500 സ്‌ക്വയർഫീറ്റിൽ ആദ്യ സംരംഭം; ഇന്ന് 100 കോടി വാർഷിക വിറ്റുവരവുള്ള വീട്ടമ്മയുടെ കഥ | SPARK STORIES

Поделиться
HTML-код
  • Опубликовано: 26 дек 2024

Комментарии • 376

  • @siniputhenpurakkal
    @siniputhenpurakkal 2 месяца назад +6

    എടക്കരയിൽ ഉള്ള colors wedding castle enna ഷോപ്പിൽ വെറും 850 രൂപ വില ഉള്ള ഒരു സെമി സിൽക്ക് സാരിയ്ക്ക് ഇഹ ഡിസൈൻസിൽ 1000 രൂപയിൽ അധികമാണ് വില. ഇതിനെപ്പറ്റി അവരുടെ ഇൻസ്റ്റാഗ്രാം റീലിൽ സൂചിപ്പിച്ചപ്പോൾ അവർ എന്നെ ബ്ലോക്ക് ചെയ്തു. നിർമ്മാതാക്കളുടെ അടുത്ത് നിന്നും നേരിട്ട് പർച്ചേസ് ചെയ്യുന്ന ഇവർക്ക് താരതമ്യേന മറ്റുള്ളവരേക്കാൾ കുറഞ്ഞ വിലയിൽ വസ്ത്രങ്ങൾ വിൽക്കാൻ സാധിക്കേണ്ടതാണ്.

  • @lisapjoseph
    @lisapjoseph 2 года назад +37

    She is amazing! Never visited her store. But I am her online customer. Very nice interview! Hope she can fulfill all her dreams.

  • @noushadk.m3521
    @noushadk.m3521 2 года назад +10

    Oru interviewer എങ്ങനെയായിരിക്കണം എന്ന് കാണിച്ച് തരുന്ന എളിമയുള്ള മനുഷ്യൻ..ഇൻ്റർവ്യൂ ചെയ്യുന്ന ആൾക് കൊടുക്കുന്ന respect ..അവർക് ആവേശത്തോടെ സംസാരിക്കാൻ കഴിയുന്ന സ്പേസ്...good... very good.

  • @VaigasVlogs
    @VaigasVlogs 2 года назад +111

    ഇഹ ഡിസൈൻസ് തൃശ്ശൂർ സ്റ്റാർട്ട് ചെയ്യുന്നെന്നു കേട്ടപ്പോൾ ഹാപ്പി ആയ ആരെങ്കിലും ഉണ്ടോ🤩🥰😍😘

  • @Unnikrishnan-yc5tr
    @Unnikrishnan-yc5tr 2 года назад +20

    ഒരുനാൾ ഞാനും ഈ ഹോട്ട്സീറ്റിൽ എത്തും...

  • @bhavyabiju4101
    @bhavyabiju4101 Год назад +3

    തൃശ്ശൂർക്കോ......!!!! Waiting....!! ആലപ്പുഴയിൽ വരണ്ടേ എന്നത് ബുദ്ധിമുട്ട് ആയിരുന്നു...ഇപ്പോൾ എന്റെ സ്വന്തം ജില്ലയിലേക്ക് ഹർദ്ദവമായ സ്വാഗതം

  • @lekshmysuresh5348
    @lekshmysuresh5348 Год назад +7

    Your designs are unique and not over priced. That’s the secret of your success

  • @mahadhevan9042
    @mahadhevan9042 Год назад +3

    ഇഹാ ഡിസൈൻന് തൃശ്ശൂർക്ക് - ഹൃദയം നിറഞ്ഞ സ്വാഗതം ......

  • @shymakishore7387
    @shymakishore7387 2 года назад +209

    ആദ്യം തന്നെ 10 lakh കൊടുക്കാൻ സാധിക്കുന്ന ഒരു husband ഉണ്ടായിരുന്നു എന്ന സത്യം മറക്കരുത്

    • @nonaonlinestore731
      @nonaonlinestore731 2 года назад +3

      ✌️✌️✌️true

    • @Thegamechanger0077
      @Thegamechanger0077 2 года назад +25

      But that itself will not guarantee anybody to be sucessful,even if she got 1cr as investment.

    • @leicamakeover1490
      @leicamakeover1490 2 года назад +1

      Yes

    • @PhantomBot
      @PhantomBot Год назад

      True

    • @krishnan5778
      @krishnan5778 Год назад +13

      അതെ സത്യം. ഇങ്ങനെ ഒരു സപ്പോർട്ട് ഇല്ലാതെ പോയ എത്ര ആൾക്കാർ ഉണ്ടാവും.

  • @lelithammavkvellavoor748
    @lelithammavkvellavoor748 2 года назад +21

    നൂഹാ, മോളെ വലിയ ഇഷ്ടമാണ്. എല്ലാ വീഡിയോയും കാണുന്നുണ്ട്. എല്ലാവരേക്കാളും മുന്നിൽ എത്തട്ടെ. 🙏🙏🙏 Insult ചെയ്തവർ അറിയട്ടെ. 👍👍👍 ഞാനും വരാൻ ആഗ്രഹിക്കുന്നു. യാത്ര പ്രയാസമായതിനാൽ വരാൻ താമസിക്കുന്നു. 😔😔😔 എന്തായാലും ഞാൻ വരും😘😘😘 നന്നായി വരട്ടെ. 💐💐💐💐❤️❤️❤️❤️

  • @silyvarghese106
    @silyvarghese106 2 года назад +20

    എല്ലാ വീട്ടമ്മമാർക്കും പ്രെചൊധനമാകട്ട എന്ന് ആശംസിക്കുന്നു 👍

  • @niyasana8679
    @niyasana8679 2 года назад +20

    Maa Shaa Allah ❤️
    Heartfelt Congratulations Ma'am ❤️
    So happy to hear and Excitedly Waiting for new shop in Thrissur ❤️

  • @mbk272USA
    @mbk272USA 2 года назад +13

    12 വർഷം മുമ്പ് 10 lakh, ഇൻവെസ്റ്റ്‌ മെന്റ്, അതും ചെറിയ shop ന് വേണ്ടി,. MY GOD This Toomuch 😍😂

    • @mastershifu_123
      @mastershifu_123 Год назад +1

      Avarde kayil undenkil ath cheyyunnathinu nthelum problem undenn thonunnilla

  • @sa.t.a4213
    @sa.t.a4213 Год назад

    എത്ര എളിമയോടെ സംസാരിക്കുന്നു. ഇനിയും ഉയരങ്ങളിൽ എത്തട്ടെ എന്ന് ആത്മാത്ഥമായി ആശംസിക്കുന്നു പ്രാർത്ഥിക്കുന്നു.

  • @seenasuraj3802
    @seenasuraj3802 2 года назад +8

    Watched completely without skipping... Such an inspiring story.. I like ur openness. Expecting ur earliest arrival at Thrissur.

  • @CR-zg4kr
    @CR-zg4kr 2 года назад +10

    THRISSUR outlet suddenly start cheyyan God bless u Nooha Sajeev❣️

  • @nannurn5743
    @nannurn5743 2 года назад +12

    This lady ne okke kanumbol annu aah Moonggoddess ne okke eduthu kinattil idan❤ thonnune

  • @rajumonbadarkutty1020
    @rajumonbadarkutty1020 2 года назад +18

    Iha designs അടിപൊളി ആണ്. ഞാൻ സ്ഥിരം കസ്റ്റമർ ആണ്. Really good കളക്ഷൻസ്

  • @dianafrancis1808
    @dianafrancis1808 2 года назад +15

    I still remember when I came for the purchase of a saree for the baptism of my first child she suggested me a perfect saree while I was choosing something not suitable for me. It was the thiruvambady store. I really liked her attitude. And now for my second baby's baptism i purchased a saree for me and my mom and in law from their new shop. Those sarees were superhit. Also my very first purchase of a salwar set from my own salary was from their very first store. That small 500 sq ft store.

    • @mereenabjfrancis8159
      @mereenabjfrancis8159 Год назад

      Hats of you mam😊sooo proud of you❤God bless u dear mam always ❤❤

  • @kamarunnissa7433
    @kamarunnissa7433 2 года назад +8

    Congratulations 🌹
    COVID time thott nanghal Iha yil ninnum purchase cheyyan orupaad thavana sramichu pakshe ith kittiyilla. Reply kittarilla.Kannur onnh thudanghikoode 👍

  • @archanaanoop3742
    @archanaanoop3742 2 года назад +7

    Thrissurkkar waiting aanuttooo...

  • @signature_of_aneesmentalvi9763
    @signature_of_aneesmentalvi9763 Год назад +3

    ഇതൊരു സ്ട്രഗ്ലിങ് ബിസിനസ്‌ growth സ്റ്റോറി ആയി തോനുന്നില്ല നല്ല അടിപൊളിയായി ബിസിനസ്‌ നടത്തി പരിജയം ഉള്ള ഫിനാൻഷ്യൽ ആയി കപ്പാപ്പബിൾ ഉള്ള ഹുസ്ബൻഡ് ആൻഡ് ഫാമിലി ഉള്ള ആളാണ്... 500 sqrft ണ് 10 ലക്ഷം ഇൻവെസ്റ്റ്‌ ഒരു ചെറിയ കാര്യം അല്ല
    അതിൽ നിന്നുള്ള വരുമാനം അല്ലാലോ 4k sqrft ഉള്ള നെക്സ്റ്റ് ഷോപ്പ് അതും hus ഫിനാൻസ്ഷിയലി ഹെല്പ് ആക്കി

    • @littyjohn2253
      @littyjohn2253 3 месяца назад

      Sathiyum.onnum illathathil ninnu nesunnathum panum koduthu help cheythu Vijay um kanunnunnathum valiya kariyumalla.aver thanne paryunnu averuday hus family othiri business anennu

  • @ansariqbal8999
    @ansariqbal8999 2 года назад +9

    Adipoli aaytund.njn Iha designsil ninnanu ente wedding dress eduthath.well deserved aaytulla oral aanu innu sparkil vannath.big fan of ihadesigns and nooha mam

  • @bettymolvarghese8614
    @bettymolvarghese8614 4 месяца назад +3

    ഞാൻ 2 product ihaയിൽ നിന്ന് order ചെയ്തു. ഒരെണ്ണം കിട്ടി ഒരെണ്ണം കിട്ടിയില്ല Payment ചെയ്ത് 1 മാസം കഴിഞ്ഞു. ചോദിച്ചപ്പോൾ ഒരു product ഇല്ല amount refund ചെയ്തതും ഇല്ല

    • @anythingwelike9216
      @anythingwelike9216 2 месяца назад +1

      വെറും പറ്റിക്കലാണ് കുറേ ഊളകൾ സപ്പോർട്ട് ചെയ്യാനുണ്ട്

  • @eldhovarghese4738
    @eldhovarghese4738 Год назад +2

    സ്ഥാപനം തുടങ്ങുന്നതിന് അല്ല കാര്യം ആഡ് കൊടുത്തു ബിസിനസ് വർധിപ്പിക്കുന്നതിനാണ് വിജയം

  • @smithabasheer5883
    @smithabasheer5883 2 года назад +32

    Nooha... Her hardwork and dedication deserves this big success

  • @sacc5298
    @sacc5298 2 года назад +2

    Dye ചെയ്യുമ്പോൾ കുറച്ചു കൂടി ശ്രദ്ധിക്കണേ, ഞാൻ experienced ആണ്. 🙏

  • @fenishiavarghese8375
    @fenishiavarghese8375 2 года назад +11

    Fly High chechu...you are the best..Good wishes 🔥❤️

  • @nameehaparvinmh5791
    @nameehaparvinmh5791 2 года назад +8

    Noohaa... Proud of you🥰🥰🥰👏👏👏

  • @rymalamathen6782
    @rymalamathen6782 2 года назад +4

    Midukki. All the best

  • @bindhurajan1042
    @bindhurajan1042 2 года назад +3

    🥰🥰🥰പെട്ടന്ന് തുടങ്ങണം.... ഞങ്ങൾ കാത്തിരിക്കുന്നു 👍🏻👍🏻👍🏻

  • @beenamanojkumar6331
    @beenamanojkumar6331 Год назад

    സൂപ്പർ ക്വാളിറ്റി product ആണ് ഞാൻ മൂന്നു പ്രാവശ്യം വാങ്ങി

  • @commonreactor2832
    @commonreactor2832 2 года назад +9

    I think this was the 4 th expansion of iha designs .. and I am very happy have iha @ alappuzha

  • @senas490
    @senas490 2 года назад +5

    MG Road side le aa Pramuka shop ano?

  • @divyaambika1459
    @divyaambika1459 2 года назад +15

    Hardworking n humble lady..inspiring story ..god bless may you reach more heights mam💐❤️

  • @binduterence6834
    @binduterence6834 2 года назад +4

    Nice inspirational vedio for all women...God bless you to reach more heights..let ur wishes come true...all the best.

  • @riyajacob2909
    @riyajacob2909 2 года назад +6

    Amazing dedication and inspiring story of Nooha.May Iha Designs reach heights.🙏🏼💗

  • @meloshajude5988
    @meloshajude5988 2 года назад +12

    Congratulations Nooha Mam very nice interview. God will bless you for all your hard work. IHA is the best big fan of IHA from Chennai 🙏

  • @IRSHANAGHANIM
    @IRSHANAGHANIM Год назад +1

    Truly inspiration, the way she talking with kindness ❤

  • @alexsamuel47
    @alexsamuel47 2 года назад +9

    Nangal avdennu aarnnu wedding purchase super arnnu😍 nooha sajeev ishtam

  • @Rayyansdays
    @Rayyansdays 2 года назад +1

    Eniyum uyarangalil ethatte

  • @shabnabasheer5087
    @shabnabasheer5087 2 года назад +4

    Proud of you maam❤endayalum ihayil varanam😊

  • @ponsyjose5801
    @ponsyjose5801 2 года назад +3

    Karama shop manage cheyyunnath noohayude s ister ano

  • @fabeefebi6729
    @fabeefebi6729 2 года назад +3

    Really inspiring interview 👍👍

  • @rajeshnadarajan-du4te
    @rajeshnadarajan-du4te 2 года назад +2

    THANKS FOR SPARK STORIES!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!

  • @SunithaMol-mi9dh
    @SunithaMol-mi9dh 7 месяцев назад +2

    Negative comment ഡിലീറ്റു ചെയ്തു

  • @jancykuruvila5858
    @jancykuruvila5858 2 года назад +11

    Really an inspiring interview, admire your attitude Mam😊watched completely without skipping.
    All the best for your future endeavours🎉

  • @viswant1564
    @viswant1564 2 года назад

    നന്നായിട്ടുണ്ട് ലക്ഷ്യം സാധിക്കട്ടെ

  • @sabirabasheer1720
    @sabirabasheer1720 2 года назад +1

    Anikum oru stitching center thudanganamennund anty natilum nalld onnilla njanum kochiyil ninnan stitching cheyyal nalla stitching cheyyan pattiyavare angane kittum onn paranj tharumo

  • @lovelynizam3907
    @lovelynizam3907 2 года назад +4

    Masha allahhh...proud of you.... Allah bless you....😍🥰🤲🤲🤲🤲🤲

  • @fasidhanissar9573
    @fasidhanissar9573 2 года назад +6

    So happy to hear the success story ❤

  • @sheebaasokan8518
    @sheebaasokan8518 2 года назад +1

    Njanum Ihayil ninnu saree vsngiyirunnu. Adipoli dezins aanu, latest model aanu....

  • @muhammedfaizan.kmuhammedfa5093

    Enikkum undayrunnu ithaye pole oru dream

  • @plhplaylikehell5981
    @plhplaylikehell5981 2 года назад +13

    Inspirational story.. proud of you mam

  • @ജിംസി
    @ജിംസി 2 года назад +2

    You are such an inspiration. Love you dear❤️💕💕💕💕. Waiting for Thrissur shop 🥰🥰🥰

  • @thariqtharu5883
    @thariqtharu5883 2 года назад +31

    I'm so happy to hear their success story .... So inspiring.. my wedding purchase was @iha.. Thank you iha for make my day so special... Keep going nooha mam😍😍

  • @preethipreethi4405
    @preethipreethi4405 2 года назад +12

    Chechi TVM oru shop thudanguu pls chechi

  • @abubecker8370
    @abubecker8370 2 года назад +14

    🙏🙏🙏എല്ലാ മേഖലയിലും തൊടുന്നതെല്ലാം പൊന്നാവട്ടെ...

  • @muhammedfaizan.kmuhammedfa5093

    Iha iniyim uyarangalil ethette

  • @susheelas5043
    @susheelas5043 Год назад +1

    ആബിദ റഷീദ് മാഡത്തിനെ spark എപ്പിസോഡിൽ കൊണ്ടു വരുമോ?

  • @girijamtgiri7416
    @girijamtgiri7416 2 года назад +1

    Enne help cheyyumo Ede Agraham undu madam

  • @revathiranisu624
    @revathiranisu624 2 года назад +1

    Trivandrum shop തുടങ്ങു

  • @MISHALTHAMARASSERY
    @MISHALTHAMARASSERY Месяц назад

    Trichur start cheytho?

  • @preetha9377
    @preetha9377 2 года назад +2

    Adipoli njn wait cheyukayannu

  • @sajitharameshramesh7020
    @sajitharameshramesh7020 2 года назад

    Very good. Mattullavarkkum prachodanam. Sthiramayi vedio kanunna aalanu njan

  • @seejap567
    @seejap567 2 года назад +4

    Congrats 👏👏

  • @alqamar513
    @alqamar513 2 года назад +2

    Great dear 👍👍
    We all ladies proud of you 😍😍

  • @savithakn9138
    @savithakn9138 2 года назад +6

    Inspiration to all Ladies

  • @geevart.j718
    @geevart.j718 Год назад

    Ah sreekantan nair kandu padikatte how to interview ennu

  • @kannans2437
    @kannans2437 2 года назад +3

    Congratulions Mom 👍

  • @ranir3063
    @ranir3063 2 года назад

    Alappuzhyil running material thudangathath enthaneRunnig materiline Ernakulam pogendi varunnu

  • @parvathymurukan4837
    @parvathymurukan4837 2 года назад +9

    We are proud of you mam❤️

  • @mohammadbabumohammadbabu2680
    @mohammadbabumohammadbabu2680 2 года назад +1

    All the best Nooha

  • @user-bindujoy
    @user-bindujoy 2 года назад +4

    God bles you ♥️♥️♥️

  • @bindukrishnan3732
    @bindukrishnan3732 2 года назад +5

    Congratulation & all the best NOOHAA ❤️

  • @cvsushil5013
    @cvsushil5013 Год назад

    What a success story...Great ..

  • @hajarabiaaju3367
    @hajarabiaaju3367 2 года назад +2

    Masha allah super❤️❤️

  • @siniputhenpurakkal
    @siniputhenpurakkal 2 месяца назад +1

    അജ്ജാതി വില ആണ് ഓരോന്നിനും വാങ്ങുന്നത്. പിന്നെ പുതിയത് തുടങ്ങിക്കൂടെ...

  • @anchithaa777
    @anchithaa777 2 года назад

    Really really inspiring......... Thankyou sir Thankyou mam......

  • @achusam2932
    @achusam2932 2 года назад +4

    Well done Iha..amazing story..Congratulations dear

  • @roopavarma8565
    @roopavarma8565 2 года назад +9

    Hats off to u Nooha,Pray that God n family give u enough strength to venture n grow more ❤️🌈🎉

  • @respiratorysystem5805
    @respiratorysystem5805 2 года назад +3

    Waiting for new project in thrissur

  • @muhammedthasneem4045
    @muhammedthasneem4045 Год назад

    Madam calicut onn thudango...

  • @ranisatheesh7151
    @ranisatheesh7151 2 года назад +1

    Midukki
    God bless

  • @girijamtgiri7416
    @girijamtgiri7416 2 года назад +1

    Madathe onnu kanan pattumo

  • @jeejajayaram797
    @jeejajayaram797 2 года назад +3

    Hats off to Nooha mam...🌈🌈

  • @risilahijas6965
    @risilahijas6965 2 года назад +5

    The real queen👍👍👍♥️

  • @santhikrishna3547
    @santhikrishna3547 2 года назад +3

    Trissur il varu...pls...wlcm to trissur ❤️ really waiting...... 😎

  • @jubyarun3572
    @jubyarun3572 2 года назад +2

    Really proud of you❤❤❤Nooha❤❤❤

  • @sivap.r7633
    @sivap.r7633 2 года назад +4

    Become the hardest working person you Know 🌼❤️

  • @sajimolvk6693
    @sajimolvk6693 2 года назад +1

    Nuha you are awesome Hatts off you

  • @rajithomas9693
    @rajithomas9693 2 года назад +3

    Hai, why you can't open a store in Kottayam. Currently there are enough store in Kottayam.

  • @roshnimehaboob5764
    @roshnimehaboob5764 2 года назад +39

    Such a hardworking gem she is...❤️ Really an inspiration to all the girls out here.... 💯 For her investment, she deserves more & more heights.....!!👏👏

  • @rinnyneil6512
    @rinnyneil6512 2 года назад +2

    Congratulations 👏👏👏💕

  • @abdullathief3917
    @abdullathief3917 Год назад +1

    First MBA holder was prophet,s wife khadeeja

  • @shakkeela4137
    @shakkeela4137 Месяц назад +1

    ആരും ഇവരുടെ കെണിയിൽ വീഴല്ലേ...വീഡിയോ യില് കാണിക്കുന്ന പ്രൊഡക്ട്‌സ് അല്ല ഡെലിവറി ചെയ്യുന്നത്...return പോളിസി ഇല്ല... പരാതി പറഞ്ഞാൽ ബ്ലോക്ക് ചെയ്യും...മോശം കമൻ്റ്സ് ഡിലീറ്റ് ചെയ്യും...പൈസ പോയവർ ഇവർക്കെതിരെ കൺസ്യൂമർ കോർട്ടില് പരാതി കൊടുക്കണം

  • @MohammedIsmail-wx4wp
    @MohammedIsmail-wx4wp 2 года назад +2

    All the best wishes for thrissur project

  • @mollypunnoor9312
    @mollypunnoor9312 2 года назад

    God bless you abundantly 🙏🤗🤗

  • @naseemanazeer
    @naseemanazeer 2 года назад +2

    Waiting തൃശ്ശൂര്‍

  • @arabianvlogs8164
    @arabianvlogs8164 2 года назад

    Really inspiring. All the best for future