുടങ്ങാവുന്നതേയുള്ളു .
      നേരെത്തെ പറഞ്ഞിരുന്നതിൽ നിന്നും അഡിഷനലായ്യിലിട്ടു ഒരു കാര്യം കുടി ഫോഴ്സ് മോട്ടോഴ്സിന്റെ ഷെയർ പ്രൈസ് ലാസ്‌റ് വർക്കിംഗ് ഡേ ആയ friday 5 പെർസെന്റ് കൂടി 8024 Rs ആയി

    • @manut1349
      @manut1349 3 месяца назад

      @@Malayalionthemove Why people go to Canada is because they give you pension at the end of your job or service, for that first they collect taxes from you , this collected tax is invested in stock markets world wide. and India is attracting high percentage of Canadian funds
      Canadian pension funds have indeed made substantial investments in Indian stocks. Here are some key points:
      Canada Pension Plan Investment Board (CPPIB), along with other major Canadian funds such as Caisse de dépôt et placement du Québec (CDPQ) and Ontario Teachers Pension Plan, has invested over $30 billion in both listed and unlisted Indian firms12.
      Specifically, the CPPIB holds stakes in several Indian companies:
      Kotak Mahindra Bank: The Canada pension fund owns 4,38,81,500 shares, equivalent to a 2.68% stake, worth Rs 9,494.36 crore as of June 303.
      Zomato Ltd: CPPIB owns 20,35,24,655 shares, representing a 2.37% stake, valued at Rs 2,050 crore3.
      Delhivery Ltd: The Canadian fund holds 4,38,81,500 shares (a 6% stake), worth Rs 1,884.49 crore3.
      Additionally, CPPIB has invested in legacy companies like Kotak Mahindra Bank, ICICI Bank, Infosys, and Wipro4.
      Despite recent tensions in Canada-India diplomatic relations, pension funds typically maintain a long-term investment perspective and do not react hastily to geopolitical events. They are likely to wait for developments before making major adjustments3.
      In summary, Canadian pension funds have a significant presence in the Indian stock market, contributing to the growth and stability of various Indian companies.
      it is irony that instead of investing in Indian stocks directly while in India people go to Canada and get their pensions through the profit given by Indian companies.😃

    • @HAMSAN_MBBS-p7j
      @HAMSAN_MBBS-p7j Месяц назад

      @@manut1349 😍

    • @viswanathannair2071
      @viswanathannair2071 21 день назад

      😢😢😢

  • @user-qj8lq2dk9d
    @user-qj8lq2dk9d 5 месяцев назад +5

    വളരെ ശരിയാണ്. US ഭ്രമം കുറയുകയായി. കാനഡ അപകടമാണ്. ഡോളർ വിലവ്യത്യസം ത്തെ ഇവിടത്തെ വിലക്കയറ്റവും നികുതിയും ലാഭകരമാക്കുന്നില്ല. ലോൺ. ഒരോ 12 വർഷങ്ങളിലും US ൽ ഒരു real estate recession ഉണ്ടാവുന്നു. ഈ സംഭവം പല കുംടുംമ്പങ്ങളെയും നിലം പറ്റിച്ചിട്ടുണ്ട്.

    • @Malayalionthemove
      @Malayalionthemove  5 месяцев назад +1

      ശരിയാണ് ഒരു മനുഷ്യന്റെയ് ആയുസ് വെറും 74 വയസുവരെ ആണ് ഇങ്ങോട്ടും അങ്ങോട്ടും പോയി ജീവിതം തീരും

  • @user-ed3ot1td2x
    @user-ed3ot1td2x 3 месяца назад

    Maximum tax, inflation, high rent..No chance for balance. carpenter drivers plumbers hospital staff etc. are better of🎉 Job seekers can get one or two part time jobs. No source for full time jobs. 🎉

  • @syamkrishnan5433
    @syamkrishnan5433 2 месяца назад

    Quality koodutal kondoo kadakkaran aakunoo standard koodutal aanalloo ....no retairment hee hee hee

  • @diyakuriakose6029
    @diyakuriakose6029 2 месяца назад +1

    Then why are you staying in Canada?

  • @Aravindinduchudan
    @Aravindinduchudan 5 месяцев назад +1

    Good commentary on life outside

  • @easymoney6354
    @easymoney6354 5 месяцев назад +7

    when you come back?

  • @akhilnj7837
    @akhilnj7837 5 месяцев назад +4

    S G K പറഞ്ഞത് സാധിച്ചു കേൾക്കണം...... ഒരു പ്രായം കഴിയുമ്പോൾ തിരിച്ചു നാട്ടിൽ വരാൻ അവർ താല്പര്യപ്പെടുന്നു എന്നാണ്..... വരാൻ പറ്റണം എന്നില്ല.... മറ്റു ചില വീഡിയോ ഇൽ നാട്ടിൽ നിന്ന് പോകുന്നവർ തിരിച്ചുവരാൻ പോകുന്നില്ല എന്ന് sgk പറയുന്നുണ്ട്

    • @Malayalionthemove
      @Malayalionthemove  5 месяцев назад

      അദ്ദേഹം പറയുന്നത് ശരിയാണ് . പുറത്തു ജീവിക്കുന്നവർക് അറിയാം കേരളത്തിന്റെയ് വില . Mother land is always the best for people

    • @arunp2214
      @arunp2214 4 месяца назад

      ദിവാസ്വപ്നം അല്ല യാഥാർഥ്യം. അവർ വെറുതെ അക്കരപ്പച്ച കാണുന്നതാണ്. വെറും പറച്ചിൽ മാത്രം അല്ലാതെ ശരിക്ക് ചെയ്യുകയില്ല. അത് വിശ്വസിക്കുന്ന നിങൾ മണ്ടന്മാർ.

  • @kpsahal77
    @kpsahal77 11 дней назад

    ഇന്ത്യയിൽ ഏറ്റവും കൂടുതൽ വളരാൻ ചാൻസ് ഉള്ള അടിപൊളി സിറ്റിയാണ് നവി മുംബൈ അവിടെ ഒരു തട്ടുകട അല്ലെങ്കിൽ പലചരക്ക് കട തുടങ്ങിയാൽ തന്നെ നല്ല income കിട്ടാൻ ചാൻസ് ഉണ്ട്

  • @anilpillai3512
    @anilpillai3512 4 месяца назад +2

    Hello boss, one room flat in Singapore costs CAD1.2 million. Canada is cheaper.

    • @Malayalionthemove
      @Malayalionthemove  4 месяца назад

      What is the size and population of Singapore?

    • @anilpillai3512
      @anilpillai3512 4 месяца назад +2

      @@Malayalionthemove a small country of 5 million people. First world in all means but difficult to survive of living expenses, tax etc..

    • @Malayalionthemove
      @Malayalionthemove  4 месяца назад

      Reason could be Singapore has no available land to build more houses ? Canada has land but the system here is designing to keep the supply low

    • @anilpillai3512
      @anilpillai3512 4 месяца назад

      @@Malayalionthemove I was in Regina, Saskatchewan. The 3 room house costs only cad60K. The negative factor is extreme climate

    • @Malayalionthemove
      @Malayalionthemove  4 месяца назад +2

      Ohh nobody prefers to lives there . Not much jobs . It is one of the coldest place on earth .

  • @easymoney6354
    @easymoney6354 5 месяцев назад +3

    how many peoples come back? and how many going canada per day?

    • @Malayalionthemove
      @Malayalionthemove  5 месяцев назад +2

      വരുന്നതിൽ 17- 30% തിരികെ പോകും . മലയാളികളുടെ കാര്യം അറിയാൻ മുഴുവൻ വീഡിയോ കാണുക

    • @Life_rulws
      @Life_rulws 5 месяцев назад +5

      I am going back next year.. And 2 of my roommates too

    • @bibingeorge5043
      @bibingeorge5043 5 месяцев назад

      ​@@Life_rulwsWhy ? Situations are that much bad there?

    • @Malayalionthemove
      @Malayalionthemove  5 месяцев назад

      Yes finding jobs are hard these days

  • @vijayakumarb
    @vijayakumarb Месяц назад +2

    എല്ലാ കാര്യത്തെപ്പറ്റിയും പറഞ്ഞു.പക്ഷേ അവിടത്തെ ആരോഗ്യരംഗത്തെക്കുറിച്ചു മാത്രം പറഞ്ഞുകണ്ടില്ല.ഒരാൾക്ക് അസുഖം വന്നാൽ നമ്മുടെ നാട്ടിലാണെങ്കിൽ appointment ഇല്ലാതെതന്നെ ആശുപത്രികളിൽ admit ആകാം.കാനഡയിൽ അങ്ങനെ പറ്റുമോ?അവിടെ ആരോഗൃരംഗം അത്ര നല്ല രീതിയിലല്ലെന്നും ഒരു ഡോക്ടറുടെ appointment കിട്ടാൻതന്നെ മാസങ്ങളെടുക്കും എന്നൊക്കെയാണ് വരുന്ന വാർത്തകൾ.ഇതു ശരിയാണോ?

  • @geogo1st
    @geogo1st 4 месяца назад

    You are showing graph not map.

  • @user-bj5pl4oz3t
    @user-bj5pl4oz3t 5 месяцев назад +33

    SFI OF KERALA SHOULD BE BANNED.

  • @clbiju
    @clbiju 4 месяца назад +6

    Speaking on mike is very easy. When you come back and settle in Kerala then you will know the reality. I myself is an example. Regret for taking the decision for coming back. It may vary from people to people.

    • @Malayalionthemove
      @Malayalionthemove  4 месяца назад

      Take smart choices. Build wealth and go back or find ways to build wealth in kerala .

    • @aleyammarenjiv7978
      @aleyammarenjiv7978 4 месяца назад +1

      True. My father in law's siblings were in the USA . They came back to India and later regretted

  • @user-rh4em9mw8d
    @user-rh4em9mw8d 5 месяцев назад +1

    Nurses nu mathramalle avashyathilathigam salary kittugayullu.? Allathavarde videos dharalam varunund. Avide pidichu nilakan pattathe thirichuvannavar.

    • @Malayalionthemove
      @Malayalionthemove  5 месяцев назад

      വളരെ ശരിയാണ് . നാട്ടിൽ നിന്ന് നോക്കുമ്പോൾ ഇതൊന്നും മനസിലാകില്ല

  • @syamkrishnan5433
    @syamkrishnan5433 2 месяца назад +2

    East or west india is the best

  • @Khaleel_Ebrahim
    @Khaleel_Ebrahim 2 месяца назад

    Canada is one of the best country in the world

    • @le_ecrivaine
      @le_ecrivaine Месяц назад

      Compared to Pakistan, definitely. 😉 😂😂

  • @abeyjohn8166
    @abeyjohn8166 5 месяцев назад

    ✌🙌🤘👍

  • @ChristyAlexg
    @ChristyAlexg Месяц назад

    The reason that motivate ppl to go abroad is not just because of its comfort or belief of a good govt, its bcoz of the surety that if you work and struggle more you can still have a decent life there irrespective of the cons there.
    You pay tax, you get good medical facility, education , quality transport etc... and the govt will do what they need to protect and help their citizens. Ppl who leave their homelands is sure that they wont get these in their countries irrespective of what they do.
    And also the society is better there. Ppl follow rules and instructions, dont harm nature, politicians are educated, ppl dont destroy public property..list can go on.. In other countries, they are civilized ppl but the minority uncivilized ppl are too horrible to bear and the lack of easiness to do things.

  • @ajaysankar5371
    @ajaysankar5371 5 месяцев назад +22

    India is getting better day by day ; but I don't have very good hope in Kerala becz of this communist

    • @muhammedansil3594
      @muhammedansil3594 5 месяцев назад +1

      Hahah sangi spotted
      How on earth u compare north india with kerala bro

    • @Malayalionthemove
      @Malayalionthemove  5 месяцев назад +4

      Choose people with vision doesn’t matter what political party they are in

    • @mr_uniquei
      @mr_uniquei 5 месяцев назад

      Hah u named him as sanghi...brother truth is poiticians are destroying kerala...see how many youngsters are leaving on each intakes...​@@muhammedansil3594

    • @harikrishnanmv7754
      @harikrishnanmv7754 4 месяца назад +5

      ​@muhammedansil3594 Just because he said India is developing, you're labeling him as 'Sanghi' 🤔

    • @godwinjoseph9516
      @godwinjoseph9516 Месяц назад

      ​@@harikrishnanmv7754 Sudappi will praise Pakistan to belittle India...

  • @parvathym.s6539
    @parvathym.s6539 Месяц назад +1

    Chetta Nurses avide vannal salary save chaiyan pattuvo

    • @mannisseri
      @mannisseri 6 дней назад

      Ofc, palarum parayunnathinekkaalum kure adhikam. Wishing the bests!!!

  • @roypaul3897
    @roypaul3897 5 дней назад

    No No A nurse in India can draw a salary of Rs. 40,000 to Rs 75,000 per month. But the must be qualified.

  • @abdurahimanc6909
    @abdurahimanc6909 5 месяцев назад

    Why can't we bring in the education system to India if not all but that we could copewith.

    • @Malayalionthemove
      @Malayalionthemove  5 месяцев назад +1

      It is not just the system it is the people who work in the system. Teachers don’t know how to work with students. They don’t know how to develop our kids to a better citizen.

    • @arunp2214
      @arunp2214 4 месяца назад +2

      ​@@Malayalionthemoveജനങ്ങൾക്ക് താൽപര്യം ഇല്ല അതാണ് കാരണം.

  • @arunpaul77
    @arunpaul77 Месяц назад

    Keralites always dream and aspire big.. even if they gain something materialistic at the end..inner satisfaction at the end of life is zero..

  • @Arjun-lw1nl
    @Arjun-lw1nl 2 месяца назад

    Enitum iyal avde irunnitanallo ithokke parayunath

  • @jopanachi606
    @jopanachi606 2 месяца назад

    Very true statements from Santosh.

  • @clashwithbuddy6315
    @clashwithbuddy6315 Месяц назад

    True.care home treatment is pathetic and you need to stay in a room with 3 or 4 other people.if we need a separate room you need spend big money that won’t be get from your pension

  • @jdhelsa5771
    @jdhelsa5771 5 месяцев назад

    Sahidara, ningal eppol evdayanu, pls. canadayil ulla kuttikaluday parents ne tension akkaruthe, avare gjeevikan anuvaddiku., kazhiyumenkil avaruday loan adachu koduku. 😂

    • @Malayalionthemove
      @Malayalionthemove  5 месяцев назад +1

      ഒരു വാശിക്ക് കിണറ്റിൽ ചാടിയാൽ 100 ചാടിയാലും കേറാൻ പാടാണ് . ആലോചിച്ചു തീരുമാനങ്ങൾ എടുക്കുക . അവരുടെ മകൻ പോയി അതുകൊണ്ട് ഇവനെയും തള്ളിവിടാൻ ശ്രമിക്കാതിരിക്കുക . വീഡിയോ മുഴുവൻ കാണു . ഇപ്പോഴും പ്രതീക്ഷ കൈവിടണ്ട . നന്നായി പരിശ്രമിച്ചാൽ രക്ഷപെടാം .

  • @bj54613
    @bj54613 4 месяца назад +1

    Basically lack of confidence in your skill set and unwillingness to compete and work hard .Otherwise India has tremendous opportunities .That's the hard truth .Yeah if you are looking for Administrative jobs and blue color jobs or health care India is not for you .

  • @sasikumarn5786
    @sasikumarn5786 4 месяца назад +4

    Heart goes to Kashmiri Pandits: refugees in their own land....Never thinking of going back to their beautiful Kashmir.

  • @christiansoldiers6907
    @christiansoldiers6907 5 месяцев назад +2

    താങ്കൾ ഇപ്പോൾ ഏത് രാജ്യത്താണ് താമസിക്കുന്നത്???????

    • @Malayalionthemove
      @Malayalionthemove  5 месяцев назад +1

      കാനഡയിലാണ് . Retirement കേരളത്തിലാണ് plan ചെയുന്നത്

  • @krishnanpdkrishnan-wp3ql
    @krishnanpdkrishnan-wp3ql 2 месяца назад

    Malayali going to Kannada. Job vacancy hotel cleaning. Started 1 hours 50€today 15€ good Kerala labour not job Kerala but North Indian. 1200perday80 lakh North Indian

  • @lissyninan2856
    @lissyninan2856 5 месяцев назад

    Not correct. Here in US is mic much better than our Kerala. So I don’t think any one want to go back from here

    • @Malayalionthemove
      @Malayalionthemove  5 месяцев назад

      I can show you 1000000 examples people leave US for better life .

  • @bagithraj93
    @bagithraj93 10 дней назад

    Man, that “Bengali” example you made came out bit of an offensive..😢

  • @user-fj4gh3vk7q
    @user-fj4gh3vk7q 5 месяцев назад

    Yugoslavia??? Where is that country???

    • @Malayalionthemove
      @Malayalionthemove  5 месяцев назад

      Google it bro 🤦‍♂️

    • @user-fj4gh3vk7q
      @user-fj4gh3vk7q 5 месяцев назад +1

      There is no country in the name of Yugoslavia..

    • @Malayalionthemove
      @Malayalionthemove  5 месяцев назад +1

      The the graph says former Yugoslavia. Stats can still refer these as YOGOSLAVIA . Today, the lands that were formerly Yugoslavia are divided into seven new countries. These countries, and their year of establishment are: Croatia (1991), Slovenia (1991), Macedonia (1991), Bosnia and Herzegovina (1992), Montenegro (2006), Serbia (2006), and Kosovo (2008).

    • @user-fj4gh3vk7q
      @user-fj4gh3vk7q 5 месяцев назад

      You can check your video once again. Never mentioned former Yugoslavia on it

    • @Malayalionthemove
      @Malayalionthemove  5 месяцев назад

      That could be right . The map shows the correct name Former Yugoslavia . I think I said former Ussr

  • @henachandran2995
    @henachandran2995 4 месяца назад +5

    Bro dont underestimate nurses in India.India govt pays more than 1 lakh for nurses per month.Number of AIIMS have increased. So more job opportunity now in India.20000 may be the salary of nurses working in private secor.But majority work in private just to get an experience certificate. After that they either fly or get some govt job

    • @Malayalionthemove
      @Malayalionthemove  4 месяца назад

      No I am not underestimating nurses ability stay in india . I actually encourage people to stay in India if they can afford a good lifestyle. Thanks for the info!!!

  • @freethinker2559
    @freethinker2559 5 месяцев назад +2

    For new generation to stay in Kerala or even in India anywhere are very difficult to manage. Because of our attitude, joblessness , relegion and politics are so weird and the new generations really hate this.

  • @sarangskumar1315
    @sarangskumar1315 4 месяца назад

    njan enthu vannalum thirichu pokila, natil alka ottum neat alla, waste elam roadl vari idum athu orikalum maranum pokunilla

    • @Malayalionthemove
      @Malayalionthemove  4 месяца назад

      വന്നിട്ട് എത്ര വർഷം ആയി ?

    • @sarangskumar1315
      @sarangskumar1315 4 месяца назад +1

      @@Malayalionthemove vannathe ullu, student anu.

    • @Malayalionthemove
      @Malayalionthemove  4 месяца назад +1

      ഒരു 10 വർഷം കഴിയുമ്പോൾ ഇ തീരുമാനം മാറാൻ സാധ്യത ഉണ്ട് . നാട്ടിലെ ചിലകാര്യങ്ങൾ ഓർക്കുമ്പോൾ പോകാൻ തോന്നില്ല but after all it is our homeland. Let see

    • @sarangskumar1315
      @sarangskumar1315 4 месяца назад +1

      @@Malayalionthemove thirumanam marathe irikatte 🙏🤲

    • @terrorboy192
      @terrorboy192 2 месяца назад

      ഇപ്പോൾ ഇന്ത്യ യിലെ ഏറ്റവും വൃത്തി ഉള്ള സ്ഥലം കേരളം ആണു 😊

  • @voiceofrajesh4227
    @voiceofrajesh4227 4 месяца назад

    അങ്ങെനെ തോന്നി വന്നവരല്ലാം ഇവിടെ വന്നു കരയുന്നുന്നുണ്ട്

    • @Malayalionthemove
      @Malayalionthemove  4 месяца назад

      Planing illathey poyiitt karyam illa. They need build some passive income before going to Kerala

  • @ivygeorge5342
    @ivygeorge5342 4 месяца назад +1

    PR is tough in future boss

    • @Malayalionthemove
      @Malayalionthemove  4 месяца назад

      Yes that is correct. Getting PR is getting tough

    • @SusanDibi-tg9ce
      @SusanDibi-tg9ce 4 месяца назад

      PR kittan ethra month edukkum,migrate cheythu abide vannal PR apply cheythal ethra time edukkum.enthu documents aanu vendiyath

  • @David-y5w7x
    @David-y5w7x 4 месяца назад

    കാനഡയിൽ ജോലി ചെയ്തു കൊണ്ട് പൈസ save ചെയ്യാൻ കഴിയില്ലെ??

    • @Malayalionthemove
      @Malayalionthemove  4 месяца назад

      സാഹചര്യങ്ങൾ പോലിരിക്കും . കുറച്ചൊക്കെ സേവ് ചെയ്യാം

    • @rajanmathai
      @rajanmathai Месяц назад

      Never !!

  • @ajith960096
    @ajith960096 2 месяца назад

    Enna chettan kashtapette enthina avide nilkunnae, nattileke pore 😂

  • @solo_alpha
    @solo_alpha Месяц назад

    അക്കരെ നിക്കുന്നവന് ഇക്കരെ പച്ച... നാട്ടിൽ സർകാർ സംവിധാനങ്ങൾ മാത്രം പൂർണമായി online ആക്കിയാൽ മാത്രം ഒരു 60% ആള്ളുകൾ നാട്ടിൽ നിന്ന് തന്നെ ജോലിക് ശ്രമിക്കും.. online എന്ന് പറഞ്ഞാല് ഒന്നിന്നും ഒരു ഉദ്യോഗസ്ഥനും കയറി കൈക്കൂലി മേടികാൻ ഉള്ള അവസരം ഉണ്ടാവരുത്..😊😊

  • @rajeevsivadasan8389
    @rajeevsivadasan8389 2 месяца назад

    Not only mallu .Panjabi ,Gujarati so many Indians

    • @le_ecrivaine
      @le_ecrivaine Месяц назад

      The situation there works for Punjabis. They're mainly truckers and farmers.

  • @srj92jose
    @srj92jose Месяц назад

    Ore karyam work culture chelarke same as India pole aane

  • @vinoygeorge2676
    @vinoygeorge2676 5 месяцев назад +6

    Well said by santhosh. Naked truth .

  • @jebinsam07
    @jebinsam07 Месяц назад +1

    90% thirichu pokathath avarude next generation patti chinthichit mathram ane

  • @jinosjeeth
    @jinosjeeth 5 месяцев назад +3

    Migration was a part of human life right from the prehistoric period. Today it is so easy for a person to migrate and settle down, provided that one follows the guidelines of that nation. Building up Life in any alien society is a difficult task. But if a person consider any better career option in a state like Kerala, there are not many options left unless you have a strong political background or from a financially well settled family. So it is quite natural that youth will get attracted to such destinations.

    • @Malayalionthemove
      @Malayalionthemove  5 месяцев назад +1

      The problem is it won’t last long . Universal income and AI is coming. If Kerala won’t change people gonna pay price for it

  • @deediolaochdha1
    @deediolaochdha1 5 месяцев назад +15

    തിരുവനന്തപുരത്തു ഇപ്പോഴും രാജാവ് ഉണ്ടാക്കിയ നിർമിതികളെ പറയത്തക്കത്തായി ഉള്ളു. Oh Canada.. My home and adopted land.❤

    • @Malayalionthemove
      @Malayalionthemove  5 месяцев назад +2

      രാജാവ് തന്നേ മതിയാരുന്നു 😂

    • @deediolaochdha1
      @deediolaochdha1 5 месяцев назад +2

      @@Malayalionthemove i honestly have felt that for years. Lousy politicians.

    • @Malayalionthemove
      @Malayalionthemove  5 месяцев назад +4

      I agree. Even British ruling may have been better . See Hong kong .

    • @deediolaochdha1
      @deediolaochdha1 5 месяцев назад +2

      @@Malayalionthemove felt that too. British were more organised, more regimented and honest. The politicians from 1970s in Kerala were only interested in filling their own pockets.

    • @Malayalionthemove
      @Malayalionthemove  5 месяцев назад +1

      Yeah. All my colleagues are white . Their work is very organized. That is one thing I like about them. They have good planning and vision

  • @matthachireth4976
    @matthachireth4976 5 месяцев назад +1

    Recent SEBI, data, only 0.3 % of population, entered in Capital market. The country of Canada, runs on human capital. They wanted, more humans to run Canada.

    • @Malayalionthemove
      @Malayalionthemove  5 месяцев назад

      Low Birth rate and aging is the main reason. The issue is government not addressing the reasons why Canada has lower birth rates. They just take skilled immigrants from other countries to fill the gap. When immigrants come here they fall into the same trap. Not able to afford a life

    • @manut1349
      @manut1349 4 месяца назад +1

      In India it is not 0.3 %, it is 3% of India but it is changing fast, and this is changing as number of deemat account is increasing by 30% every year. people in India are unaware of the scope of long-term investment in Indian capital markets. Capital market investment alone is enough to make money in India

  • @averagestudent4358
    @averagestudent4358 5 месяцев назад +10

    Thirich varan patatha reasons could be
    Emi adach teeranam
    Chorichil veetukar , natukar
    Joli illa , cash illa

  • @mathewcyr563
    @mathewcyr563 13 дней назад

    ഗൾഫ് ❤️❤️❤️.