Reverse Migration Trends | Living as an Immigrant in Canada | Canadian Immigration Experience

Поделиться
HTML-код

Комментарии • 487

  • @GrowWealthPath
    @GrowWealthPath 8 месяцев назад +51

    We came to canada 12 years back. Life is much easy here if you are ready to work. Work life balance is much better than UAE. Now I am 36 years old and planning to settle back in kerala, with wife and 2 kids as we are financially stable. Go abroad and make some money. Once you are stable you will have 2 options. Either settle in that country or come back, when you are financially stable
    Note: never try to start business in kerala with that money you have saved
    Reasons for going back.
    Parents, better basic education in India for kids, better health facilities in kerala

    • @ഉള്ളതേപറയു
      @ഉള്ളതേപറയു 8 месяцев назад +4

      Why no business then what to do with savings? Fixed?

    • @athuldominic
      @athuldominic 7 месяцев назад +7

      Bring business friendly government in Kerala.. Issue solved

    • @sijinpappoos
      @sijinpappoos 7 месяцев назад

      ​@@ഉള്ളതേപറയുKerala is not a business friendly state. Put your hard earned money in Mutual funds or invest directly in stocks after studying.

    • @vimsageer7537
      @vimsageer7537 7 месяцев назад +2

      Have you ever lived in UAE?

    • @nazeerabdulazeez8896
      @nazeerabdulazeez8896 4 месяца назад +2

      എന്ത് കൊണ്ടാണ് കേരളത്തിൽ ബിസിനസ്‌ വിജയിക്കാത്തത് മറ്റു സ്റ്റേറ്റുകളിൽ വിജയിക്കുന്നു ഒറ്റ ഉത്തരം ആകും എല്ലാർക്കും തൊഴിലാളി സമരം പക്ഷെ യാഥാർഥ്യം അതല്ല ഒന്ന് സ്ഥല പരിമിതികൾ പോപുലേഷൻ density കൂടുതൽ അതെ പോലെ പരിസ്ഥിതി ദുർബല പ്രദേശങ്ങൾ നിരവധി അതെ പോലെ ബിസിനസ്‌ ഫ്രണ്ട്ലി എന്നു പറയുന്നവർടെ വീടിന്റ അടുത്ത് ഒരു സോ മില്ലോ ബ്ലോക്ക് ഫാക്ടറിയൊ ഫ്ലോർ മില്ലോ ഇടാൻ നോക് ഈ പറയുന്ന വ്യവസായ സ്നേഹികൾ consent ഒപ്പിട്ടു തരില്ല അവരുടെ കുറ്റമല്ല വേറെ നിവർത്തി ഇല്ല, അതെ പോലെ അടിസ്ഥാന തൊഴിലാളിയുടെ കൂലി അത്‌ ഇന്ത്യൻ ശരാശരിയെക്കാൾ 30-35 perc കൂടുതൽ ആണ് കേരളത്തിൽ സ്വഭാവികം ആയും ഉൽപ്പന്നം വില കുറച്ചു വിൽക്കാൻ സാധിക്കില്ല എന്ത് കൊണ്ടാണ് ഉയർന്ന കൂലി, പഴയ കാല ട്രേഡ് യൂണിയൻകൾടെ പ്രവർത്തന ഫലം തന്നെ കൂടുതൽ ജീവിത ചിലവ് ഉള്ള മലയാളിക്ക് ഉയർന്ന കൂലി കൂടി ഇല്ലെങ്കിൽ എങ്ങനെ മുന്നോട് പോകും, ഒരു നോർത്ത് ഇന്ത്യൻ ശരാശരി ആഹാരതിന് ആയി ചിലവാക്കുന്ന തുകയെക്കാൾ എത്രെയോ ഇരട്ടി വേണം നമുക്ക് നമ്മുടെ ഭക്ഷണ വൈവിധ്യം ഉയ്‌ർണ മാംസ ഉപയോഗം എക്കെ കാരണം ആണ്

  • @vishnuvishwa5693
    @vishnuvishwa5693 7 месяцев назад +48

    ഞാൻ തിരിച്ചു വന്നിട്ടു രണ്ടു week ആയി.. അടിപൊളി life style ആയതു കൊണ്ട് തിരിച്ചു vannu.. ഇനി കൂലി പണിക്കു പോയാലും അങ്ങോട്ടേക്ക് ഇല്ല..

    • @Gopu7227
      @Gopu7227 7 месяцев назад +7

      Njanum Last week thirichu vannu natilotu. Canadayil ninnu natil oru nalla job set akki ingu keri vannu

    • @TravelwithJyothisPaul
      @TravelwithJyothisPaul  7 месяцев назад

      canada il ninnum thirichu pokanulla reason ethayirunnu

    • @logtomobilem2895
      @logtomobilem2895 4 месяца назад

      @@Gopu7227 I am also looking for a job, Can you please help me?

    • @ebinsunilkumar7145
      @ebinsunilkumar7145 2 месяца назад

      Negative spread ചെയ്യരുത്

    • @arunp2214
      @arunp2214 2 месяца назад

      കാട്ടാളന്മാർക്ക് ആധുനിക ലോകവും അവിടെ ജീവിക്കാനുള്ള ബോധവും കഴിവും ഇല്ല. അതിന് അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല.

  • @rb5434
    @rb5434 8 месяцев назад +55

    I also came back from Canada in November. I am having great peace of mind now.

    • @lakeofbays1622
      @lakeofbays1622 8 месяцев назад +2

      @rb5434 Did Canada show you the door.

    • @TravelwithJyothisPaul
      @TravelwithJyothisPaul  8 месяцев назад +3

      Please share your experience and why you went back?

    • @ഉള്ളതേപറയു
      @ഉള്ളതേപറയു 8 месяцев назад +8

      Iam planning to come back from shitty canada

    • @lakeofbays1622
      @lakeofbays1622 8 месяцев назад

      @@ഉള്ളതേപറയു I know. The latest CRS score is 542. Pretty difficult to get that kind of score. Also there is no guarantee that it will come down in the near future.

    • @govindcs7158
      @govindcs7158 8 месяцев назад +3

      Same bro. I left Canada early last year.

  • @ANA-ud8oj
    @ANA-ud8oj 8 месяцев назад +63

    40 കൊല്ലം മിച്ചം കാനഡയിൽ ജീവിതപരിചയം ഉള്ള ഒരു വ്യക്തി എന്ന നിലയിൽ പറയുന്നു, ഈ വാർത്തയിൽ പറയുന്ന 100% ശരി തന്നെയാണ്. 18-20 വയസ്സുള്ള ഈ വിദ്യാർത്ഥികൾ, മലയാളത്തിലെ ആദ്യ അക്ഷരങ്ങളായ അ... ആ... എന്നത് പഠിക്കേണ്ടതുപോലെ, ജീവിതത്തിന്റെ ചുവടുകളെ കുറിച്ച്, ഇന്നുവരെ അച്ഛനമ്മമാരുടെ പരിചരണത്തിൽ നിന്നതിനാൽ, മാർഗനിർദേശം ഇവിടെ വന്നശേഷം കിട്ടാതെയും, മറ്റെല്ലാവിധ കഷ്ടപ്പാടുകളിൽ കൂടികടന്നു പോകുകയും ചെയ്യുമ്പോൾ, അവസാന അക്ഷരമായ "ക്ഷ" തന്നെയാണ് വരയ്ക്കാൻ പോകുന്നത്.
    കഴിഞ്ഞ ഒരു പത്തുവർഷം മുമ്പ് വരെ ഇവിടെയെത്തിയവർ രക്ഷപ്പെട്ടു പോയി എന്നു പറയാം. ചുരുങ്ങിയത്, ഉദ്ദേശം, ഒരു അഞ്ചുകൊല്ലം എടുക്കും ഇവിടെ ഒന്ന് പച്ച പിടിച്ചു വരാൻ. അങ്ങനെ നോക്കുമ്പോൾ, കഴിഞ്ഞ ഒരു അഞ്ചാറ് കൊല്ലമായി ഇവിടെയെത്തിയവർ, വളരെ കുറച്ചുപേർ ഒഴികെ, ഒരുകാലത്തും ഒരു നല്ല നിലയിൽ എത്തുമെന്ന് പറയാൻ സാധ്യമല്ല. അത്രമാത്രമാണ് സാമൂഹിക, സാമ്പത്തിക, സാംസ്കാരിക, രാഷ്ട്രീയ മേഖലകളിൽ ഉണ്ടായിരിക്കുന്ന മാറ്റം, വിശിഷ്യാ കോവിഡിന് ശേഷം.
    ഈ കുട്ടികൾക്ക് എല്ലാം പഠിച്ചശേഷം എന്തെങ്കിലും ജോലികൾ കിട്ടിയേക്കാം, പക്ഷേ അതുകൊണ്ടൊന്നും വരാൻ പോകുന്ന ഭാവി സുരക്ഷിതമാകാൻ പോകുന്നില്ലെന്ന് അക്കമിട്ട് എഴുതിതരാം. ഉദാഹരണമായി, അനിയന്ത്രിതമായി ആൾക്കാർ എത്തുമ്പോൾ തുച്ഛമായ വേതനത്തിന് ജോലി ചെയ്യുവാൻ ആൾക്കാരെ കിട്ടും. ഇവിടെയുള്ള ജനങ്ങളുടെ ജീവിത നിലവാരത്തെ ഇത് ബാധിക്കും. എന്നാൽ മെച്ചമുണ്ടാകുന്നത് വൻകിട കമ്പനികൾക്ക് മാത്രമാകും. ഇന്ന് ഇത് IT മേഖലയിൽ സംഭവിക്കുന്നു.(വിശദീകരിക്കാൻ ധാരാളം ഉള്ളതിനാൽ അതിലേക്ക് കടക്കുന്നില്ല)
    ഇന്നിപ്പോൾ ഒരുവിധം മെച്ചപ്പെട്ട ശമ്പളത്തോടുകൂടി ജോലി ചെയ്യുന്നത് IT, Medical മേഖലയിലാണ്. IT-യുടെ കാലവും അധികം താമസിയാതെ തീരും.
    ബ്രിട്ടീഷുകാർ അവിടെ വന്ന് അടിമപ്പണി ചെയ്യിപ്പിച്ചുവെങ്കിൽ, ഇന്ന് വിമാനകൂലിയും മുടക്കി അടിമപ്പണി ചെയ്യുന്നതിന് വേണ്ടി ഇങ്ങോട്ട് വരുന്നു എന്നതാണ് വാസ്തവം; ഏതോ കുറെ കോർപ്പറേറ്റുകളുടെ അടിമകളായി. (ഇങ്ങനെ പറയേണ്ടി വരുന്നതിൽ ക്ഷമിക്കണം🙏)

    • @lordkrishna1616
      @lordkrishna1616 8 месяцев назад +4

      Well done ! I like this

    • @bibinjoseph2501
      @bibinjoseph2501 8 месяцев назад +3

      Correct 💯

    • @levinkr6885
      @levinkr6885 7 месяцев назад +2

      Correct💗

    • @ironhand8474
      @ironhand8474 2 месяца назад

      വളരെ ശരിയായ നിരീക്ഷണം

  • @minnminni
    @minnminni 8 месяцев назад +16

    വളരെ നല്ല രീതിക്ക്‌ പറഞ്ഞു ബ്രോ👏👏

  • @for-dev
    @for-dev 8 месяцев назад +50

    I'm a software engineer; I Came with a Job with 80k CAD first, then got another Job with 120k CAD. The amount is indeed a lot of money. But It is not worth it. I had around 2 lakh salary back in Kochi and was happy there. If you start spending money, you will end up having no savings. Both husband and wife must work here to keep up the Canadian lifestyle. If i stay here for another year my son will not be able to move back because education in India is very tough when compared to that of Canada.
    So I'm moving back. Canada is a dull and depressing country.
    Most children would have stayed in Kerala if our society was less conservative. I think people are escaping the culture.

    • @lordkrishna1616
      @lordkrishna1616 8 месяцев назад +2

      Well done Bro - Good Advise. I totally

    • @ElevatedSoul98
      @ElevatedSoul98 8 месяцев назад

      Bro wait until citizenship and look for contract jobs that let you work from India.

    • @nithinjaba
      @nithinjaba 8 месяцев назад

      if you had 2 lakh salary why did you move to Canada?

    • @for-dev
      @for-dev 8 месяцев назад

      ​@@ElevatedSoul98 You are right, but it is not easy. There are a few catches here.
      1. You have to get a PR, and I am not sure how many more months I must wait to get it.
      2. Most companies have a clause that the work needs to be done in Canada. You can travel back and forth but you need to be in Canada for majority of time.
      3. The interview process is pretty complex; the last job interview had 5 rounds.
      4. The competition is very high here because fewer jobs and more people are searching for jobs.
      5. Finally, i was fed up with everything and i resigned the job because it was very hectic, i lost my LMIA and 50 points. and now there are no chances of getting a PR.
      I don't see the effort worth it.. Like if i decide to put the same effort in dubai, i would have been much better now..

    • @lordkrishna1616
      @lordkrishna1616 8 месяцев назад +5

      @@nithinjaba Akkare Pacha, Greedy, Want to show off. These are the main reason bro.

  • @anilkumarts1662
    @anilkumarts1662 8 месяцев назад +124

    ഏതായാലും ഇന്ത്യയിലെ പകുതി സന്തോഷം ഇവിടെ കിട്ടില്ല ഇവിടെ വന്നവരെല്ലാം ഇവിടെ പെട്ടത് പോലാണ് തിരിച്ചുപോയാൽ എന്ത് ചെയ്യും ഓരു ചോദ്യം ആണ്

    • @TravelwithJyothisPaul
      @TravelwithJyothisPaul  8 месяцев назад +30

      തിരിച്ചു പോയാൽ എന്ത് ജോലി ചെയ്‌ത്‌ ജീവിക്കും എന്ന പേടികൊണ്ടു മാത്രം ഇവിടെ നിന്നുപോകുന്നവർ ഉണ്ട്

    • @Annietojo
      @Annietojo 8 месяцев назад +4

      Valare Satyam

    • @shijolazarabstransportslim3098
      @shijolazarabstransportslim3098 8 месяцев назад

      Chummaaa. Onnu podo

    • @shijolazarabstransportslim3098
      @shijolazarabstransportslim3098 8 месяцев назад +10

      Ithil 85% satyamalla... Enthenkilum okke parayaaa. Views kittaaan

    • @winifredalphonse8495
      @winifredalphonse8495 8 месяцев назад

      ​@@TravelwithJyothisPaul8

  • @vinoygeorge2676
    @vinoygeorge2676 8 месяцев назад +5

    Well said. I left canada in the year 1993 after landing in Canada in a PR visa. Happy in India and stick to my decision. Have decent job in Kerala in Central gov .

    • @TravelwithJyothisPaul
      @TravelwithJyothisPaul  8 месяцев назад

      thank you for sharing your real life experience

    • @rajsmusiq
      @rajsmusiq 7 месяцев назад

      Me too same like you. But left Australia after landing in PR

  • @iamdev1265
    @iamdev1265 8 месяцев назад +12

    Came as a student and now a PR holder in Canada. 100% agree with the views. If you want to enjoy without damaging your wealth much come and explore. Please note do not get financially locked in this country.

    • @TravelwithJyothisPaul
      @TravelwithJyothisPaul  8 месяцев назад

      thank you for expressing your thoughts 😍

    • @binu44464
      @binu44464 8 месяцев назад +1

      You might be technically qualified like engineer

    • @JMian
      @JMian 8 месяцев назад

      absolutely agree. After spending 9 years in Canada I think the same.

    • @ഉള്ളതേപറയു
      @ഉള്ളതേപറയു 8 месяцев назад +1

      Dont come here

  • @sumironirene3931
    @sumironirene3931 8 месяцев назад +15

    ഇവിടെ ജീവിക്കാൻ നന്നായി കഷ്ടപ്പെടണം. നാട്ടിലെ രാഷ്ട്രീയവും ഒരു ചെറിയ കാര്യത്തിന് പോലും ഓഫീസുകൾ കയറി ഇറങ്ങുന്നതും, നാട്ടിലെ ഇപ്പോഴത്തെ അതി ഭയങ്കര ചൂടും ഒക്കെ നോക്കുമ്പോൾ ഒന്നും മിച്ചം ഇല്ലെങ്കിലും മനസ്സമാധാനം ആയിട്ടു ഇവിടെ കഴിയാം. കഷ്ടപെടുന്നവർ ഒത്തിരി ഉണ്ട്, പക്ഷെ നാളെ അവർക്കും ഒരു നല്ല ഭാവി ഇവിടെ ഉണ്ട് എന്നു തന്നെയാണ് ഞാൻ കരുതുന്നത്.

  • @sheheenpaliyathazhathabdul6924
    @sheheenpaliyathazhathabdul6924 8 месяцев назад +16

    💯 correct,same situation in all other European countries.
    Najan evday UK yil aanu..we both are working as a nurse in NHS..we cant save anything from here..only working for paying bills like mortgage,mobile phone contract,car loan etc....

    • @TravelwithJyothisPaul
      @TravelwithJyothisPaul  8 месяцев назад +1

      thank you for your honest comment.

    • @lp6015
      @lp6015 8 месяцев назад +4

      Even Nhs people both are working, still no savings, how can we think about ordinary people in uk?

    • @lp6015
      @lp6015 8 месяцев назад +9

      @@TravelwithJyothisPaul why all these happening on the basis of 1980/90 migrated rich european malayalees life style motivated or tempted all young generation to go ahead Canada/aus /NZ etc but this is 2024 , not like the situation of 1990s

    • @sirajtr4226
      @sirajtr4226 7 месяцев назад

      ​@@lp6015രണ്ടു പേര് വർക്ക്‌ ചെയ്യുമ്പോ minimum 3600 after tax കിട്ടില്ലേ. ഒരു familikku എല്ലാ ചെലവും കൂടെ ഒരു 2000 അല്ലെ വരൂ.1600 എങ്കിലും save ചെയ്യാൻ പറ്റില്ലേ

    • @manojbabu4276
      @manojbabu4276 7 месяцев назад

      ​@@lp6015😮

  • @radhakrishnanmenon635
    @radhakrishnanmenon635 3 месяца назад +10

    പണി എടുക്കുക, ബില്ല്, അടയ്ക്കുക, അതാണ് കനേഡിയൻ ലൈഫ്. നാട്ടിൽ വന്നാൽ എന്ത് ചെയ്യും, അതിലും ഭേദം ഇവിടെ കഴിയുന്നത് ആണ്. വരവ് അറിഞ്ഞു ചെലവ് ചെയ്താൽ ഒരു കുഴപ്പവും ഇല്ല.

  • @at6446
    @at6446 8 месяцев назад +12

    100% correct. Thirichu poyal society/family nammale "failure" enn parayum...athukond maathram pidich nikkunu...paycheck to paycheck jeevitham aanu sathyathil😢

    • @Kookan22
      @Kookan22 8 месяцев назад +6

      Just remember JOJI movie dialogue 😂 Society

    • @JMian
      @JMian 5 месяцев назад +1

      Onnum illa bro. You are the one to decide. Just take PR quit your job and go back to India. See if you can find a job and adjust. Give it a year and if it works out great no need to go back. If it doesn’t go back to Canada. You would be ok as long as you stay 3 year out of 5 year in Canada for your pr renewal. If you want to be extremely safe take citizenship apply for OCI and go to India. With OCI you can work in India

    • @nazeerabdulazeez8896
      @nazeerabdulazeez8896 4 месяца назад +1

      എന്റെ മകൻ uk യിൽ ആണ് കോഴ്സ് തീരാറായി ഞാനും അവനോട് പറഞു കോഴ്സ് കഴിഞ്ഞു ഇങ്ങു പോരാൻ സമൂഹം എന്ത് പറയും എന്ന് അവനും ഉൽക്കണ്ഠ അവന്റെ മാതാപിതാക്കൾക്കു ഇല്ലാത്ത വേവലാതി ആണ് കുടുബകാർക്കും നാട്ടുകാർക്കും ഞാൻ ഒരു തോൽവി ആണ് എന്ന് പറയും എന്ന പേടി അവനു,, കോഴ്സ് വിജയകരമായി ചെയ്യുന്നു, പൂർത്തിയായി പോരട്ടെ

  • @aarusfamilyvlogs
    @aarusfamilyvlogs 8 месяцев назад +12

    IT engineers nu oraal work cheyaanel savings undaavilla. Randu perum work cheythaal minimum 3000 dollar savings undavum.....pakshe nattil ithilum kooduthal opportunities, savings and good life undu for IT engineers..so recently vanna IT engineers um thirichu povaan aalochikkunnundu...bcoz thirichu poyaalum IT engineers nu nattil easy aayi job kittum.
    Money save cheyyan nammal kure kaaryangal sacrifice cheyyanam..
    1. Avoid buying Car(1000 dollar per month expense) insurance thanne 350 dollar verum
    2. Live in a 1 bhk if you have a small family(1 bhk- 2500 dollar. 50% of IT engineers average salary).
    3. Eat from outside once in a month only
    4. Avoid using Uber unless it is urgent because its expensive.
    Swanthamayi veedu vaangiyal pinne sacrifice cheyyenda list will increase.

  • @Pap1111
    @Pap1111 8 месяцев назад +9

    All you have stated is 100% of the reality.As a PR holder in Canada financial stability is the most important part.Even if we are having high paid jobs we have to pay higher income tax based on that and we can see in our community people with high income are struggling to meet the needs due to the current situation.

  • @jancydevasia3212
    @jancydevasia3212 8 месяцев назад +6

    Thank you for the latest information. Well said👌👌

  • @reshmabenz
    @reshmabenz 3 месяца назад +1

    Cannot agree with you more. Very true!!!! Planning to go back next year. 🎉

  • @shymamathew9579
    @shymamathew9579 8 месяцев назад +26

    ഏത് രാജ്യം ആയാലും IT ക്കാർ മാത്രെമേ പോകാവൂ പിന്നെ നഴ്സ് മാരും പക്ഷെ അതാരും മനസ്സിൽ ആക്കാറില്ലല്ലോ പിന്നെ എന്ത് പറയാനാ പോയി അനുഭവിക്കുക തന്നെ

  • @jomjohny
    @jomjohny 8 месяцев назад +16

    USA കു വാ ഇവിടെ അടിപൊളിയാ. വെടി കിട്ടാണ്ട് നോക്കിയാൽ സൂപ്പർ ആണ് 👏

    • @rajsmusiq
      @rajsmusiq 7 месяцев назад

      😂😂

    • @VKP-i5i
      @VKP-i5i 7 месяцев назад

      Avanmarku Schoolil keri aanu vedi vekkunatu 😂

    • @abhijitham6619
      @abhijitham6619 2 месяца назад

      😂😂😂😂

    • @finegopinathan5234
      @finegopinathan5234 2 месяца назад

      😊

    • @gauthamkrishnau7463
      @gauthamkrishnau7463 2 месяца назад

      വെടി അവിടെ ഒഴിവാക്കാൻ ആവില്ല

  • @aleyammaroy7072
    @aleyammaroy7072 3 месяца назад +1

    Friend, u really gave a true picture to those who are blindly coming to Canada. We came to canada 24yrs back from south africa. We are retired, built our own house & has settled. Still everyday we remember about that country- what a beautiful life we had in South Africa. 24yrs back Toronto was so much different. Everything was cheap or affordable.There was law & order everywhere. .Now it's so scary. Yes we see some bloggers giving a wrong impression especially to students. I know one couple specially. Watching their video, anyone can say they are bluffing, trying to collect money through this. Its a big blunder presently to come to canada, selling all their property. We have heard some of them saying- " shouldn't have come" Thanku once again. Keep up the good work. God bless you.

  • @latha7694
    @latha7694 2 месяца назад +3

    കൃഷിയിൽ താല്പര്യമുള്ളവരെ അതു പഠിപ്പിക്കുക. സന്തോഷത്തോടെ ജീവിച്ചുപോകാം.

    • @TravelwithJyothisPaul
      @TravelwithJyothisPaul  2 месяца назад

      അതിനൊന്നും ആർക്കും താല്പര്യം ഇല്ല

  • @mariachacko5850
    @mariachacko5850 7 месяцев назад +3

    Thank you for the sincere sharing.God bless you.

  • @mackut1825
    @mackut1825 8 месяцев назад +18

    സത്യസന്ധമായി വിവരങ്ങൾ പറഞ്ഞു... പലരും പറയാൻ മടിക്കുന്ന കാര്യങ്ങളാണ് ഇവയൊക്കെ!
    അഭിനന്ദനങ്ങൾ... ആശംസകൾ!

    • @TravelwithJyothisPaul
      @TravelwithJyothisPaul  8 месяцев назад

      വളരെ നന്ദി ബ്രോ

    • @Icepaper1000
      @Icepaper1000 2 месяца назад +1

      എന്റെ അറിവിൽ കാനഡയിൽ പോയ ആരും ഇങ്ങോട്ട് തിരിച്ചു പോന്നിട്ടില്ല..... ഇവിടെ ഭയങ്കര സുഖം ആണല്ലോ.... ജോലി ചെയ്യാൻ മടിയുള്ളവർ എവിടെപ്പോയാലും ജീവിക്കില്ല🙏🙏

  • @sibythomas631
    @sibythomas631 8 месяцев назад +3

    Great🎉. Need to tell
    Bill for - Water , gas , current , heat , a/c , car insurance, registration, inspection, traffic ticket , internet , wedding, birthday etc , charity

  • @edwingeorge3082
    @edwingeorge3082 5 месяцев назад +4

    Njn next month thirichu pokum. Working here in IT with good pay. But i fed up with this loneliness

  • @Js-kt7sr
    @Js-kt7sr 8 месяцев назад +22

    പച്ചയായ സത്യം ബ്രോ. അഞ്ചു വർഷമായി ഇവിടെ. കാര്യങ്ങൾ ഓരോ വർഷം കൂടുതോറും മോശമായി മാറിക്കൊണ്ടിരിക്കുകയാണ്. കാനഡ ഒരു സ്വപനം ഒന്നും അല്ലാ

  • @Toraconw
    @Toraconw 8 месяцев назад +6

    Explanation based on reality. People coming these days want luxury to show off on social media rather than setting the basic requirement and build life.

    • @binu44464
      @binu44464 8 месяцев назад +1

      That is a minority

  • @RS25185
    @RS25185 5 месяцев назад +3

    People need good influencers like you

  • @sajanjohn6808
    @sajanjohn6808 8 месяцев назад +12

    Exact view.the truth ❤

  • @josephkuzhimalakuzhimala2366
    @josephkuzhimalakuzhimala2366 8 месяцев назад +25

    ഇവിടെ 2016 നു ശേഷം വന്നവർ പെട്ടു പോയി. ഒരു രാജ്യത്തേക്ക് ഒന്നിച്ചു ലക്ഷകണക്കിന് ഭാഗ്യന്വഷികൾ വന്നാൽ അവിടെത്തെ എല്ലാ സാധ്യതകൾ അടഞ്ഞു പോകും അത് തന്നെയാണ് ഇവിടെയും സംഭവിച്ചത്. ഇനി വരുന്നവർക്ക് ഇനി അത്ര പ്രതീക്ഷ വേണ്ട. ഇത്രെയും കൃത്യമായ വിവരണം. ഇതിൽ അല്പംപോലും കളയാനില്ല.നാട്ടിൽ കിട്ടുന്ന യാതൊരു സുഖവും ഇവിടെ കിട്ടില്ല. പച്ചകറി വാങ്ങിക്കാൻ പോയാൽ തീ പിടിച്ച വിലയാണ് ഫ്രോസൻ ചിക്കനും ബീഫും മാത്രം കിട്ടും അതും കോവിഡിന് ശേഷം 75%വില വർധിച്ചു. താങ്ങാനാവാത്ത വില കയറ്റവും അതുകൂടാതെ ഇരട്ടി വാടകയും.വളരെ കഷ്ടപാടുള്ള ജീവിതം.ഇവിടെത്തെ ജീവിതം വളരെ വിഷമം പിടിച്ചതാണ്.

    • @TravelwithJyothisPaul
      @TravelwithJyothisPaul  8 месяцев назад +2

      സത്യം 😍

    • @shortvibe7036
      @shortvibe7036 8 месяцев назад

      Bro canadyil accommodation company kodkuaa?? Free ayit

    • @androidtv8114
      @androidtv8114 Месяц назад

      ​​@@shortvibe7036Ila. Housing shortage annu. Athu karam mudina rentum.

  • @kimathews3025
    @kimathews3025 2 месяца назад

    What you have narrated is all true.I had observed it when I visited my son in Canada.

  • @renann24
    @renann24 8 месяцев назад +12

    I think gulf is better than western countries
    Now a days many people started to open up about their difficulties

    • @safeerabdulla8839
      @safeerabdulla8839 3 месяца назад +1

      Here also we have issues , decreased the minimum wage for each profession, because of the increase in the availability of professionals..

  • @alexusha2329
    @alexusha2329 3 месяца назад +1

    I beg to differ.I’m talking about Australia. I’m a teacher here for almost 35 years. High school education is free. Job opportunity is not bad after HSC. If you want to go For tertiary education, there is HECS( higher education contribution scheme) where govt will pay your university fees when you’re studying. Later on when you start working they will take an amount each month from you on the basis of the money you earn. Only when you start earning..! My children did that. First hand experience.

  • @rekhanair3162
    @rekhanair3162 8 месяцев назад +9

    The information provided has been both informative and eye-opening

  • @Beerankutty.KBapputty
    @Beerankutty.KBapputty 2 месяца назад

    99% ശരിയായ കാര്യം എൻ്റെ ക്കുടുംബത്തിലെ വിദ്യാർഥികൾ പോയിട്ടുണ്ട് അവർ ടെക്കുടുംബങ്ങൾസംസാരിക്കുന്ന കാര്യങ്ങൾ തട്ടിച്ച് നോക്കുംമ്പോൾ bro പറഞ്ഞ ശരിയായി തോന്നുന്നു 💐💐💐

  • @gpjoseph9807
    @gpjoseph9807 7 месяцев назад +3

    In Bangalore, 3bhk home is 1crore upwards only. You pay life time EMI

    • @sarayaya4949
      @sarayaya4949 7 месяцев назад

      Its basically like paying for a coffin for 25 years

    • @VKP-i5i
      @VKP-i5i 7 месяцев назад +3

      Not all 😂 some you will get for 60 lacks 😂 depend on area

  • @paulxavier1123
    @paulxavier1123 Месяц назад

    One piece of advice for new comers in Canada : നിങ്ങൾ യാതൊരു കാരണവശാലും വില കൂടിയ വണ്ടിയും പുതിയ iphone ഉം ഓടിപോയി എടുക്കരുത്, maximum 10,000 ഡോളർ നു താഴെ ഉള്ള ഒരു used വാഹനം മാത്രം എടുക്കുക, അതുമൂലം നിങ്ങൾക്കു കുറഞ്ഞത് ഒരു $900 $1100 മിച്ചം കിട്ടും! സ്വന്തം അനുഭവം കൊണ്ട് പറയുന്നതാണ്. 😢

    • @TravelwithJyothisPaul
      @TravelwithJyothisPaul  Месяц назад

      ആരോട് പറയാൻ .. എല്ലാവർക്കും വരുന്നതേ പുതിയ വാഹനം എടുക്കണം ...

  • @dosais
    @dosais 7 месяцев назад +2

    Good video with facts, especially people from Gulf, most go thru a tuff phase especially if you are not skilled

  • @cruiserstreetpilot
    @cruiserstreetpilot 7 месяцев назад +1

    Ethokke kettittum arkum job-salary enna barricades vittu oru business thudangan thonnunnilla ennath oru vallatha mindset thanne.

    • @TravelwithJyothisPaul
      @TravelwithJyothisPaul  7 месяцев назад

      കാനഡയിൽ ധാരാളം മലയാളി ബിസിനസ്സുകാർ ഉണ്ട് ...

  • @logtomobilem2895
    @logtomobilem2895 4 месяца назад +1

    I also returned last year, looking for a job in Kerala.

  • @anithajosephjoseph2857
    @anithajosephjoseph2857 8 месяцев назад +6

    Chetta, I heard your video, it is ok , you expressed your feelings. People are happy to go back to our home country. But can you/ anyone guarantee the life in your place is safe in any basis? Regardless of age , sex, religion, politics 😊😊 All of them moving to Canada are doesn’t want to showoff something great which is not real. Nowadays people are looking for peace of life rather than money.

    • @nidhincherian3031
      @nidhincherian3031 Месяц назад

      Peace😂, Trudeau takes around 1 lakh terrorists to canada from Afghanistan... So this peace become piece soon👍🏻

  • @rakeshm87
    @rakeshm87 8 месяцев назад +9

    You are brave enough to tell the sad truth, I have been living in Toronto for 4 years now, each and every thing you mentioned in this video is true, I hope this video reaches everyone who is trying to come here from Kerala.

    • @nigarsiddique2193
      @nigarsiddique2193 8 месяцев назад

      If you are not happy in canada why dont you return to kerala?

    • @rakeshm87
      @rakeshm87 8 месяцев назад +1

      @@nigarsiddique2193 I didn't say anything about me here, I am appreciative of the content of the video, I hope whoever is planning to come here watches this and understands the facts about Canada and the system here and take a conscious and known decisions before taking any risk.

    • @VKP-i5i
      @VKP-i5i 7 месяцев назад

      @@nigarsiddique2193The debt naatukar etc 😢

  • @robinthomas1986
    @robinthomas1986 Месяц назад

    THANKS BRO FOR THIS INFO …AM HAPPY HERE AT DUBAI ..BUT FAMILY KOODE ELLA THATS WHY I WANT TO MIGRATE…BUT IF THIS IS THE SITUATION THEN ITS DIFFICULT

  • @napolean992
    @napolean992 7 месяцев назад +3

    The Real Truth ❤️‍🔥

  • @karthikajs1769
    @karthikajs1769 День назад

    Thank you..this video is very useful

  • @sandeepkrishnan5284
    @sandeepkrishnan5284 8 месяцев назад +11

    Perfectly explained ❤

  • @uberrider-hf1qc
    @uberrider-hf1qc 6 месяцев назад +1

    Evde 7 varsham ayi.. Pulli parnjath elam satyam aane.. Pakshe tirich pokan ego alla preshnam.. Poyal enth cheyum ennane prashnam

  • @jeevanjames891
    @jeevanjames891 7 месяцев назад +1

    അടിപൊളി വീഡിയോ.. സത്യം

  • @Shanei5
    @Shanei5 2 месяца назад

    Very well said… 10 yrs and still struggling though I have good job

  • @mrvp868
    @mrvp868 7 месяцев назад +7

    കേരളത്തിൽ ഇനിയും നിന്നാൽ മുങ്ങി താഴ്ന്ന് കൊണ്ടിരിക്കുന്ന ഗവണ്മെന്റ് അവരുടെ നിത്യ ചിലവ് നടന്നു പോവാൻ നമ്മളെ പിഴിഞ്ഞ് പിഴിഞ്ഞ് മുക്കും. കേരളത്തിന്റെ അതിർത്തി ഗ്രാമങ്ങളിലേക്ക് കുടുയേറുന്നതാണ് ഏറ്റവും നല്ല ഓപ്ഷൻ.

    • @VKP-i5i
      @VKP-i5i 7 месяцев назад +1

      Tonnal aanu 😂

  • @PradeepKumar-fd6cf
    @PradeepKumar-fd6cf 8 месяцев назад +5

    സത്യസന്ധമായ നിഗമനം❤❤❤❤❤

  • @noufalmajeed4016
    @noufalmajeed4016 8 месяцев назад +2

    I came here as a student. I completely agree with his point 😢

  • @josekollamkudy2971
    @josekollamkudy2971 7 месяцев назад +6

    കാനഡായിൽ പോയവരെ എല്ലാവരെയും ഒരേ പോലെ കാണരുത് 'നമ്മുടെ നാട്ടിൽ എങ്ങിനെ പഠിച്ചാലും പഠനം അനുസരിച്ച് ജോലി കിട്ടി ന്ന് വരില്ല. അനേകം പേർ വിദേശത്ത് പോയി രക്ഷപെട്ടവരാണ്. താങ്കൾ പറയുന്നത് ചില സ്ഥലത്തെ ഭാഗിക സത്യം മാത്രം'

    • @VKP-i5i
      @VKP-i5i 7 месяцев назад +2

      Bangalore okke joli undu

    • @Pikachu-c9l
      @Pikachu-c9l 5 месяцев назад

      ഇവൻ പറയുന്നത് ഒന്നും ശരിയല്ല, (jyothis) ഒരു തരം അസ്സൂയ.

  • @rogetjoseph7692
    @rogetjoseph7692 7 месяцев назад +3

    Same situation in Europe...Germany, since Corona and Ukraine War, expenses have doubled...

    • @TravelwithJyothisPaul
      @TravelwithJyothisPaul  7 месяцев назад

      yes, almost similar situation in most of the western countries.

  • @Srikanth-h5v
    @Srikanth-h5v 8 месяцев назад +4

    ചേട്ടാ വളരെ സത്യം തന്നെ.. ഇവിടെ വന്നു പെട്ടു എന്ന് പറയാം.

    • @nigarsiddique2193
      @nigarsiddique2193 8 месяцев назад

      പെട്ടു എന്നു തോന്നുന്നു എങ്കിൽ ഇങ്ങോട്ട് വരാൻ എന്താണ് ബുദ്ധിമുട്ട്? ആരെങ്കിലും തടയുന്നുണ്ടോ?

    • @TravelwithJyothisPaul
      @TravelwithJyothisPaul  8 месяцев назад +2

      സത്യസന്ധമായി അഭിപ്രായം പറഞ്ഞതിൽ നന്ദി.

    • @TravelwithJyothisPaul
      @TravelwithJyothisPaul  8 месяцев назад +3

      അയാൾക്ക് വരണം എന്ന് തോന്നുമ്പോൾ വന്നോളും .. നിങ്ങൾ വിഷമിക്കേണ്ട

  • @Elizabeth-hp8wx
    @Elizabeth-hp8wx 2 месяца назад

    I migrated to Australia 2 decades ago. I don't know much about Canada, but I can tell Australia's life is much better than India. I think a mature person will not show off in front of others.

  • @62alexs
    @62alexs 8 месяцев назад +6

    ശരിയായ കാര്യം ആണ്, നാട്ടിൽ ആയാലും ഈ സാധാരണക്കാരുടെ കാര്യം ഇതുപോലെ യോ അല്ലെങ്കിൽ ഇതിലും മോശമോ ആകാനാണ് സാധ്യത, ഇവിടെ കിട്ടുന്നത് കൊണ്ട് തട്ടി മുട്ടി പോകും, കൂടാതെ നാട്ടുകാരുടെ സഹതാപവും, അതിൽ നിന്നും ഒരു മോചനം ഉണ്ട് അവിടെ, കേരളത്തിന് പുറത്ത് ഇന്ത്യയിൽ എവിടെ പോയാലും കാനഡ പോലെ സമാധാനം കിട്ടില്ല.

  • @sreeraj1980
    @sreeraj1980 8 месяцев назад +5

    This guy is spitting truths...

  • @gijuvarghese6545
    @gijuvarghese6545 7 месяцев назад +1

    Sad.
    I am a 57 yr old African born Malayalee. Live in Johannesburg.... In 2000, I tried to move to Canada...

    • @TravelwithJyothisPaul
      @TravelwithJyothisPaul  7 месяцев назад

      Hello, thanks for watching my channel and nice to see you.

    • @nas2441
      @nas2441 7 месяцев назад

      R u living in fordburg?

  • @subeerify
    @subeerify 3 месяца назад +1

    100% സത്യം

  • @mollyjoy9253
    @mollyjoy9253 7 месяцев назад +2

    100% correct bro😂, uk ethupole thanne

  • @NEENUEDWIN
    @NEENUEDWIN 5 месяцев назад

    Truly said about the fact that,especially u said about the year wise scenario ,we are planning to go back though we both are worked in IT

  • @ruwaistex9932
    @ruwaistex9932 2 месяца назад +1

    സൊന്തം നാട് സെറ്റപ്പാക്കി എടുക്കുക..
    നമ്മുടെ നാട് ഇന്ത്യ ❤..

  • @UmaR-de7dr
    @UmaR-de7dr 8 месяцев назад +2

    100% correct.

  • @princevarghese431
    @princevarghese431 8 месяцев назад +4

    Thanks for creating a very honest video….

  • @jessyraju1832
    @jessyraju1832 3 месяца назад +2

    100/correct

  • @Aj-nq4fn
    @Aj-nq4fn 8 месяцев назад +5

    Been here 14 years can't agree more😮

  • @shafeequevv3051
    @shafeequevv3051 3 месяца назад

    മികച്ച അവതരണം 👍

  • @jincegeorge4518
    @jincegeorge4518 8 месяцев назад +8

    ചേട്ടൻ പച്ചക്കു കാര്യം പറഞ്ഞു 🎉😂

    • @TravelwithJyothisPaul
      @TravelwithJyothisPaul  8 месяцев назад +1

      ഉള്ളത് ഉള്ളതുപോലെ പറയാണല്ലോ

  • @johnvarghese4749
    @johnvarghese4749 2 месяца назад

    ഇപ്പോൾ കാനഡയിലെ കണ്ടീഷൻ വളരെ പ്രയാസമുള്ളതാണ്😮

  • @abrahamthannipara5805
    @abrahamthannipara5805 8 месяцев назад +2

    Well said

  • @santoxavier474
    @santoxavier474 7 месяцев назад +3

    ചേട്ടാ സന്തോഷം തോന്നുന്നു ഈ ചാനൽ കാണുമ്പോൾ ഇതും ശരിക്ക് കേൾക്കേണ്ടത് ഇന്നത്തെ ന്യൂജനറേഷൻ കുട്ടികളുടെ പേരൻസ് ആണ് കേൾക്കേണ്ടത് കിടപ്പാടം വിറ്റും ലോണെടുത്തു മക്കളെ പറഞ്ഞയക്കുന്ന പേരൻസ് ആണിത് കൂടുതൽ കേൾക്കേണ്ടത്

    • @TravelwithJyothisPaul
      @TravelwithJyothisPaul  7 месяцев назад

      വളരെ നന്ദി സുഹൃത്തേ .. എല്ലാവരും മനസിലാക്കട്ടെ എന്ന് ഉദ്ദേശിച്ചാണ് വീഡിയോകളൊക്കെ ചെയ്യുന്നത്‌ .. പക്ഷെ ആരോട് പറയാൻ ..ആര് കേൾക്കാൻ ....

  • @sonysaji5789
    @sonysaji5789 7 месяцев назад +2

    Truth100%😅😅

  • @jensonrajan5139
    @jensonrajan5139 8 месяцев назад +2

    You're right man

  • @harismohammed3925
    @harismohammed3925 2 месяца назад

    .....ഒരു വിധം എല്ലാ കേൾ വിക്കാരും അഭിപ്രായം രേഖപ്പെടുത്തിയതിൽ മികച്ച നിരീക്ഷണം എന്ന് പറയുമ്പോൾ ;?! തികച്ചും വസ്തുതയും യാഥാർത്യവും...!!!!!..

  • @bhagathkrishnanb
    @bhagathkrishnanb 8 месяцев назад +3

    100% True

  • @safeerabdulla8839
    @safeerabdulla8839 3 месяца назад

    ഗൾഫിലും സ്ഥിതി മോശം ആണ് . ഇവിടെ പല പ്രൊഫെഷണൽസും കൂടുതലായി മാർക്കറ്റിൽ available ആണ് . അത് കാരണം they are decreasing the minimum wage for professionals. 😢

  • @Chebumadhavan12345
    @Chebumadhavan12345 8 месяцев назад +19

    നാട്ടിൽ നിന്നും പോകാൻ വെമ്പൽ കൊണ്ടു നിക്കുന്ന പിള്ളേർസ് എല്ലാം പോയി തന്നെ അനുഭവിക്കട്ടെ . ഇതിനിടയിൽ ബുദ്ദിയുള്ള കുട്ടികൾ നാട്ടിൽ നിൽക്കും അവർക്കു ഗവണ്മെന്റ് ജോലിയും കിട്ടും ( ചെറുപ്പക്കാർ ഇല്ലാത്തതു കൊണ്ടു ) എളുപ്പം ജോലി കിട്ടും .

    • @aneeshalex1029
      @aneeshalex1029 8 месяцев назад

      Rashtreeyam nokkiyal

    • @johnvarghese2901
      @johnvarghese2901 7 месяцев назад +1

      പിൻവാതിലിൽ കൂടി കയറാൻ പിടിപാടും വേണം

    • @Akeeeeeez
      @Akeeeeeez 7 месяцев назад +1

      കാരണ ഭൂതത്തിന്റെ നാട്ടിൽ ആണോ

    • @sarithashankar8950
      @sarithashankar8950 7 месяцев назад +1

      govt joli mathramano valuth? nallath?

    • @Akeeeeeez
      @Akeeeeeez 7 месяцев назад +1

      അച്ഛൻ ചത്ത ജോലി വാങ്ങുന്നവർ ആണ് 90 % വും

  • @einsteinvk
    @einsteinvk 7 месяцев назад +3

    Good Work Keep it Up 💪

  • @JacobNibu-v1q
    @JacobNibu-v1q 8 месяцев назад +12

    ഞാൻ തിരിച്ചു ദുബായിൽ വന്നു ❤❤❤❤

    • @TravelwithJyothisPaul
      @TravelwithJyothisPaul  8 месяцев назад +3

      Really?.. please share your experience and why you went back to Dubai?

    • @JacobNibu-v1q
      @JacobNibu-v1q 8 месяцев назад +10

      @@TravelwithJyothisPaul കാനഡയിൽ സെറ്റിലായാൽ ഒരു ശോഭനമായ ഭാവി ഇല്ല സമ്പാദ്യം ഒന്നും കാണില്ല ജോലി വീട് ജോലി വീട് കേരളത്തിലെ ബംഗാളി കാനഡയിലെ മലയാളി

    • @TravelwithJyothisPaul
      @TravelwithJyothisPaul  8 месяцев назад

      thank you for sharing.

    • @Kookan22
      @Kookan22 8 месяцев назад +4

      @@JacobNibu-v1qപിന്നെ ദുബായിൽ മലയാളി പിന്നെ സായിപ്പ് ആണല്ലോ😂

    • @lyyyyyyy365
      @lyyyyyyy365 8 месяцев назад +2

      ​@@Kookan22dubaiyil tax illa, athu marakkanda

  • @libinlr7895
    @libinlr7895 7 месяцев назад +3

    Health care keralam ahn better

  • @jovlogsk
    @jovlogsk 7 месяцев назад +1

    Correct🙏

  • @harinair-sv5kj
    @harinair-sv5kj 7 месяцев назад +3

    Adipoli analysis.

  • @elsyphilip6056
    @elsyphilip6056 7 месяцев назад +1

    Sathyam Anu paranjath

  • @sujithmc307
    @sujithmc307 7 месяцев назад +2

    Excellent 🎉

  • @sree.deutsch999
    @sree.deutsch999 8 месяцев назад +3

    Germany um kure okke ithu pole thanne 😐
    30+ age akumpo anu palarkum ithu manasilakunnath

    • @Goodboy-md1zk
      @Goodboy-md1zk 7 месяцев назад

      If u have language..then ok...

  • @mollyvarghese4920
    @mollyvarghese4920 8 месяцев назад +1

    You are telling the truth and the reality

  • @neethusebastian9403
    @neethusebastian9403 8 месяцев назад +1

    I appreciate you said that you don't personally know anyone who has gone to India. People talk a lot about reverse migration but how many have exactly gone? Engineers and doctors have a good lifestyle in India as well but what about the mediocre employees in India. They are also not able to save anything. Cost of living in Indian cities incliding Kochi is very high for ordinary people.. They are not able to save anything. Both in India and Gulf both the couples are working in order to save money. So it's not just Canada. In India also, anyone who has taken home loan is indebted for 15-20 years. I have 2 of my friends who moved abroad just to finish off repaying their housing loan. Can an average earning person have the same standard/quality of life in India as in Canada? I agree with you on health care. India is far ahead, but again its for the ones who can afford it only.

    • @VKP-i5i
      @VKP-i5i 7 месяцев назад +2

      Talk about Passive racism ? Winter etc ?

  • @RKR1978
    @RKR1978 8 месяцев назад +5

    നമ്മുടെ നാട്ടിലെ സർക്കാർ സ്കൂൾ ഒക്കെ മാറി. ഇപ്പൊ സ്കൂൾ അഡ്മിഷൻ എടുക്കാൻ തലേ ദിവസം തന്നെ ക്യു ആണ് ഇവിടെ. അത് ഒക്കെ ഒന്ന് മനസിലാക്കണെ

    • @AveragePscAspirant
      @AveragePscAspirant 8 месяцев назад +5

      Eviduthay karym aan
      Kerala government school and aided school il division fall aan
      Piller yay kittan illa

    • @RKR1978
      @RKR1978 8 месяцев назад +3

      @@AveragePscAspirant അത് ജനസംഖ്യ കുറയുന്നത് കൊണ്ടാണ്. ഇപ്പോൾ birth rate കുറവാണ്. 2001 ൽ 17.2/1000 ആയിരുന്നു... 2021 ൽ 13.2/1000 ആയി കേരളത്തിൽ. അതായത് 5.48 ലക്ഷം കുട്ടികൾ ജനിച്ച സ്ഥാനത്തു 4.60 ലക്ഷം കുട്ടികൾ. ആ കുറവ് സ്കൂളുകളെ ബാധിക്കും. എന്നാൽ ഇപ്പോൾ നല്ല വിദ്യാഭ്യാസം കിട്ടുന്ന സർക്കാർ സ്കൂളുകൾ ഉണ്ട്.

    • @AveragePscAspirant
      @AveragePscAspirant 8 месяцев назад

      @@RKR1978 njan school il aarnu.. So ariyam ipam leave aana😊

    • @RKR1978
      @RKR1978 8 месяцев назад +1

      @@AveragePscAspirant എന്റെ പെങ്ങളും ഇതുപോലെ ആണ്. ഹിന്ദി ടീച്ചർ ആയിരുന്നു ഇപ്പൊ വെളിയിൽ ആയി. ഡിവിഷൻ fall 😭

    • @AveragePscAspirant
      @AveragePscAspirant 8 месяцев назад +1

      @@RKR1978 njan kv school il aan central government..

  • @abinbaby470
    @abinbaby470 4 месяца назад +1

    Sir
    Sthayam iggane vilich parayalle
    Chelavanmarkk pidikkilla

  • @minibiju6334
    @minibiju6334 8 месяцев назад +16

    ഇന്ത്യയിൽ ആയാലും ഇതാണ് സ്റ്റിതി 👍🏻
    Mumbai
    ബാംഗ്ലൂർ etc

    • @TravelwithJyothisPaul
      @TravelwithJyothisPaul  8 месяцев назад +5

      ഒരു പരിധിയിൽ അതികം എവിടെ കയറിയാലും അവിടമൊക്കെ കുളമാകും

    • @sappuv2793
      @sappuv2793 7 месяцев назад +2

      നിലവിലുള്ള പ്രധാന നഗരങ്ങളുടെ എല്ലാ സ്ഥിതി ഒന്നുതന്നെയാണ് പക്ഷേ ചൈന ഇന്ത്യ തുടങ്ങിയ തുടങ്ങിയവർക്ക് ഭാവിയിലും ഒരുപാട് സാധ്യതകൾ ഉണ്ട് ഇന്ത്യയിൽ പുതുതായി ഒരുപാട് സിറ്റികൾ ഉയർന്ന വന്നുകൊണ്ടിരിക്കുന്നു അപ്പോൾ കുടിയേറ്റം പുതിയ പട്ടണങ്ങളിലേക്ക് ആയിരിക്കും പുതുതായി വരുന്ന സിറ്റികളിൽ സ്വാഭാവികമായി ഉയർന്നുവന്ന സിറ്റി കളെക്കാൾ കുറേക്കൂടി മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങൾ ഉണ്ടാക്കാൻ കഴിയും ഇന്ത്യൻ ഗ്രാമങ്ങളിൽ നിന്ന് അടുത്ത തലമുറ നല്ലൊരു ഭാഗവും നഗരങ്ങളിലേക്ക് മാറും

  • @mathewnampudakam3113
    @mathewnampudakam3113 2 месяца назад

    അധികാരികമായ കണക്കുകൾ വല്ലതും നിങ്ങളുടെ കൈവശം ഉണ്ടോ? വിമാനം കയറിയാൽ രക്ഷ പെട്ടു, toilet കേറുമ്പോൾ വേറൊരു മലയാളി അത്‌ clean ചെയ്യാൻ വരുന്നു, അതും ഒരു പരിചയക്കാരൻ, എന്റെ അനുഭവം!

  • @robinmcherian6753
    @robinmcherian6753 7 месяцев назад +4

    100 % correct bro...

  • @RavilalNr
    @RavilalNr 2 месяца назад

    Well present❤

  • @poulosepoulosepoulosepoulo7925
    @poulosepoulosepoulosepoulo7925 8 месяцев назад +3

    The youth are not getting a job in India /Kerala.You should say that also.In the interview,they will ask experience. From where they will get experience?? They are not getting a job as per the qualifications. Cheruthayittayalum mathi . Gradually more salaryilekk ethiyalum mathi.But that also are not getting.So they compelled to go & alayal.

    • @Js-kt7sr
      @Js-kt7sr 8 месяцев назад +3

      നാട്ടിലെ വീട്ടിൽ ആര്ക്കും rent കൊടുക്കാതെ നിൽക്കാം ഭക്ഷണത്തിനുള്ള വക ഉണ്ടാക്കിയാൽ മതി

  • @MrMrsWorld
    @MrMrsWorld 8 месяцев назад +7

    Ivide thooppu joli cheyyunna paisa india il cheythal kituvo. Parayumbo athumkoode parayanam.

    • @Js-kt7sr
      @Js-kt7sr 8 месяцев назад

      ഇവിടെ തൂപ്പു ജോലി ചെയ്തു നാട്ടിൽ ബംഗാളിൽ താമസിക്കുന്ന പോലെ ഒരു റൂമിൽ നാലുപേരായി താമസിക്കാം

    • @RS25185
      @RS25185 5 месяцев назад +2

      Thoopu joli cheyan aano degree um PG um oke eduth abroad povune?

    • @MrMrsWorld
      @MrMrsWorld 5 месяцев назад

      @@RS25185 ivide ee joli cheyyan aarum aarem nirbandhikkunnilla. Ishtamullavar cheyyunnu. That's it. Course kazhiyumbo nalla joli kittunnum und.

  • @rahulramachandranm7789
    @rahulramachandranm7789 2 месяца назад

    101% true

  • @Stanzer43
    @Stanzer43 8 месяцев назад

    100% True!

  • @latheef1987
    @latheef1987 8 месяцев назад +1

    Super video 👍

  • @mrpresidentatruevintageaud3128
    @mrpresidentatruevintageaud3128 7 месяцев назад +1

    Feel free to live in mother country 🇮🇳