ഈ മകളുടെ മാതാപിതാക്കൾ ഭാഗ്യം ചെയ്തവർ....ഇങ്ങനെയൊരു ഭാര്യയെ ലഭിച്ച ഭർത്താവ് ഭാഗ്യവാൻ...കടം കേറി സമാധാനം ഇല്ലാത്ത എത്രയോ പേർ നമുക്ക് ചുറ്റും ഉണ്ട്.. അഭിനന്ദനങ്ങൾ സോദരീ
She is an extra-ordinarily exemplory in Interior Design & Construction. Her husband also require appreciation for supporting her to make her vision turn into reality.
പക്ഷെ, സമ്മതിക്കില്ല നാട്ടിലെ എൻജിനീയർമാരും, ക്രോൺട്രാക്ട് ജോലിക്കാരും, ഇവർക്ക് ഭീഷണിയായിരിക്കും 'വലിയവായിൽ വർത്തമാനവും സപ്പോർട്ടും കൊടുക്കും. കളി കാര്യമാവുമ്പോൾ പാരയും വെക്കും. അനുഭവം😢😢😢
എനിക്കും ഇതുപോലത്തെ Idea കളുണ്ട്. സപ്പോർട്ട് കിട്ടില്ല. എല്ലാരും mis guide ചെയ്യും. പാവങ്ങൾക്ക് വില കുറവിൽ പല കാര്യങ്ങളും ചെയ്യാൻ പറ്റും. മോഡൽ മാറുമ്പോൾ പഴയ മോഡൽ സാധനങ്ങൾ പലതും പകുതി വിലക്ക് കിട്ടും. നമ്മൾ പുതിയത് വാങ്ങിയാലും പത്ത് ദിവസം കഴിയുമ്പോൾ അത് പഴയതാവും
ഈ പൈസക്കും വീട് വക്കാം എന്നു കാട്ടി തന്ന സുമയ്യക്ക് അഭിനന്ദനങ്ങൾ, പൊയ്മുഖങ്ങൾ ഏറെയുള്ള ഈ ആധുനിക ലോകത്ത് സുമയ്യയുടെ മുഖതുള്ള നിഷ്കളങ്കമായ ചിരി മായാതെ നിലനിൽക്കട്ടെ എന്നു പ്രാത്ഥിക്കുന്നു.
Feeling so very proud of her. I don’t even know her but being a woman myself , I feel like giving her a hug. She can actually start a consultation firm to help families build a home like this even in under 2 cents of land. Many people think a house is not a house without spending loads of money but she has proven them all wrong. Beautiful home and very well explained with confidence. She is the best example of a go-getter. If the family supports a woman to achieve her dreams , then she can even touch the stars easily. Hats off to her husband and child for being the support system.
ഗംഭീരമായിട്ടുണ്ട്....a big Salute....👏🙏 വീടില്ലാത്തവർക്ക് കേരള ഗവണ്മെന്റ്/ഇന്ത്യ ഗവണ്മെന്റ് വീട് വെച്ച് നൽകുമ്പോൾ സുമയ്യയുടെയും നിഖിലിന്റെയും ഈ വീട് ഒരു മാതൃക ആക്കാം .... സുമയ്യയുടെയും നിഖിലിന്റെയും ഈ വീട് ഒരു കേരള മോഡൽ ആയും ഒരു ഇന്ത്യ മോഡൽ ആയും അറിയപ്പെടട്ടെ .... നമ്മുടെ പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തി ഈ മാതൃക നമ്മുടെ ഇന്ത്യ മഹാരാജ്യത്തുള്ള എല്ലാവരിലേക്കും എത്തിച്ചാൽ വളരെ നന്നായിരുന്നു ...🙏
സുമയ്യാ അടിപൊളി നമ്മൾ പരിചയപ്പെട്ടിട്ടു വർഷങ്ങൾ ഏറെ ആയി but ഞാൻ അറിഞ്ഞില്ല മുത്തേ നിന്നിലെ കഴിവിനെ, ഒരുനാൾ ഞാൻ വരും നിന്റെ മനോഹര സ്വർഗം കാണാൻ 🥰. അതിമനോഹരം എന്നേ പറയാനുള്ളു🔥🔥👏🏻👏🏻
ഇയാളുടെ കെട്ടിയോനാണ് ശരിക്കും ഭാഗ്യവാൻ. കാര്യങ്ങൾ ഏറ്റവും നന്നായി മാനേജ് ചെയ്യാൻ കഴിയുന്ന ഒരു partner ഉണ്ടെങ്കി life super ആകും എന്നതിന് ഏറ്റവും നല്ല ഉദാഹരണം ആണ് സുമയ്യ നിങ്ങൾ
ഇത്രയും ആത്മവിശ്വാസവും അഭിമാനത്തോടും കൂടി എല്ലാം ചെയ്ത, എല്ലാം ഞങ്ങള്ക് കാണിച്ചു തന്ന സഹോദരി.. ഒന്നിലും തൃപ്തിപ്പെടാത്ത ഇന്നത്തെ സമൂഹത്തിനു ഒരു മാതൃകയാണ്.. ഒരുപാട് സന്തോഷം തോന്നി,,
ഈ കുട്ടിയുടെ കഴിവിനെ പ്രോത്സാഹിപ്പിക്കുന്ന ഭർത്താവിനു വേണം ബിഗ് സല്യൂട്ട്. ഭാര്യമാർക്ക് കഴിവുണ്ടെങ്കിലും തന്നെക്കാളും വലുതാകണ്ട എന്ന് ചിന്തിക്കുന്ന ഭർത്താക്കൻമാരുണ്ട് complex കാരണം. സുമയ്യയുടെ ഭർത്താവിനാണ് Credit മുഴുവനും ഞാൻ കൊടുക്കുന്നത്. സുമയ്യ കുടുംബവും കഴിവും എല്ലാവരുടെയും സ്വഭാവവും Manage ചെയ്യുന്നുണ്ടല്ലോ. Big Salute🎉
@@deepajoshy7675 I feel sorry for you . Just come out of toxic relationship. No one will be there to help you. It is you who have to standup for yourself. Relatives & society won't help , all they want to see is people suffering, no one likes people being happy & successful. Bring out the fire inside you. Live your life. 40 years from now if you turn back you shouldn't regret that you didn't make the decision of proving yourself who you are! Noone , not even your parents will stand by your side . Fight for what you want. So it's now Or never.
സൂപ്പർ... മനോഹരം.. ജനലിന് ഗ്രിൽ കൊടുക്കണം സേഫ്റ്റിക്ക്.. ടിവി വച്ചത് കുറച്ചു ഹൈറ്റ് കൂടിയത് പോലെ തോന്നി.. ചെറിയ വീട് സ്വപ്നം കാണുന്നവർക്ക് വളരെ ഉപകാരപ്പെടും.... 👍👍👍👍👍👍👍
ഒരു പ്ലാനും ഇല്ലാതെ പണം കൊണ്ട് ചെന്ന് മണ്ണിൽ മൂടുന്ന വർക്കും കൈവശമുള്ള കാശും തീർന്നിട്ട് പണി പൂർത്തീകരിക്കാൻ പറ്റാത്തവർക്കും വേണ്ടി സമർപ്പിക്കുന്നു 👌👌👌
My minimum monthly home expenses is AED 16,500. And Sumaiah built a house with AED 11,000. I cant believe my eyes. I am ashamed of myself that I dint even build one even after being an NRI for more than 2 decades. Marrying a good life partner is key to prosperity, happiness and long life
@@safooramanaf549 Yes it is expensive. I have 3 children studying in reputed college and schools here in Dubai. The fees are high but I rather bear it, than sending my children to colleges & schools in other countries where they might be influenced or be victims of negative elements of the society that are bothering many nations including our own. I rather spend and raise some clean, educated and wise citizens for the future. I hope you understand what I mean. Btw I was a buyer in O&G industry
ഇത്രയും ചെറിയ സ്ഥലത്തിൽ നല്ല മനോഹര മായ ഒരു വീട് അതും വളരെ വളരെ കുറഞ്ഞ ചെലവിൽ വയ്ക്കാൻ പറ്റും എന്ന് കാട്ടിതന്ന സുമയ്യക്ക് അഭിനന്ദനങ്ങൾ.... 💐👋👋🙏... എല്ലാവർക്കും ഒരു പ്രചോദ നമാവെട്ടെ ഈ വീഡിയോ.... 🙏
ഞാൻ പാലക്കാടാണ് ഇവിടെ 560sqft ഒരു വീട് പണിയിക്കുന്നുണ്ട് workers ന് ദിവസക്കൂലിയും materials വാങ്ങിച്ചുകൊടുത്തും. വീട് പണിയുമ്പോൾ അതിന് പിന്നിൽ വരുന്ന മറ്റ് effort കളുടെ cost ഉം കൂടി കണക്കിലെടുത്താൽ 2.5lks പോരാ, വെള്ളം, വൈദ്യുതി, furniture,sanitary, gate, grill അങ്ങിനെ പോകും കാര്യങ്ങൾ, അപ്പൊ ഊഹിച്ചാൽ കുറച്ച് common sense ഉള്ളവർക്ക് ദഹിക്കില്ല madam ഈ വക തള്ളുകൾ 🤣😂🤩🤓, വ്യൂ കിട്ടും, മില്യൺ views ആയാൽ google ൽ നിന്ന് വരുമാനവും കിട്ടും.ഇങ്ങനെ പറയുമ്പോൾ മനസ്സിന് സുഖവും സന്തോഷവും ആണ് പക്ഷെ വീട് സ്വയം കെട്ടുന്നവർക്ക് ഈ തള്ളുകൾ അത്ര ദഹിക്കില്ല 😂😅
സൂപ്പർ....... ഇതുവരെ കണ്ടതിൽ എന്റെ ഹൃദയം കീഴ്പ്പെടുത്തി.... Sure ഞാനും എപ്പോഴും കണക്കു സൂക്ഷിക്കയുന്ന ആളാണ്...... എല്ലാ കണക്കും najnum സൂക്ഷിക്യാറുണ്ട്
സ്വന്തമായി, അതും കർശനമായ ബജറ്റിൽ, ഒരു വീട് പണിയാൻ ധൈര്യവും നിശ്ചയദാർഢ്യവും വേണം. പലരും ലോൺ എടുക്കുകയും ഇതിലും മികച്ച വീടുകൾ പണിയുകയും ചെയ്യാറുണ്ട്, എന്നാൽ അതിനാൽ അവർ ബാങ്ക് വായ്പയുടെ ഭാരത്തിൽ അസുഖകരമായ ജീവിതം നയിക്കുന്നു. ഒടുവിൽ, എല്ലാവരും ആഗ്രഹിക്കുന്നത് സന്തോഷമാണ്. സുമയ്യയും കുടുംബവും ഈ വീട്ടിൽ അനുഭവിക്കുന്ന വിജയവും സംതൃപ്തിയും പണമുകൊണ്ട് ലഭിക്കില്ല. As an architect, ഈ വീഡിയോ കണ്ടപ്പോൾ എന്റെ കണ്ണുകൾ നനഞ്ഞു. Congratulations 🎊 Sumayya and Family.
നിങ്ങൾ architect ആണോ. നിങ്ങൾക്ക് ഇത് സപ്പോർട്ട് ചെയ്യാൻ കഴിയുന്നുണ്ടോ. പല കോൺട്രാക്ടർമാരും എല്ലാം ഒരു വലിയ സംഭവമാക്കി ചെയ്ത് വലിച്ചു നീട്ടുന്നതാണ് കണ്ടിട്ടുള്ളത്. ഒരു കാര്യവും സിമ്പിളായി ചെയ്യാൻ ആർക്കും താത്പര്യമില്ല.
എങ്ങനെ അഭിനദിച്ചാലും മതിയാകില്ല. വീടിനെ പറ്റി, floor plan , interior concept , interior designs, finishing , colour selections, Material selections എല്ലാം excelent ആയിരിക്കുന്നു. ഞാൻ 600 sq ft ൽ , steel structure ൽ തീർത്തു. 7 lakhs . All the above , ഇദ്ദേഹത്തിൻ്റെ സന്തോഷം, സംതൃപതി , അതാണ് ഏറ്റവും വലിയ asset . Even our housing development Shall take advise from this brilient lady , God bless you and your family.
ഇതു പോലെ ഞാനും ഒരു വീട് വെച്ചു ആദ്യമേ ബഡ്ജറ്റ് ഉറപ്പിച്ചു അതിന് ശേഷം ഓരോ കാര്യങ്ങളും കൃത്യമായി ബുക്കിൽ എഴുതി വെച്ചു പണി തുടങ്ങി. അൽഹംദുലില്ലാഹ് നല്ലമനോഹരമായ ഒരുപാട് വീട് എനിക്ക് ആയി ഉദേശിച്ച ബഡ്ജറ്റിൽ തന്നെ. എല്ലാവർക്കും എന്റെ വീട് ഇഷ്ട്ടപെട്ടു...
അടിപൊളി ഇത്രയും ചെറിയ പൈസക്ക് ഒരു വീട് സെറ്റക്കിയതിന് ഗ്രേറ്റ് ഒരു ബെഡ്‌റൂം സെറ്റ് ആകാൻ ഒന്നര ലക്ഷം വന്നു എനിക്ക് അതിലും എത്രയോ മുകളിലാ ഇത് ❤❤❤സുമയ്യാ your great
ഒന്നും പറയാനില്ല.സൂപ്പർ 👍👍. കടവും ലോണും ഒന്നും ഇല്ലാതെ ഇങ്ങനെയും ജീവിക്കാം ഇന്ന് എന്ന് തെളിയിച്ച ഈ ഫാമിലിക്കും. അതിനുബരി സഹോദരിക്കും ബിഗ് സല്യൂട്ട്.എന്നും ആ വീട്ടിൽ നന്മകൾ മാത്രം ഉണ്ടാവട്ടെ 👍👍
She is an absolute gem. The man must be very lucky to have in his ife. People complain about being poor. Just see her million dollar smile and how confident she is on what she accomplished. Happiness and peace doesn’t need money .
വീട്ടമ്മ മിടുക്കി. വിസ്മയിപ്പിക്കുന്ന ഗൃഹനിർമ്മിതി. വീടിൻ്റെ കൂട്ട് ഒന്നുകൂടി ഉയർത്തി പണിതിരുന്നുവെങ്കിൽ പുറമെ നിന്നുള്ള കാഴ്ചക്കും ഭംഗി കൂടുമായിരുന്നു. പുറം കാഴ്ചയിൽ ഉള്ള വീടിനകത്താണ് ഇത്രയും സ്ഥലവും സൗകര്യവും ഒരുക്കിയിരിക്കുന്നത് ! കണ്ടാൽ ഞെട്ടും എന്ന തലക്കെട്ടൊക്കെ ഇത് പോലുള്ള വീഡിയോക്കാണ് കൊടുക്കേണ്ടത്. .
ഇതേപോലെ നല്ല മനസും,ആത്മാർത്ഥതയും ആത്മവിശ്വാസവും ഉള്ള ഒരാൾ ജീവിതത്തിൽ കൂടെയുണ്ടാവുക എന്നത്, ഏറ്റവും വലിയ പുണ്യമാണ്,,,, പറയാൻ വാക്കുകളില്ല. God bless you🙏🏻🙏🏻🙏🏻🙏🏻
സുമയ്യ,, you are great. നിങ്ങൾ സംസാരിക്കുന്നതിലെ confidents നിങ്ങളുടെ പുഞ്ചിരി 👏👏👏👏👏. കണ്ടതിൽ വെച്ച് ഏറ്റവും നല്ല vdo. ജീവിത ചിലവുകളെ നന്നായി പഠിച്ചു ഭർത്താവിന് നല്ല സപ്പോർട് ആയി നിൽക്കുന്ന നല്ല ഭാര്യ. താങ്കൾ ഏതു ഫീൽഡിൽ ആയാലും അവിടെ വിളങ്ങും. കാരണം അതിനുള്ള confidents ഉം കഴിവും നിങ്ങൾക്കുണ്ട്. കുറച്ചു കൂടി സ്ഥലവും കാശും ഉണ്ടെങ്കിൽ നിങ്ങൾ ഇതിലും അടിപൊളിയായി ഒരു വീട് വെക്കും. ഈ vdo താങ്കൾക്ക് ഒരു തൊഴിലു കൂടിയാകാൻ ഞാൻ ആഗ്രഹിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നു ട്ടോ. നിങ്ങൾ ഉയരങ്ങളിലെത്തട്ടെ.God bless you🙏🙏🙏❤❤
നല്ല വീട് പെങ്ങളെ, അഭിനന്ദനങ്ങൾ. ബജറ്റ് വീട് എന്ന് പറഞ്ഞു കാണിക്കുന്നത് പറഞ്ഞു വരുമ്പോൾ 15 ഉം 20 ലക്ഷം ആയിട്ടുണ്ടാവും. Tight budget ഉള്ള മല്ലൂസിന് ഫോളോ ചെയ്യാവുന്ന മാതൃക ആണ്.
It's truly inspiring to see someone who, with a small budget and a lot of determination, creates a home that brings them joy. This lady has shown us that true happiness doesn't come from following trends or worrying about what others think. She's built something beautiful that reflects her own vision, and that's what makes it special. When you stay true to yourself and focus on what makes you happy, you can create a space that feels like home, no matter the size or budget. Her happiness and creativity are what truly transform a house into a loving, meaningful home.
The best of "come on everybody". The confidence & creativity of Sumayya is really appreciated. സ്നേഹത്തിൽ തീർത്ത ഈ ഭവനം എൻ്റെ കണ്ണ് നനയിച്ചു. This video will become the most viewed video on this channel
The guy is lucky because SUMAYYA is his wife.. she is practical,calculative,creative and a super family supporter.. SUMAYYA has a standard life and he know how to manage it FINANCIALLY AND PRACTICALLY that her SUCCESS..CONGRATULATIONS..
Sumayya, you can definitely become a consultant for people who are seeking to build a budget friendly home... Interior designing has become a huge headache for simple people.. you can definitely become a great help for them, by making a beautiful, pocket friendly home with elegant interiors.
മറ്റുള്ളവരുടെ ജീവിതത്തിലേക്ക് എത്തുനോക്കാതെ സ്വന്തം കൈയിലുള്ള ക്യാഷ് കൊണ്ട് മനോഹരമായി വീടിനു നിർമ്മിച്ച ഇവർക്ക് ആവട്ടെ ഇന്നത്തെ ബിഗ് സല്യൂട്ട്
സെപ്റ്റിക് ടാങ്ക് എവിടെ എന്ന് കൂടി പറയണമായിരുന്നു
👍🏻
Sister super house naan coimbatore la ithupola oru budget house katta unga enginer help venum
Essssssssss
Essssssssss
ഇതൊക്കെ ആണ് ലൈഫ്..❤ എന്തൊരു പ്ലാനിംഗ്.. ഒരു ചെറു ചിരിയോടെ അല്ലാതെ ഈ വീഡിയോ കാണാൻ കഴിയില്ല...നന്ദി
പെങ്ങളെ,
വർണ്ണിക്കാൻ വാക്കുകളില്ല,
അത്ര ഗംഭീരം. 👌🏻👌🏻👌🏻
ഈ മകളുടെ മാതാപിതാക്കൾ ഭാഗ്യം ചെയ്തവർ....ഇങ്ങനെയൊരു ഭാര്യയെ ലഭിച്ച ഭർത്താവ് ഭാഗ്യവാൻ...കടം കേറി സമാധാനം ഇല്ലാത്ത എത്രയോ പേർ നമുക്ക് ചുറ്റും ഉണ്ട്..
അഭിനന്ദനങ്ങൾ സോദരീ
മോളെ എത്ര അഭിനന്ദിച്ചാലും പൂർണമാവുവെന്ന് തോന്നുന്നില്ല,!! തീർത്തും മാതൃകാ പരം, സർവശക്തൻ അനുഗ്രഹിക്കട്ടെ.,..❤💐💐
എത്ര confident ആയിട്ടാണ് സംസാരിക്കുന്നത്. ഇതിനൊക്കെ കൈയ്യടിച്ചേ പറ്റൂ👏❤️
സുമയ്യ മാഡത്തിന്റെ സൂക്ഷ്മത സമ്മതിച്ചിരിക്കുന്നു. കുറഞ്ഞ ചെലവിൽ ഒരു ആഡംബര വീട്.... തകർപ്പൻ. എല്ലാവർക്കും ഉപകാരപ്പെടട്ടെ.Proud of you.
ഇതുവരെ നിങ്ങൾ കാണിച്ച വീടുകളിൽ ഏറ്റവും നല്ല വീട്.. ഒരുപാട് പണം വേണം വീട് വെക്കാൻ എന്നുള്ള ധാരണ മാറ്റി തന്ന വീഡിയോ ❤️
❤
She is an extra-ordinarily exemplory in Interior Design & Construction. Her husband also require appreciation for supporting her to make her vision turn into reality.
സത്യം.. നമ്മൾ ഇത് അറിയാതെ പോയല്ലോ
Im from palakka, i need contact detail
House plan please
മാഷാ അല്ലാഹ് അടിപൊളി ഇത്രേ മതി മണ്ണിലേക്ക് മടങ്ങനുള്ള മനുഷ്യർക്ക് എന്തിനാ കൊട്ടാരം
നല്ല Architect പോലും ഇത്ര മനോഹരമായി ഡിസൈൻ ചെയ്യില്ല. അഭിനന്ദനങ്ങൾ 👏👏
ഈ വീട്ടുകാരി നല്ലൊരു ഹോം ഡിസൈനറാണെന്ന് തെളിയിച്ചിരിക്കുകയാണ്.
നല്ല വിവരമുള്ള കുട്ടി. പെൺകുട്ടികളായാൽ ഇങ്ങനെ വേണം. മിടുക്കി.
കിട്ടുമെങ്കിൽ ഇതുപോലെ ഒരു പെൺകുട്ടിയെ കിട്ടണം കല്യാണം കഴിക്കാൻ . ഭാഗ്യവാൻ...
Exactly
നല്ല മോള്, സൗന്ദര്യവും, വിവരവും ഒത്ത മോൾ♥️
❤
10 വർഷമായി മുടങ്ങി കിടന്ന വീടുപണി restart ചെയ്യാൻ ഇരിക്കുവാരുന്നു.. Highly inspirational video. Thank you❤😍😍
Hats off Sumayya❤❤❤
ഇത്രയും നന്നായി കോസ്റ്റ് എഫക്ടീവ് ആയി ചെയ്ത് ഇവർക്ക് ഇത്തരം വീടുകൾ നിർമ്മിച്ചു കൊടുക്കുന്ന പ്രൊഫഷൻ സ്വീകരിക്കാവുന്നതാണ്.
പക്ഷെ, സമ്മതിക്കില്ല നാട്ടിലെ എൻജിനീയർമാരും, ക്രോൺട്രാക്ട് ജോലിക്കാരും, ഇവർക്ക് ഭീഷണിയായിരിക്കും 'വലിയവായിൽ വർത്തമാനവും സപ്പോർട്ടും കൊടുക്കും. കളി കാര്യമാവുമ്പോൾ പാരയും വെക്കും. അനുഭവം😢😢😢
പക്ഷേ ഇതിൽ ഇവർ തന്നെ ആണ് കുറേ പണിയും ചെയ്തത്.
അത് കൊണ്ട് labour charge കുറഞ്ഞിട്ടുണ്ട്.
Contact nbr വേണം❤ വീട് വെയ്ക്കാൻ ആഗ്രഹമുണ്ട്..auto dvr ആണ്
💯💯💯
എനിക്കും ഇതുപോലത്തെ Idea കളുണ്ട്. സപ്പോർട്ട് കിട്ടില്ല. എല്ലാരും mis guide ചെയ്യും. പാവങ്ങൾക്ക് വില കുറവിൽ പല കാര്യങ്ങളും ചെയ്യാൻ പറ്റും. മോഡൽ മാറുമ്പോൾ പഴയ മോഡൽ സാധനങ്ങൾ പലതും പകുതി വിലക്ക് കിട്ടും. നമ്മൾ പുതിയത് വാങ്ങിയാലും പത്ത് ദിവസം കഴിയുമ്പോൾ അത് പഴയതാവും
ഇങ്ങനെ വേണം പെണ്ണുങ്ങൾ.... ഉള്ളത് കൊണ്ട് സമാധാനമായി ജീവിക്കാമല്ലോ.... ഒരുപാട് ഇഷ്ടമായി
Knanaya girls are like this
സത്യം ഉള്ള ഒരു കുട്ടി ആണ് മോളെ നീ..
ദൈവം അനുഗ്രഹിക്കട്ടെ ❤️
ഈ പൈസക്കും വീട് വക്കാം എന്നു കാട്ടി തന്ന സുമയ്യക്ക് അഭിനന്ദനങ്ങൾ, പൊയ്മുഖങ്ങൾ ഏറെയുള്ള ഈ ആധുനിക ലോകത്ത് സുമയ്യയുടെ മുഖതുള്ള നിഷ്കളങ്കമായ ചിരി മായാതെ നിലനിൽക്കട്ടെ എന്നു പ്രാത്ഥിക്കുന്നു.
Mm
എനിക്കും ഇതുപോലെ ഉരു വീട് വേണം എന്നുണ്ട് അതിന് എന്താണ് ചെയ്യുണ്ടത് നിങ്ങളുടെ അഡ്രസോ നമ്പരോ കിട്ടുമോ
Yes 🙏❤️🥰
@@valsalakumaribvalsalakumar1146 എങ്ങനെ നമ്പർ ഉണ്ടോ സാർ
Very inspiring video. Well designed spaces. Wishing you all the best in making it a profession.
ഈ വീട് കണ്ടപ്പോൾ എനിക്ക് സന്തോഷം തോന്നി ഇതുപോലെയുള്ള ഒരു വീട് എന്റെയും സ്വപ്നം ആണ് . ചേച്ചി പൊളിയാണ് 🥰🥰👍🏻
എത്ര.. സന്തോഷവും.. ആത്മവിശ്വാസവും.. അതിലേറെ അഭിമാനവുമാണ്.. ആ സ്ത്രീ.. പ്രകാശിപ്പിക്കുന്നത്..
❤
❤
നമുക്ക് നമ്മുടെ ചെറിയ വീട് മറ്റൊരാൾ കാണുമ്പോൾ നാണക്കേടാണ്. അവർക്ക് നേരെ തിരിച്ച് അഭിമാനവും.
അപാര ചിന്തയും പ്ലാനിങ്ങും ഇല്ലാതെ ഇങ്ങനെ എക്സിക്യൂട്ട് ചെയ്തു എടുക്കാൻ പറ്റില്ല... Hat's off to them...😍😍😍
ഞാൻ ഇത് മൂന്നാമത്തെ പ്രാവശ്യമാണ് കാണുന്നത്. അത്രയും മനോഹരവും വളരെ spacious ആയൊരു വീട്. ❤❤❤❤❤
മിടുക്കി... Your husband is lucky to have you....
Your family will be in prosperity always... 😊
എല്ലാ ഭാര്യമാരും ഇതുപോലെ ചിന്തിച്ചെങ്കിൽ എല്ലാ വീടും സന്തോഷത്തോടെയും സമാധാനത്തോടെയും കഴിയും❤❤❤
❤
അത്രേ ഉള്ളു... ജീവിക്കാൻ വലിയ ചിലവൊന്നും വേണ്ട പക്ഷെ മറ്റുള്ളവരെ പോലെ ജീവിക്കാൻ ആഗ്രഹിച്ചാൽ ചിലവ് ഒരിക്കലും നമ്മുടെ കയ്യിൽ നിൽക്കില്ല...
Yes
Jeevitham onnullu.ullavar ullathu pola jeevikatte.chereya chinthakathikal ullavar enganayum jeevikatte❤
ഇതൊക്കെ കാണുമ്പോൽ വീട്ടിലുള്ളതിനെ കിണറ്റിലിടാൻ തോന്നുന്നത്
ഇനിയുള്ള കാലം tiny House ൻ്റെ ആവശ്യമേ ഉള്ളൂ..Hats off🎉
വളരെ നന്നായിട്ടുണ്ട്. കടങ്ങളില്ലാതെ സമാധാനത്തോടെ ഉറങ്ങാലോ ചെറിയ വീടെങ്കിലും സ്വന്തമായി വേണം എന്നുള്ളവർ ഈ പ്ലാനിംങ്ങ് നോക്കാം😊👌👏
അവതാരികയേക്കാൾ മനോഹരമായി സംസാരിക്കുന്നു.❤❤... അതാരികയെ കുറ്റം പറഞ്ഞതല്ല കേട്ടോ.... അവരുടെ പ്രസന്റേഷൻ വളരെ നല്ലതാണ് എന്നാണ് ഉദ്ദേശിച്ചത്
Unexpected aayi oru video kandu skip adikan തോന്നിയില്ല
Excellent work 👏
Sathyam, saadharana forward adichu povunnatha, ithu motham kandu
@@Shareeefll
@@Shareeef😊😊😊
@@Shareeefpp
same😁
Masha allaah..ഈ കുട്ടിയെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല. ഒരു സെന്റിൽ അത്രക്ക് പെർഫക്റ്റായി എല്ലാം ചെയ്‌തിട്ടുണ്ട് 🥰🥰👍👍❤️❤️🥰🥰💐💐🤝🤝🤝
Feeling so very proud of her. I don’t even know her but being a woman myself , I feel like giving her a hug. She can actually start a consultation firm to help families build a home like this even in under 2 cents of land. Many people think a house is not a house without spending loads of money but she has proven them all wrong. Beautiful home and very well explained with confidence. She is the best example of a go-getter. If the family supports a woman to achieve her dreams , then she can even touch the stars easily. Hats off to her husband and child for being the support system.
Yes very right
Very very correct.congratulations Sumayya
Congratulations soumiya
She is v bright
ഗംഭീരമായിട്ടുണ്ട്....a big Salute....👏🙏
വീടില്ലാത്തവർക്ക് കേരള ഗവണ്മെന്റ്/ഇന്ത്യ ഗവണ്മെന്റ് വീട് വെച്ച് നൽകുമ്പോൾ സുമയ്യയുടെയും നിഖിലിന്റെയും ഈ വീട് ഒരു മാതൃക ആക്കാം ....
സുമയ്യയുടെയും നിഖിലിന്റെയും ഈ വീട് ഒരു കേരള മോഡൽ ആയും ഒരു ഇന്ത്യ മോഡൽ ആയും അറിയപ്പെടട്ടെ ....
നമ്മുടെ പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തി ഈ മാതൃക നമ്മുടെ ഇന്ത്യ മഹാരാജ്യത്തുള്ള എല്ലാവരിലേക്കും എത്തിച്ചാൽ വളരെ നന്നായിരുന്നു ...🙏
സുമയ്യാ അടിപൊളി നമ്മൾ പരിചയപ്പെട്ടിട്ടു വർഷങ്ങൾ ഏറെ ആയി but ഞാൻ അറിഞ്ഞില്ല മുത്തേ നിന്നിലെ കഴിവിനെ, ഒരുനാൾ ഞാൻ വരും നിന്റെ മനോഹര സ്വർഗം കാണാൻ 🥰. അതിമനോഹരം എന്നേ പറയാനുള്ളു🔥🔥👏🏻👏🏻
ഇയാളുടെ കെട്ടിയോനാണ് ശരിക്കും ഭാഗ്യവാൻ. കാര്യങ്ങൾ ഏറ്റവും നന്നായി മാനേജ് ചെയ്യാൻ കഴിയുന്ന ഒരു partner ഉണ്ടെങ്കി life super ആകും എന്നതിന് ഏറ്റവും നല്ല ഉദാഹരണം ആണ് സുമയ്യ നിങ്ങൾ
ഭർത്താവ് ഭാര്യയുടെ കഴിവ് അംഗീകരച്ചു അതാണ് പ്രദാനം
നമ്മൾ താമസിക്കുന്ന വീട് നമ്മുക്ക് ഒരിക്കലും ഭാരം ആകരുത് എന്നതിന് best example. God bless you.
ഇന്നത്തെ പെൺകുട്ടികൾ ഈ മോളേ കണ്ടു പഠിക്കു ഈ മോൾ ഒരു മാതൃകയാണ് ദൈവം തുണക്കട്ടെ!
മോളുടെ ജീവിതത്തിനോട് ഉള്ള ഇഷ്ടം... അതാണ് ഈ ക്രീയേഷൻ.... വളരെ സന്തോഷം.... 👍
ഇത്രയും ആത്മവിശ്വാസവും അഭിമാനത്തോടും കൂടി എല്ലാം ചെയ്ത, എല്ലാം ഞങ്ങള്ക് കാണിച്ചു തന്ന സഹോദരി.. ഒന്നിലും തൃപ്തിപ്പെടാത്ത ഇന്നത്തെ സമൂഹത്തിനു ഒരു മാതൃകയാണ്.. ഒരുപാട് സന്തോഷം തോന്നി,,
😊
ഈ കുട്ടിയുടെ കഴിവിനെ പ്രോത്സാഹിപ്പിക്കുന്ന ഭർത്താവിനു വേണം ബിഗ് സല്യൂട്ട്. ഭാര്യമാർക്ക് കഴിവുണ്ടെങ്കിലും തന്നെക്കാളും വലുതാകണ്ട എന്ന് ചിന്തിക്കുന്ന ഭർത്താക്കൻമാരുണ്ട് complex കാരണം. സുമയ്യയുടെ ഭർത്താവിനാണ് Credit മുഴുവനും ഞാൻ കൊടുക്കുന്നത്. സുമയ്യ കുടുംബവും കഴിവും എല്ലാവരുടെയും സ്വഭാവവും Manage ചെയ്യുന്നുണ്ടല്ലോ. Big Salute🎉
Many are like that. I'm a victim
not able to do anything.. everything spoiled
@@deepajoshy7675 I feel sorry for you . Just come out of toxic relationship. No one will be there to help you. It is you who have to standup for yourself. Relatives & society won't help , all they want to see is people suffering, no one likes people being happy & successful. Bring out the fire inside you. Live your life.
40 years from now if you turn back you shouldn't regret that you didn't make the decision of proving yourself who you are! Noone , not even your parents will stand by your side . Fight for what you want.
So it's now Or never.
👌
നേരത്തെ അറിഞ്ഞിരുന്നെങ്കിൽ ഞാനും ഇങ്ങനെ ചെയ്യുമായിരുന്നുള്ളു. വെറുതെ ലോൺ എടുത്തു തലയിൽ വെക്കണ്ടായിരുന്നു 😢
Big salute🎉
ഒരു വീട് വയ്ക്കുവാൻ ചിന്തിക്കുന്നവർക്ക് വളരെയധികം ഉപകാരപ്രദമുള്ള വീഡിയോ, അതുപോലെ ഈ വീട്ടിലെ സുമയ്യ നന്നായിട്ടുണ്ട്,മിടുക്കി
Super
@@shellyniclavose6352yujnn
എത്ര ആഗ്രഹിച്ചാണ് ആ കുട്ടി വീട് വെച്ചതെന്ന് ഈ വിഡിയോ കാണുമ്പോൾ മനസിലാകുന്നു 👍❤
എന്താണെന്ന് അറിയില്ല. ഈ വീഡിയോ കണ്ടപ്പോൾ എന്റെ കണ്ണ് നിറഞ്ഞു🥹 പിന്നെ സന്തോഷവും. എന്താണെന്ന് മനസിലായില്ല. എനിക്ക് ഇവിടെ പറയാൻ തോന്നി പറഞ്ഞു സന്തോഷം ❤
നല്ല മനോഹരവും ലളിതവുമായ ഒരു കൊച്ചു വീട് ഒത്തിരി ഇഷ്ടമായി രണ്ടുപേർക്കു० ഒരു ബിഗ്ഗ് സല്യൂട്ട്
ലോണും കടബാത്യതയും ഇല്ലാതെ മനസമാധാനത്തോടെ കിടന്നുറങ്ങാം,വീട്ടുകാരി സൂപ്പർ നല്ല ചിന്താഗതി.
സൂപ്പർ ആണ് വീട് ഞാൻ ആഗ്രഹിച്ച പോലെ തന്നെ ഇത് പ്ലാൻ ചെയ്തു നിർമിച്ച സുമ്മയ്യ്ക്ക് ബിഗ് സല്യൂട്ട് 😘😘
അംബാനി പണിത വീടിന്നും മൂല്യമുണ്ട് ഈ സഹോദരിയുടെ അതിമനോഹരമായ ഈ കൊച്ചു കൊട്ടാരം. എല്ലാ ഐശ്വര്യവും ഉണ്ടാവട്ടെ സഹോദരി👌👍🙏
അംബാനിക്ക് ഈ വിട്ടിൽ എന്താ കാര്യം...!
നീയാണ്..... പെണ്ണ്..
അസൂയ തോന്നുന്നത് താങ്കളോടല്ല, താങ്കളുടെ കെട്ടിയവനോടാണ്...
Live long.. Love long.. ❤️❤️❤️
സൂപ്പർ... മനോഹരം.. ജനലിന് ഗ്രിൽ കൊടുക്കണം സേഫ്റ്റിക്ക്.. ടിവി വച്ചത് കുറച്ചു ഹൈറ്റ് കൂടിയത് പോലെ തോന്നി.. ചെറിയ വീട് സ്വപ്നം കാണുന്നവർക്ക് വളരെ ഉപകാരപ്പെടും.... 👍👍👍👍👍👍👍
ഒരു പ്ലാനും ഇല്ലാതെ പണം കൊണ്ട് ചെന്ന് മണ്ണിൽ മൂടുന്ന വർക്കും കൈവശമുള്ള കാശും തീർന്നിട്ട് പണി പൂർത്തീകരിക്കാൻ പറ്റാത്തവർക്കും വേണ്ടി സമർപ്പിക്കുന്നു 👌👌👌
My minimum monthly home expenses is AED 16,500. And Sumaiah built a house with AED 11,000. I cant believe my eyes. I am ashamed of myself that I dint even build one even after being an NRI for more than 2 decades.
Marrying a good life partner is key to prosperity, happiness and long life
😮 16.5k expense
Wat was ur job
മണ്ടൻ ആണെന്ന് ഇപ്പോൾ എങ്കിലും മനസ്സിലായല്ലോ.. ഇനിയെങ്കിലും ഒരെണ്ണം ഉണ്ടാക്ക് 👍🏻
@@safooramanaf549 Yes it is expensive. I have 3 children studying in reputed college and schools here in Dubai. The fees are high but I rather bear it, than sending my children to colleges & schools in other countries where they might be influenced or be victims of negative elements of the society that are bothering many nations including our own. I rather spend and raise some clean, educated and wise citizens for the future. I hope you understand what I mean. Btw I was a buyer in O&G industry
@@musthafapayyoli Dude I am grateful to God that I have enough to live. I am always thankful to Him. You seem to be very frustrated. Control!
Aa vivaram ketta Pet thanthayude makal anu appol chettane mudichath.marry cheyyathe irikunna anunbuddi
കഴിവ്, ആത്മാർത്ഥ, അർപ്പണബോധം എല്ലാം വീട്ടിൽ കാണാം 👍👍👍
ഒരു അവതാരിക ആകാൻ കഴിയും ചേച്ചിക്. വീട് അടിപൊളി ഒരുപാട് ഇഷ്ട്ടയിട്ടോ
സൂപ്പർ,മിടുക്കി മോൾ 👍 ഇങ്ങനെ വേണം പെൺകുട്ടികൾ 👍
ഇത്രയും ചെറിയ സ്ഥലത്തിൽ നല്ല മനോഹര മായ ഒരു വീട് അതും വളരെ വളരെ കുറഞ്ഞ ചെലവിൽ വയ്ക്കാൻ പറ്റും എന്ന് കാട്ടിതന്ന സുമയ്യക്ക് അഭിനന്ദനങ്ങൾ.... 💐👋👋🙏... എല്ലാവർക്കും ഒരു പ്രചോദ നമാവെട്ടെ ഈ വീഡിയോ.... 🙏
മിടുക്കി
Every women is smart only they need husband support and encouragement
ഞാൻ പാലക്കാടാണ് ഇവിടെ 560sqft ഒരു വീട് പണിയിക്കുന്നുണ്ട് workers ന് ദിവസക്കൂലിയും materials വാങ്ങിച്ചുകൊടുത്തും. വീട് പണിയുമ്പോൾ അതിന് പിന്നിൽ വരുന്ന മറ്റ് effort കളുടെ cost ഉം കൂടി കണക്കിലെടുത്താൽ
2.5lks പോരാ, വെള്ളം, വൈദ്യുതി, furniture,sanitary, gate, grill അങ്ങിനെ പോകും കാര്യങ്ങൾ, അപ്പൊ ഊഹിച്ചാൽ കുറച്ച് common sense ഉള്ളവർക്ക് ദഹിക്കില്ല madam ഈ വക തള്ളുകൾ 🤣😂🤩🤓, വ്യൂ കിട്ടും, മില്യൺ views ആയാൽ google ൽ നിന്ന് വരുമാനവും കിട്ടും.ഇങ്ങനെ പറയുമ്പോൾ മനസ്സിന് സുഖവും സന്തോഷവും ആണ് പക്ഷെ വീട് സ്വയം കെട്ടുന്നവർക്ക് ഈ തള്ളുകൾ അത്ര ദഹിക്കില്ല 😂😅
സൂപ്പർ....... ഇതുവരെ കണ്ടതിൽ എന്റെ ഹൃദയം കീഴ്പ്പെടുത്തി.... Sure ഞാനും എപ്പോഴും കണക്കു സൂക്ഷിക്കയുന്ന ആളാണ്...... എല്ലാ കണക്കും najnum സൂക്ഷിക്യാറുണ്ട്
സുമയ്യ നിങ്ങള്‍ സൂപ്പര്‍ തന്നെ അഭിനന്ദനങ്ങള്‍ ഒരു സംശയം ചോതിച്ചോട്ടെ ഈ വീടിന് വീട്ടു നംബര്‍ എങ്ങനേ കിട്ടി
ഈ മോളുടെ മനോഭാവത്തിന് ഒരായിരം അഭിനന്ദനങ്ങൾ ❤
How positive and proud she's ❤️❤️
IKEA എന്ന കമ്പനിയുടെ ഒരു മികച്ച സെറ്റപ്പ് പോലെ തോന്നി മോളുടെ ഭവനം... Al the best molu
സ്വന്തമായി, അതും കർശനമായ ബജറ്റിൽ, ഒരു വീട് പണിയാൻ ധൈര്യവും നിശ്ചയദാർഢ്യവും വേണം. പലരും ലോൺ എടുക്കുകയും ഇതിലും മികച്ച വീടുകൾ പണിയുകയും ചെയ്യാറുണ്ട്, എന്നാൽ അതിനാൽ അവർ ബാങ്ക് വായ്പയുടെ ഭാരത്തിൽ അസുഖകരമായ ജീവിതം നയിക്കുന്നു. ഒടുവിൽ, എല്ലാവരും ആഗ്രഹിക്കുന്നത് സന്തോഷമാണ്. സുമയ്യയും കുടുംബവും ഈ വീട്ടിൽ അനുഭവിക്കുന്ന വിജയവും സംതൃപ്തിയും പണമുകൊണ്ട് ലഭിക്കില്ല. As an architect, ഈ വീഡിയോ കണ്ടപ്പോൾ എന്റെ കണ്ണുകൾ നനഞ്ഞു. Congratulations 🎊 Sumayya and Family.
നിങ്ങൾ architect ആണോ. നിങ്ങൾക്ക് ഇത് സപ്പോർട്ട് ചെയ്യാൻ കഴിയുന്നുണ്ടോ. പല കോൺട്രാക്ടർമാരും എല്ലാം ഒരു വലിയ സംഭവമാക്കി ചെയ്ത് വലിച്ചു നീട്ടുന്നതാണ് കണ്ടിട്ടുള്ളത്. ഒരു കാര്യവും സിമ്പിളായി ചെയ്യാൻ ആർക്കും താത്പര്യമില്ല.
എങ്ങനെ അഭിനദിച്ചാലും മതിയാകില്ല. വീടിനെ പറ്റി, floor plan , interior concept , interior designs, finishing , colour selections, Material selections എല്ലാം excelent ആയിരിക്കുന്നു. ഞാൻ 600 sq ft ൽ , steel structure ൽ തീർത്തു. 7 lakhs .
All the above , ഇദ്ദേഹത്തിൻ്റെ സന്തോഷം, സംതൃപതി , അതാണ് ഏറ്റവും വലിയ asset . Even our housing development Shall take advise from this brilient lady , God bless you and your family.
സൂപ്പർ കുറഞ്ഞ ചിലവിൽ മനോഹരമായ വീട് അഭിനന്ദനങ്ങൾ
ഇതു പോലെ ഞാനും ഒരു വീട് വെച്ചു ആദ്യമേ ബഡ്ജറ്റ് ഉറപ്പിച്ചു അതിന് ശേഷം ഓരോ കാര്യങ്ങളും കൃത്യമായി ബുക്കിൽ എഴുതി വെച്ചു പണി തുടങ്ങി. അൽഹംദുലില്ലാഹ് നല്ലമനോഹരമായ ഒരുപാട് വീട് എനിക്ക് ആയി ഉദേശിച്ച ബഡ്ജറ്റിൽ തന്നെ. എല്ലാവർക്കും എന്റെ വീട് ഇഷ്ട്ടപെട്ടു...
എങ്ങനെ ന്ന് പറയുമോ... എത്ര cash ആയി എന്നും
Can you pls share a video about it. I think ഒരുപാട് പേർക്ക് help aakum. പറ്റുമെങ്കിൽ ഈ ചാനെലിൽ ലൂടെ
ദൈവമേ ഒരു പത്തു ലോഡ് മണൽ അടിച്ചാൽ തന്നെ 60000രൂപക്ക് മേൽ ആവുമല്ലോ രണ്ടര ലക്ഷത്തിനു ഇത് ഒപ്പിച്ചത് അവിശ്വസനീയം
@@Arcane-z9y now am in dubai. I send u video link
Husband ഭാഗ്യവാനാണ് 👌❤️
ഇതുപോലൊരെണ്ണം കൂടുണ്ടെങ്കിൽ ആണുങ്ങൾ ഏതു പ്രതിസന്ധിയും തരണം ചെയ്യും.
അടിപൊളി ഇത്രയും ചെറിയ പൈസക്ക് ഒരു വീട് സെറ്റക്കിയതിന് ഗ്രേറ്റ് ഒരു ബെഡ്‌റൂം സെറ്റ് ആകാൻ ഒന്നര ലക്ഷം വന്നു എനിക്ക് അതിലും എത്രയോ മുകളിലാ ഇത് ❤❤❤സുമയ്യാ your great
ഒന്നും പറയാനില്ല.സൂപ്പർ 👍👍. കടവും ലോണും ഒന്നും ഇല്ലാതെ ഇങ്ങനെയും ജീവിക്കാം ഇന്ന് എന്ന് തെളിയിച്ച ഈ ഫാമിലിക്കും. അതിനുബരി സഹോദരിക്കും ബിഗ് സല്യൂട്ട്.എന്നും ആ വീട്ടിൽ നന്മകൾ മാത്രം ഉണ്ടാവട്ടെ 👍👍
She is an inspiration ❤❤❤❤
Summaya ith oru profession aayit cheyanam, ... aalukale low costil thanne bhangiyulla bhavananghal cheyan help cheyunath oru varumana margam aakikoode ... thanghalk ithil enthoram kazhivanullath... orupad kaashu mudaki interior designersine vilichvaruthi orupad paisayk oronn katti kootunathinekal ethreyo nallath.. ath mathrammalla cheriya budget mathram afford cheyan pattunavark athinonum kazhiyilla ..thangalude arivu mattullavarkum karyangal plan cheyan helpful aakuna tharathil use cheyuu
ചെറിയ ഏരിയ മാക്സിമം utility... അടിപൊളി.
സുമയ്യ 🙏 1ഉം പറയാനില്ല
ഒരു രക്ഷയും ഇല്ല കളർ തീം പൊളിച്ചു ❤️
She is an absolute gem. The man must be very lucky to have in his ife. People complain about being poor. Just see her million dollar smile and how confident she is on what she accomplished. Happiness and peace doesn’t need money .
ഇതാണ് ഒരു സാമർദ്യം ഉള്ള ഒരു റിയൽ കുടുംബിനി, hats off to you sister 👌
ആ കുട്ടീടെ കോൺഫിഡൻസ് ലെവൽ പറയാതെ വയ്യ.. Excellent... 👍🏼 വീടും വീട്ടുകാരിയും അടിപൊളി ☺️
വീട്ടമ്മ മിടുക്കി. വിസ്മയിപ്പിക്കുന്ന ഗൃഹനിർമ്മിതി. വീടിൻ്റെ കൂട്ട് ഒന്നുകൂടി ഉയർത്തി പണിതിരുന്നുവെങ്കിൽ പുറമെ നിന്നുള്ള കാഴ്ചക്കും ഭംഗി കൂടുമായിരുന്നു. പുറം കാഴ്ചയിൽ ഉള്ള വീടിനകത്താണ് ഇത്രയും സ്ഥലവും സൗകര്യവും ഒരുക്കിയിരിക്കുന്നത് ! കണ്ടാൽ ഞെട്ടും എന്ന തലക്കെട്ടൊക്കെ ഇത് പോലുള്ള വീഡിയോക്കാണ് കൊടുക്കേണ്ടത്. .
ഇതേപോലെ നല്ല മനസും,ആത്മാർത്ഥതയും ആത്മവിശ്വാസവും ഉള്ള ഒരാൾ ജീവിതത്തിൽ കൂടെയുണ്ടാവുക എന്നത്, ഏറ്റവും വലിയ പുണ്യമാണ്,,,, പറയാൻ വാക്കുകളില്ല. God bless you🙏🏻🙏🏻🙏🏻🙏🏻
പറയാൻ വാക്കുകൾ ഇല്ല,,കുറെ ആളുകൾക്ക് ഉപകാരപ്പെടും😊✌️
ചേട്ടനെ ഇത്ര സപ്പോർട്ട് ചെയ്യുന്ന മോൾക് .നല്ല ഒരു ലൈഫ്
എല്ലാ ആശംസകൾ.
സുമയ്യ,, you are great. നിങ്ങൾ സംസാരിക്കുന്നതിലെ confidents നിങ്ങളുടെ പുഞ്ചിരി 👏👏👏👏👏. കണ്ടതിൽ വെച്ച് ഏറ്റവും നല്ല vdo. ജീവിത ചിലവുകളെ നന്നായി പഠിച്ചു ഭർത്താവിന് നല്ല സപ്പോർട് ആയി നിൽക്കുന്ന നല്ല ഭാര്യ. താങ്കൾ ഏതു ഫീൽഡിൽ ആയാലും അവിടെ വിളങ്ങും. കാരണം അതിനുള്ള confidents ഉം കഴിവും നിങ്ങൾക്കുണ്ട്. കുറച്ചു കൂടി സ്ഥലവും കാശും ഉണ്ടെങ്കിൽ നിങ്ങൾ ഇതിലും അടിപൊളിയായി ഒരു വീട് വെക്കും. ഈ vdo താങ്കൾക്ക് ഒരു തൊഴിലു കൂടിയാകാൻ ഞാൻ ആഗ്രഹിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നു ട്ടോ. നിങ്ങൾ ഉയരങ്ങളിലെത്തട്ടെ.God bless you🙏🙏🙏❤❤
ഒരു സംശയവും ഇല്ലാതെ കറക്റ്റ് ആയിട്ടുള്ള വിവരണം..... അതെനിക്ക് വളരെ ഇഷ്ടപ്പെട്ടു വീടും വീട്ടുകാരിയേയും. സുമയ്യ ❤❤❤❤❤❤
ഇതാണ് ശരിക്കും മഹാലക്ഷ്മി
ഈ കുട്ടിയെ കിട്ടിയെ ആ ചേട്ടൻ ഭാഗ്യവാനാണ്
ഈ വീട്ടുകാരിക്ക് നല്ല ഒരു വ്ലോഗർ ആകാനുള്ള എല്ലാ കഴിവും ഉണ്ട് ആ രംഗത്ത് ശ്രമിക്കണം
Yes,she has the talent to become a vlogger.
❤❤❤❤❤
Athe
Super
എൻ്റെ പൊന്നോ vloger മാരെ തട്ടി നാട്ടിൽ നടക്കാൻ pattath അവസ്ഥ ആണ് 🙄😂
കോടികളുടെ വീടിനെക്കളും മനോഹരം4
വളരെ സന്തോഷം , സുമയ്യയുടെ എളിമ എന്നെ അതിശയിപ്പിച്ചു . നന്നായിവരട്ടെ .
മനോബലം❤ അഭിനന്ദനം
നല്ല വീട് പെങ്ങളെ, അഭിനന്ദനങ്ങൾ. ബജറ്റ് വീട് എന്ന് പറഞ്ഞു കാണിക്കുന്നത് പറഞ്ഞു വരുമ്പോൾ 15 ഉം 20 ലക്ഷം ആയിട്ടുണ്ടാവും. Tight budget ഉള്ള മല്ലൂസിന് ഫോളോ ചെയ്യാവുന്ന മാതൃക ആണ്.
It's truly inspiring to see someone who, with a small budget and a lot of determination, creates a home that brings them joy. This lady has shown us that true happiness doesn't come from following trends or worrying about what others think. She's built something beautiful that reflects her own vision, and that's what makes it special. When you stay true to yourself and focus on what makes you happy, you can create a space that feels like home, no matter the size or budget. Her happiness and creativity are what truly transform a house into a loving, meaningful home.
ഇതാണ് കുടുബിനി ഒത്തിരി സ്നേഹത്തോടെ...............
എനിക്ക് അറിയാവുന്ന വീടാ മാറ്റം കണ്ടിട്ട് അത്ഭുതം തോന്നുന്നു
God bless you നിന്നെപോലൊരു മോളെ കിട്ടിയതിൽ സന്തോഷം ❤️
അവരുടെ നമ്പർ തരാമോ
ഇതെവിടാണ് സ്ഥലം
ഇതാണ് യഥാർത്ഥ കുടുംബവിളക്ക്. Congratulations Sumayya. Great work
വീടും കുട്ടിയുടെ സംസാര വും വളരെ നന്നായിട്ടുണ്ട് ❤
അതിശയം
വളരെ മനോഹരം
ഒത്തൊരുമിച്ചുള്ള പ്രയത്നം
ഭാര്യയും ഭർത്താവും ഭിന്നതയില്ലാതെ കൈ കോർത്തപ്പോൾ നല്ല ഒരു ഭവനം ചമ്മച്ചു ❤❤❤All blessings ❤️❤️
ഒരു പാട് സന്തോഷം തോന്നി അനിയത്തി കുട്ടി വളരെ ലളിതവും അതി മനോഹരവുമായ ഒരു വീട് ദൈവം അനുഗ്രഹിക്കട്ടെ എന്ന പ്രാർത്ഥനയോടെ എല്ലാ വിധ ആശംസകളും നേരുന്നു❤
The best of "come on everybody". The confidence & creativity of Sumayya is really appreciated. സ്നേഹത്തിൽ തീർത്ത ഈ ഭവനം എൻ്റെ കണ്ണ് നനയിച്ചു. This video will become the most viewed video on this channel
The guy is lucky because SUMAYYA is his wife.. she is practical,calculative,creative and a super family supporter.. SUMAYYA has a standard life and he know how to manage it FINANCIALLY AND PRACTICALLY that her SUCCESS..CONGRATULATIONS..
ഇതു വരെ നിങ്ങൾ ചെയ്തതിൽ ഏറ്റവും നല്ല വീട് ❤ഈ പെൺകുട്ടിയെ എത്ര അഭിനന്ദച്ചാലും മതിയാവില്ല😊
നല്ല മിടുക്കി കുട്ടി. What a confidence. cute സ്വർഗം ♥️ god bless you dear 🥰
മറ്റുള്ളവർ കണ്ടു പഠിക്കട്ടെ. എത്ര അഭിനന്ദിച്ചാലും അധികമാകില്ല. എല്ലവിധ ഐശ്വര്യവും സമൃദ്ധിയും ഉണ്ടാകട്ടെ. 👍 💯
ഒരു പാട് സന്തോഷം. കടം ഇല്ലാതെ ഒരു വീട് പണിതതിൽ. ഞാനും ഇത് പോലെ ഒരു വീട് ആണ് ആഗ്രഹിക്കുന്നത്. ഇപ്പോൾ ഒരു മുറിയിൽ ആണ് കഴിയുന്നത്.
സമ്മതിച്ചു മോളേ.. പറയാതിരിക്കാൻ വയ്യ... മിടുക്കി ...മിടു മിടുക്കി 🎉🎉 സുമയ്യാ... Great 👍❤🎇👏🏻👏🏻
Verygood
ആ കുട്ടി വളരെ മിടുക്കി... ജീവസ്സുറ്റ നല്ല വീട് 🏡🏠 🎉🎉🎉
ഈ മിടുക്കിയേ കിട്ടിയ വ്യക്തിയോട് കുറച്ച് അസൂയ തോന്നുന്നുണ്ടോ എന്നൊരു സംശയം.
എല്ലാവിധ സൗഭാഗ്യങ്ങളും ഉണ്ടാവട്ടെ...
Congratulations മോളെ. മോളുടെ ഈ ഇഛാശക്തിയെ എത്ര പ്രശംസിച്ചിലും മതിയാവില്ല. എല്ലാ ആശംസകളും അനുഗ്രഹങ്ങളും നേരുന്നു.
Sumayya, you can definitely become a consultant for people who are seeking to build a budget friendly home... Interior designing has become a huge headache for simple people.. you can definitely become a great help for them, by making a beautiful, pocket friendly home with elegant interiors.
Hi
One of the best house shown on this channel.❤
Wow, thank you!
@@comeoneverybody4413who is the contractor of this house????reply plss...Namukkum ithupole ulla veedu paniyan aanu
akka idhu entha idam sollunga akka please please