നിരപരാധിയായ പുരുഷനെ പോലും ശിക്ഷിക്കുന്ന നിയമങ്ങൾ Are Indian laws suitable for men to get married

Поделиться
HTML-код
  • Опубликовано: 13 янв 2025

Комментарии • 156

  • @panfi9166
    @panfi9166 18 дней назад +147

    ഭാര്യക്ക് പരപുരുഷ ബന്ധം ഉണ്ടെങ്കിൽ പോലും ചെലവിന് കൊടുക്കണമെന്ന ദേവൻ രാമചന്ദ്രന്റെ വിധി എന്നെ അത്ഭുതപ്പെടുത്തി

  • @fahzeezstudioz1886
    @fahzeezstudioz1886 17 дней назад +102

    പെണ്ണ് കെട്ടാനുള്ള പൂതി അങ്ങ് പോയി...😢.
    എനിക്ക് ഒറ്റക്ക് ജീവിച്ചാൽ മതി. 🎉🎉🎉

  • @smartmedia8213
    @smartmedia8213 18 дней назад +81

    ഭാണ്ഡം പേറുന്ന കഴുതയായി ജീവിതകാലം ജീവിച്ചു തീർക്കേണ്ടി വരുന്ന ആണിന്റെ ജീവിതം. ഇന്ന് നമ്മുടെ നിയമങ്ങൾ മുഴുവൻ ആണിന് എതിരാണ്
    പുരുഷ ജീവിതം ഇന്നൊരു ദുരന്തമായി മാറുന്നു എന്നത് യാഥാർത്ഥ്യം.
    പ്രിയ സുഹൃത് പറയേണ്ടത് ആർജ്ജവത്തോടെ പറഞ്ഞു അഭിനന്ദനങ്ങൾ.👍

  • @jojomj7240
    @jojomj7240 16 дней назад +30

    ഇതൊക്കെ ആണെങ്കിലും "എനിക്ക് പെണ്ണ് കിട്ടുന്നില്ലേ ഞാൻ വയ്യാതെ കിടക്കുമ്പോൾ എന്നെ നോക്കാൻ ആരുമുണ്ടാകില്ലേ " എന്നും പറഞ്ഞു കരയാൻ കുറെ അവന്മാർ ഉണ്ട്‌ എന്നതാണ് വലിയ കോമഡി

  • @yogagurusasidharanNair
    @yogagurusasidharanNair 18 дней назад +84

    താങ്കൾ പറയുന്നത് വളരെ ശരിയാണ്. മനസ്സമാധാനം, വ്യക്തി സ്വാതന്ത്ര്യം, മാന്യത, മര്യാദ, സുരക്ഷിതത്വം , വിനോദം , ഇൻസ്റ്റൻ്റ് നീതിന്യായ ലഭ്യത etc... തുടങ്ങിയ നല്ല മൂല്യങ്ങൾ നമ്മുടെ നാട്ടിൽ നടപ്പാക്കേണ്ട ആവശ്യം അനിവാര്യമാണ്. Thank you for your valuable vedio '

    • @arunmathew9046
      @arunmathew9046 18 дней назад

      Sthreeകൾക്ക് ബുദ്ധിയും ഇല്ല്ല വിവരവും ഇല്ല ഒരു തേങ്ങയും കണ്ടു പിടിക്കാനും പറ്റില്ല, ആകെപാടെ അറിയാവുന്ന പണി ആണുങ്ങളെ തെറി പറഞ്ഞു നടക്കാൻ അറിയാം

  • @nandu990u
    @nandu990u 18 дней назад +116

    ഇപ്പോഴത്തെ ട്രൻഡ് വിവാഹം കഴിഞ്ഞ സ്ത്രീകൾ ആ ബന്ധം ഉപേക്ഷിച്ച് രണ്ടാം വിവാഹം കഴിക്കുന്നു..അദ്യ വിവാഹത്തിലെ കുടുംബത്തിൽ നിന്ന് സ്വത്ത് തട്ടിച്ച് വാങ്ങുന്നു. ഇതാണ് നടക്കുന്നത്

  • @silentman7315
    @silentman7315 16 дней назад +29

    ഹാവൂ ഒരാളെങ്കിലും പറഞ്ഞല്ലോ..😊😊 ഇവിടെ ചിലവന്മാർക്ക്, അറിഞ്ഞിട്ട് പോലും ഇല്ല..😊

  • @sobha1840
    @sobha1840 18 дней назад +54

    പറഞ്ഞത് correct ആണ് ആൺപിള്ളേർ വിവാഹം കഴിക്കാൻ മടിക്കുന്നത് ഇതേ കാരണം കൊണ്ടാണ് ഇതിന് വേറെ ഒരു വശം കൂടി ഉണ്ട് വിവാഹം കഴിക്കാത്ത ആൺകുട്ടികളെ ദുരുപയോഗം ചെയ്യുന്ന പെൺകുട്ടികളും ഉണ്ട് അവരുടെ എല്ലാ കാര്യങ്ങൾക്കും സാമ്പത്തികം ഉൾപ്പെടെ ഉപയോഗിക്കും അങ്ങനെയും സാമ്പത്തിക മെച്ചം ഉണ്ടാക്കുന്നവരുണ്ട് ആൺകുട്ടികൾ ആകട്ടെ പെണ്ണുകെട്ടാതെ നടക്കുന്നവരാണല്ലോ , ഇവരെ പറയുന്ന പോലെയൊക്കെ നടക്കാൻ നിർബന്ധിതരാവുകയും ചെയ്യുമല്ലോ പെൺകുട്ടി കൾക്ക് കുറെ കാലം ഇങ്ങനെയൊക്കെ നടന്നിട്ട് പിന്നെ വിവാഹം കഴിക്കുകയും ചെയ്യാം വേണമെങ്കിൽ പിരിയുകയും ആവാം എല്ലാംകൊണ്ടും മെച്ചം പെൺകുട്ടിക്ക് തന്നെ

  • @drjsnivin
    @drjsnivin 16 дней назад +17

    ഇതുപോലെ ഒരു എപ്പിസോഡ് ചെയ്തതിന് നിങ്ങളെ എത്ര അഭിനന്ദിച്ചാലും മതിവരില്ല ❤

  • @arunam3402
    @arunam3402 18 дней назад +41

    എല്ലാ കാര്യത്തിലും സ്ത്രീ പുരുഷ സമത്വം വേണം എന്ന് ആവശ്യ പ്പെടുന്നവർ ഈ കാര്യത്തിൽ മൗനം പാലിക്കുന്നു. കഷ്ട്ടപ്പെട്ടുന്ന പുരുഷൻമാർ കുറെ ഉണ്ട് നമ്മുടെ സമൂഹത്തിൽ . അവർക്ക് നീതി ലഭിക്കണം. ഈ ജാബവാൻ്റെ കാലത്തെ നിയമങ്ങൾ മാറണം

  • @ShihabPkmotivation
    @ShihabPkmotivation 18 дней назад +77

    Support mens commission. ഈ വൃത്തികെട്ട ചിലവിന് കൊടുക്കുക, ജീവനാംശം കൊടുക്കുക എന്ന രീതി ഉടൻ നിർത്തണം

    • @sujithk9895
      @sujithk9895 18 дней назад +1

      കല്യാണം കഴിക്കണം എന്നിട്ട് എത്രയും പെട്ടന്ന് ഡിവോഴ്സ് വാങ്ങണം എന്നിട്ട് അവന്റെ കയിൽ നിന്നും നല്ല തുക കൈയിൽ ആക്കണം അതാണ് ഇപ്പോൾ ഒരു വിഭാഗം പെണ്ണുങ്ങളുടെ പരുവാടി

    • @boomboom23023
      @boomboom23023 18 дней назад +1

      ഭാര്യയിൽ നിന്ന് സ്ത്രീധനം ഭർത്താക്കന്മാർ വാങ്ങാൻ പാടില്ല. എന്നാൽ, ഭാര്യമാർക്ക് ഭർത്താവിൻ്റെ കയ്യിൽ നിന്ന് ജീവനാംശം വാങ്ങിച്ചെടുക്കാം. എജ്ജാതി inequality ആണെന്ന് നോക്കിക്കേ..

  • @hubaib5254
    @hubaib5254 18 дней назад +92

    ഒരു സ്ത്രീ വന്ന് നിവിൻ പൊളിയെയൊക്കെ വലിയ കുഴപ്പത്തിലാക്കിയില്ലേ🤯 ഇത് ഇപ്പോൾ പറയേണ്ട subject തന്നെയാണ് ഇപ്പൊ ഇല മുള്ളിൽ വീണാലും മുള്ള് ഇലയിൽ വീണാലും മുള്ളിനാണ് കുഴപ്പം എന്നത് പോലാണ് 😃

  • @arjupk288
    @arjupk288 18 дней назад +129

    ഈ വൃത്തികെട്ട നിയമം മാറണം എഗ്രിമെന്റ് ആണ് നല്ലത് 👍🏻

  • @abhilashmullakkara
    @abhilashmullakkara 18 дней назад +71

    Video കണ്ടവരുടെ എണ്ണം 1500 or more....but ആരും commernt ഇട്ടില്ല എന്നതിൽ നിന്നും മനസിലാക്കാം എത്രത്തോളം ഭയം പുരുഷന്മാരെ ബാധിച്ചിരിക്കുന്നു എന്ന് മനസിലാക്കാം.... 7:20

  • @suresano6308
    @suresano6308 18 дней назад +69

    വളരെ വളരെ ശരിയാണ്

  • @MusthanSir
    @MusthanSir 18 дней назад +28

    ന്നിങ്ങൾ പറയുന്നത് 100 % ശരിയാണ്. ബിഗ് . സെല്ലു ട്ട്

  • @adithyanadithyan4219
    @adithyanadithyan4219 18 дней назад +37

    തീർച്ചയായും പുരുഷ കമ്മീഷൻ എത്രയും വേഗം വരണം. എങ്കിലെ ഇവളുമാരുടെ അഹങ്കാരം കുറയത്തുള്ളു

  • @bipinkalathil6925
    @bipinkalathil6925 16 дней назад +10

    ജീവിതം തകർന്ന് പോയി ആത്മഹത്യ ചെയ്യുന്നവരും അതിലും കഷ്ടമായി ജീവിച്ചിരിക്കുന്നവരും ധാരാളം..

  • @THALAPATHYBHAKTHAN457
    @THALAPATHYBHAKTHAN457 18 дней назад +47

    നാട്ടിൽ വികസനം വന്നില്ലേലും, പുരുഷ കമ്മീഷൻ ഉറപ്പായിട്ടും വേണം👍 നമ്മക്ക് വേണ്ടിയും ചോദിക്കാനും പറയാനും ഒരു സംഘടന വേണം

  • @blocker9213
    @blocker9213 18 дней назад +49

    💯 correct, full support

  • @bins3313
    @bins3313 18 дней назад +52

    കല്യാണം കഴിക്കാതിരിക്കുക വെറുതെ റിസ്ക് എടുക്കണ്ട

  • @PraseedK-rz5wc
    @PraseedK-rz5wc 16 дней назад +14

    ഈ ഉപദേശം ഞാൻ വർഷങ്ങൾ ക്ക് മുമ്പേ എന്റെ മക്കൾക്ക് കൊടുത്തിട്ടുള്ളതാണ്

  • @sajanjohn6808
    @sajanjohn6808 18 дней назад +46

    Yes dude you are 💯 correct

  • @lijutvarghesefitness1927
    @lijutvarghesefitness1927 18 дней назад +52

    One of the best video bro..🎉

  • @muhammedan7844
    @muhammedan7844 18 дней назад +233

    പുരുഷ. കമ്മീഷൻ. നിർബന്ധമാണ്

  • @binz_KL-33
    @binz_KL-33 18 дней назад +32

    Need justice for innocent men 🙏

  • @Sajinakasim
    @Sajinakasim 18 дней назад +26

    എനിക്കും വന്നു കോടതിയിൽ നിന്ന് കള്ള കേസ് ... അതിന് ശേഷം ഉള്ള കഥയാറിഞ്ഞാൽ ഒരു പെണ്ണും കള്ളകേസ്‌ കൊടുക്കാൻ തയാറാകില്ല..

  • @user-jj3bf6cu2m
    @user-jj3bf6cu2m 18 дней назад +28

    പെണ്ണിന് സൗന്ദര്യവും പണവും ഉണ്ടെങ്കിൽ കഴിഞ്ഞു ഉറപ്പായും അവൾ അതിന്റെ ഗർവ്‌ കാണിക്കും ഭർത്താവിൻറെ പോരായ്മകളെ കുറിച്ച് മറ്റുള്ളവർക്കു ഏഷണി പറഞ്ഞു കൊടുക്കും

  • @JacobNibu-v1q
    @JacobNibu-v1q 18 дней назад +44

    ഇവിടുത്ത ഒരു സൗന്ദര്യവും നിറവുമില്ലാത്ത ഒന്നിനെകെട്ടി എന്തിനാണോ ജീവിതം തോലാക്കുന്നത് 😂😂😂ജോർജിയ അർമേനിയ നേപ്പാൾ തായ്‌ലൻഡ് എന്നിങ്ങനെ കിടക്കുവല്ലേ ❤❤❤

  • @silentman7315
    @silentman7315 16 дней назад +16

    North Indian ല് ഇത് discuss 😠😠ചെയ്യുന്നുണ്ട്, might be Andhra,or other South Indian states.But നമ്മുടെ നാട്ടിൽ ഇത് അറിഞ്ഞിട്ട് പോലും ഇല്ല അത് പിന്നെ അങ്ങനെ ആണ്..

  • @pelefans6549
    @pelefans6549 18 дней назад +64

    100 sathyam 💯👍👍👍👍👍👍pennu enna vargam kudicha vellathil viswasikan patoola

  • @mathewnj6225
    @mathewnj6225 18 дней назад +30

    ഒന്നിൽ അധികം പുരുഷന്മാർ ആവശ്യം ഉള്ള സ്ത്രീ കൾ ആണ് ഇതിൽ മിടുക്കികൾ

  • @vijirajeev1166
    @vijirajeev1166 18 дней назад +35

    Different topics..... 👍👍👍

  • @369-f7b
    @369-f7b 18 дней назад +27

    Men are brave 😯

  • @thresiammababu5971
    @thresiammababu5971 16 дней назад +12

    മലയാളത്തിലെ അവിഞ്ഞ സീരിയലുകൾ സാധാരണ അമ്മമാരുടെ ചിന്താഗതിയെ സ്വാധീനിക്കുന്നു എന്ന് ചിന്തിക്കുന്നത് നല്ലതാണ്.
    പിന്നെ ആൺ പെൺ വ്യത്യാസമില്ലാതെ തുല്യത എല്ലായിടത്തും ഉണ്ടാകണം. വിദ്യാഭ്യാസം, തൊഴിൽ …പുരോഗമനം ഉണ്ടാക്കാം…,

  • @aj_3943
    @aj_3943 18 дней назад +31

    വിവാഹത്തിന് ശേഷം money distribution between husband and wife പറ്റിയൊരു വീഡിയോ ചെയ്യാമോ? Different scenarios, husband earns more than wife, same salary etc.

  • @krishnaprasadg6231
    @krishnaprasadg6231 18 дней назад +23

    100% true

  • @ripplesdesigning895
    @ripplesdesigning895 18 дней назад +14

    Thagkal paranjatheylaam sheriyanu👍🏻

  • @tsiurhtla790
    @tsiurhtla790 18 дней назад +18

    സത്യം പേടി ആണ്. Kalyn വേണ്ട 😐

  • @vijirajeev1166
    @vijirajeev1166 18 дней назад +18

    Brother....... all videos are good....... 🥰🥰🥰👍👍👍

  • @Arvnd
    @Arvnd 18 дней назад +17

    Justice to Athul Subhash.. media is blind

  • @aijohn8007
    @aijohn8007 18 дней назад +15

    You are correct

  • @jumonvarkey539
    @jumonvarkey539 18 дней назад +31

    പച്ചയായ യാഥാർത്ഥ്യങ്ങൾ

  • @devidblaze8607
    @devidblaze8607 18 дней назад +28

    ആരോട് പറയാൻ ആര് കേൾക്കാൻ 😢😢😢

  • @Nikkarvasu288
    @Nikkarvasu288 18 дней назад +23

    മച്ചാ ഞാൻ ഇതിനെ കുറിച്ച് എല്ലാ ദിവസവും ചിന്തിക്കും 😂

  • @PremKumar-vp5fe
    @PremKumar-vp5fe 18 дней назад +42

    ആരാണ് ഈ നിയമങ്ങൾ മുഴുവൻ എഴുതുന്നത്... കുറച്ചെങ്കിലും സയന്റിഫിക്കായി നിയമങ്ങൾ ഉണ്ടാക്കിക്കൂടെ... 😡😡😡😡

  • @Geetha-h3i
    @Geetha-h3i 18 дней назад +9

    Good observation 👍

  • @محمدمحسن-ف1ق9ك
    @محمدمحسن-ف1ق9ك 18 дней назад +9

    Well said 🔥

  • @kalladasvinod3621
    @kalladasvinod3621 16 дней назад +7

    Iam suffering the same...

  • @kalladasvinod3621
    @kalladasvinod3621 16 дней назад +5

    Sathyam

  • @healthtravellife6212
    @healthtravellife6212 18 дней назад +28

    ഇതൊക്കെ പോപുലേഷൻ കുറക്കാൻ ഉള്ള steps ആണ്, indirect way. കുറെ collateral damage ഉണ്ടാക്കും. എന്നാലും കുറെ പേരുടെ കയ്യിൽ ഉള്ള ക്യാഷ്, പ്രോപ്പർട്ടി എല്ലാം പിടിച്ചെടുത്തു societyil money circulation കൊണ്ടുവരാം.
    Dude ഒരു കാര്യം പറഞ്ഞില്ല, ഇതൊക്കെ കൊടുക്കുന്ന പെണ്ണിന് കള്ള കേസ് ആണ് എന്ന് തെളിഞ്ഞാൽ വല്ല ശിക്ഷയും ഉണ്ടോ എന്ന്?
    ഇവിടെ ഒരുത്തന്റെ ജീവിതം കുട്ടിച്ചോറക്കിയാൽ പോലും കള്ള കേസ് കൊടുത്ത പെണ്ണിന് ശിക്ഷ ഇല്ല. 500/1000 rs fine അല്ലെങ്കിൽ ഒരു warning.

  • @Malayali-qu6gu
    @Malayali-qu6gu 18 дней назад +35

    A man should NEVER EVER marry a woman who does not have reasonable and sustained income to take care of her own needs at the same status level as of man. Assets of woman's parents does not count. Otherwise the husband is going to get financially ruined upon divorse and will have to pay spousal maintenance to the wife for his entire life. Divorse laws and courts are very one-sided towards women. The hard reality is going forward 50% of marriages in Kerala are going to end up in divorse. Indian culture and laws are pro-marriage. Hence any pre-nuptual or post-nuptual agreements are not enforcable during divorse litigations.

  • @Movie-g2n9p
    @Movie-g2n9p 18 дней назад +20

    കല്യാണം കഴിക്കാൻ മുട്ടി നിൽക്കുന്നതും ആണുങ്ങൾ തന്നെയല്ലേ.... 🙄

  • @thulaseendrankanjirani7536
    @thulaseendrankanjirani7536 18 дней назад +16

    പീഡിത പുരുഷന്മാരേ സംഘടിക്കുവിൻ...

  • @Rtgcopy
    @Rtgcopy 18 дней назад +13

    കൊള്ളാം

  • @francisjacob9771
    @francisjacob9771 18 дней назад +12

    Main problem NPD, Narsastic personality Disorder.

  • @theone6481
    @theone6481 18 дней назад +16

    But at last Johny depp vijayichu..❤

  • @syamanandan8739
    @syamanandan8739 12 дней назад +1

    Very informative video👌👌👌

  • @aksharasanil2805
    @aksharasanil2805 18 дней назад +11

    Meninist movements varanam. Koode anungal maximum marriage vendanu vekanam ethu maranamengil entheklum nammal cheyanam

  • @SunilKumar-qw5xe
    @SunilKumar-qw5xe 18 дней назад +3

    Really... What you said👍🏽

  • @gokulav2547
    @gokulav2547 11 дней назад +1

    Well said 👍🏻

  • @ashokkumar-wk2tf
    @ashokkumar-wk2tf 18 дней назад +10

    MLA , MP തമ്പുരാമ്മാരെ.കേട്ടല്ലോ...... ഈ നിയമം എത്ര yum പെട്ടെന്ന് ഭേദഗതി ചെയ്തില്ലെങ്കിൽ അടുത്ത തായി ഞാൻ സ്വതന്ത്രന് വോട്ട് കുത്തും,.... വിദേശ വനിതയെ കിട്ടു കെയെങ്കിൽ അതും നോക്കും......

  • @rajithmm445
    @rajithmm445 18 дней назад +8

    വളെരെ ശരിയാണ്

  • @VS-0040
    @VS-0040 11 дней назад +1

    The truth 👏👏🙏👏💪🙏🙏🙏💪💪💪💪💪

  • @shajidhakunjumon5801
    @shajidhakunjumon5801 18 дней назад +6

    👍

  • @jiniashraf
    @jiniashraf 12 дней назад

    Expected Topic. everyone should do this

  • @todd-ct8qc
    @todd-ct8qc 18 дней назад +5

    Good👍

  • @MusthanSir
    @MusthanSir 18 дней назад +2

    👍👍👍

  • @mysteries_in_shadows
    @mysteries_in_shadows 18 дней назад +12

    കഴിഞ്ഞ തവണത്തെ video background നല്ലത് ആയിരുന്നു. This time Not.

  • @thomasantony114
    @thomasantony114 16 дней назад +2

    20ട്വൻ്റിയെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ

  • @aneeshpm7868
    @aneeshpm7868 18 дней назад +4

    ❤👍🏻

  • @sijoks2627
    @sijoks2627 16 дней назад +2

    ഇതിന് മുമ്പിട്ട വീഡിയോ എവിടെ 🤔

  • @prasad3244
    @prasad3244 18 дней назад +3

    👍👍👍

  • @sunilmohan538
    @sunilmohan538 18 дней назад +1

    👏👏👏

  • @BvcbdcgBhj
    @BvcbdcgBhj 16 дней назад +5

    പുരുഷ കമ്മീഷൻ വേണം.

  • @UnniKrishnan-p7s
    @UnniKrishnan-p7s 18 дней назад +1

    മൻമോഹൻ സിംഗ് 🌹🌹🌹🌹🌹

  • @mathewnj6225
    @mathewnj6225 18 дней назад +18

    ഡൈവോസ് ചെയ്ത പുരുഷോനോട് ചോദിച്ചാൽ ഏലാം അറിയാൻ പറ്റും

  • @harideepam7762
    @harideepam7762 18 дней назад +8

    Dude married ano

  • @sajanjohn6808
    @sajanjohn6808 18 дней назад +11

    Ivide full koppile niyamam anu

  • @dragon-vk9od
    @dragon-vk9od 18 дней назад +9

    ലിവിങ് റ്റുഗതർ മതി അപ്പോൾ ഈ പ്രശ്നം വരില്ല

    • @Devils268
      @Devils268 18 дней назад +2

      @@dragon-vk9od അതും ഇങ്ങനെ തന്നെ ആണ് വിവാഹ വാക്ദാനം നൽകി പീഡിപ്പിച്ചു എന്ന് പറഞ്ഞു കേസ് കൊടുക്കാൻ പറ്റും

  • @shalimavaliyat222
    @shalimavaliyat222 11 дней назад +1

    ഇനി ഇതൊക്കെ പേടിച്ച് പുരുഷന് വിവാഹം ചെയ്യാൻ പേടി..ഇനി സ്ത്രീകൾക്കോ ... ഇപ്പഴേ വിവാഹം വേണ്ടേ വേണ്ട........എന്താവും കഥ!!!

  • @manumohithmohit6525
    @manumohithmohit6525 16 дней назад +3

    സിസ്റ്റം ശരിയാക്കാതെ തെമ്മാടി രാഷ്ട്രീയക്കാർ ഉണ്ടാക്കുന്ന വിഘടനനിയമം. ആരോട് പറയാൻ. കേസ് ഇല്ലാത്ത ലോകം ജഡ്ജി, വക്കീൽ മാർ സമ്മതിക്കുമോ. 😆

  • @Orange666-xyz
    @Orange666-xyz 18 дней назад +15

    കഴിഞ്ഞ വര്ഷം
    Unemployment ആയിരുന്നു trending
    ഇക്കൊല്ലം കല്യാണം and പെണ്ണ് കിട്ടാതിരിക്കുക
    അടുത്ത കൊല്ലം കുഞ്ഞ് ആവാത്തത് ആവും എന്ന് തോന്നുന്നു 🥱

  • @pjroy5052
    @pjroy5052 18 дней назад +3

    Comment has no relevance:

  • @azizksrgd
    @azizksrgd 18 дней назад +2

    ഫേസ്ബുക് ൽ ഉണ്ട് ഗ്രൂപ്പ്‌ 😂

  • @RohiniJosy
    @RohiniJosy 18 дней назад +4

    ആരും മോശമല്ല... അട്ടക്ക് കണ്ണും കുതിരക്ക് കൊമ്പും..... എന്താവും അവസ്ഥ...?

  • @Evolution-r2c
    @Evolution-r2c 16 дней назад +10

    ഇവിടെയാണ് ഇസ്ലാമിക് law yude പ്രസക്തി...
    കണ്ണടച്ച് വിമർശിക്കുന്നത്തിന് മുമ്പ് ആലോജിച്ചുനോക്ക്

  • @mysteries_in_shadows
    @mysteries_in_shadows 18 дней назад +23

    നിങ്ങൾ പറയുന്നതുപോലെയല്ല. പുരുഷന്മാർ മിക്കവാറും ഫ്രോഡ് ആണ്. എത്ര വിവാഹങ്ങൾ ചതിച്ചിരിക്കുന്നു. നിങ്ങൾ സോഷ്യൻ മീഡിയയിൽ ഒന്ന് നോക്ക്. എത്ര പേർ തെറിയും അസഭ്യവും കമന്റ് എഴുതി വക്കുന്നു. ഏതെങ്കിലും ഒരു പെണ്ണ് ഇങ്ങനെ ചെയ്യുന്നുണ്ടോ? പണ്ട് യുദ്ധവും പിടിച്ചടക്കലും അക്രമവും ആയി നടന്നവനാണ് ഈ പുരുഷൻ.

    • @abhiramkrishna986
      @abhiramkrishna986 18 дней назад +32

      പുരുഷന്മാരിൽ അങ്ങനെ ചെയ്യുന്നവർ ഉണ്ടെന്ന് കരുതി സ്ത്രീകൾ ഒരിക്കലും അങ്ങനെ ചെയ്യില്ല എന്ന് എങ്ങനെ പറയാൻ കഴിയും???

    • @Here_we_go..557
      @Here_we_go..557 18 дней назад +24

      പറയുമ്പോ സ്വന്തം അപ്പനേം ആങ്ങളെയും ചേർത്ത് ആണെന്ന് ഓർക്കണം😂. Feminichi...
      പിന്നെ പെണ്ണുങ്ങൾ പറഞ്ഞോണ്ട് നടക്കില്ല കാരണം പറഞ്ഞോണ്ട് നടന്ന അടുത്തവനെ കിട്ടില്ല അതാ

    • @4Mysterious666
      @4Mysterious666 18 дней назад +13

      വീഡിയോ മുഴുവൻ കണ്ടിരുന്നെങ്കിൽ ഇങ്ങനെ ഒരു കമൻ്റ് ഇടില്ലായിരുന്നു.😂

    • @Tippervaasu
      @Tippervaasu 18 дней назад

      നിന്നെ പോലെ ഉള്ളവരുടെ കാര്യമാ ഇങ്ങേരു പറഞ്ഞത് 😄 പിന്നെ നിന്റ യുദ്ധം അതും ഇഇഇ ആണുങ്ങൾ ഉള്ളതുകൊണ്ടാണ് നീ ഒകെ രാത്രിൽ മര്യാദക്ക് കിടന്നു ഉറങ്ങുന്നത്... എലവുടുത്തും നല്ലതും ചീത്തയും ഉണ്ട് ഓക്കേ

    • @Devils268
      @Devils268 18 дней назад +1

      @@mysteries_in_shadows അത് പാവാട ഗ്രൂപ്പ് മാത്രം ഫോളോ ചെയുന്നത് കൊണ്ട് ആണ് എന്തിനു പറയുന്നു ഇപ്പൊ അടുത്ത് നടന്ന സംഭവം ബ്രക്കപ്പ് ആയി എന്ന് പറഞ്ഞതിന് എക്സ് ന്റെ പ്രൈവറ്റ് പാർട്ട്‌ കട്ട് ചെയ്തു ഒരു പെൺകുട്ടി. ഭൂരിഭാഗം പെൺകുട്ടികളും അവളെ സപ്പോർട്ട് ചെയ്തു ചെറുക്കനെ ചീത്ത വിളിക്കുന്നു ഒരു പെണ്ണും ആണുങ്ങൾക്ക് വേണ്ടി സപ്പോർട്ട് ചെയ്യില്ല

  • @Words.and.arrows
    @Words.and.arrows 18 дней назад +3

    പെർഫെക്ട് 👌🏼

  • @hariksadimaly8925
    @hariksadimaly8925 18 дней назад +4

    👍👍👍🔥🔥🔥🔥❤️❤️❤️🙏

  • @insta......adil.x__........i
    @insta......adil.x__........i 18 дней назад +9

    ദിലീപ് 😔

  • @events4089
    @events4089 18 дней назад +5

    100% truth

  • @radhakrishnann4309
    @radhakrishnann4309 18 дней назад +3

    Good 😊

  • @Musthafacapital
    @Musthafacapital 18 дней назад +2

    ❤❤❤

  • @simzabraham
    @simzabraham 18 дней назад +1

    💯

  • @muhammedbilal7311
    @muhammedbilal7311 16 дней назад +1

    💯

  • @amalakuchapuram-rm1tm
    @amalakuchapuram-rm1tm 16 дней назад +1

    👍👍👍

  • @hilfiabuthalif9654
    @hilfiabuthalif9654 18 дней назад +2

  • @Vivekgchannel
    @Vivekgchannel 18 дней назад +1