"അയാൾ ആരോടും അധികം മിണ്ടാറില്ല... ഫേസ്ബുക്കിൽ ഫോട്ടോ കണ്ടപ്പോൾ മെമ്പറെ വിളിച്ചു പറഞ്ഞു"

Поделиться
HTML-код
  • Опубликовано: 1 фев 2025

Комментарии • 131

  • @KarthiKarthi-p9k
    @KarthiKarthi-p9k 10 дней назад +192

    🙏🙏🙏 ഈ ചേച്ചി കാണിച്ചത് ഒരു nalla കാര്യം ആണ്.. 👌👌

    • @perjkal6930
      @perjkal6930 10 дней назад +11

      Avan Nale, jamyathilu irangum. Pavam ee chechiye aru protect cheyyum.

    • @KarthiKarthi-p9k
      @KarthiKarthi-p9k 10 дней назад +1

      @perjkal6930 ഇറങ്ങിയാൽ അല്ലെ

  • @jinajames8562
    @jinajames8562 10 дней назад +116

    ഇതു എന്തര് മാധ്യമം. ആ കുടുംബത്തിന്റെ സുരക്ഷിതത്വം നോക്കണ്ടേ.

    • @explorerworld7047
      @explorerworld7047 7 дней назад

      Matulla channels onnum kandille? Ellathilum ivare kaanikkunnund

  • @സ്രാങ്ക്
    @സ്രാങ്ക് 10 дней назад +65

    രേഷ്മ സൂക്ഷിക്കണം അവൻ ജാമ്യം എടുത്ത് പുറത്തു വരും

  • @MohammedSuhail-ku3mv
    @MohammedSuhail-ku3mv 10 дней назад +103

    ഈ കുടുംബം ഇനി നല്ലോണം സൂക്ഷിക്കണം അവനെ കുറച്ചു കഴിഞ്ഞാൽ കോടതി ജാമ്യം കൊടുത്തു തുറന്നുവിടും

  • @ദോഹ
    @ദോഹ 9 дней назад +9

    കുറ്റം ചെയ്യുന്നവനെ പിന്നെ എന്തിനാണ് പുറത്ത് വിടുന്നെ 😢

  • @rajansk4045
    @rajansk4045 9 дней назад +15

    മീഡിയ ഓൻ നിങ്ങൾ കാണിച്ചത് മോശം പ്രവർത്തി ആണ് ഇവർക്ക് നാളെ ഇതിന്റെ ബുദ്ധിമുട്ട് ഉണ്ടാക്കിയില്ലേ അവരെ ചാനലിൽ കാണിക്കാൻ പാടുണ്ടോ

  • @Kireedam2369
    @Kireedam2369 10 дней назад +32

    ഇതാണ് പെണ്ണ് ഇങ്ങണയാവണം പെണ്ണ് 🔥

  • @Lakshmi-dn1yi
    @Lakshmi-dn1yi 9 дней назад +18

    അയ്യോ എന്തിനാ ചേച്ചി പരസ്യമായി ഇങ്ങനെ ലൈവിൽ വന്നത് അവനിനി.....

  • @KarthiKarthi-p9k
    @KarthiKarthi-p9k 10 дней назад +44

    ബിഗ് ചേച്ചി

  • @Meghana-v4w
    @Meghana-v4w 9 дней назад +4

    കഴിയുന്നതും ഏജൻസി വഴി home nurse ne എടുക്കരുത്. അവർ credential ഒന്നും നോക്കാതെ അവർ നല്ല ആളാണ് എന്ന് പറഞ്ഞു നമ്മുടെ തലയിൽ കെട്ടി വെക്കും. So എല്ലാവരും ജാഗ്രതൈ.

  • @priyaavinash3816
    @priyaavinash3816 10 дней назад +11

    This is so scary!!! How can agencies send home nurse without verifying their background.

  • @sceneri779
    @sceneri779 10 дней назад +81

    റിപ്പോർട്ടർ ആരെ കുറിച്ചാണ് പറയുന്നത്.. കൃത്യമായ പറയണ്ടേ

    • @smithashaiju
      @smithashaiju 10 дней назад

      സത്യം എന്താ സംഭവം

    • @ASHRAFMASHRAFM-m4j
      @ASHRAFMASHRAFM-m4j 10 дней назад

      ​@@smithashaiju😂😂😂😂yentha onnum arinchilla

    • @shre121
      @shre121 10 дней назад +1

      caption full vaych nok full ititund !!

    • @rohinAjith
      @rohinAjith 10 дней назад +1

      വീഡിയോയുടെ തുടക്കം മാത്രം കണ്ടാൽ എങ്ങനെ മനസ്സിലാകും ഫുള്ള് കാണുക😂

    • @lijorachelgeorge5016
      @lijorachelgeorge5016 10 дней назад

      ​@@smithashaijutvm കഠിനംകുളത്ത് ഒരു പെണ്ണിനെ വീട്ടിൽ കേറി കുത്തിക്കൊന്നു. അവിഹിതം ആണ് സംഭവം. അവൾ ഒരു ഭാര്യയും അമ്മയും കൂടിയാണ് എന്ന് മാത്രം

  • @atmohammadatm90
    @atmohammadatm90 10 дней назад +81

    ആ ചേച്ചിന്റെ മുഖം കാണിക്കണ്ടായിന്നു

    • @ASHRAFMASHRAFM-m4j
      @ASHRAFMASHRAFM-m4j 10 дней назад +4

      Athe

    • @SonyIssac-t5j
      @SonyIssac-t5j 9 дней назад +2

      അല്ലങ്കിൽ അയാൾ മനസിലാകില്ലേ

  • @anithasasikuamar8333
    @anithasasikuamar8333 10 дней назад +31

    നല്ല വക തിരിവോടെ കയ്കാര്യം ചെയ്തു. അല്ലാതെ അയാൾ അറിയുന്ന പോലെ പെരുമാറിയിരുന്നെങ്കിൽ അവരെ കൂടെ ഉപദ്രവിച്ചേനെ

  • @RKV-f7f
    @RKV-f7f 10 дней назад +13

    ഇടി മേടിക്കാതിരിക്കാൻ വിഷം കഴിച്ചു എന്ന് പറഞ്ഞ് 😄😄😄😄വൈകിട്ട് എന്താ പരിപാടി പോലീസെ... നല്ല ഇരിപ്പത് പത്തു കുത്ത് കൊടുക്കാൻ മടിക്കരുതേ

  • @musthafamarunnoli-qt7hi
    @musthafamarunnoli-qt7hi 10 дней назад +15

    ചേച്ചി ചെയ്തേ നല്ല കാര്യം എന്നാ കുറച്ചു ശ്രെദ്ധിച്ചോ കാരണം ഇങ്ങനെ ഉളള ആളുകൾ പൈസ കൊടുത്തു ജാമ്യം എടുത്തു നാട്ടിൽ വിലസും

  • @jibinv2663
    @jibinv2663 9 дней назад +2

    👁️👁️ ഇങ്ങനെ മിണ്ടാതിരുന്നു ഗൗരവം കാണിച് ഇരിക്കുന്നവരെ സൂക്ഷിക്കേണ്ടത് 😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥

  • @naja4856
    @naja4856 10 дней назад +10

    ഇൻസ്റ്റഗ്രാമത്തിൽ ആയിരുന്നു. പുള്ളി കൂടുതൽ സമയവും 😂

  • @sahayi3469
    @sahayi3469 8 дней назад +4

    ഈ അവസരത്തിൽ ചോദിക്കാമോ എന്നറിയില്ല വയസായ പിതാവിനെ എന്തിന് ഒറ്റക്ക് നിർത്തുന്നു

    • @AryaaAahhh
      @AryaaAahhh 7 дней назад

      Avrde kude kond pokaan pattilla avru oru valya familiya ottaik allallo aduth thanneya pullikariye kettichekkne

    • @pathu-zt3bm
      @pathu-zt3bm 7 дней назад +5

      Avaru nokkan orale enkilum vechitile ath polum cheyyathavar ille ororutharudeyum situation avarkale ariyu

    • @sahayi3469
      @sahayi3469 7 дней назад +1

      @pathu-zt3bm ഒന്നുകിൽ അച്ഛൻ്റെ കൂടെ അല്ലങ്കിൽ അച്ഛൻ മകളുടെ കൂടെ എന്നിട്ട് നോക്കാൻ ആളെ ഏർപാടാക്കാം

    • @AryaaAahhh
      @AryaaAahhh 7 дней назад

      @@sahayi3469 kalyanam kycht vitta aalu achante kude ennum nikkuvann ollath possible alla pinne kettich vittekkunnath aduth ahnu achante karyangal ennum nokkum pinne kettich vitta vtlekk kond pokan parayunnathum not possible avru oru big family aayt thamasikkumbo

  • @ajanthakumari6678
    @ajanthakumari6678 8 дней назад +2

    🤔നിങ്ങൾ രക്ഷ പെട്ട്‌തു ഭാഗ്യം 😡 ഹോംനഴ്‌സ് നിർത്തുമ്പോൾ സുഷിക്കണം

  • @Makri123-j2x
    @Makri123-j2x 10 дней назад +26

    Be careful. Avane okke vegam jamyam kodth vidum. Be careful chechi

  • @shakepareesulfikher3723
    @shakepareesulfikher3723 10 дней назад +6

    അച്ഛന്‍ രക്ഷപ്പെട്ടു.

  • @ajithachinnu4022
    @ajithachinnu4022 10 дней назад +7

    Verry good ചേച്ചി

  • @ajithachinnu4022
    @ajithachinnu4022 10 дней назад +10

    തിന്നു കൊഴുത്തു വരും ചേച്ചി സൂക്ഷിക്കണേ

  • @janakammab9990
    @janakammab9990 7 дней назад

    ദൈവമേ ഇവരെ protect ചെയ്യാൻ ആരുണ്ട്. ഒരു നാൾ ജയിലിൽ നിന്ന് ഇറങ്ങിയാൽ ഇവർക്ക് അവൻ ഭീഷണി ആകുമോ

  • @ഗജകേസരി
    @ഗജകേസരി 10 дней назад +9

    *അവന് മിണ്ടാൻ അറിയില്ല വെക്കാനെ അറിയൂ 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣*

  • @SasiBabu-d5q
    @SasiBabu-d5q 9 дней назад

    Nalla avatharanam

  • @indulekhas2293
    @indulekhas2293 7 дней назад +1

    Why you show her in public . May God save her.

  • @GOLDENSUNRISE-369
    @GOLDENSUNRISE-369 10 дней назад +2

    ഉചിതമായ നടപടി 🔥🔥🔥

  • @Ummachan46
    @Ummachan46 9 дней назад +4

    ചേച്ചിയും കുടുംബവും ഒന്ന് സൂക്ഷിച്ചോ... അവനു എന്തായാലും അടുത്ത ജാമ്യം കിട്ടും... അന്നേരം ഒരു മീഡിയ യും ഉണ്ടാവില്ല

  • @mohammedafsal8549
    @mohammedafsal8549 10 дней назад +11

    റിപ്പോർട്ടർ 😃😃

  • @okbroseeyou
    @okbroseeyou 10 дней назад +38

    ഇത് ഏതാ കേസ് പൂജാരിയുടെ ഭാര്യയുടെ അവിഹിത കേസ് ആണോ

    • @ajithakumari4127
      @ajithakumari4127 10 дней назад +1

      Athe Maashe

    • @akn650
      @akn650 10 дней назад

      Murderer of Athira hiding as caretaker of bed ridden persons.

  • @20s-m1l
    @20s-m1l 10 дней назад +2

    Ini oru news parayumbol A to Z paranj janangalkk karyam manassilakkana reethiyil parayalle chetta😢

  • @user-jz1zo9io7w
    @user-jz1zo9io7w 10 дней назад +7

    Achan rekshapett 😮

  • @akn650
    @akn650 10 дней назад +3

    Great work by panchayath president and the house owner.

  • @beenaknair4666
    @beenaknair4666 9 дней назад +1

    ഇനി ഇവര്‍ക്ക് എന്ത് surakshitathwam.

  • @SindhuSindhuangel
    @SindhuSindhuangel 9 дней назад +2

    ഈ മാമനേം കൂടി കൊന്നേനെ മാമൻ രക്ഷ പെട്ടു

    • @sathyantk8996
      @sathyantk8996 9 дней назад

      എന്നാൽ കഷ്ടപ്പെടണ്ടല്ലോ

  • @blessyjose554
    @blessyjose554 10 дней назад +2

    ഈ reporter എന്നാ message ആണ് പറയുന്നെ , കാര്യം എന്തുവാണ്, clear message tharan try cheyu

  • @manojaharidas2982
    @manojaharidas2982 9 дней назад +2

    മന്ദബുദ്ധി ജോൺസൺ പിടക്ക പെടില്ലാന്ന് ഓർത്തോ😂😂

  • @saideessaidees5774
    @saideessaidees5774 10 дней назад +8

    അവൾ കഴപ്പ് ഉള്ളത്കെണ്ട് കള്ളിച്ചു പണ്ണി ക്കീട്ടീ ഇതിന് എന്ത് പറയാൻ അവിഹീതം ജീവിതം ഇലാതെആയീ കഷ്ട്ടം😢

  • @sibijoseph4750
    @sibijoseph4750 10 дней назад +6

    Mm.

  • @utopia5681
    @utopia5681 10 дней назад +20

    Endha issue?

  • @nujoomudheenvelasserry385
    @nujoomudheenvelasserry385 6 дней назад

    3:00 മീഡിയക്കാർ ഇതൊക്ക എന്തിനാ അറിയുന്നത് ?

  • @RafeequetmRafeequetm
    @RafeequetmRafeequetm 10 дней назад +11

    എന്തരോ പറയണ് മൊത്തത്തിൽ ഒരു ജബ ജബ...

    • @Sheeja.P-v4j
      @Sheeja.P-v4j 10 дней назад

      ഈ ലോകത്തല്ലേ ജീവിക്കുന്നത്..കഠിനംകുളം കൊലപാതകം

  • @ഗജകേസരി
    @ഗജകേസരി 10 дней назад +9

    *ആരോടും മിണ്ടാത്തവൻ വെടി വെക്കാൻ പോയ കഥ 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣*

  • @ubaidullakokkarni7442
    @ubaidullakokkarni7442 9 дней назад

    രേഷ്മ 🙏

  • @MujeebRahman-o5h
    @MujeebRahman-o5h 10 дней назад +1

    ആരാ ഈ പ്രതി?

  • @tiptopcareer
    @tiptopcareer 9 дней назад +1

    Enthina ithu news akkiyathu... Ithra valiya kuttam chaitha alanu appo ini ivarude karyam 😢
    News akkandarnnu

  • @bestechmalayalam6024
    @bestechmalayalam6024 9 дней назад

    എല്ലാ ചാനലിളിലും ന്യൂസ്‌ വന്നിട്ടുണ്ട്

  • @krishnakarthik2915
    @krishnakarthik2915 10 дней назад +1

    എന്റെ നാട് 😅😅😅😅😅

  • @janakammab9990
    @janakammab9990 7 дней назад +1

    ഇവർക്ക് എന്തേലും പറ്റിയാൽ ഉത്തരവാദി media one

  • @Rajila-ih6yx
    @Rajila-ih6yx День назад

    Avan irangiyal Reshme kollo😮 avane jamyam kodukkalle😢

  • @sunshine-ue9um
    @sunshine-ue9um 10 дней назад +4

    Adhikam mindathathu nannayi

  • @Losteye-q1l
    @Losteye-q1l 10 дней назад +3

    എന്ത് റിപ്പോർട്ടർ 🤣🤣🤣🤣

  • @S8a8i
    @S8a8i 10 дней назад +6

    ഭാഗ്യം അയാളൊന്നും ചെയ്യാതെ ഇരുന്നത്.

  • @lisaonline-v3x
    @lisaonline-v3x 9 дней назад

    Crazy media, nobody cares about their privacy

  • @Kochikaran3242
    @Kochikaran3242 10 дней назад

    Kashtam oro janmangal..... Good... Nalla karyam cheythu ivar.

  • @sunilvlogs1229
    @sunilvlogs1229 9 дней назад

    രേഷ്മ രേഷ്മ

  • @siyasali3955
    @siyasali3955 9 дней назад

    ,👍🏻

  • @Jayaramdude
    @Jayaramdude 10 дней назад +25

    ഈ റിപ്പോർട്ടർ എന്ത് തേങ്ങയാ ഈ പറയുന്നത്?

    • @Im.shaihh
      @Im.shaihh 10 дней назад

      😂

    • @Sheeja.P-v4j
      @Sheeja.P-v4j 10 дней назад

      സംഭവം അറിഞ്ഞവർക്ക് അയാൾ എന്താണ് പറയുന്നതെന്ന് മനസ്സിലാവും..

    • @Jayaramdude
      @Jayaramdude 9 дней назад

      @Sheeja.P-v4j അപ്പോ like അടിച്ച 24 പേർക്ക് സംഭവം മനസ്സിലായിട്ടില്ല ഭാഗ്യം

  • @abdullatheefnellikkatt5948
    @abdullatheefnellikkatt5948 10 дней назад +3

    Nalla makkal achane ottakkaakki poyavar

    • @AryaaAahhh
      @AryaaAahhh 10 дней назад

      Aaru ottaik aakiyenn

  • @anilkumarkunnathbalaramana9631
    @anilkumarkunnathbalaramana9631 8 дней назад

    Yes ford man SYko

  • @SmithaAnil-c1o
    @SmithaAnil-c1o 10 дней назад +2

    Greeshmakku vidhicha pole evaneyum thookkilettanam

  • @lekhapg8120
    @lekhapg8120 10 дней назад +3

    A vrithi ketaval time pass..Pavam shanthikaran..

  • @lekhapg8120
    @lekhapg8120 10 дней назад +3

    E konthan arekuricha parayune.oru intro vende

  • @jabirkp8459
    @jabirkp8459 9 дней назад +1

    എനി നിങ്ങൾ തെന്നെ അങ്ങ് അച്ചനെ നോക്ക്

    • @VinGrr
      @VinGrr 9 дней назад +2

      ഓരോരുത്തരുടെ സാഹചര്യം കൊണ്ടാണ് ഹോം നഴ്സിനെ വെക്കുന്നത്.

  • @ajithakumari4127
    @ajithakumari4127 10 дней назад +9

    Avan Irangiyaal Ivarethedivarumo Dhushtanaannu

    • @151in
      @151in 10 дней назад

      അയാളെ നേരിട്ട് അറിയാമോ..
      അതുപോലെ തോന്നി😜

  • @angeljo6020
    @angeljo6020 10 дней назад

    Awidenu onnum kazhikanda chechi awan valathum kalaki vachitundelo

  • @Shibinbasheer007
    @Shibinbasheer007 8 дней назад +1

    😮

  • @omanapk1973
    @omanapk1973 10 дней назад +8

    ഹോം നഴ്സ് 🤔🤔

  • @afsalsalam1885
    @afsalsalam1885 10 дней назад

    Physiotherapist alla

  • @mariyamshaji1931
    @mariyamshaji1931 9 дней назад

    മുഖം കാണിക്കണ്ട പ്ലീസ്

  • @SreenathV-yh2yw
    @SreenathV-yh2yw 9 дней назад

    സൈക്കോ കഞ്ചാവ് പുറി മോൻ

  • @lekhapg8120
    @lekhapg8120 10 дней назад +1

    A penninod avum kathi vachondirunath

  • @captainsanjusamson
    @captainsanjusamson 10 дней назад +5

    Enthuva ithe

  • @sibijoseph4750
    @sibijoseph4750 10 дней назад +2

    Nadanno

    • @SarthajAhamed
      @SarthajAhamed 10 дней назад

      enth

    • @Sololiv
      @Sololiv 10 дней назад +2

      ഇല്ലാ, രണ്ട് റൗണ്ട് ഓടി 💪💪

  • @srkz2424
    @srkz2424 5 дней назад

    ജോൺസന് ലോട്ടറി അടിച്ചു. അത്രേ ഒള്ളു. സുഖ താമസം, നോൺവെജ് ഫുഡ്‌. ഇടക്ക് ഇടക്ക് നാട് ചുറ്റാൻ തുറന്നു വിടുകയും ചെയ്യും

  • @goodthoughts9292
    @goodthoughts9292 10 дней назад +1

    എന്താ സംഭവം എന്ന് വ്യക്തമായി പറ

  • @atmohammadatm90
    @atmohammadatm90 10 дней назад +12

    ആ ചേച്ചിന്റെ മുഖം കാണിക്കണ്ടായിന്നു