"വയസ്സായാലാരു നോക്കും" എന്ന ക്ലീഷേ ചോദ്യമാണ് വലിയ വിവരമില്ലാത്ത പലരും ചോദിക്കുന്നത്. യൂറോപ്പിൽ എങ്ങനെയാണ് കാര്യങ്ങൾ എന്ന് പഠിച്ചാൽ മാത്രം മതി..പല വീഡിയോകളിലും സൂചിപ്പിച്ചിട്ടുള്ളതാണ് പിന്നീട് എപ്പോൾ എങ്കിലും വിശദമായി ഒരു വീഡിയോ ചെയ്യാം (പിന്നെ വയസ്സായാൽ നോക്കുന്നതൊക്കെ നാട്ടിൽ കണക്കാണെന്ന് കൂടുതൽ വിശദീകരിക്കേണ്ട കാര്യമില്ലല്ലോ )
Note the poit - അപൂർവം ചിലയിടത്ത് നാട്ടുകാർ സഹിക്കുന്നു.. True👍🏻 എന്റെ വീടിന്റെ അടുത്ത് ഒരു couple ഉണ്ട്... Love marriage aayirunnu... പക്ഷെ എന്നും നടക്കുന്ന അവരുടെ കച്ചറയും ബഹളവും ചീത്ത വിളികളും കേൾക്കേണ്ടി വരുന്നത് അയൽക്കാർ, പിന്നെ അവരുടെ മക്കളും... ഇളയ കുട്ടി Lkg... പാവം മക്കൾ ഇത് കേട്ട് വളരുന്നു ☹️
നമ്മുടെ നാട്ടിൽ വിവാഹം കഴിക്കുന്നത്... ജാതി, മതം, സാമ്പത്തികം, വീട്, ജോലി, വരുമാനം, സൗന്ദര്യം, ഒക്കെ നോക്കിയാണ്. So.. നമ്മുക്ക് പറ്റിയ ആളെ കിട്ടില്ല... അപ്പോ പിന്നെ പ്രോബ്ലം ഉണ്ടാകും....
2:46 പോയിന്റ് 👏🏻👏🏻,,,നാട്ടിൽ നക്കാപിച്ച ശമ്പളവും.. ഉപ്പു തൊട്ടു കർപ്പൂരം വരെ ഒടുക്കത്തെ വിലയും, പള്ളി പിരിവു, പാർട്ടി പിരിവു, സംഘടന പിരിവു, ഇതുകൂടാതെ... യാചകരുടെ പിരിവു വേറെ 🙄🤦🏻♂️
ഞാനൊക്കെ ഹൈസ്കൂൾ ക്ലാസ്സുകളിലൊക്കെ പഠിക്കുമ്പോൾ എങ്ങനെയേങ്കിലും ഒന്ന് വലുതായീട്ട് കല്ല്യാണം കഴിച്ചാൽ മതീന്നായിരുന്നു, പക്ഷേ ഇപ്പോ 35 കഴിഞ്ഞിട്ടും വേണോ വേണ്ടയോ എന്ന അവസ്ഥയിലാണ് 🤔😜😂😂
കുടുംബജീവിതത്തിൽ മൂന്നാമത് ഒരാൾ ഇടപെടാതിരുന്നാൽ കുറെയൊക്കെ സമാധാനത്തോടെ പോകാം.. മാതാപിതാക്കളും സഹോദരങ്ങളും ചിലയിടത്തു ബന്ധുക്കളും അനാവശ്യ ഇടപെടലുകൾ നടത്താറുണ്ട്. ഈഗോയും അഹങ്കാരവും ഉള്ളവർക്ക് തമ്മിൽ ഒത്തുപോകാൻ പാടാണ്.. പരസ്പര ബഹുമാനം, വിശ്വാസം, സ്നേഹം ഒക്കെ ആണ് കുടുംബബന്ധത്തിൽ വേണ്ടത്... Not adjustment എത്ര നാൾ അഡ്ജസ്റ്റ് ചെയ്യും?? ഇതൊന്നും പറ്റാത്തവർ കല്യാണം കഴിക്കരുത്!!!!
വിവാഹം കയിച്ചു വിജയിച്ചവർ എൻ്റെ അറിവിൽ,, അങ്ങിനെ വിജയം നിങൾ ക്കാണുന്നു എങ്കിൽ അവിടെ ഒരാൾ മറ്റൊരാളുടെ അടിമ ആയിരിക്കും,, എല്ലാം സഹിക്കുക മക്കൾക്ക്😢 വേണ്ടി 😂😂😂
വളരെ സത്യമായ ഒരു കാര്യമാണ്.ഇതിലെ വലിയ പ്രശ്നം ഇതൊന്നുമല്ല.ഒരു സ്ത്രീ 32 ൽ കല്ല്യാണം കഴിച്ചെന്ന് വെച്ചോ...ചെക്കന് 36 പിടി.കുട്ടി ഉണ്ടാകാൻ ഒരു രണ്ട് മൂന്ന് കൊല്ലം.ഭാര്യക്ക് 34.ഭർത്താവിന് 38.പതിനാറ് കൊല്ലം കഴിഞ്ഞാൽ ഭാര്യക്ക് 50 ഭർത്താവിന് 54.കുട്ടിക്ക് 15 വയസ്സേ ഉണ്ടാകൂ...പ്രായാധിക്യം മൂലം കുട്ടിയെ നോക്കാനും ജീവിതശൈലീ രോഗങ്ങൾ കാരണം സ്വയം ജീവിക്കാൻ തന്നെ ബുദ്ധിമുട്ടാകും.കല്ല്യാണം കഴിക്കണമെന്നുള്ളവർ നേരത്തെ കഴിക്കുക
പലരും നാട്ടുകാരുടെ മുൻപിൽ ഷോ ഓഫ് കാണിക്കാൻ ആണ് കല്യാണം കഴിക്കുന്നത്. ഈ നാളുകളിൽ. പുരുഷന്മാർക്ക് ഈ കാലഘട്ടത്തിൽ ഏറ്റവും ദോഷമാണ് വിവാഹം. അല്ലെങ്കിലും പുരുഷന്മാരുടെ സ്വാതന്ത്ര്യം തകർക്കാനും, സ്ത്രീകളുടെ ആവശ്യങ്ങൾക്ക് പണം ഉണ്ടാക്കാൻ പട്ടിയെ പോലെ ജീവിക്കുന്ന ഒരു ജന്മമായി മാറാൻ. ഇനി ഡിവോഴ്സ് അയാൽ, alimony, settlememt പുരുഷന് എന്നും നഷ്ടം മാത്രം 🙂
സിംഗിൾ ലൈഫ് മാത്രം മതി എന്ന് വിചാരിച്ചിരുന്ന ഞാൻ ഒരു കുട്ടിയെ എങ്ങനെ ഒക്കയോ ഇഷ്ടപ്പെട്ടു പോയി. ഇപ്പോ എങ്ങന നല്ല ഫാമിലി ലൈഫ് സെറ്റ് ചെയ്യാം എന്ന് ആലോചിക്കുന്നു 😅😅
ഇത് എന്റെ അഭിപ്രായം, അളിയാ വലിയ പാടാണ്... കുറെ രാഷ്ട്ടിയ കാർ ഉണ്ടല്ലോ.. വിവാഹം കഴ്ട്ടില്ല.. ഫാമിലിയും ഇല്ല... രാജ്യം ഭരിക്കാൻ എളുപ്പമ്മ... ഫാമിലി life കൊണ്ടുപോക്കാൻ പാട അണ്ണാ ..
To know more and invest in Axis Max Life NFO 👉🏻 tinyurl.com/2ht5z8bw
ഭൂരിഭാഗം ദാമ്പത്യങ്ങളും രണ്ടു പേരും സഹിച്ചും ക്ഷമിച്ചും വെറുത്തും ഉന്തി തള്ളി മുന്നോട്ട് കൊണ്ട് പോകുകയാണ് 😢
ചെറിയ പ്രായത്തിൽ വിവാഹം കഴിച്ച് നല്ലപ്രായത്തിൽ പിരിയുന്നതാണ് ഇപ്പൊൾ ട്രെൻ്റ് 😂😂
ജോലി ഉണ്ടെങ്കിലും ,പെണ്ണ് കിട്ടിയാലും വിവാഹം വേണ്ട എന്നുള്ളവർ ഉണ്ടോ 😂
"വയസ്സായാലാരു നോക്കും" എന്ന ക്ലീഷേ ചോദ്യമാണ് വലിയ വിവരമില്ലാത്ത പലരും ചോദിക്കുന്നത്. യൂറോപ്പിൽ എങ്ങനെയാണ് കാര്യങ്ങൾ എന്ന് പഠിച്ചാൽ മാത്രം മതി..പല വീഡിയോകളിലും സൂചിപ്പിച്ചിട്ടുള്ളതാണ് പിന്നീട് എപ്പോൾ എങ്കിലും വിശദമായി ഒരു വീഡിയോ ചെയ്യാം (പിന്നെ വയസ്സായാൽ നോക്കുന്നതൊക്കെ നാട്ടിൽ കണക്കാണെന്ന് കൂടുതൽ വിശദീകരിക്കേണ്ട കാര്യമില്ലല്ലോ )
Note the poit - അപൂർവം ചിലയിടത്ത് നാട്ടുകാർ സഹിക്കുന്നു.. True👍🏻 എന്റെ വീടിന്റെ അടുത്ത് ഒരു couple ഉണ്ട്... Love marriage aayirunnu... പക്ഷെ എന്നും നടക്കുന്ന അവരുടെ കച്ചറയും ബഹളവും ചീത്ത വിളികളും കേൾക്കേണ്ടി വരുന്നത് അയൽക്കാർ, പിന്നെ അവരുടെ മക്കളും... ഇളയ കുട്ടി Lkg... പാവം മക്കൾ ഇത് കേട്ട് വളരുന്നു ☹️
ഉണ്ണുക.. ഉറങ്ങുക.. ഉണ്ണികളേ ഉണ്ടാക്കുക.. ഉണ്ട പോലെ ഇരിക്കുക 😂 ഇജ്ജാതി lines man
വിവാഹം ആണുങ്ങൾക്ക് ഇനിയുള്ള കാലം ഗുണകരം അല്ല.. അപകടകരവും ആണ്
100 sathyam
വിവാഹ ദിനത്തിലെ നിറവും സുഗന്ധവും ഒക്കെ അന്ന് മാത്രമേ ഉണ്ടാവുകയുള്ളൂ എന്നാണ് പൊതുവേയുള്ള അഭിപ്രായം
നമ്മുടെ നാട്ടിൽ വിവാഹം കഴിക്കുന്നത്... ജാതി, മതം, സാമ്പത്തികം, വീട്, ജോലി, വരുമാനം, സൗന്ദര്യം, ഒക്കെ നോക്കിയാണ്. So.. നമ്മുക്ക് പറ്റിയ ആളെ കിട്ടില്ല... അപ്പോ പിന്നെ പ്രോബ്ലം ഉണ്ടാകും....
അപൂർവം ചിലയിടത്ത് നാട്ടുകാർ സഹിക്കുന്നു 😂😂😂😂
2:46 പോയിന്റ് 👏🏻👏🏻,,,നാട്ടിൽ നക്കാപിച്ച ശമ്പളവും.. ഉപ്പു തൊട്ടു കർപ്പൂരം വരെ ഒടുക്കത്തെ വിലയും, പള്ളി പിരിവു, പാർട്ടി പിരിവു, സംഘടന പിരിവു, ഇതുകൂടാതെ... യാചകരുടെ പിരിവു വേറെ 🙄🤦🏻♂️
ഞാൻ കഴിഞ്ഞ കൊല്ലം divorce ആയി ഒരു കുഞ്ഞും ഉണ്ട് so ബാക്കി അറിയാലോ എന്റെ അവസ്‌ഥ🙏🙏ഒരാൾക്കും ഇങ്ങനെ ഒരവസ്ഥ വരരുത്
വിവാഹം എന്ന് പറയുന്നത് സങ്കൽപം മാത്രമാണ്.... യഥാർത്ഥ ജീവിതം സങ്കൽപം പോലെയല്ല....
അടിപൊളി വീഡിയോ പറഞ്ഞത് മൊത്തം തമാശ രൂപത്തിൽ ആണെങ്കിലും അതിൽ കൂടുതലേറെയും ചിന്തിക്കാനും ഉണ്ട് 😁
ഉണ്ണുക
ഉറങ്ങുക
ഉണ്ണികളെ ഉണ്ടാക്കുക
ഉണ്ടപോലെ ഇരിക്കുക 😁😂
ഞാനൊക്കെ ഹൈസ്കൂൾ ക്ലാസ്സുകളിലൊക്കെ പഠിക്കുമ്പോൾ എങ്ങനെയേങ്കിലും ഒന്ന് വലുതായീട്ട് കല്ല്യാണം കഴിച്ചാൽ മതീന്നായിരുന്നു, പക്ഷേ ഇപ്പോ 35 കഴിഞ്ഞിട്ടും വേണോ വേണ്ടയോ എന്ന അവസ്ഥയിലാണ് 🤔😜😂😂
കുടുംബജീവിതത്തിൽ മൂന്നാമത് ഒരാൾ ഇടപെടാതിരുന്നാൽ കുറെയൊക്കെ സമാധാനത്തോടെ പോകാം.. മാതാപിതാക്കളും സഹോദരങ്ങളും ചിലയിടത്തു ബന്ധുക്കളും അനാവശ്യ ഇടപെടലുകൾ നടത്താറുണ്ട്. ഈഗോയും അഹങ്കാരവും ഉള്ളവർക്ക് തമ്മിൽ ഒത്തുപോകാൻ പാടാണ്.. പരസ്പര ബഹുമാനം, വിശ്വാസം, സ്നേഹം ഒക്കെ ആണ് കുടുംബബന്ധത്തിൽ വേണ്ടത്... Not adjustment എത്ര നാൾ അഡ്ജസ്റ്റ് ചെയ്യും?? ഇതൊന്നും പറ്റാത്തവർ കല്യാണം കഴിക്കരുത്!!!!
വിവാഹം കയിച്ചു വിജയിച്ചവർ എൻ്റെ അറിവിൽ,, അങ്ങിനെ വിജയം നിങൾ ക്കാണുന്നു എങ്കിൽ അവിടെ ഒരാൾ മറ്റൊരാളുടെ അടിമ ആയിരിക്കും,, എല്ലാം സഹിക്കുക മക്കൾക്ക്😢 വേണ്ടി 😂😂😂
വളരെ സത്യമായ ഒരു കാര്യമാണ്.ഇതിലെ വലിയ പ്രശ്നം ഇതൊന്നുമല്ല.ഒരു സ്ത്രീ 32 ൽ കല്ല്യാണം കഴിച്ചെന്ന് വെച്ചോ...ചെക്കന് 36 പിടി.കുട്ടി ഉണ്ടാകാൻ ഒരു രണ്ട് മൂന്ന് കൊല്ലം.ഭാര്യക്ക് 34.ഭർത്താവിന് 38.പതിനാറ് കൊല്ലം കഴിഞ്ഞാൽ ഭാര്യക്ക് 50 ഭർത്താവിന് 54.കുട്ടിക്ക് 15 വയസ്സേ ഉണ്ടാകൂ...പ്രായാധിക്യം മൂലം കുട്ടിയെ നോക്കാനും ജീവിതശൈലീ രോഗങ്ങൾ കാരണം സ്വയം ജീവിക്കാൻ തന്നെ ബുദ്ധിമുട്ടാകും.കല്ല്യാണം കഴിക്കണമെന്നുള്ളവർ നേരത്തെ കഴിക്കുക
വളരെ കൃത്യമായ നീരിക്ഷണം. ഇതൊന്നും ചായകുടിക്കാൻ നടക്കുന്നവർ ചിന്തിക്കുനില്ല 😢😢
കഞ്ഞി വെക്കാൻ ആളെ തേടി ചായ കുടിച്ചുള്ള നടപ്പ് 😜😜😜😜
Very thoughtful video, subscribed ❤
പലരും നാട്ടുകാരുടെ മുൻപിൽ ഷോ ഓഫ് കാണിക്കാൻ ആണ് കല്യാണം കഴിക്കുന്നത്. ഈ നാളുകളിൽ. പുരുഷന്മാർക്ക് ഈ കാലഘട്ടത്തിൽ ഏറ്റവും ദോഷമാണ് വിവാഹം. അല്ലെങ്കിലും പുരുഷന്മാരുടെ സ്വാതന്ത്ര്യം തകർക്കാനും, സ്ത്രീകളുടെ ആവശ്യങ്ങൾക്ക് പണം ഉണ്ടാക്കാൻ പട്ടിയെ പോലെ ജീവിക്കുന്ന ഒരു ജന്മമായി മാറാൻ. ഇനി ഡിവോഴ്സ് അയാൽ, alimony, settlememt പുരുഷന് എന്നും നഷ്ടം മാത്രം 🙂
Now that I'm only 18, I've realized I'm really comfortable being single.
99.99% marriage life adjustment aanu
Living together ❤
കുറെ നാളുകൾക്ക് ശേഷമാണ് നല്ല ഒരു വീഡിയോ നി ഇട്ടത് 🎉🎉
ഇവിടെ 30 ന്നു പറയുന്നത് തന്നെ വളരെ over age ആയി ആണല്ലോ പറയുന്നത്😮.
Bro, well said everything
സിംഗിൾ ലൈഫ് മാത്രം മതി എന്ന് വിചാരിച്ചിരുന്ന ഞാൻ ഒരു കുട്ടിയെ എങ്ങനെ ഒക്കയോ ഇഷ്ടപ്പെട്ടു പോയി. ഇപ്പോ എങ്ങന നല്ല ഫാമിലി ലൈഫ് സെറ്റ് ചെയ്യാം എന്ന് ആലോചിക്കുന്നു 😅😅
ആഫ്രിക്കയിൽ ആണുങ്ങൾ എപ്പോൾ വേണേലും ഇട്ടേച്ചു പോകും.. അവിടെ ലിവിങ് ടുഗെതർ കൂടുതൽ 🙂
Don't sign a contract that benifits the opposite party through breaking it
Marriage today - legal scam
പ്രപഞ്ചത്തിന് മനുഷ്യരെകൊണ്ട് പൊറുതിമുട്ടി.ജനസംഖ്യ കുറയ്ക്കുന്നതിനുവേണ്ടി പ്രപഞ്ചം തന്നെ കണ്ടെത്തിയ സൂത്രമാണിത്.
സിംഗിൾ ലൈഫ് 🔥
വിവാഹത്തോടെ ആണിന്റെ കഥ കഴിഞ്ഞു ഭർത്താവ് വെറും കറിവേപ്പില അല്ല അതിനപ്പുറം ആയി
Single life good
Hard facts! but whatever you told was True
North east ബാക്കി video വന്നില്ലല്ലോ
Right✌️
സീമ ഗർഭിണിയായ സമയത്ത് ജയൻ പന പന കേറി പനം പനങ്കള്ളെടുത്ത് കുറുക്കി ശർക്കര ഉണ്ടാക്കി മാർക്കറ്റിൽ വിറ്റാണ് കുടുംബം പോറ്റിയത് എന്നെങ്കിലും ഈ സമൂഹം ഓർക്കണം
You are brilliant man..❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤.I like you a lots
കല്യാണം കഴിഞ്ഞില്ല ആകെ കൺഫ്യൂഷൻ വേണോ... വേണ്ടേ
മകൾക് സ്ത്രീ ധനം കൊടുക്കുന്ന അച്ഛൻ മകന് സ്ത്രീ ധനം വാങ്ങുന്നില്ലേ.
ആ കമന്‍റ് ഞാനും ശ്രദ്ധിചിരുന്നൂ❤❤❤
കുടുംബശ്രീ അമ്മച്ചി മാർ
🙏🙏🙏👍👍👍
ഹണീ റോസ് വിഷയത്തിൽ താങ്കൾക്ക് എന്താണ് പ്രതികരിക്കാനുള്ളത്
Yente ponnu bro.. 🫡🤯🙆🔥🔥🔥🔥🔥🔥
22 വയസായിട്ടും സിംഗിൾ ആയ ഞാൻ ❤
Really true 😂
Reality
11:44 😭 ente dream life but ippo ulla sahajaryam kond athinnu pattum ennu thonnunnilla bro 😩
Subscribed
He is the dude.. 🎇🎇
This is TRUE 👍
👍
❣❣❣
ഇതിലും വലിയ പ്രമോഷൻ സ്വപ്നങ്ങളിൽ മാത്രം....
👍👍
Antartica is the best place
❤❤❤
11:46 😅
Aunty' and uncle marriage 😂😂
12:48😢
ഈ നാടിന് ഇത് എന്ത് പറ്റി. 😂
ഇത് എന്റെ അഭിപ്രായം, അളിയാ വലിയ പാടാണ്... കുറെ രാഷ്ട്ടിയ കാർ ഉണ്ടല്ലോ.. വിവാഹം കഴ്ട്ടില്ല.. ഫാമിലിയും ഇല്ല...
രാജ്യം ഭരിക്കാൻ എളുപ്പമ്മ... ഫാമിലി life കൊണ്ടുപോക്കാൻ പാട അണ്ണാ ..
👏👏👏👏👏🙏🙏🙏🙏🙏🙏🙏👏👏👏👏👏👏👏❤️❤️❤️❤️❤️❤️❤️💪🏾💪🏾💪🏾💪🏾💪🏾
ഇണ വേണം
😂😂
ഇതു കേരളത്തിൽ മാത്രമാണ് സ്ത്രീ ധന ഭ്രാന്ത് ഉള്ളത്
ഇന്ത്യയിൽ മറ്റൊരിടത്തും ഇതില്ല
❤
👌🏻
👍
👍
❤❤❤