'കുറെ ഉപദ്രവിച്ചു, ചെന്താമരയുടെ ഭാര്യ ജീവനും കൊണ്ട് ഓടിയതാണ്'; അയൽവാസി പുഷ്പ

Поделиться
HTML-код
  • Опубликовано: 5 фев 2025
  • 'കുറെ ഉപദ്രവിച്ചു, ചെന്താമരയുടെ ഭാര്യ ജീവനും കൊണ്ട് ഓടിയതാണ്'; അയൽവാസി പുഷ്പ
    Encounter Prime | Gopikrishnan KR | Nenmara double murder case

Комментарии • 113

  • @sreejithkrishna5992
    @sreejithkrishna5992 7 дней назад +43

    ഈ പുഷ്പ്പ ചേച്ചിക്ക് ഉള്ള ധൈര്യം പോലും ആനാട്ടിൽ ആർക്കും ഇല്ലാതായിപ്പോയി

  • @manojalkamil2515
    @manojalkamil2515 7 дней назад +34

    പുഷ്പ ചേച്ചി നല്ല വ്യക്തതയോടെ കാര്യങ്ങൾ ഓരോന്നായി വിശദീകരിച്ചുകൊണ്ടിരിക്കുമ്പോൾ അവതാരകൻ ഇടയിൽ കയറി സംസാരിക്കുന്നു... ഒരുതവണ അല്ല പല പ്രാവശ്യം .. ചേച്ചി പറയാൻ വന്നത് പിന്നെ നിർത്തേണ്ടി വന്നു...ഇയാളെ യൊക്കെ ആരാണ് അവതാരകനായിട്ട് പിടിച്ചിരുത്തിയത് 😂😂😂

  • @tijugeorge4636
    @tijugeorge4636 7 дней назад +83

    പുഷ്പ മനോഹരമായി സംസാരിക്കുന്നു

  • @mariyammaliyakkal9719
    @mariyammaliyakkal9719 7 дней назад +14

    പുഷ്പക്ക് പോലീസ് സംരക്ഷണം വേണം. ഭാര്യയുടെ കൂട്ടുകാരികൾക്കും... അവൻ പുറത്തുവരരുത്

  • @user-vp4if8hc2x
    @user-vp4if8hc2x 7 дней назад +33

    ഈശ്വരവിശ്വാസത്തിൻ്റെ മറവിൽ നടത്തുന്ന അന്ധവിശ്വാസ പ്രചരണവ്യക്തികളാണ് ഒന്നാം പ്രതി...

  • @vilasinikk1099
    @vilasinikk1099 7 дней назад +20

    പാവങ്ങൾപോലീസിൽ പരാതി കൊടുത്താൽ ഒരുത്തരും തിരിഞ്ഞു നോക്കില്ല അതാണ് കണ്ടുവരുന്നത്.

    • @mariyammaliyakkal9719
      @mariyammaliyakkal9719 7 дней назад +2

      പൊന്നാനിയിൽ പരാതിക്കാരിയുടെ വീട്ടിൽ ചെന്നു അവളെ ബലാത്സംഗം ചെയ്തു.... അവരെ ഭർത്താവ് ഉപേക്ഷിച്ചു... പാലത്തായി അനാഥകുട്ടിയെ പ്രതിയാക്കി അധ്യാപകനെ SI രക്ഷിച്ചു. പോക്സോ ഇല്ല 😡

  • @kareemkumban
    @kareemkumban 7 дней назад +36

    റിപൊട്ടറെ കു‌ലിക്ക് ന്യായീകരിക്കാൻ വരുന്ന ന്യായീകരണ തൊഴിലാളികളോട് ചോദിക്കുന്ന പോലെ ആ പാവത്തിനോട് ചോദിക്കല്ലേ അതിന് പറയാൻ സമയം കൊടുക്ക്

  • @ShihabKt-tr8xf
    @ShihabKt-tr8xf 7 дней назад +36

    അയാൾ ഭാര്യയെ ഗർഭിണിയായപ്പോൽ bനിരന്തരം ചിലപ്പോൾ ശാരീരികമായി ഉപദ്രിവിചിച്ചതുകൊണ്ടാണോ 5 മക്കൾ മരിച്ചത്.

    • @sreeneshpv123sree9
      @sreeneshpv123sree9 7 дней назад

      Yes

    • @dileeptg5142
      @dileeptg5142 7 дней назад +3

      Yes... May be he had doubt...

    • @manojalkamil2515
      @manojalkamil2515 7 дней назад

      @@ShihabKt-tr8xf സത്യം...അങ്ങനെ സംഭവിച്ചതാകാൻ ചാൻസ് ഉണ്ട് പാവം...

    • @manojalkamil2515
      @manojalkamil2515 7 дней назад

      @@ShihabKt-tr8xf സത്യം...അങ്ങനെ സംഭവിച്ചതാകാൻ ചാൻസ് ഉണ്ട് പാവം...

  • @sudhavinod9281
    @sudhavinod9281 7 дней назад +9

    ആ സ്ത്രീ സംസാരിക്കാൻ അനുവദിക്കൂ

  • @sureshpksureshpk6317
    @sureshpksureshpk6317 7 дней назад +18

    ചാനലിന് ചാകര: മാനസിക രോഗി ഇയാൾക്ക്: നേരത്തെ ചികിൽസ നൽകിയ രു ന്നങ്കിൽ:ആ കുടുംമ്പം രക്ഷപെട്ടേനെ..ഇയാൾ ഭാന്ദ നാണ്:😍😍😍😍😍

  • @vishnuvr0078
    @vishnuvr0078 6 дней назад +6

    ഈ മന്ദബുദ്ധിയെ ആരാ അവതാരകനാക്കിയത് ഒന്നും പറയാൻ സമ്മതിക്കുന്നില്ല

  • @sifanathshifu-uh6gf
    @sifanathshifu-uh6gf 7 дней назад +125

    ആരാ ചെന്തമരയെ ചാനൽ ചർച്ചക് വിളിച്ചത്. ആ നീല ഷർട്ട് 😂😂

  • @hariszilu1592
    @hariszilu1592 7 дней назад +12

    എന്ന് നമ്മുടെ നിയമം മാറുന്നു അന്ന് മാത്രമേ നമ്മുടെ നാട്ടിലെ ഇത്തരം കൊലകൾ ഇല്ലാതാകും

  • @VijayVijay-o3n
    @VijayVijay-o3n 7 дней назад +5

    പുഷ്പചേച്ചി ക്രിസ്റ്റൽ ക്ലിയർ ആയി സംസാരിക്കുന്നു..!! ആ സൈക്കോയെ ഉന്മൂലനം ചെയ്യാനുള്ള വെളിപ്പെടുത്തലിനുപരി ജീവനിലുള്ള ഭയവും
    ഉത്ക്കൺഠയും ഓരോ വാക്കിലും കാണാൻ കഴിയും..!!

  • @padiyath7173
    @padiyath7173 7 дней назад +15

    പാലക്കാട്‌ ആണ് സിനിമയിൽ കാണുന്ന കേരളം 😂

  • @KAMALIYTH
    @KAMALIYTH 7 дней назад +10

    പാലക്കാട് മൊത്തം മന്ത്രവാദം ആണ് തൃശൂർ, തൃപ്രയാർ ചാത്തൻ സേവയിൽ നടക്കുന്നത് എന്താണ് കോടികൾ ആണ് വരുമാനം.. അവിടെ

    • @nimachandradas9360
      @nimachandradas9360 7 дней назад +3

      Tvm, kollam അവരും മോശം അല്ല,

  • @avanilastudio7
    @avanilastudio7 7 дней назад +24

    ചർച്ചയിൽ ചെന്താമര.. blue shirt 😅😅

  • @mubarakmubooos
    @mubarakmubooos 7 дней назад +18

    അയാള് കൊന്നതാകും കുഞ്ഞുങ്ങളെ

  • @MiniGopi-ox4nc
    @MiniGopi-ox4nc 7 дней назад +13

    പാവം ജനങ്ങൾ

  • @rasiyamajeed1490
    @rasiyamajeed1490 3 дня назад +2

    ചിലപ്പോൾ വയറ്റിലുള്ളപ്പോൾ ചവിട്ടിയിട്ടുണ്ടാവുവയറിനൊക്കെ അതായിരിക്കും കുഞ്ഞുങ്ങളൊക്കെ മരിച്ചത് ഉപദ്രവത്തിൽ മരിച്ചതായിരിക്കും

  • @ChandranOtp-bh6hx
    @ChandranOtp-bh6hx 22 часа назад +1

    ഗർഭസമയത്തു വയറ്റിൽ ചവിട്ടിയാൽ വയറ്റിലുള്ള കുട്ടികൾ മരിക്കാൻ സാധ്യതയുണ്ട്,,

  • @SreekalaS-xv3ot
    @SreekalaS-xv3ot 7 дней назад +33

    ആ മക്കളുടെ മരണം അന്വേഷിക്കണം.

    • @madhuv9646
      @madhuv9646 7 дней назад

      ദാ ..... കിടക്കുന്നു 😂

    • @janejose5368
      @janejose5368 7 дней назад

      Sathyam

  • @MaimoonathEpParavanna
    @MaimoonathEpParavanna 7 дней назад +5

    മനാസിക രോഗികൾ കൂടുതലും അന്തവസികൾ തന്നെ പണികന്മാരടുത്തും മുസ്ലിളി മാരും ചില തങ്ങൻമാരും മന്ത്രവതത്തിൽ പെടും തീർച്ച

  • @rasiyamajeed1490
    @rasiyamajeed1490 3 дня назад +1

    ഇനി പോലീസ് നോക്കിക്കൊള്ളും

  • @MiniGopi-ox4nc
    @MiniGopi-ox4nc 7 дней назад +14

    ഇപ്പോൾ ഉയർന്നല്ലോ ലോകം അറിഞ്ഞല്ലോ ചുറ്റിനും കാവൽകർ ടൈമിൽ ഫുഡ് ഉറക്കം പോരെ 😄😄

  • @annoommen7278
    @annoommen7278 7 дней назад +4

    Swantham kochungal engane marichunnu a bharyanod chodichal sathyam ariyam

  • @ShakthiShakthi-d6l
    @ShakthiShakthi-d6l 7 дней назад +15

    അപ്പോ അയാള്ടെ 5 മക്കളേയും അയാൾകൊന്നതായിരിക്കും,സംശയരോഗിയുംഅല്ലേ.കൊന്ന് രസിക്കുന്ന നീചൻ അവനെ തളയ്ക്കാൻ നാട്ടുകാർക്കും സാധിച്ചില്ലേ.😮

  • @sajimons4679
    @sajimons4679 7 дней назад +15

    കൊല്ലാൻ പൊലിസ് നല്ല സഹായം ചെയ്തു കൊടു ത്തു...

  • @rajeevant.k.9375
    @rajeevant.k.9375 7 дней назад +11

    അവനെ പിടിച്ചില്ലേ??? പിന്നെ ഇവന്റെ പേരിലൊക്കെ എന്തിന് ചാനൽ ചർച്ച നടത്തുന്നു സുഹൃത്തേ?? കഷ്ടമുണ്ട് 😡

  • @madhuv9646
    @madhuv9646 7 дней назад +2

    എന്താ അപ്പി ഇങ്ങനെ ചോദിച്ചു കൊള്ളമാക്കുന്നത്

  • @santhoshliwa3447
    @santhoshliwa3447 7 дней назад +2

    വെറുതെ അല്ല അവർ കംപ്ലയിന്റ് കൊടുത്തിട്ടും പോലീസ് നോക്കാത്ത, മരുമകൻ ക്രൈംബ്രാഞ്ചിൽ ആണ് അല്ലെ, അത് ഇന്നാണ് അറിയുന്നത്, എല്ലാരേയും പുറകെ കോലും പിടിച്ചു ഓടുന്നു ഈ മാധ്യമങ്ങൾ എന്ത് കൊണ്ട് അദ്ദേഹത്തെ കാണനോ ചോദിക്കനോ പോകാത്ത, അതും കൂടെ ഈ അന്വേഷണപരിധിയിൽ വരണ്ടേ, ഇവിടെ പ്രതി പോലീസ് കൂടെ അല്ലെ

  • @SudheerOoran
    @SudheerOoran 7 дней назад +29

    അഞ്ചുമക്കളേയും അയാള്‍ കൊന്നതായിരിക്കും..

  • @RasheedP-k8m
    @RasheedP-k8m 7 дней назад +9

    എന്ത് ചെയ്യാനാ ചാനെൽ തിരക്ക് ആവശ്യമില്ലാതെ ചർച്ചയും തൂക്കിക്കൊല്ലാനുള്ള പരിപാടി ഗവൺമെന്റ് ചെയ്യേണ്ടത് ഇത് വെറുതെ ചാനൽ ചർച്ചയിൽ കുറച്ച് ആളെ വിളിച്ചു വരുത്തിയിട്ട് വിവരദോഷികളായ ചാനൽ

  • @chaliyamkari
    @chaliyamkari 7 дней назад

    India ജനാധിപത്യ രാജ്യമാണെങ്കിൽ, ജനങ്ങൾ തീരുമാനിക്കട്ടെ എന്ത് ശിക്ഷ നൽകണമെന്ന്

  • @marunadanmalayali902
    @marunadanmalayali902 7 дней назад

    neela shirt chendamarayude brother aano?

  • @youbelieve-u6g
    @youbelieve-u6g 7 дней назад +2

    Every time some people will come saying the perpetrator is a psycho to reduce the severity of the case ...if so ,the lawyer , judge authorities should be questioned and treated accordingly for not treating this pysco when he was in jail and releasing him on bail

  • @Mr-Nobody-K9
    @Mr-Nobody-K9 7 дней назад +6

    അന്ധവിശ്വാസിയോ? അവൻ ആണ് യഥാർത്ഥ 916 വിശ്വാസി. അവൻ ആത്മാർഥമായി അങ്ങ് വിശ്വസിച്ചു, ബാക്കിയുള്ളവർ കുറച്ചു വെള്ളം ചേർത്ത് വിശ്വസിക്കുന്നു.

  • @HaseenaNizar-z8r
    @HaseenaNizar-z8r День назад

    കഷ്ടം ഒരു കുടുബം തകർന്നു

  • @ThomasPV-ry4vy
    @ThomasPV-ry4vy 7 дней назад +5

    പോലീസിനോട് പഞ്ഞാരുന്നേ ഇപ്പം ശരിയായെനെ

  • @MaimoonathEpParavanna
    @MaimoonathEpParavanna 7 дней назад +1

    ഇങ്ങിനയുള്ള രെ മനസിക സല്ലിലടച്ചുടെ

  • @santhosh.86
    @santhosh.86 7 дней назад +3

    A chechi nalla reethiyil samsarikkunnund

    • @shandrykj6365
      @shandrykj6365 7 дней назад +1

      പക്ഷെ പൂർത്തിയാക്കാൻ സമ്മതിക്കുന്നില്ല. കാര്യങ്ങൾ അറിയുവാനല്ലേ പുഷ്പ ചേച്ചിയെ വിളിച്ചത്? അവതാരകൻ ചോദ്യങ്ങൾ ചോദിച്ചു കൊണ്ടെയിരിക്കുന്നു. പക്ഷെ പൂർത്തിയാകാത്ത കുറെ കാര്യങ്ങളും

  • @MayaMaya-gb3ho
    @MayaMaya-gb3ho 7 дней назад +1

    Ellavarum samadhanathode jeevikkatte ee franthane pedichu jeevikkendallo avane ethrayum pettannu vadhashiksha kodukkuka 👍

  • @sulaimanqa1848
    @sulaimanqa1848 7 дней назад +1

    ഇവനെന്തൊക്കെയാ ചോദിക്കുന്നത്

  • @pyaros
    @pyaros 7 дней назад

    Sariyaanu, ippol chenthaamarakku nalla uyarcha undaayi.

  • @AbubackerSNP
    @AbubackerSNP 7 дней назад +4

    Aveney tookikollanam

  • @gracevarghese7717
    @gracevarghese7717 4 дня назад

    Blue shirt is not thamara

  • @allyjosephhearttohearts9207
    @allyjosephhearttohearts9207 7 дней назад +2

    Why prosecutor failed to notify these all in the first time .

  • @Baijuv.k
    @Baijuv.k 7 дней назад +5

    ഇതൊക്കെ എ ത്തിനു പറയുന്നു അവൻ കൊന്ന് കൊലവിളി നടന്നു ഷിശ്ശെടെ കാര്യം പറ

  • @muhammedsabithbm8472
    @muhammedsabithbm8472 7 дней назад

    Edaaakkk keeri collaaki😮

  • @jessienthageorge2619
    @jessienthageorge2619 7 дней назад +1

    Ayalude wife ne vilichu chothichsl ariyam kariyagal

  • @leelammav8097
    @leelammav8097 6 дней назад

    Why this anchor calling the name, why can't you call her pushpa chechi, she is older than you man, give little respect....

  • @rachelmathews6062
    @rachelmathews6062 7 дней назад

    Why not asking from his wife? She has known him better than pushpa.

  • @youbelieve-u6g
    @youbelieve-u6g 7 дней назад

    Don't bring up such exuses stating psycho or psychoprenic to alleviate the seriousness of the case

  • @lineesh-ee8zr
    @lineesh-ee8zr 7 дней назад

    Chnthamarayum charchakkundo

  • @premas7457
    @premas7457 7 дней назад

    otayadikku leharyupayogikkilla ennu parayaalle ayale test chaithu nokkuka

  • @abdulhameed9041
    @abdulhameed9041 7 дней назад +6

    അന്ധവിശ്വാസം എന്നൊക്കെ പറയല്ലേ. ഇതൊക്കെ സാനാദനം എന്നു പറയൂ.

    • @Kl31guys
      @Kl31guys 7 дней назад +2

      Pathanathittayil bagaval singine kond nadannath shafi enn aal aanu..allathe sanadhani alla..respect all religion..pls..muslim peru ithinte idayil undakkallu

  • @legithalegitha1170
    @legithalegitha1170 7 дней назад +2

    ഇയാൾ മക്കളെ കൊന്നതാണോ

  • @greenrich9818
    @greenrich9818 7 дней назад +1

    അന്തവിശ്വാസം
    നല്ല വിശ്വാസം ഉള്ളവർ

  • @dileeptg5142
    @dileeptg5142 7 дней назад

    May be he had doubt.
    He kiiled those 5 infants...should investigate.

  • @Dr.aryan..muthumol
    @Dr.aryan..muthumol 7 дней назад +3

    Pushpa sookshicjo chnnl kr knilla. Thamara itjokke knd mnsl vch ivn mr irkividum ann ayl tamil ntyl ethum

  • @SujithaSuji-r1m
    @SujithaSuji-r1m 7 дней назад +1

    A kuttikalude nashtam oru police um kanakil eduthetella

  • @jeweljibishponnu1365
    @jeweljibishponnu1365 7 дней назад

    Chechyane ate pushpa enne entine vilikkunnu .give some respect so that i wil get some

  • @AbubackerSNP
    @AbubackerSNP 7 дней назад +1

    Avanu food kodukkruth pakaram naikattam kodukkanam

  • @Rj727-aa
    @Rj727-aa 7 дней назад +1

    Ivane okke spotil thalli kollathe characha cheythu indaaakale…

  • @premas7457
    @premas7457 7 дней назад

    drug adikkumayirikkum athu matullavarkku ariyanum patilla

  • @UshaK-kw7yz
    @UshaK-kw7yz 7 дней назад

    Ivan pushpa pushpa ennu idathadavillathe parayunnu dallo, pavapettavarayondano.

  • @Nasarki
    @Nasarki 7 дней назад +6

    മന്ത്ര വടിയെ 2 പ്രതിയാക്കി കേസ് ഫയൽ ചെയ്യണം

  • @ChandraSekharan-n9h
    @ChandraSekharan-n9h 7 дней назад +1

    മാപ്ര വലിയ കോമഡി ആണ് അല്ലെ പുഷ്പ മതം മാറിയ pentha cost ആണ് ഹിന്ദു വിശ്വാസം നേരെ തിരക്കഥ ഉണ്ടാക്കാതെ

    • @TheEnforcersVlog
      @TheEnforcersVlog 7 дней назад

      മന്ത്രവാദം ഹിന്ദു വിശ്വാസം ആണൊ ?

  • @madhuv9646
    @madhuv9646 7 дней назад +1

    എന്താ അപ്പി ഇങ്ങനെ ചോദിച്ചു കൊള്ളമാക്കുന്നത്