'ആതിരയെ കൊന്നത് എന്നെ ഒഴിവാക്കുമെന്ന് തോന്നിയപ്പോൾ, അര മണിക്കൂറിനുള്ളിൽ കൊല നടത്തി'

Поделиться
HTML-код
  • Опубликовано: 2 фев 2025

Комментарии • 282

  • @shilpachippu7113
    @shilpachippu7113 10 дней назад +441

    കല്യാണം കഴിഞ്ഞു അവിഹിതത്തിൽ പോവുന്നവർ divorce ചെയ്തിട്ട് പോവുക... ആ കുഞ്ഞും ഭർത്താവും എന്ത് തെറ്റ് ചെയ്തു... കല്യാണം കഴിഞ്ഞ ഒരു സ്ത്രീയോട് പുരുഷന് തോന്നുന്നത് യഥാർത്ഥ പ്രണയം അല്ല... വേറെ ആവശ്യങ്ങൾക്ക് വേണ്ടി ആണ്...

    • @afiachu821
      @afiachu821 10 дней назад +39

      ഭർത്താവിനെ കൊള്ളാഞ്ഞിട്ടാണല്ലോ പോയത്..ഭർത്താവ് നല്ലത് ആണെങ്കിൽ ഒരുവിധം പെണ്ണുങ്ങൾ ഒന്നും അവിഹിതത്തിന് പോകില്ല...ഈ കാലത്ത് ആണും പെണ്ണും എല്ലാം കണക്കാണ്

    • @004publichealth
      @004publichealth 10 дней назад +76

      ​@@afiachu821അത് തന്നെയാ പറഞ്ഞെ... കൊള്ളത്തില്ലെങ്കിൽ divorse ചെയ്തിട്ട് പോണം... ഇത് അങ്ങേരു ജോലിക്ക് പോയി ഉണ്ടാക്കുന്ന കാശിൽ തിന്നു, അയാൾക്ക് അമ്പലം വക കൊടുത്ത വീട്ടിൽ നിന്നുകൊണ്ട്, അയാൾ ജോലിക്ക് പോവുമ്പോൾ മറ്റവനെ വിളിച്ചു കേറ്റും. ഇതൊക്കെ ഞായികരിക്കാൻ എങ്ങനെ മനസ് തോന്നുന്നു 🤮

    • @afiachu821
      @afiachu821 10 дней назад +7

      @004publichealth ആര് ന്യായീകരിച്ചു... അല്ലേലും തോന്ന്യവാസം ആര് ന്യായീകരിക്കാൻ... ഭർത്താവുമായി എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ അത് തീർക്കണം... പിന്നെ എന്തുകൊണ്ടാണോ എന്തോ കണ്ടവന്റെ കൂടെ കിടക്കുന്നത്....

    • @k.p3033
      @k.p3033 10 дней назад +4

      Bharthavinu kazhivu illanjittalla.. Sthiramaayi porotta thinnum bol.. Idakk oru biriyani.. Athre ulloo...

    • @shilpachippu7113
      @shilpachippu7113 10 дней назад

      @@afiachu821 നല്ല ഭർത്താവിനെ കിട്ടിട്ടും പോവുന്ന പെണ്ണുങ്ങൾ ഉണ്ട്... അവസാനം ദേ ഇതുപോലെ മരിക്കും... അല്ലേൽ നരകിച്ച് ജീവിക്കും...

  • @Malayalamstories0015
    @Malayalamstories0015 10 дней назад +228

    ഈശ്വരന് ദിവസവും വിളക്ക് വെയ്ക്കുന്ന ഒരു മനുഷ്യനെ ചതിക്കുമ്പോ ഇത്രയും വലിയ ശിക്ഷ ദൈവം തരും എന്ന് അവളും കരുതിക്കാണില്ല

    • @Littleworld__cartoons
      @Littleworld__cartoons 10 дней назад +8

      ​@@Indian.20244ന്യായമായ ചോദ്യം

    • @anithabs9501
      @anithabs9501 10 дней назад +6

      ​@@Indian.20244ദൈവത്തിന് അതല്ല ജോലി. ദൈവം നമ്മുടെ ജീവിതത്തിന്റെ script writer അല്ല.

    • @JamesTemplar-mn3pk
      @JamesTemplar-mn3pk 10 дней назад

      ​@@Indian.20244vere nalla bharya ini vannolum. Ippo pulli rakshapettille. Aa vrithikettaval chathille

    • @irshadvarikkoii5770
      @irshadvarikkoii5770 10 дней назад

      കഷ്ടപ്പെടാൻ രാവിലെ ഇറങ്ങി പോയി വൈകിട്ട് ക്ഷീണിച്ച് കയറി വരുന്ന ഭർത്താവിന് എപ്പഴും റൊമാൻ്റിക്കാകാൻ കഴിയില്ല. ---- അതിനിടയിൽ ഏതെങ്കിലും കണ്ണാപ്പി "ചോറുകഴിച്ചോ മോളൂ" എന്ന് ചോദിച്ചാൽ അവനാണ് വലിയ കെയറിങ്ങ് -- ബുദ്ധിയില്ലാത്തവർ അനുഭവിക്കും

    • @Raman777-s4c
      @Raman777-s4c 10 дней назад

      Angne ellareyum ore pole aaki vidulalo dhaivam...nallavarum venam idhe pole kaalikalum venam...avalkulla shiksha kittiyallo​@@Indian.20244

  • @VivekVivu-rx9hp
    @VivekVivu-rx9hp 10 дней назад +360

    ചാറ്റാൻ പലരും ഉണ്ടാകും പോറ്റാൻ ഭർത്താവ് മാത്രമേ കാണുള്ളൂ

  • @nasrumusafir3093
    @nasrumusafir3093 10 дней назад +244

    ഭർത്താവ് കൂടെ ഉണ്ടായിട്ട് ഇജ്ജാതി പണിക്ക് പോകുമ്പോൾ ഇങ്ങനെ തന്നെ കിട്ടണം

    • @dp5030
      @dp5030 10 дней назад +6

      Barthavu koode illenkilum inganonnum cheydooda itha😂😂 dont get close to sm random person u met on social media.. adhu aan ayalum pen aayalum.. pala reediyil cyber crime nadakunnundu

    • @ArunArun-ik8dt
      @ArunArun-ik8dt 10 дней назад

      🤗

    • @Teena-Teenu
      @Teena-Teenu 10 дней назад

      ​@@dp5030👍👍

    • @allinalltalks3225
      @allinalltalks3225 10 дней назад

      Barthavu undayal pora .. vellam adichu thozhikkanan orupad barthakkanmmar ingana aayalum pennu povum..😅

  • @ShanavasShanavas-j7s
    @ShanavasShanavas-j7s 10 дней назад +105

    എല്ലാ അവിഹിഹിദങ്ങളും കൊലപാതകത്തിൽ തീരും

    • @hidenews365
      @hidenews365 10 дней назад +2

      കൊലപാതകമില്ലാതെ എത്രയോ അവിഹിദങ്ങൾ ഉണ്ട്

    • @MysticWarrior-e1c
      @MysticWarrior-e1c 10 дней назад

      ഒരിക്കലും ഇല്ല കല്യാണം കഴിച്ച എത്രയോ ആണുങ്ങൾ വേറെ പെണ്ണുങ്ങളുടെ പുറകെ പോകുന്നുണ്ട് ആ ആണുങ്ങളെ ഒക്കെ എത്രപേർ കൊല്ലുന്നു

  • @suchi4353
    @suchi4353 10 дней назад +43

    കൂടെ കിടന്നു കൊടുത്തില്ലേ അവന്റെ അവശ്യവും നടത്തി കൊല്ലാൻ ഉള്ള മനസ് പിന്നെ അവൾക്കു അത് അവശ്യം തന്നെ ആയിരുന്നു 🙏സന്തോഷം മാത്രം

  • @Master80644
    @Master80644 10 дней назад +67

    അവിഹിതങ്ങൾ 90% കൊലപാതത്തിൽ അവസാനിക്കുന്നു 🙏

    • @hidenews365
      @hidenews365 10 дней назад +1

      2% മാത്രം കൊല 50%മരണം വരെ

  • @anshasafeer
    @anshasafeer 10 дней назад +96

    സ്വന്തം ഭർത്താവ് ഒരു റോഡിന് അപ്പുറം നിൽകുമ്പോൾ മറ്റൊരുത്തൻ്റെ മുൻപിൽ കിടന്നു കൊടുക്കാൻ കാണിക്കുന്ന ധൈര്യം .എന്തെ പൊന്നു കൊച്ചേ .അതും അമ്പലത്തിൻ്റെ അകത്ത് ദൈവത്തിൽ വിശ്വാസം അർപ്പിച്ച് കൊണ്ടിരിക്കുന്ന ഈ പാവം മനുഷ്യൻ്റെ ചങ്കിൽ നി aitt കത്തി കുത്തുന്നതിന് സമം.ninak കിട്ടാവുന്നതിൽ ഏറ്റവും നല്ല സുഖം തന്നെ അവൻ തന്നത് അവസാനം.nannaipoi പെണ്ണേ. പഠിക്കുന്ന കാലത്ത് വെറും മൊന്ന പെണ്ണ്.എന്നാലും ഇൻസ്റ്റാഗ്രാം ഒക്കെ use cheyyan മിടുക്കി തന്നല്ലോ.എന്നാൽ ഇവളുടെകൂടെ പഠിച്ച ക്ലാസ്സിലെ ബുജി ആയ ഞാനോ ഇൻസ്റ്റാഗ്രാം ഫേസ്ബുക് എങ്ങിനെ use cheyum എന്നുപോലും അറിയത ഞാൻ😅.സത്യം

    • @dp5030
      @dp5030 10 дней назад +15

      Pakshe youtube ariyam😂

    • @noufalnoushad9325
      @noufalnoushad9325 10 дней назад +2

      😂

    • @SyamChandran-j5v
      @SyamChandran-j5v 10 дней назад

      ​@@dp5030അതേ തള്ളി അങ്ങ് മറിക്കുവാ ചേച്ചി

    • @os-vp1hv
      @os-vp1hv 10 дней назад

      ഇതൊക്കെ സ്വന്തം ഭർത്താവിന്റെ അനുഭവത്തോടുകൂടി ചെയ്യുന്നത്. കേരളത്തിലെ പുതിയ ട്രെൻഡ് ആണ്. ഭാര്യയെ കൊണ്ട് അന്യ പുരുഷന് ആയി ബന്ധം സ്ഥാപിക്കുക അവന്റെ സ്വത്ത് അടിച്ച് മാറ്റി സുഖമായി ജീവിക്കുക

    • @RoyHaridas-s5w
      @RoyHaridas-s5w 10 дней назад

      😂😂😂😂​@@dp5030

  • @MuhammdShafi-r4p
    @MuhammdShafi-r4p 10 дней назад +23

    ധാർമികത നഷ്ടം ആകുമ്പോൾ ആധാർമികത കടന്നു വരും

  • @adarsh10j42
    @adarsh10j42 10 дней назад +69

    സൗഹൃദ0 പുതുക്കാൻ അല്ല അവിഹിതം പുതുക്കാൻ ആണ് അയാൾ വരുന്നത് 😌

  • @abishekcalicut1776
    @abishekcalicut1776 10 дней назад +50

    എന്റെ അഭിപ്രായം ഈ ചേച്ചി എന്തിനാ ഫ്രണ്ട്ഷിപ് ഇന് പോയത് അതോണ്ട് മരണം ഏറ്റു വാങ്ങി 😢

  • @ABDULKADERNAYARNGHAD
    @ABDULKADERNAYARNGHAD 10 дней назад +44

    എന്ത് നടുക്കം അവൾ അർഹിച്ചത് നേടി പൂജാരിയുടെയും കുട്ടിയുടെയും ജീവൻ നഷ്ടപെടാതിരുന്നത് ഭാഗ്യം

    • @ReconCon-u9t
      @ReconCon-u9t 10 дней назад

      സത്യം ഇനി അവർക്കു സമാധാനം ആയി ജീവിക്കാം

  • @madhut1644
    @madhut1644 10 дней назад +21

    ഇതിൽ ഒരു ദുഃഖവും തോന്നുന്നില്ല ഇത് ഇവൾക്ക് ആവശ്യം തന്നെയാണ്,

  • @Aone333
    @Aone333 10 дней назад +41

    ഒരു മനുഷ്യന്റെ ജീവിതം എല്ലാ അർത്ഥത്തിലും തകർത്തു അവൾക്ക് അർഹിക്കുന്നത് കിട്ടി ഇനി ഇവനും കിട്ടണം

  • @FathimafidhaFidha-r9k
    @FathimafidhaFidha-r9k 10 дней назад +12

    ദൈവം കൊടുത്ത ശിക്ഷയാണ് അവൾക്ക്

  • @ashik367
    @ashik367 10 дней назад +8

    ഭർത്താവും മക്കളും ഉള്ള ഒരു സ്ത്രീയോട് മറ്റൊരു പുരുഷന് അടുപ്പം തോന്നുന്നുണ്ടെങ്കിൽ മനസ്സിലാക്കുക..!! അത് സ്നേഹം അല്ല യഥാർത്ഥത്തിൽ അത് കാമം മാത്രം ആണ്..!! അത് തീരുന്ന വരെയേ ആ ജീവിതത്തിനു ആയുസ്സ് ഉള്ളു..!! ഇനിയെങ്കിലും ശ്രദ്ധിച്ചാൽ കൊള്ളാം 🙂🙏

  • @prasadkk185
    @prasadkk185 10 дней назад +7

    പൊട്ടൻ കിട്ടുന്ന കളിയും കളിച്ചു നടന്നാൽ പോരായിരുന്നോ.
    ഇപ്പോൾ എല്ലാം പോയില്ലേ 😂😂

  • @Nimmytalks
    @Nimmytalks 10 дней назад +11

    ഭർത്താവിനെ വഞ്ചിക്കുന്ന ഓരോ സ്ത്രീക്കും ഇത്‌ ഒരു പാഠമാവട്ടെ 🙏

  • @thomasmalalsaji1343
    @thomasmalalsaji1343 10 дней назад +7

    ആതിര സമാധിയായി

  • @Naruto___Nine____tails-r5w
    @Naruto___Nine____tails-r5w 10 дней назад +4

    പാവം ആ ഭർത്താവിനെ പറ്റിക്കാൻ ഇനിയും ദൈവം സമ്മതിക്കില്ല. അതുകൊണ്ടാണ് അയാൾക്കു കൊല്ലാൻ തോന്നിയത്

  • @Shabnasaleel
    @Shabnasaleel 10 дней назад +2

    ഇതുപോലെ എത്രയൊക്കെ സംഭവങ്ങൾ ഉണ്ടായാലും അവിഹിതങ്ങൾക്കു ഒരു കുറവുമില്ലല്ലോ

  • @abdulsalim913
    @abdulsalim913 10 дней назад +4

    പാവം ഭർത്താവ് അറിഞ്ഞിട്ടും സഹിച്ചു കേസ് കോടതി നൂലാമാല പേടിച്ച് ജീവിച്ചു. ഇപ്പോൾ നീതി കിട്ടി

  • @AniAnihani-n5i
    @AniAnihani-n5i 10 дней назад +8

    ഇവൾക്ക് ഇത് ആവശ്യം സ്വന്തം ഭർത്താവ് കൂടെ ഉള്ളപ്പോൾ ഇത് ചെയ്തതിന് എല്ലാ പെണ്ണുങ്ങൾക്കും ഇതൊരു പാഠം ആയിരിക്കട്ടെ

  • @omanapk1973
    @omanapk1973 10 дней назад +10

    പരിചയം ഇല്ലാത്തവരെ ആരും സുഖുംർത് അക്കരുത് 🙏

  • @hashimm.p9055
    @hashimm.p9055 10 дней назад +15

    മതവും, മലപ്പുറവും നോക്കി കൊലപാതകം പോസ്റ്റുമോർട്ടം ചെയ്യുന്ന കമൻ്റോളികൾ വന്നില്ലേ മക്കളേ.......?

    • @abuzayan1247
      @abuzayan1247 9 дней назад

      അതെങ്ങനാ ...? പ്രതി ക്രിസംഘിയല്ലേ ? അതായത് സംഘികളുടെ സ്വന്തം അപ്പൻ്റെ രണ്ടാം കെട്ടിലെ മകൻ 😂😂

    • @AhammadKabeer-v1b
      @AhammadKabeer-v1b 9 дней назад

      അതിര samadhiyayi🫢

  • @jayan.smjayas1420
    @jayan.smjayas1420 10 дней назад +5

    അവിഹിതം നടത്തിയാൽ ലാസ്റ്റ് ഇതൊക്കെ തന്നെ

  • @keerthikeeru2715
    @keerthikeeru2715 10 дней назад +19

    സൗഹൃദം എന്ന മനോഹരമായ വാക്ക് ഈ ബന്ധത്തിന് ഒന്നും ഉപയോഗിക്കാതിരിക്കു. എന്നും മനസിന്‌ കുളിർമ തരുന്ന ഒന്നാണ് സൗഹൃദം

    • @jincyjoseph7448
      @jincyjoseph7448 10 дней назад +1

      🤣🤣🤣🤣🤣

    • @exotic-matter
      @exotic-matter 9 дней назад +1

      പര പുരുഷനുമായി ഉള്ള ബന്ധം എന്ത് പേര് ഇട്ട് വിളിച്ചാലും ഒന്ന് തന്നെ ആണ് അതിന്റെ തുടക്കം സൗഹൃതത്തിൽ ആയിരിക്കും ഒടുക്കം പലതും ഇങ്ങനെ പലതിലും അതിന് സ്കോപ്പ് കിട്ടാതെ നീണ്ടു പോണത് സൗഹൃതം എന്ന പേരിൽ തുടരും. എല്ലാ പെണ്ണുങ്ങളും മൻസ്സിലാക്കാൻ പറയാം ആണും പെണ്ണും അടുത്ത് വന്നാ ആകർഷിക്കും അത് സൗഹൃതം എന്ന പേരിൽ ആണുങ്ങൾ എൻജോയ് ചെയ്യുന്നുണ്ട് അത് സംസാരത്തിലും തൊട്ട് ഉറുമ്മലും മനസ്സിന് സന്തോഷം തരും അത് ചോദ്യം ചെയ്ത ശുദ്ധമായ സൗഹൃതം എന്ന് പറഞ്ഞ് ആളെ പറ്റിക്കും

  • @v.m.abdulsalam6861
    @v.m.abdulsalam6861 10 дней назад +37

    പ്രതിയുടെ മതം നോക്കി അഭിപ്രായം പറയുന്നവരെ കാണുന്നില്ല.

    • @ShajahanthondiyilThondiyil
      @ShajahanthondiyilThondiyil 10 дней назад +6

      Sathyam

    • @dp5030
      @dp5030 10 дней назад +6

      Illa kanunilla.. madham alla crime aanu nokunadhu.. may b u r one such person who judge based on religion of the criminal

    • @shankarirajesh395
      @shankarirajesh395 10 дней назад +1

      Kashtam

    • @Patriotic-Indian47
      @Patriotic-Indian47 10 дней назад

      ആ വകുപ്പിൽ പെട്ട ഒരു തന്തയില്ലാത്തവനെയും കാണുന്നില്ല 😂

    • @shahirreturns
      @shahirreturns 10 дней назад +1

      True that

  • @karuns.sekhar846
    @karuns.sekhar846 10 дней назад +21

    കേരളം ഒരു മനോരോഗാലയം

    • @Johnnyjohn-u8n
      @Johnnyjohn-u8n 10 дней назад +2

      മനോ രോഗം അഭിനയിക്കുന്ന തെമ്മാടികൾ പെരുകുന്നു അതാണ് ശരി

    • @ij4674
      @ij4674 10 дней назад

      No, in france it's even illegal to do DNA test. We are miles better than almost all western countries in these regards.

  • @NavaskPeravoor
    @NavaskPeravoor 10 дней назад +8

    വേലി ചാടിയ പശുവിന് കൊലുകൊണ്ട് മരണം

  • @rajeevbhaskaran2828
    @rajeevbhaskaran2828 10 дней назад +14

    അവൻ പറയുന്നതൊന്നുമായിരിക്കില്ല സത്യം. അവൻ മനോരോഗിയാണോ എന്ന് പരിശോധിക്കേണ്ടതുണ്ട്.

    • @SyamChandran-j5v
      @SyamChandran-j5v 10 дней назад +2

      എന്താ അവള് പതിവ്രത ആണെന്നാണോ സേട്ടൻ പറഞ്ഞ് വരുന്നത്

    • @JamesTemplar-mn3pk
      @JamesTemplar-mn3pk 10 дней назад +1

      ​@@risha1239kaashayam greeshmayude theettam theeni spotted

    • @risha1239
      @risha1239 10 дней назад

      @JamesTemplar-mn3pk adhonge thinnu valarnnadhu nigalalle uncle

    • @JamesTemplar-mn3pk
      @JamesTemplar-mn3pk 10 дней назад

      @@risha1239 mm അത്‌ നിന്റെ അമ്മയോട് ചോദിച്ചാൽ മനസിലാവും തീട്ട ഫെമിനിച്ചി തള്ളേ 🤣thfu

  • @Thewar127
    @Thewar127 9 дней назад +1

    നിയമം മാറ്റി എഴുതുന്നതിനെ കുറിച്ചു
    ഒരു മാധ്യമ പുണ്ടകളും ചർച്ച ചെയ്യില്ല ..
    ഇവറ്റകൾക് വേണ്ടത് ഇങ്ങനെ ഉള്ള ചൂടൻ വാർത്തകളാണ് ..😊

  • @SreejithG.K
    @SreejithG.K 10 дней назад +2

    ആര് നടുങ്ങി...😅😅ഇതിലും വലുത് ഇവിടെ ondaayekkunnu..😂

  • @NoOne-no9te
    @NoOne-no9te 9 дней назад +1

    ഫെമിനിച്ചികൾ പറയും ; " ആരുടെ കൂടെ കിടക്കാനും അവൾക്ക് സ്വാതന്ത്യം ഉണ്ടെ",ന്ന്. 😮😮😮

  • @anushazworld7945
    @anushazworld7945 10 дней назад +2

    സാഹചര്യം ഉണ്ടാക്കി കൊടുത്തിട്ടല്ലേ

  • @Patriotic-Indian47
    @Patriotic-Indian47 10 дней назад +1

    വൽസിത കുത്സനും, കുൽസിത വത്സനും.
    😂😅

  • @fifawalo
    @fifawalo 10 дней назад +3

    ഇതിന്റെ 90% വീഴ്ച വന്നിട്ടുള്ളത് ഭർത്താവിന്റെ ഇടപെടലാണ് അയാൾ ഇതൊക്കെ അറിഞ്ഞിട്ടും എന്തുകൊണ്ട് മറച്ചുവെക്കുന്നത്😊😊 അതാണ് എനിക്ക് മനസ്സിലാവാത്തത് സ്വന്തം ഭർത്താവ് അങ്ങനെ നോക്കി നിൽക്കാൻ പറ്റുമോ പണം കടം കൊടുത്തു എന്നു പറയുന്നു ആരുടെ പണം എത്രയും പണം കടം കൊടുക്കണമെങ്കിൽ എന്തോ ഏതോ 😊 സോഷ്യൽ മീഡിയ മൊത്തം ചാറ്റിങ് പുറത്തു വരുകയാണെങ്കിൽ കോടിക്കണക്കിന് ജനങ്ങൾ തെറ്റുകാർ ആയിരിക്കും 😊 തെറ്റ് ചെയ്യാത്തവർ ആരുണ്ട് ഗോപു 😂ഒരു നാൾ എല്ലാം പുറത്തുവരും നാട്ടിലുള്ള ഭർത്താവിന്റെ അവസ്ഥ ഇതാണെങ്കിൽ എന്താണ് സ്ത്രീകളെ നിങ്ങൾ ചിന്തിക്കാത്തത് പാവം പൈതങ്ങൾ അനാഥയാകുന്നു എത്രയോ ജനങ്ങൾ കൊടുക്കുന്ന പൈസ അയാൾ ഭാര്യയെ ഏൽപ്പിക്കുന്നു ഭാര്യ അത് നേരെ അയാൾക്ക് കൊടുക്കുന്നു ആ ബാങ്ക് പൂട്ടിയതായി അറിയിക്കുന്നു അടുത്ത ബാങ്ക് എവിടെയാണ് പ്രത്യക്ഷപ്പെടൽ എന്ന് അറിയില്ല സൂക്ഷിക്കുക മാതാപിതാക്കളെ

  • @mohdfiroz5420
    @mohdfiroz5420 10 дней назад +4

    കൂടെ പോവാൻ തയ്യാറായില്ല പക്ഷേ കൂടെ കിടക്കാൻ തയ്യാറായിരുന്നു 😄😄

    • @anithabs9501
      @anithabs9501 10 дней назад

      രണ്ടു വള്ളത്തിൽ ചവിട്ടി യാത്ര

  • @sadisadn6363
    @sadisadn6363 10 дней назад

    അറിഞ്ഞുട്ടും കൂടെ നിർത്തിയ ഭർത്താവ് 👍

  • @199bluemoon
    @199bluemoon 10 дней назад +3

    ദൈവം ഉണ്ടെന്നു മനസിലായി തന്നെ പൂജിക്കുന്ന ഒരുത്തനെ അല്ലേ അവൾ ചതിച്ചോണ്ട് ഇരുന്നത് 🙏കിട്ടേണ്ടത് കിട്ടി 🙏ഭർത്താവ് ഉള്ളവർ അയാളെ friend ആക്കാൻ നോക്കുക എന്തിനാണ് അപ്പോൾ വേറെ ഒരു സൗഹൃദം? എത്ര ഫ്രണ്ട്ഷിപ് പ്രസംഗിച്ചാലും അത്‌ ശെരി ഉള്ള ബന്ധം അല്ല, പിന്നെ ഒരുങ്ങി നടക്കുന്ന എല്ലാ പെണ്ണുങ്ങളും ഈ ഗണത്തിൽ പെടുന്നവർ എന്നും പറയാൻ പറ്റില്ല, എന്തായാലും ചെയ്ത തെറ്റിന് കിട്ടേണ്ടത് കിട്ടി

  • @nisharuksana2842
    @nisharuksana2842 10 дней назад +7

    മലപ്പുറത്ത് കാരൻ ആവാത്തത് കൊണ്ട് വർഗീയ വിഷം ചീറ്റുന്ന ആരും വന്നില്ല 😅

    • @thomaskutty2487
      @thomaskutty2487 10 дней назад +3

      മത ഭ്രാന്തനും എത്തി

    • @JamesTemplar-mn3pk
      @JamesTemplar-mn3pk 10 дней назад

      മലപ്പുറം അല്ല തീട്ടപ്പുറം 🤣 കാരണം മലം =തീട്ടം

    • @shanuopticals5816
      @shanuopticals5816 10 дней назад +1

      😂 കാസ ഭീകരനാണ് പ്രതി'

    • @adarshsathyanandan108
      @adarshsathyanandan108 9 дней назад

      അതും ചേർത്തു നിങ്ങൾ ചീറ്റിയല്ലോ😂😂😂

    • @abuzayan1247
      @abuzayan1247 9 дней назад

      100% സത്യം സംഘി , ക്രിസംഘി തീട്ടങ്ങൾ എല്ലാം ചത്ത് കിടക്കുവാ...😂😂

  • @faisalayikkalayil
    @faisalayikkalayil 10 дней назад +3

    ചെറിയ വിഷമം പോലും തോന്നുന്നില്ല സ്വന്തം ഭര്‍ത്താവ് പണിക്ക് പോകുന്നത് കടുത്ത നിന്ന് കാമുകനെ വിളിച്ചു വരുത്തി ബന്ധത്തില്‍ erpeduka അപ്പോൾ a vanchanakku ഇങ്ങിനെ അല്ല ഒന്നുകൂടി strong ആകണം കൊല

  • @kirafieldtv4067
    @kirafieldtv4067 10 дней назад +3

    കുനിച്ചു നിർത്തി (doggy )അടിച്ചോണ്ട് ഇരുന്നപ്പോൾ ആയിരിക്കും പിന്നിൽ നിന്നും കഴുത്തിൽ പറ്റിയത് 😬... Mark the point 😬

  • @ABDULKADERNAYARNGHAD
    @ABDULKADERNAYARNGHAD 10 дней назад +12

    30 വയസുള്ള സ്ത്രീ ആറു വയസുള്ള കുട്ടിയുടെ മാതാവ് പെൺ കുട്ടിയാനെത്രെ

  • @ShanuShalu-rq8yi
    @ShanuShalu-rq8yi 10 дней назад +8

    ഒന്നോണ്ട് തൃപ്തി പോരാ എന്ന് തോന്നുന്ന സ്ത്രീകൾക്ക് ഒരു പാഠമാവട്ടെ

  • @praveenraveendran-xg3iy
    @praveenraveendran-xg3iy 10 дней назад +4

    ഇവന്റെ മുഖം കണ്ടു എങ്ങനെ പ്രേമിക്കാൻ തോന്നി 🤔

  • @endlessiove1242
    @endlessiove1242 10 дней назад +3

    ലൈംഗിക ബന്ധം ......

  • @thomasmalalsaji1343
    @thomasmalalsaji1343 10 дней назад +1

    പൂജാരി അത്ഭുതകരമായി രക്ഷപ്പെട്ടു

  • @mohankm5139
    @mohankm5139 10 дней назад +1

    മൊത്തം സ്ത്രീ കൾക്ക് നാണക്കേട്.

  • @sabirasakeer752
    @sabirasakeer752 10 дней назад

    ഇതൊന്നും കേൾക്കുമ്പോൾ വേദനിക്കാൻ തോന്നുന്നില്ല അവളുടെ ഭർത്താവിന് നല്ല ഒരു ഭാര്യയെ കുഞ്ഞുങ്ങൾ ക്ക് നല്ല ഒരു അമ്മയേയും

  • @Shafeeqn56
    @Shafeeqn56 10 дней назад

    ഇനിയും അവിഹിതം നടത്തുന്ന എല്ലാവരുടെയും അവസാനം ഇങ്ങനെ ആകും എന്നോർത്തു അവിഹിതം നടത്തിക്കോളൂ മരിച്ചു കഴിഞ്ഞ പോലും നിങ്ങളെ ഓർത്തു കരയാൻ വിഷമിക്കാൻ ആളുണ്ടാവില്ല

  • @shamnasunil1575
    @shamnasunil1575 9 дней назад

    ഭർത്താവിനെ വഞ്ചിക്കുന്ന എല്ലാ സ്ത്രീ കൾക്കും ഇതൊരു പാഠം ആകട്ടെ

  • @Faalco298
    @Faalco298 10 дней назад +1

    കാസക്കാര് ജാമ്യത്തിന്ന് പോയീ എന്നാ കേട്ടത്

  • @Realindian1771
    @Realindian1771 10 дней назад +3

    മാർട്ടിനും ഇങ്ങനെയായിരുന്നു നല്ല ആസുത്രണം ചെയ്താണു കളമശെരിയിൽ എട്ട്‌ പേരെ ബൊംബ്‌ വെച്‌ കൊന്നത്‌ .ഇവറ്റകളെ സുക്ഷിക്കണം .കരിംബിൻ കാലനും കാസാ കുസന്മാരും പിന്തുണ കൊണ്ടുത്തിട്ടുണ്ടാവാം

    • @abuzayan1247
      @abuzayan1247 9 дней назад

      100% സംശയിക്കേണ്ടിയിരിക്കുന്നു

  • @abdulsalampu8173
    @abdulsalampu8173 10 дней назад

    ഒരു സങ്കടവും തോന്നുന്നില്ല... അർഹിച്ചത് കിട്ടി..

  • @haridasharidas4913
    @haridasharidas4913 10 дней назад +1

    കളിപ്പീര് പരുപാടി പെണ്ണുങ്ങൾ ഇനിയെങ്കിലും നിർത്തി കൂടെ ആണുങ്ങൾ വെറും കളിപ്പീര് പാവ ആണോ എങ്കിൽ നിങ്ങൾ ഇനിയും ഇതു പോലെ ചാവും

  • @HumbledSlave
    @HumbledSlave 10 дней назад

    എല്ലാ അവിഹിത ബന്ധങ്ങളും , കല്യാണത്തിനു മുമ്പുള്ളതും ശേഷമുള്ളതും, ഇത് പോലെ ആയിത്തീർന്നാൽ സമൂഹം രക്ഷപ്പെടും. കല്ല്യാണത്തിനു മുമ്പ് എന്ത് വേണമെങ്കിലും ആയിക്കോ കല്യാണം കഴിഞ്ഞാൽ ഡീസന്റാകണമെന്ന് പറയുന്നവരോട്: അങ്ങനെയുള്ളവർ കല്ല്യാണം കഴിക്കുമ്പോൾ ഞാൻ അവിഹിതമായിട്ട് നടന്നയാളാണ് എന്ന് തുറന്ന് പറഞ്ഞ് കെട്ടാൻ താൽപര്യമുള്ളവരെ കെട്ടിയാൽ മതി. ഒരാൾക്കും തന്റെ പങ്കാളി തനാനെ വഞ്ചിക്കുന്നത് ഇഷ്ടമല്ല. പിന്നെയെന്തിന് ഈ പണിക്ക് നടക്കണം. വല്ല മുരിക്കിലും കേറുന്നതാണ് അതിലും നല്ലത്.

  • @umaibhanu8403
    @umaibhanu8403 10 дней назад +1

    കാസചേട്ടൻ ആണല്ലോ പ്രതി

  • @murukarajp3665
    @murukarajp3665 10 дней назад +4

    എന്തോന്നടേ ഇതൊക്കെ

  • @user-lr6uo5cm1d
    @user-lr6uo5cm1d 10 дней назад +2

    Avalkku kittiya punishment correct 💯

  • @Firerouts000
    @Firerouts000 10 дней назад

    ദൈവത്തിന് ഒരു തിരി കത്തിക്കുന്ന മനുഷ്യനെ ചതിച്ചവൾക്ക് ദൈവം തന്നെ കൊടുത്ത ശിക്ഷ

  • @RaviMysore-lc6gi
    @RaviMysore-lc6gi 9 дней назад

    Ithu pole ethrayo baryabarthakanmaar thammil thammil vanjichu kondirikunnundaavum😢😢😢

  • @mullamulla209
    @mullamulla209 10 дней назад +6

    കാസ കുസൻ 🙄

  • @Kireedam2369
    @Kireedam2369 10 дней назад

    ചതിക്കുന്നവർ ആരായാലും അർഹിക്കുന്ന ശിക്ഷ മരണം തന്നെയാണ്

  • @braveheart_1027
    @braveheart_1027 10 дней назад +5

    Partner kku avihitham undel ee bharthavinepole cheyyukka. Do not respond.. be silent.. aval thannethaane theernnolum like athira, ethirthaal ningalude jeevanum povum

  • @abdulsalammuhammed1453
    @abdulsalammuhammed1453 10 дней назад +3

    ഭാഗ്യം!!!!
    ഞാനും എൻ്റെ സമുദായവും രക്ഷപ്പെട്ടു

  • @Nasrin58620
    @Nasrin58620 10 дней назад +2

    Avar ith arhikkunnu😊

  • @hashimhussain2379
    @hashimhussain2379 9 дней назад

    അവിഹിതം നടത്തുന്ന സ്ത്രീ കൾക്കുള്ള പാഠ ങ്ങൾ ആണ് ഇതൊക്കെ... എവിടെ കണ്ടാലും കൊണ്ടാലും മനസിലാകാത്ത വർഗ്ഗങ്ങൾ അല്ലെ ഇതൊക്കെ തുടർന്ന് കൊണ്ടേ ഇരിക്കല്ലേ... 🤭

  • @rahulrajvc7129
    @rahulrajvc7129 10 дней назад

    👌

  • @bluebud296
    @bluebud296 10 дней назад +1

    Kalyanathnu sesham njan oru course chaeythirunnu.. Avdae oru payyan undayrunnu. Valiya karyamayt samsarikkumayrunnu. Enkm thaettaayt onnum thoniyilla. Course complete chaeyth kuraychu divasam kazhnjappo oru night ayal cal chaeythu.. Samsarichu . Nxt day nightum cal chaeythu. Ennae ishtannum oru marupadi vaenamnnum parnju. Njan thirakkund ennu parnj cut ahkki. Ennit husbandinodu parnju. 3rd day night cal vannu.. Husbandinaeyum brotherinaeyumkond eduppichu.. Randaalumkoodae avantae asugham vrithiyk theerthu koduthu.. 😂
    Athukond chaechimarae, aniyathimarae.. Veettil achano chaettano husbando undael avraanu inganulla njarambanmark ulla correct marunn.. Souhridhangal sookshichum kandum choose chaeyuka.

  • @petlover1429
    @petlover1429 10 дней назад

    ഭർത്താവും കുഞ്ഞും രക്ഷപെട്ടു.

  • @FarisMon-bk8iq
    @FarisMon-bk8iq 10 дней назад +1

    Aaa mon pavam😢 athinte lifum kalanju inganeyokke povumbo makkaleyenkilum orthoode

  • @meharoofprtrmeharoofprtr8151
    @meharoofprtrmeharoofprtr8151 10 дней назад +1

    😂 ഇനിയും എത്ര ആതിര മാർക് . കിട്ടാനുണ്ടോ എന്നു നോക്കാം😅

  • @siddiquemt6655
    @siddiquemt6655 10 дней назад +1

    Casa...

  • @sivapriya7817
    @sivapriya7817 10 дней назад

    അവൾ അത് അർഹിക്കുന്നു... സ്വന്തം ഭർത്താവ് തൊട്ടടുത്തുള്ള അമ്പലത്തിൽ.... അവൾക്ക് ആ സമയം വീട്ടിൽ... ദൈവം പോലും പൊറുക്കില്ല..... പോറ്റിക്ക് നല്ലൊരു ഭാര്യയെയും കുഞ്ഞിന് നല്ലൊരു അമ്മയെയും കിട്ടട്ടെ

  • @hamsakalakkunnummel6752
    @hamsakalakkunnummel6752 10 дней назад +1

    ഭർത്താവും കുട്ടികളും ഉള്ള സ്ത്രീ മരണം ഇരന്നു വാങ്ങി

  • @amajoker1712
    @amajoker1712 10 дней назад +5

    ആതിര മോശമില്ല......

  • @FazeelaKabeer-qy8tk
    @FazeelaKabeer-qy8tk 10 дней назад

    Nannayi avalile

  • @SarathTu
    @SarathTu 9 дней назад

    Uthe ellavarkkum oru paadam aakatte . Thuniyuriyumbol sradhikkuka . Daivam tharunnthane

  • @SmithaAnil-c1o
    @SmithaAnil-c1o 10 дней назад +1

    Instagramum you tubum face bookum okey nallathanu athu nalla karyanghalkkayi mathram upayogikkuka

  • @ChekuthanCheku-zc2bg
    @ChekuthanCheku-zc2bg 10 дней назад

    എല്ലാകുറ്റവും ജോൺസനാണല്ലേ. അതങ്ങനെആണല്ലോ

  • @Me-myself-21
    @Me-myself-21 10 дней назад +2

    Kolapathakam thanneyanallo ippo full

  • @binshidham.v6192
    @binshidham.v6192 10 дней назад

    പിഞ്ചുകുഞ്ഞിനെ വരെ എങ്ങനെ ചതിക്കാൻ തോന്നി

  • @AshiqBomb
    @AshiqBomb 10 дней назад +2

    നീയാടാ.. ആണ് 👍🏻👍🏻👍🏻

    • @g.srajeevkumar5061
      @g.srajeevkumar5061 10 дней назад +1

      Aanathsmokke police theerkkum. Pizhinjedukkum police

    • @JamesTemplar-mn3pk
      @JamesTemplar-mn3pk 10 дней назад

      ​@@g.srajeevkumar5061ayinenthada naaye🤣 avanu avale konna satisfaction kittiyille, barthavinum gunam aayi🤣 polichinte kundi nakki irikkathe odra panni

  • @Rajiz-kitchen2012
    @Rajiz-kitchen2012 10 дней назад +2

    Social മീഡിയ ദുരുപയോഗം ചെയ്യുന്നതിന്റെ തെളിവ്, എത്ര കിട്ടിയാലും പഠിക്കില്ല നമ്മുടെ ആൾക്കാർ, പാവം കുട്ടി,അവനു അവന്റെ അമ്മയെ നഷ്ടമായില്ലേ.

  • @abuzayan1247
    @abuzayan1247 9 дней назад

    Casa ഭീകരൻ 😂😂

  • @nvsadik3223
    @nvsadik3223 10 дней назад +3

    വളരെ നല്ലത് ഇത് സ്വന്തം ഭർത്താക്കന്മാരെ ചതിക്കുന്ന ഭാര്യമാർക്ക് സമർപ്പിക്കുന്നു😊

  • @pjcrafts227
    @pjcrafts227 10 дней назад

    ഇവർക്കു എത്ര കുട്ടികൾ ഉണ്ട്?

  • @White_moon_xz7
    @White_moon_xz7 10 дней назад

    Bharthavine. Ellam. Ariyamayirrunnu. Ennittum. .Avalle. Oyivakiyilla

  • @kwtkwt5771
    @kwtkwt5771 10 дней назад +1

    Avan sneham sathiyam aayi kandu aval only kaamam.. Enthinu ingane jeeviknam aval chothichu vangiya maranam

    • @aamizz
      @aamizz 9 дней назад

      Avante Sneham satyam aanennoo..best😮

  • @bijuk2320
    @bijuk2320 6 дней назад

    Athira Samadi ayi ....

  • @valsanta6613
    @valsanta6613 2 дня назад

    Athiraye thettuparayan kazhiyilla

  • @jijidas763
    @jijidas763 10 дней назад

    നന്നായി... husband ചെയ്യേണ്ടത് കാമുകൻ ചെയ്തു😊

  • @cocoboyiz
    @cocoboyiz 10 дней назад

    പ്രണ്ട് ഉള്ളവർ ജാഗ്രതെ...

  • @Shafimuhamedkhan
    @Shafimuhamedkhan 10 дней назад

    ഉയരങ്ങളിൽ എന്ന ഫിലിമിൽ മോഹൻലാൽ സ്വപ്നയെ കൊല്ലും പോലെ.

  • @RamseenaRayees
    @RamseenaRayees 10 дней назад

    Avihithathin poyittallle. No sentiments

  • @abhiramisanthosh9408
    @abhiramisanthosh9408 10 дней назад

    Mm chavatte aaa koch vallarnu varupol illakil athillum valliya nanakedu undakum

  • @rasheedakabee
    @rasheedakabee 10 дней назад

    😂😂😂😂😂😂

  • @MaverranMm
    @MaverranMm 10 дней назад +1

    Casa member

  • @sujeeshsubhash2065
    @sujeeshsubhash2065 10 дней назад

    Ingana okka pokunavalk ith thannee venam ipoyum und kure ithpola reels teams