വീട്ടിലൊരു Online Boutique എങ്ങനെ തുടങ്ങാം / How to start a home based online boutique
HTML-код
- Опубликовано: 8 янв 2023
- പുതിയതായിട്ട് online boutique field ലേക്ക് വരുന്ന Ladies ന് ഒരു സഹായമാകും എന്ന രീതിയിലാണ് ഈ video ചെയ്തിരിക്കുന്നത് . എനിക്ക് അറിയാവുന്ന കുറച്ചു കാര്യങ്ങളാണ് ഇതിൽ പറഞ്ഞിരിക്കുന്നത് .
#onlineboutique
#homebasedbusiness
#workathome
#onlinebusiness
#womensfashion
#workfromhome Хобби
ഒരു പെണ്ണിന് പെണ്ണാണ് പാര, എന്നാൽ അതിനെല്ലാം വ്യത്യസ്ഥമായി ഇതുപോലൊരു വീഡിയോ അപ്‌ലോഡ് ചെയ്തതിനു വളരെ നന്ദി
❤
നല്ല മനസ്സുള്ളവർക്ക് മാത്രമേ ഇങ്ങനെ മറ്റുള്ളവരെ സഹായിക്കാൻ പറ്റു ❤ you are great👍🏻
Very very useful video chechiii...thankuuu soo muchhhh❤❤...
ഇത്രയും വിശദമായി പറഞ്ഞു തന്നതിന് സ്പെഷ്യൽ താങ്ക്സ് 🥰❤️🙏🏻
Sprrrr thkuuu chechii ഇങ്ങനെ ഒരു വീഡിയോ ഇട്ടതിനു
വളരെ ഉപകാരപ്രദമായ വീഡിയോ... Thank you so much 😍😍😍.
എല്ലാ കാര്യങ്ങളും വളരെ വ്യക്തമായും ആൽമാർത്ഥമായും പറഞ്ഞിരിക്കുന്നു.. God Bless you..❤❤❤
Chechi nalla vedio❤. Ellam nannayit paranju thannu. Valare vyakthavum ayi. Thank you so much chechi❤❤
Uyarangalil ethatte chechi❤️
അടിപൊളി ചേച്ചി,,, വളരെ വ്യക്തമായി പറഞ്ഞു തന്നു, skip ചെയ്യാതെ മുഴുവൻ കേൾക്കാനും,വളരെ കോൺഫിഡന്റ് കൂടുകയും ചെയ്തു ❤️❤️❤️
Good information chechi...njanum ingane cheyyan irikuane😊 so helpful
Thank you dear
Thanks chechi❤
നല്ല മനസ് സൂപ്പർ
Thank you so much 💕💕💕
Thanks for the information ❤
good presentation 🥰🥰
Thanks daa❤❤❤
Thanku
Super presentation
Nalla മനസ്സ് ആണ് ചേച്ചിക്ക് suppar❤
ഞാൻ 8 വർഷമായി ഈ ഫീൽഡിൽ എന്റെ അതെ ചിന്ദാകതി.. എന്റെ അതെ അറിവ്, മനസിലാക്കൽ..100% same കോൺസെപ്റ്
Thankyou a lot ❤
Thank you chechi
Chachi valare Nalla oru imromation
Thank you so much
Thanks molea
നല്ലൊരു അറിവാണ് താക്സ്
Thanknuuuuu mole... ❤️❤️❤️❤️❤️
Very informative ❤
very informative Thank you❤❤
Real motivation..Hats off sista❤
Nalla manassaanu ❤❤❤
Tnku chechi eganea Star cheyanm n confusion ayi erikarnu tnku so much
Super👍🏻
Thanks for ur valuable information....good presentation...feel naturally...
Thank u🙏
Tks❤
Good👌 7 years aayi njanum cheyunud ..
Good Info. Thanks
😮❤❤❤❤😊😊🎉very uaful information
Thanks for the valuable information
Thanks mam
Hi, very informative. How to handle dead stock ? Vittu pokatha items enganeyanu handle cheyyunhe ennu paranhu tharavo?
എത്ര ആത്മാർത്ഥമായി പറഞ്ഞു തന്നു
Thank dear❤
thnks
Thanks❤
Thanks 🎉
Super super 👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌
Useful vedeo. Thank
Nice❤
Thank you for a nice informative video. Instagram business account aano open cheyyendadu ? Personal accountil payment option illaallo
Hi chechy ,video kolllato
👍👍
❤❤
👍🏻👍🏻
Nan medichu chechide video kandu arum mind cheyunella eppo moonu masum akunnu otta kachodum ayella
👌👍❤kollam
ഇന്നു ഞാനും ഈ വീഡിയോ കണ്ടു ട്ടോ likum ഷെയറും ചെയ്തിട്ടുണ്ടേ
Packing Vedic venam
Thanks for the information chechiii❤❤❤
😍
@@gammafashionstudio താങ്ക്യു ചേച്ചി ഒരു പാട് പേർക്ക് ഉബകാരപ്പെടട്ടെ ഇപ്പോൾ ബിസ്സ്‌നസ് എങ്ങനെ പോകുന്നു അത് പറഞ്ഞില്ല 🌹
Business നടക്കുന്നുണ്ട്
ചേച്ചി
Njanum Gitd online padichathanu
👍🏿👍🏿
Hihi ippo kanunna njan 😮29/11/2023
Njanum gitd padichathanu online nalla class anu.but pakuthi nirthendi vannu
Veettil boutique start cheyumbol from address vekanam ennundo..? From address vechal nammude home address vekan pattumo..? Plz rly chechi
Soooopr❤❤❤
Meeshoyil upload cheyyunath onnu kanikkumo?
എവിടെയാണ് ആദ്യം sale ചെയ്തത്. കസ്റ്റമേഴ്സ് ne എങ്ങനെ കിട്ടി
Hi chechi
Hi
ചേച്ചി online business cheyyan manufacturersne contact cheythal gst നമ്പർ ചോദിക്കില്ലേ avar. Gst illand avar products tharumoo
Ellam thalayil kerunnilla
Plz relpy
Chechi nalle dealersne parnji tero
എനിക്ക് ഒരു ചെറിയ ഷോപ്പ് ഉണ്ട്. ഓൺലൈൻ ഫ്രോക്ക് ചെയ്ത് കൊടുക്കാൻ താല്പര്യം ഉണ്ട്. But എങ്ങനെ costumerce നെ കിട്ടും എന്നൊക്കെ. പറഞ്ഞു തരുമോ.
Palakkadu wholesale shope l undennu youtubel kandu.avidunnu okke eduthu resell cheyyunnathu profitable ano
എങ്ങനെയാണ് contact ചെയുക plz
Ningal website undaakkiyittundo
Chechiii.. Engane chechiye contact cheyum
ലൈസൻസ് വേണ്ടേ
Thank u chechi❤…chechinte number onn venaayirunnu🙏
എങ്ങനെ ചേച്ചി യെ കോൺടാക്ട് ചെയ്യുന്നേ
Wow 😍😍GITD student aano😍..me also😍🥰
Hi m also interested how do i apply or get in to it
New subscriab
Enneyum koode kootaamo..nhanum koodate iyalude koode business il
..😃
Eee paranja Ella reethilum njanum jeevikkan vendi orupad nokki but onnum vijayichilla😢
❤
Boutique thudangunnathu pole thanne resellingum nalla oru varumana margam aanu. Njanum oru reseller aanu. Ippol nalla reethiyil varumaana margam undakaan sadhikkunnu
Hi.. Reselling inte details onu parayamo? Enth product anu resell cheyunath
@@soniasebastian3898 fashion botique aanu ketto. Enikku reselling praisil products kittum. Ennittu njan enttathaya margin kootti ittu sale aakkunnu
Details please
@@jyothismohanan kure vattam njan number type aaki ayachu. Athu automatic delete aaka
Full detalis parayuvo da reselling cheyunnathinte
Kids dress wholesale cheyyunna aalundo..i am a reseller
Customizd dress whole sale ആയി ചെയ്ത് കൊടുക്കുന്നുണ്ട്
Chechi.. veetil Cheriya reethiyil online boutique start cheyyan gst avashyamano.. pls reply chechi
ആവശ്യമില്ല
തുടങ്ങിയോ
Double wave stitch cheyyumo pls
Crochet wave stitch ano. Crochet work എനിക്കറിയില്ല😍
@@gammafashionstudio alla. Hand embroidary stitch anu
@@mycollection3175 wave stitch അറിയാം. അത് ഏതായാലും ഒരു video യിൽ ചെയ്യാം
Pettann cheyyane
Pettann cheyyane
Boutique todgan license veno
online ആയിട്ടാണെങ്കിൽ തൽക്കാലം വേണ്ട
Hiii chechi
Reliable wholesalers nte no theramo
Rui Brand
Kera Fab
ഇതൊക്കെ നല്ല brand ആണ്. youtube ൽ Search ചെയ്ത് നോക്കിയാൽ നമ്മുടെ budget അനുസരിച്ചുള്ള wholesalers നെ കിട്ടും. Comments പ്രത്യേകിച്ച് നോക്കിയിട്ട് വേണം contact ചെയ്യാൻ
Online ayitt boutique thudagunnathin license veno pls reply?
ഷോപ്പ് ഉള്ളവർക്ക്
Udyam & municipal ലൈസൻസ് വേണം
വീട്ടിൽ ഇരുന്നു ചെയ്യുന്നവർക്ക് നിർബന്ധം ഇല്ല
Chechi..oru doubt aan.nammal materials oke eduthit stich cheyan aale oke vech veetil allathe just oru room ithineduth cheyuvanel lisenc gst oke veno..offlin aayt sale undavilla..and nammal shop pole name onnum kodkunnilla..just stitch cheyanum materials vekanumulla oru room mathram aanenkil. Lisnec gst oke vendi varumo.. kindly pls reply chechi..and thank you so much for this video..really it was very helpfull to me..thank you..❤
Pan no.avasyamundo?
Meesho , Flipkart പോലുള്ള Platform ൽ Sell ചെയ്യുമ്പോൾ pan card വേണ്ടി വരും. Shop ന്റെ പേരിൽ വേണമെന്നില്ല , authorised signatory യുടെ പേരിലുള്ള pan card മതി
Chechi enikku wholesale ayit product eduthitt sale cheyyan genuine ayittulla contacts undel tharamo
എനിക്ക് മെസ്സേജ് അയച്ചാൽ മതി
@@gammafashionstudio🎉
@@gammafashionstudioHi ഞാൻ reseller ആണ് എനിക്ക് owner number tharuo
@@ayshafazal93എന്താണ് ബിസിനസ് ഒന്ന് parayumo
Chechi chechinea contact number or wtsp number tharavo
Wholesale edutha shops parayamo
Rui Collections
Kera fab
Sri Shakthi trading
Pehnawa studio
@@gammafashionstudio thnkyu..chechi shop itaruno ..atho online sale thanne ano
@@atozvlogs2481 Shop ഇട്ടില്ല, online തന്നെയാണ്
@@gammafashionstudio nthelum doubt undel chodichal patumenkil Rply tharane thank you so much 🥰🥰
@@atozvlogs2481 👍
Whatspp group undel ayakaamo
WhatsApp link evideya
Ente same subscribe... Views ennelum varimayirikkum le
3:51