Hello friends ❤ ഒത്തിരി ആളുകൾ എനിക്ക് msg അയച്ചു വരുന്നുണ്ട് 😊 ഒരുപാട് സന്തോഷം എന്തായാലും. പിന്നെ ഒരു. കാര്യം കൂടി എനിക്ക് മനസിലായി. Dress business ചെയ്യാൻ ഒരുപാട് ആളുകൾക്ക ഇഷ്ടം ആണെന്ന്. കൂടുതലും baby ഉള്ള അമ്മമാർ അല്ലങ്കിൽ ചേച്ചി മാർ ആണ് msg അയക്കുനെ. അവരുടെ dbt എനിക്ക് അറിയുന്ന പോലെ ഞാൻ clear ചെയുന്നുണ്ട്. Business ആവശ്യം ആയിട്ടുള്ള സാധനങ്ങൾ എന്തൊക്കെ ആണെന്ന് കുറെ പേര് ചോദിച്ചു detail ആയിട്ട് video വേണം എനിണ്ടകിൽ ഇടാം ❤️ thankz for watching ❤
നല്ല അവതരണം ചേച്ചിക്ക് നന്മ വരട്ടെ എനിക്കും എന്തെങ്കിലും ബിസ്സിനെസ്സ് തുടങ്ങണമെന്ന് താല്പര്യമുണ്ട് എന്തു എങ്ങനെ എന്നറിയാത്ത ഒരവസ്ഥയിലാണ്. എന്തായാലും thanks chechi.
Njan nighty business cheyyunna ആളാണ്, ഒരു youtuber കൂടിയാണ്, അതിലുപരി stitch ചെയ്യുന്ന ആള് കൂടിയാണ്.. എനിക്ക് മോളുടെ video ഒത്തിരി ഇഷ്ടമായി 🥰❤️❤️🫂. കുറെ നാളായി വിചാരിച്ച കാര്യമാണ് മോളു പറഞ്ഞത്. കമന്റ് കണ്ടാൽ ഒന്ന് ഹായ് പറയണേ ❤
ഞാൻ തുടങ്ങണം എന്ന് കരുതി എന്നാല് ചില സാങ്കേതിക തടസങ്ങൾ കൊണ്ട് വേണ്ടാന്ന് വെച്ച് but ഈ വീഡിയോ കണ്ടപ്പോൾ വീണ്ടും ആ ആഗ്രഹങ്ങൾ പൊടി തട്ടി എടുത്താലോ എന്ന ചിന്തയിൽ എത്തി നിൽക്കുന്നു. നമ്മൾ ഒരു business തുടങ്ങി, മറ്റുള്ളവർ എങ്ങനെ ഇത് തുടങ്ങും എന്ന് പറഞ്ഞു കൊടുക്കാൻ ഉള്ള മനസ് തന്നെ വലിയ കാരിയം, നമ്മൾ പറഞ്ഞു കൊടുത്ത് മറ്റൊരാൾ വലിയവൻ ആയാലോ എന്ന് ഓർത്ത് പലരും ക്ലിയർ ആയി പറഞ്ഞ് കൊടുക്കില്ല. നിങൾ അതിൽ നിന്നും വേറിട്ട് നിൽക്കുന്നു, അത് തന്നെ ആകും നിങ്ങളുടെ വിജയവും. Keep going❤ Clothing business തുടങ്ങാൻ ഒരു re-think നടത്തിച്ചതിൽ thanks, നിങ്ങൾക്ക് ബുദ്ധിമുട്ട് ആകാത്ത എന്തേലും help വേണ്ടി വന്നാൽ ചോതിക്കും. പറ്റിയാൽ ഒന്ന് പറഞ്ഞു തരിക ✌🏻
ഞാനും ഒരു ബിസിനസ് തുടങ്ങാൻ പോകുവായിരുന്നു.. പക്ഷെ ഡ്രസ്സ് wholesale ആയിട്ട് എങ്ങനെ തൈപ്പിക്കണം എന്നൊന്നും അറിയില്ലായിരുന്നു... ഇപ്പോൾ ഐഡിയ കിട്ടി... Thank you soooo muchuuuuu💕
സത്യം പറഞ്ഞാൽ ജോലിക്ക് പോകുന്നതിലും നല്ലത് വീട്ടിൽ ഇരുന്ന് ബിസിനസ് ചെയ്യുന്നതാണ്. ഞാൻ ഇപ്പോ സാരീ purchase ചെയ്ത് sale ചെയുന്നുണ്ട്. പിന്നേയ് ചെറിയ ഇൻവെസ്റ്റ്മെന്റ് ആളുകൾക്ക് സാരീ sale ചെയ്തു കൊടുക്കുന്നുണ്ട്. ☺️☺️☺️
Your dedication and effort are truly inspiring. The way you put your heart into everything you do is amazing, and it’s clear how much passion and talent you bring to your business. You should be so proud of yourself.All the best. 😍❤
Molde video veruthe scrol cheythappol vannu kandu.kanduthudangiyappol muzhuvanum kandu ennullathaanu sathyam.othiri ishtappettu.kanan kaaranam ee business enteyum oru swapnam aanu even in the age of 57.enik oru tailoring shop undu.God bless you ❤
Super video ആണ്.. ഞാൻ ഒരു dress business start cheyyan നോക്കുകയായിരുന്നു കുറെ doubts ഉണ്ടായിരുന്നു... എല്ലാം ക്ലിയർ ആയി.. ഞാൻ കുറെ കാലമായി നോക്കിയിരുന്ന video🥰🥰.. Ini പേടിക്കാതെ business start ചെയ്യാം 🥰🥰🥰🥰thank ഉ so much... Dear🥰
ഞാൻ ഒരു കമ്പ്യൂട്ടർ ടീച്ചർ ആണ്. എന്റെ ഡ്രസ്സ് ഞാൻ തന്നെയാണ് സ്റ്റിച് ചെയ്യുന്നത്. സ്കൂളിൽ പോയാൽ എല്ലാവരും ചോദിക്കും. ഇതുപോലെ ചെയ്തുതരുമോന്ന്. എനിക്ക് ഒരു ആത്മ വിശ്വാസക്കുറവ് 😢😢😢
താങ്ക്സ് മോളെ... എനിക്കും ഒരുപാട് ഡൌട്ട്സ് ഉണ്ടാരുന്നു.... കുറച്ചൊക്കെ ഇപ്പോ ക്ലിയർ ആയി...... ഇനിയും അറിയാൻ കമന്റിൽ ചോദിക്കാൻ കെട്ടോ... ഗോഡ് ബ്ലെസ് യു ❤
Hi, ഒരു doubt ഉണ്ടാരുന്നു . Online അയക്കുമ്പോ bill എങ്ങനെയാ അയക്കുക ? GST registration ഒക്കെ നമ്മൾ ഒന്ന് set ആയിട്ട് പോരെ . അപ്പോൾ അതിനു മുൻപ് customer നു bill കൊടുക്കുന്നത് എങ്ങനെയാ ?
Thanks chechi njanum kore confused ayi ayirunu chechinte video kandath oru pad help ayi kore doubt clear ayi.... Thanku so much.. Ithra clear ayi karyagal parayunutharuna vere oru video yum kanditt thanks❤❤
njanum start cheythu online aayit business Allready und business instalment aayi line ill eppol online collection thudangiyathan ethuvate costumer aayilla
ഞാൻ ക്ലോസ് ഫാഷൻ ഭയങ്കര അറ്റാച്ച്മെൻ്റ് ഉള്ള ഒരാളാണ് എങ്ങനെയാണ് ഒരു ബിസിനസ് ചെയ്യുക എന്ന് ഒത്തിരി നാളുകളായി ചിന്തിക്കുക ആയിരുന്നു ഇത് ഒത്തിരി ഉപകാരപ്പെട്ടു
Let all your dreams come true 💗 nobody explained how to start this much.. I really want to start something my own. But no idea how to start.. And its really a genuine ignition 💗
Thank you chechi. ഞാൻ ഒരു businus തുടങ്ങാൻ ആഗ്രഹിച്ചു എങ്ങനെ തുടങ്ങണം എന്ന് അറിയാതെ വിഷമിച്ചു നിൽക്കുമ്പോൾ ആണ് ഈ വീഡിയോ കണ്ടത്. എനിക്ക് എന്താണോ വേണ്ടത് അത് മുഴുവൻ എനിക്ക് കിട്ടി. Thanku.... ❤
Very useful video😍 ആദ്യായിട്ടാണ് ഈ ചാനൽ കാണുന്നെ ... ആരും പറഞ്ഞു തരാത്ത കാര്യങ്ങൾ വളരെ വ്യക്തമായി പറഞ്ഞു തന്നു.. Thankyou 🥰... എനിക്കും ഇതേ പോലെ ബിസിനസ് തുടങ്ങാൻ ആഗ്രഹമുണ്ട്... അതിനു വേണ്ടി തുടങ്ങിയ ചാനൽ ആണിത്....successful ആയാൽ മതിയായിരുന്നു 😟
Hello friends ❤
ഒത്തിരി ആളുകൾ എനിക്ക് msg അയച്ചു വരുന്നുണ്ട് 😊 ഒരുപാട് സന്തോഷം എന്തായാലും. പിന്നെ ഒരു. കാര്യം കൂടി എനിക്ക് മനസിലായി. Dress business ചെയ്യാൻ ഒരുപാട് ആളുകൾക്ക ഇഷ്ടം ആണെന്ന്. കൂടുതലും baby ഉള്ള അമ്മമാർ അല്ലങ്കിൽ ചേച്ചി മാർ ആണ് msg അയക്കുനെ. അവരുടെ dbt എനിക്ക് അറിയുന്ന പോലെ ഞാൻ clear ചെയുന്നുണ്ട്. Business ആവശ്യം ആയിട്ടുള്ള സാധനങ്ങൾ എന്തൊക്കെ ആണെന്ന് കുറെ പേര് ചോദിച്ചു detail ആയിട്ട് video വേണം എനിണ്ടകിൽ ഇടാം ❤️
thankz for watching ❤
Venam ❤❤❤❤
Venam
Venam
Venam
Detail video venam
4:33 starting
നല്ല മനസിന് ഉടമയാണ് ഉയരങ്ങളിൽ എത്തട്ടെ കർത്താവെ അനുഗ്രഹിക്കട്ടെ
Thanks for watching my video ❤️
Uff😍 വേറിത്തനം... വേറെ ലെവൽ മോട്ടിവേഷൻ 🎉🥸
Thanks for watching my video ❤️
നല്ല അവതരണം
ചേച്ചിക്ക് നന്മ വരട്ടെ
എനിക്കും എന്തെങ്കിലും
ബിസ്സിനെസ്സ്
തുടങ്ങണമെന്ന് താല്പര്യമുണ്ട് എന്തു എങ്ങനെ
എന്നറിയാത്ത ഒരവസ്ഥയിലാണ്. എന്തായാലും thanks chechi.
Njan nighty business cheyyunna ആളാണ്, ഒരു youtuber കൂടിയാണ്, അതിലുപരി stitch ചെയ്യുന്ന ആള് കൂടിയാണ്.. എനിക്ക് മോളുടെ video ഒത്തിരി ഇഷ്ടമായി 🥰❤️❤️🫂. കുറെ നാളായി വിചാരിച്ച കാര്യമാണ് മോളു പറഞ്ഞത്. കമന്റ് കണ്ടാൽ ഒന്ന് ഹായ് പറയണേ ❤
thanks ❤ hai
Evide sthalam
❤️❤️❤️
അടുത്ത് അറിയാവുന്ന ബിസിനസ് ചെയുന്ന ഒരാളോട് ചോദിച്ചപ്പോൾ ഒഴിഞ്ഞു മാറി... പറഞ്ഞു തരാൻ ബുദ്ധിമുട്ട് ആയിരുന്നു.. Thanks ഡിയർ ❤
നല്ല മസുള്ളവർക്ക് മാത്രമാണ് ഇങ്ങനെ പറഞ്ഞു കൊടുക്കാൻ പാട്ടൊള്ളു love you dear sister
ഞാൻ തുടങ്ങണം എന്ന് കരുതി എന്നാല് ചില സാങ്കേതിക തടസങ്ങൾ കൊണ്ട് വേണ്ടാന്ന് വെച്ച് but ഈ വീഡിയോ കണ്ടപ്പോൾ വീണ്ടും ആ ആഗ്രഹങ്ങൾ പൊടി തട്ടി എടുത്താലോ എന്ന ചിന്തയിൽ എത്തി നിൽക്കുന്നു.
നമ്മൾ ഒരു business തുടങ്ങി, മറ്റുള്ളവർ എങ്ങനെ ഇത് തുടങ്ങും എന്ന് പറഞ്ഞു കൊടുക്കാൻ ഉള്ള മനസ് തന്നെ വലിയ കാരിയം, നമ്മൾ പറഞ്ഞു കൊടുത്ത് മറ്റൊരാൾ വലിയവൻ ആയാലോ എന്ന് ഓർത്ത് പലരും ക്ലിയർ ആയി പറഞ്ഞ് കൊടുക്കില്ല. നിങൾ അതിൽ നിന്നും വേറിട്ട് നിൽക്കുന്നു, അത് തന്നെ ആകും നിങ്ങളുടെ വിജയവും. Keep going❤
Clothing business തുടങ്ങാൻ ഒരു re-think നടത്തിച്ചതിൽ thanks, നിങ്ങൾക്ക് ബുദ്ധിമുട്ട് ആകാത്ത എന്തേലും help വേണ്ടി വന്നാൽ ചോതിക്കും. പറ്റിയാൽ ഒന്ന് പറഞ്ഞു തരിക ✌🏻
Yes sure ❤️
Good 👍 thudangikko
Njanum thudangan pova in Dubai 🙏😊
@@unicornxx5291 dubai evide
@@unicornxx5291 njanum UAE yil aanu. Ningal nthu business aanu cheyyaan plan cheyyunnathu
ആദ്യമായിട്ടാണ് ഒരു ലോങ്ങ് vdo ഫുൾ കാണുന്നത് 😁
വളരെ നന്ദി മോളെ എനിക്കും ഇതുപോലെയൊക്കെ ചെയ്യണമെന്ന് ആഗ്രഹമുണ്ട് ഞാൻ ശ്രമിക്കും കുറേ അറിവുകൾ പറഞ്ഞു തന്നതിന് നന്ദി 🥰
Thanks for watching ❤
Chechi, Courier cheyyunnathine pati detail aayi video cheyyamo?
Business ലൂടെ നല്ല വരുമാനവും കിട്ടുന്നുണ്ട്..... Hardwrok cheithal നല്ല വരുമാനം കിട്ടുന്നതാണ്. 🥰🥰🥰
ഞാനും ഒരു ബിസിനസ് തുടങ്ങാൻ പോകുവായിരുന്നു.. പക്ഷെ ഡ്രസ്സ് wholesale ആയിട്ട് എങ്ങനെ തൈപ്പിക്കണം എന്നൊന്നും അറിയില്ലായിരുന്നു... ഇപ്പോൾ ഐഡിയ കിട്ടി... Thank you soooo muchuuuuu💕
Ellaa kariyagallum paraju tharunavr kuravaannh . Nigall allam paraju thanks. Nigallude business nalla uyarchayill ethattee .
Thanks for watching my video ❤️
Nalla heart ullavarkke ithokke paranju theran pattullo .thank you 😊
Thanks for watching ❤
Thnk you da
Nogal evidunna dress edukkunnath paranju tharo
സത്യം പറഞ്ഞാൽ ജോലിക്ക് പോകുന്നതിലും നല്ലത് വീട്ടിൽ ഇരുന്ന് ബിസിനസ് ചെയ്യുന്നതാണ്. ഞാൻ ഇപ്പോ സാരീ purchase ചെയ്ത് sale ചെയുന്നുണ്ട്. പിന്നേയ് ചെറിയ ഇൻവെസ്റ്റ്മെന്റ് ആളുകൾക്ക് സാരീ sale ചെയ്തു കൊടുക്കുന്നുണ്ട്. ☺️☺️☺️
Evdunnanu sarikal kk vangunnath enn parayamo
@jyothivasudevan3947 njn sari sale cheyunnud. Cotten sarees aan kooduthal 20 sareek only 9k☺️ ullu
മോൾക് നല്ലത് വരട്ടെ ഞാൻ business ചെയ്യാൻ ഒന്നും തീരുമാനിച്ച ആൾ അല്ല
ഇത് കണ്ടപ്പോൾ ഒരു ആഗ്രഹം
Your dedication and effort are truly inspiring. The way you put your heart into everything you do is amazing, and it’s clear how much passion and talent you bring to your business. You should be so proud of yourself.All the best.
😍❤
Items purchase cheyyunnath direct manufacturer/wholesaler aduthu ninnaano? If so, enganeya avare kandupidikkuka?
Eda engneya video record cheyane aath app aa edit inu use akunne?? Sound engneya clear aayit varunne angne orupad doubt und😢 rply tharuooo
നല്ല മനസ്സാടോ തന്റെ 🥰
Very good video ❤... thank you 🎉
Chechi GST സ്റ്റാർട്ടിങ്ങൾ തന്നെ എടുത്തോ അല്ലെ turnover നോക്കിട് ആണോ എടുക്കുന്നെ... ഈ ഒരു വിഷയത്തെ പറ്റി ഒന്ന് parayovo
ഒരു സാധാരണക്കാരന് നല്ല ഉപകാരപ്രതമായ വിവരണങ്ങൾ
Molde video veruthe scrol cheythappol vannu kandu.kanduthudangiyappol muzhuvanum kandu ennullathaanu sathyam.othiri ishtappettu.kanan kaaranam ee business enteyum oru swapnam aanu even in the age of 57.enik oru tailoring shop undu.God bless you ❤
Thanks for watching ❤
Super video ആണ്.. ഞാൻ ഒരു dress business start cheyyan നോക്കുകയായിരുന്നു കുറെ doubts ഉണ്ടായിരുന്നു... എല്ലാം ക്ലിയർ ആയി.. ഞാൻ കുറെ കാലമായി നോക്കിയിരുന്ന video🥰🥰.. Ini പേടിക്കാതെ business start ചെയ്യാം 🥰🥰🥰🥰thank ഉ so much... Dear🥰
Beautiful person with beautiful heart 😍
ഞാൻ ഒരു കമ്പ്യൂട്ടർ ടീച്ചർ ആണ്. എന്റെ ഡ്രസ്സ് ഞാൻ തന്നെയാണ് സ്റ്റിച് ചെയ്യുന്നത്. സ്കൂളിൽ പോയാൽ എല്ലാവരും ചോദിക്കും. ഇതുപോലെ ചെയ്തുതരുമോന്ന്. എനിക്ക് ഒരു ആത്മ വിശ്വാസക്കുറവ് 😢😢😢
Cheydu kodukku...ningal stich cheyunnath super anu adu kondalle alkkar chodikkunnath ❤😊
@@ramyavineeth2995 🥰🥰🥰🥰
Hi … order thannal kurti stich chyth tharumo
Oralkku cheythu kodukk .pinne okey avum .
Ithrem detailed aayt paranjathin valya thanks❤.God bless you
Thanks for watching ❤
ഒരുപാട് ഒരുപാട് നന്ദി ഉണ്ട് ട്ടോ ഒത്തിരി thangs ഞാനും ഒരുപാട് സംശയത്തിലിരികുകയായിരുന്നു..... അതെല്ലാം മാറി...... ഒത്തിരി ഉയരങ്ങളിലെത്തട്ടെ.....
താങ്ക്സ് മോളെ... എനിക്കും ഒരുപാട് ഡൌട്ട്സ് ഉണ്ടാരുന്നു.... കുറച്ചൊക്കെ ഇപ്പോ ക്ലിയർ ആയി...... ഇനിയും അറിയാൻ കമന്റിൽ ചോദിക്കാൻ കെട്ടോ... ഗോഡ് ബ്ലെസ് യു ❤
Daa ഒന്ന് Jewellery online Business കുറിച്ച് പറഞ്ഞു തരുമോ കൊറിയർ അയക്കേണ്ടത് എങ്ങനാ ഒന്നും അറിയില്ല ഒന്നു Correc ആയി പറഞ്ഞു തരുമോ pls
From wer do you collect the dress materials..any vendors?
Corrier bag evidnna kittukann തിരഞ്ഞ് nadakarnnu
വീഡിയോ മുഴുവൻ കണ്ടു. Tnq ❤❤❤❤❤
You are so sweet ..may god bless you and your business ❤
Thank you so much you gave me confidence to go with my dreams😘😘😘
Customised dress cheyd kodukumpo avarude measurement engane
Edaaa ithreeem happy aayittilla oru video kanddittu poolum....🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉ഉയരങ്ങളിൽ എത്തും 👍👍👍👍👍
Thanks for watching my video ❤️
ഭാവന തന്നെ... ഇയാളെ കാണാൻ ❤️❤️
Da oru krym choikatte... Nammal page strt cheyyumbo kurach product bulk aaysthinu shesham ano strt aakande..... Athine kurich onnu parayuooo plzzx
@kavyassworld enikkum athu doubt und
ചെങ്ങായ് അടിപൊളി വീഡിയോ, വളരെ ഉപകാരപ്പെട്ടു 🥰
Niggal thanneyano stitch cheyyunnad plz reply
Hi, ഒരു doubt ഉണ്ടാരുന്നു . Online അയക്കുമ്പോ bill എങ്ങനെയാ അയക്കുക ? GST registration ഒക്കെ നമ്മൾ ഒന്ന് set ആയിട്ട് പോരെ . അപ്പോൾ അതിനു മുൻപ് customer നു bill കൊടുക്കുന്നത് എങ്ങനെയാ ?
ഇങ്ങനെ ഒരു ബിസിനസ് സ്റ്റാർട്ട് ചെയ്യാൻ ലൈസൻസ് എടുക്കേണ്ട ആവശ്യം ഇല്ലേ? ഉണ്ടെങ്കിൽ അതിൻ്റെ procedures കൂടെ പറഞ്ഞാൽ നന്നായിരുന്നു.
നല്ല molkaeiyangal പറഞ്ഞു തന്നതിന് rhnks. എനിക്കും ബിസിനസ് ക്ലോത്തിൻ്റെ strt chyall. Agrham
Saree business cheyan thalparyam ullavarkku budget friendly ayi sale cheith kodukkunnu 😊😊😊
Thanks chechi njanum kore confused ayi ayirunu chechinte video kandath oru pad help ayi kore doubt clear ayi.... Thanku so much.. Ithra clear ayi karyagal parayunutharuna vere oru video yum kanditt thanks❤❤
njanum start cheythu online aayit business Allready und business instalment aayi line ill eppol online collection thudangiyathan ethuvate costumer aayilla
Online aayitt cheyubol GST register cheyano? Plzz reply ma'am
How do you purchase the materials?
Business register cheyyande chechi 🤔🤔
ഞാൻ ക്ലോസ് ഫാഷൻ ഭയങ്കര അറ്റാച്ച്മെൻ്റ് ഉള്ള ഒരാളാണ് എങ്ങനെയാണ് ഒരു ബിസിനസ് ചെയ്യുക എന്ന് ഒത്തിരി നാളുകളായി ചിന്തിക്കുക ആയിരുന്നു ഇത് ഒത്തിരി ഉപകാരപ്പെട്ടു
Thrissur evide ninnanu wholesale aayitt material edukunath kalyan silks allathe
Valuable message. Big thanks ❤
Thanks for watching ❤
Let all your dreams come true 💗 nobody explained how to start this much..
I really want to start something my own. But no idea how to start..
And its really a genuine ignition 💗
Thanks for watching my video ❤️
Evidunna dtess purchase cheyunne??
നമ്മൾ സ്റ്റിച് ചെയ്തു കൊടുക്കുമ്പോൾ sizes label എവിടുന്നാ കിട്ടുന്നത്
Amazon l und
Smart and good girl, love you,. ❤ All the best..
Haul vedio cheyyunnad egene aan
Cimment cheyyumbol automatic link Dm il varunnad egene
ഈ വീഡിയോ കണ്ട ശേഷം തോന്നുന്നു ഒരു Bussines start ചെയ്താലോ എന്ന് ❤ Thank u chechi 🎉🎉
Thanks for watching my video ❤️
Namale product. Vangickunanthine commision kittumo
You are so simple and genuine. All the best for all your future endeavors. Keep up the good work. God Bless You 🙏🏻
Spr video A-z vare paranj thannu model arythavark engane modal kandetham (its very useful for me) thanku thanku so much ❤
Thanks mole 🙏God bless you❤️
Detail ayit ellam paranju thannathinu orupad thanks❤🎉🎉
എനിക്കും ചെയ്യാൻ ഒരുപാട് ആഗ്രഹം ഉണ്ട് എന്ത് designs ആയലും try ചെയ്യും.എപ്പോഴെങ്കിലും luck varum.❤❤❤keep going.
Eda e packing cover engane seal cheyyunne
Sareeoke evidunna purchase cheyunne
Shorts view korava.. New page open akitt.. Endha cheyuka
Mattullavarkk oru self aayi oru bussinuss thudangan athamavishwaasam nalkunna oru vedio athilupari oru motivation koodiyanu. Thank you chechi🥰🥰
വീഡിയോ വളരെ നന്നായിട്ട് ഉണ്ട് എല്ലാ കാര്യങ്ങളും ഡീറ്റെയിൽ ആയിട്ട് പറഞ്ഞു തന്നു. ഈ കവർ evdanu വാഗുന്നത് എന്നു എനിക്ക് സംശയം ഉണ്ടായിരുന്നു. 👍good
Thanks❤
Chwchi cover evidunnaa kittiye
E business thuudagan license edukkano... Engane anu athinte procedure
Courier cheyynna oru vlog cheyyuo
Ys❤
Ready made materials okke evdenna vanga
Thank you valare help full aya vedioo. Thankuuuuuuu
Thanks for watching ❤
How to post picture of jewlries without buying
Nalla mansullonda ithupole paranju tharan thonnunnath.oru idea illathorkk oru idea kittum❤❤❤
Njan anweshicha vedio
Dress photo eganeya youtubil edunnath parayamo
Meterials നമ്മുക്ക് എവിടുന്ന് എടുക്കാൻ കഴിയും...
Dresss okke evidenna purchase chyunne onnu parayo
Yethu machine aa use cheyune
Thank you chechi. ഞാൻ ഒരു businus തുടങ്ങാൻ ആഗ്രഹിച്ചു എങ്ങനെ തുടങ്ങണം എന്ന് അറിയാതെ വിഷമിച്ചു നിൽക്കുമ്പോൾ ആണ് ഈ വീഡിയോ കണ്ടത്. എനിക്ക് എന്താണോ വേണ്ടത് അത് മുഴുവൻ എനിക്ക് കിട്ടി. Thanku.... ❤
ഞാൻ ഒരു ഭിന്നശേഷി ഉളള ആളാണ് എനിക്ക് ചെയ്യാൻ പറ്റിയ ബിസിനസ് പറഞ്ഞു തരാമോ
Home made ghee chetta..butter medichu ghee aakam
Waterproof label engane annu addressil akkane
Coveril athil edan sthalam undu
Pls mention the size of courier bag for salwars
Thank u Tatum detail Ai arum paranju tharilla🙏 u r great
Courier cover evidunna vedikane.kurthi ayikan cover size etharaya.
Thrift shopn legal procedures veno?
Please rply
സത്യം ആരും പറയില്ലാടാ .എന്തായലും നല്ലാ ക്ലാസ്സ്
License polulla any legal formalities indo online businesil
GST edutho
Athil file cheyyan padicho
Good presentation 👍👍👍
RUclips channel thudangunnathinekkurich video cheyyamo???
Thank you so... Much❤ 🙏🙏🙏

Pin ചെയ്യാമോ