നിങ്ങൾ കാനഡക്ക് പോകുന്നെങ്കിൽ ജോബ് വിസക്ക് തന്നെ പോകുക നാട്ടിൽ നിന്ന് ഒരു പ്രഫഷണൽ കോഴ്സ് പഠിച്ചു എക്സ്പീരിയൻസ് കിട്ടി ജോബ് വിസക്ക് ആണ് നിങ്ങൾ അവിടെ ചെല്ലുന്നത് എങ്കിൽ നിങ്ങളുടെ ലൈഫ് സെറ്റ് ആണ്..👍 ദയവ് ചെയ്തു ആരും സ്റ്റുഡന്റ് വിസക്ക് പോകാതെ ഇരിക്കുക 🙏
ഖത്തറിൽ 150000/- രൂപ സാലറി ഉള്ള ജോലിയും കളഞ്ഞു ഫ്രണ്ട് അവൻ കാനഡ ട്രെൻഡ് പിടിച്ചു പോയി... അവസാനം തിരിച്ചു ഗൾഫിൽ പോവാൻ ഉള്ള കാര്യങ്ങൾ ചെയ്യാൻ നോക്കുക ആണ് ഇപ്പൊ
കാനഡ യുകെ പോയിരിക്കുന്ന ഒട്ടുമിക്കവരും ലോണെടുത്തും മറ്റുമാണ്, യുകെയിലെ കാര്യം പറയുകയാണെങ്കിൽ വൈകുന്നേരം ആകുമ്പോ ബാറുകൾ ഫുള്ളാണ് മലയാളി കുട്ടികൾ. മാതാപിതാക്കൾ ഇതൊക്കെ നാട്ടിൽ അറിയുന്നുണ്ടോ ആവോ
ഞാനും വിദേശത്ത് പഠിക്കാൻ പോയ വ്യക്തിയാണ് അവിടെ തുടരാൻ സാഹചര്യമുണ്ടായിട്ടും വിദ്യാഭ്യാസം പൂർത്തിയായി നാട്ടിൽ വന്നു ഇനി ഒരുപക്ഷേ വേറെ രാജ്യങ്ങളിൽ പോയേക്കാം എവിടെപ്പോയ് സമ്പാദിച്ചു കഴിഞ്ഞാലും ആ പൈസ വിനിയോഗിക്കാൻ പറ്റിയ നാടാണ് ഇന്ത്യ അല്ലെങ്കിൽ കേരളം.
Students വിസയിൽ പോയാൽ ഇങ്ങനെ ഒക്കെ ആണ് യഥാർത്ഥത്തിൽ സംഭവിക്കുന്നത്.. പക്ഷെ work വിസയിൽ ഒരാൾ ജർമ്മനി പോയാൽ ഫാമിലി ആയിട്ട് ഒരു life set ചെയ്യാം എന്നാണ് ഞാൻ വിചാരിക്കുന്നത്.. പക്ഷെ ഉത്തരവാദിത്തം, സാമ്പത്തിക അച്ചടക്കം എന്നിവ വേണം എന്ന് മാത്രം.. ഞാൻ വീഡിയോ കാണാറുണ്ട്.. എല്ലാം നല്ല content ആണ്.. കാണുന്നവർക്ക് ഉപകാരപ്പെടും.. ചിന്തിച്ചു ഒരു തീരുമാനം എടുക്കുവാൻ പറ്റും..👍
ഒരു കണക്കിൽ പറഞ്ഞാൽ ഇത് വളരെ നല്ലതാണ് വേസ്റ്റ് ആയിട്ടുള്ള ഒരു രാജ്യത്തിനോട് സ്നേഹമില്ലാത്ത ദുഷ്ടന്മാരും കുശുമ്പന്മാരും പൊങ്ങച്ചക്കാരും എല്ലാം ഇവിടുന്ന് പോയി കിട്ടും.. ഇവിടെ അതൊന്നുമില്ലാതെ നല്ല ബുദ്ധിയുള്ള നാടിനോട് കൂടെയുള്ള കഴിവുള്ള ഒരു വിഭാഗം മാത്രമായി മാറും അന്ന് നമുക്ക് സുഖമായി ജീവിക്കാം പോയവർക്ക് ഒരിക്കലും തിരിച്ചു വരാൻ കഴിയുകയുമില്ല 😄👍
ജോലി എന്താ എന്ന് ചോദിച്ചാൽ ഗൾഫിലാണ് കാനഡയിലാണ് എന്ന് പറയുന്നവരാണ് നമ്മൾ ഇന്ത്യക്കാർ ( മലയാളികൾ മാത്രമല്ല) ' അവിടെ പട്ടിണി കിടന്നാലും നമ്മളെ അറിയുന്നവർ നമ്മൾ രക്ഷപെട്ടു എന്ന് വിചാരിക്കുമ്പോൾ കിട്ടുന്ന ഒരു ആത്മസുഖത്തിനാണ് ഈ പ്രയാണം എല്ലാം..
സഹിക്കാൻ പറ്റാത്ത കൊടും തണുപ്പുള്ള രാജ്യം. മനുഷവാസയോഗ്യമായത് വളരെ കുറച്ച് പ്രദേശം മാത്രം. അവിടെ എല്ലാവരും കൂടെ അട്ടി അടുക്കി വച്ചത് പോലെ താമസിക്കുന്നു. അപ്പോൾ സ്വാഭാവികമായും എല്ലാത്തിനും വില കൂടും. കാനഡ നോക്കുമ്പോൾ എന്താ...ആളില്ലാത്ത കൂതറ യൂണിവേഴ്സിറ്റികളിൽ പഠിക്കാൻ ആളെയും കിട്ടും അതും ഇങ്ങോട്ട് കാശും തന്നു.😂 പിന്നെ നമ്മുടെ ആളുകൾ അവിടെ ചെന്ന് തെരുവുകളിൽ പ്രശ്നമുണ്ടാക്കുന്നുണ്ട്.. അതൊരു പരിധി കഴിഞ്ഞാൽ സായിപ്പന്മാരുടെ തനി സ്വഭാവം പുറത്തുവരും... എത്ര പുരോഗമിച്ചു എന്ന് പറഞ്ഞാലും സിറ്റിസൺ ആണെന്ന് പറഞ്ഞാലും അവന്മാർക്ക് വർണവെറി നല്ലോണം ഉണ്ട്... അതിപ്പോൾ ഞങ്ങൾ ഇന്ത്യക്കാരൻ അല്ലേ ഞങ്ങൾ വർഷങ്ങൾക്കു മുമ്പ് കുടിയേറിയവരാണ് എന്നൊന്നും കിടന്ന് നിലവിളിച്ചിട്ടും കാര്യമില്ല...ഇന്ത്യയിൽ നിന്നുള്ള ഒരു പ്രത്യേക വിഭാഗം കാണിച്ചു കൂട്ടുന്നതും അതിലെ പല പ്രമുഖ നേതാക്കൾക്കും സംഭവിച്ചത് എന്താണെന്നും നമ്മൾ കണ്ടതാണ്.
Gulf ല്‍ ഉള്ള nurse മാര്‍ പോകുന്നതിനെ പറ്റി പറഞ്ഞു.. ശരിക്കും dubai,qatar, kuwait തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ പോകുന്നത് മണ്ടത്തരം ആണ്.. പക്ഷെ saudi,ഒമാന് ല്‍ നിന്ന് പോകുന്നവരെ കുറ്റം പറയാന്‍ പറ്റില്ല.. പകുതി ആളുകളും salary കുറയ്ക്കുമോ, അല്ലെങ്കിൽ ജോലി പോകുമോ എന്നുള്ള പേടി ഉള്ളവർ ആണ്. പിന്നെ പ്രൈവറ്റ് hospitalil ആണെങ്കിൽ moh ന്റെ നേരെ പകുതി salary പോലുമില്ല
പത്തുകൊല്ലത്തെ കമ്മ്യൂണിസ്റ്റ് ഭരണം മലയാളിക്ക് സമ്മാനിച്ചത് ഇതാണ്. തിരുവാർപ്പിൽ ഒരു ബസുടമയുടെ ചെകിട്ടത്ത് പോലീസുകാർ നോക്കിനിൽക്കേ പാർട്ടിക്കാർ അടിച്ചത് ഇനിയും മറന്നിട്ടില്ല. അങ്ങനെ സംരംഭകരെ എല്ലാം തല്ലിയോടിച്ചാണ് ഈ നാട് തുലച്ചത്. ഫലമോ പുതിയ തലമറുയ്ക്ക് നാട് വിടേണ്ടി വന്നു. യുവജനങ്ങൾ എങ്കിലും നാട് നശിപ്പിച്ച കമ്മ്യൂണിസത്തിന് വോട്ട് ചെയ്യാതിരിക്കുക.നാട് വിട്ടോടുകയല്ല വികസന വിരോധികൾക്കെതിരെ നാട്ടിൽ നിന്നോ വിദേശത്ത് നിന്നോ വോട്ട് ചെയ്തു സ്വന്തം നാട്ടിലെ ആനുകൂല്യങ്ങൾ കണക്ക് പറഞ്ഞു വാങ്ങുകയാണ് വേണ്ടത്.
സഹോദരാ.. താങ്കൾ പറഞ്ഞത് 100 💯... എന്തൊക്കെയോ കാണിക്കുന്ന..എന്തിനോ വേണ്ടി തിളയ്ക്കുന്ന... മലയാളി... Following the Asses of the Masses.. As Swami Vivekananda told years ago... കേരളം ഭ്രാന്താലയം... മലയാളികൾ പ്രന്തന്മാർ..
@11:00 'പണ്ട് ജർമനിയിൽ ആണെങ്കിലും കമ്മ്യൂണിസ്റ്റ് ഭരണം ഉണ്ടായിരുന്ന സ്ഥലങ്ങൾ ഇപ്പോഴും പുറകിലാണ്' You said it...... കഴിഞ്ഞ പത്തുകൊല്ലമായി കേരളം ഭരിച്ചുകൊണ്ടിരിക്കുന്ന ആരാണ്??? ഈ മൈഗ്രേഷൻ ഉള്ള പ്രധാന ഉത്തരം അവിടെത്തന്നെയുണ്ട്..... പോളണ്ടിലെ ആളുകളുടെ പത്തിലൊന്നുപോലും ബോധമില്ലാത്ത ആളുകളാണ് നമ്മുടെ നാട്ടിലുള്ളത് ...... എഴുതാനും വായിക്കാനും അറിയാവു എന്ന് മാത്രമേ ഉള്ളൂ.... സ്വന്തം ബുദ്ധി ഉപയോഗിച്ച് ചിന്തിച്ച് കണ്ട് കാര്യങ്ങൾ ഗ്രഹിക്കാനുള്ള കഴിവ് മൂന്നിൽ ഒന്ന് ആളുകൾക്കേ ഉള്ളൂ...... അതുകൊണ്ടല്ലേ രാഷ്ട്രീയക്കാർക്ക് വേണ്ടി കൊല്ലാനും ചാകാനും സമരം നടത്താനും ഇപ്പോഴും ആളുകൾ കേരളത്തിലുള്ളത്.....
മലയാളി മഹാ ബുദ്ധിമാന്മാർ എന്ന് പറയുന്നത് മലയാളി സ്വയം തന്നെ ആണ് : അതിൽ തന്നെ ഉണ്ട് മലയാളിയുടെ നിലവാരം 😂😂 ഇത് തന്നെ ആണ് മലയാളികൾ കൂടുതൽ മണ്ടത്തരങ്ങളിൽ വീഴുവാനും കാരണം.... നമ്മെ കുറിച്ച് നമ്മൾ തന്നെ പൊക്കി പറയുന്നത് മെന്മായല്ല വെറും ഗതികേട് ആണ്!
നിങ്ങൾ കാനഡക്ക് പോകുന്നെങ്കിൽ ജോബ് വിസക്ക് തന്നെ പോകുക നാട്ടിൽ നിന്ന് ഒരു പ്രഫഷണൽ കോഴ്സ് പഠിച്ചു എക്സ്പീരിയൻസ് കിട്ടി ജോബ് വിസക്ക് ആണ് നിങ്ങൾ അവിടെ ചെല്ലുന്നത് എങ്കിൽ നിങ്ങളുടെ ലൈഫ് സെറ്റ് ആണ്..👍 ദയവ് ചെയ്തു ആരും സ്റ്റുഡന്റ് വിസക്ക് പോകാതെ ഇരിക്കുക 🙏
ഇത് പൊങ്ങച്ചം ആണ് മിസ്റ്റർ മെയിൻ... എൻറെ മക്കൾ കാനഡയിൽ ആണെന്ന് തള്ളുമ്പോൾ കിട്ടുന്ന സുഖം...😂😂😂
നല്ല ശബ്ദം നല്ല അവതരണം..ഇഷ്ട്ടപ്പെട്ട ചാനൽ .❤
ഖത്തറിൽ 150000/- രൂപ സാലറി ഉള്ള ജോലിയും കളഞ്ഞു ഫ്രണ്ട് അവൻ കാനഡ ട്രെൻഡ് പിടിച്ചു പോയി... അവസാനം തിരിച്ചു ഗൾഫിൽ പോവാൻ ഉള്ള കാര്യങ്ങൾ ചെയ്യാൻ നോക്കുക ആണ് ഇപ്പൊ
പൊങ്ങച്ചം മലയാളികളുടെ കൂടപ്പിറപ്പാണ് 😅
കാനഡ യുകെ പോയിരിക്കുന്ന ഒട്ടുമിക്കവരും ലോണെടുത്തും മറ്റുമാണ്, യുകെയിലെ കാര്യം പറയുകയാണെങ്കിൽ വൈകുന്നേരം ആകുമ്പോ ബാറുകൾ ഫുള്ളാണ് മലയാളി കുട്ടികൾ. മാതാപിതാക്കൾ ഇതൊക്കെ നാട്ടിൽ അറിയുന്നുണ്ടോ ആവോ
ഞാനും വിദേശത്ത് പഠിക്കാൻ പോയ വ്യക്തിയാണ് അവിടെ തുടരാൻ സാഹചര്യമുണ്ടായിട്ടും വിദ്യാഭ്യാസം പൂർത്തിയായി നാട്ടിൽ വന്നു ഇനി ഒരുപക്ഷേ വേറെ രാജ്യങ്ങളിൽ പോയേക്കാം എവിടെപ്പോയ് സമ്പാദിച്ചു കഴിഞ്ഞാലും ആ പൈസ വിനിയോഗിക്കാൻ പറ്റിയ നാടാണ് ഇന്ത്യ അല്ലെങ്കിൽ കേരളം.
Students വിസയിൽ പോയാൽ ഇങ്ങനെ ഒക്കെ ആണ് യഥാർത്ഥത്തിൽ സംഭവിക്കുന്നത്.. പക്ഷെ work വിസയിൽ ഒരാൾ ജർമ്മനി പോയാൽ ഫാമിലി ആയിട്ട് ഒരു life set ചെയ്യാം എന്നാണ് ഞാൻ വിചാരിക്കുന്നത്.. പക്ഷെ ഉത്തരവാദിത്തം, സാമ്പത്തിക അച്ചടക്കം എന്നിവ വേണം എന്ന് മാത്രം.. ഞാൻ വീഡിയോ കാണാറുണ്ട്.. എല്ലാം നല്ല content ആണ്.. കാണുന്നവർക്ക് ഉപകാരപ്പെടും.. ചിന്തിച്ചു ഒരു തീരുമാനം എടുക്കുവാൻ പറ്റും..👍
ഇപ്പോൾ ഒരു ചെറുപ്പക്കാരൻ എ ജു ക്കേറ്റഡാണെങ്കിലും കല്യാണത്തിന് പെണ്ണുകിട്ടാൻ പയ്യൻ യുറോപ്പിൽ കാനഡയിൽ ജർമ്മനി ഓസ്റ്റ്രേലിയാ ആയിരിക്കണം എന്തു ചെയ്യാനാ
Bro താങ്കൾ നന്നായി ആരെയും ഭയക്കാതെ കാര്യങ്ങൾ പറയുന്നു 🤝👍
ഒരു കണക്കിൽ പറഞ്ഞാൽ ഇത് വളരെ നല്ലതാണ് വേസ്റ്റ് ആയിട്ടുള്ള ഒരു രാജ്യത്തിനോട് സ്നേഹമില്ലാത്ത ദുഷ്ടന്മാരും കുശുമ്പന്മാരും പൊങ്ങച്ചക്കാരും എല്ലാം ഇവിടുന്ന് പോയി കിട്ടും..
ഇവിടെ അതൊന്നുമില്ലാതെ നല്ല ബുദ്ധിയുള്ള നാടിനോട് കൂടെയുള്ള കഴിവുള്ള ഒരു വിഭാഗം മാത്രമായി മാറും അന്ന് നമുക്ക് സുഖമായി ജീവിക്കാം പോയവർക്ക് ഒരിക്കലും തിരിച്ചു വരാൻ കഴിയുകയുമില്ല 😄👍
സഹോ പറഞ്ഞതൊക്കെ ശരിയാണ് ,ഇതിന്റെ ഇടയിൽ ഒരു കാര്യം പറഞ്ഞാരുന്നു കമ്മ്യൂണിസ്റ്റ് ഭരിച്ച നാടിന്റെ ദോഷങ്ങൾ ആ ഒറ്റ കാരണം മതിയല്ലോ കേരളക്കാർക്കു നാടുവിടാൻ 😮
ജോലി എന്താ എന്ന് ചോദിച്ചാൽ ഗൾഫിലാണ് കാനഡയിലാണ് എന്ന് പറയുന്നവരാണ് നമ്മൾ ഇന്ത്യക്കാർ ( മലയാളികൾ മാത്രമല്ല) ' അവിടെ പട്ടിണി കിടന്നാലും നമ്മളെ അറിയുന്നവർ നമ്മൾ രക്ഷപെട്ടു എന്ന് വിചാരിക്കുമ്പോൾ കിട്ടുന്ന ഒരു ആത്മസുഖത്തിനാണ് ഈ പ്രയാണം എല്ലാം..
സഹിക്കാൻ പറ്റാത്ത കൊടും തണുപ്പുള്ള രാജ്യം. മനുഷവാസയോഗ്യമായത് വളരെ കുറച്ച് പ്രദേശം മാത്രം. അവിടെ എല്ലാവരും കൂടെ അട്ടി അടുക്കി വച്ചത് പോലെ താമസിക്കുന്നു. അപ്പോൾ സ്വാഭാവികമായും എല്ലാത്തിനും വില കൂടും. കാനഡ നോക്കുമ്പോൾ എന്താ...ആളില്ലാത്ത കൂതറ യൂണിവേഴ്സിറ്റികളിൽ പഠിക്കാൻ ആളെയും കിട്ടും അതും ഇങ്ങോട്ട് കാശും തന്നു.😂 പിന്നെ നമ്മുടെ ആളുകൾ അവിടെ ചെന്ന് തെരുവുകളിൽ പ്രശ്നമുണ്ടാക്കുന്നുണ്ട്.. അതൊരു പരിധി കഴിഞ്ഞാൽ സായിപ്പന്മാരുടെ തനി സ്വഭാവം പുറത്തുവരും... എത്ര പുരോഗമിച്ചു എന്ന് പറഞ്ഞാലും സിറ്റിസൺ ആണെന്ന് പറഞ്ഞാലും അവന്മാർക്ക് വർണവെറി നല്ലോണം ഉണ്ട്... അതിപ്പോൾ ഞങ്ങൾ ഇന്ത്യക്കാരൻ അല്ലേ ഞങ്ങൾ വർഷങ്ങൾക്കു മുമ്പ് കുടിയേറിയവരാണ് എന്നൊന്നും കിടന്ന് നിലവിളിച്ചിട്ടും കാര്യമില്ല...ഇന്ത്യയിൽ നിന്നുള്ള ഒരു പ്രത്യേക വിഭാഗം കാണിച്ചു കൂട്ടുന്നതും അതിലെ പല പ്രമുഖ നേതാക്കൾക്കും സംഭവിച്ചത് എന്താണെന്നും നമ്മൾ കണ്ടതാണ്.
കേരളത്തിൽ തുടർച്ചയായി ഒരു 20 വര്ഷം കമ്മ്യൂണിസ്റ്റ് ഭരണം ഉണ്ടായാൽ ഒരു നല്ല മാറ്റത്തിന് സാധ്യത ഉണ്ട് .
Kochikkarea... Kottayamkkea kurichu.paranjathu correct ❤❤❤
ഇവിടെ നിന്നും ഇങ്ങനെ വരുന്നവരുടെ പൈസ കൊണ്ടാണ് കാനഡ സർക്കാർ പിടിച്ചു നിൽക്കുന്നത് 😂😂കാനഡയില്ലേ പഞ്ചാബികൾ പറയുന്നത് അത് അവരുടെ രാജ്യമാണ് എന്നാണ്
You are not only brilliant but also a comedian
ഇനി ഓസ്ട്രേലിയ 😊
Gulf ല്‍ ഉള്ള nurse മാര്‍ പോകുന്നതിനെ പറ്റി പറഞ്ഞു.. ശരിക്കും dubai,qatar, kuwait തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ പോകുന്നത് മണ്ടത്തരം ആണ്.. പക്ഷെ saudi,ഒമാന് ല്‍ നിന്ന് പോകുന്നവരെ കുറ്റം പറയാന്‍ പറ്റില്ല.. പകുതി ആളുകളും salary കുറയ്ക്കുമോ, അല്ലെങ്കിൽ ജോലി പോകുമോ എന്നുള്ള പേടി ഉള്ളവർ ആണ്. പിന്നെ പ്രൈവറ്റ് hospitalil ആണെങ്കിൽ moh ന്റെ നേരെ പകുതി salary പോലുമില്ല
Canadayil PR kittiyal life set anu ente aniyan canadayil Job Visak anu poyath.. Ipo avan happy.. So ningal canadakku pokunnenkil job vissakku pokuka👍
💯 correct ✌🏻
Dunki cinema is an example
ഇന്നലെ എന്റെ വീട്ടിലെ വിരുന്നുവന്ന് മക്കളെല്ലാം കാനഡയിലാ എന്ന് പൊങ്ങച്ചം പറഞ്ഞ അമ്മച്ചിക്കും അപ്പച്ചനും സമർപ്പിക്കുന്നു😂
പത്തുകൊല്ലത്തെ കമ്മ്യൂണിസ്റ്റ് ഭരണം മലയാളിക്ക് സമ്മാനിച്ചത് ഇതാണ്. തിരുവാർപ്പിൽ ഒരു ബസുടമയുടെ ചെകിട്ടത്ത് പോലീസുകാർ നോക്കിനിൽക്കേ പാർട്ടിക്കാർ അടിച്ചത് ഇനിയും മറന്നിട്ടില്ല. അങ്ങനെ സംരംഭകരെ എല്ലാം തല്ലിയോടിച്ചാണ് ഈ നാട് തുലച്ചത്. ഫലമോ പുതിയ തലമറുയ്ക്ക് നാട് വിടേണ്ടി വന്നു. യുവജനങ്ങൾ എങ്കിലും നാട് നശിപ്പിച്ച കമ്മ്യൂണിസത്തിന് വോട്ട് ചെയ്യാതിരിക്കുക.നാട് വിട്ടോടുകയല്ല വികസന വിരോധികൾക്കെതിരെ നാട്ടിൽ നിന്നോ വിദേശത്ത് നിന്നോ വോട്ട് ചെയ്തു സ്വന്തം നാട്ടിലെ ആനുകൂല്യങ്ങൾ കണക്ക് പറഞ്ഞു വാങ്ങുകയാണ് വേണ്ടത്.
പോളണ്ടിനെ കുറിച്ച് ഒരക്ഷരം മിണ്ടരുത്
നിങ്ങൾ എത്ര തന്നെ വീഡിയോ ചെയ്താലും കാനഡയിൽ പൊകുന്നവർ കൂടുകയല്ലാത കുറയുന്നില്ല
ദാരിദ്രത്തിനു കുറവില്ലെങ്കിലും Reels ഇട്ട് വെറുപ്പിക്കൽ ആണ് പ്രധാനം… Smoothie breakfast ഉം… വായ തുറന്നാൽ ഉക്കെ ഉക്കെ… 😆😆😆
Full പൊങ്ങച്ചം മാത്രം… 🤮🤮
😢 1000% correct
മലയാളിക്ക് എന്നും gulf തന്നെയാണ് ഏറ്റവും മെച്ചപ്പെട്ടത്.
Bro white collar jobs are not available here . Educated youth need white collar jobs not labour.
💯🙌🏻
Second chanel ഏതാ... ഇതു വരെ കണ്ടിട്ടില്ലല്ലോ
👍👍
Well said
Bro next Karnataka land slide ne kurich detail ayi oru video cheyyamo 💔
Topic മറ്റൂ സുഹൃത്തേ..., ഇത് വച്ച്
എത്ര കാശുണ്ടാക്കി...😅
പ്രത്യേകിച്ച് കേരളത്തിലെ കുഞ്ഞാടുകൾ ആണ് മെയിൻ
Never go to canada for student visa yyou go. with work Visa
സഹോദരാ.. താങ്കൾ പറഞ്ഞത് 100 💯... എന്തൊക്കെയോ കാണിക്കുന്ന..എന്തിനോ വേണ്ടി തിളയ്ക്കുന്ന... മലയാളി... Following the Asses of the Masses.. As Swami Vivekananda told years ago... കേരളം ഭ്രാന്താലയം... മലയാളികൾ പ്രന്തന്മാർ..
Australia is best now
@11:00 'പണ്ട് ജർമനിയിൽ ആണെങ്കിലും കമ്മ്യൂണിസ്റ്റ് ഭരണം ഉണ്ടായിരുന്ന സ്ഥലങ്ങൾ ഇപ്പോഴും പുറകിലാണ്'
You said it......
കഴിഞ്ഞ പത്തുകൊല്ലമായി കേരളം ഭരിച്ചുകൊണ്ടിരിക്കുന്ന ആരാണ്??? ഈ മൈഗ്രേഷൻ ഉള്ള പ്രധാന ഉത്തരം അവിടെത്തന്നെയുണ്ട്..... പോളണ്ടിലെ ആളുകളുടെ പത്തിലൊന്നുപോലും ബോധമില്ലാത്ത ആളുകളാണ് നമ്മുടെ നാട്ടിലുള്ളത് ......
എഴുതാനും വായിക്കാനും അറിയാവു എന്ന് മാത്രമേ ഉള്ളൂ.... സ്വന്തം ബുദ്ധി ഉപയോഗിച്ച് ചിന്തിച്ച് കണ്ട് കാര്യങ്ങൾ ഗ്രഹിക്കാനുള്ള കഴിവ് മൂന്നിൽ ഒന്ന് ആളുകൾക്കേ ഉള്ളൂ......
അതുകൊണ്ടല്ലേ രാഷ്ട്രീയക്കാർക്ക് വേണ്ടി കൊല്ലാനും ചാകാനും സമരം നടത്താനും ഇപ്പോഴും ആളുകൾ കേരളത്തിലുള്ളത്.....
നിങ്ങൾ എവിടെയാണ്
തൃശ്ശൂര്‍ ആണോ 😊
Malayali on the move channel kanuka canadayude crisis video und
മലയാളിയുടെ 3 ജീ ലോകം
Second Channel link
കാരണം കമ്യൂണിസ്സം. കേരളം നശിപ്പിച്ചു
Canada moham ipoo illyaa😌
ജർമനി നിങ്ങൾ പറയുന്നില്ല.😂