ഇതുപോലൊരു കൊച്ചു വീട് വീട് വയ്ക്കാനാഗ്രഹിക്കുന്ന പലരുടെയും സ്വപ്നമാണ്. Material ചെലവ് കുറച്ച്, എന്നാൽ ഭംഗിയും സൗകര്യവും കുറയാതെ പണിത മനോഹര വീട്. Contact: Muneer - 9020830510
സൂപ്പർ വീട്... കണ്ടിട്ട് കൊതിയാവുന്നു... നിങ്ങൾ ഇപ്പോൾ ചെയ്യുന്ന എല്ലാം വീടുകളും സൂപ്പർ. യുറോപ് മോഡൽ.. ഇങ്ങനെ വീടുകൾ ധാരാളം ചെയ്യണം.. ചതുരപ്പെട്ടി കണ്ടു മടുത്തു
തകർപ്പൻ വീട്. ഒരേ മോഡലുകൾ കണ്ട് കണ്ട് മടുത്ത മലയാളികൾക്ക് ഒരു റിസോർട്ട് ടൈപ്പ് വീട്. പുറത്ത് ഇട്ട ബഞ്ചിൽ ഇരുന്ന് വീടിനെ ശരിയ്ക്കും ആസ്വദിയ്ക്കാം. എത്രയായി എന്ന് ചോദിക്കുമ്പോൾ Cr. കണക്കുകൾ പറയുന്നവർക്ക് 35 ലക്ഷം കൊണ്ടൊരു മനസ്സ് നിറയുന്ന വീട്. റഷീദ്ക്ക ഫാമിലി യുടെ അഭിരുചികൾക്കനുസരിച്ച്, Total വർക്ക് ചെയ്ത മുനീർ New Grace ന്റെ ലിസ്റ്റിൽ പുതിയ ഒരു പൊൻ തൂവൽ. കമോൺ എവെരിബഡി 👍👍👍
Wood ഒന്നും ഇല്ലാതെ ആണ് എല്ലാം ചെയ്തിരിക്കുന്നത്.. മിക്കതും GI പൈപ്പ് ഒക്കെ ആണ്.... സെറ്റി, കട്ടിൽ, stair അങ്ങനെ എല്ലാം coast കുറച്ചു ഉള്ളത് ആണ്. വീട് കോൺക്രീറ്റ് ഉം അല്ല. അപ്പൊ 35lks ശരിക്കും കൂടുതൽ അല്ലെ 🤔🤔
ഇതുപോലൊരു വീട് ഞങ്ങളുടെ അടുത്തുണ്ട്... നല്ല ഭംഗിയാണ്... കണ്ടാലും കണ്ടാലും മതിയാവില്ല... പക്ഷെ താങ്കളുടെ സംശയം പോലെ കഴിഞ്ഞ തുലവർഷത്തിന് ഇടിവെട്ടേറ്റു.... ഇലക്ട്രോണിക് ഉപകരണങ്ങൾ എല്ലാം തന്നെ പോയി.,. വാട്ടർപമ്പ് അടക്കം.... ഒരാൾ മാത്രമേ വീട്ടിൽ ഉണ്ടായിരുന്നുള്ളു... അവർക്കു എന്തായാലും അപകടം ഒന്നും പറ്റിയില്ല
Nice exterior and interior work, congratulations 🎉, bathroom work also did properly, common bathroom also important for the house that is better for our visitors and carporch also good for all whether especially raining season, if air ventilation also important for the house if no air conditioning our house, thank you 😊
ഇതുപോലൊരു കൊച്ചു വീട് വീട് വയ്ക്കാനാഗ്രഹിക്കുന്ന പലരുടെയും സ്വപ്നമാണ്. Material ചെലവ് കുറച്ച്, എന്നാൽ ഭംഗിയും സൗകര്യവും കുറയാതെ പണിത മനോഹര വീട്.
Contact: Muneer - 9020830510
enthu bhangiyayitta cheiythekkane ..ishttayi
,
1
How much cost
❤
Clock ആശയം സൂപ്പറാണ്
മനോഹരമായ പ്ലാനിങ്
എന്റെ സ്വപ്നത്തിലെ വീട് 😢 അള്ളാ വീടില്ലാത്ത എന്നെ പോലുള്ളവർക്ക് എത്രയും വേഗം ഇതുപോലെ ഒരുവീട് ഉണ്ടാക്കി തരണേ 🤲ആമീൻ
ആമീൻ....
ആമീൻ
آمين
Aameen
🙏🏻🙏🏻🙏🏻
യൂറോപ്യൻ സ്റ്റൈൽ വീടാണ്.. എൻ്റെ സ്വപ്നത്തിലെ വീട്...
Insha Allah.. ഇത് കണ്ടപ്പോൾ ചിലത് മനസ്സിൽ പതിഞു,..
Same... എന്റെ കുറെ കാലത്തെ ആഗ്രഹം... എന്നെങ്കിലും വീട് ഉണ്ടാക്കുമ്പോൾ യൂറോപ്പ്യൻ മോഡൽ വേണം എന്നാ ആഗ്രഹം
സൂപ്പർ വീട്... കണ്ടിട്ട് കൊതിയാവുന്നു... നിങ്ങൾ ഇപ്പോൾ ചെയ്യുന്ന എല്ലാം വീടുകളും സൂപ്പർ. യുറോപ് മോഡൽ.. ഇങ്ങനെ വീടുകൾ ധാരാളം ചെയ്യണം.. ചതുരപ്പെട്ടി കണ്ടു മടുത്തു
❤❤❤
Europe model ayirikam, quality same alla 😂😂😂
@@Ringsofice bro.. എന്ത് ആവട്ടെ.. എപ്പോ വേണമെങ്കിലും പോവാം നമ്മുടെ ജീവൻ പിന്നെന്തിനാണ് 1കോടിയോ അതിൽ കൂടുതലോ മുടക്കിയുള്ള വീടുകൾ
@@midhuntr8472 ethanu problem. Quality varan 1 kodi venamenilla. Europeans quality ku importance kodukumbol namaku look mathi 😅.
@@Ringsoficeഎത്ര ക്വാളിറ്റിയിൽ പണിതാലും ഒരു ഭൂകമ്പം വന്നാൽ തീരും എന്തും
തകർപ്പൻ വീട്. ഒരേ മോഡലുകൾ കണ്ട് കണ്ട് മടുത്ത മലയാളികൾക്ക് ഒരു റിസോർട്ട് ടൈപ്പ് വീട്.
പുറത്ത് ഇട്ട ബഞ്ചിൽ ഇരുന്ന് വീടിനെ ശരിയ്ക്കും ആസ്വദിയ്ക്കാം. എത്രയായി എന്ന് ചോദിക്കുമ്പോൾ Cr. കണക്കുകൾ പറയുന്നവർക്ക് 35 ലക്ഷം കൊണ്ടൊരു മനസ്സ് നിറയുന്ന വീട്. റഷീദ്ക്ക ഫാമിലി യുടെ അഭിരുചികൾക്കനുസരിച്ച്,
Total വർക്ക് ചെയ്ത മുനീർ New Grace ന്റെ ലിസ്റ്റിൽ പുതിയ ഒരു പൊൻ തൂവൽ.
കമോൺ എവെരിബഡി 👍👍👍
❤🙏
ഇതിപ്പോ ആകെ കൺഫ്യൂഷൻ ആയല്ലോ നിങ്ങളുടെ ഓരോ vedio കാണുമ്പോൾ ഇത് പോലെത്തെ വീട് വെക്കാം എന്ന് കരുതി ഇതിപ്പോ ഏത് വെക്കും
ഞാനും ❤️
ഞാനും
Me also
😂mee toòoo
എല്ലാം വച്ചോളു ❤
വർക്കുകൾ എല്ലാം ഫുൾ പെർഫെക്ട് ആവണം എന്ന കാഴ്‌ചപ്പാടോടെ ഏറ്റെടുക്കുന്ന ഓരോ പ്രൊജക്റ്റും ഒന്നിനൊന്നു മെച്ചം 🥰Amazing bro
Hi, new grace enn kettappozhe ningale orma vannu
Front ജനലിന് ഒരു canopy (sun shade) കൊടുത്തിരുന്നുവെങ്കിൽ കുറച്ചു കൂടി ഭംഗിയായിരുന്നു
.
Masha allah😊 വീട് കണ്ടിട്ട് കണ്ണ് എടുക്കാൻ തോന്നുന്നില്ല❤️👌👌ഭൂമിയിലെ സ്വർഗം 🏡
വീടിന് അടിച്ച പെയിന്റ് ന്റെ കളർ അടിപൊളി..
Pista
വീടില്ലാത്ത എനിക്ക് ഇതൊക്കെ കണ്ടിട്ട് കൊതി തോന്നുന്നു സൂപ്പർ ആയിട്ടുണ്ട്
Superb വീടുകൾ ആണല്ലോ തുടരെ തുടരെ പ്രേക്ഷകരെ കാണിച്ചു കൊണ്ടിരിക്കുന്നത്.
വീട് സൂപ്പർ ആണ് കേരളത്തിലെ കാലാവസ്ഥയും കൊണ്ട് ഇവിടെ അനുയോജ്യമാണോ
അതിഗംഭീരം സ്വപ്നത്തുല്യം
Congrats
❤
അടിപൊളി 🏡അതിലുപരി വീടിന്റ പെയിന്റിംഗ് സൂപ്പർ...
Paint code onnu paranju tharo
മുറ്റം കണ്ടാൽ അജത്തുകയാൺ തോന്നില്ല, Super.
സച്ചിൻ പിഞ്ചു നിങ്ങളുടെ ഓരോ വീടിന്റെ വീഡിയോയും നമ്മളെ എപ്പോഴും അത്‌ഭുതപ്പെടുത്തുന്നു വളരെ നന്ദി.
Thank you 😊😊😊❤
ഒരു പുതുമ ഉണ്ട്, വാഷ് ബൈസിൽ, ഹാളിൽ ഉള്ള അലങ്കാരം, കിച്ചണിൽ ഉള്ള കപബോർഡ് എല്ലാം ഭംഗി ആയിട്ടുണ്ട്. 👌
കൊള്ളാം അടിപൊളി വളെര നന്നായി . ഞങ്ങൾക്കും ഇങ്ങനെ ഒരെണ്ണം പണിയണം . പുതിയത് ഒരെണ്ണം വയ്ക്കാൻ പോകുന്നുണ്ട് .
വീട് സൂപ്പർ 🥰🥰🥰
എന്ത് സൗഭാഗ്യം ഉണ്ടായിട്ടെന്താ 🤷🏻♂️🤷🏻♂️
പേരിൽ പണി കിട്ടിയില്ലേ
" റഷീദ്ക്കാ "
Njan manasil plan cheytha polatha adipoli veedum mutavum❤
Ente appante work proud mashaallah 😍👍👍
❤❤❤❤❤
ഇത്രയും അടിപൊളി വീട് പണിതിട്ടിട്ട് വിദേശത്തു പോയി ജീവിക്കണ്ടിവരുന്ന അയാളുടെ അവസ്ഥ
മനോഹരമായ വീടും പരിസരവും.❤
സൂപ്പർ വീട്.. Simple but proud.. 🌹👍🏾
അടിപൊളി വീട് അവിടെ വന്ന് കാണാൻ തോന്നുന്നു ❤
Wow പറഞ്ഞറിയിക്കാൻ പറ്റാത്തൊരു ഭംഗി ❤️❤️❤️
Wood ഒന്നും ഇല്ലാതെ ആണ് എല്ലാം ചെയ്തിരിക്കുന്നത്.. മിക്കതും GI പൈപ്പ് ഒക്കെ ആണ്.... സെറ്റി, കട്ടിൽ, stair അങ്ങനെ എല്ലാം coast കുറച്ചു ഉള്ളത് ആണ്. വീട് കോൺക്രീറ്റ് ഉം അല്ല. അപ്പൊ 35lks ശരിക്കും കൂടുതൽ അല്ലെ 🤔🤔
Correct
തീർച്ചയായും
Look very nice
Wall colour details onnu paraumo
next year start cheyyanam, nattile mazhayulla kalavasthayil idhu comfort ano??
മുനീറിന് എല്ലാവിധ ആശംസകളും അഭിനന്ദനങ്ങളും
അതിമനോഹരം ❤️.. ബഡ്ജറ്റ് കൂടി ചോദിക്കാമായിരുന്നു.. 🙏🏻
35 പറഞ്ഞല്ലോ
35 lacks oo
Mashaallah ente welding work❤
Ethra paisa aayik full
Nice house
But you could have used solar panels
പുതിയ വീടും പുതിയ കാറും 😍
ഇത്രയും വേണമെന്നില്ല ഇതിൻ്റെ പകുതി വലിപ്പമുള്ള ഒരു വീട് ഉണ്ടാവാൻ പ്രാർത്ഥിക്കുന്നു ഞാൻ
Chetta I am tamilnadu
Nice house 🏠 cheta adipoli
Enaku ethupola simple ha veedu inga seithu tharuma
Onnumillatha njan😢
Hats off to that builder wht an amazing house and the cost. Editing you guys are amateur. U too I always loved the way you handle ur vlogs. God bless.
Really so so sooooo beautiful house 🏡 👌👌👌👌👌👌👌👏👏👏👏👏
വളരെ ഇഷ്ടപ്പെട്ട വീട്.... ❤Total cost എത്ര ആയി എന്നു പറഞ്ഞില്ല
പറഞ്ഞിട്ടുണ്ട് ... ഇൻ്റീരിയർ, ഫർണിച്ചർ ഉൾപ്പെടെ 35 Lഎന്നാണു പറഞ്ഞത്.
This is probably one of the best houses you have covered recently
😍😍
സൂപ്പർ 🌹👍
ഇരുമ്പ് ഇത്രയും ഉപയോഗിക്കുമ്പോൾ ഇടിയും മിന്നലും ഉണ്ടാകുന്ന സമയത്ത് കൂടുതൽ ദോഷം ചെയ്യുമോ?
ഇതുപോലൊരു വീട് ഞങ്ങളുടെ അടുത്തുണ്ട്... നല്ല ഭംഗിയാണ്... കണ്ടാലും കണ്ടാലും മതിയാവില്ല... പക്ഷെ താങ്കളുടെ സംശയം പോലെ കഴിഞ്ഞ തുലവർഷത്തിന് ഇടിവെട്ടേറ്റു.... ഇലക്ട്രോണിക് ഉപകരണങ്ങൾ എല്ലാം തന്നെ പോയി.,. വാട്ടർപമ്പ് അടക്കം.... ഒരാൾ മാത്രമേ വീട്ടിൽ ഉണ്ടായിരുന്നുള്ളു... അവർക്കു എന്തായാലും അപകടം ഒന്നും പറ്റിയില്ല
Ee veedinte plan kittumoo pls…
Nice exterior and interior work, congratulations 🎉, bathroom work also did properly, common bathroom also important for the house that is better for our visitors and carporch also good for all whether especially raining season, if air ventilation also important for the house if no air conditioning our house, thank you 😊
Thank you so much 😊
Have a nice evening
Super veedu ❤, front elevation colour code parayamo
ചേട്ടൻ ഈ വീടിന്റെ പ്ലാൻ ഒന്ന് തരാമോ
മൊത്തം etra cent ആണിത് 11സെന്റിൽ ചെയ്യാൻ പറ്റുമോ ഇങ്ങനെ
Masha allah....proud of u bro .... 🤩
Rasheed ka poki veed Nala idea work out ayi kanumbo enta rasam❤
വീടിന്ടെ ചെലവ് കൂടി പറഞ്ഞാൽ ഉപകാരമായിരിക്കും
Enthu chilavakum ethupole paniyaan paniyaananuernakulam
Congratulations superb house❤
മുന്നിലെ ഭിത്തിയിൽ അടിച്ചിരിക്കുന്ന നിറം ഏതാണ് എന്ന് പറയാമോ
Onnum parayanilla...Stunning ..
ഒന്നും പറയാനില്ല❤❤❤ സൂപ്പർ🎉🎉🎉🎉
എൻജിനീയറുടെ കോൺടാക്ട് നമ്പർ ഒന്നുപറയാമോ
See the description
excellent.
wonderful.
fantastic.
lovely.
🤝🤝
നല്ല ഭംഗി ഒന്നും പറയാനില്ല
Total cost parayamo😊
എന്നും ഇന്നും നമ്മൾ പണിയറിയത്ത ലൊക്കൽ കോൺട്രാക്ടർ പണി ഏൽപിക്കുകയുള്ളൂ..
Beautiful home ❤❤
Cute Kutty house❤❤❤
Thankyou for bringing to us this beautiful project.
May God bless everybody
😊😊😊
So nice
ടോട്ടൽ ചിലവ് എത്ര ആയി
Nice house and video too🎉
Would you explain what is colonial style
ആ മുകളിലെ രണ്ട് റൂമും ഭയങ്കര ചൂടായിരിക്കും. എനിക്കനുഭവമാ
അടിപൊളി വീട്.....നന്നായിട്ടുണ്ട്
Plan kittumo
കൊള്ളാം! നല്ല വീട്.
വീടിന്റ കളർ 👌
എന്റെ സ്വപ്നത്തിലെ വീട് 🌹🌹
🥰🥰🥰Tks broooo….i am Rasheed here…from Ajman.
Sachin paranja "കു" നാഥൻ 😂..
😂
❤❤❤ Really an awesome home Rasheed bro❤
Tks 😍
Could u pls share the total cost ?? Nd inside plastering done with normal cement nd sand or gypsum ??
What's the budget...?
35 lak Aavumo Ee veedin
അടിപൊളി 👍👍
Ingane roof work cheyyunnathin enthaa parayuaa?
E housnta rate paranjila
മനോഹരം ❤
Super home especially kitchen👍
Veedinte cost ethraya bro
Aa wrk area onnukoode kanikku
നല്ല വീട് സുന്ദരം ❤️❤️❤️
😍
That glass on the roof can make the room really hot especially with a low roof..nice house
അടിപൊളി❤❤
സൂപ്പർ ❤❤
എല്ലാം നല്ല ഭംഗി ഉണ്ട്.. പക്ഷെ മണൽ ഇട്ട മിറ്റം ഇല്ലാതെ എല്ലാം ടൈൽസ് ഇട്ട്
സൂപ്പർ വീട്. ഇതിന് എത്രയാണ് rate?
V board um ceramic roofum cancer vilichuvaruthum
Adipoli veed❤ oru rakhayum illa 👌🏻👌🏻
നമ്മുടെ സുഹൃത് മുനീർക്ക
Cute lovely home. Kitchen is superb , color theme brilliant
MashaAllah❤
Enikum venam ithupole oru veed
മാഷാഅല്ലാഹ് ❤️
Maasha allah...❤❤❤
Watching from Poland
Bro interior designer aaranennu paryamo???
Simple Humble Home ... practical concepts!!
വീട് ഹാടതകർഷിച്ചു